ഇത് പോലെയുള്ള കേരളത്തിലെ ഐതിഹൃങ്ങൾ എല്ലാവരിലേക്കും എത്തിച്ച മോക്ഷം ടിവിക്കും മോചിതക്കും അഭിനന്ദനങ്ങൾ
@shakeelamajeed16604 жыл бұрын
👍👍❤️❤️
@rahimgolden12734 жыл бұрын
വളരെ നല്ല അവതരണം Good
@MokshaYatras4 жыл бұрын
Balakrishnan M thank you sir
@karthikadeepu97794 жыл бұрын
Balakrishnan M hmm
@mohammadkrishnanmohammad71054 жыл бұрын
@@shakeelamajeed1660 ജിഹാദിനി എന്താണ് ഇവിടെ പോ പോയി സിറിയയിലോ അഫ്ഘാനിസ്ഥാനിലോ സൗദിയിലോ പോയി ബോംബ് വച്ചു കെട്ടി പൊട്ടി തെറി 😏😏😏😏🤭🤭🤭🤭🤭🤭
@georgeindian89834 жыл бұрын
നമ്മൾ എത്ര അറിവുണ്ടെന്നു ഭാവിച്ചാലും ,നമുക്ക് മുൻപേ കടന്നു പോയവരുടെ അരുവുകൾക്കു മുൻപിൽ നാമെല്ലാം പുലകൊടിക്കു താഴെയാണ്. കാലത്തിന്റെ ആവശ്യമാണ് ഇത്തരം ചിന്തകൾ.നന്മ മാത്രം വരട്ടെ സഹോദരി നിങ്ങൾക്ക്
@akhilsadasivan6744 жыл бұрын
Exactly true
@MokshaYatras4 жыл бұрын
George Indian 🙏🙏🙏🙏🙏
@jojigeorgejojijoji25153 жыл бұрын
👌👌❤
@manjimamanoj51543 жыл бұрын
Y5.644444444444
@josephathikalam15893 жыл бұрын
അങ്ങനങ്ങു തീർത്തുപറയല്ലേ ഇന്നുള്ള അറിവിന്റെ 1000 ൽ ഒന്നുപോലും അന്നുള്ളവർക്കുമില്ലാരുന്നു ഇനി നാളെ അറിയാൻപോകുന്ന അറിവിന്റെ ഒരംശം പോലും നമുക്കിന്നില്ല കാലം അങ്ങനെയാണ്...പിന്നെ പഴയകാല സമ്പന്നതവിളിച്ചോതുന്ന സൃഷ്ടികൾ കാണുമ്പൊ മറ്റൊന്നുകൂടി ഓർക്കണം അടിച്ചമർത്തപെട്ട യാതൊരു അവകാശങ്ങളുമില്ലാതെ ക്രൂരമായി അടിച്ചമർത്തിയ ഒരുകൂട്ടം ജനതയുടെ ജീവിതത്തിന്റെ മുകളിലാണ് പലയിടത്തും ഇന്നും തലയെടുപ്പോടെ ഉയർന്നുനില്കുന്ന പലപുരാതന നിർമ്മിതികളുമുള്ളത്...പത്മനാഭസ്വാമി ക്ഷേത്രത്തിലുള്ള സ്വത്തു ഇന്നുപോലും നമുക്കു ആശ്ചര്യമാകുമ്പോൾ അന്നത്തെ ഇവിടുത്തെ ഒരുകൂട്ടം ജനങ്ങളുടെ ജീവിതനിലവാരം എത്രയോ കഷ്ടം നിറഞ്ഞതായിരുന്നു എന്നു നമുക്കറിയാവുന്നതാണല്ലൊ, അവരുടെ ദാരിദ്രത്തിനും നിസ്സഹായതയ്കും മുകളിലാണ് രാജാവ് ഇത്രയധികം സമ്പത്തു അവിടെ സ്വരുക്കൂട്ടിവച്ചത്...
@moiduthundiyil4 жыл бұрын
മോചിത ചേച്ചീ .. നല്ല അവതരണം ... നല്ല ചിത്രീകരണം .... ഇത്രയും കാലം നിങ്ങൾ എവിടാരുന്നു... നമ്മുടെ പൈതൃകവും , ഐതിഹ്യവും , ചരിത്രവും ഇനിയും ഞങ്ങളിൽ എത്തിക്കുക ...
