പലസ്തീനിലെ മസ്ജിദുൽ അഖ്സ പള്ളിയുടെ പലർക്കും അറിയാത്ത അത്ഭുത രഹസ്യങ്ങൾ ഇതാ... Masjid Al Aqsa | israel

  Рет қаралды 102,823

Kummanam Usthad Official

Kummanam Usthad Official

Күн бұрын

മസ്ജിദ് അൽ അഖ്‌സ
Masjid Al Aqsa
palestine
israel
imam mahdi malayalam
മസ്ജിദ് അൽ അഖ്‌സ
palestine malayalam
masjid aqsa malayalam
Kummanam usthad viral speech
പലസ്തിൻ
Kummanam usthad Speech
ഇസ്രായേൽ
sirajudheen qasimi latest
ഇമാം മഹ്ദി
arshad badri vaduthala new
Kummanam usthad
Kummanam usthad Speech
sirajudheen qasimi viral
Kummanam usthad Latest Speech Malayalam
Latest Speech Malayalam
#മസ്ജിദ്അൽഅഖ്‌സ
#palestine
#masjid_al_aqsa
#palestine_malayalam
#israel
#imam_mahdi_malayalam
#മസ്ജിദ്_അൽ_അഖ്‌സ
#masjid_aqsa_malayalam

Пікірлер: 110
@saleenashihabudeen9949
@saleenashihabudeen9949 Жыл бұрын
എന്നെയും കുടുംബത്തെയും ഹിദായത്തിലാക്കാൻ ദുഹാ ചെയ്യണേ ഉസ്താദെ
@abdulhameed7592
@abdulhameed7592 Жыл бұрын
പടച്ചവനെ പോവാനും, കാണാനും, നിസ്കരിക്കാനും, തൗഫീഖ് നൽകണേ 🤲🏾🤲🏾ആമീൻ 🤲🏾
@Muhammedmuhammed-oq5ft
@Muhammedmuhammed-oq5ft Жыл бұрын
ഉസ്താദേ എനിക്കും എന്റെ ഭർത്താവിനും എന്റെ മക്കൾക്കും 4️⃣സ്ഥലത്തും എത്താൻ പ്രതേകം ദുആ ചെയ്യണേ 🕋🕋🕋😥😥😥😥🤲😥😥😥😥
@ishadigitalstudiokaruvarak7831
@ishadigitalstudiokaruvarak7831 3 ай бұрын
ജീവിധത്തിൽ ഒരു വട്ടം യകിലും കാണാൻ തൗഫീഖ് നൽകണം അല്ലഹ 🤲 ആമീൻ 🤲 ദുഹാ യിൽ ഉൾപ്ടുത്തനം ഉസ്താദ്‌ 🤲
@musthafakvfaby
@musthafakvfaby Жыл бұрын
ബൈത്തുൽ Mukadisil povaan തൗഫീഖ് അല്ലാഹു തരട്ടെ? ആമീൻ
@JameelaPkj-bx3db
@JameelaPkj-bx3db Жыл бұрын
മസ്ജിദുൽ അക്സ സുലൈമാൻ നബി അലൈഹി സലാം
@asiyabeevi3773
@asiyabeevi3773 Жыл бұрын
اللهم انصر واعز وارحم اخواننا في فلسطين وثبت أقدام الحماس وينصرونهم امين 🇵🇸 الله
@sabeedaaboothalib9174
@sabeedaaboothalib9174 Жыл бұрын
അവിടെ പോയി നമസ്കാരം നിർവഹിക്കാനുള്ള ഫാഗ്യം നൽകണേ ലോക മുസിൽമാനു അതിനു അവസരം നൽകട്ടെ 🤲ആമീൻ 😥
