ഈശോയെ ലക്ഷങ്ങൾ ആണ് കടബാധ്യത.. ഈ മാസം കൊടുക്കേണ്ട ലക്ഷം ഇതുവരെ ആയിട്ടില്ല ഈശോയെ... പലിശയ്ക്കെടുത്ത ഓരോ മാസവും കൊടുത്തു വീട്ടു ന്നത്.. ഈ മാസം കൊടുക്കാനുള്ളത് എത്രയും പെട്ടന്ന് വഴികാണിച്ചു തരേണമേ 🙏🙏🙏
@Sathi-o8dАй бұрын
🙏എന്റെ ഈശോയെ എന്റെ യും കട ഭാരം തീർത്തു തരണമേ നമുക്ക് ഒരുമിച്ചു പ്രാർ ന്തിക്കാം
@binicb50142 жыл бұрын
കർത്താവെ അനുഗഹിക്കേണമേ... ഒരു വീട് വയ്ക്കുവാൻ ആഗ്രഹിക്കുന്നു... എല്ലാം നല്ലതായി നടത്താൻ അനുഗഹിക്കേണമേ.. സാമ്പത്തികം തന്ന്.... നടത്തണേ.... 🙏🏻🙏🏻
@anuratheesh39133 жыл бұрын
യേശുവേ എന്റെ തോൽവി നാളത്തെ വിജയം ആക്കേണമേ
@emilyo75113 жыл бұрын
Only failures in life.pray for us
@jomyadd91233 жыл бұрын
ഞാനും തോറ്റു പോയി എക്സാം 😥😥2 time
@anithagopalakrishnan51452 жыл бұрын
Failure maathramay anubhavichittullu
@bincymathew66433 жыл бұрын
ഈശോയെ ജോലി ഇല്ലാത്തുവിഷമിക്കുന്ന എല്ലാ മക്കളെയും കടഭാരെത്താൽ വിഷമിക്കുന്ന എല്ലാം മക്കളെയും ഈശോയിൽ സമർപ്പിക്കുന്നു ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ ആമ്മേൻ 🙏🙏🙏
@sibythomas33463 жыл бұрын
Please pray for my daughters delivery this week
@sheebamathew56803 жыл бұрын
Amen
@anicejoy59633 жыл бұрын
Amen
@anicejoy59633 жыл бұрын
Amen
@anicejoy59633 жыл бұрын
Amen
@rubymathew3873 жыл бұрын
കടബാധ്യത ഉള്ള എല്ലാ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു അമ്മേ
എൻ്റെ മോൻ്റെ ജോലി യുടെ മേൽ ഉള്ള തടസങ്ങൾ എല്ലാം മാറ്റി കിട്ടുന്നതിന് വേണ്ടി പ്രാർത്ഥിക്കണമേ തടസങ്ങൾ എല്ലാം മാറ്റി ജോലിയിൽ പ്രവേശിക്കാൻ അനുഗ്രഹിക്കണമേ പ്രാർത്ഥിക്കണമേ
@sisydevasia29453 жыл бұрын
ഭർത്താവിന്റെ മനസാന്തരത്തിനു വേണ്ടി പ്രാർത്ഥിക്കുന്നു യേശുവേ കരുണയായിരിക്കണമേ
@anaswarasreeni35193 жыл бұрын
Eniykk oru interview undayirunnu ath select aakkanum nalla company il nalla sallary yodu koodi avide job kittanum onnu prathiykkane achaa
ഇതു പോലെ ബന്ധം ഉള്ള ധാരാളം പേര് ഉണ്ട് അവർക്കു വേണ്ടിയും പ്രാർത്ഥിക്കണേ
@bhubaneswarip8060 Жыл бұрын
പ്രാർത്ഥിക്കാം 🙏🙏🙏🙏
@MarykuttyBabu-el6np8 ай бұрын
അച്ഛന്റെ അച്ഛന്റെ പ്രസംഗം വളരെ നല്ലതായിരുന്നു എന്റെ മകനെ രക്ഷിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു
@rosilingeorge15173 жыл бұрын
പല തവണ എഴുതിയിട്ടും പരീക്ഷയിൽ പരാജയപ്പെട്ട് വീടിന്റെ നാലുചുമരുകൾക്കുള്ളിൽ കഴിയുന്ന വിശുദ്ധ കുർബാനയിലും പ്രാർത്ഥന കളിലും പോകാൻപോലും മടിയായ എന്റെ മകനുവേണ്ടി അച്ഛാ പ്രാർത്ഥിക്കണെ. ഇപ്പോൾ ഒരിക്കൽ കൂടി പരീക്ഷ എഴൂതി result കാത്തിരിക്കുന്നു. കർത്താവേ കരുണയായിരിക്കണമെ,അങ്ങയിൽ മാത്രമാണ് എന്റെ ആശ്രയം. ലജ്ജിക്കാൻ എനിക്ക് ഇടവരരുതെ.
