സൂര്യോദയത്തിനു മുൻപ് ഈ അഷ്ടാക്ഷര ശിവ മന്ത്രം ജപിച്ചാൽ അസാധ്യമായി ഒന്നുമില്ല,shiva mantram,astrology

  Рет қаралды 289,256

നമ്പ്യാട്ട് മന കാഞ്ചീപുരം

നമ്പ്യാട്ട് മന കാഞ്ചീപുരം

Күн бұрын

Пікірлер: 243
@anaswarakv3396
@anaswarakv3396 11 ай бұрын
നമസ്കാരം തിരുമേനി 🙏 എനിക്ക് ഓൺലൈൻ ക്ലാസ്സിൽ join ചെയ്യാൻ പറ്റി, തൊടു കുറി ശാസ്ത്രം പ്രകാരം ഗണപതി ഭഗവാനെ മനസ്സിൽ വിചാരിച്ചു പ്രാർത്ഥിച്ച കാര്യം ആയിരുന്നു, പൈസ ഇല്ലാതെ എന്ത് ചെയ്യും എന്ന് അറിയാതെ നിന്നപ്പോൾ അങ്ങയുടെ വീഡിയോ വന്നത്, പിറ്റേ ദിവസം തന്നെ എന്റെ ഒരു ഫ്രണ്ട് എനിക്ക് പൈസ തന്ന് സഹായിച്ചു 🙏നന്ദി തിരുമേനി ഒരുപാട് നന്ദി മുന്നോട്ടും നന്നായി പഠിക്കാൻ കഴിയണേ, ജോലി കിട്ടാൻ പ്രാർത്ഥിക്കണേ അനശ്വര ആയില്യം നക്ഷത്രം 18.1.1995 സമയം രാവിലെ 8.30
@nambyattumana
@nambyattumana 11 ай бұрын
ദൈവാനുഗ്രഹം കൊണ്ട് രക്ഷപ്പെട്ടു എന്ന് പറയുന്നതാണ് ശരി ... അങ്ങനെ കേൾക്കാനാണ് താല്പര്യം ... നമ്മുടെ മിക്കവാറും വീഡിയോകളിൽ നിങ്ങൾക്ക് ആത്മവിശ്വാസം ഉണ്ടാക്കി നിങ്ങളെ ഉയർത്തുക എന്നതാണ് ലക്ഷ്യം ... അത് കേൾക്കുമ്പോൾ രക്ഷപ്പെടണം എന്ന് ആഗ്രഹമുള്ളവർ രക്ഷപ്പെടും അല്ലാത്തവർ അവരുടെ രീതിയിൽ പോകും. അത്രതന്നെ ... നന്ദി നമസ്കാരം ...
@bindhul945
@bindhul945 11 ай бұрын
Enikkum online class il join cheyyanam enn aagrahamund
@anaswarakv3396
@anaswarakv3396 11 ай бұрын
@@nambyattumana നന്ദി തിരുമേനി 🙏
@SoumyaJayan-km1ep
@SoumyaJayan-km1ep 11 ай бұрын
തിരുമേനി എന്റെ ഭർത്താവ് മരിച്ചിട്ടു ഒരു വർഷം കഴിഞ്ഞു... എനിക്ക് രണ്ടു പെണ്മക്കൾ ആണ്. ഒരാൾ ഡിഗ്രി ക്ക് ഒരാൾ 9 ക്ലാസ്സിൽ പഠിക്കുന്നു. എനിക്ക് അമ്മയും അച്ഛനും ഇല്ല... സഹായിക്കാൻ ഈശ്വരൻ അല്ലാതെ ആരും ഇല്ല എനിക്ക്. ഞങ്ങൾ എന്തെങ്കിലും കഴിച്ചോ കുടിച്ചോ എന്ന് ചോദിക്കാൻ ആരും ഇല്ല പക്ഷേ അനാവശ്യം പറയാൻ ആൾക്കാർ ഉണ്ട് തിരുമേനി ഒരു ജോലിക്ക് വേണ്ടി ശ്രമിക്കുന്നു കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏
@sujathasubrahmanian8501
@sujathasubrahmanian8501 11 ай бұрын
നമസ്കാരം തിരുമേനി നാളെ മുതൽ ജപിച്ചു തുടങ്ങാം എനിക്ക് നല്ല വിശ്വാസം ഉണ്ട് ഐശ്വര്യ ദേവി ആയില്യം