@MokshaYatras4 жыл бұрын
sweet nostalgia 🙏🙏🙏🙏 തീർച്ചയായും ശ്രമിക്കും
@panchajanyam24774 жыл бұрын
ചേച്ചിയുടെ അവതരണം നല്ലത്🙏🙏🙏
@rajans37274 жыл бұрын
ഇതു ശ്രേഷ്ഠമായ അറിവാണ് ശ്രീമതി മോചിതയ്ക്കു എല്ലാവിധ ഭാവുകങ്ങളും നേരുന്നു ആദരവോടെ രാജൻ
@MokshaYatras4 жыл бұрын
Rajan S 🙏🙏🙏
@lekhaanil99002 жыл бұрын
വളരെ മനോഹരമായ ക്ഷേത്ര കാഴ്ചകളും അവതരണവും 💚🙏
@bijuramachandran78504 жыл бұрын
അറിവ് പകർന്നു നൽകുന്നതിന് നന്ദി.. ഇതൊക്കെ നേരിൽ കാണാൻ ആഗ്രഹിക്കുന്നവർക്കായി ഈ സ്ഥലത്തൊക്കെ എത്തിച്ചേരാൻ കൃത്യമായി വഴി കൂടി ഉൾപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു
@mohammadkrishnanmohammad71054 жыл бұрын
പാലക്കാട് ജില്ലയിൽ തൃത്താല എന്ന സ്ഥലത്തു വെള്ളിയാം കല്ലു പാലത്തിനടുത്തു ഹൈ സ്കൂളിന് അടുത്ത്
@Katturumbu3757 ай бұрын
Ente Nade ...❤
@sajeevpt6584 жыл бұрын
വളരെ യാ തൃച്ചികമായി ആണ് ഇ vidio കണ്ടത് ...... വളരെ നല്ല Vidio ആണ് ഇതിൽ ഒത്തിരി അറിവുകൾ ഉണ്ട് കാണാൻ കഴിഞ്ഞതിൽ സന്തോഷം🙏 ഇനി എല്ലാ കാണും
@MokshaYatras4 жыл бұрын
Sajeev P T തുടർന്നും കാണണം! പ്രോൽസാഹിപ്പിക്കണം !
@mohammadkrishnanmohammad71054 жыл бұрын
@@MokshaYatras ജീ കുറച്ചു മാറി പടിഞ്ഞാറു കുമ്പിടിയിൽ പന്നിയൂർ വരാഹ മൂർത്തി ക്ഷേത്രം ഉണ്ട് അവിടെ പോയിരുന്നോ? ഇല്ലെങ്കിൽ പോകണം ഒരു പാടു ചരിത്രം പറയാനുണ്ട് പണിതീരാത്ത കാഴ്ചയൊക്കെ ഇപ്പോഴും നേരിട്ട് കാണാം ചെല്ലുക ഒരു VIDEO ചെയുക .. ചെയ്തെങ്കിൽ ..... അറിഞ്ഞില്ലെങ്കിൽ ..... നഷ്ട പെടരുത് .... കാഴ്ച ആര്ക്കും .. അതിന് 🙏🚩🚩🚩🚩 വേണ്ടി പറഞ്ഞു എന്ന് കരുതണം
@thulasiravi65114 жыл бұрын
മോചിത മേഡത്തിത്തി അവതരണം നന്നാവുന്നുണ്ടെന്ന് പറയേണ്ട കാര്യമില്ല. Great . പക്ഷേ കുറച്ച് കൂടി വിശദീകരിക്കാമായിരുന്നു ഇന്ത്യ നൂർ ഗണപതിയെയും ഉൾപ്പെടുത്തും ഭാവിയിൽ എന്ന് വിശ്വസിക്കട്ടെ
@ഷൗക്കത്ത്മഠത്തിൽ3 жыл бұрын
ചേച്ചിയുടെ അവതരണം അടിപൊളി
@jennifergopinath4 жыл бұрын
With clarity of speech & deep knowledge, you make the presentation very interesting.Thank you
@omanakuttankuttan10744 жыл бұрын
പാക്കനാർ നന്ദനാർ അവസാനം ഭഗവാൻ ശ്രീ ശുഭാനന്ദ ഗുരുദേവൻ ഇവരെല്ലാം പറയ കുലത്തിൽ ജനിച്ച ബ്രഹ്മഞാനികൾ
@MokshaYatras4 жыл бұрын
Omanakuttan Kuttan 👍
@sukumaranvc97504 жыл бұрын
അവതരണം നന്നായിരുന്നു നന്ദി നമസ്കാരം
@malathi14203 жыл бұрын
Enthoru Aiswariyam nalla rasamundu kelkan
@kshethrapuranam4 жыл бұрын
വളരെ നല്ല അവതരണം
@ashrafcp86052 жыл бұрын
ചേച്ചിയുടെ അവതരണ പാടവം പ്രശംസിനിയം തന്നെ
@ragapournamiye4 жыл бұрын
beautiful explanation. beautiful visuals saravan maheswer indian writer
@PAINTWITHJOY4 жыл бұрын
നല്ല അവതരണം ... നല്ല ചിത്രീകരണം
@shereefkkv16932 жыл бұрын
ചേച്ചി പറഞ്ഞ അവസാനത്തെ ചില ഗുണപാഠങ്ങൾ നോർത്ത് ഇന്ത്യക്കാർ മനസിലാക്കുകയാണങ്കിൽ എന്ന് കൊതിച്ച് പോയി
@georgewynad85324 жыл бұрын
എനിക്കും പോകണം E മനയിൽ അവിടമൊക്കെയൊന്ന് കാണണം .........
