No video

പമ്പ് ഉടമ പറയുന്നത് പച്ചകള്ളമോ....?

  Рет қаралды 26,503

Malayali Vartha

Malayali Vartha

Күн бұрын

​ @malayalivarthakerala 2023
മലയാളി വാർത്ത തത്സമയം നിങ്ങളുടെ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ഈ ലിങ്കിൽ ജോയിൻ ചെയ്യൂ : chat.whatsapp....
Website: www.malayaliva...
Facebook: / malayalivartha
------------------------------------------------------------------------------

Пікірлер: 32
@marykuttyabraham4833
@marykuttyabraham4833 2 ай бұрын
ഇതെല്ലാം ഈ മഞ്ഞ മാധ്യമങ്ങൾ അല്ലേ പടച്ചു വിടുന്നത് 🤗🤗🤗
@yesiamindian7830
@yesiamindian7830 2 ай бұрын
സുരേഷ് ഗോപിയുടെ ഓഫീസ് ഇടപെട്ടു പ്രശ്നം പരിഹരിച്ചു. പക്ഷേ പെട്രോൾ പമ്പ് പൂട്ടി എന്ന് പറഞ്ഞിട്ടില്ല.
@gowarigowari4771
@gowarigowari4771 2 ай бұрын
സോറസിൻ്റെകൊച്ചുമകൾ ആണല്ലേ. കുറച്ചുനാളായി നിനക്ക് അസുഖം തുടങ്ങിയിട്ട്.
@prakashk.b493
@prakashk.b493 2 ай бұрын
എന്നാണ് പാലായിൽ വെള്ള പൊക്കം ഉണ്ടായത്
@msibramanniyan1840
@msibramanniyan1840 2 ай бұрын
നീ എത്ര രൂപ കൈപറ്റി മോളെ നിർത്തിക്കോ ഇനിയും പരാതി വരാൻ ഉണ്ട്
@pramodtp4500
@pramodtp4500 2 ай бұрын
നഷ്ട്ട പരിഹാരം കിയന്നല്ലേ പറഞ്ഞത് പൂട്ടിച്ചന്ന് പറഞ്ഞതായി മറുനാടൻ്റെ് വാർത്തയിൽ ഇല്ല
@shibinshibingkb6318
@shibinshibingkb6318 2 ай бұрын
പരാതികരന്റെ കാൾ റെക്കോർഡ് ജനങ്ങൾ കേട്ടതാണ്............. മാനേജർ നാടകം കളിക്കുന്നു.അഷ്യാനെറ് ന്യൂസിൽ റിപ്പോർട് ചെയ്തിരുന്നു,, അതിൽ വ്യക്തമായി പറയണ്ടല്ലോ കാര്യങ്ങൾ... (ആളെ പൊട്ടനാക്കരുത് )ഈ ചാനലിനുള്ള മറുപടി....ആ കാർ ഉടമയുടെ വാക്കുകൾ കൂടി റിപ്പോർട്ട് ചെയ്യാൻ ധൈരം ഉണ്ടോ ഈ ചാനലിന്...അല്ലെങ്കിലും വെള്ളം കയറാതെ സൂക്ഷിക്കേണ്ടത് പമ്പ് ഉടമയുടെ ഉത്തരവാദിത്യം അല്ലേ??? അല്ലാതെ പ്രകൃതിയെ കുറ്റം പറഞ്ഞിട്ട് കാര്യമുണ്ടോ????
@josepjohn1142
@josepjohn1142 2 ай бұрын
ടാങ്കുകൾക്ക്....കാലപ്പഴക്കം ഉണ്ടെങ്കിൽ....ഇത്....സംഭവിക്കാം...BMW ...car...ആണെങ്കിൽ....എന്ത് ....ചെയും....ഈ....സമയം.....ഈ...ഒരു. .കാറിന് ...മാത്രമേ....ഇന്തനം അടിച്ചത്...... ആ....കാറുക്കാരൻ.....ഐഒസി ക്കും.....മന്ത്രിക്കും ..പരാതി....കൊടുത്ത്....ഏീതാനും....മണിക്കൂർ....കഴിഞ്ഞ പോഴേക്കും.....അക്കൗണ്ടിൽ ക്യാഷ്....അതു....കേട്ടപ്പോഴേ എന്തോ....ഒരു.....പന്തികേടു തോന്നി......
@sajeevs2104
@sajeevs2104 2 ай бұрын
നിനക്കു ചൊറിച്ചിൽ അല്പം കൂടുതൽ ആണ്.
@Defender77342
@Defender77342 Ай бұрын
വാർത്തകൾ കരയുമ്പോൾ വേറെ വല്ല പണിയും നോക്ക് കൊച്ചേ.... 😂
@SureshSuresh-mn7rl
@SureshSuresh-mn7rl Ай бұрын
നിങ്ങൾ ഇവർക്കെത്ര കൊടുത്തു ഇവർ ഒരുപാട് കഷ്ടപെട്ടൂട്ടോ എന്തെങ്കിലും കൂടി കൊടുക്കണേ
@rajendrababub6973
@rajendrababub6973 Ай бұрын
ഒരു മന്ത്രി ഡീലറുമായി നേരിട്ടു ബന്ധപ്പെടുമൊ അതോ ബന്ധപ്പെട്ട അധികാരികളോട് ബന്ധപ്പെടുമ്പോഴോ, ഒരു വാർത്ത ഉണ്ടാക്കാൻ വേണ്ടിയുള്ള തത്രപ്പാടല്ലേ ഇതു.
