No video

പനയിൽ താമസിച്ചിരുന്ന കള്ളിയങ്കാട്ടു നീലി നിലത്തിറങ്ങി | താഴെ ഇറങ്ങിയ നീലി കാണിച്ചു കൂട്ടുന്നത്

  Рет қаралды 58,112

Master Brain 2.0

Master Brain 2.0

Күн бұрын

Visit Us: masternewskera...
Facebook: / masterbrainofficial
Instagram: / itsmasterbrain
#kalliyankattuneeli #neeli #kalliyankaatu #kadamattathachan #kathanar #masterbrain20 #masterbrain #masternews #humanstories #news #exclusivenews #asianet #mathrubhuminews #marunadan #safari #manoramanews #24news

Пікірлер: 247
@satish-kt6dp
@satish-kt6dp Ай бұрын
എത്ര പേരുടെ മാനസിക നില മാറ്റി കൊടുത്തിട്ടുണ്ട് എന്നിട്ടും താങ്കളുടെ മാറ്റാൻ പറ്റുന്നില്ല 😊😊😊
@jijibaby6684
@jijibaby6684 Ай бұрын
😂😂
@SajuSaju-s9y
@SajuSaju-s9y Ай бұрын
ഒരുപാട് പേരുടെ മാനസികനില മാറ്റി കൊടുത്തു... പക്ഷേ ബിനോയ് ചേട്ടൻ പറഞ്ഞത് അങ്ങയുടെ മാനസിക നില.. ഒരു ചിരിക്കുള്ള വഴിയായി
@anoopn8563
@anoopn8563 Ай бұрын
😅😅
@rajeshkuttan8111
@rajeshkuttan8111 Ай бұрын
😂😂😂
@hemalethasanathanan4992
@hemalethasanathanan4992 Ай бұрын
😅😅😅😅😅
@salahudeenaboobackar6846
@salahudeenaboobackar6846 Ай бұрын
ആ ചോദ്യം പൊളിച്ചു😂 സ്വാമിയുടെ മാനസിക അസുഖം😄😄
@shanilsulaiman6459
@shanilsulaiman6459 25 күн бұрын
😂😂😂😂😂😂😂
@lekshmi475
@lekshmi475 Ай бұрын
ആ തേങ്ങ പൊട്ടിക്കാൻ പോയ കോലാഹലം കണ്ടപ്പോ മിഥുനം സിനിമയിൽ തേങ്ങാപൊട്ടിക്കൽ രംഗം ഓർമ്മവന്നു.... " ഇപ്പൊ പൊട്ടിക്കും...., പൊട്ടിക്ക്..... "😂😂😂
@jobinsj4895
@jobinsj4895 Ай бұрын
അദ്ധ്വാനിക്കാതെ ജീവിക്കാൻ വേണ്ടി ഒരോ അഭ്യാസങ്ങൾ😂😂
@user-qc1zt3nx3p
@user-qc1zt3nx3p Ай бұрын
സാർ താങ്കളുടെ വീഡിയോ ഞാൻ സ്ഥിരം കാണാറുണ്ട് വളരെ ഹൃദ്യമാണ് സാറിന് എൻ്റെ അഭിനന്ദനങ്ങൾ ഒപ്പം ചാനലിനും
@sunithaanil8435
@sunithaanil8435 Ай бұрын
Chelapol oru standard ellatha video chaithu binoy vela kalayunnu
@govindhankutty6099
@govindhankutty6099 Ай бұрын
ഇങ്ങനത്തെ ആൾക്കാരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഇവരെ വളർത്തുന്ന ഒരുപാട് മാനസികരോഗികൾ നമുക്ക് ചുറ്റും ഉണ്ട്.😅
@mani_kutty
@mani_kutty Ай бұрын
Neeli thoorunnathu chora aayirikyumallo😮😮😛😛
