ആർട് ഡയറക്ടറുടെ വീട് കണ്ട് ഞെട്ടി | Art Director's Creative home | Come on everybody

  Рет қаралды 414,863

come on everybody

come on everybody

Күн бұрын

നിരവധി ഹിറ്റ് സിനിമകളിലും സീരിയലുകളിലും അസിസ്റ്റന്റ് ആർട് ഡയറക്ടറായും ആര്ട്ട് ഡയറക്ടറായും പ്രവർത്തിച്ച തിരുവനന്തപുരം സ്വദേശി പ്രശാന്ത് അമരവിലയുടെ വീട്ടിലെ താമസ മുറിയാണ് ഈ എപ്പിസോഡിൽ.... ഇത്ര ഭംഗിയായി, ക്രീയേറ്റീവായി അലങ്കരിച്ചു വച്ചിരിക്കുന്ന ഒരു മുറി ആദ്യമായാണ് കാണുന്നത്

Пікірлер: 550
@sujiths6821
@sujiths6821 3 жыл бұрын
ഈ സൈക്കോ എന്റെ സ്വന്തം അനിയനാണ്... നിങ്ങൾ വന്നത് പറഞ്ഞിരുന്നു... സന്തോഷമുണ്ട് ഇതെല്ലാം ലോകത്തോട് കാണിച്ചു കൊടുത്തതിൽ ❤️❤️❤️🙏🙏🙏
@YoungMommyVlogs
@YoungMommyVlogs 3 жыл бұрын
I already posted this home in my channel 😊
@ASARD2024
@ASARD2024 3 жыл бұрын
നിങ്ങൾക്കവിടെ നിൽക്കാമായിരുന്നില്ലേ സുജിത്ത് ?
@davarayoliannan5968
@davarayoliannan5968 3 жыл бұрын
Surya annan❤️
@luckybroi
@luckybroi 3 жыл бұрын
Fake account
@ഇജാസ്കണ്ണൂർ
@ഇജാസ്കണ്ണൂർ 3 жыл бұрын
Fake അണ്ണാ Pwolich ✌️
@life.ebysony1119
@life.ebysony1119 3 жыл бұрын
ഇതൊക്കെ കണ്ടപ്പോൾ ഒരു കാര്യം പിടികിട്ടി.. തൊഴിൽ എന്നതിനെകാൾ passion ആണ് മുൻ‌തൂക്കം...
@രമണൻമോതലാളി
@രമണൻമോതലാളി 3 жыл бұрын
**കലാപ്രേമികളെ തെടിപ്പിടിച്ച് പോകുന്ന ഇവരാണ് യത്ഥാർത കലാപ്രേമികൾ💛**
@comeoneverybody4413
@comeoneverybody4413 3 жыл бұрын
thank uuuu
@lejukannamparambil1782
@lejukannamparambil1782 3 жыл бұрын
കുമ്പളങ്ങി നൈറ്റ്‌സിലെ ആ വീടും തോണ്ടി മുതലും ദൃക്സാക്ഷികളും എന്ന സിനിമയിലെ പോലീസ് സ്റ്റേഷൻ ഇതൊക്കെ കണ്ടാൽ പറയുമോ സെറ്റ് ഇട്ടതാണ് എന്ന് പൊളി പ്രശാന്ത് ബ്രോ👍👍👍👍👍
@marymathew581
@marymathew581 3 жыл бұрын
പ്രശാന്ത് അമരവിള നമിച്ചു. യഥാർത്ഥ കലാകാരൻ. ഇങ്ങനെ ഉള്ള സ്ഥലങ്ങൾ തപ്പി കണ്ടുപിടിച്ചു ഞങ്ങളെ കാണിച്ചുതരുന്ന സച്ചിനും പിഞ്ചുവിനും താങ്ക്സ്... 👌👌👌👌😍😍😍😍
@kshathriyan8206
@kshathriyan8206 3 жыл бұрын
ഇത് വീടല്ല ആർട്ട് മ്യൂസിയം ആണ് 👍 അവിടെ കുറച്ച് സമയം ഇരിക്കുമ്പോൾ തന്നെ പൊളി വൈബ് ആയിരിക്കും❤️
@abbasmega1868
@abbasmega1868 3 жыл бұрын
പൂരപ്പറമ്പിലെ വളക്കചോടെക്കാരുടെ കട പോലുണ്ട് , ഫുൾ വർണ്ണങ്ങൾ ... എന്തായാലും സൂപ്പർ ..കാണിച്ചു തന്ന നിങ്ങൾക്ക് താങ്ക്സ് പറഞ്ഞില്ലേൽ വലിയ പിശുക്കനാകും ഞാൻ ..
