ഇന്നത്തെ ദുഃഖം നാളത്തെ വിജയപതാകയാകും!Fr.Mathew Vayalamannil CST

  Рет қаралды 184,769

Sanoop Kanjamala

Sanoop Kanjamala

Күн бұрын

Пікірлер: 1 100
@bijimathew3062
@bijimathew3062 4 жыл бұрын
കർത്താവെ മുറിവേറ്റ എന്റെ മനസിനെ സുഖപ്പെടുത്തണമെ ഞങ്ങളുടെ കുടുംബത്തിന്റെ മേൽ കരുണയായിരിക്കണമെ
@v.cfrancis6027
@v.cfrancis6027 Жыл бұрын
ഈശോയേ ഞാൻ വിശ്വസിക്കുന്ന എന്റെ ഭർത്താവിനെ സുഖപ്പെടുത്തണമേ ആമ്മേൻ🙏
@minivarghese214
@minivarghese214 4 жыл бұрын
എന്റെ ഈശോയെ, ഞങ്ങളുടെ കുടുംബത്തിലെ വിഷമങ്ങൾ മാറ്റിതരണമേ. മകളുടെ വിവാഹതടസ്സം മാറ്റിതരണമേ
@gracythobiyassosamma4146
@gracythobiyassosamma4146 8 ай бұрын
ഈശോയേ, എന്റെ തകർചയിൽ അങ്ങ് ഇടപെടണമേ . എന്നെ സഹായിക്കാൻ വേഗം വരണമേ. ആമേൻ
@neenuchichu9753
@neenuchichu9753 Жыл бұрын
ഈശോയെ എന്റെ സകടകരമായ ജീവിത സാഹചര്യത്തിലേക്കു കടന്നുവരേണമേ.എന്നെ വിശുദ്ധതി കാരിക്കണമേ. എന്നെ ശക്തി കാരി കണമേ.
@shylabalan9184
@shylabalan9184 10 ай бұрын
യേശുവേ ഞങ്ങളോട് കരുണ തോന്നേണ്മേ 🙏🙏രോഗത്താൽ വേദനിക്കുന്ന എല്ലാ മക്കൾക്കും നിന്റെ സൗഖ്യം കൊടുക്കണേ കർത്താവെ 🙏🙏🙏
@jayar169
@jayar169 4 жыл бұрын
എന്റെ ദൈവമേ ഇന്നത്തെ ഞങ്ങളുടെ സങ്കടങ്ങൾ നാളത്തെ സന്തോഷം ആക്കി തീർക്കേണമേ
@chackothomas8828
@chackothomas8828 4 жыл бұрын
Father pray for us Amen
@robie.a6789
@robie.a6789 4 жыл бұрын
Amen.... Amen.... Amen...
@camillacamilla3342
@camillacamilla3342 4 жыл бұрын
യാശുവേ, പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ അവ നേരിടാൻ ഉള്ള ശക്തി തരണമേ 🙏🙏🙏
@rijojohnpulimoottil92
@rijojohnpulimoottil92 4 жыл бұрын
പരിശുദ്ധ അമ്മ അനുഭവിച്ച അതേ പ്രശ്നങ്ങളിൽ കൂടി ആണ് എന്റെ വൈഫ്‌ കടന്നു പോകുന്നത്. ഞങ്ങൾക്ക് ഞങ്ങടെ കുഞ്ഞിനെ നഷ്ട്ടമായി. ഈ വചനം കേൾക്കുമ്പോൾ ഞാൻ ഇപ്പോൾ ഹോസ്പിറ്റലിൽ ആണ്. എനിക്കും എന്റെ വൈഫ്‌ നഉം എല്ലാം സഹിക്കാനുള്ള ശക്തി തരണേ ഈശോയെ.
@roytg7643
@roytg7643 4 жыл бұрын
എന്റെ കടങ്ങൾ തീർക്കാൻ എനിക്ക് വേണ്ടി പ്രാർത്തി കണമേ
@savithrinc8114
@savithrinc8114 Жыл бұрын
എന്റെ യേശുവേ എന്റെ ഭർത്താവിന് നല്ല മനസ്കൊടുക്കണേ ഇനി ഒരിക്കലും പിണങ്ങി ജീവിക്കുവാൻ ഇട വരുത്തരുതേ 🙏🙏🙏ആമേൻ
@haripraveen8007
@haripraveen8007 4 жыл бұрын
ഞങ്ങളുടെ ജീവിതത്തിൽ ചെയ്യുന്നതെല്ലാം പരാജയങ്ങളായി മാറുന്നു പരാജയങ്ങളിൽ നിന്നും ഞങ്ങളെ വിജയത്തിലേക്കു നയിക്കാൻ prarthikkaname
@pamelamarinajohn824
@pamelamarinajohn824 4 жыл бұрын
U
@alfan8788
@alfan8788 4 жыл бұрын
Hari.wisdom kittan prarthiku , Bible undel athil wisdom chapter 9 vayiku.njngl athu cheythathode parajaynglk mattam vannu
@MariyammaThomas-cl1um
@MariyammaThomas-cl1um 10 ай бұрын
എന്റെ ദൈവമേ എന്റെ ഭർത്താവിന് സൗഖ്യത്തെ കൊടുക്കണേ
@sathyabhama7376
@sathyabhama7376 4 жыл бұрын
ഈശോയെ ഈ ലോകത്തിന്റെ തിന്മയെ ല്ലാം മാറ്റി നൻമ്മ ആക്കി കാത്തു രക്ഷിക്കേണമേ എല്ലാവരെയും. ഈശോയെ എല്ലാവരുടെയും ജീവിതത്തിലേക്ക് ഇറങ്ങി ചെന്നു aswsippikkename
@beyon6959
@beyon6959 4 жыл бұрын
ഈശോയെ എന്റെ മമ്മിയേ കൈവിടരുതേ. Alice mathew nte cancer രോഗത്തെ തൃക്കരത്തിൽ ഏൽപ്പിക്കുന്നു.
@VoiceOfAksa
@VoiceOfAksa 4 жыл бұрын
യേശുവേ... ആരുടെയും മുന്നിൽ തല കുനിക്കുവാൻ ഇടയാകരുതേ
@noblejohn6091
@noblejohn6091 4 жыл бұрын
💗
@ANGEL-mb9yx
@ANGEL-mb9yx 4 жыл бұрын
kzbin.info/www/bejne/eGKcZ6qXiJaVo7M
@rajukanakakunnel852
@rajukanakakunnel852 3 жыл бұрын
യേശുവേ എന്റെ കുടുംബത്തെ അനഹിക്കണമെ ആമീൻ
@tresatresaa636
@tresatresaa636 2 жыл бұрын
ഏന്റെ,മക്കളായ,വിനോദ്, വിനീഷ്,നീതു, മാർട്ടിൻ,കുഞ്ഞുമാക്കൾ,എഇവരെ,സമർപ്പിക്കുന്നു,,,പ്രാർത്ഥിക്കണമേ,,ആമേൻ
@jubinjohn8681
@jubinjohn8681 4 жыл бұрын
എന്റെ യേശുവേ അനുഗ്രഹിക്കണമേ ജീവിത പ്രയാസങ്ങളെ ഒക്കെ മാറ്റി തരണമേ
@jayamole2638
@jayamole2638 2 жыл бұрын
എന്റെ ദൈവമേ എന്റെ മകന് എത്രയും വേഗം വിസ കിട്ടുവാൻ ഇടയാക്കേണമേ... അവനെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@bennie634
@bennie634 4 жыл бұрын
ഈശോയെ ജോലി ഇല്ലാത്ത എല്ലാവവരെയും സമർപ്പിക്കുന്നു, അനുഗ്രഹിക്കണമേ....