@marytelma82882 жыл бұрын
ലുക്കാ മോൻറെ സംസാര തടസ്സം മാറ്റിക്കൊടുത്തു
@marytelma82882 жыл бұрын
🙏🙏🙏
@sonivarghese1402 жыл бұрын
🙏🏻🙏🏻🙏🏻 Amen
@ashnav9353 Жыл бұрын
Daivam vijayam tharum
@nancyj3301 Жыл бұрын
Athe avsthayil ulla orupadu pere samarpichu prathikunnu
@jijijoy91172 жыл бұрын
മനുഷ്യൻ എല്ലാം അസാധ്യം ആണ് പക്ഷേ എൻ്റെ കർത്താവിന് എല്ലാം സാധ്യം ആണ്.കർത്താവേ അവിടുത്തേക്ക് എല്ലാം സാധ്യം ആണ് അവിടുന്നു കൃപ ചെയ്യണമേ
@blessypaulose85263 жыл бұрын
മനുഷ്യന് അസാധ്യമായത് ദൈവത്തിനു സാധ്യമാണ്. കർത്താവേ എന്റെ തോൽവി കൾക്ക് മേൽ വലിയ വിജയങ്ങളേ നൽകും എന്ന് ഞാൻ വിശ്വസിക്കന്നു. അങ്ങയ്ക്ക് അസാധ്യമായത് ഒന്നും ഇല്ലാലോ.കർത്താവേ അനുഗ്രഹിക്കണമേ. Hallelujah Amen🙏🙏🙏
@jubelmary94223 жыл бұрын
ഒരു ജോലി തന്ന് അനുഗ്രഹിക്കണേ ഈശോയെ
@binithasusan49223 жыл бұрын
Eshoye examinu vijayam nalki anugrahikkane🙏🙏
@deepa21313 жыл бұрын
ആമേൻ,
@shijijaimonjaimon25593 жыл бұрын
Amen.karunayayirikame
@thomasnt43943 жыл бұрын
Dheivame kripayode kathukollaname,amen
@abinJacob-c6j Жыл бұрын
യേശുവേ എന്റെ ഭർത്താവിന് മാനസാന്തരം കൊടുക്കണം
@sujathakurian99073 жыл бұрын
ഭാവിയെക്കുറിച്ച് ആശങ്കപ്പെടുന്ന എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണേ അച്ചാ 🙏
@jishamathew57563 жыл бұрын
Thank you Jesus
@siji39313 жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sojip.thomas76243 жыл бұрын
യേശുവേ നന്ദി,ഈ വചനങ്ങൾക്കായി,വചനം കേട്ടവർക്കായി.ministryയെ അനുഗ്രഹിക്കണമേ.മകൾക്ക് 20,26,28,30 April _ exam ഉണ്ട്. പ്രാർത്ഥിക്കണം വിജയത്തിനായി.
@shinysimon82563 жыл бұрын
@@jishamathew5756 aaaaaaaaaaaaaeaaaaaa
@daisyjoseph89613 жыл бұрын
Hallelujah
@liya411 Жыл бұрын
ഈശോ കൂടെയുണ്ട് എന്ന ധൈര്യം എന്നെ എപ്പോഴും ശക്തിപ്പെടുത്തുന്നു .. ആമേൻ
@roymv88713 жыл бұрын
ദൈവത്തിന് നന്ദി പരാജയം ഉറപ്പിച്ച എൻ്റെ ജീവിതത്തിൽ വിജയം വരിച്ച ദൈവവചനം വിജയത്തിലെത്തിച്ചു.ആമേൻ
@RenjiniRani Жыл бұрын
Yente yeshoye enik pandathe pole padikkan onnum sadikunilla . Enik padikkan ulla manasu tharanum ente swabhavam nallathavanum enne thottu anugrahikkane amen..
@salinib54783 жыл бұрын
ഞാൻ pregnant ആണ് പൂർണ്ണ ആരോഗ്യവും ബുദ്ധിയും ഉള്ള ഒരു അനുഗ്രഹിക്കപ്പെട്ട ഒരു കുഞ്ഞിനെ ലഭിക്കാൻ എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ അച്ചാ
@silviaaugustine12113 жыл бұрын
ഞങ്ങൾക്ക് ഒരു വരുമാന മാർഗം ഉണ്ടാകുവാൻ വേണ്ടി പ്രാത്ഥിക്കണമേ
ഈശോ, നാഥാ ഇന്നത്തെ ഈ ആരാധനയിൽ എൻ്റെ മകൻ അലൻ അലക്സിനെ പൈശാചിക ബന്ധത്തിൻ നിന്നു മാറ്റി ദൈവ വിശ്വാസത്തിൽ കൊണ്ടുവരാനായി പ്രാർത്ഥിക്കേണമേ. അവന് പ്രാർത്ഥിക്കാൻ മനസില്ല എന്നു പറഞ്ഞ് ഉഴപ്പി നടക്കുകയാണ്. അവന് 33 വയസായി' വിവാഹത്തിനും സമ്മതിക്കുന്നില്ല എത്രയും പെട്ടെന്ന് അവൻ്റെ വിവാഹം നടത്തി തരാനായി പ്രാർത്ഥിക്കണമേ. അച്ഛാ, വലിയ ഭാരമായി നടക്കയാണ്. ഞാൻ .