@mohammadkrishnanmohammad71054 жыл бұрын
തൃത്താല ആണ് സ്ഥലം v തന്നെ ബൽറാം MLA യുടെ മണ്ഡലം അവിടെ നിന്ന് കുറച്ചു കൂടി പോയാൽ MT വാസുദേവൻ നായരുടെ വീട് കാണാനും സാധിക്കും ... കൂടല്ലൂർ അവിടെ നിന്നും കുറച്ചു കൂടി പടിഞ്ഞാറോട്ടു പോയാൽ ആനക്കര വടക്കത്തു വീട് ക്യാപ്റ്റൻ ലക്ഷിമിയുടെ ജന്മ ഗൃഹം കാണാം
@anianu-nm9ql3 жыл бұрын
@@mohammadkrishnanmohammad7105 thanks
@sujithmps3403 жыл бұрын
നല്ല അവതരണം ചേച്ചിടെ
@gopinathank4983 жыл бұрын
Very impressive and thought provoking
@tj13684 жыл бұрын
നല്ല പരിപാടി ആണ്.അവതരണം വളരെ നല്ലത്. ശബ്ദം വളരെയധികം കുറവാണ്. അത് നന്നാക്കണം. congratulations.
@bindhuthyagarajan62484 жыл бұрын
Proud of being a malayali..
@sreeganeshgmail85164 жыл бұрын
Very good viedo. Indian tradition. Good presentation. New-generation may see this video's so as to enable them for importance of humanity and Hinduism.thanks
@mohanvp31244 жыл бұрын
വളരെ നന്നായിരിക്കുണൂ
@hhhj66313 жыл бұрын
Thanks a lot ma. God bless you.
@abdullahkutty80504 жыл бұрын
1000 congratulations from Dubai.
@nkrk2815 Жыл бұрын
Very informative program
@robyroby62264 жыл бұрын
നല്ല presentation, നല്ലതു വരട്ടെ
@omanam37994 жыл бұрын
Nice spiritual videos & nice presentation
@jojigeorgejojijoji25153 жыл бұрын
നമ്മുടെ സംസ്കാരം... അതാണ്... ഒന്നാണ് എല്ലാം..
@FromGodsOwnCountryKerala4 жыл бұрын
നല്ല അവതരണം, അറിവു പകരുന്ന വീഡിയോ...
@shajimathew11194 жыл бұрын
Valarey nalla avatharanom. Great.
@nishithkumarkannur60774 жыл бұрын
അവതരണം super
@hotcrazydoc43114 жыл бұрын
I'm watching this first time, really great 👌👌👌👌...
@srk35674 жыл бұрын
Nalla avatharanam
@prasanthkck4 жыл бұрын
Perfect presentation....👌👌👌👌
@toratora18694 жыл бұрын
Nannayittunde ketto orithiri speeda
@saleemk75214 жыл бұрын
അവതരണത്തിന്റെ കാതൽ സൂപ്പർ
@mohammadkrishnanmohammad71054 жыл бұрын
ജിഹാദിക്ക് ഇന്ന് കൊള്ളയും വ്യപിചാരവും കൊള്ളിവെപ്പും ഇല്ലേ അവധിയാണോ 😏😏😏🤭🤭🤭🤭
@amritakrishnansinger17914 жыл бұрын
ഓം നമ:ശിവായ ...