@akhilshaiju6016
@akhilshaiju6016 3 жыл бұрын
ഇത് ചാർലിയുടെ വീട് അല്ല, CID മൂസയിലെ ഹരിശ്രീ അശോകൻ ചേട്ടൻറെ വീടാണ്...😂😂😂
@harishankarprasad8411
@harishankarprasad8411 3 жыл бұрын
😂
@AmalAmal-gr1xu
@AmalAmal-gr1xu 3 жыл бұрын
Ath oru veed alla oru fancy kada aa athupole oru item ahn 😂😂😂 thorappan kochunni 💰 cash..n pakaram kalippattathe snehichavan 😁
@athirasarath3379
@athirasarath3379 3 жыл бұрын
😂😂😂
@hisanvs2594
@hisanvs2594 3 жыл бұрын
Sathyayittum ennik adhyam anganeya thoniye
@akhilshaiju6016
@akhilshaiju6016 3 жыл бұрын
@@hisanvs2594 😂
@Linsonmathews
@Linsonmathews 3 жыл бұрын
Art director 😍 ആ പേര് അന്വർത്ഥമാക്കുന്ന രീതിയിലുള്ള വീടിന്റെ മുറി 👍❣️
@comeoneverybody4413
@comeoneverybody4413 3 жыл бұрын
thank uuuu
@Fun_with_family_v
@Fun_with_family_v 3 жыл бұрын
നമ്മൾ ഇങ്ങനൊക്കെ ചെയ്‌താൽ ആക്രിക്കട എന്ന് പറയും.. ബ്ലഡി ഗ്രാമവാസീസ് 🤯🤯
@ksa7010
@ksa7010 3 жыл бұрын
ഇതുപോലെയുള്ള കാഴ്ചകൾ സിനിമയിൽ അല്ലാതെ റിയൽ ലൈഫിൽ ആദ്യംതന്നെ കാണുന്നത് എന്തായാലും മനോഹരം തന്നെ ❤️❤️
@hijas4587
@hijas4587 3 жыл бұрын
Garoorkka
@ksa7010
@ksa7010 3 жыл бұрын
@@hijas4587 bro ❤️
@SharfrasMedia
@SharfrasMedia 3 жыл бұрын
ഹെന്റമ്മോ നമിച്ചു. ഇതൊക്കെ എങ്ങനെ സാധിക്കുന്നു !!😳 എന്തായാലും ഇതിന്റകത്ത് മാറാല തട്ടുക എന്നത് ഒരു വല്ലാത്ത ടാസ്ക് തന്നെയായിരിക്കും 😜
@reshh6179
@reshh6179 3 жыл бұрын
Maarala undakanulla avasaram kodukkula appolekkum chilandhiye pidich frame cheyyum😂
@SharfrasMedia
@SharfrasMedia 3 жыл бұрын
😄😆
@syamlal6032
@syamlal6032 3 жыл бұрын
Chilandi a panjayathil polum varilla...
@blackowl8066
@blackowl8066 3 жыл бұрын
Inganeyullavarkk chilandi valayum oru alangaraman
@egnickz3797
@egnickz3797 3 жыл бұрын
Maranalayil thermocol podich itt athum alankaaramaakki maatum😅
@human593
@human593 3 жыл бұрын
*അങ്ങേരുടെ മനസ്സ് എന്തൊരു കളർഫുൾ ആണ്‌ 😘❣️അതുകൊണ്ടാണ് അയാൾ കാണുന്ന കാഴ്ചകളെ പോലും അയാൾ കൂടുതൽ മനോഹരമാക്കാൻ നോക്കുന്നത്*
@poojak6826
@poojak6826 3 жыл бұрын
ഞാൻ യൂട്യൂബിൽ കണ്ടിട്ടുള്ള ഏറ്റവും മനോഹരമായ വീഡിയോ ആണ് ഇത് സ്വന്തം വീട് അല്ലാത്തത് കൊണ്ട് ഒരു ആർട്ടിസ്റ്റ് ആയിട്ടും ഒന്നും ചെയ്യാൻ ആവാതെ പോയി ...എന്നെങ്കിലും എൻ്റെ സ്വന്തം വീട്ടിൽ ഞാൻ ഇതുപോലെ മനോഹരം ആവുമ്പോൾ നിങ്ങൾ വരണം ❤️thankuu for this video ❤️
@amgur7262
@amgur7262 3 жыл бұрын
ഞാനും ഇങ്ങനെ എല്ലാം പെറുക്കികൊണ്ടു വരുവാരുന്നു...എല്ലാവരും എന്നെ ആക്രി എന്ന് വിളിച്ചു ..... ഇത് കളിപ്പാട്ട കട പോലെ ...നല്ല ഭംഗി...♥️♥️💚💚
@Iblis-ov1uy
