Enjoy your favorite Songs through Kharaharapriya | ഖരഹരപ്രിയ രാഗ സൗന്ദര്യം|Ratheesh Kumar Pallavi

  Рет қаралды 32,231

Pallavi Musics

Pallavi Musics

3 жыл бұрын

Enjoy your favorite Songs through Kharaharapriya | ഖരഹരപ്രിയ രാഗ സൗന്ദര്യം|Ratheesh Kumar Pallavi
***********************************************************************************************
Online Music & Dance Classes available from Pallavi School of Music & Dance for students from all over the world.
email 👉 pallavimusicdance@gmail.com
Whatsapp 👉 +91 9526014776
***********************************************************************************************
If you like the video, please like, share, and subscribe to the channel.
============================================================================
Subscribe to the channel 👉 / @pallavimusicsdance
Follow me on Instagram 👉 ratheeshpal...
Follow me on Facebook 👉 / ratheesh.kumar.official
Website 👉www.pallavischoolofarts.com
==========================================================================
#pallavimusics #ratheeshpallavi #pallavidance #kharaharapriya

Пікірлер: 109
@sunilkumarp3104
@sunilkumarp3104 Жыл бұрын
നല്ല അവതരണം ... സംഗീതം ആസ്വദിക്കാൻ മാത്രം അറിയുന്ന എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു ,കൂടാതെ അങ്ങയുടെ ശബ്ദവും. ശ്രീകുമാരൻ തമ്പി എന്നു പറയാതെ ശ്രീകുമാരൻ തമ്പി സർ എന്ന് പറയാമായിരുന്നു ,കാരണം ബഹുമാനിക്കപ്പെടേണ്ട കലാകാരൻ തന്നെയാണ് ശ്രീകുമാരൻ തമ്പി സർ......
@bennyjacobadv9012
@bennyjacobadv9012 5 ай бұрын
5ആം നൂറ്റാണ്ടുമുതൽ ആഗോള കത്തോലിക്കാ സഭ പിന്തുടരുന്ന ഗ്രിഗോറിയൻ ചാന്റ് എന്നറിയപ്പെടുന്ന ആരാധന സംഗീത ശാഖയിലെ പ്രഥമ രാഗം ഖരഹര പ്രിയയാണ്, അവരുടെ ലാറ്റിൻ നോട്ടുകൾ ആണെന്നുമാത്രം.
@veenaprakash8704
@veenaprakash8704 2 жыл бұрын
എന്ത് രസാണ് സാർ പാടുന്നത് കേൾക്കാൻ... ഒരു പാട് നന്ദി
@broadband4016
@broadband4016 2 жыл бұрын
Dakhina മൂർത്തി സ്വാമികൾ ഏറ്റവും കൂടുതൽ ഗാനങ്ങൾ കമ്പോസ് ചെയ്ത അദ്ദേഹത്തിൻ്റെ ഇഷ്ട രാഗം
@sreejagopalan9379
@sreejagopalan9379 Жыл бұрын
ഹൃദയത്തിൽ തുളച്ചു കയറുന്ന ശബ്ദം 🙏🙏🙏🙏🙏🙏🙏god bless you സർ 🙏🌹🌹🌹🌹🌹💐💐💐💐💐
@biniltb6562
@biniltb6562 22 күн бұрын
🙏🙏🙏🙏👍👍👍👍
@user-db2fj2nz3f
@user-db2fj2nz3f 23 күн бұрын
suppar
@muraliram8802
@muraliram8802 Ай бұрын
Mr.Rathishkumar, you have a very very wonderful singing ability. I can hear you sing long. Shruti sudham is excellent. I want to Ask you to reconsider one aspect of your Raga Presentation. In this specific piece, you have given many songs which have the Swara intervals S R2 G1 M1 P D2. N1 S From which when you take away Panchamam, it becomes SRIRANJANI. But to bring out Karaharapriya, these pitches, kampitam and sequence of notes also bring out Karaharapriya. In some of the film songs, these Parameters are surely not observed and they do reduce Karaharapriya ( RAGACHEDAM ) . They belong to some derived janya raga and that resemblance sneaks in. Therefore, in my view, I will qualify that “ these are Karaharapriya like “. Loss of raga Bhava, will result in “operation successful, Patient died “. No way, this observation reduces your excellent presentation and the beautiful voice nor your knowledge is questioned here.
