Pampadum Shola National Park | Munnar | MTI Nature Camp

  Рет қаралды 10,989

MTI WILDLIFE

MTI WILDLIFE

Күн бұрын

Пікірлер: 76
@vineshvenu5186
@vineshvenu5186 2 жыл бұрын
Superb.. this is the real nature camp...
@dasanmullangath5993
@dasanmullangath5993 2 жыл бұрын
നമ്മുടെ പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ് ഇതിന് നേതൃത്വം നൽകിയ ടീം MTI ക്ക് അഭിനന്ദനങ്ങൾ 🌹🌹🌹 നിങ്ങളെ പോലുള്ള ആളുകളുടെ കൂട്ടായ്മകൾ കണ്ടു വേണം വരും തലമുറകൾ പഠിക്കാൻ ഇതിൽ പങ്കെടുത്ത എല്ലാവർക്കും ബിഗ് സല്യൂട്ട് 💪💪💪
@fameedafameeda7661
@fameedafameeda7661 2 жыл бұрын
Adipolly
@muralinairkrishnasree9300
@muralinairkrishnasree9300 2 жыл бұрын
Unforgettable moments.... Tks to the leaders of Team MTI🌹♥️
@divyavinesh9566
@divyavinesh9566 2 жыл бұрын
എന്തൊരു രസമായിരുന്നു കണ്ടിരിക്കാൻ ... ഇത്ര മാത്രം ഹൃദയഹാരിയായ വശീകരണ പച്ചപ്പ് അതിനു ചേർന്നു നിൽക്കുന്ന നിങ്ങളുടെ പകിട്ടാർന്ന യൂണിഫോമും .. റെയ്ഞ്ചുമില്ല ആരുടേം വിളിയുമില്ല ... കികിടു... സംരക്ഷിത പ്രവർത്തനങ്ങൾക്ക് അഭിനന്ദനങ്ങൾ... റാഷിക്ക് bro പാട്ട് ഒരു രക്ഷേം ഇല്ല ... വല്ലാത്ത feel .. പല തവണ കേട്ടു .. അടുത്ത തവണ വീട്ടിൽ വരുമ്പോൾ രാത്രി റാഷിക്കിൻ്റെ കച്ചേരി 👍
@Prabhesh1979
@Prabhesh1979 2 жыл бұрын
പ്രകൃതി സംരക്ഷണത്തിന് ഇങ്ങനെ ഒരു അവസരം ഒരുക്കി തന്ന MTI ക്ക് അഭിനന്ദനങൾ . ഇക്കോ സിസ്റ്റം പുനഃസ്ഥാപിക്കൽ എന്ന വലിയൊരു പ്രോജക്റ്റിൽ ചെറിയൊരു സഹായം ചെയ്യാൻ ഉള്ള അവസരം ഒരുക്കിത്തന്നതിനു വളരെ നന്ദി.
@aruna.m4777
@aruna.m4777 2 жыл бұрын
ഈ ക്യാമ്പിൽ പങ്കെടുക്കാൻ ഭാഗ്യം കിട്ടിയതിനു MTI യോട് നന്ദി പറയുന്നു. ഇത്രയ്ക്കും മനോഹരമായ ഒരു കാട് അനുഭവം വേറെ എവിടെയും കിട്ടുമെന്ന് തോന്നുന്നില്ല. അതുപോലെ വനത്തിനുള്ളിലെ 6km trecking കിട്ടിയത് മറക്കാൻ ആവാത്ത അനുഭവം ആയിരുന്നു. Thanks Team MTI
@YAATHRA
@YAATHRA 2 жыл бұрын
ഒരു രക്ഷയും ഇല്ലാത്ത ടീം! Great job team, we missed the chance to be a part of this team.👣❤️🏁
@vishnuts8902
@vishnuts8902 2 жыл бұрын
Hats off mti family 💚
@annustipschannel6405
@annustipschannel6405 2 жыл бұрын
Rashi....and suresh bro.....pattu polichu
@SanthoshKumar-vb8ot
@SanthoshKumar-vb8ot 2 жыл бұрын
പ്രകൃതി സ്നേഹികളുടെ കൂട്ടായ്മ...അതിലൂടെ കാടു സംരക്ഷണവും...ഇന്നത്തെ കാലഘട്ടത്തിൽ വളരെയേറെ പ്രാധാന്യമുള്ള ഒരുവിഷയം നിങ്ങളുടെ പ്രവർത്തി ഒരു നല്ല വിഡിയോയിൽ കാണിച്ച team mti യ്ക്ക് അഭിനന്ദനങ്ങൾ
@annustipschannel6405