@Iblis-ov1uy 3 жыл бұрын
അമരവിള എന്ന് കേട്ടപ്പോൾ ഉപ്പും മുളകിലെ അമരവിള കുഞ്ഞമ്മ എന്ന ബാലുച്ചേട്ടന്റെ ഡയലോഗ് ആണ് ഓർമ വന്നത് 🖤🖤🖤🖤
@Faisal-rq8st
@Faisal-rq8st 3 жыл бұрын
ഇതിന്റെ ഉള്ളിൽ പാമ്പ് കയറിയാൽ പോലും ആരും തച്ചു കൊല്ലൂല കാരണം അതും ക്രിയേറ്റ് ചെയ്താ എന്നു വിചാരിക്കും 😄😄😄😄
@reji9166
@reji9166 3 жыл бұрын
😂😂😂😂
@azmilvlog9435
@azmilvlog9435 3 жыл бұрын
😄
@lijishli4457
@lijishli4457 3 жыл бұрын
അതിനേം എടുത്തു ഭിത്തിയിൽ തൂക്കും😂😂😂
@ambadi9392
@ambadi9392 3 жыл бұрын
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@pradeepk.r8242
@pradeepk.r8242 3 жыл бұрын
എന്നാലും എന്റെ പ്രശാന്തേ നമിച്ചിരിക്കുന്നു🙏🙏🙏🙏🙏🙏👍👍👍👍👍 അതിന്റെ കൂടെ നിങ്ങളെയും👍👍👍👍👍
@FujinsFVlogs
@FujinsFVlogs 3 жыл бұрын
ഇങ്ങനെയും ലോകമറിയാതെ കുറെ കലാകാരന്മാർ ഉണ്ട് അവരെയൊക്കെ അവരിൽ കുറച്ചു പേരെയെങ്കിലും പുറത്തെത്തിക്കാൻ നിങ്ങളെപ്പോലെയുള്ള യൂട്യൂബ്സിനെ കഴിയട്ടെ ❤️
@raninair6065
@raninair6065 3 жыл бұрын
നല്ല എനർജിയും positive vibe തരുന്ന ഒരു മനോഹര സൃഷ്ടി. കണ്ണിന് കുളിർമ തോന്നിക്കുന്ന ഒരിടം. സച്ചിൻ പിഞ്ചു അടിപൊളി 👍👍👍😍
@yathrikan4270
@yathrikan4270 3 жыл бұрын
വ്യത്യസ്തങ്ങളായ കാഴ്ചകൾ ആളുകളിലേക്ക് എത്തിക്കുന്ന ഏറ്റവും മികച്ച ചാനലുകളിൽ ഒന്നു😘😘😘😘
@comeoneverybody4413
@comeoneverybody4413 3 жыл бұрын
thank uuuu
@yathrikan4270
@yathrikan4270 3 жыл бұрын
@@comeoneverybody4413 😍😘
@najmamagdum8509
@najmamagdum8509 3 жыл бұрын
Evanu you tubiloode paisa kittum athu adutha vattu
@yathrikan4270
@yathrikan4270 3 жыл бұрын
@@najmamagdum8509 എന്ത്
@kjktipsvlog9523
@kjktipsvlog9523 3 жыл бұрын
*ഇദ്ദേഹം സിനിമയിൽ അല്ലായിരുന്നു എങ്കിൽ, ആളുകൾ പറയും : ഇദ്ദേഹത്തിന് ഭ്രാന്ത് ആണ്. എന്തായലും ഇത് നമുക്ക് നാളെയുടെ Art Gallery ആക്കാം.*😘
@mrlolan3427
@mrlolan3427 3 жыл бұрын
ഇതൊക്കെ എങ്ങനെ പൊടി തട്ടി വൃത്തിയാക്കും എന്നാലോചിച്ച് ശ്വാസം മുട്ടുന്ന ഞാന്‍... ഹൊ എന്നാലും പൊളി 100%
@pappettan6668
@pappettan6668 3 жыл бұрын
Njanum alojichu bro.. evide anel ente room onnu clean cheitu next day nokiyal chair il okke podi erikum.... Pulli etokke angane maintain cheiyunno entho... Ayalde kazhivu oru rakshayumilla
@afsalmallatti
@afsalmallatti 3 жыл бұрын
പൊടി എടുക്കുന്ന മിഷൻ ഉണ്ടാവു
@scarlettjohansson2216
@scarlettjohansson2216 3 жыл бұрын
@@afsalmallatti അപ്പോൾ ഇതൊക്കെ അതിന്റെ ഉള്ളിൽ കയറി പോവില്ലേ
@kuttychattambeesvlog1584
@kuttychattambeesvlog1584 3 жыл бұрын
ഇതൊക്കെ തേടി കണ്ടുപിടിക്കുന്ന നിങ്ങളെല്ലേ ശരിക്കും സൈക്കോ..... ഏതായാലും അവൻ വല്ലാത്തൊരു പഹയൻ തന്നെ..