@rosebubbles9975
@rosebubbles9975 4 жыл бұрын
യേശുവേ ഞാൻ ആഗ്രഹിച്ച ജോലി എന്റെ അടുത്ത് എത്തിയിട്ട് കൈവിട്ടു പോയി.... ആ ജോലി എനിക്ക് കിട്ടുവാൻ സഹായിക്കണേ.... ഈശോയെ😓😥🙏🙏🙏എന്നെ പോലെ ജോലി ആഗ്രഹിക്കുന്ന എല്ലാവരുടെയും മേൽ കൃപ ചൊരിയേണമേ... നാഥാ..... 🙏🙏🙏🙏🙏i will trust you jesus...... 🙏
@anithagopalakrishnan5145
@anithagopalakrishnan5145 3 жыл бұрын
Yantay jooliyum nashtapattu achoo
@beenabeena6831
@beenabeena6831 4 жыл бұрын
ഞങ്ങളുടെ സാമ്പത്തിക ബുന്ദിമുട്ട് മാറി കിട്ടാൻ പ്രാത്ഥിക്കേണമേ
@allinallforyou4921
@allinallforyou4921 4 жыл бұрын
എന്റെ മകളുടെ നോട്ട് എഴുതുവാനുള്ള തടസ്സങ്ങൾ ഒക്കെ മാറി കിട്ടുവാനും കൈ വേദന മാറാൻ കിട്ടുവാനും എത്രയും പെട്ടന്ന് നോട്ടുകൾ എഴുതി പൂർത്തിയാക്കാനും വേണ്ടി പ്രാർത്ഥിക്കണമേ
@siljaaneesh402
@siljaaneesh402 4 жыл бұрын
എന്റെ ഈശോയെ ഞങ്ങൾ ഇപ്പോൾ കടന്നുപോയ്ക്കൊണ്ടിരിക്കുന്ന ഈ വലിയ പ്രതിസന്ധിയിൽ ഞങ്ങൾക്ക് കൂട്ടായിരിക്കണേ. അച്ഛാ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏
@jishajish1695
@jishajish1695 4 жыл бұрын
എന്റെയും 🙏
@jayanthijayanthi8788
@jayanthijayanthi8788 4 жыл бұрын
Njnum💔😭🙏
@creatorheavenlysabhaormanm7146
@creatorheavenlysabhaormanm7146 4 жыл бұрын
Not Studying Bible is the mistake and the Core Reason for all trials, problems, etc. Hold Jesus and His Bible Near and Dear and 'Obey' Him that's All Need of the Hour. Change. 'Obey' Jesus. The Only Solution for your All Problems is REAL JESUS than Theologians Man Made Jesus for World. YOUR Bible readings (Genesis to Revelation) , Jesus taught prayer and 'Obey'ing Jesus will give answer to your all problems. Don't worry word is 365 times mentioned in Bible, mentioned by Jesus in Original Bible of 73 books. When you know Real Jesus through your Bible, you will cry because you have Not Realized that Sweet Jesus. But you have followed a Man Made i.e. Theologians man made Jesus. Be with your Jesus and your Bible. No man made functions of Church and No Celebration on people lived according to Jesus but Only people lived for Jesus. Out of 8500 Blessings in ‘Bible’ 73 verses of Blessings: Visit: Catholic-a Living Tabernacle for Bible and for Catholic Details: Catholics Details: on FB or Follow on twitter: @a_tabernacle , Read, Bible Jesus was lived, died, and raised for Heaven OR for Earth? Decide that and pray accordingly and Live accordingly. Become as a follower of Jesus because Jesus had never created any Religion, read Your Bible to know the truth. Make your Life simple and easy Life. BIBLE is with you. Make best use of it. Read, understand and adhere the instruction of Jesus from it. Don’t go for any Retreats, Priests, (Theologians of Man Made less Jesus), Nuns, Cheaters, etc. and be careful DON’T misguided by others. ONLY you and Your Jesus can solve your all issues NOT any of the people and people made Catholics. Your Jesus is very sweet and Caring and HE will lead you. ‘OBEY’ him so that: Read Bible from Genesis to Revelation. Read Bible every day so that one can find the answers for the present trials and troubles. Be like John than Peter. Follow Jesus Not Peter or Melchisadek. Only Respect them and Depend them only for the bare minimum needs i.e. Mass, Blessings, Sacraments, etc. Try to avoid all worldly activities and be a follower of Jesus. Leviticus :18 Chapter about Sexual Relations, Deuteronomy 4 Chapter: Moses demands ‘Obedience’, Deuteronomy 10: Second part of Covenant, The Essence of the Law, Deuteronomy 11: Chapter ‘Rewards for ‘Obedience’ For a smooth and simple Life = Just 4 easy Steps. Be ‘HOLY’, 1. “Leviticus 20:26 You shall be ‘holy’ to me; for I the LORD am ‘holy’ and I have separated you from the other peoples to be mine” ““Psalm 16:8 I keep the LORD always before me; because he is at my right hand, I shall not be moved”. 2. Humble Psalm 119:71 It is good for me that I was humbled, so that I might learn your statues. 3. “EUCHARIST” 4. Word of God. “ “Deuteronomy 30:14 No, the word is very near to you; it’s in your mouth and in your hart for you to observe”, Psalm 16:8 I keep the LORD always before me; because he is at my right hand, I shall not be moved. Don’t ask for worldly things because Jesus has already have taken care of that: Ask Jesus to help you to 'Obey' HIM. God = Eternal i.e. Heaven World = internal i.e. World or Earth or Bodily • John 17:6 I have made your name known to those whom you gave me from the world. They were yours, and you them to me, and they have kept your word. • John 14: Worlds Owner - Jesus. • John 14:30 I will NO longer talk much with you, for the ruler of this world is coming. He has no power over me; • John 15:11 I have said these things to you so that my joy may be in you, and that your joy may be complete. John 17:16 They do not belong to the world just as I do not belong to the world. • John 17:17-19 The way I am not for the world, they are also Not. You purify them with Word of Truth. • Esther 13:9,11 God is the owner of everything. • James 4: Chapter regarding our Love for World. • 1 John 2:15-17 Don’t need and bother much of world. James 1:14-16 Each one of us becoming sinful due to our desire and later that becomes as the reason for our death, “Psalm 37: 4 Take Delight in the LORD, and HE will give you the desires of your Heart” Revelation 7: 14-17 As Jesus is our Father, He take care of us and Lead us to Living Water. He removes our tears. Roman 13:16-18 Heaven doesn't mean food or water but Truth and living in Spirit. Who are Catholics? Isaiah the people whom I formed for myself so that they might declare my praise. Ephesians 1:5. 1 John 3 Chapter, Ephesus 1:4 We are the Children of God James 15:7 If you ‘obey’ word of God, ask whatever you want. Shalom Alaichem
@maryjain6035
@maryjain6035 4 жыл бұрын
Enteyum
@seenathomas4088
@seenathomas4088 4 жыл бұрын
എന്റെ ദൈവമേ ഞങ്ങൾ നേരിട്ട ന്ന വലിയ കടബാദ്ധ്വതയുടെ മേൽ കരുണയായിരിക്കേണമെ.: അച്ചാ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കേണമെ.
