പല്ലശ്ശന മീൻ കൊളുത്തി ഭഗവതി ക്ഷേത്രം|ഉത്സവം|പാലക്കാടൻ യാത്ര|Pallashana|MeenkoluthiTemple |

  Рет қаралды 78,611

NALLEDATHE ADUKKALA നല്ലേടത്തെ അടുക്കള

NALLEDATHE ADUKKALA നല്ലേടത്തെ അടുക്കള

Күн бұрын

Пікірлер
@NALLEDATHEADUKKALA
@NALLEDATHEADUKKALA Жыл бұрын
ശ്രീജിത്ത് മാങ്കാവ് കളം പല്ലശ്ശന Ph 9943360478 ഈ നമ്പറിൽ വിളിച്ചാൽ ഡീറ്റേൽസ് അറിയാം ട്ടൊ👍😍
@melindafrancis5228
@melindafrancis5228 Жыл бұрын
Thank you
@ranjithmenon8625
@ranjithmenon8625 Жыл бұрын
Ivide oru divasam thamasikanam❤
@UshaKorattyswaroopam-qm5yx
@UshaKorattyswaroopam-qm5yx Жыл бұрын
വീടും പരിസരവും അതിമനോഹരം. പാലക്കാടിന്റെ ഭംഗി, . ആതിഥ്യമര്യാദ എല്ലാം ഒന്നു വേറെ തന്നെയാണ്.
@sreejakg1604
@sreejakg1604 Жыл бұрын
കാണാൻ കൊതിയുള്ള ഒരു ജില്ല യാണ് പാലക്കാട് ❤️❤️❤️y
@binduca5408
@binduca5408 Жыл бұрын
പ്രിയ ശ്രീല പാലക്കാടൻ സൗന്ദര്യം നന്നായി ആസ്വദിച്ചു. ആ വഴി പോയിട്ടുണ്ട് ഒരിക്കൽ. കാവശ്ശേരി പൂരത്തിന് വരാറുണ്ട്. അനുജത്തിയുടെ വീട്ടിൽ എനിക്ക് വളരെ ഇഷ്ടമാണ് ഈ നാടു.പാ ടവും മലനിരകളും എല്ലാം നിറഞ്ഞ നാട്.❤
@sreekumarpk7071
@sreekumarpk7071 Жыл бұрын
ശ്രീല മേഡം. നല്ല അവതരണം നല്ല മലയാളo. പ്രകൃതി അനുഗ്രഹിച്ച പല്ലശ്ശന. കാണാൻ വളരെ ആഗ്രഹം ദൈവO അനുഗ്രഹിക്കട്ടെ
@kalathilpadmanabhan6462
@kalathilpadmanabhan6462 Жыл бұрын
ഇതാണ് നമ്മുടെ പാലക്കാട്‌ ❤
@srpr6135
@srpr6135 Жыл бұрын
That’s our family temple… kuladaiva kshetram. Naadan roads, vayalukal, beautiful ambalam ,kulam, powerful godess and a super tasty small restaurant next door. Best times ever.
@p.manjula5103
@p.manjula5103 Жыл бұрын
നല്ല ഒരു വീട്. അടിപൊളി 👌🏻👌🏻 തൊട്ടടുത്തു കിടക്കുന്ന സ്ഥലം ആണ് kollengode. ഇനി വരുമ്പോൾ വരുട്ടോ. എനിക്കും പട്ടാമ്പി ആയി ബന്ധമുണ്ട്. ആമയൂർ ആണ് കുടുംബ ക്ഷേത്രം.
@anithajagan8107
@anithajagan8107 Жыл бұрын
Super സ്ഥലം ചേച്ചി ഇങ്ങനെ തെ വീട്ടിലെക്കെ താമസിക്കാൻ വല്ലാത്ത ആഗ്രഹം
@pushpalathasupal5788
@pushpalathasupal5788 Жыл бұрын
My family diety..very happy to see the videos and very nostalgic also.Amma sharanam. 🙏🏻🙏🏻
@swaminathan1814
@swaminathan1814 Жыл бұрын
Nice temple, Nice kulam, Nice house and Nice Place. Thank you for sharing. You wear the sarees are very cute dear ❤️❤️❤️
@snair8448
@snair8448 Жыл бұрын
Wow that house is where we had a home stay. Great views of green paddy fields and all sorts of birds. Great place.