@annustipschannel6405 2 жыл бұрын
Miss ayyi engilum......nattil varumpol pokam enna prateekshayodukude....ennum Mti kku oppam.... #saveforest #savewildlife #avoidplastic
@jomonvellukutta4137
@jomonvellukutta4137 2 жыл бұрын
Jubycha kidu video
@subingopi6059
@subingopi6059 2 жыл бұрын
ഇതിന്റെ ഭാഗമാവാൻ കഴിയാത്തതിന്റെ സങ്കടം ഉണ്ട് . .അഭിനന്ദനങ്ങൾ ടീം MTI💚💚💚
@anoop.j9872
@anoop.j9872 2 жыл бұрын
വളരെ നല്ല വീഡിയോ... സൂപ്പർ.... വളരെയധികം സന്തോഷം തന്ന നിമിഷം.....
@thmuhamd9492
@thmuhamd9492 2 жыл бұрын
Well done MTI... ഇത് നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം.... You deserve it... MTI
@DotGreen
@DotGreen 2 жыл бұрын
Great work ❤🙏🏻👌🏻👍🏻👍🏻😍
@GAMERSMEDIA-1
@GAMERSMEDIA-1 2 жыл бұрын
powerful people come from powerful places TEAM MTI 💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚
@bilalsheneeb
@bilalsheneeb 2 жыл бұрын
കാടിനെയും വന്യമൃഗങ്ങളെയും സംരക്ഷിക്കാൻ കാണിച്ച ഈ കൂട്ടായ്മക്ക് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്.. MTI ❤️❤️
@sreedevicv34
@sreedevicv34 2 жыл бұрын
Happy to watch the whole hearted participation from each members. Hats off MTI for uniting people for the nature... ❤️❤️❤️ All the best team MTI for upcoming camps .. 👍
@anurajtpmeppayur3018
@anurajtpmeppayur3018 2 жыл бұрын
💚💚💚💚
@syamkumarsyamkumar3535
@syamkumarsyamkumar3535 2 жыл бұрын
Keep going god bless you friends🥰🥰🥰🥰🥰
@manjuos479
@manjuos479 2 жыл бұрын
Super❤️❤️❤️❤️👍🏻👍🏻👍🏻👍🏻
@premunni4061
@premunni4061 2 жыл бұрын
ഒരുപാട് miss ചെയ്തു ഈ അവസരം... But അടുത്ത ക്യാമ്പിന് ഞാനുമുണ്ടാകും... Great job dear member..... 🥰
@arakkaljabbar2388
@arakkaljabbar2388 2 жыл бұрын
ഇതൊരു കൂട്ടായ്മയുടെ വിജയം 👍❤
@nidhin.vkolumbil2047
@nidhin.vkolumbil2047 2 жыл бұрын
ഒരേ മനസ്സ് ഉള്ളവർ കാടിനെ സ്നേഹിക്കുന്നവർ ഈ കൂട്ടായ്മയിൽ കൂടിച്ചേരാൻ പറ്റാത്തത് miss ചെയ്യുന്നു... മനോഹരം ❤
@ashrafrk167
@ashrafrk167 2 жыл бұрын
നാച്ചുറൽ കേമ്പ് പലരും നടത്തിയിട്ടുണ്ട് പക്ഷെ ഇത് നാച്ചുറലായ ഒരു നാച്യുറൽ കേമ്ബ് ആയിട്ടുണ്ട് അഭിനന്ദനങ്ങൾ ഇത് സങ്കടിപ്പിച്ചവർക്കും പങ്കെടുത്തവർക്കും കൂടാതെ പ്രകൃതി സംരക്ഷിക്കാനുള്ള ഈ താല്പര്യത്തോട് നന്ദി പറയുന്നു
@shansanju2007
@shansanju2007 2 жыл бұрын
കാത്തിരിക്കുകയായിരുന്നു
@elnesh
@elnesh 2 жыл бұрын
Proud moment by MTI.... Superb...