@PallaviMusicsDance
@PallaviMusicsDance Ай бұрын
🥰🙏
@radhakrishnanmk9791
@radhakrishnanmk9791 10 ай бұрын
🙏സ്വീറ്റ് ആൻഡ് beautiful 🙏
@bijuk.k7496
@bijuk.k7496 2 жыл бұрын
i ഓണപ്പാട്ടുകൾ ആൽബത്തിലെ പതേ പതേ ശ്രീപത്മദളങ്ങൾ .... ആലപ്പി രങ്കനാഥ് മാസ്റ്ററിന്റെ സംഗീതത്തിൽ ....
@thomaspaulv
@thomaspaulv 3 ай бұрын
hi ratheesh kumar pallavi, നല്ല ശബ്ദം crystal clear clarity. നിറയെ പേര് same ടൈപ്പ് ചാനലിൽ വരുന്നുണ്ടെങ്കിലും, this looks very good in terms of clarity, voice quality and info. 👌👌പാട്ടുകൾ വളരെ നല്ല selection. എനിക്ക് വളരെ ഏറെ ഇഷ്ടപ്പെട്ടു.🙏🙏
@Ananya_anoop
@Ananya_anoop 7 ай бұрын
ശ്രാവണ ചന്ദ്രിക പൂ ചൂടിച്ചു ഭൂമിദേവി പൊന്നണിയിച്ചു ( പി.സുശീലാമ്മ പാടിയത് ) ചിത്രം: ഒരു പെണ്ണിന്റെ കഥ ശ്രി.വയലാർ രാമവർമ്മ, ജി.ദേവരാജൻ മാസ്റ്റർ
@rethnammamv5087
@rethnammamv5087 Ай бұрын
Supper❤❤❤❤🎉🎉🎉🎉
@elizabathvlogs3014
@elizabathvlogs3014 Жыл бұрын
എന്ത് രസമാണ് സാർ പാടുന്നത് സത്യത്തിൽ ഇത് പോലൊരു ക്ലാസ്സ് ഞാൻ ഒരു പാട് മിസ് ചെയ്തു എന്ത് ഉപകാരമാണ് ഇങ്ങനെ ഒരു ക്ലാസ് Thank you Sir
@abhivlogs7275
@abhivlogs7275 Ай бұрын
ഉത്തരാസ്വയംവരം
@radhakrishnanc9231
@radhakrishnanc9231 2 жыл бұрын
അവതരണം സൂപ്പർ
@sunilkumarkb9418
@sunilkumarkb9418 5 ай бұрын
നല്ല ആലാപനവും അവതരണവും.
@PramodTK100
@PramodTK100 Ай бұрын
താങ്കൾ വളരെ മനോഹരമായി പാടുന്നു... ❤️❤️
@hashiekrahiyanazar732
@hashiekrahiyanazar732 7 ай бұрын
How have you sung that സന്ധ്യക്കെന്തിനു.. superb❤ thank u.
@vineethkumark1774
@vineethkumark1774 9 ай бұрын
Thanks Ratheesh sir
@drusmanku122
@drusmanku122 Жыл бұрын
മനോഹരം
@beenaanand8267
@beenaanand8267 Жыл бұрын
Good voice. Star singer കണ്ടു. മോൾക്ക് All the Best 👌👌👍
@gopalakrishnan9332
@gopalakrishnan9332 4 ай бұрын
Wonderful
@saswath8801
@saswath8801 Жыл бұрын
Sreeragamo❤️
@jishakk2384
@jishakk2384 3 ай бұрын
❤❤super sir
@sajeeshpk2618
@sajeeshpk2618 2 жыл бұрын
നല്ല അവതരണം
@dr.anandakrishnanu7333
@dr.anandakrishnanu7333 Жыл бұрын
Your videos help a common man to digest and relate Karnatic music to songs that we hear on daily basis. It takes away the intimidation one gets on hearing the word ‘raga’. Thanks for taking away the dichotomy between classical music and cinematic music and making it enjoyable to all!
@ks.geethakumariramadevan3511
@ks.geethakumariramadevan3511 6 ай бұрын
Very usefull episode Sir &Aalapanam is So Beatutifull.. My Hearty Congradulation 🌹🌹🙏🙏🙏
@vijayanmukkonath9948
@vijayanmukkonath9948 Жыл бұрын
Good presentation..very useful....