@astrogemspower94364 жыл бұрын
All the best...
@bennyva36474 жыл бұрын
Mohitha, lovely prevention and attractive voice love you da
@sujithsujith56533 жыл бұрын
Udhyamritham muthale mochitha madathine isttamanu
@Premodpa4 жыл бұрын
Very good information
@santhoshgeorge10664 жыл бұрын
Grt prgm
@ganeshsivaraman50254 жыл бұрын
Om Namah Shivaya* Translations of the past. very good program , Thank you!
@prasadpanthalil88944 жыл бұрын
നല്ല അവതരണം
@UshaUsha-nu4wz4 жыл бұрын
വേമഞ്ചേരി മനയിലെ മുല്ലത്തറയിൽ കാണുന്നതെച്ചി ദേവിക്ക് അർച്ചിക്കാൻ ബ്രഹ്മദത്തൻ അഗ്നിഹോത്രി അന്ന് നട്ട താണെന്നാണ് വിശ്വാസം അതിനെപ്പറ്റിയൊന്നു പറഞ്ഞില്ല
@mohammadkrishnanmohammad71054 жыл бұрын
അറിയണ്ടേ നാട്ടുകാര് പറഞ്ഞു കൊടുക്കണ്ടേ??
@anoopthodupuzhakerala28373 жыл бұрын
അതെ, തീർച്ചയായും.
@aparnaaparna802 Жыл бұрын
Thrithala namma nadu❤
@shabariitech67114 жыл бұрын
Om amme Durga deviye Sharanam🙏🙏🙏
@bhargaviamma72734 жыл бұрын
മോചിത സ്വയം മോചിതമാവുന്നതോടെ ഒരു പാടു പേർക്ക് വഴി കാണിച്ച മുന്നോട്ടു തന്നെ! മോചിതയുടെ വീഡിയോകൾ എന്നെന്നും uTube ലൂടെ ലഭ്യമാക്കണം ! ഒരു പാട് പേർ ആനന്ദം അനുഭവിക്കുന്നുണ്ട് മോചിതയുടെ ഒപ്പം സഞ്ചരിച്ചുoകൊണ്ട് .
ശ്രീ ദക്ഷിണാമൂർത്തി ക്ഷേത്രവും ശുകപുരം ഗ്രാമവും; എടപ്പാളിന്റെ പുരാവൃത്തത്തിലെ പുരാതനമായ ക്ഷേത്രമാണ് ശുകപുരം ശ്രീ ദക്ഷിണമൂർത്തി ക്ഷേത്രം. പരശുരാമൻ സൃഷ്ടിച്ച മുപ്പത്തി രണ്ട് ഗ്രാമങ്ങളിൽ ഏറ്റവും വലിയ ഗ്രാമമാണ് ശുകപുരമെന്നും ഒരു ഐതിഹ്യമുണ്ട്. അറുപത്തിനാല് ബ്രാമണ ഗ്രാമങ്ങളിൽ പ്രധാനപ്പെട്ട ഗ്രാമമാണ് ശുകപുരം അതിലെ ഗ്രാമ ക്ഷേത്രമാണ് ശ്രീ ദക്ഷിണാമൂ ർത്തിക്ഷേത്രം. ദക്ഷിണേന്ത്യയിലെ ഏക ദക്ഷിണാമൂര്‍ത്തി ക്ഷേത്രമായും, കേരളത്തിലെ ഏറ്റവും പ്രസിദ്ധവും പുരാതനവുമായും മാറ്റു കൂട്ടുന്നു ശ്രീ ശുകപുരം ദക്ഷിണാമൂർത്തി ക്ഷേത്രം. അറുപത്തി നാല് ഗ്രാമങ്ങളില്‍ പ്രഥമസ്ഥാനം അലങ്കരിക്കുന്ന ഈ ക്ഷേത്രത്തില്‍ ശുകമഹര്‍ഷിയാല്‍ പ്രതിഷ്ഠിക്കപ്പെട്ട ലോകഗുരുവായ ശ്രീ ദക്ഷിണാമൂര്‍ത്തിയും, കിഴക്കോട്ട് അഭിമുഖമായി പരമശിവനുമാണുള്ളത്. പാര്‍വ്വതി, ഗണപതി എന്നീ സാന്നിദ്ധ്യങ്ങളുമുണ്ട്. കേരളത്തിലെ പുരാതനമായ മൂന്ന് ക്ഷേത്ര ങ്ങളിൽ ഒന്നാണ് ശുകപുരം ശ്രീ ദക്ഷിണ മൂർത്തിക്ഷേത്രം. മറ്റു