അതാണ് ഞാൻ പറഞ്ഞത് അന്റെ 5 minuts കുറവാണു അന്റെ വിജയം എന്ന് ..
@babudasdas50972 жыл бұрын
Very useful video 👏👏👏👏👍👍👍
@sajuleyland4 жыл бұрын
വീഡിയോകളെല്ലാം നന്നാകുന്നുണ്ട്. എണ്ണം കൂട്ടാൻ വേണ്ടി ഒരിക്കലും നിലവാരമില്ലാത്ത വീഡിയോകൾ എടുക്കരുത്. ☺️👍
@LeafyKerala4 жыл бұрын
ഒരിക്കലും ഇല്ല 😍😍😍😍😍😍
@mithra43114 жыл бұрын
Thumb nail kanditt surprise kaanan vanna njan🤪😅🤣##ആനി ചേച്ചി 💖
@LeafyKerala4 жыл бұрын
🤣🤣🤣
@littlemakri66344 жыл бұрын
Omekka
@LeafyKerala4 жыл бұрын
👍👍👍👍👍👍👍🌹😍
@renjithkumar73034 жыл бұрын
Pahaamthitta
@renjithkumar73034 жыл бұрын
ഓമയ്ക്ക
@LeafyKerala4 жыл бұрын
👍👍👍👍
@baburajk92033 жыл бұрын
സൂപ്പർ
@sabansaban33614 жыл бұрын
Karmathi
@LeafyKerala4 жыл бұрын
👍👍👍
@user-ne5du5vg5j4 жыл бұрын
കപ്ല ങ്ങക്ക്, തിരുവനന്തപുരം ജില്ലയിൽ "ഓമക്കാ " എന്നുകൂടി ഒരു പേരുണ്ടു് എന്നു് അറിഞ്ഞിരിയ്ക്കുക. മുറുവെണ്ണ നിർമ്മാണവും കണ്ടു, അതിൽ ഒരു അഭിപ്രായം പറയുന്നു. പുഴിഞ്ഞെടുക്കുന്ന രീധി അങ്ങിനെ അല്ല.പുതിയ ഇഴ അങ്കലമുള്ളതോർത്തുമുണ്ടിനെ നെടുകെ വിരിച്ചിട്ടു്, കൊത്തുവാരി ഇതിനു ശേഷം രണ്ടു പേർ, 2 അറ്റം മുറുക്കി പിഴിഞ്ഞെടുത്താൽ, തൈലംനഷ്ടപ്പെടാതെ കിട്ടും.
@LeafyKerala4 жыл бұрын
മികച്ച നിർദ്ദേശങ്ങൾ ക്കു നന്ദി സ്നേഹം സന്തോഷം
@faijasizza16994 жыл бұрын
Nammal kozhikkottukar karmoosa ennu parayum
@LeafyKerala4 жыл бұрын
@@faijasizza1699 😆😍👍👍👍👍👍
@niknik63714 жыл бұрын
പാപ്പരക്ക എന്ന് ഞങ്ങളുടെ നാട്ടിൽ പറയും. എല്ലാവരേം ഇങ്ങനെ ഈ ചാനലിന്റെ അടിമയാക്കി മാറ്റികൊണ്ടിരിക്കുവാനല്ലേ
@LeafyKerala4 жыл бұрын
എന്റമ്മോ എനിക്ക് വയ്യേ 😜😜😜😜
@toolmax60504 жыл бұрын
Veedum polichu kozhikkodan muthanu👏👏👏👏👏
@LeafyKerala4 жыл бұрын
ഒന്നും പറയാനില്ല ഒരുപാട് സ്നേഹം 😍😍😍😍
@toolmax60504 жыл бұрын
@@LeafyKerala 😆😆😆
@bhageerathypothengil9097 Жыл бұрын
കർമോസ, കറൂത്ത് കായ എന്ന് വള്ളുവനാട്ടി ൽ പറയും നല്ല perfomance