@allyc540
@allyc540 Ай бұрын
എന്റെ ഈ ശോയെ അവിടുത്തെ സന്നിധിയിൽ നിന്നും എന്നെ തള്ളി കളയല്ലേ നാഥാ 🙏എന്നെ അവിടുത്തെ കരങ്ങളാൽ ഉയർത്തേണമേ ദൈവമേ 🙏🙏🙏🌹
@meghageorgekply1301
@meghageorgekply1301 4 жыл бұрын
മനസ്സികമായി തകർന്നിരിക്കുന്നു അപ്പോൾ ഈ വചനം കേൾക്കുമ്പോൾ ശക്തി കിട്ടുന്നുണ്ട് കോടാനകോടി നദി ദൈവമേ നന്ദി നന്ദി നന്ദി
@akhilp1381
@akhilp1381 Жыл бұрын
എൻ്റെ മോന് കോട്ടയത്ത് അഡ്മിഷൻ കിട്ടണം
@thomaskjohn3520
@thomaskjohn3520 Жыл бұрын
കർത്താവായ ദൈവമേ ഞങ്ങൾ ഇപ്പോൾ അനുഭവിക്കുന്ന സങ്കടങ്ങളും വേദനകളും മാനസിക പിരിമുറുക്കവും എല്ലാം അങ്ങയുടെ മുൻപിൽ സമർപ്പിക്കുന്നു.. തമ്പുരാനെ കാത്തുകൊള്ളണമേ.. ഞങ്ങളുടെ പ്രതീക്ഷകൾക്കു ബലം നല്കണമേ. എല്ലാ പ്രതിസന്ധികളെയും അതിജീവിക്കാൻ അങ്ങയുടെ ശക്തി ഞങ്ങളുടെ മേൽ ഉണ്ടാകണമെ. 🙏🙏ആമേൻ
@gilcyjohn4590
@gilcyjohn4590 4 жыл бұрын
എൻ്റെ ഈശോ എനിക്ക് അങ്ങ് തന്ന അനുഗ്രഹത്തിന് ഒരായിരം നദി ഇനിയും കത്തുകൊള്ളണമെ എൻ്റെ കുടുംബത്തെയും കത്തുകൊള്ളണമെ നാളെ ക്രിസ്തുമസ് അവധി കിട്ടിയതിനും നിദി നല്ല രീതിയിൽ ആഘോശിക്കാൻ സാധിച്ചു തരണമെ
@abyvarghese1135
@abyvarghese1135 4 жыл бұрын
എന്റെ ഭാര്യ ജെസിയുടെ delivery date ജനുവരി 6 ആണ്. അവളുടെ പേടി മാറാനും സുഖപ്രസവത്തിനുമായി പ്രാർത്ഥിക്കണമേ ,. ഭവന നിർമ്മാണവും നടക്കുകയാണ്. ഇടയ്ക്ക് പൊളിക്കേണ്ടി വരുന്നു. പണവും തീർന്നു. ഈശോയേ കൂടെയുണ്ടാകണമേ. എല്ലാവരുടെയും പ്രാർത്ഥന യാചിക്കുന്നു.
@sindhujayakumar4062
@sindhujayakumar4062 4 жыл бұрын
യേശുവേ...എൻ്റെ പാപങ്ങൾ പൊറുക്കേണമേ അച്ഛൻ്റെ. ഈ വാക്കുകൾ എനിക്ക് ശക്തി തരണേ
@thankammathomas4581
@thankammathomas4581 4 жыл бұрын
Please pray for my son Husband from law who is not sincere with husband s family. Son and Pappas don't think . They want to show but wife her way of behaviour and not sincere to husband.She and her family wants house .
@thankammathomas4581
@thankammathomas4581 4 жыл бұрын
She is cunning and framework. She wants to enjoy. Son has become heralding. She has nothing but had and she brain washes son and want to end .mom. everything will be under control. She is v.lazy.To do any wknd. Poisoning son he'll drink and cause problem. Four times she made him drink and bested me. Last he told he will kill me . Then son will go to jail .I pray a lot and God saved.
@lidiyathomas2155
@lidiyathomas2155 4 жыл бұрын
എൻെറ അതിശക്തമായ തലവേദന ഈ ദൈവവചന ശുശൂഷയിൽ പഘെടുത്തതിനു ശേഷം പൂർണമായും വിട്ടുമാറി. ഈശേയേ ന൬ി.......ഈശേയേ സ്തുതി.......
@siyonsiyo5809
@siyonsiyo5809 4 жыл бұрын
എന്റെ ഈശോയെ എന്റെ മനസിന്റെ ഭാരം വല്ലാത്ത ഭയം എല്ലാം എടുത്തു മാറ്റി പരിശുദ്ധാത്മാവിൽ സന്ദോഷവും സമാധാനവും അനുഭവിക്കുവാൻ ഇടയാക്കണമേ
@pramodkk767
@pramodkk767 4 жыл бұрын
Nallaoruvarumanamargamthurakkanvendi prarthikkannea Acha
@sijigeorge9901
@sijigeorge9901 4 жыл бұрын
എന്റെ ഈശോയെ ഞങളുടെ ഇപ്പോൾ ഉള്ള എല്ലാ സങ്കടങ്ങളും സന്തോഷമായി മാറ്റി തരണമേ
@jairanivinod2630
@jairanivinod2630 Жыл бұрын
എൻ്റെ ഈശോയെ ഇപ്പോൾ പോകുന്ന കാര്യം തടസ്സമില്ലാതെ സാധിച്ചു തരേണമെ ഞങ്ങളെ സഹായിക്കാനുള്ള മനസ്സ് സഹോദരന് ഉണ്ടാകണമെ ഈശോയെ എൻ്റെ കൂടെ നിൽക്കണമെ
@Achayan53
@Achayan53 4 жыл бұрын
*"നിന്നെ ഭയപ്പെടുവാൻ തക്കവണ്ണം നിന്റെ പക്കൽ വിമോചനം ഉണ്ട്"ഈശോയെ കഴിഞ്ഞ കാലങ്ങളെ ഓർത്തു ചിന്തിച്ചു ആകുലതപ്പെടാതെ ജീവിക്കുവാനും നിന്റെ മഹത്തായ കരുണയിൽ ആശ്രയിച്ചു പ്രത്യാശപൂർണ്ണമായൊരു ജീവിതം നയിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കേണമേ...Hallelujah...ആമേൻ ...🙏*
@rejimathew1756
@rejimathew1756 4 жыл бұрын
Praise the lord 🙏🙏 Ashuve Njan ante monu Government il padikunalla niyogham chodhichirunnu.ashuve angh ante monu rand Medical College Anughraham tannu.nadhi ashuve 🙏🙏Njaghal k othiri.santhodham ayi madhi Ashu 🙏
@jelintjacob7245
@jelintjacob7245 4 жыл бұрын
AMEN
@creatorheavenlysabhaormanm7146
@creatorheavenlysabhaormanm7146 4 жыл бұрын
Not Studying Bible is the mistake and the Core Reason for all trials, problems, etc. Hold Jesus and His Bible Near and Dear and 'Obey' Him that's All Need of the Hour. Change. 'Obey' Jesus. The Only Solution for your All Problems is REAL JESUS than Theologians Man Made Jesus for World. YOUR Bible readings (Genesis to Revelation) , Jesus taught prayer and 'Obey'ing Jesus will give answer to your all problems. Don't worry word is 365 times mentioned in Bible, mentioned by Jesus in Original Bible of 73 books. When you know Real Jesus through your Bible, you will cry because you have Not Realized that Sweet Jesus. But you have followed a Man Made i.e. Theologians man made Jesus. Be with your Jesus and your Bible. No man made functions of Church and No Celebration on people lived according to Jesus but Only people lived for Jesus. Out of 8500 Blessings in ‘Bible’ 73 verses of Blessings: Visit: Catholic-a Living Tabernacle for Bible and for Catholic Details: Catholics Details: on FB or Follow on twitter: @a_tabernacle , Read, Bible Jesus was lived, died, and raised for Heaven OR for Earth? Decide that and pray accordingly and Live accordingly. Become as a follower of Jesus because Jesus had never created any Religion, read Your Bible to know the truth. Make your Life simple and easy Life. BIBLE is with you. Make best use of it. Read, understand and adhere the instruction of Jesus from it. Don’t go for any