@anasthalalappuzha
@anasthalalappuzha Жыл бұрын
ഫാഗ്യം വേണോ ? ഭാഗ്യം ലഭിച്ചാൽ പേരെ / നമസ്കരിക്കണോ നിസ്കരിച്ചാൽ പോരെ വെറുതെയല്ല മുത്ത് നബി പഠിപ്പിച്ചത് ചാണിന് ചാണായും മുഴത്തിന് മുഴമായും അനുകരിക്കും😢😢😢😢😢
@JasmiJasmi-k1v
@JasmiJasmi-k1v 3 ай бұрын
അസലാമു അലൈക്കും ഉസ്താദ് ഞാൻ ഉംറക്ക് പോയപ്പോൾ മസ്ജിദുൽ ഹറമിലേക്ക് പോയി നമസ്കരിക്കുന്ന കാര്യത്തിൽ പെണ്ണുങ്ങൾ റൂമിൽ നിന്ന് നിസ്കരിക്കലാണ് ഉത്തമം എന്ന് പറയുന്നു തവാഫ് ചെയ്യാൻ വേണ്ടി മാത്രം ഹറമിലേക്ക് പോയാൽ മതി എന്ന് പറഞ്ഞു ഇത് കേട്ടപ്പോൾ ഞങ്ങൾക്ക് വലിയ സങ്കടം തോന്നി ഇത്രയും ബുദ്ധിമുട്ടി ഞങ്ങൾ കഅബയിലേക്ക് കാണാൻ വേണ്ടി വന്നത് ആ പരിശുദ്ധമായ പള്ളിയിൽ വച്ച് കൂടുതൽ ഇബാദത്ത് എടുക്കുക എന്ന ഉദ്ദേശവും കൂടിയായിരുന്നു ഇതിലെന്താണ് ഉസ്താദിന് പറയാനുള്ളത്
@JameelaPkj-bx3db
@JameelaPkj-bx3db Жыл бұрын
മാഷാ അള്ളാ അൽഹംദുലില്ലാഹ് ആമീൻ
@bikelover4856
@bikelover4856 Жыл бұрын
ദുആ ചെയ്യണേ ഉസ്താദേ ഇത്താത്താക്ക് വേണ്ടി. അല്ലാഹുവിലേക്ക് യാത്രയായിട്ട് 2മാസമായി 😭😭😭😭😭🤲🤲🤲🤲
@Nidha-dp4xu
@Nidha-dp4xu Жыл бұрын
അല്ലാഹു ഖബർ ജീവിതം സന്തോഷത്തിലാക്കി കൊടുക്കട്ടെ നമുക്കെല്ലാവർക്കും ജന്നത്തുൽ ഫിർദൗസിൽ മുത്തുറസൂലിനോടൊപ്പം കഴിയാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@aseenamol8300
@aseenamol8300 Жыл бұрын
Aameen....
@saifunnisa.m2049
@saifunnisa.m2049 Жыл бұрын
Jazakumullhahu khairaa 🤲🤲duha vasiyyatode 🤲🤲🤲👍
@JameelaPkj-bx3db
@JameelaPkj-bx3db Жыл бұрын
ദാവൂ ദ് നബി അലൈഹിസലാം
@Nidha-dp4xu
@Nidha-dp4xu Жыл бұрын
അല്ലാഹുവേ മസ്ജിദുൽ അഖ്സയിൽ പോയി നിസ്കരിക്കാൻ തൗഫീഖ് നൽകണേ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@Nasee-o3j
@Nasee-o3j Жыл бұрын
Ameen😭😭😭😭🤲🤲🤲🤲❤️❤️
@SheebarahmanSheeba-td4mk
@SheebarahmanSheeba-td4mk Жыл бұрын
ആമീൻ
@mohammedalthafnumismatistp1334
@mohammedalthafnumismatistp1334 Жыл бұрын
Aaameen yaa rabbal aalameen...