@susheelarajesh3807
@susheelarajesh3807 11 ай бұрын
നമസ്ക്കാരം തിരുമേനി 🙏🙏🙏 മാനസിക ബുദ്ധിമുട്ട് മാറുന്നതിനു കുടുംബഐശ്വര്യത്തിനും വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി സുശീല തിരുവോണം 🙏🙏🙏
@SwapnaarunSwapna-gi7yz
@SwapnaarunSwapna-gi7yz 11 ай бұрын
അരുൺ അനിഴം സ്വപ്ന പുണർതം അസുഖം മാറാനും ആരോഗ്യം ഉണ്ടാകാനും സന്തോഷത്തോടെ ജീവിക്കാനും വേണ്ടി prathikane agayude prathnayiloode ജീവിതം നേരെ ആക്കി തരണേ ഗുരുവേ 🙏🙏🙏
@AnilKumar-cx9du
@AnilKumar-cx9du 11 ай бұрын
എത്ര കാര്യമാത്ര പ്രസക്തം ആണ്. അങ്ങയുടെ വാക്കുകൾ, നമുക്ക് സത്യമായിട്ടും അറിയില്ലായിരുന്നു. നന്ദി തിരുഃമേനി 🙏🙏🙏🌹🌹🌹❤️❤️❤️
@AnilKumar-cx9du
@AnilKumar-cx9du 11 ай бұрын
നമഃസ്തേ തിരുഃമേനി അങ്ങയുടെ ഉപദേശം എന്നിൽ പോസിറ്റീവ് ആയി വന്നുചേരുന്നു, പ്രാർത്ഥന യും ഉപകാരപ്പെടുന്നു 🙏🙏🙏🌹🌹🌹❤️❤️❤️അനിൽകുമാർ അത്തം 1964ഡിസംബർ 26, അസി പൂരാടം 1973 ജൂൺ 17 3-45-4pm. അനന്ദനാരായൺ 2003 മാർച്ച്‌ 22,11.18am വിശാഖം.. നന്ദി മഹാദ്മൻ 🙏🙏🙏🙏🙏🙏
@Wexyz-ze2tv
@Wexyz-ze2tv 11 ай бұрын
ശംഭോ മഹാദേവാ എത്ര കേട്ടാലും മതിവരാത്ത അറിവുകൾ ആണ് തിരുമേനി ശിവ ഭഗവാന്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാവട്ടെ നന്ദി 🙏🙏🙏
@divinkannan331
@divinkannan331 11 ай бұрын
നമസകാരം തിരുമേനി എന്റെ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണേ വിദ്യയിൽ ഉയർച്ച ഉണ്ടാകാൻ ദിനിയ തൃക്കേട്ട ദിവിൻ അത്തം
@prakasini3746
@prakasini3746 11 ай бұрын
🙏🏻🙏🏻🙏🏻 അങ്ങയുടെ ഓരോ വീഡിയോ യും positive എനർജി ആണ് 🙏🏻🙏🏻🙏🏻
@anooprajan2532
@anooprajan2532 11 ай бұрын
നമസ്കാരം തിരുമേനി🙏🙏 ഒരു ജോലി ഇല്ലാത്തതു കൊണ്ട് ഒരുപാടു ബുദ്ധിമുട്ടും പ്രയാസവും അനുഭവിക്കുന്നു തിരുമേനി ഒരു നല്ല ജോലി കിട്ടാൻ അവിടുത്തെ പ്രാത്ഥനയിൽ ഉൾപെടുത്തനെ.. 🙏🙏രമ്യ (അവിട്ടം -2/3/92,7:30pm)
@smithamadhu8622
@smithamadhu8622 11 ай бұрын
നമസ്ക്കാരം തിരുമേനി നവനീത് പുരുരുട്ടതി നക്ഷത്രം പഠിക്കുന്ന സ്ഥലത്ത് മാനസികമായി ഒരു ബുദ്ധിമുട്ടും ഇല്ലാതിരിക്കാനും വിദ്യാഭ്യ സത്തിൽ ഉയർച്ച ഉണ്ടാകാനും പ്രാർത്ഥിക്കണേ തിരുമേനി..
