പപ്പായ കുലകുത്തി കായ്ക്കാൻ ഇത് ചെയ്താൽ മതി | Pappaya Farming Easy Tips

  Рет қаралды 633,716

ponnappan-in

ponnappan-in

Күн бұрын

Пікірлер: 541
@JishnuKs-qs2hb
@JishnuKs-qs2hb Ай бұрын
വെട്ടി കളയരുത് കളഞ്ഞാൽ ഇതു പോലെ ഉണ്ടാകില്ല. ഉറപ്പ്❤️
@muhsinav5098
@muhsinav5098 Жыл бұрын
ഇൻശാഅല്ലാഹ്‌ ഇത് പോലെ ചെയ്തു നോക്കണം, 👍👍👌
@hami...hameed6698
@hami...hameed6698 Жыл бұрын
ഞങ്ങൾ (എറണാകുളം') കപ്പങ്ങ. എന്നും ചില സ്ഥലത്ത് . കപ്പളങ്ങ. എന്നും പറയും.. വേറെയും. പേരുകൾ ഉണ്ട് . ഓമക്ക. പപ്പായ അങ്ങിനെ. പല പേരുകൾ 👍
@sreerag2621
@sreerag2621 Жыл бұрын
കണ്ണൂരിൽ പപ്പക്കായ
@salmaalavudheen6050
@salmaalavudheen6050 Жыл бұрын
പാലക്കാട് ഓമക്കായ എന്നു പറയും ചേട്ടന്റെ പപ്പര👌👌👌 Try ചെയ്യാം ചേട്ട
@lalithambikadanceschool1617
@lalithambikadanceschool1617 4 ай бұрын
സൂപ്പർ അടിപൊളി ആയിട്ടുണ്ട് കേട്ടോ പപ്പായ കൃഷി ചെയ്യുന്നത് എങ്ങനെയെന്ന് എളുപ്പം മനസ്സിലാക്കാനും വിവിധ പരീക്ഷണങ്ങൾ നടത്തുന്നത് അത്യുത്തമം ആയി
@AP-uv3dc
@AP-uv3dc 10 ай бұрын
മലപ്പുറത്ത് ചില സ്ഥലങ്ങളിൽ കറുമൂസ ചിലയിടത്ത് കറുമത്തി
@V.CVijayan
@V.CVijayan 7 ай бұрын
ഓമക്ക (മാവേലിക്കര താലൂക് ) എന്ന് പറയും പലസ്ഥലത്തും പല പേരുകൾ. ആലപ്പുഴയിൽ തന്നെ രണ്ട് പേരുകൾ പപ്പര ആദ്യമായ് കേൾക്കു കയാണ്, കുഴപ്പം ഇല്ല 👍
@vargesevjosephv
@vargesevjosephv Жыл бұрын
നല്ല വിഡിയോ.. ദയവായി അത്യാവശ്യം അത്യാവശ്യം എന്ന വാക്ക് ഉപയോഗിക്കാതിരിക്കുക
@Shafeeqcp248
@Shafeeqcp248 5 ай бұрын
കോഴിക്കോട് മലപ്പുറം കണ്ണൂർ ഇവിടെയെല്ലാം കറ മൂസ എന്നാണ് പിന്നെ പപ്പായ എന്ന് വിദ്യഭ്യാസമുള്ള ആളുകൾ പറയുന്നത് എല്ലാവരും കേൾക്കാറുണ്ട് അങ്ങിനെ മൊത്തം പപ്പായ എന്നായി
@vishnunampoothiriggovindan2855
@vishnunampoothiriggovindan2855 5 ай бұрын
നല്ല വീഡിയോ, കൊള്ളാം വിവരണം ഗുണപ്രദം 🎉👌👍
@sebychvcccffdrrft8tgdevass440
@sebychvcccffdrrft8tgdevass440 Жыл бұрын
ആൺപൂവ് ഉള്ള പപ്പായ വെട്ടിക്കളയണം എന്ന് പണ്ടേ പറഞ്ഞു കേട്ടതനുസരിച് വെട്ടികളയാറാണ് പതിവ്.. പക്ഷെ ഒരിക്കൽ ഒരു പരീക്ഷണം എന്ന പോലെ വെട്ടിക്കളയാതെ നിർത്തി.. അതിൽ സാധാരണ പാപ്പായായെക്കാൾ കൂടുതൽ കായ്ച്ചു.. നല്ല കായ്കൾ തന്നെ... ഇതൊന്നു ശ്രദ്ധിക്കണേ 😊👍
@ajithkumar-fy6vg
@ajithkumar-fy6vg Жыл бұрын
ഞാൻ മുറിച്ചു കളഞ്ഞു
@simiullassimiullass8033
@simiullassimiullass8033 Жыл бұрын
ഞാനും മുറിച്ചു കളഞ്ഞു 😭
@Najizek3589
@Najizek3589 Жыл бұрын
😢
@MuhammedJarjees.C
@MuhammedJarjees.C 9 ай бұрын
എനിക്ക് ലേ റ്റായത്തിന് ശേഷം കായ്ച്ചു
@MariammaVarghese-d1x
@MariammaVarghese-d1x 7 ай бұрын
👍🏼👍🏼👍🏼
@vasudevansouringal4329
@vasudevansouringal4329 Жыл бұрын
In MALAPPURAM we call കറുവത്ത്. Good Info. I have planted about twenty plants , out of which four are flowered with male only. Thanks brother. Best wishes.
