പകുതി മരിച്ച എനിക്ക് അദ്ധ്യാപകനായ അനിൽ മാഷ് തന്ന മോട്ടിവേഷൻ | Ali Parappanangadi Vlogs

  Рет қаралды 7,167

Ali Parappanangadi Vlogs

Ali Parappanangadi Vlogs

Күн бұрын

പകുതി മരിച്ച എനിക്ക് അദ്ധ്യാപകനായ അനിൽ മാഷ് തന്ന മോട്ടിവേഷൻ| Ali Parappanangadi Vlogs #aliparappanangadi #malayalamvlogs

Пікірлер: 44
@sainudheensainudheen1123
@sainudheensainudheen1123 10 ай бұрын
പുഞ്ചിരിച്ചു കൊണ്ടാണ് പറഞ്ഞത് ഒരു ആക്സിഡൻറ് പറ്റി ഒരു കാല് പോയുള്ളൂതാങ്കളുടെ മനോധൈര്യം എന്നും നിലനിൽക്കട്ടെനിലനിൽക്കും മാറാകട്ടെ വിജയം നൽകുമാറാവട്ടെ ഇതുപോലുള്ള അപകടങ്ങൾ തൊട്ട് എല്ലാവരെയും കാക്കുമാറാകണംഎല്ലാ മനുഷ്യരെയും സർവ്വശക്തൻ കാത്തു രക്ഷിക്കുമാറാകട്ടെ
@Adipolimachan
@Adipolimachan 10 ай бұрын
പകുതി മരിക്കുക എന്ന് പറയുന്നത് ശരിയല്ല ഇക്ക ഇത് പടച്ചവൻ്റെ വിധി മാത്രമാണ് എല്ലാം ശെരിയാവും തിരിച്ചുവരും പ്രാർഥിക്കാം
@AliParappanangadiVlogs
@AliParappanangadiVlogs 10 ай бұрын
ചിലത്‌ കാണുമ്പോൾ അറിയാതെ ചിലത് നമ്മൾ പറഞ്ഞുപിക്കും സുഹൃത്തേ ❤️🌹
@sainudheensainudheen1123
@sainudheensainudheen1123 10 ай бұрын
ഓരോ മനുഷ്യനും പ്രത്യേകിച്ച് താങ്കൾ സത്യവിശ്വാസികളേ താങ്കൾക്ക് അറിയാമല്ലോഎന്തായാലും ഇത് സംഭവിച്ച നിമിഷം മുതൽ താങ്കളുടെ മനസ്സിന് നല്ല ഉറപ്പു കണ്ടുഅതുതന്നെയാണ് ഈമാൻ ഈമാൻ റബ്ബ് സ്വീകരിക്കട്ടെ
@HaseenaOp-l5q
@HaseenaOp-l5q 10 ай бұрын
തുടക്കത്തിൽ വിജാരിച്ച് മാഷ് കുറ്റം പറഞ്ഞിട്ട് ആണ് എന്ന് എന്തായാലും പെട്ടെന്ന് സുഖം പ്രാപിക്കാൻ ദുആ ചെയ്യുന്നു 😊😊
@rjhome8113
@rjhome8113 10 ай бұрын
നിങ്ങൾക്കും കുടുംബത്തിനും നല്ലത് വരട്ടെ
@sirajudeen5657
@sirajudeen5657 10 ай бұрын
പടച്ചോൻ നിങ്ങളുടെ കുടെയുണ്ട്.......ദുആയിൽ ഉൾപെടുത്തുന്നുണ്ട്
@anvarsadique3599
@anvarsadique3599 10 ай бұрын
Full support ikka... 👍🏼 maximum ningale koode undavum...
@AliParappanangadiVlogs
@AliParappanangadiVlogs 10 ай бұрын
❤️🌹
@sainudheensainudheen1123
@sainudheensainudheen1123 10 ай бұрын
സഹോദരാ ഒന്നുകൊണ്ടും വിഷമിക്കരുത്ഒരു കാല് മാത്രമേ പോയിട്ടുള്ളൂ അത് നാളെ സ്വർഗ്ഗത്തിൽനിങ്ങൾക്ക് സാക്ഷിപറയാൻ നേരത്തെ എത്തിഒരായിരം കാലുകൾ നിങ്ങളുടെ കൂടെയുണ്ട്താങ്കളുടെ കൂടെയുണ്ട്താങ്കൾക്ക് ഗുണമല്ലാതെ ഒരിക്കലും ദോഷം വരില്ല
@prashanthmanimelam4902
@prashanthmanimelam4902 10 ай бұрын
എന്താ പറയേണ്ടത് എന്ന് അറിയില്ല🙏കാണുമ്പോൾ വളരെ വിഷമം തോന്നുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏
@Alimohammed-vg5dg
@Alimohammed-vg5dg 10 ай бұрын
നിങ്ങളുടെ ഈ ധൈര്യത്തിന് എന്താണ് പറയുക.
@cvshams3557
@cvshams3557 6 ай бұрын
താങ്കൾ ലുലുവിൽ ഒരു ജോലി അനിഷികുക y Ali തരും താങ്കളുടെ വിഷമം അറിഞ്ഞ്
@AliParappanangadiVlogs
@AliParappanangadiVlogs 5 ай бұрын
❤️👍👍
@zohorazohora8811
@zohorazohora8811 10 ай бұрын
Masahallah
@hycinthregina9553
@hycinthregina9553 9 ай бұрын
Get well soon dear brother.
@Swapnagal3159
@Swapnagal3159 10 ай бұрын
Ningalude veed parappanangadi ayyappankavu ano
@muhammedali7418
@muhammedali7418 10 ай бұрын
വേഗം സുഖം പ്രാബിക്കട്ടെ -ആമിൻ