@sureshnair2393
@sureshnair2393 Жыл бұрын
Nice video Thanks for showing Pallasana of beautiful Palakkad
@sonofnanu.6244
@sonofnanu.6244 Жыл бұрын
Beautiful place...... Very nice video. Thanks.
@vidyasuresh2832
@vidyasuresh2832 Жыл бұрын
ഓപ്പോളേ super .എന്ത് സന്തോഷമാണെന്നറിയുമോ കാണുമ്പോൾ
@aavaniammu2823
@aavaniammu2823 Жыл бұрын
ആ വീടും പരിസരവും കാണാൻ എന്തൊരു ഭംഗി ആണ് ❤️
@NALLEDATHEADUKKALA
@NALLEDATHEADUKKALA Жыл бұрын
അതേ 😍
@NALLEDATHEADUKKALA
@NALLEDATHEADUKKALA Жыл бұрын
@@user-hl6zl9bb8t ഡാൻസ് ടീച്ചറാണ് സ്വർണ്ണം ഉപയോഗിക്കില്ല.താലി ഇടാറില്ല
@divyanair5560
@divyanair5560 Жыл бұрын
Nic video beautiful Chachi 🥰🙏🙏amme narayana 🙏🙏
@aryadevi2839
@aryadevi2839 Жыл бұрын
ഇന്നത്തെ വീഡിയോ അടിപൊളിയായി ശ്രീലേ,
@maneeshar2636
@maneeshar2636 Жыл бұрын
എന്റെ പ്രിയ ചേച്ചി 😘😘😘 ചേച്ചിയെ കാണുന്നത് തന്നെ ഒരു സന്തോഷമാണ് ഞാൻ ചെന്നൈക്ക് പോകുമ്പോഴും എന്റെ നാടായ ആലപ്പുഴയ്ക്ക് പോകുമ്പോഴും ഒറ്റപ്പാലം വരുമ്പോൾ എന്റെ ചേച്ചി ഇവിടെ ഏതോ ഒരു ഇല്ലത്തു ഉറങ്ങുവായിരിക്കുമല്ലോ എന്ന് ഞാൻ ഓർക്കും ❤❤
@NALLEDATHEADUKKALA
@NALLEDATHEADUKKALA Жыл бұрын
😍😍
@sherinprathap2404
@sherinprathap2404 Жыл бұрын
Palakkadinte gramabhangi❤️pachapattuvirichathu pole nelpadangal mizhiyum...manasum..nirachalloo ee video❤️ambalam ...kalpadavukal...Kulam.okke assalanetto❤👌karimbanayil yakshiyundavam chilappo😁black..silver mala nannaittundu..pinne sharreth Sir..🙏
@manjubhargavi5656
@manjubhargavi5656 Жыл бұрын
Hai sree chechi നമ്മുടെ പാലക്കാട് ജില്ലയിലെ അമ്പലങ്ങൾ, സ്ഥലങ്ങൾ എല്ലാം അടിപൊളി ആണ് ❤❤
@venunair1579
@venunair1579 Жыл бұрын
ഹാ.. എത്ര മനോഹരമായ ഗ്രാമം....പാലക്കാടൻ ഗ്രാമ ഭംഗി വിവരണാതീതമാണ്... ഈ ഗ്രാമീണ മനോഹാരിത എന്നുമെന്നും നിലനിൽക്കട്ടെ.... വരും തലമുറകൾക്ക് കേരളത്തനിമ മനസ്സിലാക്കാൻ...ഞാൻ തിരുവനന്തപുരത്തുകാരനാണ്...പാലക്കാടൻ ഗ്രാമ ഭംഗി കാണാൻ എന്ത് ആഗ്രഹമാണെന്നോ...?.. സാധിക്കുമോ ആവോ...