@chandrashekar9913
@chandrashekar9913 Ай бұрын
തേങ്ങയുടെ കുടുമ കളഞ്ഞു സിറിഞ്ചിൽ കൂടി കളർ വെള്ളം കയറ്റി...കുടുമയുള്ള തേങ്ങയിൽ ഒന്നും ചെയ്തില്ല...😂😂😂
@amaljithvlogs
@amaljithvlogs Ай бұрын
സ്വാമി : ഞാൻ പലരുടെയും മാനസിക പ്രശ്നങ്ങൾ നേരെയാക്കിയിട്ടുണ്ട് " അണ്ണന്റെ മറുപടി : സ്വന്തം പ്രശ്നം നേരെയാക്കാൻ പറ്റിയിട്ടില്ല അല്ലേ...😅😂😂
@information8100
@information8100 Ай бұрын
swami pakkachu poyi
@rekhas1213
@rekhas1213 Ай бұрын
കോമഡി സിനിമ കാണാണ്ടാ ഇത് മതി 😄😄😄😊😊😊😊
@shivam-lr7gw
@shivam-lr7gw Ай бұрын
ആൾക്ക് നല്ലരീതിയിൽ ശ്വാസംമുട്ടൽ ഉണ്ട് അത്യാവശ്യമായി തിരുവനന്തപുരം ജില്ലയിൽ പുലയനാർ കോട്ട എന്ന ഹോസ്പിറ്റലിൽ ഒന്ന് കാണിക്കുന്നത് നന്നായിരിക്കും
@sunilkumarvt1414
@sunilkumarvt1414 20 күн бұрын
എനിക്കിതിൽ നിന്ന് മനസ്സിലാകുന്നത് ആദ്യത്തെ രണ്ട് തേങ്ങാക്കൊത്തും സിറിഞ്ച് കൊണ്ട് അതിനകത്ത് കളർ കയറ്റിമൂന്നാമത്തെ മൂടി ഉണ്ടായിരുന്നു അതിനകത്ത് ഒന്നും ചെയ്തിട്ടില്ല അതുകൊണ്ട് ശുദ്ധവെള്ളം വന്നു
@moideenwelder2904
@moideenwelder2904 Ай бұрын
ഇങ്ങനെ ആക്കുമ്പോൾ അവർക്കൊന്നും മനസ്സിലാകുന്നില്ലെ വല്ലാത്തൊരു കഴിവു തന്നെ
@parvathyparu2667
@parvathyparu2667 Ай бұрын
സാമിയുടെ മാറ്റാനും പറ്റുന്നില്ല 😄😄😄
@vallathumparabiel
@vallathumparabiel Ай бұрын
പനയിൽ നിന്നും പോയി ഇപ്പോ പനകൾ ഇല്ലാത്തോണ്ട് മൊബൈൽ ടവറിന്റെ മുകളിൽ ആണ് താമസം
@kuttapaivlogs8650
@kuttapaivlogs8650 Ай бұрын
സുരേഷ് മേപ്പാടി, ഇയാളും തമ്മിൽ എന്തൊരു സാമ്യം 🤔🤔 ചേട്ടൻ വീഡിയോ പൊളിയാ 😍
@gowoohno5424
@gowoohno5424 Ай бұрын
പാവം ഈ മനുഷ്യൻ ആരുടെ കൈയിൽ നിന്ന്നും ക്യാഷ് മേടിക്കാറില്ല.... എന്തിനാ വിശ്വാസമില്ലാതെ.....😢😢😢😢😢 അവിടെ......😢😢😢
@naijusalam
@naijusalam Ай бұрын
സാമീട മാറ്റാനും പറ്റുന്നില്ല.. അത് പൊളിച്ചു 😂😂😂😂😂
@user-eh8fw7wn7u
@user-eh8fw7wn7u 21 күн бұрын
കോലം കെട്ടി കഴിഞ്ഞാൽ വേറെ ഒരാൾ 🤪 അത് സത്യം മമ്മുക്കയും ലാലേട്ടനും എല്ലാം അങ്ങിനെ തന്നെ 😂😂
@hbgeetham4109
@hbgeetham4109 Ай бұрын
കുതിരവട്ടം അടുത്ത് ആണ് എങ്കിൽ കൊണ്ട് പോയി നല്ല നാല് അടി ശരിയാവും കഴിഞ്ഞ ആഴ്ച ഞാൻ ഗുരുയൂരിൽ പോയപ്പോൾ എന്റെ അടുത്ത് ഒരാൾ ഇരുന്ന് എല്ലാവരേയും ശല്യം ചെയ്തു ആറുമുഖൻ ആണ് എന്ന് പറഞ്ഞു കൃഷ്ണൻ ആണ് സഹികെട്ട് അടി കിട്ടിയപ്പോൾ അവൻ രാജൻ ആയി ആർക്കും ശല്യം ഉണ്ടാക്കാതെ മിണ്ടാതെ ഇരുന്നു അപ്പോൾ ആണ് എനിക്ക് മനസ്സിലായത് ഇത് നേരത്തെ ആവേണ്ടത് ആയിരുന്നു എന്ന്
