Paragon Salkara Kozhikode | കോഴിക്കോട് പാരഗൺ സൽക്കാരം | Mango Fish Curry & Tribal Beef

  Рет қаралды 216,777

Food N Travel by Ebbin Jose

Food N Travel by Ebbin Jose

Күн бұрын

#kozhikode #paragon #salkara
Mango Fish Curry and Tribal Beef from Kozhikode Paragon Salkara Hotel; Nadan Vlog 65: Kozhikode Nadan Breakfast;
Location of Salkara Restaurant: Kannur Rd, West Nadakkave, Vandipetta, Vellayil, Kozhikode, Kerala
Location Map: maps.app.goo.g...
Subscribe Food N Travel: goo.gl/pZpo3E
Visit our blog: FoodNTravel.in
Shabeer's Channel: / @shabeertheexplorer
Kozhikode or Calicut is famous for its culinary variations and supremacy. In addition to this, the people of Kozhikode are friendly and welcoming. This was our second visit to Kozhikode and before we leave back to Kochi we wanted to try some lip smacking breakfast varieties from Salakara (a brand of Paragon Group).
What we tried in Salkara Restaurant, Kozhikode?
1. Mango Fish Curry (Mango Avoli Curry)
Prepared with avoli fish (pomfret) coconut milk and raw mango.
Price: Rs. 800.00 (for a 1 KG fish)
2. Tribal Beef
A dry beef curry prepared with local tribal spices. Spicy yet yummy!
Price: Rs. 160.00
3. Chili Paneer
Price: Rs. 120.00
4. Dancing Tea
Price: Rs. 25.00 (Big) Rs. 15.00 (Small)
What I liked most in Kozhikode Salkara restaurant?
I liked the tangy yet creamy Mango Fish Curry with Puttu. Puttu is a Kerala Breakfast which goes well with the Mango Avoli Curry.
Music Credits:
1. Walk by ikson: / ikson
Music promoted by Audio Library • Walk - Ikson (No Copyr...
2.

Пікірлер: 740
@MDCREATIONS007
@MDCREATIONS007 5 жыл бұрын
Meen 1kg undegil rate reasonable ആണ് എബിൻ ചേട്ടാ... കാരണം മീനിന് തന്നെ ഇന്ന് മാർകെറ്റിൽ 550-600 ആണ് റേറ്റ്... പിന്നെ കോഴിക്കോട് ഭക്ഷണം റേറ്റ് വളരെ കൂടുതൽ ആണ് എന്നു ആരും ഒരിക്കലും പറയല്ലേ..... വിശക്കുന്നവനു ഭക്ഷണം ഫ്രീ ആയി കൊടുക്കുന്ന നാട് ആണ്
@FoodNTravel
@FoodNTravel 5 жыл бұрын
അതെ mallu angler... വളരെ സ്നേഹമുള്ള ആളുകളാണ് കോഴിക്കോട്... അതെ ആവോലി costly മീൻ ആണല്ലോ...
@shanoop95390
@shanoop95390 5 жыл бұрын
💪💪💪💪💪💪💪
@shabna6266
@shabna6266 5 жыл бұрын
Kozhikode Aedh hotelil aan free aayi foood kodukkunnad..
@rehnanivin8690
@rehnanivin8690 5 жыл бұрын
Chetta thengapaal mathram aano avar cherkkunne atho cream m cherkkumo.nalla creamy aayittulla gravy alle athkond chodichatha.enik othiri ishtamanu evarude fish mango curry.chettante programme super👌
@FoodNTravel
@FoodNTravel 5 жыл бұрын
Nammal cream cherkkunnathu kandilla... Thengpaal cherkkunnathu maathrame kandullu.... Mango fish curry super yummy aanu...
@rehnanivin8690
@rehnanivin8690 5 жыл бұрын
Thanks for your Chettan
@charlesdavid7316
@charlesdavid7316 5 жыл бұрын
ഒരു നെഗറ്റീവ് കമന്റ്സ് പോലും വരാത്ത ഏക vlogger... congratzzz dr..
@FoodNTravel
@FoodNTravel 5 жыл бұрын
താങ്ക്യൂ ചാൾസ്
@ShabeerTheExplorer
@ShabeerTheExplorer 5 жыл бұрын
yes bro ur correct
@nobythundathil
@nobythundathil 5 жыл бұрын
അതെ തീർച്ചയായും.......
@tceofficialchannel
@tceofficialchannel 5 жыл бұрын
ഫുഡ് ഒക്കെ മലബാർ കഴിഞ്ഞേ വേറെ ഉള്ളൂ.. 😘
@FoodNTravel
@FoodNTravel 5 жыл бұрын
അടിപൊളി
@nithink5878
@nithink5878 5 жыл бұрын
@@FoodNTravel ithil etha sarikum super?malabaro paragano?
@vinodjoseph1689
@vinodjoseph1689 5 жыл бұрын
പാരഗൺ ഓകെ സൽക്കാര പോര
@Jishad004
@Jishad004 5 жыл бұрын
Alla pineee
@kidzania7646
@kidzania7646 5 жыл бұрын
@@vinodjoseph1689 salkara vandipetta nyc anu
@youknowwhoiam827
@youknowwhoiam827 5 жыл бұрын
Avoli mathram alla mango curry ullath. You can select the fish. Verem adipoli meen ille? Rate um kurayum
@FoodNTravel
@FoodNTravel 5 жыл бұрын
അതെ..Vere മീൻ vechum ee curry undaakkaam... Breakfastinu kazhikkaan പറ്റിയ കറി...
