പല്ലുവേദന ചെറിയ ടോപ്പിക്കോ. അനുഭവിച്ചവർക്കറിയാം. തലയിൽ കൈവച്ച് ശരണം വിളിച്ചു നടക്കും
@shibinraj3864 жыл бұрын
Sathyannu bro
@pvcparayil85624 жыл бұрын
അയാൾ ഒരു മുസ്ലീമോ ക്രിസ്ത്യാനിയോ ആണെങ്കിൽ ???? ആരായാലും ഉടനെ ഡോക്ടറെ വിളിക്കുക,, 🙏🙏🙏
@ssgamer9564 жыл бұрын
Sheriya
@sajadarafaarafa94033 жыл бұрын
Sheriya
@birdslover33543 жыл бұрын
Mm
@Sinan-d6u2 жыл бұрын
Pallu vedana vannitt😭 kaanunnavar Undo😭😭😭😭😭😭😭
@drjaqulinemathews2 жыл бұрын
Kuranjo
@shiyas3218 Жыл бұрын
Und Aliya e parassiyam varubo phon yallam Eduth valich eriyan thonunnu
@malayali7418 Жыл бұрын
വേദന കൊണ്ട് പുളയു ന്നു പല്ല് പറിക്കാൻ പറയുന്നു...പല്ല് പറിച്ചാൽ ഭക്ഷണം കഴിക്കാൻ പല്ല് ഇല്ല. തണുപ് വെച്ചു .. അപ്പോ ചെറിയ ആശാസം.. പിന്നെ വേദന ഉണ്ട്. സഹിക്കുന്നില്ല...2 പ്രാവ ശ്യ o ഡോക്ട റേ അടുത് പോയി മരുന്ന് കുടിച്ചിട്ട് ഒരു മാറ്റം ഇല്ല.. കൊട്ടിലെ പല്ലും മോണ യും ആണ് ഭയങ്കര വേദന ആണ്... ആകെ തകർന്ന്... ഐ സ് കട്ട വെച്ചുഅപ്പോ ഒരു സുഖം.. എന്ത ചെയ്യുക... ഭയങ്കര വേദന... ഒരു ജോലി എടുക്കാൻ കഴിയുന്നില്ല... മുകളിലെ പല്ലും അടിയിലെ പല്ലും കൂടി മുട്ടുമ്പോൾ ഭയങ്കര വേദന യ
@aneeshaani9559 Жыл бұрын
Enikkum 😭😭😭
@Sinan-d6u Жыл бұрын
@@drjaqulinemathews pallu eduthu kalanju doctor
@saedashams6674 Жыл бұрын
വേദന സഹിക്കാൻ വയ്യാതെ നോക്കിയ ഞാൻ 😢😢😢
@drjaqulinemathews Жыл бұрын
Kuranjo
@Statusworld-sn3kz Жыл бұрын
Njanum😢😢
@Aydinmon-k-8 Жыл бұрын
Me to
@ManchuMansoor-ui6xs10 ай бұрын
M
@-_M722938 ай бұрын
Njanum😅😢
@saheer5859 ай бұрын
വേദനയുള്ള പല്ല് കൊണ്ട് കടിച്ചു പിടിക്കാൻ പറഞ്ഞ ആ മനസ് 🥲🥲🥲
@abhishekpp28352 ай бұрын
Anneram vedhana indavilla
@emmy17 Жыл бұрын
വേദന വന്ന് സഹിക്കാൻ പറ്റാത്തവർ ഉണ്ടോ
@drjaqulinemathews Жыл бұрын
🧐
@sanasworld2046 Жыл бұрын
Und
@sanasworld2046 Жыл бұрын
4 days aay sahikunnu
@mastertechnicgamerindian5404 Жыл бұрын
Mmm🥺
@murshidasiraj7586 Жыл бұрын
ഒരു ഓർഗാനിക് prodect ഉണ്ട് റിസൾട് ഉണ്ടാകും ട്രൈ cheyyo
@bavanucutz5434 жыл бұрын
പല്ല് വേദനിച്ച് കാണുന്ന ഞാൻ
@Nivedya_6623 жыл бұрын
That is me tto
@fasilasheheer53763 жыл бұрын
Me too
@revathyrnairrajesh2693 жыл бұрын
Me too
@faseelayousaf51353 жыл бұрын
ഞാനും
@riyasvlog4783 жыл бұрын
Njanum
@dineshjose44669 ай бұрын
ഇതിലും നല്ല പരിപാടി വേറെ ഉണ്ട്.... മൈലാഞ്ചി ഇല ഒരുപിടി എടുത്ത് രണ്ട് ഗ്ളാസ് വെള്ളത്തിൽ തിളപ്പിച്ച് ചെറുചൂടോടെ വായിൽ കവിൾ കൊള്ളുക.... മൂന്നു ദിവസം രാവിലെ ചെയ്താൽ മൂന്ന് വർഷം വരെ വേദന വരില്ല... അനുഭവം... ആണ്.പത്ത് വർഷം മുമ്പ് ഒരു നാട്ടു വൈദ്യൻ പറഞ്ഞ് തന്നത്...ഇപ്പോൾ എനിക്ക് പ്രായം അമ്പത്....😊😊😊
@Gardenshop-uu5ee7 ай бұрын
ശരിക്കും ആണോ പ്ലീസ്..... replay...