@manjuchandran8314
@manjuchandran8314 6 ай бұрын
ഖരൻ എന്ന രാക്ഷസനെ നിഗ്രഹിച്ച ഹരന് പ്രിയമായത് എന്ന ഒരു വാദം കൂടിയുണ്ട് 🙏🙏
@souravsreedhar5310
@souravsreedhar5310 2 жыл бұрын
ഖരഹരപ്രിയ എന്ന രാഗം എനിക്ക് വളരെ ഇഷ്ടമാണ് ..... ഈ രാഗത്തിലെ എല്ലാ പാട്ടുകളും വളരെ ഫെയ്മസാണ്. അടിപൊളി സാർ....🎼🎼🎼🎼🎶🎶🎶🎶🎶❤️❤️❤️❤️❤️❤️🙏🙏🙏🙏🌹🌹🌹🌹
@vijikumar4128
@vijikumar4128 Жыл бұрын
നല്ല സ്വരമാധുരി നല്ല അവതരണം 🌹🌹🌹
@srinivasan19581
@srinivasan19581 2 жыл бұрын
Dhanur Masa Pulariyl Pookkalam is also in Karaharapriya from the film Kathanayagan.
@haridasnambiare.k.1797
@haridasnambiare.k.1797 8 ай бұрын
Superb
@jayakumarachariya7148
@jayakumarachariya7148 6 ай бұрын
മനോഹരം സർ🎉🎉🎉
@josethomas3492
@josethomas3492 3 жыл бұрын
Sir, ഈ ശ്രുതി ഭേദം ചെയ്യുന്നത് എങ്ങനെ എന്ന് വിശദമായി പറഞ്ഞു തരാമോ.. Please..
@sidharthsuresh333
@sidharthsuresh333 2 жыл бұрын
Complex and difficult shifting of swara position to get another raga
@aravindakshanpk8934
@aravindakshanpk8934 2 жыл бұрын
മനോഹരി നിൻ മനോരഥത്തിൽ ....
@binuemiliya
@binuemiliya Жыл бұрын
Athe ragamalika aanu ❤
@rakeshks1644
@rakeshks1644 10 ай бұрын
Favourite Raga Thank You Sir❤
@madhmaraminna4823
@madhmaraminna4823 Жыл бұрын
Great
@chiramalkuriakkuxavier9705
@chiramalkuriakkuxavier9705 2 жыл бұрын
Singing super
@shajipaul5402
@shajipaul5402 3 жыл бұрын
Big Salyut sir 🙏👍🙏🙏
@surendranperothel6784
@surendranperothel6784 3 жыл бұрын
മാഷേ... വളരെ നല്ല അവതരണം 🙏🙏🙏
@divyavv8354
@divyavv8354 2 жыл бұрын
No words 🙏🙏🙏
@reshmithomas5750
@reshmithomas5750 Жыл бұрын
Thankyou sir ithupole orupadu songukalude Ragangal pretheekshikkunnu🙏🙏
@kuttikrishnanmenon7719
@kuttikrishnanmenon7719 2 жыл бұрын
Superb presentation. Very melodious voice. Thanks for sharing. Wonderful! Stay blessed always.
@dilse7348
@dilse7348 2 жыл бұрын
Awesome sir.....exceptional......
@zyjudp
@zyjudp 3 жыл бұрын
വീണ്ടും കണ്ടു.. 👌
@user-or7td4gn2p
@user-or7td4gn2p 2 жыл бұрын
മനോഹരം'....
@user-dv9ce4st8k
@user-dv9ce4st8k 9 ай бұрын
Darbari kanada brindavanasaranga, lathangi എന്നി രാഗങ്ങൾ ഉൾപ്പെടുത്തുമോ സാർ
@krishnakripatv
@krishnakripatv Жыл бұрын
നല്ല അവതരണം.. ഒരു അഭിപ്രായം പറയട്ടെ ..ഖരഹരപ്രിയ -ഹര പ്രിയ എന്ന് പറഞ്ഞു ഖരനെ ഹരിച്ചവൻ രാമൻ .. രാമന് പ്രിയമായത്. അതല്ലേ യോജ്യം.
@user-xf7pe7vm7g
@user-xf7pe7vm7g Ай бұрын
Anghaneyenkil gunichavante avastha enthaarikkum allee
@creative126
@creative126 Жыл бұрын
🧡🧡
@Sajeendrakumar776
@Sajeendrakumar776 Ай бұрын
MSV ഈ രാഗത്തിൽ ഒന്നും ചെയ്തിട്ടില്ലേ.... സർ.