@abdulrahmancherodath9577
@abdulrahmancherodath9577 Жыл бұрын
T4é⅞⁵6
@emamemam7975
@emamemam7975 Жыл бұрын
Aameen🤲💝
@Muhammedmuhammed-oq5ft
@Muhammedmuhammed-oq5ft Жыл бұрын
الصلاة والسلآم عليك يا سيدي يا رسول الله
@SajeerAlamcode
@SajeerAlamcode 3 ай бұрын
Assalathu assalathu alaika ya habibullah..
@SalmathM-d6c
@SalmathM-d6c Жыл бұрын
Alhamdulillah 🤲🤲
@ramlathismail5337
@ramlathismail5337 Жыл бұрын
അൽഹംദുലില്ലാഹ്..സുലൈമാൻ നബി അലയ്ഹി സലാം... 💚💚💚💚💚
@immadiyav7184
@immadiyav7184 Жыл бұрын
തൗഫീഖ് നൽകണേ തൗഫീഖ് നൽകണേ അള്ളാ
@JameelaPkj-bx3db
@JameelaPkj-bx3db Жыл бұрын
സ്വല്ലള്ളാ ഹു അലൈഹി വ sallam
@aboobackerhaji5136
@aboobackerhaji5136 Жыл бұрын
Assalamualaikum duavasiyathode aboobacker മൂത്രംoyiയാൻ ബുദ്ധിമുട്ട് പോസ്റ്റ് അറ്റ് വലുതായി സാമ്പത്തിക ബു്ധിമുട്ട് തീരാൻ സ്ഥലം വിറ്റ് കിട്ടാൻ ഉംറക്ക് പോവാൻ മജ്‌ലിസ് കളിൽ പ്രാർഥന നടത്താൻ
@syedsadathulla4624
@syedsadathulla4624 Жыл бұрын
Ameen ya rabbul alamin jazakallah khair moulana
@muhammadfarhanfaru9015
@muhammadfarhanfaru9015 Жыл бұрын
Ameen🤲🤲🤲🤲ameen🔥🔥🔥🔥ameen
@shadhafathimashadhafathima8997
@shadhafathimashadhafathima8997 Жыл бұрын
Allahu Kanan vidhiyaakkanee ameen
@ayshoos8360
@ayshoos8360 Жыл бұрын
Alhamdulillah mashaallah
@Muhammedali-bj9pl
@Muhammedali-bj9pl Жыл бұрын
Allahuvy jnanngaludy usthadin deergausum aroogyavum kodukkany allah
@ismaivadakara
@ismaivadakara 10 ай бұрын
ഒരു പാട് പ്രയാസത്തിലാണ് ഉസ്ഥാദ് ദുആ ചെയ്യണം
@musthafakvfaby
@musthafakvfaby Жыл бұрын
അസ്സലാമുഅലൈക്കും
@user-nc2lx7vx4g
@user-nc2lx7vx4g Жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@Saibu_raheem
@Saibu_raheem Жыл бұрын
Alhamdulillah
@safanassafanas135
@safanassafanas135 Жыл бұрын
Thumb nail illa pic Masjidul Aqsa allallo... Ath dome of the rock alle
@adnanzeena1333
@adnanzeena1333 Жыл бұрын
Thoufeeq nalkane allah ameen
@Thekeralamafiapubg2
@Thekeralamafiapubg2 Жыл бұрын
Ameen🤲
@dhanishvlog6595
@dhanishvlog6595 Жыл бұрын
Palestine,syria,jordan,lebonan😊❤❤❤one day i will visit makkah madeena mukadas
@sainudeenshibin
@sainudeenshibin Жыл бұрын
امين امين امين يا رب العالمين 🤲🤲🤲💚💚💚💚🤲🤲🤲🤲🤲
@aminasain7056
@aminasain7056 Жыл бұрын
🤚🤚🤚🤚
@lailajabbar7847
@lailajabbar7847 Жыл бұрын
Swallallahu Alaihiva swellam
@naoufalch9567
@naoufalch9567 3 ай бұрын
Allhmdulliha paleasthin mannill sujudill subhanna allha bakiyam tharannea allha 😭 ya allha
@solomonphilip8559
@solomonphilip8559 Жыл бұрын