@vipinkrishna4671
@vipinkrishna4671 5 жыл бұрын
4 പേർ ഒരുമിച്ചു കഴിച്, ഒരാൾക്ക് പായസം വളരെ ഇഷ്ടപ്പെട്ടു.. കുറച്ചു കൂടി ആവശ്യപ്പെട്ടപ്പോൾ.. അവർ തന്നത്‌ ആ ഒരാൾക്ക് മാത്രം അല്ല... നാലുപേർക്കും കൂടി.....❤️ നല്ല ആംബിയൻസ്, നല്ല ഫുഡ്.... ഫാമിലി ആയിട്ട് പോവാൻ വളരെ നല്ലത്.......❤️
@FoodNTravel
@FoodNTravel 5 жыл бұрын
ബ്രോ പറഞ്ഞത് വളരെ ശെരിയാണ്... ഫാമിലി aayittu പോവാൻ വളരെ നല്ല സ്ഥലമാണ് അതും വളരെ നല്ല സർവീസുമാണ്.. നമ്മൾക്കിഷ്ട്ടായി
@anushkanarkar9824
@anushkanarkar9824 5 жыл бұрын
Your vlogs on Kozhikode and Quilandy with family is awesome. Its so nice to see both your daughters.
@FoodNTravel
@FoodNTravel 5 жыл бұрын
Thanks a lot Anushka...Keep Watching
@eamilxyz07
@eamilxyz07 5 жыл бұрын
I am from Calicut and a regular visitor... Best combos @ Paragon are Appam+ fish mango Appam+ fish Molly Parota+beef varatiyath If you are looking for biriyani, I suggest chicken biriyani @ topform and beef biriyani @rahmath
@FoodNTravel
@FoodNTravel 5 жыл бұрын
Hello sooraj...Thanks a lot...will try next time
@zooni5335
@zooni5335 2 жыл бұрын
Coconut milk aano fish cury il ozhiche.or thenga arappo
@FoodNTravel
@FoodNTravel 2 жыл бұрын
Orkkunnilla.. 3 varsham munp cheytha video aanu
@RiniGgouri
@RiniGgouri 5 жыл бұрын
Avide morning thanne fish curry okke kittumo? Nalla thick gravy ulla fish curry. Vaayil kappalodi. Dancing tea manoharamaayirunnu. Athinte taste enganeyund?
@ajayxaj
@ajayxaj 5 жыл бұрын
Kozhikode aanu.. avide ingane aanu 👌👍
@FoodNTravel
@FoodNTravel 5 жыл бұрын
hello rini..ellam super aayirunnu rini
@unnimayavenugopal6645
@unnimayavenugopal6645 4 жыл бұрын
Itra bhangiyayit kazhikan ningale kazhinjeee aarum ullu...actually ath kanan aaytu aanu njn chettante videos kanaru...Aaswadhich kazhikunnath kanumbol thanne bhynkara oru santhosham aanu :)
@FoodNTravel
@FoodNTravel 4 жыл бұрын
Thank you unnimaya 😍😍😍
@nibingeorge7388
@nibingeorge7388 5 жыл бұрын
ഈ 'കോസ്റ്റ കോഫീ' സ്റ്റാർ ബക്‌സ് ' എന്നിവിടങ്ങളിൽ മാത്രം അല്ല നല്ല ചായ ഉള്ളതു നമ്മുടെ നാട്ടുകാരുടെ കടയിലും നല്ല അടിപൊളി ചായ കിട്ടും എന്ന് ഡാൻസിങ് ടി കണ്ടപ്പോ മനസിലായി .ചേട്ടൻ പറഞ്ഞതു വളരെ ശെരിയാണ് മീൻ കറിയുടെ കൂടെ പുട്ട് ആണ് ബെസ്ററ് .ട്രൈബൽ ബീഫിന് നല്ല എരി ഉണ്ടെന്നു പ്രീപെറെഷൻ കണ്ടപ്പോഴേ മനസിലായി .വായിൽ കപ്പലോടിക്കാനുള്ള വെള്ളം ഉണ്ടായിരുന്നു വീഡിയോ കണ്ടു തീരുന്നത് വരെ .ഓവർ ഓൾ നല്ല ഒരു വീഡിയോ .താങ്ക്സ് എബിൻ ബ്രോ ആൻഡ് ഫാമിലി👌
@FoodNTravel
@FoodNTravel 5 жыл бұрын
അതെ ബ്രോ..അത് വളരെ ശരിയാണ് .ഇപ്പോൾ പല ഹോട്ടലുകളിലും വെറൈറ്റി ചായ ചെയ്തു കാണുന്നുണ്ട്...എനിക്ക് പുട്ടു പൊതുവേ വളരേ ഇഷ്ട്ടമാണ്.....പാലപ്പത്തിന്റെ കൂടെയും ടേസ്റ്റ് ഉണ്ട് ...പക്ഷെ കൂടുതൽ എനിക്കിഷ്ട്ടപെട്ടതു പുട്ടിന്റെ കൂടെയാണ്.
@muneebmukhthar4880
@muneebmukhthar4880 5 жыл бұрын
പാരഗണെന്നു കേൾക്കുമ്പോൾ അഭിമാനപൂരിതമാകുമന്തരംഗം , തിളക്കും നാവിൽ രുചികളരിയോടെയായി
@FoodNTravel
@FoodNTravel 5 жыл бұрын
paragonine കുറിച്ചുള്ള സൂപ്പർ വിവരണം
@Nikerocks3778
@Nikerocks3778 5 жыл бұрын
Ebbin chettaa super....Dubai salakare yil njan poyittundu..same way of presentation...enikkum edakkokke beef allergy undu pakshe njan anti allergic tablet eduthittu angu thattum...engane undu !dea....try cheytholu....
