Pakkanarude Makkal പാക്കനാരുടെ മക്കള്‍

  Рет қаралды 34,276

Sasikumar Vasudevan

Sasikumar Vasudevan

Күн бұрын

Пікірлер: 25
@umeshpattaly446
@umeshpattaly446 2 жыл бұрын
പാക്കനാർ ,പറയർ, സാംബവർ എന്നിങ്ങനെ അറിയപ്പെടുന്നു. ആരേയും ചതിക്കില്ല, അതാണ് മെയിൻ
@ushasarasakumar7000
@ushasarasakumar7000 3 жыл бұрын
ബ്രഹ്മത്ത്വമുള്ള പാക്കനാരുടെ കുലത്തെ താഴ്ത്തിക്കെട്ടി സവർണ്ണ മേധാവിത്വം. പക്ഷേ സത്യവും ധർമ്മവുമാണ് ഈ കുല മഹിമ.ആ പാക്കനാരുടെ കുലത്തിൽ പിറന്ന എല്ലാമക്കളും അതുനിലനിർത്തി ജീവിക്കുന്നു. ഇതേപോലുള്ള ചാനലുകളിലൂടെ അറിയട്ടെ എല്ലാവരും സമൂഹത്തിൽ ചവിട്ടിത്താഴ്ത്തപ്പെടേണ്ടവരല്ല പാക്കനാരുടെ കുലത്തിൽ പിറന്ന മക്കൾ എന്ന്.
@sobhanaraveendran5738
@sobhanaraveendran5738 3 жыл бұрын
Keral bhmiyude aadya avakaashikal
@ushasarasakumar7000
@ushasarasakumar7000 3 жыл бұрын
@@sobhanaraveendran5738 Ss sure
@ushasarasakumar7000
@ushasarasakumar7000 3 жыл бұрын
അതെ.
@user-SHGfvs
@user-SHGfvs Жыл бұрын
​@@sobhanaraveendran5738 ഇവിടെ ഉള്ളവർ ഒക്കെ കുടിയേറ്റക്കാർ ആണ് അത് നമ്പൂതിരി ആയാലും പറയൻ ആയാലും അത് പുരാണപ്രകാരം ആയാലും outof African migration ആയാലും കേരളത്തിൽ ഉള്ളവർ എല്ലാവരും കുടിയേറിയവരാണ്
@indian6346
@indian6346 4 жыл бұрын
വളരെ നൈസർഗ്ഗികമായ സംസാരമാണ് ആ അമ്മയുടേത്. ദൈവം പാവപ്പെട്ടവനുള്ളതല്ല എന്ന സത്യം ആ അമ്മയ്ക്ക് അറിയില്ലായെന്നു തോന്നുന്നു.
@user-SHGfvs
@user-SHGfvs Жыл бұрын
പോയി തമിഴ് ശൈവനായന്മാരുടെ ഹിസ്റ്ററി വായിക്കു
@snehamol8757
@snehamol8757 2 жыл бұрын
Ente അമ്മമ്മ a backil ollath 😘😘😘😘😘😘😘😘
@anithar169
@anithar169 3 жыл бұрын
പാക്കനാരുടെ ഇപ്പോഴത്തെ തലമുറയെ കാണാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്.. ഒപ്പം സങ്കടവുമുണ്ട്.. ഇന്നും അവർക്ക് മെച്ചപ്പെട്ട ജീവിത സൗകര്യങ്ങൾ ഇല്ലല്ലോ എന്നോർത്ത്...
@anilchalakudyanil9535
@anilchalakudyanil9535 2 жыл бұрын
ഈ സ്ഥലം എവിടെയാണ്
@Thomas-q2w9v
@Thomas-q2w9v Жыл бұрын
Valaranannayetund
@dhanoopm6240
@dhanoopm6240 3 жыл бұрын
ജാതി പറഞ്ഞ് ഉണ്ടാക്കിയതാണ് അത് പറഞ്ഞ് തിർകനെയുളു.വലിയവൻ ഓണെ ഉള്ളൂ അവൻ ദൈവം
@reethal992
@reethal992 3 жыл бұрын
Nice
@samjoseph7902
@samjoseph7902 3 жыл бұрын
എന്റെ നാടാണ് പാക്കിൽ അതിൽ എനിക്കു അഭിമാനമാണ്
@achuachu726
@achuachu726 3 жыл бұрын
Enteum
@anilchalakudyanil9535
@anilchalakudyanil9535 2 жыл бұрын
ഈ സ്ഥലം എവിടെ ആണ്
@samjoseph7902
@samjoseph7902 2 жыл бұрын
Kottayam district pakkil
@ajikumar9763
@ajikumar9763 Жыл бұрын
ആദി ദ്രാവിഡർ =ഈ പറഞ്ഞതെല്ലാമുണ്ട്
@ayiroor6932
@ayiroor6932 3 жыл бұрын
കരകൗശലത്താൽ വിദഗ്ദമായ ജനത.
@cladiatorqueen2972
@cladiatorqueen2972 2 жыл бұрын
Amme kothiyaaa kelan
@vidyar7451
@vidyar7451 3 жыл бұрын
Hi
@mahendranm9365
@mahendranm9365 3 жыл бұрын
Pakkanar +sambavar+paraiyar= Adikudi.
@raveendranathanrm187
@raveendranathanrm187 4 жыл бұрын
Sasi, Realy touching. ആദിയിലും അന്ത്യത്തിലും ദൈവം നടത്തുന്ന പണക്കാരാ.. '.... ............ കണ്ടവരും കേട്ടവരും മൺമറഞ്ഞു പോയി കാണാത്ത നമ്മൾ സന്തതികളല്ലോ ? കണ്ടവരും കേട്ടവരും മൺമറഞ്ഞു പോയി കാണാത്ത നമ്മൾ സന്തതികളല്ലോ ?
Мама у нас строгая
00:20
VAVAN
Рет қаралды 10 МЛН
Увеличили моцареллу для @Lorenzo.bagnati
00:48
Кушать Хочу
Рет қаралды 8 МЛН
Panthirukulathinte Pingamikal-Velicham Documentary, Part 2
12:10
asianetnews
Рет қаралды 29 М.