1st എപ്പിസോഡ് മുതൽ മുടങ്ങാതെ കാണുന്നുണ്ട് ഇതുവരെ സൂപ്പർ ആണ് 👍ഇനി അങ്ങോട്ട് ഇങ്ങനാണോ വാ 🤗
@reshirose47512 ай бұрын
50-100 -എപ്പിസോഡ് വരെ കുഴപ്പം ഇല്ലാതെ പോകും എന്നു തോന്നുന്നു.. 😃
@seenaseenakhan92672 ай бұрын
അവർ അഞ്ചു പേരും ഒന്നായി തന്നെ ഇരിക്കട്ടെ അവര് പിരിക്കരുത്
@reenaphilip44222 ай бұрын
Please avare pirikkaruthu
@vijayalakshmijayaram67102 ай бұрын
Athe
@reshirose47512 ай бұрын
കല്യാണം അമൃത അഭിമന്യു ആയിട്ട് മതി 👌
@perfectkuthannur12982 ай бұрын
സ്ഥിരം പ്രേഷകർ എവടെ 👍🏻
@athira95562 ай бұрын
🙋♀️
@mubeenamubi8332 ай бұрын
🫱🏻
@Amina-ss6sz2 ай бұрын
Hai njaan
@Amina-ss6sz2 ай бұрын
ഹൈ njaan
@reenaphilip44222 ай бұрын
🙋♀️
@JeevaS-g1u2 ай бұрын
ഇരട്ടകൾ പോലീസ് റോളിൽ എത്തുന്നത് കാത്തിരിക്കുന്നു..
@athira95562 ай бұрын
S
@DILEEP-y5l2 ай бұрын
SI alla avendath IPS aanu enkil pwolikum
@reenaphilip44222 ай бұрын
Njanum waiting
@reshirose47512 ай бұрын
അടിപൊളി ആകും 👍
@Shyni-q7e2 ай бұрын
സ്ഥിരം സീരിയല് പോലെ കുളം ആക്കാതിരിക്കുക സിസ്റ്റേഴ്സ് തമ്മിലുള്ള ഒത്തൊരുമ കളഞ്ഞ് തല്ലു കൂടിക്കല്ലേ അതാണ് ഉദ്ദേശിച്ചത്😁😁😁
@AyrahRasheedAyrahRasheed2 ай бұрын
ചേച്ചിയും അനിയത്തിമാരും തെറ്റിയാൽ പിന്നെ ഞങ്ങൾ ആരും കാണാൻ നിക്കില്ല ഇതെല്ലാ സീരിയലും പോലെ വെറും തമ്മിൽ തല്ലും കുശുമ്പും ആയി പോകുമോ അവർ തമ്മിൽ തെറ്റി പിരിയുന്നുണ്ടെങ്കിൽ പേരും കൂടി മാറ്റേണ്ടി വരും 😂
@anusreejithesh7159Ай бұрын
സത്യം
@JOJOPranksters-o6p2 ай бұрын
*ithinte ella episodes kandavar ondo🔥*
@FasilaFasi-e3u2 ай бұрын
Engana kaana ath
@jasujasna-q8x2 ай бұрын
Enthina Ella videosilum ithenne comment idunn😂😂😂😂
@jasujasna-q8x2 ай бұрын
Nee kandoonn ariy8kan ahnooo.. vellatha alkkaruu
@aswathym.s76332 ай бұрын
ഉണ്ട്
@FasilaFasi-e3u2 ай бұрын
@@aswathym.s7633 evide
@aynu30882 ай бұрын
സുമേഷ് divya prabhaye കെട്ടും..അമൃത അഭിമന്യു നേം
@GeethuPradeep-cz3je2 ай бұрын
അങ്ങനെ ആവുമോ
@reshirose47512 ай бұрын
ചുമ്മാ അങ്ങനെ ആവാൻ ചാൻസ് ഇല്ല
@suruma1432 ай бұрын
S.s..sumesh in IT professional ne alle vendathm.swath ullavarem
@Amina-ss6sz2 ай бұрын
ഈ കല്യാണം നമ്മൾ പ്രേഷകർ എല്ലാവരും കൂടി കമന്റ് ലൂടെ മുടക്കും നിച്ഛയേം അല്ലെ കഴിഞ്ഞിട്ടുള്ളൂ കല്യാണം ഇനി kidakukayelle
@athirajohn64362 ай бұрын
ഞാൻ റെഡി 👍
@paathu11612 ай бұрын