@keshavanc9147
@keshavanc9147 9 ай бұрын
നന്ദി സാർ.❤
@remanimohan4768
@remanimohan4768 2 жыл бұрын
E.nte priyappetta raagamaanith, excellent performance
@manigopalanamharicmaniking8295
@manigopalanamharicmaniking8295 11 ай бұрын
❤❤❤
@ananddevarajan2168
@ananddevarajan2168 Жыл бұрын
Your voice flows like the morning water stream .
@josephca7138
@josephca7138 2 жыл бұрын
Sweet singing. So thrilling intonations, Sir👏👍🙏🙏🙏💕💕💕
@narendransivaramannair368
@narendransivaramannair368 2 жыл бұрын
Super narration and excellent rendition.
@prabhakarann5092
@prabhakarann5092 3 жыл бұрын
excellent class sir.. And interesting too..
@pmv3858
@pmv3858 3 жыл бұрын
❤👌👌
@pingpongtv6812
@pingpongtv6812 3 жыл бұрын
Super
@sathidnayanar1532
@sathidnayanar1532 9 ай бұрын
👌👌👌❤️🙏
@pravirajav3779
@pravirajav3779 3 жыл бұрын
Super Sir
@sreelakshmisreenivasan4069
@sreelakshmisreenivasan4069 3 жыл бұрын
👏🏻👏🏻👏🏻👍🏻👍🏻👌👌💐
@vinodchandran2465
@vinodchandran2465 2 жыл бұрын
🙏🙏
@Sreedevi_KV
@Sreedevi_KV 3 жыл бұрын
Easy to understand for the beginners.
@beenamolmol.b6342
@beenamolmol.b6342 8 ай бұрын
🙏🙏🙏🙏🙏
@preethagopinathan7321
@preethagopinathan7321 3 жыл бұрын
Nice sir
@broadband4016
@broadband4016 5 ай бұрын
ശ്റീരാഗമോ..എന്ന പാട്ടിൽ കൂടതലും ശുദ്ധ തനൃയസി രാഗത്തിലെ നോട്സ് ആണ് ഉപയോഗിച്ചിരിക്കുന്നത്
@manigopalanamharicmaniking8295
@manigopalanamharicmaniking8295 11 ай бұрын
🥰🙏🏼🙏🏼🙏🏼👍
@rameshsankar6084
@rameshsankar6084 3 жыл бұрын
💓💓👍👍👏
@sidharthsuresh333
@sidharthsuresh333 2 жыл бұрын
0:01 That portion is actually Shudha Dhanyasi but that song mainly constitutes Kharaharapriya and Shudha Dhanyasi is also the janya ragam of Kharaharapriya
@rugminimenon2708
@rugminimenon2708 Жыл бұрын
very good
@girijagopal3564
@girijagopal3564 2 жыл бұрын
Impound beautiful songs notations koode tharumo ex utharraaswayamvaram
@Sreedevi_KV
@Sreedevi_KV 3 жыл бұрын
Shyni teacher,s dance class is also very useful to recollect the steps.
@shyamlalkp5533
@shyamlalkp5533 3 жыл бұрын
Great
@rajsurarajsura5376
@rajsurarajsura5376 2 жыл бұрын
👍🙏❤
@kaleshkumargs1193
@kaleshkumargs1193 Жыл бұрын
ഭക്തിഗാനങ്ങൾ ഉൾപ്പെടുത്തിയില്ലല്ലോ
@mukheshss8004
@mukheshss8004 3 жыл бұрын
Thanks
@TheDasaan
@TheDasaan 6 ай бұрын
❤❤❤❤
@jithsree3
@jithsree3 Жыл бұрын
മനോഹരി നിൻ മനോരധത്തിൽ.. എവിടെ???
@binuemiliya
@binuemiliya Жыл бұрын
Athu ragamalika aythukondanu aavum❤
@mujeebrahiman4375
@mujeebrahiman4375 4 ай бұрын
ഖരൻ ഒരു ദുഷ്ടനായ അസുരനായിരുന്നു. ആ അസുരനെ വധിച്ചത് ഹരൻ (ശിവൻ] അണ്. അങ്ങനെ ഖരനെ വധിച്ച ഹരന് പ്രിയമുളളത് എന്ന അർത്ഥത്തിലാണ് ഖരഹരപ്രിയ എന്ന് രാഗത്തിന് പേരുണ്ടായത്.
