ഹൃദയ സ്പൃക്കായ മഹാകവിയുടെ ഹൃത്തുടിപ്പുകൾ ഹൃദ്യമായി ഉള്ളിലേക്ക് കിനിഞ്ഞിറങ്ങുംവിധം ആലപിച്ചിരിക്കുന്നു. മഹാകവേ പ്രണാമം
@KavyamSugeyamOfficial Жыл бұрын
നന്ദി സ്നേഹം
@soolapanip.v50452 жыл бұрын
പണ്ടു വായിച്ചതാണ്. അക്കാലത്ത് " ഇരുപതാം നൂറ്റാണ്ട് " മന: പാഠമാക്കുന്നതിലായിരുന്നു കമ്പം. വീണ്ടും കേൾക്കുമ്പോൾ മേ ശാന്തിയുടെ , അതിലൂടെ അക്കിത്തത്തിന്റെ സരളമായ മനസ്സു കാണുന്നു. നന്ദി , മാഡം നന്ദി!
@KavyamSugeyamOfficial2 жыл бұрын
🙏
@jayakumaravarma2 жыл бұрын
മനോഹരം കവിത. ആലാപനവും
@KavyamSugeyamOfficial2 жыл бұрын
സന്തോഷം
@madhuthelappurath2 жыл бұрын
മഹാകവി അക്കിത്തതിന്റെ മനോഹരമായ കവിത 🙏🙏🙏🙏🙏.... ഒപ്പം വളരെ നല്ല ആലാപനവും 🙏🙏🙏,.,.......,.
@KavyamSugeyamOfficial2 жыл бұрын
നന്ദി
@kalpettanarayanan22992 жыл бұрын
Wonderful
@KavyamSugeyamOfficial2 жыл бұрын
🙏🙏🙏
@venugopalan19482 жыл бұрын
Great poet, great lyrics, great reciting. Pranamam melshantikku.
@KavyamSugeyamOfficial2 жыл бұрын
Thanks
@sarasammak75467 жыл бұрын
പണ്ടത്തെ മേശ്ശാന്തി എന്ന കവിത അതിശ്രേഷ്ഠമാണ് ജോതിബായിയുടെ സ്വരമാധുരിയിൽ കേട്ടപ്പോൾ അത്യധികം ഇഷ്ടമായി
@KavyamSugeyamOfficial4 жыл бұрын
🙏
@nandanchitteth4 жыл бұрын
തികച്ചും നീതി പുലർത്തുന്ന ആലാപനം.. ഹൃദയത്തിലേയ്ക്ക് ആഴ്ന്നിന്നിറങ്ങുന്ന ഉൾ തുടിപ്പുകൾ...
@KavyamSugeyamOfficial4 жыл бұрын
നന്ദി
@rajeev.p.gpoyilil78935 жыл бұрын
ജ്ഞാനപീഠ പുരസ്ക്കാരം നേടിയ പ്രിയ കവിയ്ക്ക് അനുമോദനങ്ങൾ
@KavyamSugeyamOfficial4 жыл бұрын
🙏
@jayakrishnana84295 жыл бұрын
മഹാ കവിക്ക് അനന്തകോടി നമസ്കാരം. അങ്ങയുടെ കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞത് മഹാഭാഗ്യം. ഒരു പുല്ലിനെപ്പോലും നോവിക്കാത്ത അങ്ങയുടെ മനസ്സോളം വരില്ല മറ്റൊരു മഹാഗ്രന്ഥവും.
Ee kavithakal ellam nannayittundu....itthinteyellam oru samgraham koodi kettu poorna arthathil ithu kelkkan thoonnunnu.....kazhiyumenkil c.s syllabusilulla kavithakalude enkilum pls mam..
@KavyamSugeyamOfficial4 жыл бұрын
All poems are there
@shanjithkb95374 жыл бұрын
ആദരാഞ്ജലികൾ 😰😰😰😰😰😰😰😰😰😰😰
@KavyamSugeyamOfficial4 жыл бұрын
🙏🙏🙏
@subhjyoti31324 жыл бұрын
💖💖💖
@KavyamSugeyamOfficial4 жыл бұрын
😊
@Dr.SukumarCanada11 жыл бұрын
Wow! Great poem and equally great alapanam. Didn't realize that this poem is that deep! I guess the 'seed' of Bhagavatham was always there in Akkitham ever ready to germinate..
@KavyamSugeyamOfficial4 жыл бұрын
Thanks
@hrsh33295 жыл бұрын
കൊള്ളാം 🌻
@KavyamSugeyamOfficial4 жыл бұрын
😊
@nyanh44166 жыл бұрын
Njanglkk ee poem padikkanund
@KavyamSugeyamOfficial4 жыл бұрын
uvvo?
@nirmalkavanad46448 жыл бұрын
Jyothi chechi.... Manoharamaya aalaapanam... Akkitham sir nte sakthamaaya varikal..... 👍👍