പപ്പയും അമ്മയും അമ്മയുടെ വക നല്ല മയമുള്ള ഉണ്ണിയപ്പവും! Soft Unniyappam | Come on everybody vlog No35

  Рет қаралды 306,125

come on everybody

come on everybody

Күн бұрын

പപ്പയും അമ്മയും മാത്രമേ ഉള്ളു ഇപ്പൊൾ ആലാറ്റിൽ വീട്ടിൽ 😍😍😍😍😍.... അങ്ങനെ പിഞ്ചുവിന്റെ വീട്ടിൽ പോയി.🥰🥰🥰🥰.. അവിടുത്തെ വിശേഷങ്ങളും പിന്നെ ഒരു കിടിലൻ സോഫ്റ്റ് ഉണ്ണിയപ്പം റെസിപ്പീയും😋😋😋😋😋😋😋😋😋😋😋😋
follow us on facebook : / come-on-everybody-by-s...
|| ANTI-PIRACY WARNING ||
This content is Copyrighted to Sachin Thankachan & Pinchu Sachin . Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 1 000
@pinkynobingeorge8214
@pinkynobingeorge8214 4 жыл бұрын
Pinchu othiri special anu njangalku.avalanu veettile main entertainer....veettil avalillel pinne oru rasomilla...avalude marriage kazhinju poyappo ini veettil varumbo avalillallo ennorkkumbo thanne sahikkan pattunnillarunnu..,but we r blessed to have sachin with her....he s just like her....ippo veettil chellumbo pinchuvuum sachinum undakum...love u dears..miss u a lot
@comeoneverybody4413
@comeoneverybody4413 4 жыл бұрын
Piiiiiii😍😍😍😍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️miss u tooooo
@Arya_Niravu
@Arya_Niravu 4 жыл бұрын
❤️❤️❤️
@sachubenny1646
@sachubenny1646 4 жыл бұрын
Ennalum achan pinchu aanu kiduvennu paranjukalanju... njngal pinky fans sed aanu
@ayshamaryam3
@ayshamaryam3 4 жыл бұрын
awww❤
@shintoscaria380
@shintoscaria380 3 жыл бұрын
Pinchu nu oru sense kooduthal nnu pappa paranjappol,.... sachin chettan:nonsense aarikkum.....
@ashajohn2161
@ashajohn2161 4 жыл бұрын
പിഞ്ചുവിന്റെ പപ്പാ പറഞ്ഞ ഒരു വാക്കു കേട്ടപ്പോൾ വളരെ മതിപ്പ് തോന്നി ആൺമക്കൾ ഇല്ലാത്തതിൽ വിഷമം മില്ല എനിക്ക് ആണ്മക്ക്ളായി മൂന്നു മരുമക്കൾ ഉണ്ടന്ന്, very proud of you.
@bijukkperinganam7440
@bijukkperinganam7440 3 жыл бұрын
പപ്പയോടു അഭിമാനം തോന്നുന്നു...ഒരുപാട് ആൾക്കാർ മനസിലാക്കാത്ത ഒരു സത്യം...ഞാനും ഒരു പെൺകുട്ടിയുടെ അച്ഛനാണ്..
@yaseenyasi5879
@yaseenyasi5879 3 жыл бұрын
അച്ചൻ്റെ ഈ വാക്ക് [മൂന്ന് ആൺമക്കളേക്കാളും നല്ലത് മൂന്ന് പെൺമക്കൾ തന്നെയാണ്] നൂറു ശതമാനം ശരിയാണ്
@sajithanair8549
@sajithanair8549 3 жыл бұрын
Aanayalum pennayalum aayusum aarogyavum swabhavagunavum undenkil ellam orupole. Pennum aanum ellam orupole thanne.
@habeebabubeker
@habeebabubeker 3 жыл бұрын
പെൺ മക്കൾ ഉള്ള മാതാപിതാക്കൾ ഭാഗ്യം ചെയ്തവരാണ്. ❤️❤️
@basheerkung-fu8787
@basheerkung-fu8787 3 жыл бұрын
😍💯👌
@shibikp9008
@shibikp9008 3 жыл бұрын
Nalla marumakkale kittiyal😕
@sheebarajeshachu153
@sheebarajeshachu153 4 жыл бұрын
പെൺകുഞ്ഞുങ്ങൾ ആണ് ജനിച്ചത് എന്ന് അറിയുമ്പോൾ കൊന്നുകളയുന്നവർക്ക് പിഞ്ചുവിന്റ പപ്പാ ഒരു മാതൃകയാണ്. നല്ല ഫാമിലി 👍👍ഉണ്ണിയപ്പം കൊതിപ്പിച്ചു.