@Krishnapriyamc
@Krishnapriyamc Ай бұрын
എൻ്റെ ചേട്ടാ ചിരിപ്പിച്ച് കൊല്ലരുത്😂😂😂😂
@mallikasukumaran3716
@mallikasukumaran3716 Ай бұрын
ആദ്യലൈക്ക് എൻ്റെ വക😂
@dawoodazadkalam9819
@dawoodazadkalam9819 5 күн бұрын
ഞാൻ സ്ഥിരമായിട്ട് കോമഡി എപ്പിസോഡ് കാണുന്നവനാണ് ഇപ്പ നിർത്തി 😂😂
@sudheesvk
@sudheesvk Ай бұрын
പക്ഷെ അവസാനം പൊട്ടിച്ച തേങ്ങയിൽ മാത്രം ഒന്നും ഇല്ല അതെങ്ങനെ സംഭവിച്ചു ..തനിക്കു ഇഷ്ട്ടം ഉള്ള തേങ്ങാ അല്ലെ എടുത്തത് എന്നിട്ടും അത്ഭുദം
@Ameekhas
@Ameekhas Ай бұрын
Athippo eppol kittumo appol nirthum
@user-bt3jh4fi3z
@user-bt3jh4fi3z Ай бұрын
വല്ല ചോരയും എടുത്ത് സിറിഞ്ചിൽ എടുത്ത് 2 തേങ്ങയുടെ ഉള്ളിലേക്കു ഇൻജെക്ഷൻ ചെയ്തു കയറ്റി.എന്നിട്ട് എപ്പോ വെള്ളം ഉള്ള തേങ്ങ എടുക്കുന്നുവോ അപ്പൊ ദോഷം മാറും thats all 😂
@user-ob4io6bk8v
@user-ob4io6bk8v Ай бұрын
സ്വാമിക്കിട്ട് ഒന്ന് ഊതി അല്ലെ??? 🥰🥰🥰🥰🙏🌹
@deepaks2422
@deepaks2422 Ай бұрын
പറ്റിച്ചു ജീവിക്കുന്നവരെ പറ്റിച്ചു ജീവിക്കുന്ന ഒരുത്തൻ
@user-cl2ud5yp3x
@user-cl2ud5yp3x Ай бұрын
നരേന്ദ്ര പ്രസാദിന്റെ ആരാധകനാണ് സ്വാമി.... 👏👏👏
@anilpoti8369
@anilpoti8369 Ай бұрын
😃
@Sibin4x
@Sibin4x Ай бұрын
ബിനോയ്‌ ചേട്ടാ ഇനി ചിരിക്കാൻ വയ്യ ങ്ങൾ ഒരു സംഭവം ആണ് ട്ടോ 😂😂😂😂
@Sanojsanoj8781
@Sanojsanoj8781 Ай бұрын
സാകേന്റെ 😊
@ramshiramshi6457
@ramshiramshi6457 25 күн бұрын
സാമിയുടെ മാനസിക രോഗം 😄😄😄
@jismonpr7964
@jismonpr7964 Ай бұрын
1st😊
@gowoohno5424
@gowoohno5424 Ай бұрын
എന്തായാലും ശത്രു ദോഷം മാറ്റി കളഞ്ഞപ്പോൾ നല്ല ഒരു ഐശ്വര്യം ഉണ്ട് മുഖത്തു
@renukat6
@renukat6 Ай бұрын
എൻ്റെ കേരളം പ്രബുദ്ധകേരളം. നാണമില്ലേ മലയാളി'
@geniusmasterbrain4216
@geniusmasterbrain4216 Ай бұрын
നല്ല ഓലമടല് കൊണ്ട് നെറുംതലക്ക് ഒന്നങ്ങട് കൊടുത്താൽ തീരുന്ന പ്രശ്നം മാത്രം ഉള്ളൂ
@yamunadevi1836
@yamunadevi1836 25 күн бұрын
ആണെന്നെ 😂😂😂
@jishnuasokan323
@jishnuasokan323 Ай бұрын
ചത്തുപോവേണ്ട ആളാ, രക്ഷപെട്ടു
@Sooray
@Sooray 12 күн бұрын