@FoodNTravel
@FoodNTravel 5 жыл бұрын
Hello Nikhil athu kalakki...thanks und bro
@LoveLove-ew1jr
@LoveLove-ew1jr 5 жыл бұрын
ഞാൻ സഹിൽ കൊല്ലം.. സൗദി ആണ് ജോബ്.. നാട്ടിൽ വരുമ്പോൾ ഒന്ന് കാണാൻ ആഗ്രഹം ഒണ്ട്
@sjarundharan
@sjarundharan 5 жыл бұрын
Video nannayi... Chettan kazhicha meen curry 800 vangiyenkil ath kazhutharup anu, a fish oru 500gm polumundakilla... Oru suggestion: ini trivandruthek varunnundel kollam bypass kazhinju munpot varumbol valath vashath al manama pumpinu munpayi Tandoor chaya kittum... It wil be the best tea u ever tasted in your life, My guarantee... 😋
@FoodNTravel
@FoodNTravel 5 жыл бұрын
thanks arun...Namukku trivandrum varumbol nokkaam
@Mj-ct5kx
@Mj-ct5kx 3 жыл бұрын
Paragon സൽക്കാര super ആണ്.. ഞങ്ങൾ ഇടക്ക് ലുലുവിൽ പോയി അവിടത്തെ mutton biriyani കഴിക്കാറുണ്ട്.. പിരിയൻ ഗ്ലാസിൽ കിട്ടുന്ന കട്ടൻ ചായ കിടു ആണ് 👌👌👌lucky guys... You enjoy
@FoodNTravel
@FoodNTravel 3 жыл бұрын
Thank you 😍😍👍
@salithkumar5334
@salithkumar5334 5 жыл бұрын
സൂപ്പർ ....കോഴിക്കോട്ടുകാരനായ എനിക്ക് നിങ്ങൾ പറയുമ്പോ തന്നെ ആ ടേസ്റ്റ് നാവിൽ വരുന്നു ...Super presentation
@FoodNTravel
@FoodNTravel 5 жыл бұрын
അടിപൊളി... താങ്ക്സ് ഡിയർ... വളരെയധികം സന്തോഷo... തുടർന്നും കാണണം....
@Pinks_Priyanka
@Pinks_Priyanka 5 жыл бұрын
Ee salkara ente veedu te aduthane .. Hardly 2 mins walk from my home .. Nan ee channel enne aane 1st time kanunathe.. orupade eshttapettu .. Very good presentation 🤗 keep going ✌✌✌
@FoodNTravel
@FoodNTravel 5 жыл бұрын
Salkara breakfast adipoli... Authentic kerala breakfast from Salkkara... Thanks Priyanka Nithin😍😍
@akhilsoman1650
@akhilsoman1650 5 жыл бұрын
ചേട്ടാ ആ മീൻകറി കണ്ടിട്ട് തന്നേ കൊതിയാവുന്നു. അതിന്റെ ആ texture കണ്ടാൽ തന്നെ അറിയാം സംഗതി കിടു ആണെന്നു. എന്തായാലും 12 മിനുട്ട് നും 15 മിനുട്ട് നും ഇടയിൽ വായിൽ കപ്പലോടി.. നല്ല അവതരണം. നല്ല പശ്ചാത്തല സംഗീതം..
@FoodNTravel
@FoodNTravel 5 жыл бұрын
അതെ മാങ്ങാ മീൻകറി ഒരു പ്രതേക ടേസ്റ്റ് ആയിരുന്നു..പ്രത്യേകിച്ചും പുട്ടിന്റെ കൂടെ...താങ്ക്സ് ഉണ്ട് akhil..വീഡിയോ ഇഷ്ട്ടപെട്ടതിൽ അതിയായ സന്തോഷമുണ്ട്
@akhilsoman1650
@akhilsoman1650 5 жыл бұрын
@@FoodNTravel ✅✅✅✅✅😊
@thykoodamoilmill.churchroa9833
@thykoodamoilmill.churchroa9833 2 жыл бұрын
ഞാൻ ഇന്ന് Aster Paragon ൽ മോൾക്ക് സ്‌പെഷ്യൽ Carbanora Pasta വാങ്ങി ... ഞാൻ ബീഫ് ബിരിയാണി... ബീഫ് ഒട്ടും സോഫ്റ്റ് അല്ല... പക്ഷേ നിങ്ങൾ ഒന്ന് പോകണം അവിടെ
@FoodNTravel
@FoodNTravel 2 жыл бұрын
😂😂 food മോശം ആണെങ്കിൽ എന്തിനാ പോണത്.... ഞാൻ കുറ്റം പറഞ്ഞു വീഡിയോ ചെയ്യാറില്ല.
@thykoodamoilmill.churchroa9833
@thykoodamoilmill.churchroa9833 2 жыл бұрын
@@FoodNTravel may be only this item. Other items were good when I went there previous times
@fayezrehman5328
@fayezrehman5328 5 жыл бұрын
Fish Mango Curry & Appam is the signature dish of paragon Restaurant 👌👌
@FoodNTravel
@FoodNTravel 5 жыл бұрын
Yes..very true among the breakfast items
@keerthisnair5701
@keerthisnair5701 5 жыл бұрын
Babiesinu aadyam food kodukunnethanu best part😍 perfect family❤ god bless you all😇
@FoodNTravel
@FoodNTravel 5 жыл бұрын
Thanks a lot Keerthi ...Keep Watching
@TripCompany
@TripCompany 5 жыл бұрын
Shabeer bro ആദിവാസി ബീഫ് ആണല്ലേ കഴിച്ചത് 😁😁 വീഡിയോ അടിപൊളി. എന്നാലും ചേട്ടായി അവിടുത്തെ ചിക്കൻ istu ന്റെ ടേസ്റ്റ്.. മറക്കാൻ പറ്റുന്നില്ല.🤤🤤
@FoodNTravel
@FoodNTravel 5 жыл бұрын
Satyam.. Paragon Chicken stew kidu aayirunnu.. Kazhinja pravasyam njaanum Anasum koodi kazhichaa stew superaa.
@ashithavaisakham6362
@ashithavaisakham6362 4 жыл бұрын
Ebbin chetta njninn fish mango curry undaki.adipoli aayirunnu.Ammakum Achanum orupad ishttayi.Thank u so much paragonile ee famous curry recipe kaanichathine
@FoodNTravel
@FoodNTravel 4 жыл бұрын
Adipoli 🤩👍👍 ithellam try cheyyunnund ennarijathil valare santhosham..
@ashithavaisakham6362
@ashithavaisakham6362 4 жыл бұрын
@@FoodNTravel 😊😊😊
@jaskirannatt2192
@jaskirannatt2192 3 жыл бұрын
What has he added after red chilli powder in the mango curry ? Is it coriander powder.