@Wexyz-ze2tv
@Wexyz-ze2tv 11 ай бұрын
തിരുമേനി പ്രാർത്ഥിച്ച ജോലി കാര്യം വീടിനടുത്തു ജോയിൻ ചെയ്തു നന്ദി
@rajanidevu8050
@rajanidevu8050 11 ай бұрын
നമസ്കാരം തിരുമേനി 🙏🙏 രാധാകൃഷ്ണൻ ആയില്യം ദക്ഷിണാ മകയിരം സീത മകയിരം ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം കടബാധ്യത തീരാൻ പൂജയിൽ ഉൾപ്പെടുത്തണം
@muralimohan4000
@muralimohan4000 11 ай бұрын
അങ്ങ് പറഞ്ഞ അറിവ് അതി ശ്രേഷ്ഠം. ഒരു തിരിച്ചറിവ് മില്ലാതെ, പെരുവാരത്തപ്പന്റെ, ശീവേലിയിൽ ഏറെ ദിവസം പങ്കെടുത്തു. ഒരു നേരം. ഭാവി ശൂന്യമായി നിന്നപ്പോൾ അതി വേഗം ഭഗവാൻ വെളിച്ചത്തിലേക്കു നടത്തിയ അനുഭവം ഭക്തനായ എനിക്ക് സ്വന്തം.ചുരുങ്ങിയ ദിവസത്തിനകം! ഓം നമഃ ശിവായ 🙏 Oaam
@priyadevu1763
@priyadevu1763 11 ай бұрын
അങ്ങ് പറഞ്ഞതുപോലെ ചെയ്തു എനിക്ക് ജോലിക്ക് ഇന്റർവ്യൂ കഴിഞ്ഞു .... നല്ല കാര്യങ്ങൾ നടക്കുന്നു എല്ലാം അങ്ങയുടെ പ്രാർത്ഥനയുടെ ഫലം ആണ്
@reethacp4195
@reethacp4195 11 ай бұрын
തിരുമേനി സാമ്പത്തീക ബുദ്ധിമുട്ട് മാറിക്കിട്ടുവാൻ പ്രാർത്ഥനയിൽ ഉൾപെടുത്തണേ റീത്ത. മകം നക്ഷത്രം 🙏🙏
@bindulekham59
@bindulekham59 11 ай бұрын
ജയചന്ദ്രൻ തിരുവോണം, ബിന്ദു uttruttathi അനുരാഗ് കാർത്തിക anupama തിരുവോണം, അഖിൽ അനിഴം ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ തിരുമേനി 🙏🏻🙏🏻🙏🏻🙏🏻🙏🏻
@sheebapramod9352
@sheebapramod9352 11 ай бұрын
Njangalk vendi prarthikane... Lekha- chathayam, krishna -pooram, pramod - chithira 🙏🙏🙏🙏
@keyuram
@keyuram 11 ай бұрын
തിരുമേനിയുടെ പ്രാർത്ഥനയിലും പൂജയിലും ഉൾപ്പെടുത്തണേ... വിനോദ് ചതയം, അനില മകം സുകുമാരി പൂരാടം ലീല വിശാഖം
@neethuv.s3989
@neethuv.s3989 11 ай бұрын
നമസ്കാരം തിരുമേനി. ഒരു ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ.. ജോലി ഇല്ലാത്ത കൊണ്ടു പറഞ്ഞു അറിയിക്കാൻ പറ്റാത്ത വളരെ അധികം മാനസിക ബുദ്ധിമുട്ടിലാണ്. കൈയകലത്തിൽ വന്നു ജോലി കിട്ടാതെ വന്നു. എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി. നീതു പൂരം 🙏🙏🙏
@getha4435
@getha4435 11 ай бұрын
🙏നമസ്തേ തിരുമേനി🙏 ആയൂരാരോഗൃതോടെ മുടങ്ങിയ പ൦ന൦ തുടരാനും ഓരോ ജോലി കിട്ടാനും ഈ നാളുകളിൽ പ്രാർത്ഥിക്കേണം ഹ൪ജിത് ചതയം ഹ൪ദേഷ് പൂരാടം🙏🙏🙏
@savithac.r2764
@savithac.r2764 11 ай бұрын
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻Savitha-ചിത്തിര ജോലി കിട്ടുവാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻
@deepasyam9693
@deepasyam9693 11 ай бұрын
Deepa thiruvathira, orupad nalayi gov jobine sremikunnu, ethuvare nadannitilla, thirumeni prarthanayil ulpeduthane🙏🙏🙏
@KavyaMolP.R
@KavyaMolP.R 11 ай бұрын
നമസ്കാരം തിരുമേനി ഞാൻ ഇന്റർവ്യൂ കഴിഞ്ഞിട്ട് ഇരിക്കുവാ... Coimbatore ജോലിക്ക് കേറാൻ സാധിക്കണേ.. എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി.🙏🏻 ഓം നമഃശിവായ 🕉️
@diyu7865
@diyu7865 11 ай бұрын
Thank you sir.. നിഷ ആയില്യം.. പരീക്ഷയിൽ വിജയിക്കാൻ പ്രാർത്ഥനയിൽ എന്നെയും ഉൾപെടുത്തീടണമെ