@haseebkolambans2562
@haseebkolambans2562 2 жыл бұрын
വല്ലാണ്ട് മിസ്സ്‌ ചെയ്യുന്നു
@dgchannel2062
@dgchannel2062 2 жыл бұрын
Wonderful
@kgabhiivk
@kgabhiivk 2 жыл бұрын
👌👌👌Super ❤
@dgchannel2062
@dgchannel2062 2 жыл бұрын
Pattu kollam
@shansanju2007
@shansanju2007 2 жыл бұрын
കാണട്ടെ
@subinkv5023
@subinkv5023 2 жыл бұрын
അടിപൊളി അവസാനം പാട്ട് തകർത്തു ❤️❤️
@tibinthankachan4511
@tibinthankachan4511 2 жыл бұрын
Super
@jishav.g798
@jishav.g798 2 жыл бұрын
A big hats off to you all
@YatrawithNature
@YatrawithNature 2 жыл бұрын
Pwoliiiii Pwoliiiii Pwoliiii Great Effort
@arunrajkp3159
@arunrajkp3159 2 жыл бұрын
Mti
@jerinlazar6907
@jerinlazar6907 2 жыл бұрын
Good job guys 👏👏👍
@Story_of_nys
@Story_of_nys 2 жыл бұрын
🔥🔥🔥🔥
@rejitharajan5256
@rejitharajan5256 2 жыл бұрын
Adipoli. 👏👏
@JinilSPVlogs
@JinilSPVlogs 2 жыл бұрын
ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു❤️❤️
@arshadvc9979
@arshadvc9979 2 жыл бұрын
MTI
@jimbigbi
@jimbigbi 2 жыл бұрын
Superb
@shadesofwild
@shadesofwild 2 жыл бұрын
MTI family ❤️❤️❤️
@shafeeqshafi8140
@shafeeqshafi8140 2 жыл бұрын
🌱🌱🌱MTI💪💚💚💚
@sajineethuneethu1507
@sajineethuneethu1507 2 жыл бұрын
Miss u all🥰
@karukancherilthomas7537
@karukancherilthomas7537 2 жыл бұрын
Super.
@sabstalks
@sabstalks 2 жыл бұрын
നല്ല അടിപൊളി സ്ഥലം.
@dkchannel2841
@dkchannel2841 2 жыл бұрын
Nice place
@greeshmafranklin5202
@greeshmafranklin5202 2 жыл бұрын
👍👍👍👍
@kbinumathew
@kbinumathew 2 жыл бұрын
Nice video Aby ....💗💗💗
@tripworld25
@tripworld25 2 жыл бұрын
വരാൻ പറ്റിയില്ല വീഡിയോ കണ്ടപ്പോ വന്നപോലെ ഒരു ഫീൽ
@vijua.p199
@vijua.p199 2 жыл бұрын
❤️❤️❤️
@manups2322
@manups2322 2 жыл бұрын
👌👍👏🏻
@alangeorgerajan9956
@alangeorgerajan9956 2 жыл бұрын
Ithil join cheyyan pattumo next time
@harithakg9404
@harithakg9404 2 жыл бұрын
💚💚💚💚🌱🌱☘️🌿🌳
@theinfopedia5109
@theinfopedia5109 2 жыл бұрын
Next trip ennan.join chyn pattumo..adhinte oru vdo chyu
@theinfopedia5109
@theinfopedia5109 2 жыл бұрын
@@MTIKarikkaden websitel noki..avide kandilla
@sobinsabu7812
@sobinsabu7812 2 жыл бұрын
Eniyum inganathe parupadi undegil njan theerchayayum varum
@afsalzayansvlog7402
@afsalzayansvlog7402 2 жыл бұрын
Ini join cheyyan pato
@afsalzayansvlog7402
@afsalzayansvlog7402 2 жыл бұрын
Nan student aanu
@afsalzayansvlog7402
@afsalzayansvlog7402 2 жыл бұрын
Enikku nalla thalperyam und
@Kmarif04
@Kmarif04 2 жыл бұрын
💕💕💕
@aruncfrederickarun4774
@aruncfrederickarun4774 2 жыл бұрын
👍❤️👏👏
@alvinlukose1139
@alvinlukose1139 2 жыл бұрын
ഒരു പ്രകൃതി സ്നേഹി എന്ന നിലയിൽ, ഇതിലോരു ഭാഗമാകാൻ കഴിഞ്ഞില്ലല്ലോ എന്ന ദുഃഖം മാത്രം.........