@ShamnaRobin21 күн бұрын
Sathiyam anoo pls reply enthe oru pallu kadu anu nalla vadanayum pain kilar kazichu enalum varunu vadana
@roshithcreations69343 жыл бұрын
വിലയേറിയ അറിവുകൾ പകർന്നു തരുന്ന ഡോക്ടർക്ക് ഒരായിരം നന്ദി
@drjaqulinemathews3 жыл бұрын
Thanks
@ummerfarooquekammakkakam4068 Жыл бұрын
@@drjaqulinemathews Thanks
@FREEKYT2 жыл бұрын
4 days ആയി പറഞ്ഞറിയിക്കാൻ പറ്റാത്ത പരലോകം കാണുന്ന പോലെത്തെ പല്ലുവേദന വെച്ചോണ്ട് വീഡിയോ കാണുന്ന ലെ ഞാൻ😫🖐️
@drjaqulinemathews2 жыл бұрын
Eppolo
@BinduP-zc4mh6 ай бұрын
😊
@ഭാവാനന്ദ്ശർമ3 жыл бұрын
എനിക്ക് നല്ല വേദന ഉണ്ട് രാത്രി ആണ് തലയിൽ കൈവെച്ചു ദൈവമേ!
@rocksrajppn37523 жыл бұрын
Njanum
@silu44793 жыл бұрын
njan marichalonnu vare aalochikunund rathri ntammooo sahikunnathinum oru paridhi ille eniku pallinum monakum vedana und
@naseernaseer90363 жыл бұрын
@@rocksrajppn3752 ഗർഭിണികൾക്ക് പല്ല് വേദന വന്നാൽ മാറാനുള്ള വഴി പറഞ്ഞ് തരുമോ
@jeffyfrancis18784 жыл бұрын
Thank you Dr.
@yazaryahya14513 жыл бұрын
രാത്രി ഉറങ്ങിയിട്ടില്ല ഡോക്ടറെ.... മരണ വേദന പിന്നെയും സഹിക്കാം... പക്ഷെ ഇത് 😭 ഒരു രക്ഷയും ഇല്ല 😭
@drjaqulinemathews3 жыл бұрын
Athu sariya😊
@sarikasari15343 жыл бұрын
Really 😭😭
@fasilasheheer53763 жыл бұрын
Athe😣
@sijisanthosh86593 жыл бұрын
സത്യം സമയം... 2.45 am to3.36 അനുഭവിച്ചോണ്ടു ഇരിക്കുവാ 😢😢
@suhail14863 жыл бұрын
@@sijisanthosh8659 kodam puli kondu oru sambavam und oru usthad nte video
@Rajaguru-yu7fj2 ай бұрын
വളരെ നല്ല ഒരു അറിവ് തന്നതിന് ഡോക്ട്ടർ അഭിനന്ദനങ്ങൾ
@gopikaamakesh Жыл бұрын
2023....enty ponnu Dr..pallu vedhana vannu...athu koodi chevi vedhana aano... thalavedhana aano ennu ariyana pattatha vedhana...appazha e video kandathu......paalkayam......townil poyapo...busil kondu vannatha....Venda Venda...ennu paranjapo ayal enty kail adichuelppichtha....epo ethu ethreyum....upakarapedum ennu vicharichilla....10 min venda...2 day njaan anubhavicha vedhana....thanks dr...thanks ....etho oru kachavadakaran....❤
@drjaqulinemathews Жыл бұрын
Thanks for sharing
@Amna-oe8uc10 ай бұрын
Nale public exam an😫vedhana kond padikan nnum kaynilla..sahikkan kaynllaaaaaaaa😫
@jithukannan46742 жыл бұрын