@rajumonp4855
@rajumonp4855 2 ай бұрын
, പമ്പ് ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട് അതുമതി
@user-ce2zl5xv2o
@user-ce2zl5xv2o 2 ай бұрын
😂ഇനി ചേച്ചീടെ പമ്പ് ചേച്ചി രണ്ടീസം അടച്ചിട് 😂
@jeevanandane2802
@jeevanandane2802 2 ай бұрын
Athu adachidan kazhiyilla, Leak undakum.😂😂😂
@balachandranc6282
@balachandranc6282 2 ай бұрын
Eni Etapetumo Ennariyilla Varthaparayunnaninneyum Mumbai Paranjavarryum Thakkeethu Cheyyanm Sathyam Arinnjasesham
@chandrankvchandran3761
@chandrankvchandran3761 2 ай бұрын
ഈ ന്യൂസിൽ എന്തോ കുഴപ്പം കാണുന്നു. പെട്ടന്ന പൈസ തിരിച്ചു നൽകി എന്ന് പറയുന്നു ആരും പറയാതെ പൈസ കൊടുത്തത് വിശ്വസിക്കാൻ ബുദ്ധിമുട്ടാണ് കാശിന് വേണ്ടി ചാനൽ നാക്കരുത് നന്ദി
@abrahamlonappan1988
@abrahamlonappan1988 Ай бұрын
നല്ല ചിന്തയുള്ള കച്ചവടക്കാർ തെറ്റുപറ്റിയാൽ തിരുത്തും.അല്ലെങ്കിൽ പണികിട്ടും ആരെങ്കിലും കയറുമോ.ബിജെപി പ്രവർത്തകർ പണം പിരിക്കുവാൻ വഴി തേടുന്നു
@SunilKumar-gd1qy
@SunilKumar-gd1qy Ай бұрын
Gopi yude natural gas ippozhengilum purathu aayathil santhosham.
@ravithottungal7545
@ravithottungal7545 2 ай бұрын
നിങ്ങൾ പറയുന്നതു് വിശ്വസിക്കാനാവില്ല ഈ ചാനലിനെയും പമ്പ് ഓണറേയും വിശ്വാസമില്ല. ഞങ്ങൾ സുരേഷ് ഗോപിയെ വിശ്വസിക്കുന്നു....... നുണ പരിശീലന കേന്ദ്രം.
@manojkunju
@manojkunju 2 ай бұрын
The concealed tank is mixed with water???😂😂😂😂😂. What a shameful explanation. And the same is published as news.
@venup1946
@venup1946 2 ай бұрын
Chorichil thooran😂😂😂
@raj__7545
@raj__7545 Ай бұрын
2; 43 ഇതിന്‍റെ വാട്ടര്‍ ടാങ്ക്😂😂😂😂
@ShabaRanks-tg8qv
@ShabaRanks-tg8qv Ай бұрын
It was plan to shut the pump down ,I think 😂😂😂😂😂😂
@venup1946
@venup1946 2 ай бұрын
Populle kallam parayunna chandy😂😂😂😂😂
@anuraj4048
@anuraj4048 2 ай бұрын
Evalude chorichil kuduthal anallo
@raj__7545
@raj__7545 Ай бұрын
ഒത്തില്ലാ ഒത്തില്ലാ...ലവള്‍ മാറി മാറി കുറേ ചാനലിലുണ്ടായല്ലോ😂
@ganeshkumar1145
@ganeshkumar1145 2 ай бұрын
Eda miduka.
@devassykuttypt1534
@devassykuttypt1534 2 ай бұрын
cha, pra, panny, paly
Kind Waiter's Gesture to Homeless Boy #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 15 МЛН
王子原来是假正经#艾莎
00:39
在逃的公主
Рет қаралды 14 МЛН
나랑 아빠가 아이스크림 먹을 때
00:15
진영민yeongmin
Рет қаралды 2,7 МЛН
Magic trick 🪄😁
00:13
Andrey Grechka
Рет қаралды 55 МЛН
ROUTE
5:16
Malayali Vartha
Рет қаралды 1,1 М.
സുരേഷ് ​ഗോപിക്കെതിരെ
4:28
Malayali Vartha
Рет қаралды 1 М.
Kind Waiter's Gesture to Homeless Boy #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 15 МЛН