@nikhilmohan9338
@nikhilmohan9338 Жыл бұрын
❤mol nannayi video eduthitund 👍
@mahithagirish9697
@mahithagirish9697 Жыл бұрын
വളരെ ഗംഭീരമായിട്ടുണ്ട്👍
@jayabaiju7793
@jayabaiju7793 Жыл бұрын
എന്റെ മോൾ പാലക്കാട് കൊല്ലങ്കോട് ആണ് DLEd പഠിച്ചത്.നല്ല നാടൻ സ്ഥലം.❤️❤️❤️
@Jayalakshmi-ls5lj
@Jayalakshmi-ls5lj Жыл бұрын
പ്രിയ ശ്രീ, മീൻകൊളുത്തിക്കാവ് ഭഗവതി ക്ഷേത്രം എന്റെ അമ്മയുടെ അടിമക്കാവാണ്. നേരത്തെ എല്ലാവർഷവും പോകാറുണ്ട്. ഇപ്പോൾ കുറെയായി പോകാറില്ല. വീണ്ടും ആ ഭാഗങ്ങളൊക്കെ വീഡിയോവിലൂടെ കാണാൻ സാധിച്ചതിൽ വളരെ സന്തോഷം.ശ്രീക്കു എന്നും നന്മകൾ മാത്രം നേരുന്നു. 😘😘😘😘😘😘😘😘😘
@NALLEDATHEADUKKALA
@NALLEDATHEADUKKALA Жыл бұрын
താങ്ക്യൂ 🙏❤️
@koyakutykoya6075
@koyakutykoya6075 Жыл бұрын
ശ്രീല ചേച്ചി എല്ലാ രഹസിയം പൊളിച്ചു ആ ഭരണത്തിന്റെ
@vinithababu6738
@vinithababu6738 Жыл бұрын
കറുപ്പുംബ്രൗണും സാരി നന്നായിട്ടുണ്ട്
@kavyapoovathingal3305
@kavyapoovathingal3305 Жыл бұрын
Beautiful video 🙏❤️
@roopasreeajith6149
@roopasreeajith6149 Жыл бұрын
Sreela chechi.. love all ur videos.. 🥰
@ravikumar-tb1gy
@ravikumar-tb1gy Жыл бұрын
Super vlogggg ... my father" home town pallasna
@sandhyakesavan5437
@sandhyakesavan5437 Жыл бұрын
എന്താ ഭംഗി....👍👌❤️
@aryajyothia588
@aryajyothia588 Жыл бұрын
നന്നായിണ്ട് ശ്രീലെ ❤👌
@ranjithmenon8625
@ranjithmenon8625 Жыл бұрын
സുന്ദരമായ വീട്, oരു ദിവസം അവിടെ താമസിക്കണം
@bindhujose5587
@bindhujose5587 8 ай бұрын
Hi ❤❤❤❤❤❤❤
@Krishnaradha22283
@Krishnaradha22283 6 ай бұрын
Haisarth Sir, teacher Jairam Ramyachechy
@mishijasheer9456
@mishijasheer9456 Жыл бұрын
jwellery collection pls .......❤
@Jayalakshmi-ls5lj
@Jayalakshmi-ls5lj Жыл бұрын
പ്രിയ ശ്രീ, ഹായ്. ❤️❤️❤️❤️❤️❤️❤️
@NALLEDATHEADUKKALA
@NALLEDATHEADUKKALA Жыл бұрын
ഹായ് 🥰❤️
@ponnathnair9909
@ponnathnair9909 Жыл бұрын
Ammee Saranam - Forgive all our mistakes and Bless Us
@prasannak.prasanna961
@prasannak.prasanna961 Жыл бұрын
Sreela Vedio Adipolito❤❤
@vinithababu6738
@vinithababu6738 Жыл бұрын
അല്ലേലും നമ്മുടെ പാലക്കാട് സൂപ്പറാ😂
@nishavijayan94
@nishavijayan94 Жыл бұрын
നമ്മുടെ പാലക്കാട് super vidio ആയിരുന്നു medam
@NALLEDATHEADUKKALA
@NALLEDATHEADUKKALA Жыл бұрын
താങ്ക്യൂ 🙏❤️
@bindutr1710
@bindutr1710 Жыл бұрын
Super..vedio❤.
