പരന്നതാണോ ഭൂമി? A Scientific Explanation by MM Akbar | Is the Earth Really Flat? Reply to EA Jabbar

  Рет қаралды 48,979

MM Akbar

MM Akbar

Күн бұрын

FROM THE DEBATE : ഇസ്‌ലാം - നാസ്തികത സംവാദം
Topic :: "മുഹമ്മദ് നബിയുൾപ്പെടുന്ന അക്കാലഘട്ടത്തിലെ നാടോടികളായ അറബികൾക്ക് അന്ന് അറിയാവുന്ന കാര്യങ്ങളല്ലാതെ പിന്നീട് സയൻസ് കണ്ടെത്തിയ എന്തെങ്കിലും ഒരു അറിവ് ഖുർആനിൽ ഉണ്ടെന്ന് തെളിയിച്ചാൽ താൻ ശഹാദത്ത് ചൊല്ലി മുസ്ലിമാകാമെന്നും ഇതേ വരെ താൻ ഇസ്‌ലാമിനെതിരെ ഉന്നയിച്ച വാദങ്ങളെല്ലാം പിൻവലിക്കാമെന്നുമുള്ള യുക്തിവാദിസംഘം പ്രസംഗകനായ ഇ എ ജബ്ബാറിന്റെ വെല്ലുവിളിക്കുള്ള മറുപടി"
Islam Rep.: M.M Akbar
Atheism Rep.: EA Jabbar
Date: 9th January 2021
Time: 9AM to 2PM
Venue: Rose Lounge, Malappuram
#TheGreatKeralaDebate
#QuranChallenges
#MMAkbar #MMAkbarLive #MMAkbarEAJAbbar
Latest Malayalam Islamic Speech :: M.M Akbar Latest 2020
Topic Presentation & Question and Answer Session
Website:
www.MMAkbar.info/
KZbin:
/ mmakbarofficial
Facebook:
/ mmakbarofficial
Twitter:
/ mmakbarofficial

Пікірлер: 360
@arshadayoobpt121
@arshadayoobpt121 4 жыл бұрын
എത്ര വ്യക്തമായിട്ടാണ് അക്ബർ സാഹിബ്‌ പറഞ്ഞു തരുന്നത്... പക്ഷെ അനുഗ്രഹിതർക്ക് മാത്രമേ സത്യം മനസ്സിലാവുകയൊള്ളു
@ഹണി-ല6ഭ
@ഹണി-ല6ഭ 4 жыл бұрын
ഈമാൻ ഉള്ളവരെ, നിങ്ങൾ ആരും ജബ്ബാറിനെ അനാവശ്യം പറഞ്ഞു കമന്റ് ഇടരുത്, നിങ്ങളുടെ ഇബാതത്തുകൾ നഷ്ട പ്പെടുത്തരുത്, എന്റെ അനുഭവത്തിൽ ജബ്ബാറിനെ കൊണ്ട് ഗുണം ആണ് ഇസ്ലാമിന്, കാരണം പലരും ഇസ്ലാമിനെ പറ്റി പഠിക്കാൻ ശ്രമിക്കുന്നു. ഇതര സമുതായത്തിലുള്ള എന്റെ പല സുഹർത്തുക്കളും ഇന്റർ നെറ്റ് വഴിയും ബുക്ക്കൾ വാങ്ങിയും പഠിക്കുന്നു.അവരുടെ മനസിന്‌ മാറ്റങ്ങൾ ഞാൻ നേരിൽ കാണുന്നു. ഇതിനെല്ലാം കാരണം വിമർശനം ആണ്. അൽഹംദുലില്ലാഹ് കാത്തിരുന്നു നമുക്ക് കാണാം
@rashidrash5075
@rashidrash5075 4 жыл бұрын
Allahu akbar
@Mr.ChoVlogs
@Mr.ChoVlogs 4 жыл бұрын
കൂട്ടുകാരാ, താങ്കൾ ഇസ്ലാമിനെ പഠിച്ചോളു, താങ്കളുടെ സ്വാതന്ത്ര്യം ആണത്. പക്ഷേ ഇവിടെ വന്ന് ഇസ്ലാം തെറ്റാണ് എന്ന് പറയുന്നത് ഒരു സമുദായത്തിലും പെടാൻ ആഗ്രഹിക്കാത്ത ആളുകൾ ആണ്. ഞങ്ങൾക്ക് ഒറ്റ സമുദായം മാത്രേ ഉള്ളൂ ' മനുഷ്യൻ '...
@sulekharasheed6423
@sulekharasheed6423 4 жыл бұрын
Jabbar vimarshikkunnad Islamine yyanu..
@muhammedkutty3824
@muhammedkutty3824 4 жыл бұрын
ഭൂമി ഉരുണ്ടത് ആയതുകൊണ്ടാണ് ഖുർആനിൽ നിങ്ങൾക്ക് ജീവിക്കാൻ വേണ്ടി ഭൂമി പരത്തി തന്നില്ലേ എന്ന് പറഞ്ഞത് ഭൂമിയുടെ ഏതു ഭാഗത്ത് പോയാലും നമുക്ക് നിവർന്നു തന്നെ നിൽക്കാമല്ലോ അല്ലാതെ ചെരിഞ്ഞ് നിൽക്കേണ്ട അവസ്ഥ നമുക്ക് ഇല്ലല്ലോ
@muhammedkutty3824
@muhammedkutty3824 4 жыл бұрын
@@Mr.ChoVlogs ഭൂമി ഉരുണ്ടത് ആയതുകൊണ്ടാണ് ഖുർആനിൽ നിങ്ങൾക്ക് ജീവിക്കാൻ വേണ്ടി ഭൂമി പരത്തി തന്നില്ലേ എന്ന് പറഞ്ഞത് ഭൂമിയുടെ ഏതു ഭാഗത്ത് പോയാലും നമുക്ക് നിവർന്നു തന്നെ നിൽക്കാമല്ലോ അല്ലാതെ ചെരിഞ്ഞ് നിൽക്കേണ്ട അവസ്ഥ നമുക്ക് ഇല്ലല്ലോ
@nadheemmuhammed7959
@nadheemmuhammed7959 4 жыл бұрын
എല്ലാം simple, ആണ് പക്ഷെ ലോകാവസാനം വരെ ജ ബ റു നും കൂട്ടുകാർക്കും മനസ്സിലാവില്ല.. അവർ വെള്ളം കുടിച്ചു കൊണ്ടേയിയിരിക്കും...
@usmanzain1415
@usmanzain1415 4 жыл бұрын
എത്ര പറഞ്ഞുതന്നാലും ഞാൻ നന്നാവൂല്ലാ....... എന്ന്, ജബ്ര.......🤣
@buckyvlogs7737
@buckyvlogs7737 4 жыл бұрын
ഖുർആനിന്റെ ഭാഷ മാത്രം മതി അതിലെ സത്യം മനസ്സിലാക്കാൻ🔥.