ഞാനും റെഡി 😊
@reenaphilip44222 ай бұрын
Njanum ready
@sujazana76572 ай бұрын
👍👍👍
@NishaNazeer-k5u2 ай бұрын
അല്ല പിന്നേ 😅
@jerimuchiworldofrayan64162 ай бұрын
ഇനി നോർമൽ സിസ്റ്റേഴ്സ് അടി ആയി പോവാതിരിക്കട്ടെ ഇതിന്റെ story
@sanushaprasad16772 ай бұрын
ഒരു കല്യാണം ആകുമ്പോൾ വധുവിന്റെ വീട്ടുകാർ മാത്രമല്ല ചിലവുകൾ വഹിക്കേണ്ടത്.വധുവും വരനും ചേർന്ന് കല്യാണചിലവ് പങ്കിട്ടു ചിലവ് മുടക്കണം എന്ന നല്ല ഒരു സന്ദേശം ഈ എപ്പിസോഡ് ൽ കൊണ്ടുവന്നു 👏🏻👏🏻👏🏻👏🏻👏🏻❤❤❤❤. തുടർന്നും ഇതുപോലെയുള്ള സന്ദേശങ്ങൾ കൊണ്ടുവരികയും മറ്റു സീരിയലുകളെ പോലെ കണ്ണീർ പരമ്പര ആക്കാതെ ഇരുന്നാൽ നന്നായിരുന്നു. അങ്ങനെ ആയിക്കഴിഞ്ഞാൽ ഈ സീരിയൽ കാണലും നിർത്തും. ആകെ കാണുന്ന ഒരേയൊരു സീരിയൽ ആണിത് ❤❤❤
@meeraponnu85192 ай бұрын
തുടക്കം മുതൽ എല്ലാ എപ്പിസോടും മുടങ്ങാതെ കാണുന്നു.വെരി വെരി നൈസ് ആക്ടർ.
@naseemashajahan73202 ай бұрын
കാലാവതിയുടെ സ്വഭാവം മനസ്സിലായിട്ടുള്ള അനഘ ആണേൽ ചേച്ചിയെ തെറ്റിദ്ധരിക്കില്ല
@muhammadshamveelkk23242 ай бұрын
Ee serialnte story veraity aakanma abhimanyuvum❤️amratahyum onikkanam anuyathimmarum amrathayum aaar parnjaalum enth cheydhaalum thammiladikkaruth👍👍👍
@Amina-ss6sz2 ай бұрын
ഇതിങ്ങന ഫാസ്റ്റ് ആയി പോകണം അല്ലെങ്കിൽ ആകെ ചളം കുളം aakum
@shif___na1232 ай бұрын
ആരാധ്യ സൂപ്പർ
@reenaphilip44222 ай бұрын
Super
@arafatharafath90852 ай бұрын
Fast comment😊 like me friends😊abimanyu amrda ivar thanne onnikkum finally
@reenaphilip44222 ай бұрын
Avar onnakane🙏🏻
@arafatharafath90852 ай бұрын
@@reenaphilip4422Yes onnavanam
@parimalabb97462 ай бұрын
മറ്റു സീരിയൽ പോലെ ആക്കരുത് , അവര് 5 പേരും ഒരേ മനസിൽ പോകണം , എല്ലാം, എല്ലാവരും പരസ്പരം തുറന്നു പറഞ്ഞ് വേണം മുന്നോട്ടു പോകാൻ .
@SreejaMohan-t4r2 ай бұрын
ആരൊക്കെ എന്തൊക്കെ പറഞ്ഞു കൊടുത്താലും അവർ അഞ്ചു പേരും എല്ലാം തമ്മിൽ പറഞ്ഞു ഒന്നിച്ചു പോകണം
@JameeJMP2 ай бұрын
അമർതയെ അബി കല്യാണം കഴിക്കട്ടെ
@ansynisam21202 ай бұрын
ഇതുവരെ സൂപ്പർ
@ashlyshibu5622 ай бұрын
ഏതെങ്കിലും ഒരുത്തി വന്നു പറയുമ്പോഴേക്കും ചേച്ചിയെ സംശയിക്കുന്ന അനിയത്തിമാരാണോ വലിയ സ്നേഹത്തിന്റെ കഥ പറയുന്നേ അതും ഇവരുടെ ശത്രു
@ShaharabanuBanu-ih3um2 ай бұрын
ഞാൻ full episods കണ്ടു
@reshirose47512 ай бұрын
അനുജത്തി. മാർ സൂപ്പർ ഒരു si എങ്കിലും ആവട്ടെ ആഗ്രഹം മനസിൽ വെക്കുക ജോലി കിട്ടിട്ട് ചെയ്തപോരെ