@abdulmalik8179
@abdulmalik8179 10 ай бұрын
പകുതി മരിച്ചത് എന്ന് നിങ്ങൾ, പറയരുത്, കാരണം, ഇതു ഒരു പരീക്ഷണം മാത്രം. തിരിച്ചു വരുo ഇൻശാഅല്ലാഹ്‌
@AliParappanangadiVlogs
@AliParappanangadiVlogs 10 ай бұрын
ചിലപ്പോൾ നമ്മൾ ചിലത്‌ പറഞ്ഞുപോകും , പക്ഷെ ഒരു കാൽ പോയതിൽ എനിക്ക് ഒരു ദുഖവും ഇല്ല കാരണം കാൽ അടക്കം ഒന്നും എന്റേതല്ല , പിന്നെ ഞാൻ എന്തിന് ദുഃഖിക്കണം 💞🤣🤣👍
@kcmoideenkutty138
@kcmoideenkutty138 10 ай бұрын
നിങ്ങളുടെ സംസാരവും ചിരിയും പെരുമാറ്റവും എല്ലാവർക്കും മോട്ടിവേഷനാണ് നിങ്ങൾക്ക് റബ്ബ് മനോ ധൗര്യം നൽകട്ടെ
@shahidanoushad9662
@shahidanoushad9662 10 ай бұрын
എത്രയും വേഗം സുഖ അകട്ടെ പടച്ചവൻ്റെ കാരുണ്യവും ഹയറും ബർക്കത്തും ആയുസും ആരോഗ്യവും തന്ന് പടച്ചവൻ കാത്ത് രക്ഷിക്കട്ടെ ആമീൻ🤲🤲🤲😭😭😭
@diyubavu6787
@diyubavu6787 10 ай бұрын
Ellarum koode undakum inshaallah
@SafiyaRe
@SafiyaRe 10 ай бұрын
Allahusamadhanam tharatte
@mohammedanwar8299
@mohammedanwar8299 10 ай бұрын
Allahu kathu rakshikkum Ameen ❤️❤️❤️
@Nazer0000
@Nazer0000 10 ай бұрын
OK
@KunhiEraparamban-d7i
@KunhiEraparamban-d7i 10 ай бұрын
Assalamu alaikum alibai
@user-kd3xt1ky5e
@user-kd3xt1ky5e 10 ай бұрын
അല്ലാഹു എത്രയും പെട്ടെന്ന് നിങ്ങളുടെ അസുഖം ഭേദമാക്കട്ടെ ആമീൻ
@suharaazeez2838
@suharaazeez2838 10 ай бұрын
അള്ളാഹു ആ ർക്കും ഇങ്ങനെ ഒരു അവസ്ഥ വരാതിരിക്കട്ടെ നാല് മാസം മുമ്പ് ഞാൻ അനുഫവിച്ചതാണ് 😢😢😢
@houseforrent6332
@houseforrent6332 10 ай бұрын
الله... പ്രയാസങ്ങളേ. തീർത്തു. തരട്ടെ. സഹദരാ
@shimnashahid652
@shimnashahid652 10 ай бұрын
U r bold man... In the world... Get well soon ikkaa.. We will pray🤲
@zakariyazaki1377
@zakariyazaki1377 10 ай бұрын
അല്ലാഹു പെട്ടെന്ന് ഷിഫയാക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲
@naseerahmed-sl2eb
@naseerahmed-sl2eb 10 ай бұрын
Alikka vishamikkaruthu njangalikkea undu koodea
@ChereedValillath
@ChereedValillath 10 ай бұрын
😊😊😊😊😊
@AliParappanangadiVlogs
@AliParappanangadiVlogs 10 ай бұрын
❤️🌹
@LailaShafi-bn7sc
@LailaShafi-bn7sc 10 ай бұрын
Nigale.kananvaranpattumo
@JusNaturalDazzles
@JusNaturalDazzles 10 ай бұрын
Stay positive, always
@murshidayikarappadi4405
@murshidayikarappadi4405 10 ай бұрын
നിങ്ങളെ സമ്മതിക്കണം കെട്ടോ
@rafeeknk6031
@rafeeknk6031 10 ай бұрын
Mashaallah
@shehrafathima2045
@shehrafathima2045 10 ай бұрын
👍👍
@ashfaqep4921
@ashfaqep4921 10 ай бұрын
🤲🏻
@luffy-uy5bi
@luffy-uy5bi 10 ай бұрын
❤❤
@savadtzr3638
@savadtzr3638 10 ай бұрын
@faisalvarikkodan8783
@faisalvarikkodan8783 7 ай бұрын
Faisal.malappuram
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 3,2 МЛН
pumpkins #shorts
00:39
Mr DegrEE
Рет қаралды 57 МЛН
From Small To Giant Pop Corn #katebrush #funny #shorts
00:17
Kate Brush
Рет қаралды 72 МЛН
Eating only Chinese Food for 48 Hours !! ചൈനീസ് ഫുഡ് ടൂർ from Singapore
31:49
Career | Explained in Malayalam
1:08:23
Nissaaram!
Рет қаралды 231 М.