പല്ല് വേദന എടുത്ത് രാത്രി മുഴുവൻ ഉറങ്ങാതെ വെളുപ്പിനെ remidies തപ്പി ഇറങ്ങിയ ഈ ഞാൻ🤓🤓
@drjaqulinemathews2 жыл бұрын
😃
@sirajelayi90406 ай бұрын
പല്ല് വേദനക്ക് അൽഭുതം നിറഞ്ഞ മരുന്ന് സൂറത്തുൽ മുൽക്ക് 23 ആം ആയത് വേദന ഉള്ള പല്ലിൽ വിരൽ വെച്ച് 3അല്ലങ്കിൽ7അല്ലങ്കിൽ 11 തവണ ഓതുക...alhemdu lillaah മഹാത്ഭുതം സംഭവിക്കും❤❤❤
@najmaramsheed7768 Жыл бұрын
Cheriya topic alla mam anubavikunnavarkith vallatha avastayanu orupaaad thankyouuu palkayam try cheythu nannayi kuranju tto❤❤❤
@drjaqulinemathews Жыл бұрын
Thanks 😊
@princysobin9 ай бұрын
ഈ കമെന്റുകളിൽ കണ്ട ഒരു. മരുന്ന് ആണ് എന്റെ പല്ല് വേദന മാറ്റിയത്... കുരുമുളക് ഉപ്പും ചേർതു പൊടിച്ചു... വെള്ളം കൂട്ടി വേദന ഉള്ള ഭാഗത്തു വെയ്ക്കുക....❤❤❤️
@Sandhya-i9g4 ай бұрын
Kurayumoo
@princysobin4 ай бұрын
@@Sandhya-i9gകുറയും.... പിന്നെ മെഡിക്കൽ സ്റ്റോറിൽ 30 രൂപയെ ഉള്ളൂ... Clove oil... എന്റെ ponne അതിനെ വെല്ലാൻ വേറെ ഒന്നും ഇല്ല..... പിന്നെ മെഡിക്കൽ സ്റ്റോറിൽനിന്നും pain out enna jel കിട്ടും നല്ലതാ... Colve oil നല്ലതാ കേട്ടോ...... 100%...... പഞ്ഞി യിൽ 3 തുള്ളി ഒഴിച്ച് വായിൽ കടിച്ചു പിടിച്ചു... 5 മിനിറ്റ് സംഭവം പമ്പ കടക്കും.... Njn മേടിച്ചു സ്റ്റോക്ക് വച്ചേക്കുവാ
@MunshirajasminJasmin-mk2lb Жыл бұрын
എനിക്ക് അണപ്പൽ വരുന്നുണ്ട് but അത് പുറത്തേക്ക് വന്നിട്ടില്ല അവിടെ നല്ല നീരുണ്ട് വേദന സഹിക്കാൻ പറ്റുന്നില്ല 🥺 dr onnu പറഞ്ഞു theroo
@rubeena.mkmusliyarakath.4140 Жыл бұрын
കായo കൊണ്ടുള്ളത് ഞാൻ ചെയ്തു നോക്കി 👍👍👍👍👌👌
@drjaqulinemathews Жыл бұрын
Ok thanks
@jayakrishnanb61314 жыл бұрын
ഹായ് ഡോക്ടറെ വളരെയധികം ഭാരപ്പെട്ട വളരെയധികം മനോഹരമായിട്ടുണ്ട് എല്ലാവിധ ആശംസകളും നേരുന്നു😄😄😄😄🥰🥰🥰🥰🌹🌹🌹🌹🌹🌹🌹🌹🌹🌹🙏
@drjaqulinemathews4 жыл бұрын
Thanks
@gulshanmohammed292621 күн бұрын
Root kanal cheytha pall vedhanichal enth cheyyam?
@semmerchinnu1237 Жыл бұрын
രാത്രി 2മണിക്ക് വീഡിയോ കണ്ടു പാൽ കായം തുണിയിൽ വെച്ച് നല്ല ആശ്വാസം എന്റെ വേദന യിക്ക് എന്റെ പ്രാർത്ഥന ഉണ്ടാകും ഡോക്ടർ ക് 🥰🥰
@drjaqulinemathews Жыл бұрын
Thanks 👍
@aminanazer67373 ай бұрын
Sme tym 😢😢 vedhaniknu😢
@josephkiran1437 ай бұрын
Tank u. Informative 👍
@praseethas78254 жыл бұрын
നമസ്കാരം മാം ....പല്ലുവേദനക്കുള്ള റമടി പറഞ്ഞുതന്നത് എനിക്ക് ഒരുപാട് ഉപകാരമായി...Thank you.
