ഹിന്ദോള രാഗാർദ്രനായ് njan ശ്രീ യേശുവിൻ അവദാനം പാടി
@balanmasterhindolam6072 Жыл бұрын
എൻ്റെ വീടിൻ്റെ പേര് ഹിന്ദോളം എന്നാണ് 'എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു രാഗമാണ് ഹിന്ദോളം - സാറിൻ്റെ ആലാപനം എനിക്ക് ഏറ്റവും ഹൃദ്യമായി- വളരെ വളരെ സന്തോഷ്
@seshagirirao33319 ай бұрын
Excellent voice sir
@nalansworld12083 жыл бұрын
ഇത്രയും കാലം ഈ ചാനൽ ശ്രദ്ധയിൽ പെട്ടില്ലല്ലോ എന്നൊരു സങ്കടം മാത്രം ! ഉജ്ജ്വലം ! Subd
@kbkrishnakumar60283 жыл бұрын
ഇത്രയും സുന്ദരമായ ശബ്ദം കൈമുതലാക്കിയ രതീഷിന് എന്തുകൊണ്ടാണ് ഞങ്ങൾക്ക് ഒരു ശാസ്ത്രീയസംഗീതം കേൾപ്പിക്കാൻ മനസ്സ് വരാത്തത്
@samueljoseph6614 Жыл бұрын
ഞാൻ ഈ രാഗത്തിൽ ഒരു ഗാനം ചെയ്യാൻ ആഗ്രഹക്കുന്നു വരികൾ എഴുതികൊണ്ടിരിക്കുന്നു
@ks.geethakumariramadevan3511 Жыл бұрын
Wow... സാറിന്റെ ആലാപനത്തിന്റെ ഭംഗി... പറയാൻ വാക്ക് പോരാ.... സാർ പാടിയാൽ മതി.. പഠിപ്പിക്കുന്ന അത്രയും സമയം പാടുന്നത് കേൾക്കാൻ പറ്റില്ലല്ലോ..... 🙏🙏🙏God Bless you sir 🙏🙏🙏
@dayapachalam7352 жыл бұрын
പ്രിയപ്പെട്ട രതീഷ്, ഹൃദ്യമാണ് താങ്കളുടെ ഹിന്ദോളം. രാഗത്തെക്കുറിച്ചുള്ള അവതരണം വളരെ മികച്ച നിലവാരം പലര്‍ത്തുന്നുണ്ട്. എനിക്ക് പൊതുവെ ഇഷ്ടമുള്ള രാഗങ്ങളിലൊന്നാണിത്.. ഹിന്ദോളത്തോടൊപ്പം ശുദ്ധധന്യാസി, മധ്യമാവതി, മോഹനം എന്നീ രാഗങ്ങളും വളരെയേറെ ഇഷ്ടമുള്ളതാണ്. ഇടയ്ക്കൊക്കെ ഞാന്‍ താങ്കളെ കേള്‍ക്കാറുണ്ട്. കഴിവ് പ്രകടമാക്കുമ്പോള്‍ ശ്രോതാവിന് കാതില്‍ തേന്‍ മഴ എത്രത്തോളമാണ് ചൊരിയുന്നത്. സ്വരങ്ങളും വരിശകളും ശ്രുതികളും ലയങ്ങളും അവതരിപ്പിക്കുന്നതില്‍ ഒരദ്ധ്യാപകന്‍റെ സുവ്യക്തതയും പാടവവും തെളിയുന്നുമുണ്ട്. നന്ദി . സസ്നേഹം, ദയ പച്ചാളം
@AbdulKarim-vb7pn9 ай бұрын
മനോഹരമായ അവതരണം. ഒരു പാട് അറിവു നൽകുന്നു. സംഗീതം പഠിച്ചവരിൽപ്പലർക്കും അവതരണമികവുണ്ടാകാറില്ല. താങ്കൾക്ക് രണ്ടുമുണ്ട്. അഭിനന്ദനങ്ങൾ.
@vijayakumarr384511 ай бұрын
ജയിൽ എന്ന ചിത്രത്തിലെ "മുന്നിൽ മൂകമാം ചക്രവാളം" ഹിന്ദോള രാഗമാണ് 60 കളിലെ പാട്ടാണ്. സംഗീതം ശേഖർ.