@FoodNTravel
@FoodNTravel 3 жыл бұрын
Yes
@rathishny6750
@rathishny6750 5 жыл бұрын
Veruthe parayuvalla Ebin cheta ningade koode irunnu food kazhicha feel aanu ee video kanumbol. Amazing
@FoodNTravel
@FoodNTravel 5 жыл бұрын
Hello Rathish ...Thanks a lot...keep Watching
@eamilxyz07
@eamilxyz07 5 жыл бұрын
Chetai, another variety dish at Calicut is continental crab @ sea queen hotel..not sure if it's still there...I had it long back from sea queen...it's a different kind of dish...you can give a try if possible..
@FoodNTravel
@FoodNTravel 5 жыл бұрын
Ok sure...We will have a check if its still there...we will make a try
@ShabeerTheExplorer
@ShabeerTheExplorer 5 жыл бұрын
സൽക്കാരയിലെ സൽക്കാരം അടിപൊളിയായിരുന്നു .......കണ്ടിട്ട് ...വീണ്ടും വായിൽ കപ്പലോടുന്നു
@FoodNTravel
@FoodNTravel 5 жыл бұрын
താങ്ക്സ് ഉണ്ട് ബ്രോ
@deepavn8393
@deepavn8393 5 жыл бұрын
Wow..... മീൻകറി കണ്ടിട്ട് കൊതിയാകുന്നു. പരാഗണിലെ ബിരിയാണി കഴിച്ചിട്ടുണ്ട്. dancing tea സൂപ്പർ.
@FoodNTravel
@FoodNTravel 5 жыл бұрын
ഹലോ ദീപ..ബിരിയാണി എങ്ങനുണ്ടായിരുന്നു ..എന്തായാലും breakfast അടിപൊളി ആയിരുന്നു
@deepavn8393
@deepavn8393 5 жыл бұрын
@@FoodNTravel ബിരിയാണി superആണ്.ഇനി പാരഗണിലേക്കു പോകാൻ താമസിക്കേണ്ട.😊😊
@FoodNTravel
@FoodNTravel 5 жыл бұрын
Sure Deepa
@drfahadbinsiraj730
@drfahadbinsiraj730 5 жыл бұрын
Paragon restaurant le..porotta and fish Mango combination..oru reksha illa..my favourite aan...🎈🎈🎈🎈 Engne und ishtayio?
@FoodNTravel
@FoodNTravel 5 жыл бұрын
Fish mango adipoli aayirunnu.. Parotta njan try cheythilla. Pakshe overall superb.
@manucpushpan3985
@manucpushpan3985 5 жыл бұрын
പുട്ട് മീന്‍ കറി കിടിലം combination 🤤🤤🤤💕
@FoodNTravel
@FoodNTravel 5 жыл бұрын
അടിപൊളി കോമ്പിനേഷൻ തന്നെ
@bijulalbponkunnam3544
@bijulalbponkunnam3544 5 жыл бұрын
വീണ്ടും കോഴിക്കോടൻ രുചിക്കുമായി എബിൻ എത്തി... ആവോലി മാങ്ങാ കറിയും ട്രൈബൽ ബീഫ് ഫ്രൈയും അടിപൊളി... dancing tea വീണ്ടും വന്നല്ലോ.. super വീഡിയോ ☺☺☺👍👍😘😘
@FoodNTravel
@FoodNTravel 5 жыл бұрын
ഹലോ ഭായ് ..നമ്മൾ വീണ്ടും എത്തി..ഇപ്പ്രാവശ്യം നമ്മൾ ട്രൈ ചെയ്തത് ബ്രെക്ഫാസ്റ് ഐറ്റം ആണ്....ഇനി ബിരിയാണി ട്രൈ ചെയ്യാൻ വീണ്ടും വരും
@eduhub9308
@eduhub9308 3 жыл бұрын
Ebin ചേട്ടൻ കഴിഞ്ഞിട്ടേയുള്ളു ബാക്കി എല്ലാ food വ്ലോഗ്ഗെർസും, അതാണ് എബിൻ ചേട്ടന്റെ power, പിന്നെ ഒരു കാര്യം 1million loading full on full power😎🥳🥳🥳🥳🥳😎🥰🥰🥰🥰😎😎😎😎😋😋😋😋😋😋😋😋😊😊😊😊🤩🤩🤩🤩🤩
@FoodNTravel
@FoodNTravel 3 жыл бұрын
Thank you so much 😍❤️
@raheesch631
@raheesch631 5 жыл бұрын
എന്താ പറയാ 😍... പുതിയ വാക്കുകള്‍ക്ക് എവിടെ പോകും.. അടിപൊളി ആയിട്ടുണ്ട് എബിൻ ചേട്ടാ 👍
@FoodNTravel
@FoodNTravel 5 жыл бұрын
Thanks und rahees
@pranavkannan876
@pranavkannan876 4 жыл бұрын
എബിൻ ചേട്ടോ നിങ്ങൾ കഞ്ഞി കുടിക്കുന്നത് പോലും കാണാൻ നല്ല രസമാണ് 🥰
@FoodNTravel
@FoodNTravel 4 жыл бұрын
Thank you 😍😍
@siyada9982
@siyada9982 5 жыл бұрын
പാരഗണ്ണിളെ അപ്പവും,മീന്‍ കറിയും എപ്പളും സൂപ്പര്‍ തന്നെ.
@FoodNTravel
@FoodNTravel 5 жыл бұрын
അതെ അടിപൊളി ആയിരുന്നു
@arunsreerajr8803
@arunsreerajr8803 5 жыл бұрын
ഞാനും വരട്ടെ ഞാനും വരട്ടെ ഫുഡടിക്കാൻ പാരഗണിൽ 😋😋😋😋 ഇങ്ങനെയൊന്നും കൊതിപ്പിക്കല്ലെ ഇങ്ങള്
@FoodNTravel
@FoodNTravel 5 жыл бұрын
😂😂😂😂 ഇതൊക്കെ ഒരു രസമല്ലേ ബ്രൊ 😍😍❤
@arunsreerajr8803
@arunsreerajr8803 5 жыл бұрын
@@FoodNTravel enkilum vallathe kothippikkalle
@anoopmichael8242
@anoopmichael8242 5 жыл бұрын
Super video chetta... oru doubt.. Ente ബ്രദർ ഇന് 2nd cheriya ഹോട്ടൽസ് ഉണ്ട്... ചേട്ടൻ video cheyuka aanenkil ഒരു hotel inu ethra vachanu chettan hotel udamakku kodukkar? ഒരു average rate ariyuka aanenkil valiya upakaram ആണ് .