@dream_rider_-jg6zi
@dream_rider_-jg6zi 2 жыл бұрын
Eniku ithil join cheyan intrest unduuuu
@ashokkumar.k9927
@ashokkumar.k9927 2 жыл бұрын
Chedigal vettumbol manasin cheriyoru vedanayund kaadulla pradeshithil inghane yonnu cheyyan paadilla athin aarkum adhikaaramilla 'nammal vanya jeeva jaalangalude avarude swadandramaaya jeevithathin bhangam varuthan paadilla' sthala showkariyaim illa engil endaanu cheyyandadh 'oru uttaravum kittunnilla'areyum kuttam parayanum vayyatha oru pradisandi.
@ramshadk.t.kramshadk.t.k1721
@ramshadk.t.kramshadk.t.k1721 2 жыл бұрын
ഒന്ന് നശിപ്പിച്ചിട്ട് മറ്റൊന്നിനെ നട്ടു വളർത്തുന്നതിൽ എന്ത് ഗുണം ആണ് നിങ്ങൾ കാണുന്നത്....???🤔🤔 ലോകമെമ്പടും പരവതാനി വിരിക്കുന്നതിനേക്കാൾ നല്ലതല്ലേ സ്വന്തം കാലിൽ ചെരുപ്പ് ധരിക്കുന്നത്...!!!???
@thmuhamd9492
@thmuhamd9492 2 жыл бұрын
വിത്തില്‍ നിന്ന് വിഷ വിത്തുകള്‍ നീക്കം ചെയ്യണ്ടേ... എന്നാൽ അല്ലെ വിത്തുകൾ മുളക്കൂ....
@vineshvenu5186
@vineshvenu5186 2 жыл бұрын
ഷോല കാടുകൾ പുല്മേടുകളാൽ ചുറ്റപെട്ടതാണ്..പുൽമേടുകൾ ഇല്ലാതായാൽ ഷോലക്കാടുകൾക്കു നിലനില്പില്ല , നമ്മൾ നശിപ്പിച്ച വൃക്ഷങ്ങൾ ആ ആവാസവ്യവസ്ഥക്കു ചേർന്നതല്ല.. അവ മുൻപ് അവിടെ വ്യാവസായിക അടിസ്ഥാനത്തിൽ വച്ച് പിടിപ്പിച്ചവയാണ്, അവയുടെ വളർച്ച ക്രമാതീതമാണുതാനും.. അങ്ങിനെയുള്ള ജൈവാധിനിവേശ സസ്യങ്ങളെ ഇല്ലാതാക്കിയാൽ മാത്രമേ തനതു കാടുകൾ അവിടെ നിലനിൽക്കുള്ളു. ഇത്തരത്തിലുള്ള ജൈവാധിനിവേശം ആ പ്രകൃതിക്കു യാതൊരു ഗുണവും ചെയ്യുന്നില്ല. ദോഷങ്ങൾ ഒരുപാടു ഉണ്ടുതാനും
@ankhiyon2499
@ankhiyon2499 2 жыл бұрын
അറിവില്ലായ്മയുടെ ഉത്തമ ഉദാഹരണം ആണ് ഈ അഭിപ്രായം
@sinivarghese4823
@sinivarghese4823 2 жыл бұрын
Super
@sabarimala1819
@sabarimala1819 2 жыл бұрын
❤️❤️❤️
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 39 МЛН
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 80 МЛН
龟兔赛跑:好可爱的小乌龟#short #angel #clown
01:00
Super Beauty team
Рет қаралды 24 МЛН
Bhaavam by Job Kurian
5:24
Job Kurian
Рет қаралды 1,9 МЛН
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 39 МЛН