@jenardanancv466 Жыл бұрын
കുന്നക്കുടി വൈദ്യനാഥൻ ഹിന്ദോളത്തിൽ കമ്പോസ് ചെയ്ത ഭാവഗായകൻ ജയചന്ദ്രൻ പാടിയ മലരോ നിലവാ മലൈമകളോ എന്നു തുടങ്ങുന്ന ഒരു ഗാനമുണ്ട്. ചിത്രം രാഗബന്ധങ്ങൾ
@vennuc4243 жыл бұрын
മധുരമനോഹരമായ ആലാപനം സിനിമാഗാനം പടിയിട്ടുണ്ടോ. അറിയപ്പെടാത്ത ഒരുപാട് ശ്രേഷ്ഠ ഗായകർ ഉണ്ട് അല്ലെ
സപ്ത സ്വരസുധാ സാഗരമേ ...... താങ്കളുടെ സ്വരശുദ്ധിയും അതിലേറെ മനോഹരമായ ശബ്ദമാധുരിയും❤ ഗാനാ ലാപനത്തിൽ എവിടെയൊക്കെയോ പ്രിയ ഗായകൻ MGS ന്റെ ശബ്ദസാമ്യതയും ഉണ്ട് . വളരെ ഇഷ്ടമായി എന്നു പറയുന്നു സന്തോഷത്തോടെ🙏🙏
@canreviewanything364110 ай бұрын
ഭരതൻ്റെ ഇഷ്ടരാഗമാണ് ഹിന്ദോളം
@Chacko-bx9py Жыл бұрын
വെരി ബ്യൂട്ടിഫുൾ sound
@PrathyushNair-d7l8 ай бұрын
എല്ലാത്തിനും ഉപരി താങ്കളുടെ ഭാവം singing 💯💯woww 💯💥🥰👍
@allinonebysk979310 ай бұрын
Mashinte alapanam valare manoharamanu kettirunnu pokum, thank you mashe👌👌😍👍
@rethnammamv50875 ай бұрын
OK OK thank you very much Guruvayoor apparently anugrahikkatte..❤❤❤❤❤
@abhin_2 жыл бұрын
താരം വാൽക്കണ്ണാടി നോക്കി ❤️ its my favorite song, Based on Hindolam Raaga
@foodmusichealth3 ай бұрын
one of the most popular songs in malayalam , ever... 🪈 ഓടക്കുഴൽ വിളി ഒഴുകി ഒഴുകി വരും.... എല്ലാ സിനിമ ഗാനങ്ങളെക്കാളും മികച്ചത്...
Ratheesh...you're a truly blessed artist..r agalapanam..Hind_olam..
@neenakv-poyiloorcentrallp291824 күн бұрын
❤❤🙏 ഗംഭീരം നന്ദി സ്നേഹം❤️
@vijayanparameswaran26010 ай бұрын
മനോഹരമായ വിവരിക്കൽ..❤
@gopakumarviswambharanpilla6216 Жыл бұрын
ഹരിമുരളീരവം
@sajithomas310211 ай бұрын
❤❤ നമസ്ക്കാരം
@rajsundar588 Жыл бұрын
നല്ല സ്വരമാധുരി.സിനിമയിൽ പാടുവാൻ അവസരം കിട്ടിയില്ല എന്നതിൽ അതിശയിക്കുന്നു.
@riyasriyas3890 Жыл бұрын
ഹായ്. ഞാൻ നിങ്ങളുടെ വീഡിയോസ് ആദ്യമായാണ് കാണുന്നത്. വളരെ സന്തോഷമായി. നല്ല പാട്ടുകൾ രാഗങ്ങളും ഒക്കെ എനിക്ക് വളരെ ഇഷ്ടമാണ്. തുമ്പി വാ തുമ്പക്കുടത്തിൽ എന്ന ഗാനത്തിൻറെ രാഗം തേടി വന്നതാണ് അപ്പോഴാണ് ഈ വീഡിയോ കണ്ടത്. നമുക്ക് ഇഷ്ടപ്പെട്ട ഒരുപാട് ഗാനങ്ങൾ ഹിന്ദോളം രാഗത്തിൽ ആയിരുന്നു എന്നത് എനിക്ക് കിട്ടിയ പുതിയ അറിവും സന്തോഷവും ആയി മാറി. ഇനിയും നല്ല നല്ല രാഗങ്ങൾ ഉൾപ്പെടുത്തിയ വീഡിയോ ചെയ്യാമോ. ഇതുപോലെ സംഗീതം ഇഷ്ടപ്പെടുന്നവർക്ക് ഉപകാരവും. സന്തോഷവും ആകും ഞാൻ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്,,
@manikandanpppp810511 ай бұрын
മാഷെ, ഗംഭീരം
@harekrisna87715 ай бұрын
Hindholam ❤❤❤❤
@drsundaram47489 ай бұрын
What a great voice you have like jesudhasji.🎉bestwishes. You have intoxicated us by ur voice.