@sarahp1383
@sarahp1383 Жыл бұрын
Very nice video. Beautiful Palakkad. What is the name of the charming place you stayed in? Location and contact details requested. Sreela teacher you look smashing in that black and rust sari matched with a lovely blouse. Thank you.
@solerlyadmirer6513
@solerlyadmirer6513 Жыл бұрын
ജാൻ. പല്ലസ്സേന. സ്കൂളിൽ പഠിച്ചിട്ടുണ്ട്.. High സ്കൂൾ ആദിയം ബാച്ച്..
@NALLEDATHEADUKKALA
@NALLEDATHEADUKKALA Жыл бұрын
👍👍
@sreemathikp4298
@sreemathikp4298 Жыл бұрын
Palakkad
@kpgeethavarma
@kpgeethavarma Жыл бұрын
ഇതാണ് പാലക്കാട്. എന്തു രസാ കാണാൻ
@chandramathikvchandramathi3885
@chandramathikvchandramathi3885 Жыл бұрын
. വളരേ ഇഷ്ടായീട്ടോ.
@geethag5444
@geethag5444 Жыл бұрын
Beautiful 😍❤️
@NALLEDATHEADUKKALA
@NALLEDATHEADUKKALA Жыл бұрын
Thank you! 😊
@DileepKumar-xb8sb
@DileepKumar-xb8sb Жыл бұрын
Super❤
@sindhunarayanan8475
@sindhunarayanan8475 Жыл бұрын
എന്ത് രസാ
@vkvipinvlog4493
@vkvipinvlog4493 Жыл бұрын
Video is not clear
@lakshmiu5427
@lakshmiu5427 Жыл бұрын
Namasthe Teacher ❤️
@NALLEDATHEADUKKALA
@NALLEDATHEADUKKALA Жыл бұрын
നമസ്തേ 🙏
@vinithababu6738
@vinithababu6738 Жыл бұрын
നല്ല പച്ചപ്പ്,,വീടുംപരിസരവുംകുളവുംഎന്തുഭംഗിയാ
@subiprashant1268
@subiprashant1268 Жыл бұрын
Adipoli ✌️✌️
@Chionophile146
@Chionophile146 Жыл бұрын
പോവാറുണ്ട് ❤
@lovelyroy7003
@lovelyroy7003 Жыл бұрын
Veedinte details thannillallo.
@sreekala4222
@sreekala4222 Жыл бұрын
Super place
@NALLEDATHEADUKKALA
@NALLEDATHEADUKKALA Жыл бұрын
😍
@ajitharaveendran2405
@ajitharaveendran2405 Жыл бұрын
❤❤🥰🥰ഞാൻ വന്നിട്ടുണ്ട് അമ്പലത്തിൽ..... എന്റെ മോൻ കണ്ണന്റെ കൂടെ.... നല്ലൊരു ഗ്രാമം ❤ വളാഞ്ചേരിയാണ് ഞങ്ങൾ 😊
@NALLEDATHEADUKKALA
@NALLEDATHEADUKKALA Жыл бұрын
🥰🥰
@minibrijesh2035
@minibrijesh2035 Жыл бұрын
Oppole first Ente like ❤
@NALLEDATHEADUKKALA
@NALLEDATHEADUKKALA Жыл бұрын
🥰❤️❤️
@geethachandrashekharmenon3350
@geethachandrashekharmenon3350 Жыл бұрын
👌👌👌👌👍
@sampathkumar1853
@sampathkumar1853 Жыл бұрын
Our own Palakkad
@beenan9656
@beenan9656 Жыл бұрын
Correct place and route parayamo book cheythu pokan pattumo
@SreejaS-uy3ln
@SreejaS-uy3ln Жыл бұрын
Njanum ente husm poyitundu
@narayananots954
@narayananots954 Жыл бұрын
👍🙏🏻🙏🏻
@melindafrancis5228
@melindafrancis5228 Жыл бұрын
ഈ വീട് home stay ആണോ
@ajithunair4740
@ajithunair4740 Жыл бұрын
ഗംഭീരം... 🧡
@NALLEDATHEADUKKALA
@NALLEDATHEADUKKALA Жыл бұрын
❤️
@santhoshg3204
@santhoshg3204 Жыл бұрын
സൗണ്ട് കുറവാണല്ലോ
@jafferdrummer9912
@jafferdrummer9912 Жыл бұрын
Adipoli.....