@drjaqulinemathews4 жыл бұрын
നന്ദി
@jaslimpk49574 жыл бұрын
കറാമ്പു മറ്റു പല്ലുകൾക്ക് ദോഷം ചെയ്യില്ലേ ഡോക്ടർ
@ഹൈദർ11 ай бұрын
ഇളം ചൂട് വെള്ളത്തിൽ കല്ല് ഉപ്പ് ഇട്ട് കലക്കി വായ വൃത്തി ആക്കിയാൽ വേദന കുറയും ഞാൻ അങ്ങനെ ചെയർ വേദന കുറഞ്ഞു കിട്ടുന്നുണ്ട്
@gowrik.p81633 жыл бұрын
Thank You Doctor
@drjaqulinemathews3 жыл бұрын
Thanks
@faizalrahman90604 жыл бұрын
എനിക്ക് മാറി. എന്റെ പ്രാർത്ഥന. സ്നേഹം എന്നും ഉണ്ടാകും
@drjaqulinemathews4 жыл бұрын
Thanks
@Nivedya_6623 жыл бұрын
Thanks
@mayavinallavan48423 жыл бұрын
ഗ്രാമ്പു ആണെങ്കിൽ പല്ല് ദ്രവിച്ചു പോകും കുറച്ചു നാൾ കഴിഞ്ഞു, എന്റെ ചേച്ചിയുടെ പല്ല് ഇപ്പോൾ ക്യാപ് ഇട്ടിരിക്കുന്നു
@shanushiji5835 Жыл бұрын
പല്ലുവേദനായിട്ട് സഹിക്കാൻ പറ്റാതെ കവിൾ പൊത്തിപിടിച്ചാണ് ഞാനിത് കണ്ടത് ഇഞ്ചി നീരും തേനും ചെയ്തു നോക്കി സൂപ്പർ വേദനക്ക് നല്ല കുറവുണ്ട് എനിക്കി മോണ പഴുപ്പായിരുന്നു വേദന കുറഞ്ഞപ്പോളാ ഞാൻ coment ഇടാൻ വന്നത് thankyou🥰👍😘😘😘😘
@drjaqulinemathews Жыл бұрын
Thanks for spending your valuable time for this comment 😌
കോടാലി തൈലം ( axe brand Universal oil) നല്ലതാണോ....?
@naseerkayamkulam17824 жыл бұрын
അറിവ് തന്നതിന് നന്ദി D.r രാവിലേ കുളി കഴിഞ്ഞാൽ തുമാൽ വഴി പറഞ്ഞു തന്നാൽ ഉപകാരപ്രദമാകും
@drjaqulinemathews4 жыл бұрын
Manjal podi and honey kazhikkam
@a___isha45502 жыл бұрын
@@drjaqulinemathews എപ്പോഴാ കഴിക്കേണ്ടത് ? എനിക്ക് രാവിലെ എഴുന്നേറ്റാൽ അപ്പൊ തുടങ്ങും അത് കഴിഞ്ഞ് കുളിച്ചതിന് ശേഷവും ഉണ്ടാവും ഇങ്ങനെ ചെയ്‌താൽ കുറയുമോ ?? Plss rply തരണേ 🙏🙏🙏
@arathyjayaraj831310 ай бұрын
Pall vedhana illa doctor pakshe nalla neerund Palli nn kedu und. Neer maran enthenkiluk vazhi paranju tharovo
@rajubhoothakulam61954 жыл бұрын
Enikku oru side pallu vedanayum maru side pallinu podu vedanayum. undu Aaharam kazhikkan pattinnilla doctor
@KrishnaKrishna-wm1db Жыл бұрын
Enikkum anggana aanu onnum kazhikkan pattanilla😔
@saheersahee28984 жыл бұрын
Thanks doctor
@achu7944Ай бұрын
Mam.. Chundu pottiyal aa side il ulla palla vedhanikum.. Aa chundile murivu unangiya vedhana marum athenthanu mam
@priyaabhiramimt1998 Жыл бұрын
പല്ലുവേദന ആദ്യ ആയിട്ട് വന്ന് കാണുന്ന ഞാൻ 🙏
@drjaqulinemathews Жыл бұрын
Ok
@snehatitus498211 ай бұрын
Banglore പാൽകായം കിട്ടുമോ
@drjaqulinemathews10 ай бұрын
Yes
@ALAN-lv1kt Жыл бұрын
Dr. enik food കഴിക്കുമ്പോൾ വേദന ella. പക്ഷെ വായിൽ വെള്ളം ഒഴിക്കുമ്പോൾ സഹിക്കാൻ പറ്റാതെ നല്ല വേദന 😢varum ath 2minutes കഴിയുമ്പോൾ വേദന മാറും
@drjaqulinemathews Жыл бұрын
Ullil kedu undavum
@suhairasworld1047 Жыл бұрын
