ഓം നമോ ഭഗവതേ വാസുദേവായ ശ്രീ കൃഷ്ണ പരമാത്മനേ നമഃ വാത രോഗ ശമനത്തിനായ് നാരായണീയം രചിച്ച ഭട്ടത്തിരിപ്പാടിനുമുന്നിൽ നൂറാം ദശകം പൂർത്തിയായപ്പോൾ ഭഗവാൻ ശ്രീ കൃഷ്ണൻ വേണുഗോപാല മൂർത്തിയുടെ രൂപത്തിൽ പ്രത്യഷപെട്ട് വാതരോഗ ശമനം വരുത്തി ആയുരാരോഗ്യ സംബത് സമൃദ്ധി നൽകി അനുഗ്രഹിച്ചു ഹരേ കൃഷ്ണാ