@Wexyz-ze2tv
@Wexyz-ze2tv 11 ай бұрын
തിരുമേനി ഇന്നലെ ശിവ ഭഗവാന്റെ vdo ഇട്ടില്ലല്ലോ എന്നോർത്ത്.. വൈകാത്തഷ്ടമി ആയിട്ട്. നന്ദി ഓം നമഃ ശിവായ
@sudhakarankk230
@sudhakarankk230 11 ай бұрын
നിമ -ചിത്തിര പരീക്ഷയിൽ വിജയം നേടുവാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏
@SrRatheesa-xi9yb
@SrRatheesa-xi9yb 11 ай бұрын
ആനന്ദ് തിരുവാതിര ഒരു നല്ല ജോലിക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി
@binduunnikrishnan8802
@binduunnikrishnan8802 11 ай бұрын
ഓ൦ നമശിവായ🙏 ഓ൦ നമശിവായ🙏 ഓ൦ നമശിവായ🙏 ഓ൦ നമശിവായ🙏 ഓ൦ നമശിവായ🙏
@ponnuvengaraponnuvengara2787
@ponnuvengaraponnuvengara2787 11 ай бұрын
നമസ്കാരം തിരുമേനി ഞാൻ ഒരു പാട് പ്രാവശ്യം ആവശ്യം അറിയിച്ചിരുന്നു. തിരുമേനി കണ്ടില്ലന്നു തോന്നുന്നു. ഒരുപാട് പ്രശ്നങ്ങളിൽ ആണ് അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ ഷീജ ചതയം സന്തോഷ് മകീര്യം
@SathiJayan-ii4md
@SathiJayan-ii4md 11 ай бұрын
നമസ്തേ തിരുമേനി സമാധാനത്തോടുകൂടി ജോലി ചെയ്യാൻ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം ജയമോൾ പൂരുരുട്ടാതി
@Pushpa-wn7vi
@Pushpa-wn7vi 11 ай бұрын
നമസ്ക്കാരം തിരുമേനി 🙏 എല്ലാ വീഡിയോകളും കാണാറുണ്ട് വളരെ മനസമാധനം കിട്ടാറുമുണ്ട് തിരുമേനി 🙏 ഞങ്ങൾക്ക് വേണ്ടി കൂടി പ്രാർത്ഥിക്കണേ തിരുമേനി 🙏 മോഹൻലാൽ... കാർത്തിക പുഷ്പ്പലത.... പൂയം രഘുനാഥ്..,.. ആയില്യം നിഷ...പൂരം പ്രിയ.... അശ്വതി നവീൻ....ഭരണി അഭിമന്യു..,.. പുണർതം പല്ലവി....അനിഴം മഹാദേവ്.... അശ്വതി
@PrasanthPrasanth-cj4tk
@PrasanthPrasanth-cj4tk 11 ай бұрын
Namaskarm thirumeni 🙏 Prasanth Atham 🙏 Manju thiruvathira 🙏 sree Priya Bharani 🙏 Devika chothi 🙏 Rajeshwari Amma tiruvonam 🙏🙏 prathikaname thirumeni 🙏🙏🙏🙏🙏🙏🙏🙏🙏🙏
@sajithashyjan9174
@sajithashyjan9174 11 ай бұрын
നമസ്കാരം തിരുമേനി 🙏🙏 എന്റെ മക്കൾ മിടുക്കരായി പഠിയ്ക്കാൻ വേണ്ടി പ്രാർത്ഥിക്കണേ പഠിയ്ക്കാൻ ഉള്ള ഇഷ്ടം ഉണ്ടാവാൻ 🙏🙏 അർജുൻ അവിട്ടം അദ്വൈദ് അവിട്ടം അർജുൻ +2ആണ് അദ്വൈദ് 8ലും
@DivyaVR-n3q
@DivyaVR-n3q 11 ай бұрын
ഓം നമഃ ശിവായ🙏🙏🙏 നമസ്കാരം തിരുമേനി 🙏🙏🙏
@devadathansurendran7758
@devadathansurendran7758 11 ай бұрын
എന്റെ മകന്റെ കാലിന്റെ ആരോഗ്യം പൂർണ്ണമായി കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനീ 🙏 ദേവദത്തൻ ഉത്രാടം 7/11/2005🙏🙏🙏
@rajasreeramesh6083
@rajasreeramesh6083 11 ай бұрын
അസുഖം മാറാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏 രാജശ്രീ - ഉത്രിട്ടാതി
@rathimols4790
@rathimols4790 11 ай бұрын
നമ്പ്യാട്ടു മന ചാനലിനെ പൊലെ. ഇത്രയും. വിശദമായി പറയുന്ന ഒരു ചാനല്ല. ഇല്ല. ഇനിയും. വരട്ടെ ഇതുപൊലെയുള്ള video. ക
@shijimol141
@shijimol141 11 ай бұрын
തിരുമേനി എന്റെ മക്കൾക്കുവേ ണ്ടി പ്രാർത്ഥിക്കണമേ ഷിജി തിരുവോണം അഞ്ജലി ചോതി ഹരികൃഷ്ണൻ പുണർതം
@leenasanthan49
@leenasanthan49 11 ай бұрын