@mhdirfan2980
@mhdirfan2980 3 жыл бұрын
roomന്റെ ഉള്ള് മൊത്തം പെട്ടന്നങ്ങണ്ട് കണ്ടപ്പൊ ഞാൻ കരുതി പൂരത്തിന് toys വിൽക്കണ shed ആവുംന്ന്.. 😀
@ashokanashokkumar6482
@ashokanashokkumar6482 3 жыл бұрын
പ്രശാന്ത് ഒരു സംഭവം മല്ല പ്രസ്ഥാനമാണ് അഭിനന്ദനങ്ങൾ
@AshrafAshraf-sp1lu
@AshrafAshraf-sp1lu 3 жыл бұрын
കലയെ പ്രണയിച്ചവൻ 💕🙏
@sreekanthpv2985
@sreekanthpv2985 3 жыл бұрын
ചേട്ടായി... അതിനിടയ്ക്ക് ഒരു ദിനോസറിന്റെ മുട്ട, യുണീക്കോണിന്റെ ബ്ലഡ് ഒരു കുപ്പി.. നാഗമാണിക്യം.. നീലക്കൊടുവേലി സമൂലം... എല്ലാം ഉണ്ട്. പൊളി വൈബ്.. .അടിപൊളി..
@sakshamin5746
@sakshamin5746 3 жыл бұрын
Poliii .. ഇതെങ്ങനെ കണ്ട് പിടിക്കുന്നു ഈ സ്ഥലങ്ങൾ ഒക്കെ......😍 എനിക്ക് ഭയങ്കര ഇഷ്ട്ടാണ്.. നിങ്ങളുടെ ഓരോ വീഡിയോ സും എല്ലാത്തിലും എന്തേലും സ്പഷ്യൽ കാണും അല്ലേല് ഒരു വിഷ്വുൽ ട്രീറ്റ്... ❤
@manoshm1
@manoshm1 3 жыл бұрын
Extreme level creator 💖💖💖🙏🙏🙏 Prasanth no words to explain his creativity and talent 🥰🥰💖💖
@jahankk1985
@jahankk1985 3 жыл бұрын
നിങ്ങളെ പോലെ നിങ്ങൾ മാത്രമെ ഉണ്ടാകു പ്രശാന്ത്.Sachin brooo നിങ്ങളുടെ ഒരോ episode കിടലൻ ആണ് Sachin brooo
@sreelakshmiv330
@sreelakshmiv330 3 жыл бұрын
Roomil ulla kaimudrakal kooti vayichal 'LOVE' ennanu...creativity on high level😍😍😍
@annsworld2948
@annsworld2948 3 жыл бұрын
ഇന്നത്തെ വീഡിയോ സൂപ്പർ. നല്ല കഴിവുള്ള ആളാണല്ലോ പ്രശാന്ത് അമരവിള. ഇതുപോലുള്ള വെറൈറ്റി വീഡിയോകൾക്കായി കാത്തിരിക്കുന്നു😊
@comment5133
@comment5133 3 жыл бұрын
സ്വന്തമായി ഒരു വീട് ഉണ്ടെങ്കിൽ.... ഞാനും ഇതുപോലൊക്കെ ആയിരിക്കും😞 but വാടക വീട് ആയത് കൊണ്ട് എല്ലാം കുഴിച്ച് മൂടി വച്ചിരിക്കുആ....😥😥😥
@manjimavarna.p.k8755
@manjimavarna.p.k8755 3 жыл бұрын
Don't worry bro....athokke nadakkum
@comment5133
@comment5133 3 жыл бұрын
@@manjimavarna.p.k8755🤗
@nihellilly3632
@nihellilly3632 3 жыл бұрын
ഈ വീട് വൃത്തിയായി സൂക്ഷയ്ക്കുന്നതിന് കൊടുക്കണം ഒരു അവാർഡ്
@pathansmedia1224
@pathansmedia1224 3 жыл бұрын
💖👌👌👌👌 യഥാർത്ഥ കലാകാരൻ ,, സിനിമയ്ക്ക് ഒരുപാട് കഷ്ടപ്പെടുന്നത് കണ്ടിട്ടുണ്ട് ❤️ വളരെ ആത്മാർത്ഥതയുള്ള കലാകാരൻ 💖
@CreativeSaiYoutubeChannel
@CreativeSaiYoutubeChannel 3 жыл бұрын
Njan craftsnde youtuber anu. Ende veettil hallum sitoutilum oru art gallery model anu.kanunnavark oru athishamayamanu😍
@sreelayam3796
@sreelayam3796 3 жыл бұрын