@basheerkung-fu8787
@basheerkung-fu8787 3 жыл бұрын
😍
@bijuoommen3582
@bijuoommen3582 4 жыл бұрын
എല്ലാവരെയും കണ്ടതിൽ സന്തോഷം, നേരിട്ടു നമ്മൾ ആരും അറിയില്ലെങ്കിലും ഇപ്പോൾ നിങ്ങളുമായി അതിൽ കൂടുതൽ അടുപ്പം ആയതായി തോന്നി പോകും. ഉണ്ണിയപ്പം കണ്ടപ്പോൾ തന്നെ അതിന്റെ രുചി നാവിലെത്തി. എല്ലാവർക്കും സ്നേഹാശംസകൾ 💞
@vipin4060
@vipin4060 4 жыл бұрын
*"മരുമക്കളും മക്കൾ തന്നെ ആണ്". ഇങ്ങനെ മനസിന്റെ അടിത്തട്ടിൽ നിന്നു പറയാനും ഒരിത് വേണം. പപ്പയും മമ്മിയും നല്ല സ്നേഹമുള്ളവർ.!!!*
@comeoneverybody4413
@comeoneverybody4413 4 жыл бұрын
❤️❤️❤️
@sajitharenju8131
@sajitharenju8131 4 жыл бұрын
Sachin,Pinchu നിങ്ങളുടെ 2പേരുടേയും parents നിങ്ങളെപ്പോലെ തന്നെ super.sachin മരുമക്കളെ മക്കളായി കാണാൻ കഴിയുന്ന മാതാപിതാക്കൾ.അത് ഒരു വലിയ അനുഗ്രഹമാണ്.God bless you abundantly.ഒരു കാര്യംകൂടി ഉണ്ണിയപ്പം എനിക്ക് ഒരുപാട് ഇഷ്ടം ആണ്.ഞാൻ തീർച്ചയായും try ചെയ്യും.
@shammym8749
@shammym8749 4 жыл бұрын
Beautiful family!! Pinchu nte family adipoliyatto 🥰 beach in your backyard.. Athu adipoli 😘 God bless you all.
@sachubenny1646
@sachubenny1646 4 жыл бұрын
പിഞ്ചുവും സച്ചിനും ഞങ്ങൾക്ക് ജയറാം- സത്യൻ അന്തിക്കാട് സിനിമകൾ പോലെയാണ് , എത്രകണ്ടാലും മതിവരില്ല 😊😊
@comeoneverybody4413
@comeoneverybody4413 4 жыл бұрын
❤️❤️
@zanhaskitchenstories3532
@zanhaskitchenstories3532 3 жыл бұрын
Satyam
@sobhabh2311
@sobhabh2311 4 жыл бұрын
അമ്മയെ പോലെ സുന്ദരി പിഞ്ചു, അമ്മയുടെ ഉണ്ണിയപ്പം super, പപ്പയെയും അമ്മയെയും പരിചയപ്പെട്ടതിൽ സന്തോഷം ❤️🧡💛💚💙അമ്മയുടെ അവലോസുണ്ട recipe ഒന്ന് ചെയ്യിക്കുമോ, plz 🥰
@sonusworld1382
@sonusworld1382 4 жыл бұрын
Adipoli thnx sachin pinju chechinde ammeyum achanum kanditu valare istapattu ningal koode epolum ennikjum karthav irikjate praise the Lord god bless you n ur family
@elzabiju2203
@elzabiju2203 4 жыл бұрын
ഒത്തിരി ഇഷ്ടപ്പെട്ടു... മനസ്സ് തുറന്ന സംസാരം. പ്രേത്യേകിച്ചു പപ്പയുടെ.. പപ്പയുടെ ആഗ്രഹം പോലെ Sachin നല്ല ഉയരങ്ങളിൽ എത്തട്ടെ.. എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ.. ഇനിയും ഇത് പോലെ family based vlogs പ്രതീക്ഷിക്കുന്നു
@oruthadikkaran8326
@oruthadikkaran8326 4 жыл бұрын
It was such a beautiful experience watching this . Beautiful family . God Bless !