@muhammadali-gc6ri
@muhammadali-gc6ri Жыл бұрын
കക്ക പൊടിച്ചത് അഥവാ കാൽസിയം കാർബണേ റ്റ് ആണ് ഉപയോഗിക്കേണ്ടത് ഒരു വർഷം ph ലെവൽ keep ചെയാം
@aboobackerea4941
@aboobackerea4941 7 ай бұрын
ഹലോ മി. പൊന്നപ്പൻ തലശ്ശേരി, മാഹീ, കണ്ണൂർ, എന്നിവിടങ്ങളിൽ ഈപഴതിന്നു കറുമൂസ എന്നാണ് പറയുക ( CID, മൂസ അല്ല കേട്ടോ )😄
@axiomservice
@axiomservice Жыл бұрын
എൻ്റെ വീട്ടിൽ അടിപൊളി പപ്പായ മരം കൂടുതൽ ഉണ്ട്...ഞങളുടെ ആപ്പിൾ ആണ് ഇത്...i love പപ്പായ...തോരൻ..അച്ചാർ..പഴം..പാക്കോട ജ്യൂസ് ഒക്കെ ഉണ്ടാക്കും ..കുമ്മായ പ്രയോഗം ആദ്യത്തെ അറിവ് ആണ്..thanku bro . സീനത്ത് ബീവി chungom ആലപ്പുഴ
@vortex6033
@vortex6033 7 ай бұрын
A male papaya plant is necessary within six kilometers for the female plants to get pollinated.
@ptjoseph3123
@ptjoseph3123 Жыл бұрын
കപ്പളങ്ങാ, പപ്പങ്ങ, പപ്പായ.😊
@vcviswanathan7744
@vcviswanathan7744 Жыл бұрын
എന്റെ വീട്ടിൽ നിറയെ ഓമ ഉണ്ട് ഒരു വളവും ഇല്ലാതെ നിറയെ കായ ഉണ്ട്. എനിക് ഓമക്കായ പഴം വളരെ ഇഷ്ടമാണ്
@narayananpookkodan3114
@narayananpookkodan3114 8 ай бұрын
Karumoosa ,Malappuram.
@aboobackerea4941
@aboobackerea4941 Жыл бұрын
വളരെ നല്ല വീഡിയോ,ഇതുപോലുള്ള നല്ല,നല്ല അറിവുകൾ പകർന്നു തരുന്നതിന്നു വളരെ നന്ദി. ഇനികുവേണ്ടത് ,മണ്ണിൻ്റെ പുളിരസം അളക്കുന്ന ഉപകരണം,എവിടെ കിട്ടും അതിൻ്റെവിലയു അറിഞ്ഞാൽ കൊള്ളാം.ദീപുവിൻ്റെകയ്യിൽ ഉണ്ടെങ്കിൽ അയക്കുമോ? കാഷ് ഓൺ ഡെലിവറി ആയി.