@allychackochan9213 жыл бұрын
Nice to hear the Gospel speech t Thank you father please pray for me and my family
@ajithasudarsana19423 жыл бұрын
Anitha Raja (45) 🤰🏃🚶👨👩👧⛑️⛑️⛑️⛑️⛑️🙏🙏🙏🙏🙏
@shijivarghese8475 Жыл бұрын
ഈശോയെ മകന് യോജിച്ച ജീവിത പങ്കാളിയെ വേഗം തന്നെ കാണിച്ചു തരുവാൻ പ്രാർത്ഥിക്കുന്നു 🙏മനുഷ്യന് അസാധ്യം ആയത് ദൈവത്തിനു സാധ്യമാണ് 🙏🙏
@ranijoseph89523 жыл бұрын
ഈശോയെ വിശുദ്ധയിൽ ജീവിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ 🙏
പല പ്രതിസന്ധികൾ ഉണ്ടായിട്ടും നിന്തകൾ കേട്ടപ്പോളും അവഗണന ഉണ്ടായിപോളും എന്നെ താങിനിർത്തിയത് എന്റെ കർത്താവിന്റെ കരമാണ്. മുന്നോട്ട് പോവാനും വചനത്തിലൂടെ അനുഗ്രഹം തരണമെന്ന് ആൽമാർത്ഥമായി പ്രാത്ഥിക്കുന്നു. എല്ലാവരുടെയും ജോലി, ബിസിനസ് തടസം കർത്താവിന്റെ നാമത്തിൽ മാറിപോകട്ടെ.
@neethijoysonjose47973 жыл бұрын
യേശുവേ ജോലിക്കു വേണ്ടി പ്രാർത്ഥിക്കുന്ന എല്ലാവർക്കും ജോലി നൽകി അനുഗ്രഹിക്കണേ.......
@lalyjigimon28628 ай бұрын
എന്റെ ഈശോയെ എന്റെ മോളുടെ പഠന മേഖലയിൽ വലിയ അനുഗ്രഹം നല്കണമേ തളർന്നു പോയ അവസ്ഥയിലാണ്. ഈശോയെ കരുണ ആയിരിക്കണമേ
@annammakuriakose773 жыл бұрын
ഈശോയെ ഞങ്ങളുടെ വിശ്വാസം വർധിപ്പിക്കണമേ 🙏🙏🙏🙏🙏🙏
@shobhamuraleedharan83013 жыл бұрын
Sobha kadom theerthu tharana
@halleluiahtogod84383 жыл бұрын
kzbin.info/www/bejne/pnasdX6Ep7CGpck
@reshmas.r11402 жыл бұрын
അസാധ്യങ്ങളെ സാധ്യങ്ങളാക്കുന്ന എന്റെ ഈശോയെ 🙏നീ മാത്രമാണ് ആശ്രയം 🙏അത്ഭുതം ഇറങ്ങെണമേ 🙏എന്റെ ചേട്ടന്റെ സ്നേഹവും സംരക്ഷണവും തിരിച്ചു തരേണമേ 🙏പിരിക്കല്ലേ നാഥാ 🙏ഞങ്ങളെ പിരിക്കാൻ ഒരുങ്ങി നിൽക്കുന്ന ശത്രുക്കളെ തടയേണമേ 🙏അവർക്ക് മാനസാന്തരത്തിന്റെ അനുഭൂതി ഉണ്ടാവേണമേ 🙏
@christyjoseph81603 жыл бұрын
തമ്പുരാനേ എന്റെ അപ്പാ തകർന്നുപോകുന്ന സമയങ്ങളിൽ ഞങ്ങളുടെ അരികിലുണ്ടായിരിക്കണേ. ഞങ്ങളെ അപ്പന്റേത് മാത്രമാക്കി മറ്റേണമേ അപ്പാ.
