പരട്ട ചങ്കനെതിരെ ഇങ്ങനൊരു നീക്കം നടത്തിയ നന്ദകുമാർ സാർ ആണ് യഥാർത്ഥ ഇരട്ടചങ്കൻ
@radhamanivs74332 ай бұрын
നന്ദ കുമാർ സാറിനെ എത്ര പ്രാവശ്യം ജയിലിൽ ഇട്ടു അപ്പോൾ ഈ മുഖ്യന്റെ പേരിൽ നന്ദകുമാർ കേസ് കൊടുത്തു ആരെങ്കിലും ഒരാൾ ഈ മുഖ്യന്റെ പേരിൽ കേസ് കൊടുക്കാൻ വേണം ആര് കേസ് കൊടുത്താലും അതെല്ലാം വളച്ചൊടിച്ചു മുന്നോട്ട് പോകുന്ന മുഖ്യൻ
@Joseph-px8vd2 ай бұрын
പൂഴ്ത്തിവച്ചതിന് ! മാസം എത്ര കോടി കൈപ്പറ്റി ?
@jamaluddinsahibn.f3822 ай бұрын
ആണൊരുത്തൻ.. ..........
@edathilsatishkumarkumar78822 ай бұрын
ഇപ്പോൾ ഇതു പുറത്തുവിടാൻ കാരണം, ഇതിൻ്റെ മറവിൽ എന്തോ അടിച്ചു മാറ്റാൻ ഉണ്ടാകും?
@jacobkuriakose46832 ай бұрын
അടിച്ചു മാറ്റാനല്ല ഇതിന്റെ പേരിൽ പലരെയും ഭയപ്പെടുത്തി അടിച്ചു മാറ്റിയിട്ടുണ്ടാകും.
@Thomascook-j8i2 ай бұрын
ശരിക്കും പ്രതിപക്ഷം എന്ന ഒന്നില്ല മറുനാടൻ ഷാജഹാനും ക്രൈം നന്ദകുമാറും ഒക്കെയാണ് പ്രതിപക്ഷം
@benoyjohn7402 ай бұрын
100 % correct
@hariprasadraveendran23592 ай бұрын
ഇത് വല്ലതും നീതി ലഭിക്കാൻ കാരണമാകുമോ? ലാവ്‌ലിൻ, ഡോളർ കടത്തു, സ്വർണ്ണക്കടത്തു, ദുരിതാശ്വാസഫണ്ട്, സ്വജനപക്ഷപാതം, കരിമണൽ ഖനനം, മാസപ്പടി സെക്രട്ടറിയറ്റിലെ file കത്തിക്കൽ, ഇതൊക്കെ എവിടെ? ആനയുടെ പുറത്തെ ഒരു കുരുവി! അത്ര തന്നെ!
@bhageerathysoman86302 ай бұрын
ഈ വഞ്ചകനെ പുറത്താക്കണം
@SudersanNirmallyam-zw6ol2 ай бұрын
Welldone mr. Nandakumarji.
@SanthaKuriakose-ek9zy2 ай бұрын
A big salute to Nandakumar
@MohananNairAK-og3iw2 ай бұрын
സഹോദര - നട്ടെല്ല് ജല്ലാത്ത പാർട്ടിക്കാരും പട്ടിണി കിടന്ന് നട്ടെല്ല് നഷ്ടപെട്ട കേരള ജനതയും താങ്കളെ മനസ്സുകൊണ്ടു് അഭിനന്ദിക്കും
@gopakumar502 ай бұрын
പിണറായിക്കെതിരെ കേസെടുക്കാൻ നട്ടെല്ലുള്ള ഒരു dgp കേരളത്തിലുണ്ടോ ഇല്ല ആസനം നക്കുന്നവരല്ലേ ഉള്ളു ഹൈ കോടതിയെ സമീപിക്കുക
@sicilyanthony89802 ай бұрын
Well done sir 👏
@rameshraj59382 ай бұрын
ഡിജിപി കേസ് എടുക്കില്ല.... പക്ഷെ കോടതിയിൽ കൊടുക്കുമ്പോൾ ഇവർ ശെരിക്കും കുടുങ്ങും.....
@krshaji51802 ай бұрын
അഭിവാദ്യങ്ങൾ...
@x-factor.x2 ай бұрын
നന്ദകുമാർ കുപ്പായം മാറ്റി !. ഇനി രക്ഷയില്ല മക്കളേ ?!.
@anilenkrishnan-yk8fs2 ай бұрын
ഇവിട० കൊണ്ടു് fir ഉണ്ടാകില്ല, സുപ്രീം കോടതിയിൽ തന്നെ പോവേണ്ടി വരു०.
@MohanD-s8r2 ай бұрын
ഒരുന്നട,വടി,എടുകീലാ നന്ദ,കുമാറി൯േ,പേരിൽ കേ സ്എടുകന൦ അതാണ്,പിണറായി രാജാവ്
@Abhilash-ry7yt2 ай бұрын
very good News ക്രൈം ന് Big Salute P M and രാഷ് പതിക്കും പരാതി കൊടുക്കണം
@pushkinvarikkappillygopi50162 ай бұрын
Very very correct Spending 1 crore rupees 2 years why.....waited for 4.6 years?
@radhakrishnantv41162 ай бұрын
Go ahead Mr. Nandhakumar. All the best.
@ഒറ്റകൊമ്പൻ-ഴ9ശ2 ай бұрын
Nothing will happen 🤔police cannot move against CM, because it is.. not possible 🤔But if he go to court.. Something may happen 😂😂
@komalavallic94452 ай бұрын
നിയമങ്ങൾചിതരിക്കാതേസൂക്ഷിക്കാൻ..
@thulaseedharangopalannair40322 ай бұрын
ഹേമ കമ്മിറ്റി റിപ്പോര്ട്ട് പൂഴ്ത്തിവച്ചിട്ട് കുറ്റാരോപിതരിനിന്നും മാസപടി വാങ്ങികൊണ്ടിരിക്കു കയായിരുന്നു കാരണഭൂതനും സജി ചൊറിയാനും ഇപ്പോൾ പെട്ടു 🎉🎉🎉