@NALLEDATHEADUKKALA
@NALLEDATHEADUKKALA Жыл бұрын
🤩
@shobanashobana7442
@shobanashobana7442 Жыл бұрын
ശ്രീല ❤❤❤❤❤
@NALLEDATHEADUKKALA
@NALLEDATHEADUKKALA Жыл бұрын
🙏
@littlesingam2809
@littlesingam2809 Жыл бұрын
Njan pallassana😊
@ഓർമയിലെരുചി
@ഓർമയിലെരുചി Жыл бұрын
മനോഹരം ❤️
@NALLEDATHEADUKKALA
@NALLEDATHEADUKKALA Жыл бұрын
🥰🥰
@binup.r7167
@binup.r7167 Жыл бұрын
❤❤❤❤
@NALLEDATHEADUKKALA
@NALLEDATHEADUKKALA Жыл бұрын
Thankyou ❤️🙏
@sumathivazhayil5201
@sumathivazhayil5201 Жыл бұрын
Nicevidio♥️♥️
@NALLEDATHEADUKKALA
@NALLEDATHEADUKKALA Жыл бұрын
താങ്ക്യൂ 🙏❤️
@minnalagru
@minnalagru Жыл бұрын
👍
@prayagprayu691
@prayagprayu691 Жыл бұрын
Sree chechee❤️
@NALLEDATHEADUKKALA
@NALLEDATHEADUKKALA Жыл бұрын
😀🥰
@PremaNarayanan-k8i
@PremaNarayanan-k8i Жыл бұрын
Sreela വന്നത് ഞാൻ അറിഞ്ഞില്ല. ഒന്ന് പരിജയ പെടായിരുന്നു. എന്റെ വീട്ടിൽ താമസിക്കാ മായിരുന്നു പഴയ tharavadanu.. ശ്രീ ല ടെ വീടുപോലെ
@NALLEDATHEADUKKALA
@NALLEDATHEADUKKALA Жыл бұрын
😍😍
@vinodvinodan9024
@vinodvinodan9024 Жыл бұрын
🙏🏻
@NALLEDATHEADUKKALA
@NALLEDATHEADUKKALA Жыл бұрын
🙏❤️
@pramilap9082
@pramilap9082 Жыл бұрын
Ende adima Kaavane puthan kavu
@Kimfunfq5ol
@Kimfunfq5ol Жыл бұрын
our Devi 🙏🏻
@NALLEDATHEADUKKALA
@NALLEDATHEADUKKALA Жыл бұрын
🧡
@ponnusmusic5612
@ponnusmusic5612 Жыл бұрын
Sreeledathi, Ente name,Vysakhi,.eppol njan coimbatore anu. Ee Ambalathilokke vannittundu. Pinne, Thiruvegapura ennuparayumbol valare santhosham. Karanem.oru pattundu. Thiruvegapurayulla Bhagavan oriu nal Gouriyonnurithiye Kinavukandu.enna pattu.valare cheruppathile kettu thudangiya pattanu.
@NALLEDATHEADUKKALA
@NALLEDATHEADUKKALA Жыл бұрын
🤍🙏
@sudhaiyer686
@sudhaiyer686 Жыл бұрын
Ende Nadu pallassana anu
@avicharithnair1660
@avicharithnair1660 Жыл бұрын
kooman shoot cheitha veed pole......pinne sharafudeen indrans movie koode shoot cheithath ee veedano
@NALLEDATHEADUKKALA
@NALLEDATHEADUKKALA Жыл бұрын
അതെ
@satishexe
@satishexe Жыл бұрын
Kooman ivede aanu shoot cheydathu, few other movies too
@kavithamaheswaran4217
@kavithamaheswaran4217 Жыл бұрын
Ahaa നല്ല video.. പല്ലശ്ശന ക്ക് എന്തൊരു സൗന്ദര്യം!!