@poovunilavu4570
@poovunilavu4570 3 жыл бұрын
അള്ളാൻ പറഞ്ഞ അബദ്ധങ്ങളിൽ ഒന്നു രണ്ടു ഉദാഹരണങ്ങൾ നോക്കാം. 1) അള്ളാൻ രാത്രിയെ പകലിൽ നിന്നു ഊരിയെടുക്കുന്നു, പകലിനെ രാത്രിയിൽ നിന്നു ഊരിയെടുക്കുന്നു. അള്ളാൻ എന്താ നാറാണത്തു ഭ്രാന്തനാണോ? ഭൂമി അതിൻ്റെ അച്ചുതണ്ടിന്മേൽ കറങ്ങുന്നതു കൊണ്ടാണു രാവും പകലും ഉണ്ടാകുന്നതെന്നു ഇയാൾക്കു അറിഞ്ഞു കൂടായിരുന്നോ? എല്ലാം അറിയുന്നവനെന്നു വീമ്പടിക്കുന്ന കൊജ്ഞാണൻ! വളരെ നിർഭാഗ്യകരം. 2) യേശുക്രിസ്തു യഹൂദനായി ജനിച്ചു യഹൂദന്മാരുടെ ഇടയിൽ ഹീബ്രു ഭാഷ സംസാരിച്ചു ജീവിച്ചതാണു. ഹീബ്രു ഭാഷയിൽ യേശുക്രിസ്തുവിനെ യഹോശുവ എന്നാണു വിളിച്ചിരുന്നതു. ഈ പേരു ഗ്രീക്കു ഭാഷയിൽ എഴുതിയപ്പോൾ ഈസോസ് എന്നെഴുതി. എന്തുകൊണ്ടു അള്ളാൻ ഖുറാനിൽ ഈസാ എന്ന പേരെഴുതി? ഇതു ഗ്രീക്കു ഭാഷയിലുള്ള സുവിശേഷം അള്ളാൻ കേട്ടതിനു ശേഷം എഴുതിയതു കൊണ്ടല്ലേ? അള്ളാനു ഹീബ്രു ഭാഷയിൽ എങ്ങനെയാണു എഴുതിയിരുന്നതെന്നു അറിയില്ലായിരുന്നു. അള്ളാനു പറ്റിയ മറ്റൊരു അബദ്ധം. 3) ബൈബിളിൽ പറയുന്ന മോശെയുടെയും അഹരോൻ്റെയും മറിയത്തിൻ്റെയും പിതാവായ അമ്രാനാണു ഖുറാനിലെ ഇമ്രാൻ. അമ്രാൻ ജീവിച്ചിരുന്നതു BC 1500നു മുമ്പാണ്. ഈ ഇമ്രാൻ്റെ ഭാര്യ മറിയമിനെ പ്രസവിച്ചുവെന്നു ഖുറാൻ 3:36 - ൽ പറയുന്നു. പിന്നീടു ഈ മറിയമിനെ BC 400 കളിൽ ജീവിച്ചിരുന്ന സഖറിയാ പ്രവാചകനെ ഏല്പിച്ചെന്നു പറയുന്നു. തീർന്നില്ല, ഈ മറിയം ഒന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന യേശുവിനെ പ്രസവിച്ചെന്നു പറയുന്നു. അള്ളാനു സ്ഥിര ബുദ്ധിയില്ലായിരുന്നു എന്നു വ്യക്തമായില്ലേ? എന്തുകൊണ്ടു ഇങ്ങനെ അബദ്ധങ്ങൾ ഉണ്ടായി? ഇല്ലാത്ത ഒരു ദേവനെ ദൈവമായി ചിത്രീകരിച്ചു മുഹമ്മദു തൻ്റെ തോന്ന്യാസങ്ങൾ നിറവേറ്റി.
@nideemnahmad5586
@nideemnahmad5586 4 жыл бұрын
❤️ ഖുർആനിന്റെ കാന്തികമണ്ഡലത്തിലേക്ക് ആകർഷിക്കപ്പെടാത്ത ഒരു ഹൃദയവുമുണ്ടാകില്ല!. മനുഷ്യഹൃദത്തിന്റെ താളത്തിനനുസരിച്ച് അതിന്റെ വരികളെ സൃഷ്ടാവ് ചിട്ടപ്പെടുത്തിയതുതന്നെ...! ഈ ഗ്രന്ഥം ഞങ്ങൾക്ക് നൽകിയ നാഥാ നിനക്കാണ് സർവ്വസ്തുതികളും..الحمد لله നാഥാ ഈ ഗ്രന്ഥത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് നിന്നെ അടുത്തറിയാൻ നീ ഞങ്ങളെ അനുഗ്രഹിക്കണമേامين
@sinansinan8312
@sinansinan8312 4 жыл бұрын
ആമീൻ
@shafits3016
@shafits3016 4 жыл бұрын
അടുത്തതായി നാഥാ നീ വരും കാലൊച്ച കേൾക്കുവാൻ എന്ന ഗാനം ആവിശ്യപെട്ടിരിക്കുന്നു അസർപ്പ്‌
@iamyourbrook4281
@iamyourbrook4281 4 жыл бұрын
യൂറോപ്യൻ ദഅവ ടീമിൻ്റെ ഒരു web ലിങ്ക് ഇവിടെ താഴെ കൊടുത്തിട്ടുണ്ട്.👇 പി.എച്ച്.ഡി യും , ഡോക്ട്ടറേറ്റുമൊക്കെയുള്ള വലിയ ഉന്നതരും , ബുദ്ധിജീവികളുമായവരൊക്കെ കൂടി നയിക്കുന്ന ദഅവ സംരംഭമാണിത്. നിങ്ങൾക്ക് Academic ലെവലിൽ ഇസ്ലാമിനെ കുറിച്ച് പഠിക്കാനും , പുസ്തകങ്ങൾ വായിക്കാനും , സംശയങ്ങൾ നീക്കാനും , ഇസ്ലാമിക് Theo-Philosophy യെ കുറിച്ച് ആഴത്തിൽ അറിയാനുമൊക്കെ ഈ website ഉപകരിക്കും. നിരീശ്വര വാദത്തെ കുറിച്ചും നിങ്ങൾക്കിതിൽ പഠിക്കാം. തീർച്ചയായും നിങ്ങൾ എല്ലാവരും ഇത് ഉപയോഗപ്പെടുത്തുക. ഒപ്പം മറ്റുള്ളവരിൽ Share ചെയ്ത് എത്തിക്കുകയും ചെയ്യുക.😊 👇 sapienceinstitute.org
@Mr.ChoVlogs
@Mr.ChoVlogs 4 жыл бұрын
അല്ലാഹു നിന്നോട് സാഹിത്യ മത്സരം നടത്തിയാൽ അല്ലാഹു തോൽക്കാൻ സാധ്യത ഉണ്ട് മോനെ. 😅. മനുഷ്യ ഹൃദയത്തിന്റെ താളമോ. ആണിന്റെയും പെണ്ണിന്റെയും ഹൃദയത്തിന് പോലും രണ്ടു താളമാണ് മോനെ. അതൊക്കെ പോട്ടെ, നിങ്ങള്ക് വേണ്ടി ചിട്ട പെടുത്തിയതാണെങ്കിൽ പിന്നെ അതിനെ അടുത്തറിയാൻ ഇനി അനുഗ്രഹം വാങ്ങിക്കണം എന്നുണ്ടോ, അങ്ങ് വായിച്ചറി ഞാൽ പോരെ. ഖുർആന്റെ കാന്തിക മണ്ഡലമോ. അതെന്താ സാധനം. മോനെ നിങ്ങളെയൊക്കെ ഒരു സോഫ്റ്റ്‌വെയർ ഇൻസ്റ്റോൾ ചെയ്തു നിർത്തിയിരിക്കുകയാണ്. അത് uninstall ചെയ്താലേ മനുഷ്യർ എല്ലാം ഒന്നാണെന്ന് തിരിച്ചറിയൂ.
@vipin4060
@vipin4060 4 жыл бұрын
@@Mr.ChoVlogs പോയിന്റ്🤣🤣
@sureshcnair7037
@sureshcnair7037 4 жыл бұрын
❤👍 thanks for good knowledge akbar sir you are brilliant debater
@hadhimuhammed3562
@hadhimuhammed3562 3 жыл бұрын
എത്ര കൃത്യമായി പറഞ്ഞാലും ജബ്രകൾ വിമർശിച്ചുകൊണ്ടേയിരിക്കും 😇
@ansarkhan5313
@ansarkhan5313 4 жыл бұрын
ഇതൊക്കെ യാണ് അക്ബറിന്റെ കള്ളത്തരം ഭൂമി ഉരുണ്ടതാണെന്നു ആരും പറഞ്ഞിട്ടില്ല പോലും സാക്കിർ നായ്ക് എത്ര പ്രാവിശ്യം ഭൂമി ഉരുണ്ട താണെന്നു വ്യക്കിനിച്ചിട്ടുണ്ട്
@ansarkhan5313
@ansarkhan5313 4 жыл бұрын
ദഹഹ എന്ന ഒരു വാക്കെടുത്തു ഭൂമി ഉരുണ്ടതാണെന്നു സാകിർ നായ്ക് വ്യാഖ്യാനിച്ചിട്ടുണ്ട് അത് തെറ്റാണെന്നു പിന്നെ മനസിലാക്കി കൊടുത്തു
@adonis9568
@adonis9568 4 жыл бұрын
Even zakirnaik says that He is not the end word of Islam Everybody in the earth right now is a student of Islam after all they all are human beings They may occur errors
@muhammedkutty3824
@muhammedkutty3824 4 жыл бұрын
ഭൂമി ഉരുണ്ടത് ആയതുകൊണ്ടാണ് ഖുർആനിൽ നിങ്ങൾക്ക് ജീവിക്കാൻ വേണ്ടി ഭൂമി പരത്തി തന്നില്ലേ എന്ന് പറഞ്ഞത് ഭൂമിയുടെ ഏതു ഭാഗത്ത് പോയാലും നമുക്ക് നിവർന്നു തന്നെ നിൽക്കാമല്ലോ അല്ലാതെ ചെരിഞ്ഞ് നിൽക്കേണ്ട അവസ്ഥ നമുക്ക് ഇല്ലല്ലോ
@ansarkhan5313
@ansarkhan5313 4 жыл бұрын
@@muhammedkutty3824 ഇവിടെ അക്ബർ പറഞ്ഞത് ഭൂമി ഉരുണ്ടതാണ് എന്ന് പറയുന്നില്ല പരതിത്തന്നു എന്നാണ് zakirnaik എന്തിനാണ് ഒറ്റക പക്ഷിയുടെ മു ട്ടപോലെയെന്നു വ്യാക്യനിച്ചത്
@adonis9568
@adonis9568 4 жыл бұрын
@@suhailcb5783 ohoo
@sajuvarghese5975
@sajuvarghese5975 4 жыл бұрын
Scientific ഗ്രന്ധമല്ലെന്നിരിക്കെ പിന്നെന്തിനാണ് full സയൻസ് ആണെന്ന് പറഞ്ഞു നടന്നത്... അതല്ലേ ഇതിനെല്ലാം കാരണം...