@user-lv9qu2bs7d
@user-lv9qu2bs7d 3 жыл бұрын
💖you
@6stringsmaster765
@6stringsmaster765 Жыл бұрын
Shilakalkullil enna song
@annphilip922
@annphilip922 3 жыл бұрын
Sir, ദുർഗ എന്ന രാഗത്തെ കുറിച്ച് ഒന്ന് വിശദികരിക്കുമോ ...Thank you
@ajithvarghese4163
@ajithvarghese4163 Жыл бұрын
Chingaram kinnaram
@jaya4435
@jaya4435 Жыл бұрын
please do a detailed video on Aanandabhairavi
@rajagopalvenugopal2870
@rajagopalvenugopal2870 Ай бұрын
Sir, can you please tell the western chords suitable for this raga
@PallaviMusicsDance
@PallaviMusicsDance Ай бұрын
Cm (C-Db-G), Dm (D-F-A), Eb (Eb-G-Bb), F (F-A-C), Gm (G-Bb-D), Dm (D-F-A), Bb (Bb-D-F)
@prabhakarann5092
@prabhakarann5092 3 жыл бұрын
Sir can you explain similarly on Ragam Devamanohari please
@arjungirijan9652
@arjungirijan9652 2 жыл бұрын
Poomthen nermozhi...
@girijagopal3564
@girijagopal3564 2 жыл бұрын
Please give the notations also dear sir
@nandukrishnan3176
@nandukrishnan3176 3 жыл бұрын
sir njan instagramil msg ayachitund.onnu nokkeetu reply tharaamo?
@shyamlalkp5533
@shyamlalkp5533 3 жыл бұрын
Mukhari ragam pls
@shyamlalkp5533
@shyamlalkp5533 2 жыл бұрын
Pls Mukhari raga
@shanildas86
@shanildas86 2 жыл бұрын
Swarajathi padum ....🤔
@user-ml6bg5xj9k
@user-ml6bg5xj9k 2 ай бұрын
മാസ്റ്റർ താങ്കൾ ആദ്യത്തെ പോലെ ഡീറ്റൈൽ ആയി ചെയിതോളു അതാ ഭംഗി സിനിമ സോങ്ങാസ് മാത്രമല്ല കീ ബോർഡ് പിന്നെ കൃതികൾ എല്ലാം മിസ്സിംഗ്‌ ആണ് ഒരു കാര്യം അതും മഹാ കാര്യം അത്രയുമ്പോൾ അതിന്റെ അടിത്തറ മുതൽ വേണം മാഷേ 🙏🙏
@satheesanpm4558
@satheesanpm4558 4 ай бұрын
Hima vahini hrudaya harini Sravana chandrika poo chudichu
@manujshenoi2558
@manujshenoi2558 Жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മേളകർത്ത രാഗം... ഖരഹരപ്രിയ... അതിൽ ജന്യം രീതിഗൗള ... യമുനയിൽ ഖരഹരപ്രിയ... പമ്പാഗണപതി... പാരിൻ്റെ... മിന്നും നിലാതിങ്കളോ... മധുമാസ പെണ്ണിന് പൂക്കാലം...
@preejancm
@preejancm Жыл бұрын
Superb
@theerthapradeep4576
@theerthapradeep4576 3 жыл бұрын
Super
@shyamlalkp5533
@shyamlalkp5533 2 жыл бұрын
❤️❤️❤️
Shades of Kharaharapriya
12:23
IndianRaga
Рет қаралды 90 М.
MEU IRMÃO FICOU FAMOSO
00:52
Matheus Kriwat
Рет қаралды 37 МЛН
Always be more smart #shorts
00:32
Jin and Hattie
Рет қаралды 39 МЛН
Tom & Jerry !! 😂😂
00:59
Tibo InShape
Рет қаралды 58 МЛН
Superhit Malayalam Film Songs in Ragam Kharaharapriya
47:09
abkvisakh
Рет қаралды 30 М.
Janona
4:09
Release - Topic
Рет қаралды 765 М.
Say Mo - LIL BIT & 1 shot 2 (Waysberg Music Remix)
2:43
Waysberg Music🇰🇿
Рет қаралды 108 М.
Iliyas Kabdyray ft. Amre - Армандадым
2:41
Amre Official
Рет қаралды 214 М.
LISA - ROCKSTAR (Official Music Video)
2:48
LLOUD Official
Рет қаралды 55 МЛН
Қанат Ерлан - Сағынамын | Lyric Video
2:13
Қанат Ерлан
Рет қаралды 2,5 МЛН
Jakone, Kiliana - Асфальт (Mood Video)
2:51
GOLDEN SOUND
Рет қаралды 1,4 МЛН