ഏത് പരീക്ഷണഘട്ടത്തിലും കൂടുതൽ ക്ഷമിക്കുവാനും' അള്ളാഹുവിനെ കൂടുതൽ സ്നേഹിക്കുവാനും അവനോട് കൂടുതൽ അടുക്കുവാനും നമുക്കെല്ലാവർക്കും കഴിയട്ടേയെന്ന് പ്രാർത്ഥിക്കുന്നു... (അള്ളാഹു അക്ബർ ) '
@crstiano_edittz46092 жыл бұрын
Aameen
@MuhammedAli-qy3ns2 жыл бұрын
ആമീൻ
@ayshaashraf94472 жыл бұрын
Ameen
@ماشاءاللهاستعفرالله2 жыл бұрын
അള്ളാഹ് പരീക്ഷണങ്ങളിൽ നിന്നും ഞങ്ങളെ എല്ലാവരെയും കുടുംബത്തെയും രക്ഷിക്കണേ റബ്ബേ, ഈ വരുന്ന റമളാനിൽ ലൈലത്തുൽ ഖദറിന്റേ പുണ്യം നേടിയവരുടേ കുട്ടത്തിൽ ഞങ്ങൾ എല്ലാവരെയും ഉൾപെടുത്തണേ യാ അർഹമു റാഹിമീൻ 🤲😭
@sufairahameed1072 жыл бұрын
Aameen
@crstiano_edittz46092 жыл бұрын
Aameen ya arhamuraahimeen
@sheej44912 жыл бұрын
കടുത്ത പരീക്ഷണങ്ങളിൽനിന്നും ഞങ്ങളെ കാക്കണേ നാഥാ...
@apsarasma17682 жыл бұрын
Aameen
@hibahkhalid86992 жыл бұрын
Aameen
@3tmassgaming4802 жыл бұрын
Aameen
@crstiano_edittz46092 жыл бұрын
Aameen
@ayshaashraf94472 жыл бұрын
Ameen
@petsworld09652 жыл бұрын
Asthahfirullah താങ്ങാൻ പറ്റാത്ത സമയത്ത് ഞന്ന് ആശ്വാസം കിട്ടുന്നളോട് പറഞ്ഞുപോയിട്ടുണ്ട് പടച്ചോനെ പൊറുക്കനെ അൽഹംദുലില്ലാഹ് ഒരുപാട് അറിവ് നൽകുന്ന പ്രഭാഷനം ഉസ്താദ് കുടുംബത്തിനും അള്ളാഹു ആരോഗ്യം ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@crstiano_edittz46092 жыл бұрын
Aameen
@maqthoommuhammed50322 жыл бұрын
ماشاء الله بارك الله فيكم good speech
@husnasp58532 жыл бұрын
അൽഹംദുലില്ലാഹ് അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ
@crstiano_edittz46092 жыл бұрын
Aameen
@muhammedhisham75802 жыл бұрын
അൽഹംദുലില്ലാഹ് വളരെ അധികം സന്ദോഷം 😍
@naseemanasser31562 жыл бұрын
JazaakkAllahu khair. Alhamdulillah
@moosamoosa37022 жыл бұрын
ജീവിതത്തിൽ കഴിഞ്ഞത് മുഴുവനും കഴിയാൻ ഉള്ളതാണെന്നും കഴിഞ്ഞിട്ടില്ലെങ്കിൽ കഴിയാൻ ഇല്ലാത്താണെന്നു o നീവിശ്വാസിക്കണം അങ്ങിനെ വിശ്വാസിച്ചിട്ടില്ലെങ്കിൽ ഒഹദ് മലയോളം സ്വാർണം അല്ലാഹുവിൻ്റെ മാർഗത്തിൽ ധർമ്മം ചെയ്താലും സ്വാർഗത്തിൽ പോകാൻ സാധിക്കില്ലാന്നാണ് ഞാൻ വായിച്ചത് എന്നിട്ടും ചെറിയ പ്രശ്നങ്ങൾ വരുബോൾ പോലും ഞാൻ ഉലയുന്നു എൻ്റെ വിശ്വാസത്തിൻ്റെ ശക്തി കുറവുകൊണ്ടാണോ എങ്കീൽ ഞങ്ങൾക്ക് ശക്തി നൽകാൻ നിങ്ങൾപ്രത്യാകം പ്രാർത്ഥിക്കണം എന്ന് നിങ്ങളോട് അപേക്ഷിക്കുന്നു സ്നഹത്തോടെ
മാ ഷാ അല്ലാഹ് നല്ല പ്രഭാഷണം NB : പെണ്ണ് പെണ്ണ് എന്ന പ്രയോഗത്തെക്കാൾ നല്ലത് സ്ത്രീ എന്നൊ സഹോദരി എന്നൊ പറയലല്ലെ ഉസ്താദെ .
@farsanabasheer31782 жыл бұрын
correct
@haseenakhalid232 жыл бұрын
Jazakallahu khair
@shahinaagwguehiwihwhhuehih19852 жыл бұрын
അൽഹംദുലില്ലാഹ് subahanaalla..... അപ്പൊ ഒസ്താതു പറയുന്ന നമ്മളെ അല്ലാഹുസ്നേഹിക്കുന്ന കൊണ്ടാണ് ഈ വിഷമങ്ങൾ വരുന്ന അല്ലേ ഒസ്താതെ മരിച്ചുപോയാൽ. അതു അല്ലാഹു ഇത്ര ആയിസ് കൊടുത്തോളു എന്ന് കരുതാം പക്ഷെ 😞😞😞😞. എന്റെ വേദന അതുല്ല... ഒസ്താതെ. അതു ഒസ്താതു പറഞ്ഞപോലെ ആരുമൊന്നും അറിയണ്ട.... ഒസ്താദിന്റെ പ്രഭാഷണം കേട്ടപ്പോൾ അൽഹംദുലില്ലാഹ്... Ya അറഹുമാനിറഹിം...... കുറച്ചു സമാധാനം പിന്നെ happyayi അല്ലാഹുവിന്റെ സ്നേഹമായ പരീക്ഷണം.... എന്നെങ്കിൽ.... അൽഹംദുലില്ലാഹ് ഈ ഉമ്മ നു.. ഇനി കണ്ണിനിർ ഇല്ല.... ഒസ്താതു ദ്വാ ചെയുമ്പോൾ എന്നെയും ഉൾപെടുത്തണേ... ഞാൻ പടച്ചോനെ...... വിഷമം ഇല്ലാത്തപ്പോഴു o. സ്നേഹിക്കുന്നുയപ്പോഴുo... സ്നേഹമാണ്..... കാരണം എന്റെ തെറ്റാണ്.. ഞാൻ കുറച്ചു അല്ലാഹുവിനെ മറന്നു കിട്ടിയ സൗഭാഗ്യം... അതാ..... ഓസ്തഫറു ള്ള...100പ്രാവശ്യം ചൊല്ലാറുണ്ട്.......
@hyzamahmedshameed97532 жыл бұрын
RS xx
@petsworld09652 жыл бұрын
പ്രയാസങ്ങൾ ഇല്ലാത്ത മനുഷ്യൻ ഇല്ല അള്ളാഹു ക്ഷമ നൽകട്ടെ ആമീൻ
@rayyanrazakrayyanrazak14502 жыл бұрын
ഞാൻ ആരോടും പറയില്ല... എനിക്ക് വന്നത് . ശമിക്കാൻ allahu കഴിവ് തരട്ടെ...... 🤲🏻🤲🏻🤲🏻🤲🏻ആമീൻ എല്ലാവരും പറയും ഷമിക്ക്..