@padmanabhan24723 ай бұрын
രതീഷ് ചേട്ടാ വളരെ നന്നായി വരുന്നുണ്ട് ഒരുപാട് നന്ദി അറിയിക്കുന്നു
@AS-pu9em2 жыл бұрын
Wowwww സൂപ്പർ സർ 🥰🥰magical voice U have 💐💐
@AnoopKumar-zx6hs Жыл бұрын
.;
@muralidharanpm8594 Жыл бұрын
ഹൃദ്യം വശ്യം സുന്ദരം
@samueljoseph6614 Жыл бұрын
താങ്കളുടെ ശബ്‌ദം വളരെ നന്നായിട്ടുണ്ട്
@sanal97809 ай бұрын
സാമ ഗാന ലോലനെ... ❤
@jayachandrankv8296 Жыл бұрын
എൻറെ വീടിന്റെ പേര് തന്നെ ഹിന്ദോള൦ എന്നാണ്
@vasuv60702 жыл бұрын
വളരെ ഇഷ്ടപ്പെട്ടു. ആലാപനം അതി മനോഹരം.
@girijagopinath53492 жыл бұрын
വളരെ നന്നായിട്ടുണ്ട്. രാഗപരിചയത്തിന്റെ എല്ലാ എപ്പിസോടും കേൾക്കാറുണ്ട്.
@josephmathew93155 ай бұрын
സൂപ്പർ ❤
@sreejishkkmahe-nt8jg Жыл бұрын
രതീഷ്,,,, അവതരണം വളരെ ഹൃദ്യമായിരിക്കുന്നു,,, ഗാനമേളകളിലും വേദികളിലും ചെറുപ്പം മുതലേ പാടാറുണ്ടെങ്കിലും ചിട്ടയായി ശാസ്ത്രീയ സംഗീതംപഠനം തുടർന്നുകൊണ്ടുപോകാൻ ഇതു വരെ സാധിച്ചിട്ടില്ല, അതിന് അടുപ്പക്കാരിൽ നിന്ന് ശകാരവും കേട്ടിട്ടുണ്ട് ഒരു ലോകോ പൈലറ്റായി ജോലി ചെയ്യുന്നതിനാൽ സമയക്രമീകരണം വളരെ പ്രയാസമേറിയതുമാണ്,,, എന്തായാലും രതീഷിൻ്റെ സംഗീത അവതരണം മടിയനായ എന്നിലെ സംഗീത വിദ്യാർത്ഥിക്ക് ഏറെ ഉണർവേകിയിരിക്കുന്നു,,, താങ്കളുടെ ചാനലും അതുപോലെ ഡോ: സുധ രഞ്ജിത്ത് മാഡത്തിൻ്റെ ക്ലാസുകളുടെ വീഡിയോകളും ഏറെ ശ്രദ്ധയോടെ കാണാറുണ്ട്,,,,,, നന്ദി
@geethamohan253516 күн бұрын
Superb sir
@shylajad97032 жыл бұрын
എന്തൊരു രസമാ മാഷേ കേൾക്കാൻ..
@satheeshkumar858 Жыл бұрын
വാക്കുകൾക്കതീതമാണ് ആലാപന സൗരഭ്യം !