@reenacherianvadakumchery6883 жыл бұрын
Amen
@sulekasaji99513 жыл бұрын
യേശുവിന്റെ രക്തം സകലരെയും രക്ഷിക്കട്ടെ ആമേൻ
@babykooppil3353 жыл бұрын
ആമേൻ 🙏
@halleluiahtogod84383 жыл бұрын
kzbin.info/www/bejne/pnasdX6Ep7CGpck
@rajukanakakunnel8523 жыл бұрын
യേശുവേ എന്റെ കുടുബത്തിന്റെ കടഭാരം മാറ്റി തരണമെ എന്റെ സ്ഥിതി മാറ്റിതരണ മെ ആമീൻ
@thomaspaul944810 ай бұрын
ഈശോയെ എൻ്റെ മകൾക്ക് ഒരു കുഞ്ഞിനെ നൽകി അവരുടെ ജീവിതത്തെ അനുഗ്രഹിക്കണെ.
@leelaame.p8783 жыл бұрын
ഈ ദൈവ വചനം കേൾക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ, കർത്താവേ, രണ്ടോ,മൂന്നോ പേർ എന്റെ നാമത്തിൽ എവിടെ കൂടിയാലും കടന്നു വരുന്ന പറഞ ദൈവമേ എന്റെ കഷ്ടപ്പാടുകൾ മാറ്റി തരണമേ ! യേശുവേ എനിക്ക് ജോലി ചെയ്ത് ജീവിക്കുവാൻ ശരിര സുഖം നൽകണമേ, അപ്പാ, പിതാവേ, അങ്ങ് ദാനമായി നൽകിയ മകൻ സൻജ്ഞയ്നെ അനുഗ്രഹിക്കണമേ, അപ്പാ പിതാവേ, അവന് ശരീര സുഖം നൽകണമേ, പഠിച്ചു കരകയറാൻ അവന് ബുദ്ധി നൽകണമേ, കഷ്ടപ്പാടുകൾ മാറ്റി തരണമേ, ദൈവമേ എന്റെ സാഹചരൃത്തെ മാറ്റി നല്ലൊരു വഴി ഒരുക്കി തരണമേ കർത്താവേ ആമേൻ 🙏 പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെ നാമത്തിൽ ഇപ്പോഴും എപ്പോഴും എന്നേക്കും ഞങ്ങളോട് കൂടെയിരിക്കണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏 ഹാല്ലേലൂയ ആമേൻ 🙏
@jollypaulk58943 жыл бұрын
Pray for me and my children 🙏🏻🙏🏻🙏🏻
@houseofjudha86763 жыл бұрын
Amean
@tintumathew74223 жыл бұрын
ഈശോയെ ഞാൻ മടുത്തു പോകുവാ ജോലി കിട്ടുന്നില്ല, എല്ലാവരും എന്നെയും മക്കളെയും കളിയാക്കുവ ഈശോയെ, രക്ഷിക്കണേ
@jessyjoshua87072 ай бұрын
Karthavu Rakshikkum
@sanithabenny46593 жыл бұрын
ദൈവമേ ഞങ്ങൾക്ക് ഒരു ഭവനം നൽകി അനുഗ്രഹിക്കേണമേ ഞങ്ങളുടെ കടബാധ്യതകൾ മാറ്റിത്തരണ മേ
@bincyjustin18763 жыл бұрын
8
@jancyprashob58553 жыл бұрын
Ente makkale anughrahikkaname
@OneWay31093 жыл бұрын
kzbin.info/www/bejne/Z3PCe2ODn5qChq8
@shyjakk81077 ай бұрын
യേശുവേ എൻ്റെ മക്കളുടെ ഇന്നത്തെ പരീക്ഷ ബുദ്ധിമുട്ടായിരുന്നു. ഞാൻ വിശ്വസിക്കുന്നു അങ്ങ് അവർക്ക് വിജയം നൽകി അനുഗ്രഹിക്കും🙏🙏🙏
@lekhagt49703 жыл бұрын
ഇശോയുടെ നാമത്തിൽ എന്റെ മക്കൾക്കു ഉയർന്ന വിദ്യാഭ്യാസം നൽകാൻ ഇടയാകട്ടെ 🙏🙏🙏🙏🙏ഹാലേലൂയ🙏🙏🙏
@elbaalosious68643 жыл бұрын
Ante mon alla vishayam passakan vendi prarthikane
@thankamthomas99852 жыл бұрын
Save all those are facing storm and flood occur ing in u.k. lot of indians are working. Have mercy on all those who are settled in different states u.k
