പാമ്പാടി രാജനെ കുറിച്ചുള്ള കഥകൾ കണ്ടും കേട്ടും രാജനോട് കൂടുതൽ ഇഷ്ടം തോന്നുന്നു ചില മനുഷ്യരേക്കാൾ ബുദ്ധിയും വിവരവും അതിനുണ്ട് ❤️❤️❤️❤️❤️
@VMPRADEEP Жыл бұрын
🙏❤️🙏❤️🙏
@priya-wo4hv3 жыл бұрын
ആഹാ വന്നല്ലോ നമ്മുടെ പാമ്പാടി ഗജരാജൻ കാത്തിരിക്കുകയായിരുന്നു👍👍🙏🙏🙏🙏🙏🙏🙏🙏🙏❣️❣️❣️
@VMPRADEEP3 жыл бұрын
Thanks 🙏
@sanjujod3 жыл бұрын
@@VMPRADEEP s
@sreelekhatr55943 жыл бұрын
പാമ്പാടിയുടെ മാത്രമല്ല കേരളക്കരയുടെ മുഴുവൻ സ്വന്തം രാജൻ❤️❤️ ഭക്ഷണ പ്രിയൻ❤️❤️ പാർലെ ബിസ്ക്കറ്റും ബോണ്ടയും പഴം പൊരിയും❤️❤️❤️ അവനെവിടെ പോയാലും വത്തിക്കാൻ തോട്ടിലെ കുളി അവന് miss ചെയ്യും .....
@VMPRADEEP3 жыл бұрын
Thanks 🙏
@sunithakaladharan3503 жыл бұрын
ഒരുപാട് ഇഷ്ടം ആയി ഈ വീഡിയോ 🤝🙋♀️
@VMPRADEEP3 жыл бұрын
Thanks 🙏
@rajithaknd3 жыл бұрын
എന്തായാലും പാപ്പാൻ മേടിച്ചോ എന്ന് പറഞ്ഞാലേ രാജൻ വാങ്ങു. അതാണ് അനുസ്സരണ
@VMPRADEEP3 жыл бұрын
Yea 🙏🙏🙏🙏
@jinimol87993 жыл бұрын
രതീഷ് ചേട്ടൻ എവിടെ പോയി.... Super keep going ❣️❣️❣️...ellavarum super.... 👍🏿👍🏿👍🏿👍🏿
@VMPRADEEP3 жыл бұрын
വീട്ടിലെ അത്യാവശ്യകാര്യത്തിന് പോയിരുന്നു
@nithinshakthi10803 жыл бұрын
ഞങ്ങ ഇത്തിരി കൊതിയൻ ആണേ 🤗🤗🤗🤗😍😍😍അപ്പൂസ്
@VMPRADEEP3 жыл бұрын
Thanks 🙏
@muralykrishna88093 жыл бұрын
വളരെ സന്തോഷായിട്ടോ
@VMPRADEEP3 жыл бұрын
Thanks 🙏
@sathydevi72823 жыл бұрын
Pradeep....watching all your videos.Rajanae orupaadishttom. 😍 Captions nannayeettundu 😀
അപ്പൂസിന് സംസാരിക്കാൻ പറ്റുമായിരുന്നു എങ്കിൽ ഒരു ആയിരം ചോദ്യങ്ങൾ ചോദിക്കാൻ ഉണ്ടായിരുന്നു...🥰🥰🥰🥰🤐
@VMPRADEEP2 жыл бұрын
Thanks 🙏
@sajuvarghese15913 жыл бұрын
Sundharane entha kanikkathe please replay
@VMPRADEEP3 жыл бұрын
സുന്ദരൻ തൃശൂരാണ്
@dhanyalakshmi46283 жыл бұрын
Raja enikum oru one plate vada, bajji and pazam pori Please
@VMPRADEEP3 жыл бұрын
Thanks 🙏
@athiraanish43663 жыл бұрын
അപ്പൂസ്.... 😘😘😘
@VMPRADEEP3 жыл бұрын
Thanks 🙏
@anoop3823 жыл бұрын
എന്ന് ആരും ഇല്ലേ first 🤣🤣
@VMPRADEEP3 жыл бұрын
Thanks 🙏
@anoop3823 жыл бұрын
@@VMPRADEEP 🥰🥰💞💞
@deepusivanandandeepu28053 жыл бұрын
Appus ummma 😘
@VMPRADEEP3 жыл бұрын
Thanks 🙏
@vanivisakh113 жыл бұрын
Raja ❤️❤️❤️❤️❤️
@VMPRADEEP3 жыл бұрын
Thanks 🙏
@gayathridevidevi17593 жыл бұрын
Appusee 😘❤️🥰🥰.
@VMPRADEEP3 жыл бұрын
Thanks 🙏
@Devi-hn9tq3 жыл бұрын
Paaavam appooos. Bajji kadayil ninnu paappaanmaarkku palahaaram kondu kodukkunna time oru kayyi evidundu ennu ezhuthi kaaanikkunnu. Paaavam mon 🐘💕💕💕💕💕💕💕🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@VMPRADEEP3 жыл бұрын
Yea 🙏🙏🙏🙏
@r1brighter7533 жыл бұрын
നാട്ടിൽ പോയേകുവാന്
@devikavlogs77573 жыл бұрын
Appoossss... ❤️❤️🐘🐘
@VMPRADEEP3 жыл бұрын
Thanks 🙏
@rudramahima49182 жыл бұрын
എന്റെ ഏറ്റവും വലിയ ആഗ്രഹമാണ്,, ജീവിതത്തിൽ ഒരിക്കലെങ്കിലും അപ്പൂസിനെയും, രാമനെയും കാണണമെന്നും അവർക്ക് വയറു നിറച്ച് അവരുടെ ഇഷ്ടഭക്ഷണം മേടിച്ചു കൊടുക്കണമെന്നുമുള്ളതും.. വെറുതെ കൊടുത്താൽ പോരാ, അവരുടെ വായിൽതന്നെ കൊടുക്കണം... ആ ആഗ്രഹം നടക്കുമോ എന്നറിയില്ല... പ്രദീപിന്റെ കുറച്ച് വീഡിയോകൾ കണ്ടതിൽ നിന്നും അപ്പൂസിന്റെ ഇഷ്ടഭക്ഷണം എന്തൊക്കെയാണെന്ന് മനസിലായി.. 🥰
@VMPRADEEP2 жыл бұрын
🙏
@lissythomas56503 жыл бұрын
പൊന്നുതമ്പുരാന്റെ കാലുകളിൽ തീർത്ഥം തളിച്ച് ശുദ്ധിയാക്കി ആനയിക്കുന്നു.അടിമുടിവൃത്തിയും ശുദ്ധിയുമായി രാജമഹാരാജന്റെ എഴുന്നള്ള ത്തിനെ വരവേൽക്കാൻ വഴി നിറയെ പരിവാരങ്ങളും. ആനന്ദലബ്ധി ക്കിനിയെന്തു വേണം
@VMPRADEEP3 жыл бұрын
🙏🙏🙏
@Nn023253 жыл бұрын
അപ്പൂസ് ഇഷ്ടം ❤❤❤❤❤
@VMPRADEEP3 жыл бұрын
🙏🙏🙏🙏🙏
@vineethrajuvineethraju19433 жыл бұрын
അപ്പൂസേ.....അടിയൊന്നും വാങ്ങാതെ നല്ല കുട്ടിയായി ഇരിക്കണം കേട്ടോ.....രതീഷേട്ടൻ എവിടെ ? പ്രതീപേട്ടാ.....?