@NALLEDATHEADUKKALA
@NALLEDATHEADUKKALA Жыл бұрын
🥰🥰
@rasmins8709
@rasmins8709 Жыл бұрын
നല്ല സ്ഥലം, കൂടാതെ അതിലും നല്ലൊരു വീടും ❤❤❤
@PremaNarayanan-k8i
@PremaNarayanan-k8i Жыл бұрын
Sreela താമസിച്ച വീട് കസിൻ സിസ്റ്റർ യുടെ വീടാ ട്ടൊ..
@NALLEDATHEADUKKALA
@NALLEDATHEADUKKALA Жыл бұрын
അതെയൊ സൂപ്പർ ആണ്
@natureman543
@natureman543 Жыл бұрын
🌟❤👍
@NALLEDATHEADUKKALA
@NALLEDATHEADUKKALA Жыл бұрын
താങ്ക്യൂ 🙏❤️
@natureman543
@natureman543 Жыл бұрын
@@NALLEDATHEADUKKALA 🙏
@muhammedijas1332
@muhammedijas1332 Жыл бұрын
ഈ വീട്ടിൽ സിനിമ ഷൂട്ട്‌ ചെയ്തിട്ടുണ്ടല്ലോ. ഏതോ മലയാള ഫിലിമിൽ കണ്ടിട്ടുണ്ട്
@NALLEDATHEADUKKALA
@NALLEDATHEADUKKALA Жыл бұрын
കൂമൻ
@rathinair8448
@rathinair8448 Жыл бұрын
Ende Amma veedu pallassanayila chechi
@NALLEDATHEADUKKALA
@NALLEDATHEADUKKALA Жыл бұрын
🥰🥰
@nandhakishor3435
@nandhakishor3435 Жыл бұрын
Second teachare
@NALLEDATHEADUKKALA
@NALLEDATHEADUKKALA Жыл бұрын
😀❤️
@beenumanningattil8732
@beenumanningattil8732 Жыл бұрын
Oppole❤
@NALLEDATHEADUKKALA
@NALLEDATHEADUKKALA Жыл бұрын
🥰🥰
@shivanandapai3780
@shivanandapai3780 Жыл бұрын
🚩🚩🚩🚩🚩🚩🚩🚩
@vinithababu6738
@vinithababu6738 Жыл бұрын
ഞാൻ ഈ ക്ഷേത്രത്തിൽ പോയിട്ടില്ല
@sreenaam8356
@sreenaam8356 Жыл бұрын
വീട് correct location പറയു. Phone numbr ഉണ്ടോ
@satishexe
@satishexe Жыл бұрын
Please check the pinned comment
@sreevidyahari5079
@sreevidyahari5079 Жыл бұрын
Sharath😅
@ranjithpulpatta8040
@ranjithpulpatta8040 Жыл бұрын
മൂക്കുത്തി ശരിക്കും കണ്ടില്ല😂
@NALLEDATHEADUKKALA
@NALLEDATHEADUKKALA Жыл бұрын
😀
@rajankalathiparambil1193
@rajankalathiparambil1193 Жыл бұрын
ശബ്ദം ഇല്ലാത്ത വീഢിയോ, മനുഷ്യരെ ഇങ്ങനെയല്ലേ ബുദ്ധിമുട്ടിക്കാൻ കഴിയുകയുളളൂ
@NALLEDATHEADUKKALA
@NALLEDATHEADUKKALA Жыл бұрын
കാണണമെന്ന് നിർബന്ധമില്ല
@chandrakumar9556
@chandrakumar9556 Жыл бұрын
👍
@lakshmikuttynair8818
@lakshmikuttynair8818 Жыл бұрын
🙏🙏❤️
@dasanvettath8098
@dasanvettath8098 Жыл бұрын
❤❤❤❤
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
Uthradam Sadya |ഓണം സ്പെഷൽ സദ്യ| ഓണാഘോഷം |ഓണ വിഭവങ്ങൾ |പായസം sadya|
8:06
NALLEDATHE ADUKKALA നല്ലേടത്തെ അടുക്കള
Рет қаралды 49 М.