Retreats, Priests, (Theologians of Man Made less Jesus), Nuns, Cheaters, etc. and be careful DON’T misguided by others. ONLY you and Your Jesus can solve your all issues NOT any of the people and people made Catholics. Your Jesus is very sweet and Caring and HE will lead you. ‘OBEY’ him so that: Read Bible from Genesis to Revelation. Read Bible every day so that one can find the answers for the present trials and troubles. Be like John than Peter. Follow Jesus Not Peter or Melchisadek. Only Respect them and Depend them only for the bare minimum needs i.e. Mass, Blessings, Sacraments, etc. Try to avoid all worldly activities and be a follower of Jesus. Leviticus :18 Chapter about Sexual Relations, Deuteronomy 4 Chapter: Moses demands ‘Obedience’, Deuteronomy 10: Second part of Covenant, The Essence of the Law, Deuteronomy 11: Chapter ‘Rewards for ‘Obedience’ For a smooth and simple Life = Just 4 easy Steps. Be ‘HOLY’, 1. “Leviticus 20:26 You shall be ‘holy’ to me; for I the LORD am ‘holy’ and I have separated you from the other peoples to be mine” ““Psalm 16:8 I keep the LORD always before me; because he is at my right hand, I shall not be moved”. 2. Humble Psalm 119:71 It is good for me that I was humbled, so that I might learn your statues. 3. “EUCHARIST” 4. Word of God. “ “Deuteronomy 30:14 No, the word is very near to you; it’s in your mouth and in your hart for you to observe”, Psalm 16:8 I keep the LORD always before me; because he is at my right hand, I shall not be moved. Don’t ask for worldly things because Jesus has already have taken care of that: Ask Jesus to help you to 'Obey' HIM. God = Eternal i.e. Heaven World = internal i.e. World or Earth or Bodily • John 17:6 I have made your name known to those whom you gave me from the world. They were yours, and you them to me, and they have kept your word. • John 14: Worlds Owner - Jesus. • John 14:30 I will NO longer talk much with you, for the ruler of this world is coming. He has no power over me; • John 15:11 I have said these things to you so that my joy may be in you, and that your joy may be complete. John 17:16 They do not belong to the world just as I do not belong to the world. • John 17:17-19 The way I am not for the world, they are also Not. You purify them with Word of Truth. • Esther 13:9,11 God is the owner of everything. • James 4: Chapter regarding our Love for World. • 1 John 2:15-17 Don’t need and bother much of world. James 1:14-16 Each one of us becoming sinful due to our desire and later that becomes as the reason for our death, “Psalm 37: 4 Take Delight in the LORD, and HE will give you the desires of your Heart” Revelation 7: 14-17 As Jesus is our Father, He take care of us and Lead us to Living Water. He removes our tears. Roman 13:16-18 Heaven doesn't mean food or water but Truth and living in Spirit. Who are Catholics? Isaiah the people whom I formed for myself so that they might declare my praise. Ephesians 1:5. 1 John 3 Chapter, Ephesus 1:4 We are the Children of God James 15:7 If you ‘obey’ word of God, ask whatever you want. Shalom Alaichem
@noizyt6524
@noizyt6524 4 жыл бұрын
ഈശോയെ... എന്റെ മകൻ ആൽബിയ്ക്കു പത്താം ക്ലാസ്സിൽ 85 ശതമാനം മാർക്ക് ലഭിച്ചതിനു നന്ദി അർപ്പിക്കുന്നു
@aahanahaanaswold1298
@aahanahaanaswold1298 4 жыл бұрын
യേശുവേ ഞങ്ങളോട് കരുണയായിരിക്കേണമേ സുഖമില്ലാത്ത എൻ്റെ ഭർത്താവിനെ സുഖപ്പെടുത്തി കൊടുക്കണമേ കർത്താവേ ആമേൻ
@shijipj-ke9yt
@shijipj-ke9yt 25 күн бұрын
മനുഷ്യന് അസാധ്യമായത് ദൈവത്തിന് സാധ്യമാണ് ഈ വചനത്തിൽ ഉറച്ച് വിശ്വസിച്ച് പ്രാർത്ഥിക്കുന്നു ഈശോയെ എൻ്റെ സാമ്പത്തി മേഖലയിലെ എല്ലാ ദുരിതങ്ങളെയും പരിഹരിച്ച് അനുഗ്രഹിക്കണമേ ആമേൻ
@sheejagl4765
@sheejagl4765 Жыл бұрын
എന്റെ ഈശോയെ എന്റെ കുടുംബം ഇന്ന് അനുഭവിച്ചു കൊണ്ടിരിക്കുന്ന മനോവ്യഥ മാറ്റി സന്തോഷവും സമാധാനവും ദൈവാനുഗ്രഹവും ഉണ്ടാകാൻ കനിയണമെ
@ranijose3595
@ranijose3595 4 жыл бұрын
എന്റെ ഈശോയെ പാപിയാ എന്റെ മേൽ കരുണ തോന്നണമേ...... എന്നിലേക്കു എഴുനുള്ളി വരണമെ.... എന്റെ തൊണ്ടയിലെ അസുഖവും ഓവറിയൻ സിസ്റ്റും ഈശോയെ ഞാൻ അങ്ങേ കരങ്ങളിൽ എല്പിക്കുന്നു...... അവിടുത്തെ തിരു രക്തം ഒഴുകി എന്നെ സുഖപ്പെടുത്താണമേ എന്നെ ജീവിക്കുന്ന ദൈവത്തിന്റെ സാക്ഷി ആക്കി മാറ്റണമേ......
@aleyammadevassy8013
@aleyammadevassy8013 4 жыл бұрын
ഉണ്ണിശോയെ എല്ലാ ഭവനങ്ങളിലും സമാധാനത്തിൻറെ രാജാവായി വന്നു പിറക്കണമേ
@vanajavijay3235
@vanajavijay3235 Жыл бұрын
എന്റെ മെഡിക്കൽ ഫിറ്റാക്കിത്തന്ന എന്റെ കർത്താവിനു ഒരായിരം സ്തുതി ആമേൻ ❤❤
@noizyt6524
@noizyt6524 4 жыл бұрын
ഈശോയെ..... എന്റെ ഈശോയെ........ അച്ചാ എനിക്കും എന്റെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കേണമേ
@jithugamer1407
@jithugamer1407 4 жыл бұрын
കടഭാരം മാറുവാൻ അനുഗ്രഹിക്കണമ് ദൈവമേ
@vincysuresh6412
@vincysuresh6412 4 жыл бұрын
യേശുവേ ,ഈ വചനം എൻറെ ജീവിതത്തിലെ ദു:ഖം സന്തോഷമാക്കിതീർക്കാൻ പ്രാർത്ഥിക്കേണമേ .
@rubytiji9636
@rubytiji9636 4 жыл бұрын
മാതാവേ എന്റെ അമ്മുട്ടനോട് മനസു അലീവ് തോന്നി രോഗത്തിന് പൂർണ്ണ വീടുതൽ കൊടുക്കണമേ
@bijuthomes9819
@bijuthomes9819 Ай бұрын
ഞാൻ പൂർണ്ണമായും വിശ്വസിക്കുന്നു കർത്താവെ. ആമേൻ 🙏🏻🙏🏻🙏🏻🙏🏻
@miniudayan4866
@miniudayan4866 4 жыл бұрын