എന്റെ പൊന്നോ ... നമിച്ചിരിക്കുന്നു .... പ്രശാന്തിനെയും .... പരിചയപ്പെടുത്തിയ സച്ചിനും പിഞ്ചുവിനും Big Salute🙏🙏🙏🙏😍😍😍😍
@roshnirl
@roshnirl 3 жыл бұрын
ഈ മനുഷ്യന്റെ creativity.കണ്ണ് വെച്ച് പോകുന്നു❣️
@jehasjegu4832
@jehasjegu4832 3 жыл бұрын
നല്ല സിസ്റ്ററും അമ്മയും ♥
@pappettan6668
@pappettan6668 3 жыл бұрын
Allarum parayunu charlie movie orma vannu enn but enik charlie de tamil version aya maara anu orma vanne.. charlie ne katty oru padi mullil anu atile art works. Athi gambheeram aya works anu.. enn vechu charlie il ulla work mosham ennalla njan udeshiche... Njanum cheriya reetiyil oru artist anum. Artist ennonum parayan pattila cherutait varaikum apo ente oru perception vechu maara movie anu art work basis il nallait tonniyath.. pinne story basis, abhinayam and art work nammade charlie tanne anu 👌 Pinne enthokke paranjalum e viruthan oru rakshayumilla... Art director ennath pulli jeevichu kattuakayanu.... A real genius❤️❤️❤️❤️
@snehasam009
@snehasam009 3 жыл бұрын
നിങ്ങളുടെ വീഡിയോസ് എല്ലാം ഒന്നിനൊന്നു മെച്ചമാണ്!!!Congrats സച്ചിൻ ഭായ് and പിഞ്ചു!!!😍😍😍🎉
@SimiVj
@SimiVj 3 жыл бұрын
*ഇതിൽ നിന്ന് ഇൻസ്പിരെഷൻ കിട്ടി റൂം ഡെക്കറേറ്റ് ചെയ്യാൻ തീരുമാനിച്ചവർ ഉണ്ടോ?*
@krishnakrish3708
@krishnakrish3708 3 жыл бұрын
ഞാൻ 🤭 പക്ഷെ യൂട്യൂബിൽ നിന്ന് ഇറങ്ങി 5 മിനിറ്റ് കഴിയുമ്പോ മാറിക്കോളും.😂
@SimiVj
@SimiVj 3 жыл бұрын
@@krishnakrish3708 എനിക്കും അങ്ങനാ... 🤭😂🙌
@nimmuss
@nimmuss 3 жыл бұрын
@@krishnakrish3708 🤭🤭🤭
@susangeorge422
@susangeorge422 3 жыл бұрын
Amazing talent. Sachin n Pinchu thanks for covering it
@AbhinTeenzVlogs
@AbhinTeenzVlogs 3 жыл бұрын
Prasanth amaruvila 😍😍😍 polichu muthe🔥🔥
@neethu9343
@neethu9343 3 жыл бұрын
Prasanth etta ningalude veed knditt kothiyaavunnu. Nte room koodi athupole okke ayirunnengil ennu thonunni😘😘
@VrindasTakTiks
@VrindasTakTiks 3 жыл бұрын
ആദ്യമായ് ആണ് ഈ ചാനൽ കാണുന്നത് വളരെ അധികം ഇഷ്ടപെട്ടു..ഞാനും ഇത് പോലെ അല്പസ്വല്പം ക്രാഫ്റ്റിനോട് ഭ്രാന്തമായ ഒരു ഇഷ്ടം ഉള്ള ആളാണ്
@shivaranjinischoolofdance3472
@shivaranjinischoolofdance3472 3 жыл бұрын
Good presentation... Prasanth sir polichuuu🙏🙏🙏🙏👏👏👏
@Mhdyasarr
@Mhdyasarr 3 жыл бұрын
ചാർളി ഓർമ വന്നവർഉണ്ടോ ❤
@sona-nb9eu
@sona-nb9eu 3 жыл бұрын