@harilalharilal2785
@harilalharilal2785 4 жыл бұрын
2മത്തെ മോളുടെ കാര്യം പറഞ്ഞപ്പോൾ അമ്മയുടെ കണ്ണ് നറഞ്ഞു സൂപ്പർ ഇതാണ് കുടുമ്പ സൗഹൃദം
@daingygeorge4974
@daingygeorge4974 3 жыл бұрын
സൂപ്പർ
@sinivarghese2328
@sinivarghese2328 4 жыл бұрын
Blessed family,we r waiting for this clip,God bless u all 🙏❣️
@sajad.m.a2390
@sajad.m.a2390 4 жыл бұрын
അച്ഛാ ഞാനും സൗദിയിൽ ആണ് അങ്ങനെ പേടിക്കാൻ ഒന്നുമില്ല നാട്ടിനെകാളും ഇവിടെ വളരെ വളരെ സേഫ് ആണ്.ഇന്നത്തെ വീഡിയോ ഒരുപാട് ഇഷ്ട്ടമായി.
@rekharajmohan832
@rekharajmohan832 4 жыл бұрын
ഉണ്ണിയപ്പം പ്രേമികൾ ലൈക് അടിക്കു.. എനിക്ക് നോട്ടിഫിക്കേഷൻ വരട്ടെ ഒരു രസം.. 🤩😍😉
@vayadivava9607
@vayadivava9607 3 жыл бұрын
🤪
@basheerkung-fu8787
@basheerkung-fu8787 3 жыл бұрын
😍💯👌
@mumthazmc
@mumthazmc 3 жыл бұрын
Like adichittunndu👍
@satheeshks9677
@satheeshks9677 4 жыл бұрын
Mr. Sachin test നോക്കിയത് കണ്ടിട്ട് ഉണ്ണിയപ്പം തിന്നാൻ തോന്നുന്ന ഞാൻ
@nishadthameem4898
@nishadthameem4898 4 жыл бұрын
നല്ല ഭംഗിയുള്ള പ്രദേശവും ഉണ്ണിയപ്പം കൊതിപ്പിച്ചല്ലോതങ്കമ്മ ടീച്ചർ Nice
@ambilyanand9346
@ambilyanand9346 4 жыл бұрын
മരുമക്കൾ അല്ല മക്കൾ,... പപ്പയുടെ ഡയലോഗ് ❤️ ഉണ്ണിയപ്പം കണ്ടപ്പോ ഇണ്ടല്ലോ വായിൽ വെള്ളം വന്നൂട്ടാ 😍
@wayanadfoodie
@wayanadfoodie 4 жыл бұрын
മോരുകറി, ഉണ്ണിയപ്പം, ആ കാലാവസ്ഥ, പച്ചപ്പ് ചീവീടിന്റെ ശബ്ദം, ഇതാണ് മക്കളെ മ്മടെ വയനാട്.... ഇതൊക്കെ അബുദാബി ഇരുന്ന് കാണുന്ന ലെ മാനന്തവാടികാരൻ😍😍😍😍
@ajileshps2108
@ajileshps2108 3 жыл бұрын
Njanum
@Jingu009
@Jingu009 4 жыл бұрын
I was thinking till now.. Pinchus family is not introduced... Why? Now i am happy 😊 😊 😊 😊 😊 😊 Thank you. Nice vedio Unniyappam yummy yummy 😋 😋 😋 😋
@snowredred5864
@snowredred5864 4 жыл бұрын
Wow അടിപൊളി നല്ല സ്ഥലം 😊👍ഇതൊരു വെറൈറ്റി ആയ കുക്കിംഗ്‌ ആണല്ലോ 👍
@seennuusmusicworld9749
@seennuusmusicworld9749 4 жыл бұрын
Unniyappa recipi pwoli👌👌👌👍👍👍😋😋😋 veettuviseshagalum ariyan kazhinju ennum ithupole nalla happy family aayirikan dheivam anugrahikatte❤️❤️❤️❤️💐💐💐💐
@raisonfrancis9876
@raisonfrancis9876 4 жыл бұрын
കാത്തിരുന്ന എപ്പിസോഡ്... happy 2 see u all.... തങ്കമ്മച്ചീടെ ഉണ്ണിയപ്പം അച്ചപ്പം സൂപ്പർ ആണ്...