@sreekumarsk6070 Жыл бұрын
അതിമനോഹരം 🥰🙏🥰
@PraveenaMani-io8xv Жыл бұрын
Mashe.. Super 👌👌
@vijumahe1978 Жыл бұрын
മനോഹരമായ അവതരണം 🙏ആശംസകൾ 🌹
@sreekuttyranjith442 жыл бұрын
താരം വാല് കണ്ണാടി നോക്കി 🙏🙏🙏
@p.manjula51032 жыл бұрын
അതി മനോഹരം, അവതരണവും, ആലാപനവും 🙏🙏
@beenaanand8267 Жыл бұрын
Very nice 👏👏👏👏👌👌👌👌
@Gireeshkumar-vh2ro Жыл бұрын
സൂപ്പർ
@kabini123 Жыл бұрын
താമരതളിരണി കൈവിരൽ തുമ്പിനാൽ..
@naseerkunjalakath9492 жыл бұрын
ഒരു പാട് ഉപകാര പെട്ടു
@sureshnr2434 Жыл бұрын
🎉good. Thanks
@rpalaniappan864 Жыл бұрын
Super sir ji
@sakunthalababu4571 Жыл бұрын
My favourite Ragam❤
@prabhakaranvarier28422 жыл бұрын
ഹിന്ദോളരാഗത്തിന്ടെ ഓളങ്ങൾ ഗംഭീരമാണ് .
@haridasanc9762 Жыл бұрын
Fantastic
@JamunaViswambaran Жыл бұрын
ഹായ് അങ്ങയുടെ ഈ പ്രോഗ്രാം എനിക്ക് വളരെ ഇഷ്ടമാണ് അതുപോലെ ഇന്നത്തെ രാഗം വളരെ ഗംഭീരമായിട്ടുണ്ട്.. ഹിന്തോളം 🙏
@sandeepjayakumar36805 ай бұрын
Odakuzhalvili ozhuki ozhuki varum.. Movie song alla, but an exceptional song ❤
@sasikumar45573 жыл бұрын
ശ്രുതിമനോഹരം
@vkramesh21502 ай бұрын
Especially for a beginner,your presentation is a treat dear
@valsalakt18002 жыл бұрын
Ee ragagalokke paraju തന്നതിനും ഫിലിം.songs super ayi padi thannathinu othiri thanks.
@vipinbhaskar38263 жыл бұрын
ettavum ishtamulla ragangalil onnu
@prasannasathyadevan3092 Жыл бұрын
Sweetvoice .super
@chenkalchoolatvm3271 Жыл бұрын
വളരെ മനോഹരം സർ
@lathikalathika3941 Жыл бұрын
വളരെ ഉപകാരപെട്ടു
@bijubiju-mt2sx2 жыл бұрын
അവതരണം ഉഷാറാണ്.. ഒന്നും പറയാനില്ല.. 🙏🙏🙏👌👌👌👍
@jayakrishnan19977 ай бұрын
നമസ്കാരം സർ... 🙏🏻🙏🏻🙏🏻nalla അറിവ് 🥰🥰🙏🏻🙏🏻
@swarnambikai4 күн бұрын
❤🙏👍🥰🤩👏Sir very nice.
@divyar88712 жыл бұрын
ഹിന്ദോളം കണ്ണിൽതിരയിളക്കി ❤️❤️
@najadallu Жыл бұрын
ഹായ് ഹായ് ഇനിയും തുടരണം
@jobjnetto594710 ай бұрын
ഹിന്ദോള രാഗാർദ്രനായ് ഞാൻ... ശ്രീ.... യേശുവിന്ന പദാനം പാടി.... ഒന്ന് പാടാമോ സർ....?
@kuttanmaster86883 жыл бұрын
sir valare manoharam.
@soumyaebabu48202 жыл бұрын
Big salute sir
@sajeevpk3577 Жыл бұрын
Excellent sir congratulations 🎉🎉🎉
@olthomas7736 Жыл бұрын
ഇഷ്ടം 🙏
@tituspp2352 Жыл бұрын
Fine and good
@sreeshamani71172 жыл бұрын
മനോഹരം 🌹🌹🌹🌹🌹🌹🌹🌹
@sivaramakrishnankp8970 Жыл бұрын
Very good presentation.
@praji9260 Жыл бұрын
❤️❤️കല്ല്യാണി ❤️
@veenaprakash87042 жыл бұрын
'Super Sir. വളരെ മനോഹരം.
@vkxvibeАй бұрын
Truly adorable.. Hindolam ente yum oru vikaaram aanu. Try Garuda gamana..