എത്രയാളുടെ മാനസിക രോഗം ഞാൻ മാറ്റിയിട്ടുണ്ട് എന്നാൽ സ്വാമിയുടെ മാറ്റാനും ആകുന്നില്ല 😄
@sivann206
@sivann206 Ай бұрын
തനിക്ക് വേറെ പണിയൊന്നുമില്ലേ ഇതുപോലെ മാനസികവിഭ്രാന്തിയുള്ളവരെ വച്ചുള്ള ഈ പരിപാടി നിർത്തിക്കൂടെ കഷ്ടം
@user-wk5vu4xo2h
@user-wk5vu4xo2h Ай бұрын
Ninmodu arenkilum nirbandhicho illallo ninak ishttamallenkil kananda ok
@menoobgamer-hn5ry
@menoobgamer-hn5ry Ай бұрын
നിങ്ങളാരെങ്കിലും ശ്രദ്ദിച്ചോ ആദ്യം പൊട്ടിച്ച ആ കളർ കണ്ട രണ്ട് തേങ്ങയിലും പൊട്ടിക്കുമ്പോൾ വെള്ളം കാണുന്നില്ല അവസാനത്തെ തേങ്ങ പൊട്ടിക്കുമ്പോൾ അതിൽ വെള്ളവുമുണ്ട് അതിലെവിടെയോ ഒരു പറ്റിക്കൽസ് അടങ്ങിയിട്ടുണ്ട് 😂😂😂
@gracyct7249
@gracyct7249 Ай бұрын
ആ ചോദ്യം എനിക്കിഷ് ടപ്പെട്ടു😅😅😅😅
@yamunadevi1836
@yamunadevi1836 25 күн бұрын
തേങ്ങ ഉഴിഞ്ഞിട്ട് 6, 7 പറയാൻ പറ്റുന്നില്ല 😂😂😂😂
@ameenn2999
@ameenn2999 Ай бұрын
സാർ താങ്കളെ വീഡിയോ ഞാൻ കാണുന്നുണ്ട് താങ്കളുടെ പ്രതികരണം 👌🏻👌🏻👌🏻👌🏻😂😂😂😔
@geethavp322
@geethavp322 Ай бұрын
Aa vadikóndu. Nalla ràndadi koduthal pokkolum😊
@seemaantony4114
@seemaantony4114 Ай бұрын
😂 ഒരു കൈ അകലം നിന്നുവേണം ഇത്തരം ആളുകളോട് ഇടപെടാൻ . അടികിട്ടിയാൽ ഓടി മാറാനുള്ള പഴുതു കൂടി വേണേ . വയലന്റ് ആകുമ്പോൾ അവർക്ക് ഇരട്ടി ശക്തിയായി രിക്കും . 😍
@masterbrain2.0
@masterbrain2.0 Ай бұрын
😂😂
@sudheerzaman3659
@sudheerzaman3659 Ай бұрын
എത്ര വട്ട് മാർ ആണ് അല്ലെ നമ്മുടെ നാട്ടിൽ 🤣
@NandakumarJNair32
@NandakumarJNair32 Ай бұрын
ആ മന്ത്രവാദിക്ക് വട്ടൊന്നുമില്ല. അയാൾ അഭിനയിച്ച് ആളെ പറ്റിച്ച് പണമുണ്ടാക്കുന്നവൻ. 😃
@SunilkumarPK-lm9rf
@SunilkumarPK-lm9rf Ай бұрын
രണ്ട് തേങ്ങ പൊട്ടിച്ചു രണ്ടിലും ചുവന്ന കളർ മൂന്നാമത്തെ പൊട്ടിച്ചപ്പോൾ സദാ തേങ്ങയും ആ ട്രിക്ക് എന്താണെന്ന് ഫാസിൽ ബഷീറിനോട് ചോദിക്ക
@Chakuss
@Chakuss Ай бұрын
Syrinjil red colour karthiya vellam thenga mothiluudey inject cheythu vekkkunnu
@yamunadevi1836
@yamunadevi1836 25 күн бұрын
ദൈവമേ കള്ളിയങ്കാട്ടു നീലി കടമറ്റത്തു kathanar തളച്ചു ഇയാളിത് അറിഞ്ഞില്ലേ
@hookncatchncook8024
@hookncatchncook8024 Ай бұрын
പ്രിയ ബിനോയ് ചേട്ടാ ഈ ലൊക്കേഷൻ എവിടെയാണ് എന്നൊന്ന് പറഞാൽ നന്നായിരുന്നു......