നമസ്കാരം തിരുമേനി ഞങ്ങൾ കൂടി വേണ്ടി പ്രാർത്ഥിക്കണം തിരുമേനി🙏🙏🙏🙏🙏🙏🙏🌺🌺🌺🌺🌺🌺🌹
@SathiJayan-ii4md
@SathiJayan-ii4md 11 ай бұрын
നമസ്തേ തിരുമേനി എന്റെ മകൾക്ക് ഒരു ജോലി തിരുത്താൻ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം ആതിര മകീരം
@sheenalalu5783
@sheenalalu5783 11 ай бұрын
Namaskaram thirumeni Lalu pooram Sheena karthika Sreenidhi chithira Sreevinayak makeeryam Prarthanayil ulpeduthanam thirumeni🙏🙏🙏🙏
@AnanduunniAnanduunni
@AnanduunniAnanduunni 11 ай бұрын
ഓം നമഃ ശിവായ♥️🥰🙏🏻❤❤️💯🔱😘💙ഓം ഹ്രീം നമഃ ശിവായ♥️🥰🙏🏻❤❤️💯🔱😘💙
@renjinignair2119
@renjinignair2119 11 ай бұрын
തിരുമേനി പറഞ്ഞതു പോലെ മഹാശരഭമന്ത്രം ഞാൻ ചൊല്ലുന്നുണ്ട്. 2 ദിവസം കഴിഞ്ഞു🙏🙏🙏
@lakshmidevik9219
@lakshmidevik9219 11 ай бұрын
നമസ്ക്കാരം തിരുമേനി പ്രാത്ഥിക്കണേ ലക്ഷ്മി തൃക്കേട്ട🙏🙏🙏🙏🙏
@suleelak5982
@suleelak5982 11 ай бұрын
HH Namaskaram Thirumeni Suleela chitra Mukundan revathi Hisha uthram കഷ്ട കാലം maran prarthikkane thirumeni prarthanayil ulpeduthane
@dhanyasumeshsumesh3850
@dhanyasumeshsumesh3850 11 ай бұрын
Namaskaram thirumeni🙏🏻🙏🏻🙏🏻🙏🏻negative energy varunudu, thirumeni, prarthikanea dhanya anizhum..... 🙏🏻🙏🏻🙏🏻🙏🏻
@anilaprabhakaran3908
@anilaprabhakaran3908 11 ай бұрын
നമസ്കാരം തിരുമേനി 🙏🙏prabhakaran-രോഹിണി വീടിന്റ് പണിയില് തടസം ആണ് പ്രാത്ഥിക്കാണം തിരുമേനി 🙏🙏🙏
@valsalamohan4254
@valsalamohan4254 11 ай бұрын
വൈശാഖ് രേവതി,ഗ്രീഷ്മ ഉത്രം , ആര്യൻ കാർത്തിക, ശ്രദ്ധ വിശാഖം പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി .🙏🙏🙏🙏🙏
@priyakm3759
@priyakm3759 11 ай бұрын
തോട് കുറി ശാസ്ത്രം വഴി അന്നു പറഞ്ഞത് സത്യമായിരുന്നു ഇനി ജോലിക്ക് വേണ്ടി മാത്രം പ്രാർത്ഥനയും തയ്യാറെടുപ്പും ആണ് തിരുമേനി... പ്രിയ ചോതി
@sasikalasyam1878
@sasikalasyam1878 11 ай бұрын
നമസ്ക്കാരം തിരുമേനി 🙏ശ്യാം - തൃകേട്ട 13.3.1985,12.55pm( ഒരു ജോലിക്ക് വേണ്ടി), ആദർശ് -ഭരണി, ആദി ലക്ഷ്മി -അവിട്ടം, ശശി കല -ഭരണി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം തിരുമേനി 🙏
@acchup208
@acchup208 11 ай бұрын
Njagalu valare budhimuttukaayanu thirumeni njagaleum koodi poojayil ulpeduthane prasanna aswathy Akshay moolam reghu chathayam 🙏🙏🙏
@omanamurthy
@omanamurthy 11 ай бұрын
തിരുമേനീ എന്റെ മോന് പഠിക്കുന്നതെല്ലാം മറക്കുന്നു ഇതിനെന്താ ചെയ്യാ തിരുമേനീ ഒരു പരിഹാരം പറഞ്ഞു തരൂ തിരുമേനീ കവിൻ അവിട്ടം നക്ഷത്രം 2011 വൃശ്ചികം 15 രാവിലെ 4.15ന് ജനിച്ചു
@jaganathan1883
@jaganathan1883 11 ай бұрын
Namaskaram thirumeni 🙏 prarthanayil ulpeduthane thirumeni Amarnath utram ananthanath thiruvonam vidhya vijayam pratthikkane thirumeni 🙏
@sibibabu7824
@sibibabu7824 11 ай бұрын
നമസ്ക്കാരം തിരുമേനി🙏🙏🙏 സിബി- അനിഴം അമ്പിളി -തിരുവോണം സുഭദ്ര - കാർത്തിക ശ്രീഹരി - കാർത്തിക വസുദേവ് - മകം
@prijisunesh5239