യഹൂദൻ ആരാധിക്കുന്ന പള്ളി തകർന്നപ്പോൾ അതിൻറെ പാറ എടുത്തു വച്ച് പണിഞ്ഞതാണ് ഈ മോസ്ക്
@Afiya-qh2qg
@Afiya-qh2qg Жыл бұрын
ആമീൻ 🤲🏻🤲🏻
@muhammedkunhi5571
@muhammedkunhi5571 Жыл бұрын
🤲🏻🤲🏻🤲🏻ആമീൻ
@shajicalappanavarmamo6433
@shajicalappanavarmamo6433 3 ай бұрын
അൽഹംദുലില്ലാഹ്
@salmanfaris9366
@salmanfaris9366 Жыл бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
@sainudeenshibin
@sainudeenshibin Жыл бұрын
إنشاء الله 🤲🤲🤲
@Sunithausman-ye1ei
@Sunithausman-ye1ei Жыл бұрын
Aameen
@naoufalch9567
@naoufalch9567 3 ай бұрын
Muhammad ⚪ Adam..... Kadija muhamed Muhammad rasullha subhanna allha sujudill Allhmdulliha qurhan family fathima bariya makall humma kudubam subhanna allha sujudill Allhmdulliha qurhan acsa Allhmdulliha paleasthin puchrikum laseem subhanna allha sujudill Allhmdulliha
@JameelaPkj-bx3db
@JameelaPkj-bx3db Жыл бұрын
മനുഷ്യരും മലക്കുകളും
@anuanwar2089
@anuanwar2089 Жыл бұрын
Muslimai maripikane allah 😢ameen
@kummanamusthadofficial
@kummanamusthadofficial Жыл бұрын
aameen
@adnanzeena1333
@adnanzeena1333 Жыл бұрын
Ameen yarabbal alameen
@BADUSHA133
@BADUSHA133 Жыл бұрын
അമീൻ
@NanippaPpm-w7x
@NanippaPpm-w7x Жыл бұрын
😢😢😢
@emamemam7975
@emamemam7975 Жыл бұрын
Aameen🤲💝
@shamishameem2436
@shamishameem2436 Жыл бұрын
Allah avide entha nadakunnathu😢😢
@mubinaaz2843
@mubinaaz2843 Жыл бұрын
😢🤲🏻
@JameelaPkj-bx3db
@JameelaPkj-bx3db Жыл бұрын
എനിക്ക് ശേഷം ഒരാൾ ക്കും കൊടുക്കരുദ് അല്ലാഹുവേ
@akhilkkkk1600
@akhilkkkk1600 Жыл бұрын
Endanavoo
@SheebarahmanSheeba-td4mk
@SheebarahmanSheeba-td4mk Жыл бұрын
എന്താ പറയുന്നത്
@saheern3623
@saheern3623 Жыл бұрын
Sulaiman nabiyude DUA aannath (Logam muzhuvan bharikkan Aniku mathrame Anuvadikkavoo )
@Neamar263
@Neamar263 Жыл бұрын
ഇതൊക്കെയ പ്രഭാഷണം അല്ലാതെ അതു ഇതു പറയൽ അല്ല എന്തൊക്കെ പഠിക്കാൻ പറ്റി അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻👍🏻
@fathima.t.p2762
@fathima.t.p2762 Жыл бұрын
ദുആ ചെയ്യണേ അവിടെ പോകാൻ 😢
@ashrafpalayil2775
@ashrafpalayil2775 3 ай бұрын
ഒരു ചോത്യം അവിടെ പോയ് നിസ്കരിച്ചാൽ ഒരു rakah നിസ്കാരത്തിന്ന് 1000 rakaha ത്തിന്റെ കൂലി കിട്ടുമെങ്കിൽ കളാഹ് ആയ നിസ്കാരം വിടുമോ
@RAJESHKT-v4v
@RAJESHKT-v4v Жыл бұрын
Anthinaanu yahoodante devaalayam erikkunna edam nabi swargathilemku poya edam aanennu paranju palli paninjathum aa bhoomikku mel avakaasam sthaapikkaan sremikkunnathum😮😮.muhammad nabi marikkunnathinum 1200 varshangalkku munpe yahoodante devaalayam thakarthathu aanu😮avide poyi angane nabi prawrdhichu😮😮.