@adonis9568
@adonis9568 4 жыл бұрын
Aaru paranchu full science aanenn Quraanilundoo ith full science aanenn Atho hadithilundooo ith full science aanenn
@faizkappoor1998
@faizkappoor1998 4 жыл бұрын
Enna pinne schoolil +2vinte subjectaayi science nu pakaram quran enna science upayogikkam. Onnu pode saju Varghese. Karyangal manassilakkathe vivaramkettavaneppole parayaruth.
@jaleelabdul1780
@jaleelabdul1780 4 жыл бұрын
Saju Varghese, എന്തിനാണിങ്ങനെ നുണ പറഞ്ഞ് നടക്കുന്നത്? !! തെളിയിക്കപ്പെട്ട ശാസ്ത്ര വസ്തുതകൾക്ക് ഖുർആൻ വചനങ്ങൾ എതിരായി വരുന്നില്ല..! ഇതാണ് സത്യം ! ഇത്രേ ഖുർആന് വാദമുള്ളൂ.. മുസ്ലിംകൾക്കും...!! അതിന് നുണ കൊണ്ടാണോ മറുപടി..?!
@latheef0002
@latheef0002 3 жыл бұрын
ഖുർആൻ ശാത്രമല്ല ... പക്ഷെ ശാസ്ത്രം ...:ഖുർആൻറ. ദൈവീകത ... തെളിയിക്കുന്നു
@anisyoosuf19
@anisyoosuf19 Жыл бұрын
ഇതൊക്കെ ആര് പറഞ്ഞു എന്നാണ് പറയുന്നത് 😏
@SivaKumar-jx2pl
@SivaKumar-jx2pl 3 жыл бұрын
ഒരു 10 കൊല്ലം മുൻപുള്ള ബാലഭൂമിയോ, ബാലരമയോ കിട്ടിയാൽ അതിൽ ബ്ലാക്ക് ഹോൾ ഉണ്ടെന്ന് വേണമെങ്കിൽ ഞാൻ വ്യാഖ്യാനിച്ച് സ്ഥാപിച്ചു തരാം😌
@najanervin3060
@najanervin3060 2 жыл бұрын
Please tharooo
@prakashkc7971
@prakashkc7971 4 жыл бұрын
അടിച്ചുവിട്ടോ ഒരു മണിക്കൂർ ശാസ്ത്രം പറഞ്ഞിട്ട് ഇടക്ക് ഖുറാൻ ഖുറാൻ എന്ന് പറഞ്ഞാൽ മതി, വയറിനു വേണ്ടിയെങ്കിലും ഇതൊക്കെ പഠിച്ചല്ലോ,
@muhammedkutty3824
@muhammedkutty3824 4 жыл бұрын
ഭൂമി ഉരുണ്ടത് ആയതുകൊണ്ടാണ് ഖുർആനിൽ നിങ്ങൾക്ക് ജീവിക്കാൻ വേണ്ടി ഭൂമി പരത്തി തന്നില്ലേ എന്ന് പറഞ്ഞത് ഭൂമിയുടെ ഏതു ഭാഗത്ത് പോയാലും നമുക്ക് നിവർന്നു തന്നെ നിൽക്കാമല്ലോ അല്ലാതെ ചെരിഞ്ഞ് നിൽക്കേണ്ട അവസ്ഥ നമുക്ക് ഇല്ലല്ലോ
@prakashkc7971
@prakashkc7971 4 жыл бұрын
@@muhammedkutty3824 ചപ്പാത്തിയുടെ കാര്യമാണെങ്കിൽ, ശെരിയാ, ഉരുണ്ടതു പരത്തുവാ
@adithyanthrithallor6559
@adithyanthrithallor6559 4 жыл бұрын
@@muhammedkutty3824 ഭൂമിയുടെയും മനുഷ്യന്റെയും വലുപ്പ വെത്യാസം കാരണം ആണ് ഭൂമി പരന്ന പോലെ അനുഭവപ്പെടുന്നത്. അല്ലാതെ അള്ളാഹു പരത്തിയത് കൊണ്ട് അല്ല. ഒന്ന് ചിന്തിക്കു.
@prakashkc7971
@prakashkc7971 4 жыл бұрын
@@adithyanthrithallor6559 ഇതൊന്നും ഇവർക്കു അറിയാഞ്ഞിട്ടല്ല എല്ലാം മനസിസേക്കികൊണ്ടാണ് ഉത്തരം പറയുന്നത് സത്യത്തിൽ ഖുറാൻ പ്രേകാരം ഇവരെല്ലാം കാഫിറുകളാ
@joelsebu7574
@joelsebu7574 4 жыл бұрын
@@adithyanthrithallor6559 ennu nammal ellam nothingness I'll ninnum vannu ennu vsihavasikku.nna Ori kurangan....come answer me can something come from nothing
@JA-im6kh
@JA-im6kh 4 жыл бұрын
എന്തിനാ വെറുതെ പരിഹാസ്യനാക്കുന്നത്? പണ്ടും പലർക്കും അറിയാമായിരുന്നു ഭൂമിക്ക്ഗോളാകൃതിയെന്ന്. ഇന്നും കുറെ വിശ്വാസികൾക്കും അറിയാം ഭൂമി ഉരുണ്ടതെന്നും. പക്ഷെ നമ്മുടെ പുസ്തകം എഴുതിയവർക്ക് അറിയില്ലായിരുന്നു.
@hereistheanswer5610
@hereistheanswer5610 4 жыл бұрын
ഭൂമിയുടെ ആകൃതി ഖുർആനിൽ kzbin.info/www/bejne/bIe6XmxtgN2YbNE
@mukkattuvarughesephilip4171
@mukkattuvarughesephilip4171 4 жыл бұрын
ഭൂമി പരന്നത് ആയതുകൊണ്ടാണല്ലോ സൂര്യൻ പടച്ചോന്റെ കസേരയുടെ കീഴിൽ പോയി ഉറങ്ങിയിട്ട് പുറ്റേദിവസം പിന്നെയും സഞ്ചരിക്കുകയാണല്ലോ. ഇനീം ഉരുട്ടിക്കൊ..
@megajhomaleena4516
@megajhomaleena4516 4 жыл бұрын
ബൈബിളിൽ എങ്ങനെയാ?
@faizkappoor1998
@faizkappoor1998 4 жыл бұрын
Bibilil enganeyaa saare paranjath. Onnu vivarikkamo. Onnum ariyilla. Ennalo pottatharam parayukayum cheyyum
@mustafamk105
@mustafamk105 4 жыл бұрын
വ്യാക്കണമേ നിന്റെ പേരോ ഹാർട്ട് ബ്രെയിൻ പൊട്ടൻ
@shameejn8298
@shameejn8298 4 жыл бұрын
ഈ ജബ്ബാരു മാഷിനെ സ്റ്റേജിലിരുത്തി കുട്ടികളെ പഠിപ്പിക്കുന്നത് പോലെ പഠിപ്പിച്ചിട്ടും മനസ്സിലാകുന്നില്ലല്ലോ എന്റെ ദൈവമേ... എന്റെ ജബ്രോ... Lazy jabru.. പടിച്ചൂടെ നിങ്ങൾക്കു...