@prijisunesh5239 11 ай бұрын
പ്രിജി വിശാഗം വീട് വാങ്ങാൻ സാധിക്കണേ ഭഗവാനെ
@Adithyarag
@Adithyarag 11 ай бұрын
Kumari Lekha pooradam virchikam 1978 kadathil ninnukarakeranum kadayil nalla work varaanum prardhikkanea thirumeni
@sudhakrishnan5596
@sudhakrishnan5596 11 ай бұрын
നമസ്ക്കാരം ഗുരു 🙏🙏🙏🙏🙏 പ്രാർത്ഥിക്കണം 🙏🙏🙏🙏🙏🙏
@leenaks6490
@leenaks6490 11 ай бұрын
Namaskaram thirumeni Leena thiruvonam.6/12/1967. prarthanayil prathyekam ulpeduthane.
@dv_thunder
@dv_thunder 11 ай бұрын
നമസ്ക്കാരം തിരുമേനി അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം.. ലിജി സതീഷ്, അത്തം,8/4/1982
@vidyasatyan583
@vidyasatyan583 11 ай бұрын
സത്യരാജ് ഉത്രാടം വിദ്യ മകയിരം വിജേഷ് ഭരണി മഞ്ജു ചിത്തിര അൻവി പുണർതം വിജയൻ കാർത്തിക
@dhanyasunil9787
@dhanyasunil9787 11 ай бұрын
Ente monte asukham maran prarthikkane thiruneni Neerav krishna Vishakham
@vijayannair3621
@vijayannair3621 11 ай бұрын
Namaskaram Thirumeni 🙏🙏🙏
@manjusubhash6079
@manjusubhash6079 11 ай бұрын
Namaskaram Thirumeni Nidhin Subhash chothi Monte alasatheyum madiyum mari Nannayi padikkuvan prarthanayil Ullpeduthenemee Thirumeni Exam nadannukondirikkunnu Thirumeni 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿
@priyadarsinisyamchand4212
@priyadarsinisyamchand4212 11 ай бұрын
Syamchand visakham Priya darsini anizham Sheethal Ayilyam SHILLKA Thiruvonam Dharek Chand chithira.ayurarogyathinayi prarthikanam
@nalinivenugopal4490
@nalinivenugopal4490 11 ай бұрын
Namaskam Thirumeni Ayush thiruvatira oru nalla job nu vendi prarthikane
@seenaraj2958
@seenaraj2958 11 ай бұрын
നമസ്തേ തിരുമേനി. എന്റെ ചേച്ചിയുടെ വീട് വിറ്റ് പോകാൻ പുജയിൽ ഉൾപെടുത്തുണേ കടങ്ങൾ കൊണ്ട് മുടിഞ്ഞു. സംഗീത. തൃകേട്ട
@anjalics333
@anjalics333 11 ай бұрын
അഞ്ജലി ഉത്രാടം പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ
@padminima3146
@padminima3146 11 ай бұрын
Thirumeni njangalude veetil ennum asukamanu manasikamayi sareekamayum valare vishamikkunnu nanjale rekshikkane thirumeni
@Tatvomasi
@Tatvomasi 11 ай бұрын
Anandhu Chatayam 9/8/1998 Joli kittan vendi prarthikane thirumeni 🙏
@vichitravijayan6638
@vichitravijayan6638 11 ай бұрын
Namasthe swamiji Vichitra pooruttathi Githin Bharani prarthikkane swamiji 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@subhashs2682
@subhashs2682 11 ай бұрын
നമസ്കാരം തിരുമേനി സുഭാഷ് മകീര്യം മിഥുനക്കൂർ 1970 ഫെബ്രുവരി 15ന് 10.30pm ലെയ്ജു മൂലം 1975 നവംബർ7ന് 6.10am അലൻ ചോതി ( ജോലിക്ക് ) തുലാം രാശി 2001 ആഗസ്റ്റ് 24ന് 10.30am അയാൻ പൂരം 2010 ആഗസ്റ്റ് 12ന് 9.23am പ്രാർത്ഥനയിൽ ഉൾപ്പെടുത്തണെ
@athulsaj8750
@athulsaj8750 11 ай бұрын