@Cely___stic
@Cely___stic Ай бұрын
Swammide mattan pattunnilla alle🤣🤣🤣🤣🤣🤣🤣🤣🤣ijjathi comedy 🤣🤣🤣🤣
@BL-TURBO9
@BL-TURBO9 Ай бұрын
0:42 😂
@shijuplakkatt10
@shijuplakkatt10 Ай бұрын
തേങ്ങ ഉടക്ക് സ്വാമീ😂😂😂😂😂😂😂😂😂
@GeethaGMenon-bs6wj
@GeethaGMenon-bs6wj Ай бұрын
Avidathe Ayalvaasikal Enghane Jeevikkunnu. Nalla Aarogyamanu.
@wellness30
@wellness30 Ай бұрын
കൽക്കി പെണ്ണായും നീലി ആണായും ഭൂമിയിൽ അവതരിച്ച സമയത്തു തന്നെ ജനിക്കാൻ സാധിച്ചതിൽ അതീവ സന്തോഷം 😂😂
@kiraakkathu
@kiraakkathu Ай бұрын
😂😅😅😅
@rasimrasim1919
@rasimrasim1919 Ай бұрын
നീലീ കീ.. നീലി കീ.. നീലി കീ ജയ് 😄
@muhammedsalimmsl4322
@muhammedsalimmsl4322 Ай бұрын
ചോദിക്കാൻ പറഞ്ഞപ്പോൾ സുകുമാരക്കുറുപ്പ് എവിടെയുണ്ട് എന്ന് ചോദിക്കാമായിരുന്നു !
@RajeshKumar-xv1pv
@RajeshKumar-xv1pv Ай бұрын
തേങ്ങ ഉടക്ക് സാമി 😅😅😅
@Suresh-bf6me
@Suresh-bf6me Ай бұрын
ഒത്തുകളി, സ്ക്രിപ്റ്റ്
@INDIaNfromKERaLa
@INDIaNfromKERaLa Ай бұрын
Enikkum thonni
@allislandlakshadweep7770
@allislandlakshadweep7770 Ай бұрын
കള്ളിയങ്കാട്ട് നീലി ഉണ്ടോ ഇവിടെ😂
@hiss6608
@hiss6608 Ай бұрын
തൃശൂർ ചാത്തൻ സേവ, കാണാൻ പറ്റുമോ❤
@chakkuzzzksd2122
@chakkuzzzksd2122 Ай бұрын
😄 magic
@Lifetimeshemeera951
@Lifetimeshemeera951 Ай бұрын
ഓറഞ്ച് നിറമുള്ള ചോര
@UnnikrishnanNair-bz5bx
@UnnikrishnanNair-bz5bx Ай бұрын
നീലിയെ പണ്ടേ കടമറ്റത്തു കത്ത നാർ തളച്ചു എന്നല്ലേ നമ്മൾ ഒക്കെ കേട്ടത്. പിന്നെ എങ്ങനെ യാ.. ഈ നീലി 😂😂
@AjmalAjmal.-Ajmal
@AjmalAjmal.-Ajmal Ай бұрын
സ്വാമി ഉച്ച കിറുക് തന്നെ 😄🤣🤣🤣
@yazin2458
@yazin2458 Ай бұрын
Full support chetta❤
@lijojoy6443
@lijojoy6443 Ай бұрын
പൊളി വ്യൂ ഉള്ള സ്ഥലം ആണെല്ലോ ബ്രോ സൂപ്പർ നല്ല ഒരു മെഡിറ്റേഷൻ സെന്റർ ആണ് ബെറ്റർ സായിപ്പിനെയും നാട്ടുകാരെയും ഇതിലും നന്നായി പറ്റിക്കാൻ ആവും
@NandakumarJNair32
@NandakumarJNair32 Ай бұрын
മന്ത്രവാദിയെക്കാളും ഇളക്കവും ബഹളവുമാണല്ലോ നിങ്ങൾ അവിടെ കിടന്ന് കാണിക്കുന്നത് ? 😃
@samadsmd555
@samadsmd555 16 күн бұрын
ഓരോന്നിനും ഓരോ ദൈവം എന്ന് വിശ്വസിച്ചാൽ ഇങ്ങനൊക്കെ ഉണ്ടാവു... ദൈവം ഏകനാണ്.... ആ ദൈവത്തിന് രൂപം ഇല്ല ദൈവത്തിന് തുല്യനായി ആരും തന്നെ ഇല്ല എന്ന് സ്വയം വിശ്വസിച്ചാൽ ഈ പറ്റിക്കപ്പെടൽ ഒക്കെ തീരും....