@comeoneverybody4413
@comeoneverybody4413 4 жыл бұрын
😍😍❤️❤️
@bincyappu75
@bincyappu75 4 жыл бұрын
Hiii, pappayeyum, ammayeyum, kanan kazhinjathil santhosham, enikum veedum mummyeyum miss cheyyunnu, unniyappam kandu vayil vellam nirachu irikunna njan 😔😔, eallarkumoppam santhoshamayirikkuka athu pole careful aayirikkuka . All the best pinchu, and sachin, HANNA VAVAKKU, Chakkara umma 😘😘😘😘
@pradeepk.r8242
@pradeepk.r8242 4 жыл бұрын
ദേ .. ഉണ്ണിയപ്പം😋😋😋 പിന്നെം അവറാച്ചൻ കൊതിപ്പിച്ചു, സൂപ്പർ👍👍👍
@MKDavis-rc1lj
@MKDavis-rc1lj 4 жыл бұрын
Sachin, Pinchu...Pinchuvinte Pappa, Mummy കണ്ടത്തിൽ വളരെ സന്തോഷം. എല്ലാവരും നല്ല kuke annallo.
@lechuunni2894
@lechuunni2894 4 жыл бұрын
Great Pappa Amma ...blessed with Three Girls..we are also three Girls..from Wayanad ..
@akhilaantoney5471
@akhilaantoney5471 4 жыл бұрын
Adipoli,I want to see your mum all other authentic dishes....very nice..
@saneeshjoseph5398
@saneeshjoseph5398 4 жыл бұрын
Unniyappam making ishtappettu.... oppam ee familyude snehamadhuryavum... godbless all... (unniyappam shape aayasheshamulla ammayude aa pathram chenge trick ishtapettu)
@natashasony9993
@natashasony9993 4 жыл бұрын
Superb.. such a beautiful family.. love you guys!!!
@bincyappu75
@bincyappu75 4 жыл бұрын
Pinchunte idakkidakulla' TYING ' kollatto pinchunte chiriyum ethra vishamichirikanelum athoke marutto. Pinchu ishttam😘😘😘
@comeoneverybody4413
@comeoneverybody4413 4 жыл бұрын
❤️❤️
@mayakgnair
@mayakgnair 4 жыл бұрын
Following your channel recently.Loved you both.Unniyappam brought me back to Kerala days.Keep rocking
@abduljaleel8697
@abduljaleel8697 4 жыл бұрын
നല്ല സ്നേഹമുള്ള കുടുബം ഇഷ്ടായി ഒത്തിരി
@prajishap.k8782
@prajishap.k8782 4 жыл бұрын
Nalla Simple n humble presentation..bore adikathe kandu..😍 never tried choru chertha unniyappam..try cheythu nokum enthayalum.. athrakku kothipichu😭😭😭
@raniiype8746
@raniiype8746 4 жыл бұрын
Pinchu u r blessed with a such a good parents...love them nd care them...
@abdulgafoorabdulgafoor6242
@abdulgafoorabdulgafoor6242 4 жыл бұрын
അമ്മച്ചിയുടെ 2 ചട്ടി വെച്ചുള്ള പാചകം ഉഷാറായി,,ഞങ്ങൾ ആദ്യമായാണ് ഇത്‌കാണുന്നത്,, താങ്ക്സ് സച്ചിൻ
@marykuttyjolly2374
@marykuttyjolly2374 4 жыл бұрын
Ladu
@minimol5587
@minimol5587 4 жыл бұрын
Pappaye othiri Ishtapettu ammayeyum... Thanks a lot for this episode...