എൻ്റെ ഈശോയെ കരുണ തോന്നണമേ എൻ്റെ വിശ്വാസം വർദ്ധിപ്പിക്കണമേ ഈശോയെ ഞാൻ പാപിയാണ് കനിവ് തോന്നസു
@alphonsamj3476
@alphonsamj3476 4 жыл бұрын
അച്ഛാ ഒരു സാക്ഷ്യം പറയുവാൻ ഉണ്ട് എന്റെ ഭർത്താവിന്റെ മദ്യപാനവും, ഹാൻഡ്‌സ് ഉപയോഗിക്കുന്ന സ്വഭാവവും നിറുത്തി. പ്രാർത്ഥിച്ച achanum, സഹോദരങ്ങൾക്കും അതിലുപരി കർത്താവിനും, മാതാവിനും നന്ദി പറയുന്നു,. പക്ഷെ ചേട്ടന്റ ജോലി പോയി പോയ ജോലി തന്നെ സ്വന്തമായി ചെയുവാൻ എല്ലാവരും പ്രാർത്ഥിക്കണം. സ്വന്തമായി വീടിനു വേണ്ടിയും. ഇത്രയും അനുഗ്രഹങ്ങൾ തന്ന കർത്താവു എന്നെ ഇനിയും അനുഗ്രഹിക്കും (മദ്യപാനം, 23 വർഷം, ഹാൻഡ്‌സ് 10 വർഷം )കര്ത്താവേ, എന്റെ അമ്മേ നന്ദി............ 🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@noizyt6524
@noizyt6524 4 жыл бұрын
ഈശോയെ.... വർഷങ്ങൾ പഴക്കമുള്ള എന്റെ husband -നെ മദ്യപാനം മാറ്റി തരേണമേ. പാൻപരാഗ് ൻറെ ഉപയോഗം നിർത്തേണമേ
@maryjohn8853
@maryjohn8853 4 жыл бұрын
രക്ഷകനായ യേശുവേ എന്റെ സങ്കടകരമായ ജീവിത സാഹചര്യത്തിലേക്കു കടന്നുവരണമെ! ഞങ്ങളെ വിശുദ്ധീകരിക്കണമേ ! സമാധാനം തരുന്ന അച്ചന്റെ വചന ശുശ്രൂഷയെ അനുഗ്രഹിക്കണമെ! യേശുവേ നന്ദി സ്തുതി ആരാധന !🙏🙏🙏🙏🙏
@sindhusunil421
@sindhusunil421 Жыл бұрын
🙏🙏🙏
@bhaskaranm8438
@bhaskaranm8438 11 ай бұрын
😢Kipp 878 hi 8 hi hi 1:29 ​@@sindhusunil421
@anseh2090
@anseh2090 3 жыл бұрын
ഈശോയെ എന്റെ ഭർത്താവ് ദൈവത്തെ അറിയുവാൻ ഇടയാകണമേ. എല്ലാ സൗകര്യങ്ങളും അവിടുന്ന് കൊടുത്തേക്കുന്നത് അവിടുത്തോടുള്ള സമീപനത്തെ കുറക്കുന്നു. ഈശോയെ ആ മകന്റെ ഹൃദയത്തിൽ ദൈവ വിചാരം കൊടുക്കണേ
@animol5079
@animol5079 4 жыл бұрын
യേശുവേ അനുഗ്രഹിക്കണമേ.. ഞങ്ങളുടെ കുടുംബത്തെ കാത്തുകൊള്ളണമേ... രോഗങ്ങൾ മാറ്റി വിടുതൽ നൽകണേ.. 🙏🙏🙏🙏🙏🙏🙏🙏🙏🙏
@vinodhjoseph9454
@vinodhjoseph9454 4 жыл бұрын
Halleluya
@jyothishine1307
@jyothishine1307 Жыл бұрын
എന്റെ ജീവിതവഴികളിൽ വന്നുപോയ സകല പാപങ്ങളും പരിപൂർണ്ണമായിട്ട് ക്ഷമിച്ച് കർത്താവിന് അനുരൂപയായി ജീവിക്കാൻ സഹായിക്കണമേ ഈശോയെ. എല്ലാ തെറ്റുകളും ക്ഷമിച്ച വിശദീക്കരിച്ച് കർത്താവിന്റെ പരിശുദ്ധാത്മാവിന്റെ നിറവിൽ ജീവിക്കാൻ സഹായിക്കണമേ
@jijobabu9896
@jijobabu9896 4 жыл бұрын
ഇന്നത്തെ നമ്മുടെ സങ്കടങ്ങൾ നാളത്തെ സന്തോഷമാക്കി മാറ്റുന്ന നമ്മുടെ ദൈവത്തിൽ ഞാൻ വിശ്വസിക്കുന്നു ❤️
@sindhusunil421
@sindhusunil421 Жыл бұрын
👍
@LinuAbraham-z1h
@LinuAbraham-z1h Жыл бұрын
ഈശോയെ എന്ററ് സഹോദരന അനുഗ്രഹിക്കേണമ. അന്യമതത്തിൽ പെട്ട പെണ്ണുമായുള്ള പ്രേമബന്ധത്തിൽ നിന്നും അവനെ മോചിപ്പിക്കണമേ. എന്റ്റെ സഹോദരനിൽ നിന്നും അവള് എത്രയും വേഗം അകന്നു പോകണമേ. അവന് നല്ലോരു ക്രിസ്ത്യ വിശ്വാസിയായ ജീവിത പങ്കാളിയെ കൊടുക്കണമേ 🙏🙏
@natarajans1162
@natarajans1162 4 жыл бұрын
സ്നേഹ നിധിയായ. അച്ഛനെ നേരിൽ കാണുവാനും. ധ്യാനത്തിൽ പങ്കെടുക്കാനും.. പിന്നെ സ്നാന പെടുവാനും ആഗ്രഹിക്കുന്നു.. കൈവിടരുതേ പൊന്നച്ഛ..
@sonivarghese6853
@sonivarghese6853 4 жыл бұрын
Amen🙏🙏🙏
@renindas3181
@renindas3181 4 жыл бұрын
പിതാവേ എൻ്റെ പ്രാർത്ഥനയിൽ കൂടെ ഉണ്ടാവണമേ എൻ്റെ പ്രശ്നങ്ങളിൽ നിന്നും കരകയറ്റണമേ .അച്ഛാ എനിക്ക് വേണ്ടി കൂടിയും ഒന്ന് പ്രാർത്ഥിക്കണമേ
@salimajoseph966
@salimajoseph966 4 жыл бұрын
ഞാൻ കേൾക്കുന്ന ദൈവവചനം വിശ്വാസത്തോടെ സ്വീകരിക്കുന്നു, എന്റെ മകൾക്കു സന്തോഷം നൽകേണമേ, ഈ വചനതന്നോടൊപ്പം ചേർത്ത് വച്ച് പ്രാർത്ഥിക്കുന്നു
@jessyjoseph9808
@jessyjoseph9808 3 жыл бұрын
, 🥰.. .u
@Geethakumari-k9o
@Geethakumari-k9o Жыл бұрын
കർത്താവെ എന്റെമാമ ഒരു ജോലിക്കൊടുത്തു അവൻ എന്റെ അനുഗ്രെഹിക്കണമേ ആമേൻ 🙏🙏🙏❤❤
@albinjohnson3803
@albinjohnson3803 4 жыл бұрын
ഈശോയുടെ അതിദാരുണമായ പീഡാസഹനങ്ങളെ ഓർത്തു, "പിതാവേ ഞങ്ങളുടെയും - ലോകം മുഴുവന്റെ മേലും കരുണയായിരിക്കണമേ"............🙏🙏🙏
@fggcdcbc6916
@fggcdcbc6916 4 жыл бұрын
BhathyathaMaranPrayerVenam
@creatorheavenlysabhaormanm7146
@creatorheavenlysabhaormanm7146 4 жыл бұрын
Not Studying Bible is the mistake and the Core Reason for all trials, problems, etc. Hold Jesus and His Bible Near and Dear and 'Obey' Him that's All Need of the Hour. Change. 'Obey' Jesus. The Only Solution for your All Problems is REAL JESUS than Theologians Man Made Jesus for World. YOUR Bible readings (Genesis to Revelation) , Jesus taught prayer and 'Obey'ing Jesus will give answer to your all problems. Don't worry word is 365 times mentioned in Bible, mentioned by Jesus in Original Bible of 73 books. When you know Real Jesus through your Bible, you will cry because you have Not Realized that Sweet Jesus. But you have followed a Man Made i.e. Theologians man made Jesus. Be with your Jesus and your Bible. No man made functions of Church and No Celebration on people lived according to Jesus but Only people lived for Jesus. Out of 8500 Blessings in ‘Bible’ 73 verses of Blessings: Visit: Catholic-a Living Tabernacle for Bible and for Catholic Details: Catholics Details: on FB or Follow on twitter: @a_tabernacle , Read, Bible Jesus was lived, died, and raised for Heaven OR for Earth? Decide that and pray accordingly and Live accordingly. Become as a follower of Jesus because Jesus had never created any Religion, read Your Bible to know the truth. Make your Life simple and easy Life. BIBLE is with you. Make best use of it. Read, understand and adhere the instruction of Jesus from it. Don’t go for any Retreats, Priests, (Theologians of Man Made less Jesus), Nuns, Cheaters, etc. and be careful DON’T misguided by others. ONLY you and Your Jesus can solve your all issues NOT