@FoodNTravel
@FoodNTravel 5 жыл бұрын
Anoop... Njan paisa kodutthu oridatthum video cheyyarilla. Food price kodukkum.. pakshe nammuku paisa kodutthu video cheyyan ulla capacity illa bro.
@anoopmichael8242
@anoopmichael8242 5 жыл бұрын
Sorry chettai... enikariyilayirunnu... ini monnottu valiya karyangal cheyyan chettane karthavu anugrahikkatte..chettanu ellavida ashamsakalum nerunnu..
@manumadhavmadhav4193
@manumadhavmadhav4193 5 жыл бұрын
Sathyam bro, thenga aracha meen curry+any dish like jackfruit curry, tapiocco anything vere level aanu, kodampuli ezh ayathu varilla.
@FoodNTravel
@FoodNTravel 5 жыл бұрын
athe athe....vere level aanu..
@noufalparol
@noufalparol 5 жыл бұрын
ebin chetta sangathi aake motham supr👌👍👌 nxt kasrod aakkikoode.. kasaragod anagoor herbal chiken. vidya nagar thattukadayile neer dosa..ckn sukka,beef sukka kidilan aanu👍👍👌👌katta waiting ebin chettan@kasrod
@FoodNTravel
@FoodNTravel 5 жыл бұрын
Hello noufal...ippazhe parayaanavillaa...enkilum thamasiyathe varaan pattuvoennu nokkattee
@sajaykumarsjkmr2615
@sajaykumarsjkmr2615 5 жыл бұрын
Koodeyirunna as chilli dish ethanu?
@FoodNTravel
@FoodNTravel 5 жыл бұрын
Chilli Paneer aanu dear...
@sajaykumarsjkmr2615
@sajaykumarsjkmr2615 5 жыл бұрын
Thanks chetta
@businessmotivationfamilyaf2705
@businessmotivationfamilyaf2705 5 жыл бұрын
Now fish varieties are available at KADAL restaurant at manjeri newly opened.It is only restaurant for sea foods.when you come to manjeri try to visit kadal.
@FoodNTravel
@FoodNTravel 5 жыл бұрын
Sure bro... Theerchayaayum varaam
@aravindsuresh8531
@aravindsuresh8531 5 жыл бұрын
Thanks a lot Uncle for making me feel I'm in Kerala..It just makes me feel so happy..Keep doing more vlogs and have a happy life 👍
@FoodNTravel
@FoodNTravel 5 жыл бұрын
Thanks Aravind...I m so glad that I am able to make you feel happy..keep watching
@MalaysianDiariesArunMathai
@MalaysianDiariesArunMathai 5 жыл бұрын
Varshangalu aayulla Agraham aanu.. still pending.... maybe next year..🤔 So nice Ebin bro.. ningalu kerala de Muthu aanu
@FoodNTravel
@FoodNTravel 5 жыл бұрын
Thanks und malaysian diaries....
@ReemaTastemade
@ReemaTastemade 5 жыл бұрын
Addipolliyi chetta kollammm...othiri place pokunuttaloooo.....
@FoodNTravel
@FoodNTravel 5 жыл бұрын
Hello reema..Thanks und dear
@sainudheenhamzasainu3236
@sainudheenhamzasainu3236 5 жыл бұрын
പാരഗൺ ബിരിയാണിയും മീൻകറിയും രണ്ടും സൂപ്പർ ആണ് വീഡിയോയും പൊളിച്ചു
@FoodNTravel
@FoodNTravel 5 жыл бұрын
താങ്ക്സ് ഉണ്ട് ഭായ്
@rajeshnr4775
@rajeshnr4775 5 жыл бұрын
കറുത്ത ആവോലിയേക്കാൾ രുചി വെളുത്ത ആവോലിക്കാണ്(വില അൽപം കൂടുതൽ ആണ് ) മീൻ കറിയോടൊപ്പം കഴിക്കാൻ അരിപ്പുട്ടിനേക്കാൾ നല്ല കോമ്പിനേഷൻ ഗോതമ്പ് പുട്ടാണ്(ട്രൈ ചെയ്ത് നോക്കണം) എന്തായാലും വീഡിയോ കലക്കി എബിൻ ഭായി
@FoodNTravel
@FoodNTravel 5 жыл бұрын
ഹലോ രാജേഷ്..താങ്ക്സ് ഉണ്ട് ബ്രോ ...ഗോതമ്പു പുട്ടും മീൻകറിയും..ട്രൈ ചെയ്യണം..ഇനി പോകുമ്പോൾ ആവട്ടെ
@aswinrjaswin2430
@aswinrjaswin2430 5 жыл бұрын
Chetta... Kozhikoden food kazhichit mans niranjo???
@FoodNTravel
@FoodNTravel 5 жыл бұрын
അടിപൊളി... Super aayirunnu
@najeebkariyadan5148
@najeebkariyadan5148 5 жыл бұрын
Kayichathinte bill salkara aano or ningbalano koduthe. ......?
@FoodNTravel
@FoodNTravel 5 жыл бұрын
Hello tech Travel...Njangal thaneyaanu koduuthe bro
@nisamnisu3796
@nisamnisu3796 5 жыл бұрын
എബിൻ ചേട്ടായി എവിടെ പോയാലും വെള്ളയപ്പം ടേസ്റ്റ് ചെയ്യാറുണ്ടല്ലോ ഫേവറേറ് ആണോ ?