രണ്ട് ക്ഷേത്രങ്ങളായി തിരുന്നാവായയും, തിരുനെല്ലിയുമാണ്. കേരള ബ്രാമണ്യത്തിന്റെ ഈറ്റില്ലമായിരുന്ന ശുകപുരം ഗ്രാമം. ഇന്ത്യയിൽ തന്നെ കൂട്ടു പൂജയുള്ള ഏക ദക്ഷിണമൂർത്തി ക്ഷേത്രം. എടപ്പാളിലെ ശുകപുരം ഗ്രാമത്തിലാണ് സ്ഥിതി ചെയ്യുന്നത്. ദക്ഷിണേന്ത്യയിലെ ഏക ദക്ഷിണാമൂര്‍ത്തി ക്ഷേത്രത്തിന് ഏകദേശം മുവ്വായിരത്തി അഞ്ഞൂറ് വർഷത്തെ പഴക്കമുള്ളതായി കണക്കാക്കുന്നു. ശുകപുരം ഗ്രാമവും ശ്രീ ദക്ഷിണമൂർത്തി ക്ഷേത്രവും ചരിത്രങ്ങളും ചരിത്ര പഥങ്ങളും വേദങ്ങളും യാഗങ്ങളും ബ്രാമണന്മാരും നമ്പൂതിരിമാരും ഋഗ്വേദികളും തമ്പ്രാക്കളും, ഒരു പൊലെ സംഗമിച്ച പുണ്യഭൂമി ..........
@thulasik81454 жыл бұрын
Good presentation
@kingofdarkness2384 жыл бұрын
I'm huge fan of chechi....♡♡♡♡very nice present....♡ you chechi''
@jojigeorgejojijoji25153 жыл бұрын
സ്വർണത് manayea പറ്റി ഒരു വീഡിയോ പ്ലീസ്
@pradeeppradeep154 жыл бұрын
Very good
@beejoo15744 жыл бұрын
kashtam
@binoykmani3 жыл бұрын
👏👏💐💐💐👌👌nice....
@pbabupbabu60463 жыл бұрын
Om
@indian63464 жыл бұрын
ഐതിഹ്യങ്ങൾ എന്ന നിലയിൽ എല്ലാം നല്ലതാണ്.
@priyakomath12204 жыл бұрын
Adipoli illavum place um😍
@mohammadkrishnanmohammad71054 жыл бұрын
തൃത്താല
@akhilsadasivan6744 жыл бұрын
Thank you moksha
@santhoshkumar-tr9iw4 жыл бұрын
Bhagawan Mahavishnuvinte Amsavatharangal
@anilanu75644 жыл бұрын
Thkyu mam
@divyavs40064 жыл бұрын
Good message
@suvaneeshpattambi13803 жыл бұрын
അവതരണം ❤️❤️👌
@ahmadsaneem37673 жыл бұрын
👌👌👌
@devanjose5484 жыл бұрын
Sooper auntu
@binusoorya78264 жыл бұрын
Supar
@legolas...4 жыл бұрын
*good video,pls do these type of heritage videos*
@RS-dq1tr4 жыл бұрын
mxplyre
@sarathc51604 жыл бұрын
ഗംഗയിൽ മുങ്ങിപോയ കാഞ്ഞിരവടി തമ്പ്രാക്കന്മാരുടെ മുന്നിൽ നിന്നും പാക്കനാരുടെ സമീപത്തുള്ള കുളത്തിൽ നിന്നും എടുക്കുകയായിരുന്നു... ഇത് കണ്ടപ്പോൾ ലോകത്തിൽ ജലമായി കാണുന്നതെല്ലാം ഗംഗയാണെന്നും ഭക്തിയുള്ളവർക്ക് ഗംഗാസ്നാനത്തിനു കാശിയിൽപോകണമെന്നില്ലെന്നും തങ്ങളെ ബോത്യപ്പെടുത്തുവാനായിട്ടാണ് പാക്കനാർ വടി തന്നയച്ചതെന്നും തമ്പ്രാൻ മാർക്ക് മനസ്സിലായി... അങ്ങനെയാണ് കാഞ്ഞിരമരം ഉണ്ടാവുന്നത് എന്നാണ് ഐതീഹ്യ മലയിൽ പറയുന്നത്..