@remyakrishna88
@remyakrishna88 Ай бұрын
ഒരു അടി കിടന്നു കറങ്ങുന്നുണ്ടാലോ ബിനോയ്‌ ചേട്ടാ 😅
@jayakumarc9728
@jayakumarc9728 15 күн бұрын
. 😂😂😂 👌👌👌 😅 .
@cpmheavenlyfoods
@cpmheavenlyfoods 26 күн бұрын
ഫുൾ വോളിയം വച്ചിട്ടും താങ്കളുടെ ശബ്ദം കേൾക്കുന്നില്ല, recordar കറക്ട് ആയി വക്കൂ.
@user-zj9re8gh2x
@user-zj9re8gh2x Ай бұрын
Ethupola kura Koduvanagal unda nammuda nattil
@Suresh-bf6me
@Suresh-bf6me Ай бұрын
നീലിക്ക് ഒരു 2000/- Rs കൊടുത്തുകാണും
@SureshSureshT-kd7gs
@SureshSureshT-kd7gs Ай бұрын
😂😂😂😂😂
@kavikavirajr1644
@kavikavirajr1644 5 күн бұрын
ഇതിനും മാത്രം തേങ്ങ ഇദ്ദേഹത്തിന് എവടെന്നാണാവോ 😅
@believeyoucan466
@believeyoucan466 Ай бұрын
കള്ളിയം കാട്ടു നീലിയെ കണ്ടിട്ടുണ്ടോ? ആാാ ആർക്കറിയാം 😂😂😂
@aruneaswar8539
@aruneaswar8539 Ай бұрын
11:02😂😂😂😂😂എന്റെ പൊന്നേ 😂😂😂😂ഇജ്ജാതി ഊക്ക് 😂😂😂😂
@NazrinFathima-mq5sy
@NazrinFathima-mq5sy Ай бұрын
Alo pinn cheyyo 🔥🔥🔥
@yamunadevi1836
@yamunadevi1836 25 күн бұрын
പഴം ആർക്കുമൊന്നും മനസിലാവില്ല അയാളെ ആദ്യം മെന്റൽ ഹോസ്പിറ്റലിൽ കൊണ്ടു പോ 😂😂😂😂
@valluvanadurealestate6033
@valluvanadurealestate6033 Ай бұрын
ഇയാൾക്ക് അടുത്ത് തന്നെ ഹൃദ്രോഹം വരും
@v4vlog912
@v4vlog912 Ай бұрын
ഗുരു അന്ധവിശ്വാസം കെടുത്തി ചിലർ അതിനെ വിറ്റ് കശക്കി
@ramachandranp8965
@ramachandranp8965 Ай бұрын
ഇത് ഏതാണ് സ്ഥലം? വീഡിയോ പുതിയത് ആണോ?