Namskaram thirumeni ente kudubathinuvedi prarthikkane saju ketta sugandhi utradam athulsaj bharani athulyasaj anizham
@Sajna549
@Sajna549 11 ай бұрын
നമസ്കാരം സജ്ന ചോതി ജീവിതത്തിൽ ഒരുപാട് മാറ്റം ഉണ്ട് പ്രാർത്ഥനയിൽ ഉൽപോടുത്തണേ
@SulochanaMohan-x1e
@SulochanaMohan-x1e 11 ай бұрын
❤ പ്രണാമം തിരുമേനി എൻ്റെ MBA കഴിഞ്ഞ മകന് ഇതേ വരെ ഒരു ജോലി ശരിയായിട്ടില്ല അവിടുത്തെ സങ്കൽപ്പത്തിൽ മകനെയും ഉൾപ്പെടുത്തണേ എന്ന് അപേക്ഷിക്കുന്നു ഷാജു മോഹൻ ഉത്രം.❤ പ്രണാമത്തോടെ❤
@gopalkollam742
@gopalkollam742 11 ай бұрын
ശ്രീദേവി ചിത്തിര, അശ്വിൻ ഗോപാൽ തിരുവോണം
@sanjaysanj2964
@sanjaysanj2964 11 ай бұрын
Sanjayan aswathi Thank you Thirumeni❤❤❤
@ajithakumari5212
@ajithakumari5212 11 ай бұрын
Thirumeni namaskaram Avinash pooruruttathi 1.4.92 2.45am Jolie Kittan prarthikanam Thirumeni
@JayasreePb-x7e
@JayasreePb-x7e 11 ай бұрын
Namaskaram Thirumeni. Hare Krishna🙏🌹
@dhanyamohanan7845
@dhanyamohanan7845 11 ай бұрын
Namaskaram Thirumeni 🙏🙏🙏 Prarthanayil ulpeduthane.... Dhanya , 7/6/1996, 3.40 PM, chathayam Vishnu, 3/12/1994, 10.38 AM, Thrikketta Oru joli kittan prarthikane.....
@jyothynair2768
@jyothynair2768 11 ай бұрын
Namaskaram thirumeni 🙏 mukundh chathayam Oct 27 7.12am 2001, anagha atham 2008april 18 3.57am. Parvathi uthram 2014july. Edu. Conduct, prarthikkane thirumeni🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@jyothirgamaya7611
@jyothirgamaya7611 11 ай бұрын
Thirumeni namaskaram prarthnayil ulpeduthane please Ranjini Avittam Aneesh Karthika sath santhana sowbhagyathinaayi prarthikkane please kure message ayachu
@shiji2232
@shiji2232 11 ай бұрын
Namaskaram thirumeni🙏🏻🙏🏻🙏🏻🙏🏻
@lijitharayil8964
@lijitharayil8964 11 ай бұрын
Thirumeni.. prarthanayil ulpeduthane.. Liji - Uthrattathi, 640am Praveen - thiruvathira ,3.30am
@lenamithu9518
@lenamithu9518 11 ай бұрын
HHH നമസ്കാരം തിരുമേനി 🙏🙏 🙏 തിരുമേനി പ്രാർത്ഥനയിൽ ഉൾപ്പെടുത്തിയിരുന്നു.മാറ്റമില്ലാത്തത് കൊണ്ടാണ് വീണ്ടും കമൻറ് ചെയ്യുന്നത്. ഒരുപാട് പ്രശ്നങ്ങളിലൂടെയാണ് കടന്ന് പോകുന്നത്. ഒട്ടും മനസമാധാനം ഇല്ല. ഒരു പ്രശ്നം മാറി എന്ന് കരുതി ആശ്വസിക്കുന്പോൾ വേറൊന്ന് വരും. കുടുംബത്തിൽ ഉള്ളവർ തന്നെയാണ് ശത്രുക്കൾ. ആകെ അസ്വസ്ഥതയാണ്. ഭർത്താവിന്റെ സഹോദരി സ്വത്തുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. ജീവിക്കാൻ സമ്മതിക്കുന്നില്ല.എല്ലാം കേസിൽപ്പെട്ട് കിടക്കുകയാണ്.തിരുമേനിക്ക് പറ്റുമെങ്കിൽ ഗ്രഹനില ഒന്ന് നോക്കണം. കേസിൽ ഞങ്ങൾക്ക് അനുകൂലമായൊരു വഴിത്തിരിവ് ഉണ്ടാവുകയോ അല്ലെങ്കിൽ അവർ കേസിൽ നിന്ന് പിന്മാറുകയോ ചെയ്യാൻ പ്രാർത്ഥിക്കണേ. കേസുമായി മുന്നോട്ട് പോയാൽ ഞങ്ങൾക്ക് ജീവിക്കാൻ പറ്റില്ല.ശത്രുദോഷം മാറാനും പ്രശ്നങ്ങളൊക്കെ മാറി സന്തോഷവും സമാധാനവും ആരോഗ്യവും ഉള്ള ജീവിതം ലഭിക്കാനും സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകാനും പ്രാർത്ഥിക്കണേ 🙏🙏🙏 മിഥുൻ - പൂയം. 10:02:1979 10:19 pm ലേഖ - തിരുവോണം 31:05:1983 10:30 pm നൈറ - ആയില്യം 13:12:2022 12:13pm