@Mr.ChoVlogs
@Mr.ChoVlogs 4 жыл бұрын
എന്റെ അക്ബറെ, ഈ വീഡിയോക്ക് ഇട്ട ടൈറ്റിൽ കൊളളാം. ' A scientific explanation by MM Akbar'. 🤭. Scientific explanation നൽകാൻ അക്ബർ വേണ്ട അത് സ്കൂളിൽ പോകാതവർക് പോലും ഭൂമിയുടെ ആകൃതി അറിയാം. ഖുർആൻ നൽകുന്ന explanation പറയാനാണ് അക്ബർ അവിടെ വന്നത്. അത് വളച്ചൊടിച്ച് , ആഹാ ശാസ്ത്രം എന്ന് പറഞ്ഞു ഫലിപ്പിക്കാൻ കുറെ ബുദ്ധിമുട്ടുന്നു അല്ലേ. കഷ്ടം.....
@muhammedfarooq7219
@muhammedfarooq7219 4 жыл бұрын
Hey quran is not a science book🙏
@Hamza-tr2ji
@Hamza-tr2ji 4 жыл бұрын
@@muhammedfarooq7219 ഇവരോട് പറഞ്ഞിട്ട് കാര്യമില്ല
@saumyajoyson5375
@saumyajoyson5375 4 жыл бұрын
അക്ബർ ഇപ്പോൾ പറയുന്നത് യുക്തിവാദി പറയുന്ന കാര്യങ്ങൾ തന്നെ ആണ്. ഇത് ഒന്നും ഖുറാനിൽ ഇല്ല. തീർത്തും ശാസ്ത്രം മാത്രം
@hereistheanswer5610
@hereistheanswer5610 4 жыл бұрын
ഭൂമിയുടെ ആകൃതി മാറിക്കൊണ്ടിരിക്കുന്നു എന്ന് ആധുനിക ശാസ്ത്രം kzbin.info/www/bejne/bIe6XmxtgN2YbNE
@Mr.ChoVlogs
@Mr.ChoVlogs 4 жыл бұрын
@Ray Tomin hello tomin, Science is always subject to changes lead by upcoming evidences. But religion is always stubborn on their stands. religion will not admit mistakes, but science will admit and correct it. Religion is an institution of mistakes..
@robyjohn2798
@robyjohn2798 4 жыл бұрын
പ്രവചകന്റെ കാലത്തു ഭൂമി പരന്നതു ആയിരുന്നു ഇപ്പോൾ അക്ബർ ഒരുമാതിരി ഉരുട്ടി എടുക്കുന്നു
@hasirkallat3936
@hasirkallat3936 4 жыл бұрын
താങ്കൾ ഒന്നു സഹായിക്കുമോ ഉരുട്ടി എടുക്കാൻ....
@musthafapayyady715
@musthafapayyady715 4 жыл бұрын
Suhruthe paranna oru saadhanathine parathithannu ennu parayano? Urunda bhoomiyil swayam aagarshana bhalam onnullath kond maathramanu eth bhaagath nilkkunnavanum ath mukalbhaagamaayum parannathaayum thonnunnath...
@vishakh9172
@vishakh9172 4 жыл бұрын
ഭൂമി ഉണ്ടാക്കിയതിന് ശേഷമാണു സുര്യനെ ഉണ്ടാക്കിയത് എന്ന ആനമണ്ടത്തരം പറഞ്ഞ പൊത്തകം ഖുറാൻ 😂✌.
@loveandlove6529
@loveandlove6529 4 жыл бұрын
Athu Bible il aanu.adhyam vayikku.ennittu pittykku kuru. Quranil evide aanu angane paranjekkunnathu.
@faizkappoor1998
@faizkappoor1998 4 жыл бұрын
Edo aadyam akbarsahib parayunnath enthanennu manassilakk. Fake idyum kond irangiyirikkunnu. Ennitt pottaneppole thanentho valiyakaryam paranjapole chirikkunnu. Kurach antham vende
@vishakh9172
@vishakh9172 4 жыл бұрын
ആദിയിൽ ഭൂമി മൊത്തം വെള്ളമായിരുന്നു എന്നും വെള്ളത്തിൽ സിംഹാസനമിട്ടു ഇരിക്കുകയായിരുന്നു അല്ലാഹു എന്നും ഖുറാനിൽ പറയുന്നു😂, അതായത് ആകാശത്തെയും സൂര്യനെയും ഒക്കെ ഉണ്ടാക്കുന്നതിനു മുൻപ് ഭൂമി ഇവിടെ ഉണ്ടായിരുന്നു എന്ന് ഖുറാനിൽ പറയുന്നു 😂,എന്നിട്ട് അല്ലാഹു ആകാശങ്ങൾ ഉണ്ടാക്കി, എന്നിട്ട് അല്ലാഹു കര ഉണ്ടാക്കി എന്നിട്ട് അല്ലാഹു സുര്യനെ യും ചന്ദ്രനെയും നക്ഷത്രങ്ങളെയും ഉണ്ടാക്കി എന്നും ഖുറാനിൽ പറയുന്നു😂.
@vishakh9172
@vishakh9172 4 жыл бұрын
@@faizkappoor1998 കുറച്ചെങ്കിലും അന്തം ഇല്ലാത്തത് നിങ്ങളെപോലുള്ള മത വിശ്വാസികൾക്കാണ്, അത് പറയാൻ വിഷമമുണ്ട് but അതാണ് വാസ്തവം .
@vishakh9172
@vishakh9172 4 жыл бұрын
പിന്നെ മരങ്ങൾ ഉണ്ടാക്കിയതിന് ശേഷമാണു സുര്യനെ ഉണ്ടാക്കിയതെന്ന് ബൈബിളിലെ പോലെ ഖുറാനിലും ഉണ്ട് എന്നായിരുന്നു ഞാൻ കരുതിയിരുന്നത്, അതെന്റെ തെറ്റിധാരണയായിരുന്നു എന്നാണ് കുറച്ച് മുൻപ് എനിക്ക് മനസ്സിലാക്കാനായത് ആ സ്ഥിതിക്ക് i am sorry 😀, അതിപ്പോ തിരുത്തി "ഭൂമി ഉണ്ടാക്കിയതിന് ശേഷം" എന്നാക്കിയിട്ടുണ്ട് 😂. ഭൂമി ഉണ്ടാക്കിയതിന് ശേഷമാണു ആകാശത്തെയും സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും ഉണ്ടാക്കിയതെന്ന ആന മണ്ടത്തരം പറയുന്ന പൊത്തകമാണ് ഖുറാൻ 😂✌.
@hfqwert
@hfqwert 4 жыл бұрын
ഭൂമി ഉരുണ്ടതാണെന്ന് പറയാതിരുന്നത് ഖുർആൻറെ മഹത്വം; അടിമത്തം നിരോധിക്കാതിരുന്നത് ഖുർആൻറെ മഹത്വം. അടിപൊളി.... വാ പോവാം.
@abdulnazer8862
@abdulnazer8862 4 жыл бұрын
നീ എവടെയൊന്നും ജനിക്കേണ്ട വനല്ല നീ ജനിക്കേണ്ടവനേ യല്ല വെറുതേ ഒരു ജൻമം
@stormfaizy682
@stormfaizy682 4 жыл бұрын
നീ എങ്ങോട്ടോ പോ ഞങ്ങളെ എന്തിനാ വിളിക്കുന്നെ
@athishkrm
@athishkrm 4 жыл бұрын
ഇതിൽ ആരെങ്കിലും അടിമത്തം ഇസ്ലാമിൽ എന്നതിനെ കുറിച്ച് പറഞ്ഞില്ല, പാവം ആഹ് സഹോദരൻ പറഞ്ഞതിനെ എങ്ങനെയെങ്കിലും വളച്ചൊടിക്കുക സത്യത്തെ മറക്കുക അതല്ലേ ചെയ്യുന്നത്
@iamyourbrook4281
@iamyourbrook4281 4 жыл бұрын
യൂറോപ്യൻ ദഅവ ടീമിൻ്റെ ഒരു web ലിങ്ക് ഇവിടെ താഴെ കൊടുത്തിട്ടുണ്ട്.👇 പി.എച്ച്.ഡി യും , ഡോക്ട്ടറേറ്റുമൊക്കെയുള്ള വലിയ ഉന്നതരും , ബുദ്ധിജീവികളുമായവരൊക്കെ കൂടി നയിക്കുന്ന ദഅവ സംരംഭമാണിത്. നിങ്ങൾക്ക് Academic ലെവലിൽ ഇസ്ലാമിനെ കുറിച്ച് പഠിക്കാനും , പുസ്തകങ്ങൾ വായിക്കാനും , സംശയങ്ങൾ നീക്കാനും , ഇസ്ലാമിക് Theo-Philosophy യെ കുറിച്ച് ആഴത്തിൽ അറിയാനുമൊക്കെ ഈ website ഉപകരിക്കും. നിരീശ്വര വാദത്തെ കുറിച്ചും നിങ്ങൾക്കിതിൽ പഠിക്കാം. തീർച്ചയായും നിങ്ങൾ എല്ലാവരും ഇത് ഉപയോഗപ്പെടുത്തുക. ഒപ്പം മറ്റുള്ളവരിൽ Share ചെയ്ത് എത്തിക്കുകയും ചെയ്യുക.😊 👇 sapienceinstitute.org .