@JameelaPkj-bx3db
@JameelaPkj-bx3db Жыл бұрын
ഹജ്ജ് ചെയ്തവർക് പാവങ്ങൾ പൊറുക്കും
@muhammadfarhanfaru9015
@muhammadfarhanfaru9015 Жыл бұрын
17:59
@JameelaPkj-bx3db
@JameelaPkj-bx3db Жыл бұрын
കണ്ടു
@user24674-v
@user24674-v Жыл бұрын
കണ്ണേറും സിഹ്റും കാരണം ജീവിതത്തിൽ പല പ്രയാസങ്ങൾ നേരിടുന്നവർക്ക് ഓൺലൈനായും നേരിട്ടും പരിഹാരം. ( സ്ത്രീകൾ മാത്രം വിളിക്കുക )സയ്യിദത്ത് k. ബീവി.. എട്ട്. എട്ട്. ഒൻപത്. ഒന്ന്. നാല്. അഞ്ച്. അഞ്ച്. രണ്ട്. ഒന്ന്. പൂജ്യം
@OBA170
@OBA170 Жыл бұрын
ഓണത്തിനിടയിലെ ഒരു പുട്ടു കച്ചവടം
@WongXiaoming-hh2rk
@WongXiaoming-hh2rk Жыл бұрын
👍🤲🤲നജിബ് അമ്മീൻ
@marhabateamkuriyodu2662
@marhabateamkuriyodu2662 Жыл бұрын
امين يا ربل عالمن
@ibrahimbadhsha4746
@ibrahimbadhsha4746 Жыл бұрын
Sulaimaan nabiyude samayathu niskaaram undayirunno?
@jameelaan8516
@jameelaan8516 Жыл бұрын
മുഹമ്മദ്‌, നബി, ആരാണ്, എന്ന്,പരാലോക, റ്റെവെജ്ജ്, കാണാം,
@reyrey5633
@reyrey5633 Жыл бұрын
നുണയാൻ. ജിന്ന്. ഇല്ല. കൂട്ടെറെ. ജിന്ന് ...ബ്രാണ്ടി... ബിവറേജസ്. .പോകണം ..ഓരോ ..