@safiyacpsafiya638
@safiyacpsafiya638 Жыл бұрын
ഞങ്ങൾ കറൂത്ത, കർമൂസ എന്നൊക്കെയാണ് പറയുന്നത്
@lalyjose4535
@lalyjose4535 Жыл бұрын
ചങ്ങനാശേരി യിൽ പപ്പര തന്നെ ആണ്. 👍
@hamssasubaida534
@hamssasubaida534 Жыл бұрын
ഞങ്ങളുടെ നാട്ടിൽ, ഓമക്ക എന്ന് പറയും. പത്തനംതിട്ട.
@sreehariprakash2972
@sreehariprakash2972 Жыл бұрын
ആൺപപ്പായയുടെ പൂക്കൾ എടുത്ത് തോരൻ വക്കാം. നല്ല രുചിയാണ്.
@shijisura812
@shijisura812 Жыл бұрын
പടച്ചോനെ ഓക്കേ വട്ടി മാറ്റി
@earth5966
@earth5966 Жыл бұрын
@@shijisura812 പടച്ചോനൊ
@Kasima.vKasim
@Kasima.vKasim 5 ай бұрын
ഞങ്ങളുടെ നാട്ടിൽ കറുമൂസ്, എന്നാണ് പറയുക
@mythoughtsaswords
@mythoughtsaswords Жыл бұрын
Adhikam valachu kettathe kaaryangsl paranjathinu nanni
@rizwanrizu5986
@rizwanrizu5986 8 күн бұрын
കർമൂസ്
@SubhaVenugopal-u7f
@SubhaVenugopal-u7f 8 ай бұрын
Papaya nadunna vedio edumo
@jayajayanthi3893
@jayajayanthi3893 Жыл бұрын
ഞങ്ങടെ നാട്ടിൽ ഓമക്കായ (ഒറ്റപ്പാലം )
@rahurahul298
@rahurahul298 22 күн бұрын
കപ്പക്ക, പപ്പങ്ങ തിരുവനന്തപുരം
@SandyaSandya-wf1db
@SandyaSandya-wf1db 10 ай бұрын
നമ്മുടെ നാട്ടിൽ കോമയ്ക്ക എന്നും പറയും
@shailasthoughts
@shailasthoughts Жыл бұрын
ഏത് പ്രായം മുതൽ ആണ് കുമ്മായം & പൊട്ടാഷ് ഒക്കെ ഇടേണ്ടത് ന്ന് പറഞ്ഞില്ലല്ലോ
@prameelaponnu2704
@prameelaponnu2704 3 ай бұрын
ഓമക്കായ,, പാപ്പായ,, കറു വത്തും കായ,, പാലക്കാട് 👍🏾
@devilekshmi6496
@devilekshmi6496 Ай бұрын
Hurrah,appeal chiratta nivedhyam karthaave maatti!!!!!amen
@geetharajan4824
@geetharajan4824 7 ай бұрын
കപ്പയ്ക്ക or ഓമയ്ക്ക എന്നും പറയാറുണ്ട്.
@savithrikuttyaryakilperiga4016
@savithrikuttyaryakilperiga4016 Жыл бұрын
പാപരാണുകെട്ടിട്ടില്ല. Pappaya. Kappakkaya.karmoosa ഓകേ പറയാം. വളം idarilla ivideyonnum👍🏻
@Annie-d8h
@Annie-d8h 5 ай бұрын
Omakka enna nu ithinu parayunnatu. Kollam bhashayil
@DTR_ZIDANE
@DTR_ZIDANE Ай бұрын
മലപ്പുറം കറുമുസാ പപ്പായ 🥑🥑
@naseema4697
@naseema4697 Жыл бұрын
ഞങ്ങളുടെ നാട്ടിലൊക്കെ ഓമക്കായ എന്ന് പറയും അതായത് പാലക്കാട് ജില്ലയിൽ
@rubypaul7615
@rubypaul7615 Жыл бұрын
യൂറിൻ dilute ചെയ്ത് ഒഴിച്ചു കൊടുക്കുക നല്ല വളമാണ്
@palakkadan3531