Tesa😀
@സഖാവ്ശിവൻ
@സഖാവ്ശിവൻ 3 жыл бұрын
ടെസ നീ വാ എന്നെ കാണാൻ ത്രിശൂർ പൂരത്തിന്
@pappettan6668
@pappettan6668 3 жыл бұрын
Enik charlie alla orma vanne maara anu.. charlie ne katty kurachudi gambheeram aya art works maara movie il anu. enn vechu charlie il ulla works onnu nallatha alla ennala.. ente peraonal view il maara film work anu oru padi munnil nilkunne ♥️♥️♥️♥️
@lifeofannmariya238
@lifeofannmariya238 3 жыл бұрын
Powli art director♥️♥️❤❤
@kssarun1518
@kssarun1518 3 жыл бұрын
വീഡിയോ ഇടയിൽ ലൈക്‌ ചെയ്യാൻ പറഞ്ഞില്ലെങ്കിൽ എന്നെ പോലെ എല്ലാരും മറന്നു പോകും😒. Check ratio of views and likes
@ignatiouskj6145
@ignatiouskj6145 3 жыл бұрын
Nice... 😍കണ്ടതിൽ skip ചെയ്യാതെ കണ്ട video 👍
@marybabykutty1950
@marybabykutty1950 3 жыл бұрын
So beautiful creative house well done can't express in words
@abhiramiduker289
@abhiramiduker289 3 жыл бұрын
Ee video enikk orupad ishttayi, Aah chettan avide venamayirunnu, inspired video 😍😍😍😍😍
@nandinishaji7195
@nandinishaji7195 3 жыл бұрын
So happy to see such a room😍.....nyanum ithpolae oronnu eduth vekkkum.....nyan illathapol veetukkar eduth aakrikku kodukkum😡....i agree with the statement "ithinte onnum vila ningalk areela"......even the silly things has the greatest creativity in it😃😃😃😃
@harikrishnanu5701
@harikrishnanu5701 3 жыл бұрын
Time duration കൂട്ടായിരുന്നു... കണ്ടു മതി വന്നില്ല ❤
@civiltekbuild7928
@civiltekbuild7928 3 жыл бұрын
ആഗ്രഹങ്ങൾ ഉള്ള കൊച്ചു ഇടതിൽ തന്നെ നിർമിച്ചു ജീവിക്കുന്ന original കലാകാരൻ
@Iblis-ov1uy
@Iblis-ov1uy 3 жыл бұрын
ഇതൊക്കെ എങ്ങനെ തേടിപിടിക്കുന്നു ചെങ്ങായി 😍😍😍 pwoli🖤🖤😍
@shamnashafi2654
@shamnashafi2654 3 жыл бұрын
Nostu
@alameenalameen8250
@alameenalameen8250 3 жыл бұрын
ഇത് കണ്ടിട്ട് ലൂക്ക ഓ൪മ്മ വന്നവരുണ്ടോ?
@fasilasheheer5376
@fasilasheheer5376 3 жыл бұрын
Ahm enakum luka ahnu first orma vanne
@alameenalameen8250
@alameenalameen8250 3 жыл бұрын
@@fasilasheheer5376 😊😊
@vaisakhmangalassery3102
@vaisakhmangalassery3102 3 жыл бұрын
സച്ചിൻ ചേട്ടൻ fans like
@neerajjayasundar4875
@neerajjayasundar4875 3 жыл бұрын
ENTA PONNOOOOOO !!! Charlie moviele veeedu ithinte munnil onnum allaa... oru rekshem illaa brooo... Pwollichu !!