@FoodNTravel
@FoodNTravel 5 жыл бұрын
breakfast എന്ന് പറയുമ്പോൾ നമ്മൾ മലയാളികൾക്ക് വെള്ളയപ്പം മുൻപിൽ തന്നെ അല്ലേ ഭായ്
@reshmaanilamay4481
@reshmaanilamay4481 5 жыл бұрын
Eee അടുത്ത കാലത്തു എനിക്കും വന്നു beef അലർജി ,beef kazhikkn pattathavarkku valya nashtava allee എബിൻ ചേട്ടാ
@FoodNTravel
@FoodNTravel 5 жыл бұрын
Hello reshma, Athe velya nashttam thanneyaa.. Keralathinte food aaya parottatum beefum kazhikkaan pattillalloo...
@tknoufaltknoufal4533
@tknoufaltknoufal4533 5 жыл бұрын
നിങ്ങളുടെ വീഡിയോ കാണുബോൾ മനസിന്‌ ഒരു സന്തോഷംമാണ്
@FoodNTravel
@FoodNTravel 5 жыл бұрын
താങ്ക്സ് ഉണ്ട് ബ്രോ..തുടർന്നും കാണണം..അഭിപ്രായം അറിയിക്കണം
@abdulmuthalifnambiyatil5828
@abdulmuthalifnambiyatil5828 3 жыл бұрын
എബി ചേട്ടാ ഇങ്ങള് പൊളിയാണ് 😍
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ബ്രോ 😍😍
@inshadpa
@inshadpa 5 жыл бұрын
Vellapom avoli meen curryum breakfastinu ente umma vayil glum glum glum🛳🛳🛳😋😋😋 😍😍 paavam ebin brokku vayaru vedhana varathe kaakkane padachone
@FoodNTravel
@FoodNTravel 5 жыл бұрын
Adipoli
@anjanaunnikrishnan5016
@anjanaunnikrishnan5016 5 жыл бұрын
Kandit serikkum kothi varunnu
@FoodNTravel
@FoodNTravel 5 жыл бұрын
Adipolii...
@sharanyasibi2131
@sharanyasibi2131 5 жыл бұрын
I don't like fish but Chettan kazhikana kandit kazhikan thonanuuu😋😋😋full mouth watering arnuta 😋😋😋
@FoodNTravel
@FoodNTravel 5 жыл бұрын
Tats nice...Onnu kazhichu nokku saranya..Adipoliyaanu
@sharanyasibi2131
@sharanyasibi2131 5 жыл бұрын
@@FoodNTravel definitely... 😋😋
@sharanyasibi2131
@sharanyasibi2131 5 жыл бұрын
@@FoodNTravel nk Chettan vlog bayangra ishtatoo.... Chechi makkal oke super anu....
@shafimalapuram1306
@shafimalapuram1306 5 жыл бұрын
പോളിച്ചു എബിൻ ചേട്ടാ കുട്ടികൾ രണ്ട് പേരാണോ soopper
@FoodNTravel
@FoodNTravel 5 жыл бұрын
Thanks bro.അതെ ബ്രോ രണ്ടു കുട്ടികളാണ് 😊😊😊
@banglebells1863
@banglebells1863 5 жыл бұрын
Superb.... yummy tastan..... ith.... ith original paragon hotelil aan njan pokar.... velleppam.... mangha fish curry... pinne... koode... payyoli chickenu😋😋😋😋😋😋😋😋😋😋😋😋😋😋poliyan👌👌👌👌👌👌👌
@FoodNTravel
@FoodNTravel 5 жыл бұрын
Thanks Bangle Bells...Nammakkum ponam... Orginal paragon hotelil... Salkarayile breakfastum adipoli aanu... Enikkishttapettu😍😍❤
@ameerkunhahamed2940
@ameerkunhahamed2940 5 жыл бұрын
ങ്ങളെ വോയിസ്‌ഉം കിടു അവതരണവും അടിപൊളി.....
@FoodNTravel
@FoodNTravel 5 жыл бұрын
താങ്ക്സ് ഉണ്ട് ബ്രോ 😍😍😍
@shamishami5320
@shamishami5320 5 жыл бұрын
Paragonile biriyaniyum oru crispy chicken fry und adipoli annn
@FoodNTravel
@FoodNTravel 5 жыл бұрын
Next time try cheyyanam
@fajurahiman
@fajurahiman 5 жыл бұрын
Ippo full calicut thanne aanalo ebbin chettooo.. Ammale koyikode athrak ishtayo 😁😉
@FoodNTravel
@FoodNTravel 5 жыл бұрын
pinne ishttaavathe enthaa..Ishttapedaanullaa kaaryangal matramee ividullu
@maheshgvr8439
@maheshgvr8439 5 жыл бұрын
Ebin chetta mango fish curry kalaki. Lottery adichitu venam anikum onnu try cheyyan .hi. hi
@FoodNTravel
@FoodNTravel 5 жыл бұрын
HAHa...Thanks und Bro
@seldhose6408
@seldhose6408 5 жыл бұрын
Super chetta, adipoli
@FoodNTravel
@FoodNTravel 5 жыл бұрын
Thanks bro
@achuvattoli9097
@achuvattoli9097 5 жыл бұрын
വീഡിയോക്ക് വേണ്ടി കട്ട വെയ്റ്റിംഗ് ആയിരുന്നു.. കിടു..
@rashid3209
@rashid3209 5 жыл бұрын
എബിൻ ചേട്ടാ ഒരു സംശയം ആ ബാക്കി ഫുഡ്‌ ഒക്കെ എന്തു ചെയ്യും?
@FoodNTravel
@FoodNTravel 5 жыл бұрын
Food baakki anganae varaalilla... 😊😊
@rashid3209
@rashid3209 5 жыл бұрын
@@FoodNTravel പിന്നെ വളാഞ്ചേരി കാവുംപുറം വരുംപോൾ ഗുജാർത്തി ധാബ try cheyyanam marakkarudeee
@arunramesh8538
@arunramesh8538 5 жыл бұрын
Ippol full time kozhikode thanne aano bhai
@FoodNTravel
@FoodNTravel 5 жыл бұрын
Illa bhai... ഇടക്കിടക്ക് vannu പോകുന്നു
@arunramesh8538
@arunramesh8538 5 жыл бұрын
Iniyum varanum
@FoodNTravel
@FoodNTravel 5 жыл бұрын
Theerchayaayum..iniyum varum
@nishad.p.mnishad.p.m9030
@nishad.p.mnishad.p.m9030 5 жыл бұрын
എബിൻ ചേട്ടാ വീണ്ടും വീണ്ടും തകർത്തു കൊണ്ടിരിക്കാ. സൂപ്പർ.