@hfqwert
@hfqwert 4 жыл бұрын
@@iamyourbrook4281ഇസ്ലാം ചക്കരയാണെന്ന് വാദിക്കുന്നവരോട്. സഹീഹ് ബുഖാരി വോളിയം 3 432 വാക്യം ഒന്ന് വായിച്ചു നോക്കൂ. അന്യ ഗോത്രത്തിലെ പുരുഷന്മാരെ കൂട്ടക്കൊല ചെയ്ത്, സ്ത്രീകളെ ബലാൽക്കാരം ചെയ്തതിനുശേഷം ചന്തയിൽ കൊണ്ടുപോയി വിൽക്കുന്ന മുഹമ്മദ് എന്ന മനുഷ്യന്‍െറയും അനുചരന്മാരുടെയും പ്രവർത്തി ആ വാക്യത്തിൽ വായിക്കാം. ഇത്ര ഹീനകൃത്യങ്ങൾ ചെയ്ത ഒരു മനുഷ്യനെ എങ്ങനെയാണ് നിങ്ങൾക്ക് പ്രവാചകനായി കാണാൻ സാധിക്കുന്നത് ? മുഹമ്മദ് ചെയ്തത് തിന്മപ്രവർത്തി അല്ലെങ്കിൽ അതൊന്ന് വ്യാഖ്യാനിച്ചു തരൂ.
@sathyaseelanp2153
@sathyaseelanp2153 4 жыл бұрын
കീലേരി ബാലുവെന്ന ഭീരുവായ ഭീകരന്റെ ഹലാൽ ഫുഡിനെ കുറിച്ചുള്ള ഏറ്റവും പുതിയ വീഡിയോ (ബാർ ഹോട്ടൽ, വെജിറ്റേറിയൻ ഹോട്ടൽ etc.) ക്ക് കീഴിൽ 5 തവണ ഞാൻ പോസ്റ്റ് ചെയ്ത കമെന്ററി യാണ് താഴെ ചേർക്കുന്നത്. അഞ്ചാമത്തെ തവണ അത് പോസ്റ്റ് ചെയ്തപ്പോൾ ഞാൻ പറഞ്ഞു: ഇതും നീ മുക്കുക യാണെങ്കിൽ എല്ലാ ഇസ്ലാം വിമര്ശകരുടെയും വീഡിയോക്കടി യിൽ ഇത് ഞാൻ പോസ്റ്റ് ചെയ്യും. എന്നിട്ടും ആ തെണ്ടി അത് മുക്കി. അപ്പോൾ നാട്ടുകാരറിയേണ്ടേ ഇവാൻ ഭയക്കുന്നത് എന്തിനെയെന്ന്. യുക്തിവാദി കളുടെയോ മറ്റു ഇസ്ലാം വിമര്ശകരുടെയോ വീഡിയോ ക്കടിയിൽ വരുന്ന ഒരു പോസ്റ്റും അവർ ഡിലീറ്റ് ചെയ്യാറില്ല. എന്നാൽ ഇസ്ലാം വൈതാളികരായ തെണ്ടികൾ അവർ ക്കെതിരെ യിടുന്ന ഏത് പോസ്റ്റും മുക്കുന്ന പരമ നാറികളാണ്. എന്റെ പോസ്റ്റ് ഇവന്മാർ മുക്കുന്നത് ഇതാദ്യത്തെ തവണയല്ല. നിരവധി തവണ ഇവന്മാരെല്ലാം ഇത് ചെയ്തിട്ടുണ്ട്. ഇവനൊക്കെയാണ് ധാർമികതയെ കുറിച്ചും നൈതികതയെ കുറിച്ചും നാഴികക്ക് നാൽപ്പത് വട്ടം സംസാരി ക്കുന്ന ഭൂലോക ചെറ്റകൾ. യുക്തിവാദികളെ വിമർശിക്കാൻ 100 നാവാണിവന്മാർക്ക്. എന്നാൽ കാണിക്കുന്ന തോ, അസ്സൽ തന്തക്ക് പിറക്കാഴിക. ഇവന്റെയൊക്കെ ചെറ്റത്തരം യുക്തിവാദികൾ തിരിച്ചറിയുകയും പൊതു സമൂഹത്തിന് മുൻപിൽ തുറന്നുകാണിക്കുകയും വേണം. "നാണമുണ്ടോടാ പരട്ട നായെ, നിനക്കിതുപോലെ ഒന്നിന് പിറകെ ഒന്നായി ഹലാൽ ഹോട്ടലിനെ പറ്റി വീഡിയോ ഇറക്കാൻ? എത്ര നാളായി ഈ വിഷയത്തിൽ നിന്നെ സെബാസ്റ്റ്യൻ പുന്നക്കൽ സംവാദ ത്തിന് ക്ഷണിക്കുന്നു. അണ്ടിക്കുറപ്പുണ്ടോടാ പരമ ചെറ്റേ നിനക്ക് അയാളുമായി സംവദിക്കാൻ? ജബ്ബാർ മാഷെ സംവാദത്തിനു വെല്ലുവിളിക്കാൻ എന്ത് തിളപ്പായിരുന്നു നിനക്ക്? 30 വർഷമായി ഞങ്ങൾ ആഗ്രഹിക്കുന്നു, അവനെയൊന്നു കയ്യിൽ കിട്ടാൻ. ‌ആരെങ്കിലും അവനെ യൊന്നു കെട്ടിപൊതിഞ്ഞെങ്കിലും വലിച്ചുകൊണ്ടു വന്ന് ഞങ്ങളുടെ മുൻപിലൊന്ന് ഇട്ടു താ. ഞങ്ങൾ അവനെ ഹിംസിക്കുന്നത് കാണിച്ചുതരാം എന്നൊക്കെ യല്ലായിരുന്നോടാ ഊളെ നീ പുലമ്പിയത്? എന്നിട്ടെ ന്തായി? അതവിടെയിരിക്കട്ടെ. അത് പോലെയല്ലെടാ ചൂലേ നിന്നെയിപ്പോൾ സെബാസ്റ്റ്യൻ സംവാദത്തിന് ക്ഷണിക്കുന്നത്! അന്തസ്സുള്ള സെബാസ്റ്റ്യൻ എന്ത് മാന്യമായിട്ടാണ് നിന്നെ സംവാദ ത്തിന് ക്ഷണിച്ചത്? നീ ആണാണെങ്കിൽ, നീ ഒറ്റ തന്തക്ക് ജനിച്ചവൻ ആണെങ്കിൽ അയാളുമായി സംവാദം നടത്തുക. ഹലാൽ വിഷയത്തെ പറ്റി തന്നെ. അല്ലാതെ നീ എന്ത് വീഡിയോ ഇവിടെ ഇട്ടാലും അത് നിന്റെ ഭീരുത്വത്തിന്റെ വിളംബരമായി മാത്രമേ, നക്കി നായേ ഞങ്ങൾ ഗണിക്കുകയുള്ളു." കേരളത്തെ 10 വര്ഷം കൊണ്ട് ഒരു ഇസ്ലാമിക രാഷ്ട്രമാക്കാൻ ഇറങ്ങി പുറപ്പെട്ടിട്ടുള്ള ഈ പിലയാടിമോൻ പറഞ്ഞത് ക്ഷേത്രങ്ങൾക്ക് കൊടുക്കുന്ന സംഭാവന വേശ്യാലയങ്ങൾക്ക് കൊടുക്കുന്ന സംഭാവന പോലെ യാണെന്ന്. ഇവനല്ലേ ഒന്നാം നമ്പർ ജിഹാദി?