@komalamprasannakumar351
@komalamprasannakumar351 11 ай бұрын
Akash, aayilliem. Adarsh atham Sreelkshmi, bharani Prasannakumar, uthram Prarthikanam thirumeni 🙏🙏🙏🙏
@gopakumar525
@gopakumar525 11 ай бұрын
Thank you so much Thirumeni 🙏🙏🙏🙏🙏🙏🙏
@jgzworld4trickstips833
@jgzworld4trickstips833 11 ай бұрын
നമസ്കാരം തിരുമേനി ഞങ്ങൾക്ക് കൂടി പ്രാർത്ഥിക്കണെ ഗിരീഷ് - അനിഴം അനിത തിരുവോണം ജാനകി ചിത്തിര ഗൗതം തൃക്കേട്ട
@suleelak5982
@suleelak5982 11 ай бұрын
HH Namaskaram Thirumeni Sreenidhi karthika dob 8.5.1997 5.20 am ആരോഗ്യ പ്രശ്നങ്ങൾ ഭേദ mayi vivaham kazhiyan prarthikkane thirumeni prarthanayil ulpeduthane
@deepat8126
@deepat8126 11 ай бұрын
Namaskarm thirumani 🙏🙏🙏🙏 deepa-ayillyiam-muthumani-chithira-10-vaershamae-vadakaveetilane-oruveetinuvandi-praertikane-thir
@krishnajayaprakash8280
@krishnajayaprakash8280 11 ай бұрын
തിരുമേനി നമസ്കാരം. നാളെ എന്റെ ജന്മദിനംആണ് നാളത്തെ ഗണപതി ഹോമത്തിൽ ഉൾപെടുത്തുമോ 1131-വൃചികം, അത്തം
@soumyajijeesh3642
@soumyajijeesh3642 11 ай бұрын
Namaskaram thirumenee.. Oru government joli labhikkan vendi prarthikkane... Soumya avittam nakshathram
@SrRatheesa-xi9yb
@SrRatheesa-xi9yb 11 ай бұрын
രതീശ ഉത്രട്ടതി ഒരു വീടിനു വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി
@sindhuvv9274
@sindhuvv9274 11 ай бұрын
നമസ്കാരം തിരുമേനി,,🙏🙏🙏
@sreelathaskumar4162
@sreelathaskumar4162 11 ай бұрын
Namastkaram thirumeni Ambarish uthrtathy 25/4/87 /1 30 pm Shalini punrtham 30/38/85/10/30am Nitin purutathy 17/7/84 Nivaan pururutathy 27/9/2015
@priyakm3759
@priyakm3759 11 ай бұрын
നമസ്ക്കാരം തിരുമേനി 🙏🙏🙏
@sijigopa8395
@sijigopa8395 11 ай бұрын
Namaskaram thirumeni 🙏🙏🙏siji - uthram njanoru shop nadathunund beauty parlour anu . Shop nallareethiyil munnotu povan prarthikanam 🙏🙏🙏
@bindusuresh869
@bindusuresh869 11 ай бұрын
Namaskaram Thirumeni.... 🙏 Sudev, avittom, date of birth -20.10.1999 Test kal ezhuthunnundu. Govt joli kittan onnu prardhikkane thirumeni.. 🙏
@anandavallyk8689
@anandavallyk8689 11 ай бұрын
നമസ്ക്കാരം thirumeñl ശ്രുതി പൂരം 15/12/1995 4_20 am
Disrespect or Respect 💔❤️
00:27
Thiago Productions
Рет қаралды 38 МЛН
Players vs Pitch 🤯
00:26
LE FOOT EN VIDÉO
Рет қаралды 126 МЛН
Hoodie gets wicked makeover! 😲
00:47
Justin Flom
Рет қаралды 123 МЛН
Bhagya Suktam - Powerful Vedic Hymn for Good Luck & Prosperity
30:49
Disrespect or Respect 💔❤️
00:27
Thiago Productions
Рет қаралды 38 МЛН