@palakkadan3531 10 ай бұрын
വലിച്ചെടുക്കുന്ന വളത്തിന്റ ഗുണവും പഴത്തിന് കിട്ടുമോ എന്നൊരു സംശയം ഇണ്ട്
@prasannathomasthomas5920
@prasannathomasthomas5920 Жыл бұрын
കറമൂസ. പച്ചചാണകം കലക്കി ഒഴിക്കും. അടിയിൽ പുതയിട്ട് കൊടുത്തിട്ടുണ്ട്. നന്നായി വളർച്ചയുണ്ട്. കാ പിടിച്ചിട്ടുണ്ട്. കൂടെ ആൺ ചെടി ഉണ്ട്‌ വെട്ടിയെങ്കിലും മുള പിന്നെയും വരുന്നു. 😄
@najeemas4337
@najeemas4337 Жыл бұрын
Thankyou
@nachukunjapi2663
@nachukunjapi2663 Жыл бұрын
Kannur karmoos. Idukki kappalanga
@pradeepkumar-rv6hb
@pradeepkumar-rv6hb Жыл бұрын
ഞങ്ങളുടെ നാട്ടിൽ കറൂത്ത എന്ന പേരാണ്
@ammukutty5669
@ammukutty5669 Жыл бұрын
നിങ്ങളുടെ സംസാരം ആലപ്പുഴക്കാരുടെ അല്ലല്ലോ
@jishasurendran6925
@jishasurendran6925 Жыл бұрын
ഓമക്കായ എന്നാണ് ഞങ്ങൾ പറയുന്നത് . എന്റെ വീട് വടക്കാഞ്ചേരി ആണ്
@beenasham4469
@beenasham4469 Жыл бұрын
Hi Deebu ഞാൻ ്് പഴവീട് ബീന
@ഉസ്താദ്-ജ4ണ
@ഉസ്താദ്-ജ4ണ Жыл бұрын
ബപ്പങ്ങായി @ കാസറഗോഡ്കാർ
@pramodek5044
@pramodek5044 Жыл бұрын
കോഴിക്കോട് ചിലഭാഗത്ത് കറുമൂസ .....എന്നു പറയും
@souminivp6107
@souminivp6107 Жыл бұрын
ഞങ്ങൾ പറയും കറമുസാ എന്ന് ഞങ്ങളുടെ നാട്ടിൽ ഉള്ള പ്രായം മായവർ പറയും വള്ളി പോലത്തെ തണ്ടും അതിൽ പൂവും കണ്ടാൽ അത് വെക്കരുത് മുറിച് കളയണം വീടിന് ദോഷം ആണ് എന്ന് 😄😄 നിങ്ങളുടെ അവതരണവും കറമുസ മരവും കായയും സൂപ്പർ 👍👍👍👍👍👍🥰🌹
@Suneel18407
@Suneel18407 Ай бұрын
Aanjili kaykkaan valam undo..
@veerankuttykuniyil7619
@veerankuttykuniyil7619 10 ай бұрын
കറമൂസ (കോഴിക്കോട് )
@shahinae2332
@shahinae2332 Жыл бұрын
Nadunna vidio venamayirunnu
@abdulsamed-bi8dj
@abdulsamed-bi8dj 9 ай бұрын
കറു മൂസ 🌹പപ്പായ
@shareefkp8131
@shareefkp8131 8 ай бұрын
സൂപ്പർ
@mehaboobasarikandy7718
@mehaboobasarikandy7718 Жыл бұрын
കോഴിക്കോട് ഭാഗത്ത് കർമൂസ എന്നും പറയാറുണ്ട്
@desertgamingyt4487
@desertgamingyt4487 Жыл бұрын
Kuthuparamba. Nammude nattil pappaya. Karmoos enn parayum
@vinoystephen7806
@vinoystephen7806 4 ай бұрын
Alappzha chengannur ഓമക്ക
@sarithashaiju2024
@sarithashaiju2024 Жыл бұрын
Kottayam..Kappalanga
@sjdsaji138
@sjdsaji138 Жыл бұрын
ഞങ്ങൾ പേരാമ്പ്രയിലും കറമൂസ എന്നും പറയും
@lathikapv2700