any of the people and people made Catholics. Your Jesus is very sweet and Caring and HE will lead you. ‘OBEY’ him so that: Read Bible from Genesis to Revelation. Read Bible every day so that one can find the answers for the present trials and troubles. Be like John than Peter. Follow Jesus Not Peter or Melchisadek. Only Respect them and Depend them only for the bare minimum needs i.e. Mass, Blessings, Sacraments, etc. Try to avoid all worldly activities and be a follower of Jesus. Leviticus :18 Chapter about Sexual Relations, Deuteronomy 4 Chapter: Moses demands ‘Obedience’, Deuteronomy 10: Second part of Covenant, The Essence of the Law, Deuteronomy 11: Chapter ‘Rewards for ‘Obedience’ For a smooth and simple Life = Just 4 easy Steps. Be ‘HOLY’, 1. “Leviticus 20:26 You shall be ‘holy’ to me; for I the LORD am ‘holy’ and I have separated you from the other peoples to be mine” ““Psalm 16:8 I keep the LORD always before me; because he is at my right hand, I shall not be moved”. 2. Humble Psalm 119:71 It is good for me that I was humbled, so that I might learn your statues. 3. “EUCHARIST” 4. Word of God. “ “Deuteronomy 30:14 No, the word is very near to you; it’s in your mouth and in your hart for you to observe”, Psalm 16:8 I keep the LORD always before me; because he is at my right hand, I shall not be moved. Don’t ask for worldly things because Jesus has already have taken care of that: Ask Jesus to help you to 'Obey' HIM. God = Eternal i.e. Heaven World = internal i.e. World or Earth or Bodily • John 17:6 I have made your name known to those whom you gave me from the world. They were yours, and you them to me, and they have kept your word. • John 14: Worlds Owner - Jesus. • John 14:30 I will NO longer talk much with you, for the ruler of this world is coming. He has no power over me; • John 15:11 I have said these things to you so that my joy may be in you, and that your joy may be complete. John 17:16 They do not belong to the world just as I do not belong to the world. • John 17:17-19 The way I am not for the world, they are also Not. You purify them with Word of Truth. • Esther 13:9,11 God is the owner of everything. • James 4: Chapter regarding our Love for World. • 1 John 2:15-17 Don’t need and bother much of world. James 1:14-16 Each one of us becoming sinful due to our desire and later that becomes as the reason for our death, “Psalm 37: 4 Take Delight in the LORD, and HE will give you the desires of your Heart” Revelation 7: 14-17 As Jesus is our Father, He take care of us and Lead us to Living Water. He removes our tears. Roman 13:16-18 Heaven doesn't mean food or water but Truth and living in Spirit. Who are Catholics? Isaiah the people whom I formed for myself so that they might declare my praise. Ephesians 1:5. 1 John 3 Chapter, Ephesus 1:4 We are the Children of God James 15:7 If you ‘obey’ word of God, ask whatever you want. Shalom Alaichem
@anneythachil669
@anneythachil669 4 жыл бұрын
Praise pray for my family 🙏🙏 Amén
@christyclarajohn9270
@christyclarajohn9270 4 жыл бұрын
ഈ പ്രതിസന്ധിയിൽ നിന്നും ഈ കുടുമ്പത്ത് കര കേട്ടണമേ
@christyclarajohn9270
@christyclarajohn9270 4 жыл бұрын
MerryX' mas & Happy New year
@philipjoseph7823
@philipjoseph7823 3 жыл бұрын
എന്റെ ദൈവമേ, എന്റെ സാമ്പത്തിക കടബാദ്ധ്യത എന്ന ദുഃഖം എടുത്തു മാറ്റി എന്റെ സാബത്തിക മേഘലയെ അഭിഷേകം ചെയ്തു ഉയർത്തേണമേ, അങ്ങനെ എന്റെ ദു:ഖം സന്തോഷമാക്കി മാറ്റേണമേ. ആമേൻ
@sojajose9886
@sojajose9886 4 жыл бұрын
അച്ഛാ എനിക്ക് കുഞ്ഞിനും ആരുമില്ല ..അനാഥർ പോലെ ആണ് ജീവിക്കുന്നത്...വർഷങ്ങൾ ആയി ..സ്നേഹിക്കാൻ ആരുമില്ല..ഒറ്റപ്പെടൽ വേദന ഉരുകുന്നു..ഈശോയെ ക്ക് പോലും ഒരു അപ്പൻ ഉണ്ട് ..എൻ്റെ കുഞ്ഞിന് ആരുമില്ല..എനിക്ക് ഒരു തുണ ഇല്ല..
@TreesaPaul-sf7mv
@TreesaPaul-sf7mv 11 ай бұрын
എന്റെ ഈശോയെ ഞാനിപ്പോൾ കടന്നു പോയിക്കൊണ്ടിരിക്കുന്ന എല്ലാ അവസ്ഥകളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു മറിയത്തെ പോലെ എല്ലാ സഹിക്കുവാൻ എനിക്ക് ശക്തി തരേണമേ ആമേൻ
@suresharunodaya7941
@suresharunodaya7941 4 жыл бұрын
'ദൈവമേ എന്നെപ്പോലെ കടബാദ്ധ്യതയിൽ മുങ്ങിക്കിടക്കുന്ന വിധവയായ അമ്മമാരെ അവർ മാനസസിൽ ധ്യാനിക്കുന്നത് പോലെ അനുഗ്രഹം എല്ലാവരിലും ചൊരിയേണമേ. ഹാ ലേ ലുയാ.
@ajikumar999
@ajikumar999 4 жыл бұрын
എനിക്ക് ഒരു വീടു നൽകണമേ... ലോൺ വേഗം ശരിയാക്കി തരേണമേ...എൻറെ പറാർത്ഥന കേൾക്കണമേ.....
@sreelakshmysudarsan8966
@sreelakshmysudarsan8966 Жыл бұрын
ഈശോയെ... എന്റെ സങ്കടങ്ങ. ൾ. മാറ്റി തരണെ.. ഈ കുടുബത്തിന് ആശ്വാസം. തരണ്നെ... ഈ ദൈവം എന്റെെ ദൈവം. ശക്തി തരണനെ. ആമൻ
@girlyraju8295
@girlyraju8295 4 жыл бұрын
കർത്താവേ, അനുഗ്രഹിച്ച് കൃപ ചൊരിയേണമെഹാല്ലേലൂയ
@suresharunodaya7941
@suresharunodaya7941 4 жыл бұрын
'കർത്താവേ അനുഗ്രഹിക്കണമേ. ഈ വ് ചനം എൻ്റെ താകണമേ.. ഈ വിധവയായ എൻ്റെ എല്ലാ കടബാദ്ധ്യതകൾ ' തീർത്തു തരണമേ' ഹാലേലുയാ
@febaajujames49
@febaajujames49 4 жыл бұрын
എന്റെ ഈശോയെ നിന്റെ വലതുകരം നട്ട ഈ മുന്തിരിച്ചെടിയെ അങ്ങ് പരിഗണിയ്ക്കണേ... നസ്രായാ... അടിയങ്ങളെ നിന്റെ ഹൃദയത്തിന് ഇണങ്ങിയവരാക്കണേ.. ഞങ്ങളിൽ നിന്റെ സമാധാനവും സ്നേഹവും സന്തോഷവും തരണേ... അപ്പാ എല്ലാ മഹത്വവും അങ്ങേയ്‌ക്കുമാത്രം... നിന്റെ ഇഷ്ടം മാത്രം നിറവേറട്ടെ...