@sujajoseph4923 Жыл бұрын
Amen praise the Lord 🙏
@geethasugathan36532 жыл бұрын
എന്റെ കർത്താവെ, എനിക്ക് ഇവിടെ നിന്നും വിടുതൽ കിട്ടണേ 🙏🙏🙏🙏🙏🙏
@annmarry78693 жыл бұрын
ദൈവത്തിന് അസാദ്ധ്യമായി ഒന്നും ഇല്ല ദൈവം നമ്മെ സഹായിക്കും ... ആമേൻ 🙏🏻
@elsammaantony39473 жыл бұрын
Njagalude church puthuki paniyan eesoye krupacheyyanee
@vu3tca3 жыл бұрын
@@elsammaantony3947 in To
@sandhyavd58303 жыл бұрын
എന്റെ ഈശോയെ എന്റെ ദൈവമേ സാമ്പത്തിക പ്രതിസന്ധികളിൽ നിന്നും കരകയറ്റണമേ. എത്രയും വേഗം കട വിൽക്കാനും വീട് ലഭ്യമാക്കാനും ഇടയാകണമേ
@rajukc39963 жыл бұрын
@@sandhyavd5830 y
@halleluiahtogod84383 жыл бұрын
kzbin.info/www/bejne/pnasdX6Ep7CGpck
@snowindavis22423 жыл бұрын
ഈശോയെ എന്നെയും എന്റെ കുടുംബത്തെയും... അതുപോലെ പ്രാർത്ഥിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണമേ... ആമേൻ.. എന്റെ എല്ലാ പരാജയങ്ങളും പ്രതിസന്ധികളും സാമ്പത്തിക തകർച്ചയും മാറ്റിത്തരാണമേ...🙏🙏🙏
@sujas45763 жыл бұрын
അച്ചന്റെ വചനം നിമിത്തം എന്നെ കൂടുതലായി വചനം കേൾക്കാൻ ആകാംഷ നൽകിക്കൊണ്ടിരിക്കുന്നു. അച്ചന്റെ ഓരോ ദിവസത്തെയും വചനശുശ്രുഷ ആത്മീയ ഉണർവ് nalkunnu. ഒരുപാടു നന്ദിയുണ്ട് അച്ചാ.
@shinyk.j90563 жыл бұрын
എൻ്റെ മകൻ എഴുതാൻ പോകുന്ന എക്സാം ന് നല്ല മാർക്ക് നൽകി അനുഗ്രഹിക്കണമേ എൻ്റെ ഈശോയെ 🙏
@lishamathew1557 Жыл бұрын
🙏🙏🙏
@bindhusunil6240 Жыл бұрын
Amen
@nancyalexander21583 жыл бұрын
അച്ഛനെ ദൈവം അഗ്രഹിക്കട്ടെ അച്ഛൻ്റെ വചനമാണ് എൻ്റെ ജീവിതത്തിൽ ദൈവത്തെ അറിയാനും വചനം പഠിക്കാനും ഇടയാക്കിയത് ഒരായിരം നന്ദി ദൈവമ
സാമ്പത്തിക മായി വിഷമിക്കുന്ന മക്കളെ അനുഗ്രഹിക്കണമേ അമ്മേ, വരുമാനം ഇല്ലാതെ വലയുന്ന മക്കളെ അനുഗ്രഹിക്കണമേ കർത്താവേ
@pradeepjacob1375 Жыл бұрын
Amen Amen Amen Hallelujah Amen
@Sebastiananoop3 жыл бұрын
ഈശോയെ എല്ലാവർക്കും ജീവിതത്തിൽ വിജയം നൽകി അനുഗ്രഹിക്കണമേ 🙏🙏🙏
@josephjk96412 жыл бұрын
എന്റെ ഈശോയെ എന്റെ വീട്ടിൽ നിന്നു പിശാശിന്നെ ദൂരെ കളയേണമേ എന്റെ ഭാരിയ്ക്കും മക്കൾക്കും സുഖമായി ജീവിക്കുവാൻ ഒരു അത്ഭുതം സൃഷ്ടിച്ചു തരണമേ ആമ്മേൻ 🌹🌹🌹🌹🌹🌹🌹🌹
@sheejac49163 жыл бұрын
തിരുവചനം നമുക്ക് പകർന്നു തരുന്നതിനായി നന്ദി നന്ദി 🙏🙏🙏🙏
@sivanav82933 жыл бұрын
ഈശോയെ മുടങ്ങികിടക്കുന്ന എന്റെ വീടുപണി . പൂർത്തീകരിക്കാൻ എന്നെ സഹായിക്കണമേ എന്നെ ശക്തിപ്പെടുത്താണമേ . ആമേൻ
@jobinjose6133 жыл бұрын
എന്റെ കർത്താവെ എന്റെ എല്ലാ കുറവ് കളും, പോരായമ കളും മാറ്റി തരണ്ണമേ ആമ്മേൻ.