@lathikapv2700 Жыл бұрын
Payyannuril kappaka
@shahinae2332
@shahinae2332 Жыл бұрын
Sir papaya thai vekumbol adivalam cherkano enthan cherkendarh
@habeebrahman3167
@habeebrahman3167 Жыл бұрын
മലപ്പുറത്ത് കർമ്മത്തി കർമ്മോസ എന്ന പേരിലൊക്കെ അറിയപ്പെടും
@jaleeljallujallu5212
@jaleeljallujallu5212 Жыл бұрын
Nammale naattil bappankayi nh parayum
@radhakrishnanv.p5621
@radhakrishnanv.p5621 10 ай бұрын
Thrissur names Koppakkaya Pappaya Kaplanga
@nabeesathocr6578
@nabeesathocr6578 Жыл бұрын
കുറെ നാളത്തെ പരിശ്രമം ഒരു ഓമക്ക മരം പിടിച്ചുകിട്ടി കായയും പിടിച്ചു കുമ്മായം ഇതുവരെ ഇട്ടിട്ടില്ല ഇനി അത് ചെയ്യാം അത്യാവശ്യം വെള്ളവും മീൻ ടെ വെള്ളവും ഓക്കേ ഒഴിക്കും ഇതായിരുന്നു വളം ഇനി ithil പറഞ്ഞതുപോലെ ചെയ്തു നോക്കാം നിറയെ കൈക്കട്ടെ എല്ലാവർക്കും കൊടുക്കാമല്ലോ
@aminaansi505
@aminaansi505 Жыл бұрын
എന്റെ നാട്ടിൽ കർമത്തി ഞാൻ omakka
@Sulfath-j8t
@Sulfath-j8t 7 күн бұрын
Enty nattil karkathe
@nisamudheenpuvakkatt9848
@nisamudheenpuvakkatt9848 11 ай бұрын
കർമത്തി .. മലപ്പുറം കോഡൂർ
@sanishkumar9876
@sanishkumar9876 Жыл бұрын
ഓമക്ക, ഓമ്മാ, ഓമക്കായ, നാട്. കുട്ടനാട് ജില്ല ആലപ്പുഴ
@minimadhu394
@minimadhu394 7 ай бұрын
ഞങ്ങൾ പപ്പായ എന്നും കറമൂസ് എന്നും പറയും
@MartinaThomas-s4g
@MartinaThomas-s4g 18 күн бұрын
Kappakaya ❤❤❤❤❤
@koshymathai4663
@koshymathai4663 Жыл бұрын
Omakka in pathanamthitta !
@SubhashChandrapria
@SubhashChandrapria 7 ай бұрын
കൊല്ലം ജില്ലയിൽ പപ്പായ
@hussainthuppakkal1695
@hussainthuppakkal1695 Жыл бұрын
ബപ്പങ്ങായി കാസർഗോഡ്😍
@valsageorge761
@valsageorge761 Жыл бұрын
Kootuvalan?
@Hari-yh2ks
@Hari-yh2ks Жыл бұрын
Kozhikode vatakarayil ithinu karumoosa ennu parayum
@TECHYMEDIA-ki4dd
@TECHYMEDIA-ki4dd Ай бұрын
Karmoosa. Karmathi annokkay parayum
@mayadevipa1317
@mayadevipa1317 Жыл бұрын
ശരിയാണ് മുഹമ്മക്കാരി എപ്പോഴും പപ്പര എന്നു പറയുന്നത്
@Shamla-h6m
@Shamla-h6m Жыл бұрын
Kodungallur ഇതിനെ kapanga എന്നു പറയും
@pauljoseph2811
@pauljoseph2811 Жыл бұрын
പപ്പരേം പെപ്പരേം ഒന്നും വേണ്ട, പപ്പായ, അത് മതി.
@rajeshr9574
@rajeshr9574 Жыл бұрын
Idhu eadhu enam pappaya ah?