@nizarrahim1294
@nizarrahim1294 4 жыл бұрын
ഭൂമി ഉരുണ്ടതാണ്. ഗോളാകൃതിയിലാണ്. ഈ ഉരുണ്ട സാധനത്തിൽ കൂടി ജബ്‌റാളിന് നടക്കാൻ കഴിയുമോ? ഓടാൻ കഴിയുമോ? കാറോടിക്കാൻ കഴിയുമോ? സ്വന്തം വീട് കെട്ടിപൊക്കാൻ കഴിയുമോ? കഴിയില്ല. അങ്ങനെ ചെയ്താൽ ജബ്‌റാൾ ഉരുണ്ടു താഴെ വീഴും! എന്നാൽ ഈ മനുഷ്യർ ഇതെല്ലാം ചെയ്യുന്നുണ്ട് - നടക്കുന്നുണ്ട്, ഒടുന്നുണ്ട്, കാറോടിക്കുന്നുണ്ട്, സ്വന്തം വീട് കെട്ടിപോക്കുന്നുണ്ട്. ഉരുണ്ട ഭൂമിയിൽ ഇതെങ്ങനെ സാധ്യമാവുന്നു? അവൻ നടക്കുന്നിടം, ഒടുന്നിടം, കാറോടിക്കുന്നിടം, കെട്ടിടം കെട്ടിപൊക്കുന്നിടം പരന്നിരിക്കുന്നതു കൊണ്ടല്ലെ ഇതവന് സാധ്യമാവുന്നത്. ഇതാണ് ഇസ്‌ലാം പറഞ്ഞത് - മനുഷ്യന് ഭൂമി എങ്ങനെ അനുഭവയോഗ്യമാവുന്നുവോ അതിനെ കുറിച്ചാണ് ഇസ്‌ലാം ആലങ്കാരികമായി ഭൂമി പറന്നതാണ് എന്നു പറഞ്ഞത്. അല്ലാതെ ശാസ്ത്രം പഠിപ്പിക്കാൻ ഇറക്കിയ ഗ്രന്ഥമല്ല ഖുർഹാൻ. അതിനെ, സത്യത്തെ മനസ്സിലാക്കിയിട്ടും പരത്തിയെന്നും, ഉരുട്ടിയെന്നും കുഴച്ചുവെന്നും ഒക്കെ പറഞ്ഞു ഈ മനുഷ്യൻ ഏതെല്ലാം രീതിയിലാണ് ഇസ്‌ലാമിനെ വിമർശിക്കുന്നത്. പറഞ്ഞോളൂ സുഹൃത്തെ. താങ്കൾ എത്ര കണ്ടു ഇസ്‌ലാമിനെ ആക്ഷേപിക്കുന്നുവോ അത്രകണ്ട് ഇസ്ളാമിനോടുള്ള സ്വീകാര്യത എല്ലാ വിഭാഗം ജനങ്ങൾക്കിടയിൽ നിന്നും വർധിച്ചു വരുന്നു.
@sumaiyaanvar8119
@sumaiyaanvar8119 4 жыл бұрын
Mashallah......😍😍
@31-mohammedshafeehe47
@31-mohammedshafeehe47 4 жыл бұрын
@@davedonot2788 കണ്ടു 👍, അതാണ് നിലപാട്, ജബ്ബാറിനേ പോലെ ഇന്ന് ഒന്ന് പറയുക, നാളെ അതിന്റെ എതിർ പറയുക എന്ന അസുഗം പിടിച്ചവർ കാണേണ്ടത്. THIS Again proves the reliability of Quran
@indianfirst4709
@indianfirst4709 4 жыл бұрын
ഖുർആൻ ഇപ്പൊ വായിച്ചു..ഹൊററും കോമഡിയും മാത്രം...എന്തൊക്ക ആയിരുന്നു..മലപ്പുറം കത്തി...അമ്പും വില്ലും...തേങ്ങാക്കുല
@muhammedrashidvk4047
@muhammedrashidvk4047 4 жыл бұрын
തള്ള്
@sabumonbasheer8389
@sabumonbasheer8389 4 жыл бұрын
Sathyathil jabbarum kootterum ithokke first time aanu kelkunnathu...
@എരിവ്മീഡിയ-പ4ബ
@എരിവ്മീഡിയ-പ4ബ 4 жыл бұрын
നവജാത ശിശുവിന്റെ ശരീരഭാഗം മുറിച്ചുമാറ്റുന്നതു കിരാതമല്ലേ...പറി ചേതനത്തിനു വിധേയമായവനാണ് ഏറ്റവും കൂടുതൽ ലൈംകീക വൈകൃതങ്ങൾ സമൂഹത്തിൽ പ്രകടിപ്പിക്കുന്നത്...ദിവസവും എത്ര കുണ്ടനടികളാണ് മദ്രസകളിൽനിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നത്.... 18 വയസിനു ശേഷം സമ്മതമെങ്കിൽ ചെയ്യട്ടെ...പരിഷ്കൃത സമൂഹം പ്രതികരിക്കുക...ബാൻ സുന്നത്....
@muhammedaboobackerabooback1769
@muhammedaboobackerabooback1769 4 жыл бұрын
@@എരിവ്മീഡിയ-പ4ബ കുരിശ് ക്രിഷിക്കാരൻ ആദ്യം പോയി കുമ്പസാരക്കൂടും കോൺവന്റിലെ കിണറുകളും പൂട്ടാൻ ശ്രമിക്കൂ എന്നാൽ കർത്താവിന്റെ മണവാട്ടികൾക്ക് രക്ഷയുണ്ടാകും അല്ലെങ്കിൽ ഫ്രാങ്കോമാരുടെ വിളനിലമായി മാറും അവിടങ്ങളിൽ. ഭൂമിയിൽ പിറന്നു വീഴുന്ന കുട്ടികൾ മുഴുവൻ പാപം ചെയ്തവരാണെന്ന് പറഞ്ഞു ഞ്ജാനസ്നാനവും മാമോദീസയും ചെയ്യുന്ന പരിപാടിക്കെതിരെ ആദ്യം മുന്നിട്ടു ഇറങ്ങൂ എന്നിട്ട് പോരെ നാട് നന്നാക്കാൻ.
@freethinkercalicut7970
@freethinkercalicut7970 4 жыл бұрын
അതേ. ഇത്രേം പൊട്ടത്തരം ആരും കെട്ടിട്ടുണ്ടാകില്ല. അതൊക്കെ ദൈവം ഇറക്കിയതാണെന്നു വിശ്വസിച്ചു നടക്കുന്ന മറ്റൊരു കൂട്ടങ്ങൾ🤣
@muhammedrashidvk4047
@muhammedrashidvk4047 4 жыл бұрын
@@muhammedaboobackerabooback1769 saho sangadagal തെറി പറഞ്ഞു theerkkanu
@shameeraj1036
@shameeraj1036 2 жыл бұрын
ഭൂമിയുടെ ആകൃതിയെ കുറിച്ച് ശാസ്ത്രത്തിന് പോലും വ്യത്യസ്ത വീക്ഷണങ്ങളാണ്.. സ്പിയറിക്കൽ അഥവാ ഗോളം, ജിയോയിഡ്, എലിപ്സോയിഡ് എന്നിങ്ങനെ.. ഇതേ വീക്ഷണം തന്നെയാണ് ഖുർആനും പറയുന്നത്.. ഭൂമിയെ മനുഷ്യന് വേണ്ടി പരന്നതാക്കി, തൊട്ടിലാക്കി, മൈതാനം പോലെ വ്യാപ്തികൂട്ടി, മനുഷ്യന് വേണ്ടി ഭൂമിയെ വികാസമുള്ളതാക്കി (വലുപ്പം)
@humanbeing1703
@humanbeing1703 4 жыл бұрын
"Ninne njan randu praavasyam swopnathil kandu. Oru manushyan ninne pattunool vastrathil chumannu kondu vannu. Ennitt ennod paranju 'ith ninte baaryayanu'.. Njan aa vastram maati noki.. Nettippoyi.. ath neeyayirunnu. Appo njan ennod thanne paranju 'E swopnam Daivam kaanichathanenkil ath Daivam nadappakkuka thanne cheyyum" Nabi Aayishayod paranjathayi Aayisha report chaitha hadees.. Bukhari Volume 7 Book 62 Number 15
@fahadiit9144
@fahadiit9144 10 ай бұрын
Ayin
@yoosufpa2667
@yoosufpa2667 4 жыл бұрын
ക്രസ്ത്യാനിയായിരുന്ന ജോർജ് ബർണാഡ് ഷാ പറഞ്ഞു " ബൈ ബിൾ ഭൂമിയിലെ ഏറ്റവും അപകടം പിടിച്ച പുസ്തകമാണ്. അതിനെ പൂട്ടി വെയ്ക്കുക. നിങ്ങളുടെ കഞ്ഞുങ്ങളുടെ കൈകളിൽ അത് എത്തപ്പെടാതെ സൂക്ഷിക്കുക" കാരണo അതിൽ ധാരാളം അശ്ലീലം ഉണ്ട്. ലോത്തിന്റെ ലൈഗിക അരാജകത്വം മാന്യൻ മാർക്ക് വായിക്കാൻ പറ്റുമോ ? ഉല്പത്തി:19-38; 19:37 , 38/ 24, 38/9-_10, 38:16 - 18, , ആ വർത്തനo 219, 19, തി മോ 31 / 16 3/16, വായിക്കുക.