@martinkarikuzhy
@martinkarikuzhy 4 жыл бұрын
Loving your family and presentation ❤ .god bless
@roythomas1913
@roythomas1913 4 жыл бұрын
ഹലോ സച്ചിൻ and പിഞ്ചു. സെബാസ്റ്റ്യൻ ചേട്ടനും റോസാ മാഡത്തിനും നമസ്കാരം. നല്ലൊരു വീഡിയോ. എല്ലാവരേയും ഉൾപ്പെടുത്തി ഒരു വീഡിയോ വരുമെന്ന് പ്രതീക്ഷിക്കുന്നു. ഉണ്ണിയപ്പം അടിപൊളി. പിന്നെ ചീവീട് എല്ലാ വിഡിയോയിലും താരം ആണ്. പിഞ്ചു പാചകത്തിൽ slow ആണെങ്കിലും വാചകത്തിൽ. Fast ആണ്. Anyway. ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരേയും. Good night
@sheela6634
@sheela6634 4 жыл бұрын
First time I saw unniyappum making in two vessels. Time didn't lost! . Thank you pinchu
@ciyanamariya5309
@ciyanamariya5309 4 жыл бұрын
Now addicted to your vedios..... Sachin chetan pinchu chechi othiri ishtam..kunjunni too... good presentation... Waiting for new videos...
@kingnaattalan6941
@kingnaattalan6941 4 жыл бұрын
ദൈവം അനുഗ്രഹിച്ച ഭാര്യയും കുടുംബവും.... ഭാഗ്യവാൻ...
@jabirjabi1162
@jabirjabi1162 4 жыл бұрын
എത്ര കണ്ടായാലും മതിയാവാത്ത ഒരു സ്‌ഥലമാണ്‌ വയനാട്
@ashlylawrence2247
@ashlylawrence2247 4 жыл бұрын
Super family upload more videos eniyum😍😍😍😍👍 nostalgia enthu bahangiya veedum stalangalum🤩
@xwrongboy2104
@xwrongboy2104 4 жыл бұрын
Achane kanan bayangara agraham...kandal a kal tott anugraham vedikkanam .... God bless u achaa...divanugraham undavatte iniyum jeevithathil
@sumeshsumesh5513
@sumeshsumesh5513 4 жыл бұрын
നങ്ങളുടെ 2ഫാമിലിയേയും കണ്ടു സൂപ്പർ
@shineeshpalora461
@shineeshpalora461 4 жыл бұрын
ഹായ് ഞാൻ ഷിനീഷ് പാലോറ കുവൈറ്റിൽ നിന്നാണ് നാട്ടിൽ തൊട്ടിൽ പാവം സൂപ്പർ വീഡിയോ നല്ല സ്ഥലം പിഞ്ചുവിൻ്റെ വീടും പരിസരം പിന്നെ ഫാഷൻ ഫ്രൂട്ട് സൂപ്പർ ആണ് നല്ലണം ഉണ്ടായിട്ടുണ്ട് കാണാൻ നല്ല രസം സൂപ്പർ പിന്നെ ഉണ്ണിയപ്പം കാണാൻ നല്ല രസം പിന്നെ ഞങ്ങളെ കൊതി ഉണ്ടാവും ഞാൻ ഉണ്ണിയപ്പം ഇങ്ങനെ ഉണ്ടാക്കുന്നത് കാണുന്നത് ആദ്യമായി ഇങ്ങനെ രണ്ട് ചട്ടിയിൽ ഉണ്ടാക്കുന്നത് ഇനിയും നല്ല നല്ല വീഡിയോ ചെയ്യാൻ കഴിയട്ടേ ഒരു ഹായ് പറയണേ അന്നമ്മ ചേടത്തി വീഡിയോയിൽ OK
@traveleatcarsplants8432
@traveleatcarsplants8432 4 жыл бұрын
നിങ്ങളുടെ വീഡിയോ കണ്ടതിൽ വെച്ച ഏറ്റവും മനോഹരമായ വീഡിയോ ഇതാണ്...
@ranjinikumar3778
@ranjinikumar3778 4 жыл бұрын
Wonderful parents n beautiful house. Lovely family. And mouth watering unniappam
@user-cj1gf2rc2o
@user-cj1gf2rc2o 4 жыл бұрын
😍 മോരു കറി താള് കോഴി വരട്ട് ഉണ്ണിയപ്പം ആഹാ സൗദിയിലിരുന്ന് ഒരു വയനാട്ടുകാരൻ ഇതെല്ലാം കണ്ട് വെള്ളമിറക്കുന്നു 😋😋
@RaJeEsH83
@RaJeEsH83 4 жыл бұрын
Njanum 😋😋
@sajinibenny4057
@sajinibenny4057 4 жыл бұрын
Saramilkatto. വീട്ടിൽ വരുമ്പോ കഴിക്കാം
@vaisakhmangalassery3102
@vaisakhmangalassery3102 4 жыл бұрын
സച്ചിൻ ചേട്ടൻ സൂപ്പർ
@bennycheriyan3497
@bennycheriyan3497 4 жыл бұрын
ഇന്ന് അല്പം താമസിച്ചു പോയി സച്ചിൻ ബ്രോ കാണാൻ. കിടു വീഡിയോ. സൂപ്പർ. ഉണ്ണിയപ്പം പോളിയാണ്
@stellamary7266
@stellamary7266 4 жыл бұрын
Chachanum ammayum super, unniyappam athilum super choru arakkunnathu aadyanu kanunne...kollam family
@eldhosebabu1658
@eldhosebabu1658 4 жыл бұрын
Smile, it's free therapy.😊Be the reason someone smiles today.” “Nothing you wear is more important than your smile.” - < 2 😊😊😊
@drtommats5405
@drtommats5405 4 жыл бұрын
both are talented!! cool family!