@FoodNTravel
@FoodNTravel 5 жыл бұрын
Thanks ഉണ്ട് നിഷാദ്
@suhailparambatt
@suhailparambatt 5 жыл бұрын
എബിച്ചായൻ അങ്ങനെ വീണ്ടും കോഴിക്കോട് എത്തിയോ... പാരഗൺ - സൽക്കാര കൊള്ളാം... അടിപൊളിയാണ്...
@FoodNTravel
@FoodNTravel 5 жыл бұрын
താങ്ക്സ് ഉണ്ട് ബ്രോ.. വീണ്ടും എത്തി...എത്ര വന്നാലും മതിയാവില്ല കോഴിക്കോട്
@suhailparambatt
@suhailparambatt 5 жыл бұрын
Food N Travel by Ebbin Jose അതാണ് ഞങ്ങളെ ഹലുവ മനസുള്ള കോഴിക്കോട്... എബിച്ചായന്റെ നല്ല വാക്കുക്കൾക് ഒരുപാട് നന്ദി.. 👍🏻😍😘😘😘😘
@FoodNTravel
@FoodNTravel 5 жыл бұрын
Thank you Suhail
@husnachrchr9017
@husnachrchr9017 3 жыл бұрын
Vaayil vellam..from saudi..nattil malappuram
@FoodNTravel
@FoodNTravel 3 жыл бұрын
☺️🤗
@ashlasaji5685
@ashlasaji5685 5 жыл бұрын
Chettante program ellam Kanna sugammundu adipoli 🤗🤗🤗🤗🤗👍👍👍👍
@FoodNTravel
@FoodNTravel 5 жыл бұрын
Thanks Ashla😍😍😍
@muhammedniyaz294
@muhammedniyaz294 5 жыл бұрын
Salkara hotel adipoli ..nammude kozhikode food chetane othiri ishtayenne thonunnu..ore kozhikode karan ayooo..😎
@FoodNTravel
@FoodNTravel 5 жыл бұрын
hello Muhammed...athe valare ishttamaayi...ethra kazhichaalum mathi varaatha puthiya ruchikal...
@jeevankuttu1040
@jeevankuttu1040 5 жыл бұрын
Paragon fish mango curry vere level aa ebin chetta
@FoodNTravel
@FoodNTravel 5 жыл бұрын
Adipoli... Yes Jeevan... Its super... 😍😍
@subinthomas9308
@subinthomas9308 5 жыл бұрын
എബിൻ ചേട്ടാ വിഡിയോ അടിപൊളിയാട്ടുണ്ട് എനിക്കറിയാൻ മേല്ലാ എന്റെ വായിൽ എത്ര കപ്പൽ ഓടിക്കാനുളള വെള്ളം ഉണ്ടന്ന്😁😁😁😁
@FoodNTravel
@FoodNTravel 5 жыл бұрын
അടിപൊളി ....താങ്ക്സ് ഉണ്ട് ബ്രോ
@shemnurafee3815
@shemnurafee3815 5 жыл бұрын
Njan soudia riyadile paragonile manga mean curry kazichin vakkukal illla athrakk supera
@FoodNTravel
@FoodNTravel 5 жыл бұрын
adipoli
@vishnur4293
@vishnur4293 5 жыл бұрын
മൃണാൾ ബ്രോ യുടെ വിഡിയോയിൽ കണ്ടാരുന്നു... ആ വീഡിയോ ഉടനെ കാണൂവോ
@1965kannan
@1965kannan 5 жыл бұрын
Please give the ingredient details for every recipe in screen or description.Its useful for making the food in home for everyone.Dont forgive the duck egg roast making video.
@ap2613
@ap2613 5 жыл бұрын
Innalu paragon Innu kazhikkaan pataathathinte kurav innu anghoottu nighathi alle😍😍
@FoodNTravel
@FoodNTravel 5 жыл бұрын
ആ... അങ്ങനെ വേണേൽ പറയാം bro
@priyamathews8701
@priyamathews8701 3 жыл бұрын
Really mouth watering items Bcz we don't get We r from Uttarakhand 🙂
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Priya ☺️
@priyamathews8701
@priyamathews8701 3 жыл бұрын
@@FoodNTravel wlcm
@sandeepkongattil3322
@sandeepkongattil3322 5 жыл бұрын
Ebin chettante voice clear clarity....good presentation.... All the best for your travel.....
@FoodNTravel
@FoodNTravel 5 жыл бұрын
Thanks und sandeep
@sandeepkongattil3322
@sandeepkongattil3322 5 жыл бұрын
Ebin chettante koode oru divasam travel cheyyan agrahamundu....ippol nhan qatarilanu.....leave akumbol nhan msg ayakkam....thanks
@Jasir12345
@Jasir12345 4 жыл бұрын
Alla Ithinoke cash kodukkano
@FoodNTravel
@FoodNTravel 4 жыл бұрын
Pinne kodukkathe pattuvoo
@arunsanthosh
@arunsanthosh 5 жыл бұрын
ebin chetta, puttum rasavadayum pappadavum nalla combination aanu. Onnu try cheyu
@FoodNTravel
@FoodNTravel 5 жыл бұрын
Ini breakfast try cheyyumbol aavatteee...namukku nokkaam
@abyy_music
@abyy_music 5 жыл бұрын
ഇങ്ങള് കൊതിപ്പിച്ചു കൊല്ലുല്ലോ എബിൻ ചേട്ടാ...സൂപ്പർ 😍👌
@FoodNTravel
@FoodNTravel 5 жыл бұрын
താങ്ക്സ് ABIN
@shafeekmuthalief3637
@shafeekmuthalief3637 5 жыл бұрын
വളരെ മനോഹരം ആയി ചെയ്തു ചേട്ടായി..