@SUBHASHRAK-m8p
@SUBHASHRAK-m8p Күн бұрын
വെയിൽ അടിച്ചു വട്ട് ആയതു ആണ് 😃😃😃👍ഇതിനെ ഒക്കെ എടുത്തു ഹോസ്പിറ്റലിൽ എത്തിക്കാൻ നോക്ക്
@saleelahari6043
@saleelahari6043 Ай бұрын
😂😂😂suuuuper
@sriyasaran7246
@sriyasaran7246 Ай бұрын
ഇതുപോലെ ശ്വാസം വലിച്ചാൽ.. മിക്കവാറും നീലി ചോര തുപ്പിച്ചാകും 😅
@Suresh-bf6me
@Suresh-bf6me Ай бұрын
നല്ല നാടകം
@user-jj8qz7mz1g
@user-jj8qz7mz1g Ай бұрын
Athe enikum angane thonnunnu bro😢
@janardhananv6678
@janardhananv6678 Ай бұрын
Mazha kooduthalayathukondakum panayil ninnum Neeli thazhe irrangiyathu
@lalkrishna9792
@lalkrishna9792 Ай бұрын
ഭയമുള്ളതുകൊണ്ട് കാണുന്നില്ല 🥴
@user-ns6ne3yv1x
@user-ns6ne3yv1x Ай бұрын
സാമിടാ ആക്ടിങ് കണ്ട ഒറിജിനൽ അല്ലനെ പറയു അത്രക്ക് പെർഫെക്ട് 😂
@MurukanIP
@MurukanIP Ай бұрын
ഇന്നത്തെ ഉച്ചക്ക് കറിക്ക് അരക്കാ
@sree.r2284
@sree.r2284 Ай бұрын
മണിച്ചിത്രത്താഴു സിനിമ പേടിച്ചു ഇരുന്നു കണ്ട കാലം ഓർമ വന്നു... തിലകൻ സാറും ലാലേട്ടനും സുരേഷ് ഗോപി സാറും ശോഭന ചേച്ചിയും ഒക്കെ മനസ്സിലൂടെ മിന്നി മറഞ്ഞു 🤣🤣🤣🤣🤣🤣
@hemalethasanathanan4992
@hemalethasanathanan4992 Ай бұрын
ജഗതി . N. K ആചാരി എഴുതിയ ഒരു കഥ ആണ് കള്ളിയംകാട്ട് നീലി.
@NandakumarJNair32
@NandakumarJNair32 Ай бұрын
അത് ശരി, കൊള്ളാമല്ലോ... 😃😃
@santhigopan9596
@santhigopan9596 Ай бұрын
കിണ്ടിയെ വിശ്വാസിക്കാം🤔
@nivinaneesh2129
@nivinaneesh2129 Ай бұрын
Money undakuvan eppol keralathila ethepola koraa alundee
@ahameedminnu8888
@ahameedminnu8888 Ай бұрын
ഈ ദുനിയാവിൽ😮 എന്തല്ലാം കാണണഠ
@Harikrishnan-np9mc
@Harikrishnan-np9mc 13 күн бұрын
Enalum iverkk entha ukk an en ariythe😂😂😂😂😂
@dr.muhammadalisaqafi3887
@dr.muhammadalisaqafi3887 Ай бұрын
താങ്കളുടെ ദൈര്യം
@westernmallufans460
@westernmallufans460 Ай бұрын
Tricks by fazil basheer channellil ee trick parayunnundu😂😂
@Lifetimeshemeera951
@Lifetimeshemeera951 Ай бұрын
ഓർമ്മയില്ല സമയത് ചൂരലിന് രണ്ടടി കൊടുത്തിരുന്നെങ്കിൽ ഓർമ്മ കാണില്ല
@Lu_cid_
@Lu_cid_ Ай бұрын
ഇത് ഇയാളുടെ വല്യച്ഛൻ ആണ് തോന്നുന്നു ഫാമിലി ഫുൾ ഉടായിപ്പ് ആവും
@brokenbroken7744
@brokenbroken7744 Ай бұрын
Neeli ujala onnhum alla viyarpinde asugham
@anishkk2724
@anishkk2724 Ай бұрын
12:09 😂
@Middle-s4d
@Middle-s4d Ай бұрын
Aaa pavathinu etra Kashu koduthu😏😏
@abhilashmullakal007-fw3ch
@abhilashmullakal007-fw3ch 18 күн бұрын
സുരേഷ് മേപാടിയുടെ ആരായിട്ടു വരും. പ്രകൃതിയുടെ വരാത്തനം 😄💦
@p.v814
@p.v814 Ай бұрын
സ്വാമിയുടെ രോഗം മാറ്റാനും കയ്യുന്നില്ല 😂😂😂
At the end of the video, deadpool did this #harleyquinn #deadpool3 #wolverin #shorts
00:15
Anastasyia Prichinina. Actress. Cosplayer.
Рет қаралды 15 МЛН
Now it’s my turn ! 😂🥹 @danilisboom  #tiktok #elsarca
00:20
Elsa Arca
Рет қаралды 11 МЛН
SPONGEBOB POWER-UPS IN BRAWL STARS!!!
08:35
Brawl Stars
Рет қаралды 24 МЛН
At the end of the video, deadpool did this #harleyquinn #deadpool3 #wolverin #shorts
00:15
Anastasyia Prichinina. Actress. Cosplayer.
Рет қаралды 15 МЛН