@RaJeEsH83
@RaJeEsH83 4 жыл бұрын
എല്ലാരേയും കണ്ടതിൽ സന്തോഷം, പപ്പാ പാവം, അപ്പോ പിന്നെ അമ്മയും അങ്ങനെ ആരിക്കും,,.. പിന്നെ ഉണ്ണിയപ്പം കണ്ടപ്പഴേ കൊതിയായി... അനുഗ്രഹീത കുടുംബം... love you all 😍😍😍😍😍😍😍😍😍😍😍😍 ഇതിനെടേൽ ഭയങ്കര ബിസി പൊന്നുമണിവാവ ആരുന്നു.😍😍😍
@geethaprabhakaran9816
@geethaprabhakaran9816 4 жыл бұрын
ഈ സ്റ്റൈൽ ആദ്യമായി കാണുന്നു Supper അടിപൊളി👍👍
@sheebalouis5744
@sheebalouis5744 4 жыл бұрын
കൊള്ളാം, ഉണ്ണിയപ്പം തിന്നാൻ കൊതിയാകുവാ ☹️ ഇനി എന്ന് പറ്റുവോ എന്തോ 🤔ഫാഷൻ ഫ്രൂട്ട് വെട്ടിക്കളയല്ലേ. ഒരുപാട് ഗുണങ്ങൾ ഉള്ള പഴമാണ്. എന്ത് രസമാണ് അത് കാണാൻ തന്നെ.നല്ല സന്തോഷമുള്ള കുടുംബം. ചാച്ചനെയും അമ്മയെയും കണ്ടാലും വർത്തമാനം കേട്ടാലും അറിയാം. എല്ലാരേയും ദൈവം അനുഗ്രഹിക്കട്ടെ 😍
@deepajacob7484
@deepajacob7484 4 жыл бұрын
You guys are lucky Missing home so much😞
@elsypoothara
@elsypoothara 4 жыл бұрын
Thank you...Pinchu...feels so good to see your parents
@p.jantony6596
@p.jantony6596 3 жыл бұрын
Lovely couples, congrats, ജീവതാവസാനം വരെ ഇങ്ങനെ തന്നെ ആവണം എന്ന് ആശംസിക്കുകവും ആകണം എന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു
@bobinp08
@bobinp08 4 жыл бұрын
തങ്കമ്മ ടീച്ചറെ ... ദേവസ്യചേട്ടോ .... മ്മളൊക്കെ ഇവിടുണ്ടട്ടോ...ഒത്തിരി സന്തോഷം കാണാൻ പറ്റിയതിൽ .... 😍😍😍😍😍😍😍😍😍🥰🥰🥰🥰❤️❤️❤️❤️💜💜❤️❤️❤️💜💜💜💜💜💜💜
@comeoneverybody4413
@comeoneverybody4413 4 жыл бұрын
😍😍
@thomasjoseph6620
@thomasjoseph6620 3 жыл бұрын
ഒറ്റഡയലോഗിൽ അച്ചാച്ചൻ ഈ എപ്പിസോഡ് കൊണ്ടുപോയി... ഒരു പെൺകൊച്ചു കൂടി വേണമായിരുന്നു എന്ന്... ☺️
@leelamaniprabha9091
@leelamaniprabha9091 4 жыл бұрын
Very interesting vedios. Wayanad ന്റെ സൗന്ദര്യം വീഡിയോയിൽ തെളിഞ്ഞു കാണാം . ഒരു പ്രത്യേക ഇഷ്ടം വയനാടിനോട് ഉണ്ട് . പിന്നെ ഉണ്ണിയപ്പം കൊതിപ്പിച്ചു കളഞ്ഞു . ഐശ്വര്യം ഉള്ള ഒരു നാട്ടിൻപുറം . So sweet.