@user-Ananthan
@user-Ananthan 2 жыл бұрын
Enik ishtayi roomm...it's a trippy ,asthetic room ❤️
@sudhizzcorner6322
@sudhizzcorner6322 3 жыл бұрын
Njan prashanthinte swantham maaman aanu ningal avante kalakal lokathine parijayapeduthiyadhil valare santosham,,ningal vanna karyam paranjirunnu
@recover1237
@recover1237 3 жыл бұрын
How many could see, Photos of Dance Hand gestures say, "Where is Love?" 👌 he is more than an artist, a Great philosopher!!! Do you agree? Try to read his mind while you see evwrything there!! He is telling a story! Probably his own!🥰
@jayarajnataraj8595
@jayarajnataraj8595 3 жыл бұрын
അമ്മേ'' ''ഒരു രക്ഷയും ഇല്ല'' iiiii സൂപ്പർ
@alphonsafrancis5070
@alphonsafrancis5070 3 жыл бұрын
Sonthamaayittu oru veedu vechittu venam ithu pole kaadaakki maaattaan. Truly inspiring.... Loved it.
@stellamary7266
@stellamary7266 3 жыл бұрын
Lokathodu vilichu paranju, art directordr prasanth itha itha angerude bhavana virinjathum kandu njangalkkum santhosham samthrupthiyum, salute both of u
@aiswarya.k.msharu3785
@aiswarya.k.msharu3785 3 жыл бұрын
Eee roomil nyt keriyaal powliyavum🥰♥️
@Mallufamilyinkuwait
@Mallufamilyinkuwait 3 жыл бұрын
കിടു പൊളി 👍👍👍
@comeoneverybody4413
@comeoneverybody4413 3 жыл бұрын
thank uuuu
@സഖാവ്ശിവൻ
@സഖാവ്ശിവൻ 3 жыл бұрын
എന്റെ പൊന്നോ ഞാൻ നിങ്ങളുടെ ഈ വീഡിയോ നോക്കി നടക്കുവാ 😡😡😡😡😁😁😁🙏🙏🙏👍👍👍👍😘😘😘😘😘
@nihashh3667
@nihashh3667 3 жыл бұрын
നമ്മുടെ ജില്ലയിലും നിങ്ങൾ എത്തി good
@sreerakhivlogs1458
@sreerakhivlogs1458 3 жыл бұрын
ഞാനും ഒരു അമരവിള കാരി ആണ് 👍👍👍
@madhusoodhanans8934
@madhusoodhanans8934 3 жыл бұрын
വളരെ നന്നായിരിക്കുന്നു അവതരണവും മടുപ്പ് തോന്നത്തേയില്ല ഇതിന് രണ്ടകിലോമീറ്റർ അകലമേ എന്റെ വീട്ടിനുള്ളൂ
@miracleframes7908
@miracleframes7908 2 жыл бұрын
Ee veetilukulla vazhi onnu parayamo?? Crafts ellam onnu neril kanan vendit anu.
@Anamika-l2v
@Anamika-l2v 2 жыл бұрын
എന്റെ പൊന്നോ 😜നമിച്ചു പ്രശാന്തേ ❤️🙏🙏😜😜😜
@YoungMommyVlogs
@YoungMommyVlogs 3 жыл бұрын
I already posted this home in my channel 😊museum പോയി കണ്ടപോലെ ആണ്... അവിടെ നിന്ന് വരണേ തോന്നില്ല superb
@sajanvasv803
@sajanvasv803 3 жыл бұрын
ഞമ്മടെ അമരവിള 🤩🤩🤩🤩😍😍😍😍
@bibinvarghese6384
@bibinvarghese6384 3 жыл бұрын
ഹായ്😀 സച്ചിൻ&പിഞ്ചു😀 കൊള്ളാം അടിപൊളി...👆👍👌❤❤❤
@juliejaison3341
@juliejaison3341 3 жыл бұрын
God gifted Artist 😊
@snkcreations1094
@snkcreations1094 3 жыл бұрын
Athupole oru muri enikkum und😍
@sijapt4078
@sijapt4078 3 жыл бұрын
സൂപ്പർ പിഞ്ചു , സച്ചിൻ .... great effort
@rakhyravikumar6548
@rakhyravikumar6548 3 жыл бұрын
അടിപൊളി , സൂപ്പർ എപ്പിസോഡ് 🙏🙏🙏🙏👌👌👌👌👌👌❤️❤️❤️❤️
@radhikaproud
@radhikaproud 3 жыл бұрын
ഒരു എക്സിബിഷൻ കണ്ടിറങ്ങിയ പ്രതീതി...