@sunilsanjay3804
@sunilsanjay3804 Жыл бұрын
Bible പ്രകാരം,തന്നെ പറ്റിയുള്ള സകല പ്രവചനങ്ങളും നിവർത്തിച്ചശേഷം, സാക്ഷാൽ ദൈവം തന്നെയായ യേശുക്രിസ്തു സ്വർഗ്ഗരോഹണം ചെയ്തു. അന്ത്യദിന ത്തിൽ,ഇനിയും വരും. പിന്നെ ന്യായവിധി.. ഇതിന്നിടയിൽ, മുഹമ്മദ്‌, അതും പല വിവാഹങ്ങളും കഴിച്ച തനിക്കു ബോധിച്ച പോലെ ജീവിച്ച ഒരു കുടുംബസ്ഥനെ ആര് പ്രവാചകനാക്കി? പ്രത്യേകിച്ച് ഒരു ദൗത്യവും ഇല്ലാതെ? ജൂദന്മാർക്കും അവരിൽ ഒരു വിഭാഗം വിശ്വസിക്കാ തിരുന്ന യേശുവിന്റെ അനുയായികൾക്കും, മുഹമ്മദ് ജനിക്കുന്ന തിനു നൂറ്റാണ്ടുകൾ ക്കു മുമ്പു കൊടുത്ത വചനങ്ങളിൽ നിന്നും കോപ്പി അടിച്ച്, (വേഷം, തൊപ്പി, ഭക്ഷണ,പ്രാർത്ഥന ബാങ്ക് വിളി രീതികൾ എല്ലാം) അധികാരം സ്ഥാപിക്കാൻ വേണ്ടി മാത്രം ഒരു മതം ഉണ്ടാക്കി, തന്നിൽ വിശ്വസിക്കു ന്നവരെ കബളിപ്പിച്ചു. അവർ വസിക്കുന്നിടത്തെല്ലാം സമാധാനം ഇല്ലാതാക്കി. ഇതല്ലേ സത്യം. "നബിയേ നിനക്ക് വല്ല സംശയവുമുണ്ടെങ്കിൽ മുൻപ് വേദം ലഭിച്ചവരോട് (Jews nd Christians) ചോദിച്ച് പഠിക്കാൻ" അല്ലാഹ് കല്പിച്ചെന്നു Qur'an ഇൽ. പക്ഷേ അനുയാ യികളോട് മുൻ വേദ ക്കാർ അള്ളാഹുവി നെ ദൈവമായി സ്വീകരിക്കഞ്ഞാൽ ശത്രുകളായി കണ്ട് ഉന്മൂലനം ചെയ്യാനും ആഹ്വാനം. എന്തൊരു വിരോധാഭാസം! സൗദി രാജകുമാരനെ പോലെ, നബിയുടെ അക്കാലത്തെ രാഷ്ട്രീയ ഉദ്ദേശ്യവും , myth ഉം തിരിച്ചറിഞ്ഞു സത്യത്തിലേക്കു മടങ്ങിവരിക. ലോകത്തുസമാധാനം ഉണ്ടാകും. Rohingya / ചൈന, ഇപ്പോൾ പാകിസ്ഥാ-നിലെ മുസ്ലിം കഷ്ടതകളിൽ കണ്ണടച്ചവർ ഭീകര ഹാമാസിന് കീജയ് വിളിക്കുന്നത്‌, ജൂദ വിരോധമല്ലാതെ മറ്റെന്താണ്? സ്വയം പ്രഖ്യാപിത പ്രവാചക നെ വിശ്വസിച്ച്, ഏക ദൈവം സൃഷ്‌ടിച്ച മനുഷ്യരെ കൊന്നൊടുക്കിയാൽ ജിഹാദികൾക്ക് തീറ്റയും, മദ്യവും 72 ഹൂറികളും കിട്ടുന്ന മുഹമദിന്റെ സ്വർഗമല്ല, പകരം നിത്യനരകമാണ് കിട്ടാൻ പോകുന്നത്. പ്രശ്നം മുസ്ലിംകൾ അല്ല. ജൂദന്റെയും ക്രിസ്ത്യനിയുടെയും അവസാന പ്രവാചകനായി സ്വയം പ്രഖ്യാപിച്ച്, തന്റെ ഖുറേഷി ഗോത്രത്തിലെ ദേവൻ അള്ളാഹുവിനെ ഏകദൈവമാക്കി, ആരാധിക്കാൻ നിർബന്ധിച്ച മുഹമ്മദും, അല്ലാഹുവിന് പക്ഷം ചേരാത്ത മുൻ വേദക്കാരെ ഉന്മൂലനം ചെയ്യാൻ ജിഹാദ് ആഹ്വാനം ചെയ്യുന്ന ഖുറാനും അത് നടപ്പിലാക്കുന്ന അനുയായികളു മാണ് ആണ് പ്രശ്നം. നിർഭാഗ്യവശാൽ നല്ലവരായ ഭൂരി പക്ഷത്തെ നയിക്കുന്നത് ഇത്തരം തീവ്ര വാദികളാണ്.