@FoodNTravel
@FoodNTravel 5 жыл бұрын
താങ്ക്സ് ഉണ്ട് ഷഫീക്
@NEETHASTASTELAND
@NEETHASTASTELAND 5 жыл бұрын
പുട്ടും മീൻ കറിയും ഒരു അപാര കോമ്പിനേഷൻ, ആലോചിക്കാൻ വയ്യ ചേട്ടാ
@FoodNTravel
@FoodNTravel 5 жыл бұрын
അതെ പുട്ടും മീൻകറിയും കിടുക്കി
@rahulbhaskar7918
@rahulbhaskar7918 5 жыл бұрын
Vallatha droham aanu ithu......chetta.....
@FoodNTravel
@FoodNTravel 5 жыл бұрын
Adipoli
@ManusAutomobileHub
@ManusAutomobileHub 5 жыл бұрын
Ebin chetante vlog kandal oru feel gud movie kana poleyanu. Loved it
@FoodNTravel
@FoodNTravel 5 жыл бұрын
Thanks a lot manu
@shoukathshouku7627
@shoukathshouku7627 5 жыл бұрын
എന്തായാലും tray ചെയ്യും പുട്ടും മീൻ കറിയും 😋😋😋😋
@FoodNTravel
@FoodNTravel 5 жыл бұрын
Try ചെയ്യണം... ഇത് variety ആണ്‌
@syamvs3306
@syamvs3306 5 жыл бұрын
North India poy beef kond oru item cheyamo cheta
@FoodNTravel
@FoodNTravel 5 жыл бұрын
North Indiayil beef kittunna aa restaurant onnu paranju tharamo bro... angane oru restaurant undenkil njaan poyi cheyyaam.
@vinupmattom7018
@vinupmattom7018 5 жыл бұрын
@@FoodNTravel , Ebichetta avan Sanghiyanu...avanu beef kandittu urakkam varunnilla. Ebinchettan nalla videos cheyyu chetta...njangalundu koode.
@ishakk5115
@ishakk5115 5 жыл бұрын
Any comparable mango fish curry hotel in chennai?
@FoodNTravel
@FoodNTravel 5 жыл бұрын
We are coming chennai soon dear... But currently dont know where to get the same mango fish curry in chennai...
@ishakk5115
@ishakk5115 5 жыл бұрын
Thankyou. Following you closely from now on😀🕵️
@rajeshoa71
@rajeshoa71 5 жыл бұрын
Paragon Salkara nice hotel Nice food
@FoodNTravel
@FoodNTravel 5 жыл бұрын
Yes nice hotel... Food is also awesome😍😍❤
@seldhose6408
@seldhose6408 5 жыл бұрын
Chettante nadu evideya?
@FoodNTravel
@FoodNTravel 5 жыл бұрын
Nammude naadu changanasseryaanu bro...
@suryagayathri2702
@suryagayathri2702 5 жыл бұрын
Dancing teayile patha nice aayit pillerkke koduthe rakshapettalle.😄
@FoodNTravel
@FoodNTravel 5 жыл бұрын
😆😆😆
@jerinthomas1379
@jerinthomas1379 5 жыл бұрын
എബിൻ ചേട്ടാ വെള്ള അപ്പം ആണോ പാലപ്പം ആണോ
@FoodNTravel
@FoodNTravel 5 жыл бұрын
ഹലോ ജെറിൻ..വെള്ളയപ്പം ആണ്...ചിലയിടത്തു ഇതിനു പാലപ്പം എന്നും പറയും
@sujeshu9764
@sujeshu9764 4 жыл бұрын
Super 😃 ഞാൻ ഒരു കോഴികോട്ട് കാരനാണ് ട്ടോ...
@FoodNTravel
@FoodNTravel 4 жыл бұрын
അടിപൊളി... താങ്ക്സ് ഉണ്ട് ബ്രോ 😍😍🤗😍
@sreelakshmisreekutty2494
@sreelakshmisreekutty2494 5 жыл бұрын
Chetta e videok njn oru like adicha athu 1k akum
@FoodNTravel
@FoodNTravel 5 жыл бұрын
😆😆😆😆
@Iphonevideologger
@Iphonevideologger 5 жыл бұрын
Puthiyathayi Vanna full details on description kidukkii
@FoodNTravel
@FoodNTravel 5 жыл бұрын
Thanks FoodN Film
@josephdominic2537
@josephdominic2537 5 жыл бұрын
Nice,adipoli,Paragon ,aviduthe Uunum adipoliyanu tto,,
@FoodNTravel
@FoodNTravel 5 жыл бұрын
Thanks joseph...Ini varumbol nokkaam
@shanus8767
@shanus8767 5 жыл бұрын
Bro ningalude ella episodum mudangathe kaanunne oru aalu aa njn vere onnum kondau alla namude nadu aaya kollam jillayille foodne kurichu oru nalla video idane
@FoodNTravel
@FoodNTravel 5 жыл бұрын
Hello shanu...Thanks und dear....kollam varumbol aavatttee...
@karthiks8334
@karthiks8334 5 жыл бұрын
Nice...tasting section is awesome as always...God bless...
@FoodNTravel
@FoodNTravel 5 жыл бұрын
Thanks a lot karthik
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 113 МЛН
Зу-зу Күлпаш 2. Бригадир.
43:03
ASTANATV Movie
Рет қаралды 714 М.
Abida Rasheed's Fish Mango Curry Recipe! | Malabari dish | Easy to make - Cooking Masterclass
18:51
Abida Rasheed - English Cooking Channel
Рет қаралды 14 М.
Lisy Hotel Kozhikode| Seafood meal at Hotel Lisy Kozhikode | Calicut Fish Fry Lunch
13:00
Food N Travel by Ebbin Jose
Рет қаралды 146 М.
Calicut Karachi Durbar near Kozhikode Beach | Karachi Durbar BBQ Restaurant, Kozhikode
16:51
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 113 МЛН