@mynameislikethis
@mynameislikethis 4 жыл бұрын
ഹൈസ്കൂളിൽ പഠിക്കുമ്പോൾ വായിച്ച ശാസ്ത്ര സാഹിത്യ പരിഷത്തിൻ്റെ ഒരു പുസ്തകത്തിൽ വായിച്ച ഒരു മങ്ങിയ ഓർമ്മ ഇങ്ങനെയാണ്. ഭൂമി ഉരുണ്ടതാണോ, പരന്നതാണോ? ഉരുണ്ടതും ആണ് പരന്നതും ആണ്. നമ്മൾ കളിക്കുന്നതും യാത്ര ചെയുന്നതും കൃഷി ചെയ്യുന്നതുമൊക്കെ പരന്ന ഭൂമിയിലാണ്. രാപകലുകളും കാലാവസ്ഥകളും മാറി വരുന്നതും, ഗ്രഹണങ്ങൾ സംഭവിക്കുന്നതുമൊക്കെ ഉരുണ്ട ഭൂമിയിലാണ്.
@nixona7200
@nixona7200 4 жыл бұрын
ഭൂമി നി ആണോ ഉണ്ടാക്കിയത്, ദൈവമാണ് ഭൂമിയെ ഉണ്ടാക്കിയത് നീ ഇന്നലെ ജനിച്ചവൻ അണ് നിനക്ക് ഈ ഭൂമിയിൽ നിന്നുള്ള അറിവ് മാത്രമേ ഉള്ളൂ. ദൈവത്തെ കുറിച്ചുള്ള ബൈബിൾ മാത്രമേ ഉള്ളൂ. ബൈബിൾ വായിച്ച് സത്യം അറിയൂ.
@aneesanee1309
@aneesanee1309 4 жыл бұрын
അക്ബർ സാഹിബേ യൂറോപ്പിൽ കത്തോലിക്കാ സഭ നിങ്ങളെ മുതിർന്ന കോയാസ് ഗലീലിയോ എന്ന ശസ്ത്രക്ന്ജനെ ഭൂമി ഉരുണ്ടു എന്ന് പറഞ്ഞതിന് ജയിലിൽ അടച്ചത് 😥 അക്ബറെ പരന്നു ചുരുട്ടി വളച്ചു എന്നൊക്കെ പറയുന്ന ഈ സർവ ശക്തൻ ഒരു വട്ടം എങ്കിലും ഉരുണ്ടു എന്ന് എഴുതിയ ഇതിനൊക്കെ തർക്കിക്കാൻ നിക്കണോ ഞാൻ കണ്ട ഏറ്റവും വലിയ അൾട്ടിമേറ്റ് സൈക്കോ പടച്ചോൻ ആണ് കുറെ ആളുകളെ നരഗത്തിൽ ഇട്ടു പൊരിക്കാൻ ഉണ്ടാക്കിയിരികുനു 😀
@latheef0002
@latheef0002 3 жыл бұрын
നീ വിശ്വസിക്കണ്ട ..... വിശ്വസിക്കുന്നവരെ ... എതിർക്കണ്ട
@sajujoseph3230
@sajujoseph3230 3 ай бұрын
" അഥവാ ഭൂമി പരന്നതാണന്ന് തെളിഞ്ഞാലും വാചക കസർത്തുകൊണ്ട്. ഉരുണ്ട ഭൂമിയെ പരത്തി തരുന്ന അള്ളാഹുവിനേക്കാളും. അമാനുഷികനായ മനുഷ്യൻ അല്ലാതെ എന്തു പറയാം....! "അസ്ഥമയം കഴിഞ്ഞാൽ സൂര്യൻ അള്ളാഹുവിൻ്റെ മടിയിൽ ഉറങ്ങുകയാണ് എന്നു പറയുബോൾ തന്നെ " സൂര്യനു തുടന്ന് സഞ്ചരിക്കാൻ പാദയില്ല ഈ പുസുകം ഒന്നുകൂടെ ഭൂമീ പരന്നതാണന്ന് കൂടുതൽ ഒന്നും കൂടെ സ്ഥിരപ്പെടുത്തുകയല്ലേ അള്ളാഹു ചെയ്തിരിക്കുന്നത്. " ചുരുക്കം പറഞ്ഞാൽ അമേരിക്കക്കാർ ഇതുവരെ വെളിച്ചം കണ്ടിട്ടില്ല എന്നാണ് അർത്ഥമാക്കേണ്ടത് ...!
@badshapalamadathil3339
@badshapalamadathil3339 7 ай бұрын
ഭൂമിയിൽ നിന്നും നോക്കുന്നവനെയും ഭൂമിയിൽ ജീവിക്കുന്നവനെയും സംബന്ധിച്ചിടത്തോളം ഭൂമി ഉരുണ്ടതായിട്ടല്ല ദൃശ്യമാകുന്നത്. മനുഷ്യ ജീവിതത്തിനുതകും വിധം അത് അല്ലാഹു പരത്തിയിരിക്കുന്നു.
@MajeedK-r4h
@MajeedK-r4h 8 ай бұрын
EA ജബ്ബാറിൻ്റെ തല ചോറ് ഉരുണ്ടതാന്നോ അതല്ല പരന്നതാണോ എന്ന സംശയത്തെ പറ്റി പഠനം നടത്തുകയാണെങ്കിൽ എന്നോ ഭ്രാന്തനായിറ്റ് നമുക്ക് കാണാമായിരുന്നു എന്തു ചെയ്യാം ഭാഗ്യം ഇല്ലാതെ പോയി😅😅😅
@mohamedbasheer2360
@mohamedbasheer2360 9 ай бұрын
طول الله عمرك ،وعافاك الله
@letsstudypsc2347
@letsstudypsc2347 4 жыл бұрын
ആഴക്കടലിൽ എവിടെ കാർമേഘം.അതൊന്നു പറഞ്ഞു തരുമോ
@saleelalangadan8428
@saleelalangadan8428 4 жыл бұрын
പറഞ്ഞു തരില്ല......
@adonis9568
@adonis9568 4 жыл бұрын
Ha ha
@SwordofAllah1234
@SwordofAllah1234 4 жыл бұрын
Poor imagination..
@prathp294
@prathp294 3 жыл бұрын
ആഴക്കടലിൽ കാർമേഘം എന്ന് ആരാ പറഞ്ഞത് കോയ
@shameeraj1036
@shameeraj1036 3 жыл бұрын
ഖുർആൻ സൂചന നൽകിയ ഇരുട്ടുകളെ പൊതിയുന്ന ആദ്യം പറഞ്ഞ തിരമാല കടലിന്റെ ഏറ്റവും അടിയിലുള്ള മലകളിലോ മറ്റോ തട്ടിയുണ്ടാവുന്ന ആന്തരീക തിരമാല ഈ തിരമാലയ്ക്ക് കിലോമീറ്ററോളം ഉയരമുണ്ടാകും... ശേഷം ഖുർആൻ രണ്ടാമത് പറഞ്ഞ തിരമാല കടലിന്റെ ഉപരി തലത്തിൽ സാധാരണ നമ്മൾ കാണുന്ന ഉപരിതല തിരമാല അതിന് മുകളിൽ കാർമേഘം...
@veepee1557
@veepee1557 4 жыл бұрын
പരന്ന ഭൂമിയിൽ ഉരുണ്ട് ഉരുണ്ട് അക്ബർ!!!ഇങ്ങനെ എത്ര കാലം ഉരുളും!!ഏകനായ അല്ലാഹുവേ പ്രാർത്ഥിക്കാൻ പറയുന്ന ഗ്രന്ഥത്തെ ഇകഴ്ത്താൻ ഇബിലീസുകള് ഇറക്കി വിട്ട ആളാണോ അക്ബർ????
@balavakkayil7797
@balavakkayil7797 4 жыл бұрын
കഠിനമായ സയൻസ് theory മാറ്റി വെച്ച്..... ഖുറാനിൽ , മഴ എങ്ങിനെ ആണ് ഉണ്ടാകുന്നത് എന്ന് ഒന്ന് അറിയുക.... അത് മാത്രം അറിഞ്ഞാൽ മതി...പിന്നെ ഒക്രിരിയൻ geometry യിലേക്ക് പോകാം...!!