@sufeee4085
@sufeee4085 Жыл бұрын
Ni Muslim karyaam orth karayathe ninte mathathe ni noku .. Eka daiavathe nigal 3 aki but juthan marku ariyam Muhammad nte ellahyum juthate yahova onnan enn ni juthate kuttu pidikanda ni ok an nale elich nokika pokune yeshu vinte 2 varavin kanam 😅😅😅😅
@dinshaddinu2987
@dinshaddinu2987 Жыл бұрын
കഴിഞ്ഞോ? എന്താ സഹോദരാ ഇത് നിങ്ങൾക്ക് നൽകിയിട്ടുള്ള ഗ്രന്ഥത്തിലെങ്കിലും വിശ്വസ്സിക്ക്. കുറഞ്ഞ പക്ഷം തിമൊത്യോസ് അവസാന ഭാഗങ്ങളിലുള്ളതെങ്കിലും പാലിക്ക്. പിന്നെ ആവർത്തന പുസ്തകം തുടക്കം അധ്യായങ്ങളിൽ നിങ്ങൾ പറയുന്ന ഇസ്രായേലിനു പോകാൻ പാടില്ലാത്ത പ്രദേശങ്ങൾ ഉണ്ട്. അവർക്കത് കൊടിക്കില്ല പിന്നെ മുസ്‌ലീങ്ങൾക്ക് അല്ലാഹു ഹൃദയ വിശാലത നൽകിയതുകൊണ്ട് മാത്രം ഇടയ്ക്കൊക്കെ ദൈവ നിഷേധം തുടങ്ങും വരെ അവർ ഒരുമിച്ച് പാർത്തതൊക്കെ വസ്തുത തന്നെയാണ്.
@AbdulHameed-ic7xg
@AbdulHameed-ic7xg Жыл бұрын
Umer razia
@JameelaPkj-bx3db
@JameelaPkj-bx3db Жыл бұрын
പാവങ്ങൾ പൊറുക്കും
@reyrey5633
@reyrey5633 Жыл бұрын
നീട്ടികോ ....ഉസ്താദ്. ഇന്ന് വേറെ. പ്രസംഗം. ഇല്ലല്ലോ.
@abdulrasaq7026
@abdulrasaq7026 Жыл бұрын
Xhuzhali yahoodi paranjathhu ketto
@saheern3623
@saheern3623 Жыл бұрын
minal jinnathi Vannas
@ImthiImthiyazkm
@ImthiImthiyazkm Жыл бұрын
Adh ningale keralathinde girls kodthal thale markilla burka idulla Anya mathakkarodu olichodum Allah kakat
@reyrey5633
@reyrey5633 Жыл бұрын
അവിടെ. പോയി. നിസ്കരിച്ചു. ..ശഹീതകണം. മിസ്റ്റർ
@reyrey5633
@reyrey5633 Жыл бұрын
തലപോകുന്നതിൽ.....പ്രശ്നമില്ല. മുടി. കാണുന്നതിൽ. പ്രശ്നം .
@MujeebRahman-zo3rl
@MujeebRahman-zo3rl Жыл бұрын
Alhamdulillah 🤲🤲🤲
@marhabateamkuriyodu2662
@marhabateamkuriyodu2662 Жыл бұрын
Alhamdulillah 🤲🏻
@NanippaPpm-w7x
@NanippaPpm-w7x Жыл бұрын
😢😢😢
@kummanamusthadofficial
@kummanamusthadofficial Жыл бұрын
Alhamdulillah
@BusheraBushera-q3o
@BusheraBushera-q3o 10 ай бұрын
Alhamdulillah
@Muhammedali-bj9pl
@Muhammedali-bj9pl Жыл бұрын
Ameen
@noufirashajimon1872
@noufirashajimon1872 Жыл бұрын
Alhamdulillah 🤲🤲🤲🤲
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН