Pallikkooda Naal | Cover Version | Dakshina | Music Video | Sarang Family

  Рет қаралды 51,296

DAKSHINA

DAKSHINA

Күн бұрын

കുറച്ചുപഴയ വീഡിയോ ആണ് എങ്കിലും ഒരിക്കൽക്കൂടി ❤️
Movie: IMRAN 3:185
'PALLIKKOODA NAAL'.. (Cover Version)
‘ദക്ഷിണയെ’ പരിചയപെടുത്താനുള്ള ഈ അവസരം, ഉപയോഗപ്പെടുത്തുന്നു. പാടിയത് : ഇന്ദുലേഖ ഉണ്ണികൃഷ്ണൻ, വയലിൻ : ഉണ്ണിയാർച്ച സാരംഗ്, പുല്ലാങ്കുഴൽ : വിഷ്ണുജിത്ത് ഉണ്ണികൃഷ്ണൻ, കുറച്ചു ഡാൻസും, ചാട്ടവും കൂട്ടപ്പാട്ടുമായി ഒപ്പം കണ്ണകി സാരംഗും. ഞങ്ങൾ നാലുപേരും ചേർന്ന്, ഇതുപോലെ ചെയ്യാറുള്ള ഞങ്ങളുടെ ചെറിയ ചെറിയ പരിപാടികളും അഭിപ്രായങ്ങളും, ചിന്തകളും പങ്കുവയ്ക്കാൻ ഒരിടം, എന്ന നിലയിലാണ് ‘ദക്ഷിണ’ ചാനൽ തുടങ്ങിവച്ചത്. പതിയെ സാരംഗിലേ പാചകവും കൃഷിരീതിയും മറ്റുപ്രവർത്തനങ്ങളും സന്തോഷങ്ങളും എല്ലാം കൂടെക്കൂടി.
ഇതെല്ലാം കണ്ട് ആസ്വദിച്ച് അഭിപ്രായങ്ങൾ അറിയിക്കുന്ന നിങ്ങൾ ഓരോരുത്തരും ഈ വളർച്ചയുടെ ഭാഗമാണ്
ഇനിയും മുന്നോട്ടുതന്നെ. 🥰
Dakshina... ❤
Vocal: Indulekha Unnikrishnan
Flute: Vishnujith Unnikrishnan
Violin, Camera & Editing Unniyarcha Sarang
Arranging, Keyboard Programming, Mix Mastering
Arundas Sruthilaya
Studio : Sruthilaya Music Production House

Пікірлер: 256
@ayshanoofa9090
@ayshanoofa9090 4 ай бұрын
വിവാഹവാർത്ത കണ്ടപ്പോൾ ഒന്നുകൂടെ പാട്ടുകേൾക്കാൻ ആഗ്രഹം തോന്നി 😍
@skg2918
@skg2918 4 ай бұрын
Orupadu ishtam aanu നിങ്ങളോട്.. ഒരിക്കലും നേരിട്ട് കണ്ടിട്ടില്ലാത്ത നിങ്ങളോടൊക്കെ എന്തോ ഒരു വല്ലാത്ത സ്നേഹം ബഹുമാനം ഒക്കെ ആണ്.. എന്നും നന്മകൾ ഉണ്ടാകട്ടെ ❤
@aswathyananthakrishnan1443
@aswathyananthakrishnan1443 4 ай бұрын
ഒന്നാന്തരം ❤❤❤❤ ഉണ്ണിയാർച്ച എന്ന നമ്മുടെ മിടുക്കി ക്യാമറ പെണ്ണ്.. her camera skills and editing and sense of angles and lights are amazing
@aneeshaanu1952
@aneeshaanu1952 4 ай бұрын
🙏🏻🙏🏻🙏🏻🙏🏻മധുര മനോഹര കാഴ്ചകളാലും സ്വരമാധുര്യത്താലും ഈ ദിവസത്തെ മനോഹരമാക്കി തന്നതിന് നിങ്ങളോട് വാക്കുകളിൽ തീരാത്ത വിധം നന്ദി ❤️❤️❤️❤️❤️🙏🏻
@anjalivijayan96
@anjalivijayan96 4 ай бұрын
വിഷ്ണുവിന്റെ പാട്ട് cover version ചെയ്യണം. ദേവകന്യക സൂര്യതംബുരു മീട്ടുന്നു....🙏🏼🙏🏼സോപ്പിൻ കായുടെ എപ്പിസോഡ് കണ്ടപ്പോ മുതൽ ആ സോങ്ങും വിഷ്ണുവിന്റെ സൗണ്ടും ♥️♥️..മോനെ pls.. Cover song ചെയ്തില്ലേലും കുഴപ്പം ഇല്ല. മോൻ വെറുതെ full song ഒന്നു പാടി ഒരു വീഡിയോ ഇട്ടാലും മതി 🙏🏼🙏🏼🙏🏼
@devivs1612
@devivs1612 3 ай бұрын
മനോഹരമായ സംഗീതം പോലെ അവർ ഒന്നാകുകയാണ് സുഹൃത്തുക്കളെ ❤
@AamiSaleema
@AamiSaleema 4 ай бұрын
കഴിവിൻ്റെ കലയുടെ ഭണ്ഡാരം, ദക്ഷിണ ❤
@vaniksganeshganesh1033
@vaniksganeshganesh1033 4 ай бұрын
ഇതും ഉണ്ടായിരുന്നോ?? പ്രശംസിക്കാൻ വാക്കുകൾ പോരാ.... 🙏🙏👌👌👌👏👏👏
@anjithasanu9076
@anjithasanu9076 4 ай бұрын
വാക്കുകളിൽ പറയുവാനാകാത്ത വിധം മനോഹരമായിരിക്കുന്നു.. മനസിന്റെ ഉള്ളിൽ ഒരു ചെറിയ കോളിളക്കം സൃഷ്ടിക്കാൻ ഈ പാട്ടിനു കഴിഞ്ഞു. എന്തെന്നില്ലാത്ത സന്തോഷവും എവിടെയോ ചെറിയ വിഷമം പോലേ. എന്തോ പറയാൻ പറ്റാത്തത്തിലും ഉപരി.. ഒരുപാട് നന്ദി 🙏🏻🙏🏻
@Baby-xv2zw
@Baby-xv2zw 4 ай бұрын
എത്ര മധുരം.. ഇത്പോലെ ഇനിയും പ്രതീക്ഷിക്കുന്നു... ഒത്തിരി ഒത്തിരി നന്നായിരുന്നു... മനസ് നിറഞ്ഞ ഒരു സുഖം. ❤❤❤❤ ഒരുപാട് നന്ദി 🙏
@rajiradhakrishnan112
@rajiradhakrishnan112 4 ай бұрын
ഇപ്പോൾ ദക്ഷിണ ഒപ്പം കൂടി ❤️all the best 😍😍1m ആയി വെയിറ്റ്
@deepakumarypreamraj2446
@deepakumarypreamraj2446 4 ай бұрын
എന്ത് രസമാണ് കണ്ടിരിക്കാനും, കേട്ടിരിക്കാനും. കണ്ണും, മനസ്സും നിറഞ്ഞു👌👌❤ അടിപൊളി❤️
@SeenaNavas-h5s
@SeenaNavas-h5s 4 ай бұрын
എന്താ ഫീൽ പറഞ്ഞഅറിയിക്കാൻ പറ്റുന്നില്ല.. ഇനിയും ഇതുപോലുള്ളവ കേൾക്കാൻ ഞങ്ങൾക് ഭാഗ്യം ഉണ്ടാവട്ടെ 🙏🙏🙏❤️❤️ഇന്ദുലേഖ 🥰
@adrusya1750
@adrusya1750 4 ай бұрын
അതിമനോഹരം 🥰ഇനിയും ഒരുപാട് പാട്ട് വീഡിയോ ഇടുമോ... കലാ വാസന ലോകം അറിയട്ടെ ❤️🤩 1:06
@AsAthulya
@AsAthulya 4 ай бұрын
എന്ത് ഭാഗ്യം ചെയ്ത മക്കളാണ് 😍😍😍ടീച്ചറിനെയും മാഷിനെയും മക്കളെയും കൊച്ചുമക്കളെയും അനങ്ങനെ എല്ലാവരെയും ഒത്തിരി ഇഷ്ട്ടം
@udhayaselvib2233
@udhayaselvib2233 4 ай бұрын
wow.....voice, flute, violin, chorus, visualization...... all awesome❤
@santhisekhar8630
@santhisekhar8630 4 ай бұрын
എത്ര മനോഹരമായ കാഴ്ചയാണ്❤❤❤❤❤❤❤❤
@SS-fm1yy
@SS-fm1yy 4 ай бұрын
പെട്ടെന്ന് തീര്‍ന്നു....കുറച്ചും കൂടെ കേൾക്കാൻ തോന്നുന്നു
@sheenareynolds314
@sheenareynolds314 4 ай бұрын
Photography 👍 i liked it all
@ayshanoofa9090
@ayshanoofa9090 4 ай бұрын
സുന്ദര കാഴ്ചകൾക്കൊപ്പം നല്ല ഈണവും താളവും അടിപൊളി ഇത് പോലെ ഉള്ള മനസ്സിന് കുളിർമ നൽകുന്ന വീഡിയോകൾ ഇനിയും pradheekshikkunnu😍
@suryaambika
@suryaambika 4 ай бұрын
ആഹാ... മനോഹരം... എല്ലാം ഒന്നിനൊന്നു.... മെച്ചം.... ഇതുപോലുള്ള ഗാനങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു
@susmyks
@susmyks 4 ай бұрын
നാലു പേരും 👌👌👌👌👏👏👏👏
@krishnaprabha6266
@krishnaprabha6266 4 ай бұрын
മനോഹരം.... അതിമനോഹരം.......❤❤❤
@Gracealone05
@Gracealone05 4 ай бұрын
All of them are multi-talented ❤
@rajeshr1226
@rajeshr1226 4 ай бұрын
Congratulations ❤ വരികൾ മനസ്സിൽ എവിടെയോ വല്ലാത്ത ഒരു വിങ്ങൽ. നല്ല ഫീൽ നന്ദി🥰
@catsworldanimallover
@catsworldanimallover 4 ай бұрын
എൻ്റെ കൈയ്യിൽ ഒരു poem ഉണ്ട്. ഒന്ന് tune ചെയ്യ്ത് നോക്കാമോ....😁
@KanshinDravid5626
@KanshinDravid5626 4 ай бұрын
Orupaad ishttapettu iniyum predhikshikkunnu..... Congragulation sarangu family🥰🥰🥰🥰
@parvathivp1816
@parvathivp1816 4 ай бұрын
പറയുവാൻ വാക്കുകളില്ല അതിമനോഹരം 🥰🙏🏽
@namithasajeev7016
@namithasajeev7016 4 ай бұрын
ഞാൻ 50 yrs ആയ വീട്ടമ്മയാണ്.... നിങ്ങൾ അടിപൊളിയാണുട്ടോ..... ഞാൻ കണ്ണനെക്കുറിച്ച ഒരു പാട്ടെഴുതിയിട്ടുണ്ട്... ട്യൂൺ ചെയ്തു തരുമോ 🙏🏻
@athira2126
@athira2126 4 ай бұрын
❤ എല്ലാവരും superr ❤❤❤
@Gracealone05
@Gracealone05 4 ай бұрын
Soo talented...God bless you all
@ayishashareef7060
@ayishashareef7060 4 ай бұрын
Nigalude Ella vediosum onnil onn mikachathane payamayude thanima ottum chorathe nammalilekk ethikkunnathine tnk u soo much sarange teams each and every one 💜🧿🥰😍💜soo happy to see you all vedios that's makes my heart so warm 🥰
@irshum1091
@irshum1091 4 ай бұрын
Serikum filim song poley❤ valarey nannayitund....🎉keep it up
@Chococream-jw2ih
@Chococream-jw2ih 4 ай бұрын
❤ Love u Sarang family ❤
@vineethams8594
@vineethams8594 4 ай бұрын
വോയിസ്‌ sooopr❤
@NeethuViju
@NeethuViju 4 ай бұрын
Sound ❤❤❤❤ Indulekha❤❤❤❤
@Remya301
@Remya301 4 ай бұрын
Beautiful ❤❤❤❤❤...... Deep Nostalgia......school days missing a lot...
@prajeeshpalat2975
@prajeeshpalat2975 4 ай бұрын
സകലകലാവല്ലഭo ദക്ഷിണ 🥰
@Foodiejan
@Foodiejan 4 ай бұрын
Wow nalla song um nalla sound um ❤❤❤ kazhivullavar
@dancymol4767
@dancymol4767 4 ай бұрын
Super..... Kolllaaam.... Manasinu evideyo oru sugamulla vedhana
@abithaasuku5867
@abithaasuku5867 4 ай бұрын
E pattukarik...alukalude ullilek kadannu chellanulla anugraham shabdathilude avolam kittiyitundu... aha pattu polichu...pakamelakarum...❤
@aiswaryanath2399
@aiswaryanath2399 4 ай бұрын
1:18 താമരക്കിളി വാങ്ങുമോ നീ നൽകാമെൻ മോഹമാല ❤️
@gkgoals
@gkgoals 4 ай бұрын
❤😊
@cbalakrishnan2429
@cbalakrishnan2429 4 ай бұрын
Kurache padiyullu. Adhu pora ketto. Amazing sound. Thanks.
@leenasukrupa8471
@leenasukrupa8471 4 ай бұрын
എന്ത് രസമാ കേട്ടിരിക്കാൻ ❤
@irshum1091
@irshum1091 4 ай бұрын
Sarang❤ Dhakshina family veroru levelilot marugaynu❤
@dhruvan618
@dhruvan618 4 ай бұрын
Vakkukalal parannu theerkkan kazhiyattatramel manoharam dakshina🥰❤️💓💓
@sruthybs844
@sruthybs844 4 ай бұрын
Wow❤💜
@samanthnair2692
@samanthnair2692 3 ай бұрын
Good voice
@PhilojaEujin
@PhilojaEujin 4 ай бұрын
അതിമനോഹരം ❤❤❤
@adv6917
@adv6917 4 ай бұрын
മനോഹരം ❤❤❤
@gopugopipillaiggp8164
@gopugopipillaiggp8164 4 ай бұрын
ഹാ.. എന്താ.. ഫീൽ... സൂപ്പർ.....
@MirzanaMirzana-pz1es
@MirzanaMirzana-pz1es 4 ай бұрын
1 million coming sooon🎉
@Gracealone05
@Gracealone05 4 ай бұрын
Wow..it's amazing
@anseenafaizal1988
@anseenafaizal1988 4 ай бұрын
Nte makkalk ingalde vdeos kaanich koduthaan, nammude naad aan ith enn paranj kodukkunnath.. ( njangal qataril aan) ivde valarunna makkalk naad aryillalo.. orupad santhosham❤❤
@ANTMMW
@ANTMMW 4 ай бұрын
വളരെ ഏറെ നന്നായിട്ടുണ്ട്❤❤❤
@himashinebaby1069
@himashinebaby1069 4 ай бұрын
Mannasil oru kullir mazhayai neengal paithirangi 🥰🥰🥰
@AmmuAmmafoodparadise
@AmmuAmmafoodparadise 4 ай бұрын
Expecting more videos like this❤️❤️❤️
@sureshmc6389
@sureshmc6389 4 ай бұрын
Ethra vattam kettuuennariyilla orupadorupadishtamayi❤❤❤
@abinjohn12
@abinjohn12 4 ай бұрын
The Music Is from one of the Gifted Music Director Anand Madhusoodanan... Podimeeshaaa ....Mulakkanakaalam...❤❤❤❤❤❤❤❤❤
@AnjaliGnair777
@AnjaliGnair777 4 ай бұрын
Super 👌 👍🏻 😍
@rakhirenukan6806
@rakhirenukan6806 4 ай бұрын
❤️❤️❤️❤️❤️❤️❤️❤️❤️❤️
@babithas888
@babithas888 4 ай бұрын
Gambeeram..violin, flute, singing, visuals...elllam gambeeram
@noushadyupee788
@noushadyupee788 4 ай бұрын
WoW sooper.❤❤❤❤❤
@ancypratibha
@ancypratibha 4 ай бұрын
Superb 🎉🎉Team Dakshina 🎉🎉❤❤
@Fathima_insha
@Fathima_insha 4 ай бұрын
അതി മനോഹരം.❤❤❤
@anishalal7822
@anishalal7822 4 ай бұрын
Supper❤
@MiniMohandas-ok7fw
@MiniMohandas-ok7fw 4 ай бұрын
Congrats🎉🎉🎉
@athirajohn6436
@athirajohn6436 4 ай бұрын
ഫസ്റ്റ് ♥️♥️♥️♥️ സൂപ്പർ..,.
@dakshina3475
@dakshina3475 4 ай бұрын
🥰🥰🥰
@Sumitra-bh6vd
@Sumitra-bh6vd 4 ай бұрын
Super ❤❤❤❤othiri❤❤ishtamaayi❤❤❤
@rahmashukoorrahmashukoor
@rahmashukoorrahmashukoor 4 ай бұрын
Wowwwwwwwwwwww❤
@krishnapriyagp6644
@krishnapriyagp6644 4 ай бұрын
Teacheriloodeyum mashiloodeyum ariyunna kazhchakalum arivukalum manasinum kanninum kuliraniyippikkunnavayanu
@subhasanthosh7046
@subhasanthosh7046 4 ай бұрын
Suuuuperrr ❤🎉🎉🎉
@sneha.8ukandam
@sneha.8ukandam 4 ай бұрын
Beautiful 👍
@dhanalekshmidhanalekshmi8101
@dhanalekshmidhanalekshmi8101 4 ай бұрын
മുഴുവൻ പാടാരുന്നു 🥰🥰
@LavanyaBA-w5z
@LavanyaBA-w5z 4 ай бұрын
Nalla sabdam❤
@meerabs1800
@meerabs1800 4 ай бұрын
മനോഹരം... 🙏🙏🙏🙏
@deepajohn5696
@deepajohn5696 4 ай бұрын
Beautiful❤
@niyasajuhere
@niyasajuhere 4 ай бұрын
അടിപൊളി...... 👌👌👌👌
@rajalakshmimithun1873
@rajalakshmimithun1873 3 ай бұрын
മനോഹരം
@sumars850
@sumars850 4 ай бұрын
❤❤ othiri....ishtamaayi ❤❤
@jyothiayyppadas6020
@jyothiayyppadas6020 4 ай бұрын
Super❤❤❤❤
@mumtazismail298
@mumtazismail298 4 ай бұрын
Superb
@shammanizajshammanizaj4727
@shammanizajshammanizaj4727 4 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤
@shalujyothish2318
@shalujyothish2318 4 ай бұрын
അടിപൊളി, 🤩🤩
@Yellowfellow7733
@Yellowfellow7733 4 ай бұрын
Good song
@beenasridhar2131
@beenasridhar2131 4 ай бұрын
Very nice
@anushyju5612
@anushyju5612 4 ай бұрын
Whaa❤❤❤flute❤❤❤❤
@Sheebasudhi-b3u
@Sheebasudhi-b3u 4 ай бұрын
Pazhayakala ormakalilekkethithu❤❤❤
@AnjalyAnoopAnoop-se6fn
@AnjalyAnoopAnoop-se6fn 4 ай бұрын
Very beautiful ❤❤❤❤
@dhanamkumar4953
@dhanamkumar4953 4 ай бұрын
A big thumbs up ❤ Best wishes to you all❤
@manjublal8217
@manjublal8217 4 ай бұрын
സൂപ്പർ ♥️♥️🥰🥰🥰🥰
@jiburaj4569
@jiburaj4569 4 ай бұрын
എനിക്ക് ഫുഡ്‌ oky സ്പെഷ്യൽ അച്ചാർ items കഴിക്കാൻ വരാൻ തോന്നും 🤪🤪🤓🤓🤓വീഡിയോസ് കാണുമ്പോൾ 😔
@ashalathata9756
@ashalathata9756 4 ай бұрын
Voice❣️
@sheelakumari5229
@sheelakumari5229 4 ай бұрын
Manoharam
@aparnapt9210
@aparnapt9210 4 ай бұрын
Adipoli ❤
@shyamasunil7027
@shyamasunil7027 4 ай бұрын
എന്നാ ഫീലാ ❤️
@GayathriGireesan
@GayathriGireesan 4 ай бұрын
Super aayi paadi 😊 do more cover song 🎉🎉
@reemaroby512
@reemaroby512 4 ай бұрын
God bless you dear
@manjur7561
@manjur7561 Ай бұрын
👍♥️♥️♥️
@santhoshkumar5517
@santhoshkumar5517 4 ай бұрын
KAAZCHAKALUDE ORU KOODARAM, "DAKSHINA"❤❤
Dakshina Home tour | ഹോം ടൂർ | Sarang Family | Dakshina
25:47
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 58 МЛН
VAMPIRE DESTROYED GIRL???? 😱
00:56
INO
Рет қаралды 7 МЛН
GOPALAKRISHNA SARANG & VIJAYALEKSHMI in SUDHINAM
33:40
DD Malayalam
Рет қаралды 781 М.
SREEVALLI | Cover Version | Tamil & Telugu | DAKSHINA |
2:53
DAKSHINA
Рет қаралды 13 М.