@officialbtsworld7416
@officialbtsworld7416 4 жыл бұрын
എന്റെ യേശുവേ എന്നിൽ കനിയേണമേ, എന്റെ കുടുംബതെത ശുദ്ധീകരിക്കേണമേ
@reethamartin6237
@reethamartin6237 4 жыл бұрын
Pray for me
@aswathy9160
@aswathy9160 Жыл бұрын
ദൈവമേ ഞങ്ങളുടെ ഭവനത്തിന്റെ എല്ലാ പ്രശ്നങ്ങളിൽ നിന്നും ഞങ്ങളെ രക്ഷിക്കണം ദൈവമേ 😢😢😢😢
@Blessanbaiju
@Blessanbaiju 7 ай бұрын
എന്റൈ ഇശോ അപ്പ എനിക്ക് എന്റൈ നിയോഗം അവിടുന്നു സാധിച്ചു തരണം ഒരു ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ എംബിബിസ് അഡ്മിഷൻ നൽകി എനൈ അനുഗ്രഹിക്കണം 🙏🕯️🙏
@njarladethdeenu7402
@njarladethdeenu7402 4 жыл бұрын
അച്ഛാ ഞാൻ കർത്താവിനോട് കൂടുതൽ അടുക്കുവാൻ പ്രാർത്ഥിക്കണേ
@jijimolmathew8473
@jijimolmathew8473 4 жыл бұрын
Daivame anugrahikkane ente Kochu kudumbathey
@leelageorge6072
@leelageorge6072 3 жыл бұрын
😎😎😎😎
@BijuUv-s6b
@BijuUv-s6b Жыл бұрын
എന്റെ ഈശോയെ മോളുടെ എക്സാം ആണ് വിജയം നൽകുന്ന കർത്താവെ മോൾക്ക് വിജയം നൽകി അനുഗ്രഹിക്കണമേ
@minijustin6592
@minijustin6592 4 жыл бұрын
ദൈവമേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ എന്റെ ഭർത്താവിനെയും മക്കളെയും
@SandhyaSuresh-s6u
@SandhyaSuresh-s6u Жыл бұрын
ബങ്കലോൺ എടുത്ത് അതിൽ നിന്ന് വിടുവിക്കേണണമെ
@mlatha389
@mlatha389 Жыл бұрын
ഈശോ വിഷ്ണു വിനെ കാത്തോളണേ യാത്രയിൽ അവനു തുണ ആയിരിക്കേണമേ എല്ലാ അപകടങ്ങളിൽ നിന്നും കാത്തോളണമേ 🙏🏼
@reshmasp7514
@reshmasp7514 4 жыл бұрын
ദൈവമേ എല്ലാവരെയും അനുഗ്രഹിക്കണമേ🙏🙏 പാപങ്ങളിൽ നിന്നും അപകടങ്ങളിൽ നിന്നും എല്ലാവരെയും രക്ഷിക്കണമേ🙏🙏 ആമേൻ🙏🙏
@rubytiji9636
@rubytiji9636 4 жыл бұрын
അമ്മേ മാതാവേ എന്റെ ഭവനത്തിൽ വന്ന് നിറയണമേ 🙏
@judesonkx6924
@judesonkx6924 3 жыл бұрын
Myllllllllllllllllllll
@judesonkx6924
@judesonkx6924 3 жыл бұрын
L
@PonnammaThomas-tf2gk
@PonnammaThomas-tf2gk 8 ай бұрын
കർത്താവെ എന്റെ പാപം നിക്കണം എന്നിൽ വസിക്കണം .. ഹല്ലേലുയ. ആമീൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@jishajish1695
@jishajish1695 4 жыл бұрын
നാളെ വിജയിക്കാൻ വേണ്ടി ഇന്നെനിക്ക് സഹനവും ദുഃഖവും തന്നതിന് ദൈവത്തോട് ഞാൻ നന്ദി പറയുന്നു🙏🙏
@beenachacko8068
@beenachacko8068 4 жыл бұрын
Easo entekudumathe anugrahikaname
@sherlyabrahamsherly7454
@sherlyabrahamsherly7454 4 жыл бұрын
ഉത്തരമില്ലാത്ത കുറെ ചോദ്യങ്ങൾ എന്നെ അലട്ടുന്നു. ഞാൻ എടുക്കുന്ന തീരുമാനങ്ങൾ എന്റെ ജീവിതത്തിൽ അനുഗ്രഹമാകാൻ പ്രാർത്ഥിക്കണമേ ഈശോയെ എല്ലാം അങ്ങയിൽ സമർപ്പിക്കുന്നു. ഉചിതമായ തീരുമാനം എടുക്കാൻ സഹായിക്കണമേ ഈശോയെ..
@anuvarhese9063
@anuvarhese9063 4 жыл бұрын
അച്ഛാ എനിക്ക് ഒരു വീടിനെ വേണ്ടി പ്രർത്ഥിക്കണം അച്ഛാ സഹായിപ്പാൻ ആരും ഇല്ല
@leelamanikunjeleelamanikun1047
@leelamanikunjeleelamanikun1047 4 жыл бұрын
വെരി, ഗുഡ് മെസ്സേജ് ഫാദർ താങ്ക്സ് ആമേൻ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹മൈഗോഡ്, ആമേൻ ആമേൻ ആമേൻ 🌹🌹🌹
@rintyshaju3259
@rintyshaju3259 4 жыл бұрын
എന്റെ ഈശോയെ ദൈവാനുഗ്രഹം എല്ലാവരുടെയും മേൽ ചൊരിയണമേ...🙏🙏🙏
@sheejashaji5107
@sheejashaji5107 4 жыл бұрын
ഞങ്ങളുടെ ജീവിതത്തിൽ ചെയുന്നതെല്ലാം പരാജയമാണ് ഞങ്ങളുടെ വിജയത്തിന് വേണ്ടി പ്രാർത്ഥിക്കണമേ
@nazimm7438
@nazimm7438 4 жыл бұрын
യേശുവെ അങ്ങ് വാഴണമെ ഇനി ഞാനല്ല എന്നിൽ നീ അല്ലോ... രാജാവേ അങ്ങ് വാഴണമെ ഇനി ഞാനല്ലാ എന്നിൽ നീ അല്ലോ... love you
@jyothishine1307
@jyothishine1307 Жыл бұрын
ഞങ്ങളുടെ നിയോഗങ്ങൾ എല്ലാം നടത്തി തരണമേ ഈശോയെ ഞങ്ങളുടെ കുടുംബത്തിൽ എല്ലാവരും പരിശുദ്ധാത്മാവ് കൊണ്ട് നിറഞ്ഞ മരണംവരെ കർത്താവിനോടൊപ്പം ചേർന്നു ജീവിക്കാനുള്ള കൃപ നൽകി അനുഗ്രഹിക്കണമേ
@ligivarughese6616
@ligivarughese6616 4 жыл бұрын
ഈ വചനം എന്നെയും എന്റെ കുടുംബത്തെയും തൊടും.... എന്റെഇന്നത്തെ സങ്കടങ്ങൾ നാളത്തെ സന്തോഷം ആക്കും കുടുംബക്കാർ എല്ലാവരും തള്ളിയലും ദൈവം കൈവിടാതെ കൂടെ ഇന്നുവരെയും ഉണ്ടെ നന്മ ചെയ്തിട്ടു സഹനം അനുഭവിക്കുന്നത്തെ നല്ലത
@RaniThomas-mk3mr
@RaniThomas-mk3mr Жыл бұрын
😊😊😊 R r 😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@bijieapen
@bijieapen Жыл бұрын
എന്റെ ഈശോയെ നിന്റെ അടുക്കൽ വരുവാൻ ഞങ്ങളെ സഹായിക്ക നമ്മുടെ🙏🙏🙏🙏
@anniashokan5055
@anniashokan5055 4 жыл бұрын
ദൈവമേ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കണെമേ
@josephchacko4028
@josephchacko4028 4 жыл бұрын
വേറേ ആരേം അനുഗ്രഹിക്കേണ്ടേ .എല്ലാർക്കും നന്മ വരാൻ പ്രാർത്ഥിച്ചാലും
@anniashokan5055
@anniashokan5055 4 жыл бұрын
@@josephchacko4028 ആകാശവും ഭൂമിയും നിറഞ്ഞിരിക്കുന്ന ജീവനുള്ള ദൈവത്തിനോടാണ് എന്റെ പ്രാർത്ഥന
@noizyt6524
@noizyt6524 4 жыл бұрын
ഈശോയെ....... ഞങ്ങളുടെ കടഭാരം... പൂർണ്ണമായും മാറ്റിത്തരേണമേ.......
@dearmariya3965
@dearmariya3965 4 жыл бұрын
ബഹു: പ്രിയ മാത്യു അച്ചാ , അച്ചനും ശുശ്രൂഷ സഹായികളായ എല്ലാവർക്കും എന്റെ ക്രിസ്തുമസ് മംഗളങ്ങൾ...... കൊച്ചു പാട്ടുകാരൻ മനോഹരമായി പാടുന്നു. എന്റെ സ്നേഹം . മെസ്സേജ് അയക്കാനും മറ്റും എനിക്ക് തനിയെ അറിയില്ല. അതുകൊണ്ടാണ്.................. കൊച്ചു മക്കളാണ് എന്നെ സഹായിക്കുന്നത്. എല്ലാ..... വീഡിയോകളും ദിവസവും കാണുന്നു ,കേൾക്കുന്നു , ആസ്വദിക്കുന്നു , ചിന്തിക്കുന്നു എല്ലാവർക്കും വേണ്ടിയും പ്രാർത്ഥിക്കുന്നു. Prayer wings ഒരു അനുഗ്രഹമാണ്.താണും തണലും ഏകുന്ന സുരക്ഷിതമായ ദൈവകൂടാരം .വിശുദ്ധ ബൈബിളിലെ കടുക് മരം പോലെ...... കർത്താവ് അനുഗ്രഹിക്കട്ടെ. ഒരിക്കൽ കൂടി ആശംസകൾ നേരുന്നു. ഒത്തിരി സ്നേഹത്തോടെ....,.....