@rajeeshp1264
@rajeeshp1264 6 ай бұрын
ഞങ്ങളുടെ നാട്ടിൽ കറമൂസ
@mallikamv848
@mallikamv848 5 ай бұрын
Eranakulam muvattupuzha kappanga
@Aniestrials031
@Aniestrials031 Жыл бұрын
എനിക്ക് പപ്പായ ഇഷ്ടാണ് പക്ഷെ എന്റെ വീട്ടിൽ പിടിക്കുന്നില്ല, നഴ്സറിയിൽ നിന്ന് തൈ വാങ്ങി നട്ടു, കുറച്ചുകഴിഞ്ഞു അത് വീണു. Nall💕പപ്പങ്ങ ഉണ്ടായി കിട്ടി. ഇപ്പോ ഇല്ല. പിന്നെ ഒന്ന് പിടിച്ചു അതിൽ ഒന്നും ഉണ്ടായില്ല, ഈ വീഡിയോ ഇഷ്ടായി ഇതുപോലൊക്കെ ചെയ്തുനോക്കാം 👍👌
@kkuttappannair8798
@kkuttappannair8798 Жыл бұрын
ഞങ്ങളും ആലപ്പുഴക്കാരാണ് ഓമക്കായ് എന്നാണ് പറയുന്നത്
@abdulnazertv5006
@abdulnazertv5006 5 ай бұрын
നടുന്ന വീഡിയോ അയക്കണം
@pnnair2317
@pnnair2317 Жыл бұрын
Pappaya Very tall. Not getting enough Pappaya. Can I cut and make short. If I cut the tree, will the tree start with branches? and grow
@Ponnappanin
@Ponnappanin Жыл бұрын
Yes
@vcviswanathan7744
@vcviswanathan7744 Жыл бұрын
എന്റെ നാട്ടിൽ ഓമക്കായ എന്ന് പറയും
@santhaprabhakaran2870
@santhaprabhakaran2870 Жыл бұрын
Aann poovu kaa pikkillanu parayaruthu kure engine poothathinushesham last nalla neelathilulla pappaya undayitundu ente veetil eppozhulla valare munbanu
@shailasthoughts
@shailasthoughts Жыл бұрын
സത്യാണോ
@sajidan3901
@sajidan3901 Жыл бұрын
Enikkum pidichu
@susanpalathra7646
@susanpalathra7646 Жыл бұрын
നാടൻ ഭാഷ കപ്ലങ്ങ, ഫാഷനിൽ പറയും പപ്പായ.
@muhammedabdutty3850
@muhammedabdutty3850 Жыл бұрын
പപ്പയ ചെറിയ തൈ പെട്ടന്ന് വലുതായി കായ്ക്കുവാൻ എന്തെല്ലാം ചെയ്യണം
@ranjiranji7171
@ranjiranji7171 Жыл бұрын
Ith nattu pidippich randila aakumbo vaadi pokunnu kure vithitt kilirkum ennal vaadipokunnu endha kaaranamenn parayuvo
@Ponnappanin
@Ponnappanin Жыл бұрын
Pseudo monas ozhichu kodukku
@jiswinjoseph1290
@jiswinjoseph1290 Жыл бұрын
ആലപ്പുഴ എവിടെ ആണ് വീട്
@devilekshmi6496
@devilekshmi6496 Ай бұрын
Pilayi pankajaakshi,raajakka vastu
@samruthibabu5628
@samruthibabu5628 4 ай бұрын
ധർമമസ്കായ
@shobavv926
@shobavv926 Жыл бұрын
Thiruvalla yil. Omakkai ennuparayum
@mohammedrafi3528
@mohammedrafi3528 9 ай бұрын
ഞങ്ങളുടെ നാട്ടിൽ (ലക്ഷദ്വീപിൽ) കറുമുസക്കാ
@shahubanathshahubanath5449
@shahubanathshahubanath5449 Жыл бұрын
കുമ്മായതിനു പകരം dolomate ഉപയോഗിക്കമോ 🤔🤔ഇത് നാടൻ കപ്പക്ക ano🤔🤔🙏🙏🙏
@shibilshibila1654
@shibilshibila1654 Жыл бұрын
കുമ്മായതിനേക്കാളും നല്ലത് dolomate
@sajinip5452
@sajinip5452 Жыл бұрын
Super
@aysha8721
@aysha8721 10 ай бұрын
Karvathikka.. എന്നും. പറയും..
@ajitakabheerdas3584
@ajitakabheerdas3584 Жыл бұрын
Nattukaanikamo
@crk7246
@crk7246 Жыл бұрын
പപ്പായ എത്ര അടി അകലത്തിലാണ് നടേണ്ടത്?
@mariyu442
@mariyu442 Жыл бұрын
കൊടുങ്ങല്ലൂർ pappanga... Kappanga എന്നെല്ലാം പറയും
@mollymathew6981
@mollymathew6981 Жыл бұрын
Pappaya nadunna video idamo
Мама у нас строгая
00:20
VAVAN
Рет қаралды 9 МЛН
Каха и лужа  #непосредственнокаха
00:15
പപ്പായ പെട്ടെന്ന് കായ്ക്കാൻ കുറച്ചു ടിപ്സ്
12:02
നമുക്കും കൃഷി ചെയ്യാം Namukkum Krishi Cheyyam
Рет қаралды 188 М.
Мама у нас строгая
00:20
VAVAN
Рет қаралды 9 МЛН