@KINGKHAN-sf7mw4 жыл бұрын
Congrats
@mohammadkrishnanmohammad71054 жыл бұрын
പോടാ ജിഹാദി മോനെ
@kavyaks62763 жыл бұрын
കുറൂർ mana യെ kurich parayamoo
@shebinkr3 жыл бұрын
👍👍👍
@nidheeshr24064 жыл бұрын
GD VIDEO
@rkentertainment654 жыл бұрын
Athanu correct
@valsakumar36734 жыл бұрын
പണ്ടുകാലത്ത് അറിവും ബോധവും ഉള്ളവർ ഉണ്ടെങ്കിൽ അത് നമ്പൂതിരി വിത്തായി സമർഥിക്കും. നമ്പൂരി ബാൻഥവത്തിന് സുകൃതം ചെയ്യണം.!!!!
ഒരുംബ്എട്ടോളെ നിനക്ക് ദൈവം ഇല്ല എന്ന് പറഞ്ഞു കൂടെ അതല്ലേ നല്ലത് നസ്രാണിച്ചി
@shakeerasulaiman22224 жыл бұрын
Loga samstha sugeno bavathu
@mohammadkrishnanmohammad71054 жыл бұрын
പ്പ പന്നി ജിഹാദി ചെലക്കുന്നോ 😏😏😏
@babythilakan88114 жыл бұрын
നന്മകൾ മാത്രം ഉള്ള വർക്ക് മാത്രമേ എന്തിനും അർഹത ഉള്ളു .
@sudheeshkumar14204 жыл бұрын
Thadi...alpam...kuraykkam...
@mohonlal90884 жыл бұрын
🙏🙏🙏
@narayanancp67014 жыл бұрын
വീഡിയോ നന്നായിരുന്നു. പക്ഷെ എന്നും പൂവിടുന്ന തെച്ചിയെ കുറിച്ചോ തൃത്താല എന്ന പേര് വന്നതിനെ കുറിച്ചോ മനയെ കുറിച്ചോ കൃത്യമായ വിവരണം ലഭിച്ചില്ല.
@thilakanka41814 жыл бұрын
കാശിക്കു പോയപ്പോൾ കൈപ്പ് വെള്ളരി ആണ് കൊടുത്തുവിട്ട എന്നാണ് ഞങ്ങൾ കേട്ടിട്ടുള്ളത്
@venkitvktrading23154 жыл бұрын
Ref...Aithihya mala...by Kottarathil Sankunni 😍
@venkitvktrading23154 жыл бұрын
Aa Kanjiramarathinte peru Kaipilla Kanjiram Ennanu. The narratives differ a little bit...if reference sought from...Aithihya Mala....Kottarathil Sankunni.. Vettom Mani also given a clear inferences in his book Keralathile Kshethrangal.... If some personal references are taken from Individuals of the locality you may come to a more accurate content while describing historical features... As the title indicates Trithala Siva Temple...but it seems you can cover a little more about it within the limitations of the time schedule. 😍The description is Excellent...Appreciated...Best wishes.😍
@mohammadkrishnanmohammad71054 жыл бұрын
ഒന്നു നിർത്തഡേ നിനക്ക് അറിയാം
@venkitvktrading23154 жыл бұрын
@@mohammadkrishnanmohammad7105 Trithalayude Mannil Bhasha vykrutham padilla... Hope that you are below 25 and I also believe that your beloved ones are my classmates. My footprints in Trithala should be 100 times more than yours. Stay blessed by Lord Siva of Trithala temple.... For your academic interest... Thooval Kottaram....the film is shoot at Trithala Temple. Also refer... Arapattakettiya Gramathil Manivathoorile Aayiram Sivarathrikal... Ponmuttayidunna Thattan.... Even many years before that... Director Vincent.... Chenda...by the great Actor Sathyan...the boyhood was acted by a boy from Trithala...name Sreekumar... Famous MT his brother was MT Balakrishnan Nair ...ornithologist... In Mezhathur VT ... critic Late MP Sankunni Nair..... Your mentioned Captian Laksmi sister was headmistress at Kumaranallur.... I was lucky enough to seem all of them from Trithala itself.... And reg temple.... The very famous Yegneswaram....it is there near Trithala High School... There is one Vishnu Temple...very rare facing West...known as Mankulangara.... Be happy stay blessed...I am to you more than a neighbour... Oru Veliappurathekkenthina oru Autographu😍😍