@renieldh39973 жыл бұрын
എൻ്റെ ഈശോയെ എൻ്റെ രണ്ടു മക്കളെ ഞാൻ സമർപ്പിക്കുന്നു എൻ്റെ ഈശോയെ എൻ്റെ കടബാധിതകളെ അങ്ങയുടെ കാൽ കീഴിൽ സമർപ്പിക്കുന്നു ഞങ്ങളെ രക്ഷിക്കണമേ
@shaijimurali18193 жыл бұрын
Acha ente makane vendi prathikkane
@manjumanju32183 жыл бұрын
യേശു അപ്പാ ഞങ്ങളുടെ കുടുംബം കുറെ വര്ഷങ്ങളായി രോഗങ്ങളാൽ ബുദ്ധിമുട്ടുകയാണ് ഞങ്ങൾക്ക് യേശു അപ്പന്റെ നാമത്തിൽ രോഗങ്ങൾ തുടച്ചു മാറ്റാണെ
@josejose5213 жыл бұрын
ബിസിനസ് പരാജയപ്പെട്ടു എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ
@jomyadd91233 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ
@anjalyrose63993 жыл бұрын
I belong to a middle class family. I always loved to be in kerala but my circumstances made me to write the OET exam. I utterly failed four times. I was crying and I used to sit my room itself. My mother sent me a link and I happened to hear the word of God through Fr Mathew. I listened to the whole preach crying. I knelt down to my toes in the floor for the first time and cried by stretching my hands to God. I felt my holy father heard me and I had a deeper feeling of peace. When you stretch your hands to God , he stretches his hands unto you because you are his child. I waited and earned every single coin and booked the exam again. I passed the exam after 4 attempts. God made me to win. When I tasted failure it was bitter bt friends you will taste it sweeter later. Ella vathilum adayumbo.. manushyar kaliyakumbo .. chila questionsinu jeevithathil utharam illathe varumbo ..daivam oru vathil namukai thurakum. Swargathil namuk oru appanund.Aa Daivam nammale epozhum kanunnund.. nammale snehikunnund. Cry before ur God b/z he is only capable to wipe your tears.This is my first Sunday in the UK.Trust God..and never ever give up.Iam not saying this based on an exam.Today may not be yours but definitely God can make ur tomorrow. Thank you. God bless you.
@roshu5623 жыл бұрын
Hi Dr...really heart touching msg..God bless u
@sherlyjoy77933 жыл бұрын
God bless you always, Thankyou Jesus🙏
@lissammaggeorge2537 Жыл бұрын
Jesus is my best doctor. I will go to hospital today with courageous mind and heart. I will come back from hospital with smiling face 😊😊😊❤❤❤
@jayapaul39223 жыл бұрын
ഈശോയെ എന്നെ കുറ്റപ്പെടുത്തുന്ന എല്ലാവർക്കും മാനസാന്തരം കൊടുക്കണേ എന്റെ കടം വീട്ടുവാൻ എന്നെ സഹായിക്കണേ
ദൈവ വചനം കേൾക്കുന്നവർക്ക് ജീവിത വഴിയിൽ തളർന്നു പോകാൻ എന്റെ ദൈവം അനുവദിക്കില്ല. Amen 🙏🙏
@josethayyil76813 жыл бұрын
എന്റെ.. ഈശോയെ.. 🙏🙏🙏🙏🙏🙏🙏🙏🙏🌹🌹
@christyjoseph81603 жыл бұрын
എന്റെ അപ്പാ അപ്പനിലേക്ക് മാത്രം നോക്കിക്കൊണ്ട് അപ്പന്റെ സ്നേഹത്തിനായി ഞാൻ യാചിക്കുന്നു. എന്നെ കാണണേ അപ്പാ എന്റെ യാചനകളെ കേൾക്കണേ അപ്പാ.🙏🙏🙏
@mariateresa61403 жыл бұрын
ഈശോയേ, എന്റെ ദൈവം എന്റെ അടുത്തുണ്ട് എന്ന ധൈര്യം ഞങ്ങൾക്ക് തരേണമേ 🙏🙏
@josethayyil76813 жыл бұрын
🙏🙏🙏🙏🙏എന്റെ ഈശോയെ... അങ്ങയുടെ സംരക്ഷണത്തിൽ... എനിക്ക് ഒരു ചെറിയ 🏠വീട്.... തരേണമേ.... !!!!!!!🙏🙏ആമേൻ......