@thresiammajoseph1491
@thresiammajoseph1491 Жыл бұрын
എന്റെ മക്കള അനുഗ്രഹിക്കണമേ ഒരു ജീവിത മാർഗ്ഗം കാണിച്ചു കൊടുക്കണമേ❤❤❤❤
@sreekalaprasad1170
@sreekalaprasad1170 4 жыл бұрын
ഈശ്വയെ നന്ദി അങ്ങയെ വാഴുത്തി സ്തുക്കുന്നു ഹലോ ലൂയ
@lissakjoseph8088
@lissakjoseph8088 4 жыл бұрын
യേശുനാഥാ.ഞങ്ങളിൽ കനിയണമേ.ഞങ്ങളുടെ സാമ്പത്തീകബുദ്ധിമുട്ട്.....കടബാധ്യത.ഒരു വഴി കാണിച്ചുതരണമേ പിതാവേ...
@jomavarghese113
@jomavarghese113 4 жыл бұрын
പ്രിയപ്പെട്ട അച്ഛാ ഞങ്ങൾക്ക് വേണ്ടി പ്രാര്ഥിക്കണമേ
@lijobinu5931
@lijobinu5931 2 жыл бұрын
യേശു അപ്പാ നിങ്ങളുടെ കടങ്ങൾ വീട്ടാൻ ഒരു വഴി കാണിച്ചു തരണേ 🙏🙏🙏, യേശു അപ്പാ ഈ മാസം തന്നെ തിരികെ കൊടുത്ത് തീർക്കാൻ ഉള്ള കടം വീട്ടാൻ ഒരു വഴി കാണിച്ചു തരണേ 🙏🙏🙏🙏🙏 ആമേൻ യേശു അപ്പാ എനിക്ക് , RPM ൽ നല്ല ശമ്പളത്തിൽ ഒരു ജോലി വാങ്ങി തരണേ 🙏🙏🙏 ആമേൻ
@DOLLYsKitchen
@DOLLYsKitchen 4 жыл бұрын
ലോകം മുഴുവനും മേൽ കരുണ കരുണ ആയിരിക്കണേ 🙏
@susanphilipose5663
@susanphilipose5663 Жыл бұрын
എന്റെ ഹസ്ബെന്റ്. എന്നെ വീട്ടിലും, നാട്ടിലും, പള്ളിയിൽ, മകളിൽനിന്നും, മിത്രങ്ങൾ, എല്ലാ വെക്തി കളിൽ നിന്നും ഒറ്റ പെടുത്തി. 🙏എനിക്കു വേണ്ടി പ്രാർത്ഥിക്കണേ. എല്ലാം കർത്താവ്‌ തീരുമാനിക്കട്ടെ.
@marinapaulkalathiparambil2361
@marinapaulkalathiparambil2361 4 жыл бұрын
ഈശോയെ ഞാനും കുടുംബവും ഒറ്റപെടലിലൂടെയും സങ്കടങ്ങളിലൂടേയും ആണ് ഇപ്പോൾ കടന്നുപോകുന്നതു .കരുണ തോന്നണേ ഈശോയെ 🙏 I TRUST IN YOU LORD.🙏🙏🙏. ലോകം മുഴുവനോടും കരുണ തോന്നണേ . അലിവ് തോന്നണേ ഈശോയെ നന്ദി ആരാധന 🙏🙏🙏
@jyothishine1307
@jyothishine1307 Жыл бұрын
എല്ലാ പാപങ്ങളും പാപക്കടങ്ങളും ക്ഷമിച്ച് അത് വിശുദ്ധികരിച്ച് ഏറ്റവും അനുഗ്രഹിക്കപ്പെട്ട ഒരു ജീവിതം നൽകി അനുഗ്രഹിക്കണമേ
@sindhuks9964
@sindhuks9964 4 жыл бұрын
Enta ponuthamburan avadanu njankala anugrah kannama 🙏🙏🙏❤️❤️❤️
@marykuttyjoy3792
@marykuttyjoy3792 4 жыл бұрын
ഈശോയെ എന്റെ മകനം കുടുബത്തിനും ഒരു മാനസാന്തരം കൊടുത്ത് അനുഗ്ര ക്കണമെ
@silvykurian1310
@silvykurian1310 4 жыл бұрын
യേശുവേ, ഞങ്ങളോട് കരുണ ചെയ്യണമേ...നല്ല വിലക്ക് സ്ഥലം വിറ്റു പോകണേ... ആർക്കും കഠിന രോഗങ്ങൾ വരുത്തരുതേ...കർത്താവേ ഉത്തരം തരണേ, കനിയേണമെ....
@jainybiju4726
@jainybiju4726 4 жыл бұрын
മക്കൾ ഇല്ലാത്ത എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നു.
@SelinJames-bu2pp
@SelinJames-bu2pp Жыл бұрын
Syrryuttfrrfcuhgsy WT eh eh eh eh rrq
@rennyjenson2108
@rennyjenson2108 4 жыл бұрын
എന്റെഈശോയെ ഭർത്താവിന്റെ മദ്യപാനവും ദേഷ്യവും മാറ്റി കുടുംബത്തിൽ സമാധാനവു എന്റെ ഭർത്താവിന്റെ മദ്യപാനവും ദേഷ്യം മാറ്റി കുടുംബത്തിൽ സമാധാനവും സന്തോഷവും തിരികെ തരേണമേ....
@bincypeter5910
@bincypeter5910 4 жыл бұрын
￰എന്റെ ഈശോയേ,ഞങ്ങളുടെ വീട്ടിൽ വന്നു ജനിക്കണേ
@sujashaju4340
@sujashaju4340 4 жыл бұрын
എന്റെ ഈശോയേ അങ്ങ് ഈ സമയത്ത് ഈ വചനം കേട്ടുകൊണ്ടിരിക്കുമ്പോൾ തന്നെ അങ്ങ് അമ്മയോടൊപ്പം എന്റേം എന്റെ കുടുംബത്തിലേക്കും കടന്നു വരണമേ ഇന്നു മുതൽ അങ്ങയുടെ അമ്മയോടൊപ്പം നിന്ന് എന്റെ ഈശോയെ അനുഭവിച്ചറിയാൻ അനുഗ്രഹിക്കണമേ വാഗ്ദാനങ്ങളിൽ വിശ്വസ്തനായവൻ വാക്കുപാലിക്കുക തന്നെ ചെയ്‌യുമെന്ന വചനത്തിൽ ഉറച്ചു വിശ്വസിച്ചു കൊണ്ടു ഞാൻ പ്രാർത്ഥിക്കുന്നു നടക്കുമെന്ന വിശ്വാസത്തോടെ മരണം വരെ ഈശോയെം മാതാവിനേം അനുഭവിച്ചറിഞ്ഞു യാത്ര ചെയ്യാൻ എന്നേം എന്റെ കുടുംബതെയിം അനുഗ്രഹിക്കണമേ ആമേൻ ഈ വചനം എന്നെ തോടും എന്നെമ എന്റെ കുടുംബതെയിം രക്ഷിക്കും ഈശോയും മാതാവും വരിക തന്നെ ചെയ്‌യും ആമേൻ ഈ രാത്രി മുതൽ ആ അനുഭവത്തിലൂടെ യാത്ര ചെയ്യാൻ കർത്താവെ കടന്നു വരേണമേ കൃപ ചൊരിയേണമേ പലപ്പോഴായി കർത്താവെന്നോടു പറഞ്ഞു തന്ന കാര്യങ്ങൾ ആണ് ഇന്നത്തെ ഈ ടോക്ക് മുഴുവനും ദൈവത്തിനും അച്ചനും ഒരുപാട് നന്ദി
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН
DAILY BLESSING 2025 JAN-12/FR.MATHEW VAYALAMANNIL CST
12:02
Sanoop Kanjamala
Рет қаралды 102 М.
Friday Powerful Message,Fr.Mathew Vayalamannil CST
1:21:53
Sanoop Kanjamala
Рет қаралды 391 М.