@vigivarghesekozhikode
@vigivarghesekozhikode 2 жыл бұрын
പ്രശാന്ത് അമരവിളയുടെ വീട് ഇതിൽ ഇല്ലാത്തത് ഒന്നുമില്ല. എല്ലാവരുടെയും വീട്ടിലുള്ള സാധനങ്ങൾ എന്നാൽ അത് ഭംഗിയായി വെയ്ക്കുകയും ക്ലീൻ ചെയ്ത് മനോഹരമാക്കുകയും ഹൊ പറയാതെ വയ്യ അടിപൊളി. അദ്ദേഹത്തിന് കാഴ്ചപ്പാടിൽ എല്ലാത്തിനും ഭംഗിയും ഉപയോഗവും ഉണ്ട്. ഒന്നും watste അല്ല. എല്ലാത്തിൻ്റെയും വില അദ്ദേഹത്തിനറിയാം. 2 പ്രാവശ്യം കണ്ടു ഈ episode ഈ റൂമിനു മുൻപിൽ ചാർളി സിനിമ ഒന്നുമല്ല. അദ്ദേഹത്തിനെ മനസ്സിലാക്കുന്ന ഒരു ഭാര്യയെ അദ്ദേഹത്തിന് കിട്ടട്ടെ. അടുക്കും ചിട്ടയും ഉള്ള വ്യക്തിത്വം അതാണ് ആ Room നമുക്ക് കാണിച്ചുതരുന്നത്. വളരെ മൂല്യമുള്ള വ്യക്തിത്വത്തിന് ഉടമ. ഇനിയും ഉയരങ്ങളിൽ എത്തട്ടെ. ബിനാലെ കണ്ട feel
@fabulouslifebyindusangeeth9766
@fabulouslifebyindusangeeth9766 3 жыл бұрын
GNPC yil kanditund e veedinte pic❤️❤️❤️❤️.. adipoli
@shalinich2765
@shalinich2765 3 жыл бұрын
Wow wonderful creativity ..hats off👏👏👌🥰
@artistranjithpanayara9913
@artistranjithpanayara9913 3 жыл бұрын
Myaaarakam ....👌🏼👌🏼👌🏼aa cricket bat Kollam ❤️✌️
@ajaynath1090
@ajaynath1090 3 жыл бұрын
Prashanth brokum athu njagalku kanichu thanna nigalkkum salute.... Pwoli maan
@sreenathunnikrishnan5604
@sreenathunnikrishnan5604 3 жыл бұрын
Prasanth super thanne.. Ithupolethe oru sthelangal kandupidikkunna ningal randalum vere levelanu❤❤
@2onano
@2onano 3 жыл бұрын
🐇❤ Amaravila Parashala എല്ലാം poli 🔋
@stebindcunha
@stebindcunha 3 жыл бұрын
Ningal randuperum adipoliii anuuu...nice presentation ❤️All the best Sachin chettan and Pinju chechiii🌟
@HRvibez421
@HRvibez421 3 жыл бұрын
മോനെ ഇതാണ് creativity 👌
@angelicvibesyoutuber.9353
@angelicvibesyoutuber.9353 3 жыл бұрын
Super kanditu happy ayi .
@kuttuandbokkie918
@kuttuandbokkie918 3 жыл бұрын
Thanks for supporting ❤️
@Nova-ke7pk
@Nova-ke7pk 3 жыл бұрын
Ufff super👌👌❤ Our rakshem illa 😍 Bheekaran aaanu😂❤
@shankaryroykalakkal8776
@shankaryroykalakkal8776 3 жыл бұрын
❣️❣️❣️❣️Ithaavanameda art director! 😄... Really super bro.. 😍
@ayishasajeebzec0898
@ayishasajeebzec0898 3 жыл бұрын
He is literally living his life
@chembakaseril123
@chembakaseril123 3 жыл бұрын
Ente chunk brother aanu director prasanth amaravila 😍😍😍
@miracleframes7908
@miracleframes7908 Жыл бұрын
ഈ വീട് ലൊക്കേഷൻ അറിയാമോ?? ഒന്ന് നേരിൽ പോയി കാണാൻ ആണ് 👌👌👌
@unniunni1873
@unniunni1873 3 жыл бұрын
Gambeera creativity.spr room
@linijose364
@linijose364 3 жыл бұрын
പൊളി.... സമ്മതിച്ചിരിക്കുന്നു...
@അഫ്നാസ്ബ്ലോഗ്
@അഫ്നാസ്ബ്ലോഗ് 3 жыл бұрын
അടിപൊളി 👍🏻👍🏻
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 115 МЛН
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 4,1 МЛН
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 81 МЛН
World‘s Strongest Man VS Apple
01:00
Browney
Рет қаралды 66 МЛН
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 115 МЛН