@girlyraju82953 жыл бұрын
ഈശോയെ ഈ വചനം കേൾക്കുന്ന ഞങ്ങളെ എല്ലാവരെയും ഈ വചനത്തെ അതിൻ്റെ പരിപൂർണതയിൽ സ്വീകരിക്കാനുള്ള അനുഗ്രഹം നൽകണമെതമ്പുരാനേ ആമേൻ. ഒരു പാട് സ്നേഹത്തോടെ നന്ദി അച്ചാ
ദൈവമേ വിജയം നല്കണമേ, എനിക്ക് എങ്ങനെ വിദേശത്ത് ജോലിക്ക് പോകാൻപറ്റുമെന്ന് കുറ്റം പറയുന്ന അയൽവാസികളെ അനുഗ്രഹിക്കണമേ, എല്ലാ തടസങ്ങളും മാറ്റിതരണേ ദൈവമേ 🙏🙏😪😪പാവപ്പെട്ടവളായ എനിക്കും എന്റെകുടുമ്പത്തിനും ഇ ദൈവവചനത്തിന്റെ ശക്തിയും അഭിഷേകവും നല്കണമേ 🙏🙏🙏എനിക്ക് ജോലി nalkaname🙏🙏🙏ആമേൻ
@onavarghese69323 жыл бұрын
Please pray for me too🙏🙏😢😢my visa application also getting refused repeatedly This is my last chance🙏
@Saikrishna77_s2 жыл бұрын
മനുഷ്യർക്ക് അസാധ്യമായത് ദൈവത്തിനു സത്യമാണ് 🙏🙏കർത്താവെ ഈ വചനത്തിന്റെ മഹത്വത്താൽ ഞങ്ങളുടെ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളും തീർത്തു തരണമേ 🙏🙏
@sofiyas10123 жыл бұрын
എന്റെ ഈശോയെ എന്റെ ഈശോയെ 🙏🙏🌹🌹❤️❤️
@thomaskjohn3520 Жыл бұрын
ദൈവമേ ഞങ്ങൾ ഇപ്പോൾ അനുഭവിക്കുന്ന സാഹചര്യങ്ങൾ ആകാംഷകൾ ആകുലതകൾ ഉൽക്കണ്ടകൾ എല്ലാം ദൈവമേ അങ്ങയുടെ മുൻപിൽ സമർപ്പിക്കുന്നു.. ഞങ്ങളെ അനുഗ്രഹിച്ചു കാത്തു രക്ഷിക്കേണമേ.🙏 ആമേൻ
@rossyperaeera46363 жыл бұрын
കുഞ്ഞുങ്ങളില്ലാത്ത എന്റെ മക്കൾക്ക് കുഞ്ഞങ്ങളെ കൊടുത്ത് അവരെ അനുഗ്രഹിക്കണമെ അപ്പാ🙏🙏🙏
@kuriakosek.a58043 жыл бұрын
ഒരു ഭവനം വേണമെന്നായി അച്ഛൻ അച്ഛൻ പ്രത്യേകം പ്രാർത്ഥിക്കണം
@krishnakumari70903 жыл бұрын
എന്റെ മകളുടെ ഭർത്താവിന്, ദൈവ സ്നേഹവും, ദൈവ ഭയവും ഉണ്ടാകാൻ പ്രാർത്ഥിക്കണമേ .
@shollyjulius58223 жыл бұрын
എന്റെ പൊന്നു തമ്പുരാനെ എന്റെ വിശ്വാസം വർധിപ്പിക്കേണമേ ആമേൻ 🙏
@juditjudit55092 жыл бұрын
ഈശോയെ എന്റെ വീടിന്റെ പണി തുടങ്ങിയത് നല്ല നല്ലതുപോലെ ആ പണി പൂർത്തീകരിച്ചു തരുവാൻ ഈശോയെ അനുഗ്രഹിക്കണമേ അതിനുള്ള സാമ്പത്തിക ബുദ്ധിമുട്ടും മാറ്റി വീട് പൂർത്തീകരിക്കുവാൻ അനുഗ്രഹം നൽകണമേ യേശുവേ നന്ദി യേശുവേ സ്തുതി 🙏🙏🙏
എന്റെ ഭർത്താവിനെ് മനസ്സിൽ ദൈവത്തിന്റെ സ്നേഹം മനസ്സിലാക്കാൻ പററണമെ ഭർത്താവിനെ് ജീവിതത്തിൽ ദൈവം ഇടപെടാൻ pray please
@jerin_73892 жыл бұрын
Exam ezhuthuna ente kuttikum ella kuttikalkum nalla vijayam kittuna karasthamakaname ennu njan prathikunnu o ente eshoye albudam kanikaname karuna thonane amen
@marythomas67993 жыл бұрын
അപ്പാ 🙏എന്റെ നല്ല ദൈവമേ, എന്റെ സ്നേഹം നിനക്കു മാത്രം, വേറെ ആരും കവരുകയില്ല, എന്റെ എല്ലാം നിനക്ക് മാത്രം, എന്നെ പൂർണ്ണമായും നിനക്ക് തരുന്നു, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു, ആമേൻ, helleluia
@mariateresa61403 жыл бұрын
