ഒന്നിച്ച് ചേർക്കുന്നതിൽ നിന്നും magnesium ഒഴിവാക്കുക വളം ചേർക്കുന്നതിനെ കുറിച്ചുള്ള എൻ്റെ വീഡിയോ കാണു
@joshypp8943 ай бұрын
Spider mites നെതിരെ ബിവേറിയ ബാസിയാന ഉപയോഗിക്കാൻ കഴിയുമോ
@manikandanpk63773 ай бұрын
വീഡിയോ വളരെ ഉപകാരപ്രദം ആണ് മാഡം. സ്ഥിരം പ്രേഷകനാണ് ഞാൻ. ഇത് പോലുള്ള പുതിയ വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു. മാഡത്തിന്റെ വീഡിയോകൾ ആധാരമാക്കിയാണ് ഞാൻ അടുക്കളതോട്ടം പരിപാലിക്കുന്നത് 👍 മുളകിന്റെ ഇലകൽ മഞ്ഞ nirathil ആകുന്നത് എന്തുകൊണ്ടാണ്?? പ്രതിവിധി പറഞ്ഞു തരുമോ?
@namukkumkrishicheyyam15833 ай бұрын
@@manikandanpk6377 മുളകിൻ്റെ ഇലയുടെ അടിയിൽ കീടബാധ നോക്കാമോ
@satheesankallathsatheesank72033 ай бұрын
👍👌🙏
@fathimamm90853 ай бұрын
മാഡം, പപ്പായ കൂമ്പ് മുരടിച്ചു നശിച്ചു പോകുന്നു. ഇതിനു പ്രതിവിധി പറഞ്ഞു തരുമോ
@namukkumkrishicheyyam15833 ай бұрын
@@fathimamm9085 വൈറസ് ബാധ
@RhithuAjithkumar3 ай бұрын
ബന്ദി ചെടിയുടെ വാട്ടരോഗത്തിന് പ്രതിവിധി ഉണ്ടോ
@namukkumkrishicheyyam15833 ай бұрын
@@RhithuAjithkumar drench copper oxy chloride 10 gm per 3lit water
@RhithuAjithkumar3 ай бұрын
@@namukkumkrishicheyyam1583 thanks
@jamunamurali55593 ай бұрын
ഞാൻ ഇടക്കിടെ കുമ്മായവും വളവും ഇട്ട് കൊടുത്തിരുന്നു. എന്നിട്ടും എന്റെ IIHR ന്റെ പപ്പായ ലക്ഷണങ്ങൾ ഒന്നും ഇല്ലാതെ തല ഭാഗം മാത്രം നശിച്ചുപോയി.
@namukkumkrishicheyyam15833 ай бұрын
@@jamunamurali5559 വേര് അഴുകിയിട്ടുണ്ട്
@thomaskj87283 ай бұрын
എൻ്റെ പറമ്പിൽ 4 പപ്പായ ഇങ്ങനെ നശിച്ചു 😢
@sajiseb3 ай бұрын
Thanks. One of my papayas fell down today due to this. I have some mango trees & plantains near it, will they be affected ?