Vere enthum sahikkam pakshe pall vedana sahikkan patunilla😟
@nikhil.nilambur Жыл бұрын
2023ൽ പല്ല് വേദന വന്നവർ ഉണ്ടോ 🥵
@drjaqulinemathews Жыл бұрын
😂
@nilgiri_tn_43 Жыл бұрын
2023. ആഗസ്റ്റ്ൽ പല്ല് വേദന വന്നവർ ഉണ്ടോ 🤢😪😪😪😒😖
@Hugohere123 Жыл бұрын
Yes
@Aydinmon-k-8 Жыл бұрын
@@nilgiri_tn_43ഞാൻ 😢ഇപ്പോഴും unde 😢
@Riswana-96 Жыл бұрын
@@Aydinmon-k-8എനിക്ക് ഇപ്പൊ മുതൽ പല്ലിനു നല്ല വേദന 😢
@gopangidevah40003 жыл бұрын
Good information 🙋😍🙋😍
@drjaqulinemathews3 жыл бұрын
Thanks
@cvm59254 жыл бұрын
Gramboo njn kadichpidichitund oru mattavum undayila
@drjaqulinemathews4 жыл бұрын
തീർച്ചയായും മാറ്റം വരേണ്ടതാണ് പല്ലുവേദനയ്ക്ക് വളരെ പണ്ടു മുതലേ ചെയ്യുന്ന ഒരു പ്രയോഗമാണ് ഇത്
@sabithack31534 жыл бұрын
Enikum matam illa
@dhanyabipin24204 жыл бұрын
അയ്യോ ഞാനും കുറെ എണ്ണം കടിച്ചു പിടിച്ചു ഒരു മാറ്റവും ഇല്ല
@sajilsview2 ай бұрын
😂
@manafpbshakkela13043 ай бұрын
ഞാൻ. കുരുമുളകും ഉപ്പും പൊടിച്ച് pallil vechirikn വേദന സഹിക്കാൻ പറ്റുന്നില്ല രാത്രി ഒരു മണിക്ക് തുടങ്ങിയ vadana doctore sahikan പറ്റുന്നില്ല😢
Doctor enik food kazhikumbol vedhana und athukondu oru vasham cherthe kazhikku matte വശം kondal vedhana undakum ith maran ulla tip paranju tharo 🙏
@drjaqulinemathews Жыл бұрын
Pallinu kedu undonnu nokkanam
@soharoman22834 жыл бұрын
🙏ThanksSister🙏
@drjaqulinemathews4 жыл бұрын
Thanks
@anusim11109 ай бұрын
പല്ലിനു വന്ന പൊത്തു വേദന എങ്ങനെ കുറച്ചു ദിവസത്തേക്ക് മാറ്റാം ഒന്ന് പറഞ്ഞു തരുമോ 🙏🏼🙏🏼 എനിക്കത് സഹിക്കാൻ പറ്റുന്നില്ല അതിനെക്കാട്ടിലും അപ്പുറമാണ് 😰😰
@abhishekpp28352 ай бұрын
Poyi റൂട്ട് കനാല് cheyyu
@qutetravellerkerala92622 жыл бұрын
കുരുമുളക് vedhanayulla ഭാഗത്തിന്റെ opposit പൊടിച്ച് uppitt 2 തുള്ളി വെള്ളം ചേര്‍ത്തു purattiyaal 2 minute inullil മാറ്റം വരും. ഞാൻ ഇപ്പോള്‍ പരീക്ഷിച്ചു കൊണ്ട് ഇടുന്ന comment. 100% useful ആയിരിക്കും
@drjaqulinemathews2 жыл бұрын
Thanks for sharing
@revathyrnairrajesh2693 жыл бұрын
ഇപ്പോൾ പല്ല് വേദന എടുക്കുന്ന ഞാൻ
@drjaqulinemathews3 жыл бұрын
Aano
@revathyrnairrajesh2693 жыл бұрын
@@drjaqulinemathews mm.. ഞാൻ hsptl പോയി ഇന്നലെ 😪😪പോട് അടച്ചു
@DeepuGopinadh16 күн бұрын
Madam ഞാൻ feedig mom ആണ് എനിക്ക് പല്ല് വേദന ഉണ്ട് പകുതി പൊട്ടി പോയ പല്ല് ആണ് കുട്ടിക്ക് 2 മാസം ആയെ ullu ethakilum ചെയ്യാൻ pattumo🙏🙏🙏🙏🙏
@KrishnaKrishna-wm1db Жыл бұрын
Dr enikkum palluvedhana aanu. Athu varatha erikkan njn nalla pola care cheythittum pallinu kedu varunnu. Athu maaran aayittum pallukal nalla pola helathy aayi erikkanum oru tip paranju tharumo dr😕
@drjaqulinemathews Жыл бұрын