@querryqiz7394
@querryqiz7394 4 жыл бұрын
Nte ponnu sachin chetta ningalu oru adaru item thannea.... powliiii 👍👍👍👍👍👍👍👍👍👍👍 Me great fan of sachin chettan....
@harisankar7374
@harisankar7374 4 жыл бұрын
നല്ല കുടുംബം സച്ചിൻ.. ദൈവം അനുഗ്രഹിക്കട്ടെ
@basheerkung-fu8787
@basheerkung-fu8787 3 жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ 🤲😍
@shibi.narangamoolapalangar8482
@shibi.narangamoolapalangar8482 4 жыл бұрын
Pinchu,നല്ലപേര്,പേര്പോല്തന്നെആളും,Lov,yu,എല്ലാവര്‍ക്കും
@mothernaturesushi4668
@mothernaturesushi4668 4 жыл бұрын
Nice family Annammachttathi parijapeduthi thanna negalaum othiri othiri eshttam
@mallubestburger8895
@mallubestburger8895 3 жыл бұрын
Sachin and pinchu I like your videos ❤ and your family❤ insha allah nattil vannal meet cheyyam .God bless you 💗💗
@shahulsworld9928
@shahulsworld9928 4 жыл бұрын
ഇന്നത്തെ ലൈക്ക് പപ്പക്കും അമ്മക്കും 🌹
@arunvazhayoor4974
@arunvazhayoor4974 3 жыл бұрын
Oru unniyappam konda..kothipikalle
@jobinjoy8741
@jobinjoy8741 4 жыл бұрын
Unniappam very very ishttam chechide familiye kadathil sandhosham.chechi pappaye poleyanu irikkunnathennu thonnunnu.
@aadithiyasukumaran8639
@aadithiyasukumaran8639 4 жыл бұрын
Ellareyum ishttam aayi. Unniyappam Poli. Enthayalum try cheyyum
@AchayathideAdukkala
@AchayathideAdukkala 4 жыл бұрын
സച്ചിൻ ചേട്ടൻ ഉണ്ണിയപ്പം ടേസ്റ്റ് ചെയ്തപ്പോൾ എന്റെ പൊന്നോ.. ഒരിക്കലും Copyright വരാത്ത ബാക്ക്ഗ്രൗണ്ട് മ്യൂസിക് സൂപ്പർ
@mujeebrahaman1980
@mujeebrahaman1980 4 жыл бұрын
ബെഗ്രോണ്ട് പൊളിച്ചു നല്ല രസമുണ്ട് കാണാൻ
@CookingwithReenty
@CookingwithReenty 4 жыл бұрын
Sachin & Pinchu , pappa & ammachi superb ❤️,.Unni appam super yummy 😋 ❤️
@mollyjohn3613
@mollyjohn3613 4 жыл бұрын
Pappa and Amma ye kandathil santhosham ...unniyappam thinnu njangale kothippichu 😋😋
@mediainc.
@mediainc. 4 жыл бұрын
Finally..... come on everybody LOGO is on the Lower Right corner.... before the logo was placed in middle & oakward positions.... great video... Keep on keepin on...
@jijinajojujoju7991
@jijinajojujoju7991 4 жыл бұрын
Pl
@sinithomas4274
@sinithomas4274 4 жыл бұрын
- എന്നാ ഞാൻ രണ്ടാമത്. രണ്ടാളും കൂടി കൊതിപ്പിക്കാനിറങ്ങിയിരിക്കവാ. കുഞ്ഞാവെ ഉമ്മ, സച്ചിനെ കഴിക്കാനായി വന്നതാ💚💙💙❤️❤️💜
@cicybiju4769
@cicybiju4769 4 жыл бұрын
Sachin pinchu you guys are awesome and lucky ❤ God bless you guys keep going 😊 🙏 ❤
@lathambikamudaliyar9808
@lathambikamudaliyar9808 4 жыл бұрын
നല്ല കുടുംബം എനിക്ക് വളരെ ഇഷ്ടമായി കേട്ടോ 👌👍 അടിപൊളി
@aaronvargheserajan6940
@aaronvargheserajan6940 4 жыл бұрын
Hi sachin chetta sooper
@febasuresh4849
@febasuresh4849 4 жыл бұрын
Chechii appane pole erikunnuuu❤️
@jovimonjose6558
@jovimonjose6558 4 жыл бұрын
Super Appachan & Ammachi God bless all....