എന്റെ ആവശ്യങ്ങൾ അറിഞ്ഞു ആകാശത്തിന്റെ കിളിവാതിൽ തുറന്ന് എല്ലാം സമൃദ്ധിയായി നല്കിടുന്ന എന്റെ യേശു എത്ര നല്ലവൻ. Amen 🙏🙏
@rohithdevassy62153 жыл бұрын
ദൈവമേ ഞങ്ങൾക്കു ഒരു വീട് നൽകി അനുകരിക്കണമേ ആമേൻ
@ajaysebastian49543 жыл бұрын
good message nice father god will ❤❤❤❤🙏🙏🙏
@mariateresa61403 жыл бұрын
ഈശോയേ, ഭയമുള്ള മക്കളെ ഭയത്തിൽ നിന്നും മോചനം നൽകി അനുഗ്രഹിക്കണേ 🙏🙏
@sumasuresh4136 Жыл бұрын
ആകാശത്തിൻ കിളി വാതിൽ തുറന്ന് എല്ലാം സ്‌മൃദ്ധി ആയി നൽകിടുന്ന എന്റെ യേശു എത്ര നല്ലവൻ 🙏🏻
@BinuRani3 жыл бұрын
എന്റെ മാതാപിതാക്കൾ എന്നെ മാനസികമായി പീഡിപ്പിക്കുന്നു ഞാൻ വല്ലാതെ തകർന്ന അവസ്ഥയിൽ ആണ്. ഈശോയെ എന്റെ ശാരീരിക ആസ്വസ്ഥതകൾ മതി തരേണമേ. എനിക്ക് സമാധാനം നൽകേണമേ
@sharon46193 жыл бұрын
അച്ഛാ എന്റെ മക്കളുടെ പഠനം നന്നായിവരാൻ pray ചെയ്യുക മക്കൾ ദൈവത്തിന്റെ മക്കൾആകാന്pray ചെയ്യുക
@sushathomas2947 Жыл бұрын
കർത്താവെ എന്റെ നിയോഗത്തെ കേൾക്കണം കർത്താവെ
@ushaprakash36343 жыл бұрын
🙏🙏🙏ഈശോയെ അങ്ങ് എന്നും എപ്പേഴും എന്റെ സ്നേഹവും കരുണയും കൃപയും അയിരിക്കണമേ 🙏🌹🌹🌹🌹
@ayanashaji4153 Жыл бұрын
എന്റെ യേശുവേ എന്റെ ഭാവനത്തിന്റെ പണി പൂർത്തീകരിക്കാനുള്ള പൈസ തന്ന് അനുഗ്രഹിക്കണമേ
@joyseecj84283 жыл бұрын
എന്റെ ഈശോയെ എന്റെ മകന് ഒരു സർക്കാർ ജോലിക്ക് വളരെ ശ്രമിച്ചു. ഒരു സർക്കാർ ജോലി തന്ന് അനുഗ്രഹിക്കട്ടെ. അച്ചോ പ്രാർത്ഥിക്കണം
@jomyadd91233 жыл бұрын
കിട്ടും 👏👏👍
@sumolkm4201 Жыл бұрын
ഈശോയേ എന്നിലും കടന്നുവരണെ... ഏറ്റവും സങ്കടം നിറഞ്ഞ സാഹചര്യത്തിൽ ആണ് ഇപ്പോൾ ഞാനുള്ളത്.. ഞാൻ ഒരിക്കലും അങ്ങയെ വിട്ടുപോകില്ല. ഈശോയെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️
@athirakrishnan973 жыл бұрын
നമ്മുടെ വിജയം കർത്താവിന്റെ കരങ്ങളിലാണ് ആമേൻ 🙏
@jijoantony22723 жыл бұрын
എൻ്റെ യേശുവേ അങ്ങയുടെ സ്നേഹം അനുഭവിക്കാനുള്ള കൃപ നൽകണമേ-എന്നെ രക്ഷിക്കണമേ ആമ്മേൻ
@thomaskjohn3520 Жыл бұрын
ദൈവമേ ഞങ്ങൾ ഇപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന പ്രതിസന്ധികൾ.. ആകാംഷകൾ.. ആകുലതകൾ.. സാഹചര്യങ്ങൾ എല്ലാം അങ്ങയുടെ മുൻപിൽ സമർപ്പിക്കുന്നു.. തളർന്നു വീഴാതെ ഞങ്ങളെ എല്ലാവരെയും കാത്തുരക്ഷിക്കണമേ.. അനുഗ്രഹിക്കണമേ.. കൃപ തരേണമേ 🙏ആമേൻ
@jessymadhu1648 Жыл бұрын
🙏🏿🙏🏿🙏🏿🙏🏿
@tessyceejo25973 жыл бұрын
ദൈവമേ എന്നെ ഞാൻ, നിന്റെ കരങ്ങളിലേക്ക് പൂർണമായും സമർപ്പിക്കുന്നു 🙏🙏🙏
@pushpaharikumar6013 жыл бұрын
Praise the Lord... Hallelujah 🙏🙏🙏
@merlinroy87123 жыл бұрын
ഈശോയെ അവിടുത്തെ നാമം അച്ഛനിലൂടെ വീണ്ടും ശ്രെവിക്കാൻ കൃപ നൽകിയതിന് ഞങ്ങൾ നന്ദി പറയുന്നു ആമ്മേൻ ഈശോ നന്ദി ഹല്ലേലുയ നന്ദി ഹല്ലേലുയ 🙏🙏🙏