Calcium supplements correct aayi kazhikkuka
@KrishnaKrishna-wm1db Жыл бұрын
@@drjaqulinemathews enikku 22 age aayi.. Ee agil pallu edukkunnathu nallathu aano dr
@ayodhanakalariplassanalayo26014 жыл бұрын
Very good information doctor
@drjaqulinemathews4 жыл бұрын
നന്ദി
@shayinooru811011 күн бұрын
❤thanks
@ukanukan63574 жыл бұрын
വിളിച്ചിട്ട് എടുക്കാത്ത ആ നമ്പർ ഇനി ഇതിൽ കൊടുക്കല്ലേ പ്ലീസ്
@rejichacko25738 ай бұрын
Thank you doctor. Today, I was suffering from tooth ache, I saw this vedio and taken palkkayam and gone pain in 10 minutes. Thanks a lot.
@kantharientertainments9867 Жыл бұрын
Hy മഞ്ഞൾപൊടി ഉപ്പ് very usefull anu ചെറുതായിട്ട് കുഴച്ചു തെയ്ച്ചാൽ ഉടനെ മാറും വേദന മാറിയിട്ട് കാണുന്ന njan
@drjaqulinemathews Жыл бұрын
Good
@vineeshvijay89222 жыл бұрын
Dr.pallu kedavathirikkanum viswasich upayogikkanum pattunna peste parayamo..
@drjaqulinemathews2 жыл бұрын
Kp namboithiri herbal paste is good
@vineeshvijay89222 жыл бұрын
@@drjaqulinemathews Thankyou
@sparkofnature22892 жыл бұрын
Very useful madam 👍🏻
@drjaqulinemathews2 жыл бұрын
Thanks
@CoffibissPonnani6 ай бұрын
Thank u doctor ❤
@subijabiju2133 жыл бұрын
Dr, head ache in nights due to tooth cavity...... what to do.... pls help me.
മരുന്ന് കഴിച്ചിട്ട് പോകാത്ത പല്ല് വേദന ശെരിക്കും 5 മിനിറ്റു കൊണ്ട് മാറി..thank you doctor for your valuable information....
@drjaqulinemathews3 жыл бұрын
Thanks Anju
@fayismv85642 жыл бұрын
അനുഭവം. U said correct
@Lahiz_nabhan8 ай бұрын
Enthu cheythittanu
@vasanthynn29015 ай бұрын
Enthaa..chaithe
@akashsreehari9763 Жыл бұрын
Ente oru katta pallinte half odinj poi epol vayangara vedhana aaan enth cheyyanm😥😥
@drjaqulinemathews Жыл бұрын
Athu dentist ne kanikkendi thanne varum
@sreevardhan62443 жыл бұрын
Dr kidakkunna samayath an enikku pallu vedana varunnath, mukalile pallilan podullath, pakshe vedana thadiyude bhagathan, pinneed oru side full kann, netti chevi cheruthayi vedana thudangunnu, ith pallu vedanayano, atho mattenthenkilumo, please reply me Dr
@drjaqulinemathews3 жыл бұрын
Yes pallu vedana moolamulla neerikkattinte lakshnam gal aanu ethu
@sruthymol5164 Жыл бұрын
Tanx chechii ❤️
@drjaqulinemathews Жыл бұрын
Thanks
@austejasan7518 Жыл бұрын
കടിക്കാൻ പോയിട്ട് തമ്മിൽ തട്ടുമ്പോൾ പോലും അസഹനീയ വേദന ആണ്
@drjaqulinemathews Жыл бұрын
Ok
@superskings3170Ай бұрын
Vedana mariyo
@Terra_viator4 ай бұрын
Ayyoo first kariyam paryam chechi valichneettalle ayyoo vayye😢😢