@lilaalexander5844
@lilaalexander5844 3 жыл бұрын
sweet family ,reminds me of my family when my parents were alive,unniappam looks Delicious!
@user-zj2zw6cq9z
@user-zj2zw6cq9z 3 жыл бұрын
ഈ എപ്പിസോഡ് ഇഷ്ടം ആയി നല്ല ഒരു അമ്മ അച്ഛനും... പിഞ്ചു വിന്റെ ഭാഗ്യം
@muhamedfaizal1105
@muhamedfaizal1105 3 жыл бұрын
Yenikkum moonnu penkutikal aaanu....love u appa......
@sreelatha642
@sreelatha642 4 жыл бұрын
Haii Sachin & Pinchu suprrr village kanan ethu rasaa pure air pure water and natural beauty loving parents wow u r lucky
@rajasthankazhchakal9894
@rajasthankazhchakal9894 4 жыл бұрын
Hai Sachin bhai Pinchuvinte papayum ,mummyiyum kandathil santhosham.unniyappam super.
@RaJeEsH83
@RaJeEsH83 4 жыл бұрын
ഉണ്ണിയപ്പം പകുതീം പൊതിഞ്ഞു നടവയലിനു കൊണ്ടുവന്നു കാണും 🤩😋😋
@comeoneverybody4413
@comeoneverybody4413 4 жыл бұрын
എങ്ങനെ മനസിലായി?😁😁
@RaJeEsH83
@RaJeEsH83 4 жыл бұрын
@@comeoneverybody4413 നമ്മൾ വയനാട്ടുകാരല്ലേ... വെറുംകൈയോടെ പോരുമോ 😛
@junediarymalayalam4796
@junediarymalayalam4796 4 жыл бұрын
ഞാനും വയനാട് ആണേ
@vivekabraham43
@vivekabraham43 4 жыл бұрын
Nice family ❤❤❤
@mobinthomas7517
@mobinthomas7517 4 жыл бұрын
നിഷ്കളക്കമായ ഒരു കുടുംബം, i like it.
@rahztar2041
@rahztar2041 4 жыл бұрын
ഇന്നത്തെ സ്പെഷ്യൽ വീഡിയോ kalakki. വിഡിയോസ് നന്നായി വരുന്നുണ്ട്. എന്തായാലും തകർക്കു. ഓൾ ദി ബെസ്റ്റ്.. (ചീവീടിന്റെ ശബ്ദവുമൊക്കെ ആയി വയനാട് കിടു )
@linsmathewgeorge7278
@linsmathewgeorge7278 4 жыл бұрын
ഇനി എന്നാണോ നാട്ടിൽ എത്തി ഇങ്ങനെ ഒന്ന് കഴിക്കാൻ പറ്റുക. എങ്കിലും ഇങ്ങനെ മനസ് നിറച്ചു തരുന്നതിൽ ഒരുപാട് സന്തോഷം
@rajfeomecom
@rajfeomecom 4 жыл бұрын
Your wife looks same as ur father in law. Nice in laws. Looks good. Keep well Dr. Raj Menon
@alexthomas3324
@alexthomas3324 4 жыл бұрын
Nice... super unniyappam, nice house and nice sounds of birds and insects..keep going guys..
@UNIQUEINDIANofficial
@UNIQUEINDIANofficial 4 жыл бұрын
സച്ചിൻ ചേട്ടോ.. കുറച്ചു ലേറ്റ് ആയിപ്പോയി.... Adipoli tta...😍😍
Beautiful gymnastics 😍☺️
00:15
Lexa_Merin
Рет қаралды 15 МЛН
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 4,2 МЛН
- А что в креме? - Это кАкАооо! #КондитерДети
00:24
Телеканал ПЯТНИЦА
Рет қаралды 7 МЛН
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 85 МЛН
Beautiful gymnastics 😍☺️
00:15
Lexa_Merin
Рет қаралды 15 МЛН