@adonis9568
@adonis9568 4 жыл бұрын
Kuru potti olikuvaanallo maama
@lulujaan4u
@lulujaan4u 4 жыл бұрын
what’s Quran says about Rain ?Can you Pls share your knowledge about it?? Let others too be enlightened sir..
@faizkappoor1998
@faizkappoor1998 4 жыл бұрын
Bale vakkayil saaronnu paranju tharumo ennal. Njangal onnu padikkatte
@vinod4833
@vinod4833 4 жыл бұрын
@Ray Tomin ഇത് മഴ പെയ്യുന്നതിന് മുൻപ് ആകാശത്ത് നോക്കിയാൽ കാണാവുന്ന കാര്യങ്ങളല്ലേ?????
@kunheedukalathingal9740
@kunheedukalathingal9740 10 ай бұрын
അക്ബർ സാഹിബെ താങ്കളുടെ വിലപ്പെട്ട സമയം ഇപടു വിഡിക്ക് വേണ്ടി കളയുരുത്' പോത്തിനോട് വേധം ഒതിട്ട് ഒരു കാര്യവുമില്ല
@shameeraj1036
@shameeraj1036 2 жыл бұрын
ആരും വെളിപ്പെടുത്താതെ കിടക്കുന്ന ഖുർആനിലെയൊരു അവിശ്വസനീയ വചനം.. സാക്ഷാൽ സത്യദൈവമാണ് എന്റെ റബ്ബ് എന്ന് പറഞ്ഞതിന്റെ പേരിൽ മാത്രം യാതൊരു ന്യായവും കൂടാതെ പുറത്താക്കപെട്ടവരാണ് അവർ - ധർമസ്ഥാപകൻമാർ.. ചിലരുടെ കൈകളെ മറ്റു ചിലരെ കൊണ്ട് ദൈവം തടയുന്നില്ലായെങ്കിൽ സന്യാസി മഠങ്ങളും ആശ്രമങ്ങളും ശില്പചാരുതയുള്ള ക്ഷേത്രങ്ങളും ബുദ്ധദേവാലങ്ങളും സിനഗോഗുകളും ചർച്ചുകളും അല്ല്ലാഹുവിനെ ധാരാളമായി സ്മരിക്കപ്പെടുന്ന മസ്ജിദുകളും തകർക്കപെടുമായിരുന്നു... ഇവയുടെ സംരക്ഷണത്തിന് വേണ്ടി അല്ല്ലാഹുവോടൊപ്പം സഹകരിക്കുന്നവരാരോ തീർച്ചയായും അവരെ അല്ല്ലാഹുവും സഹായിക്കുന്നതാകുന്നു... അദ്ധ്യായം 22 അൽ ഹജ്ജ് വചനം 40
@villageblogskerala5005
@villageblogskerala5005 4 жыл бұрын
എന്തിനാ e പൊട്ടൻ ക്ക് പിന്നെയും പിന്നെയും.... റിപ്ലൈ കൊടക്കണത്. കഷ്ട്ടം 💋💓💓💓💓💯
@Mr.ChoVlogs
@Mr.ChoVlogs 4 жыл бұрын
പിടിച്ചു നിൽക്കാൻ പറ്റാത്തത് കൊണ്ടാണ് പിന്നെയും പിന്നെയും reply ചെയ്യുന്നത്. അല്ലെങ്കിൽ ഇത്രയും വിശ്വാസികൾ ഉള്ള ഈ ലോകത്ത് എന്തിന് എന്ന് താങ്കൾ തന്നെ ചിന്തിക്കൂ.... ദൈവം എന്ന സങ്കല്പം വിശ്വാസികൾ ഇല്ലെങ്കിൽ പിന്നെ ദൈവം ഒരു വാക്ക് മാത്രം.. ജയ് മാനവികത..🥰
@aneessadali7801
@aneessadali7801 4 жыл бұрын
@@Mr.ChoVlogs ariku jabbarinno pidichu nilkan kayattathu
@nadheemmuhammed7959
@nadheemmuhammed7959 4 жыл бұрын
@@Mr.ChoVlogs ജ ബ റു ഇപ്പോൾ ആഴക്കടലിൽ മുങ്ങി കിടക്കുവാണ്. എന്ന് പൊങ്ങും എന്നറിയില്ല...😄😄😄
@Mr.ChoVlogs
@Mr.ChoVlogs 4 жыл бұрын
@@nadheemmuhammed7959നിങ്ങളെ ആരും കുറ്റം പറയില്ല. നിങ്ങളെ നിയന്ത്രിക്കുന്നത് ഇസ്ലാം എന്ന സോഫ്റ്റ്‌വെയർ ആണ്. സത്യങ്ങൾ ഉൾക്കൊള്ളുവാൻ ഈ സോഫ്റ്റ്‌വെയർ നിങ്ങളെ അനുവദിക്കില്ല.
@Mr.ChoVlogs
@Mr.ChoVlogs 4 жыл бұрын
@@aneessadali7801 @Nadheem Muhammed നിങ്ങളെ ആരും കുറ്റം പറയില്ല. നിങ്ങളെ നിയന്ത്രിക്കുന്നത് ഇസ്ലാം എന്ന സോഫ്റ്റ്‌വെയർ ആണ്. സത്യങ്ങൾ ഉൾക്കൊള്ളുവാൻ ഈ സോഫ്റ്റ്‌വെയർ നിങ്ങളെ അനുവദിക്കില്ല.
@abdurahimank6279
@abdurahimank6279 7 ай бұрын
വ ഇലൽ അർളികൈഫ സുതി ഹത് ഇവിടെ കൈഫ (എങ്ങനെ) എന്ന് ഉപയോഗിച്ചില്ലായിരുന്നെങ്കിൽ ഖുർആനിൽ നേർക്കുനേരെ ഭൂമി പരന്നതാണെന്ന് പറഞ്ഞു എന്ന് നമുക്ക് പറയാമായിരുന്നു.
@asharafsaidh9632
@asharafsaidh9632 4 жыл бұрын
M M എന്നതിന്റെ അർത്ഥം താങ്കൾ വ്യക്തമാക്കിക്കൊങ്ങിരിക്കുകയാണ്. ബാലമംഗളത്തിലെ ഏതെങ്കിലും വാക്യമോ വാചക മോ എടുത്ത് ശാസ്ത്രീയമാണെന്ന് നമുക്ക് വ്യാക് ഖ്യാനിക്കാം. ഹിന്ദു പുരാണത്തിൽ ശാസ് ത്രിയമായ ഒരു പാട് ആശയങ്ങൾ ഉണ്ട്. ഉദാഹരണം വിമാനം അസ്ത്രങ്ങൾ - [ മിസൈൽ] തിരസ്കരണ്ടി - [ Tv ] മുതലായ വ. ഒരു ആശയവുമില്ലാഞ്ഞ ഖുറാൻ വാചകങ്ങൾ എടുത്ത് വ്യാഖ്യാനിച്ച് ശാസ്ത്രം പറയുന്നതു കാണുമ്പോൾ സഹതാപം തോന്നുന്നും
@donstravels
@donstravels Жыл бұрын
അല്ലാഹു അക്ബർ ❤️
@nasperavoor6823
@nasperavoor6823 4 жыл бұрын
അക്‌ബർ നിർത്താൻ സമയമായി. ഇല്ലെങ്കിൽ ഇപ്പോൾ ഉള്ളവർ പോലും എല്ലാതെ ആവും. ഇതു മത വിശ്വാസമാണ്. വിശ്വസിക്കുന്നവർ അന്തമായി വിശ്വസിക്കുക അല്ലാത്തവരെ വെറുതെയ് വിട്ടൂടെ ഭായി.
@megajhomaleena4516
@megajhomaleena4516 4 жыл бұрын
പക്ഷെ ഒരുപാട് ആദ്യയാവും വാക്യവും ഭൂമിയെ കുറിച്ചു ഉണ്ടായിട്ടും ഉരുണ്ടത് എന്ന് എവിടേലും ഉണ്ടോ...സർ?
@whatonearth4740
@whatonearth4740 4 жыл бұрын
Adhinn udhaharanam nalgunund quran.
@adonis9568
@adonis9568 4 жыл бұрын
www.scientificamerican.com/article/earth-is-not-round/ Round earth Ithonn vayikku ഇനി scientific Americaയെ saudia Arabia fund ചെയ്യുന്നുണ്ടോന്ന് എനിക്ക് അറിയില്ല കെട്ടോ
@AR-sj9tw
@AR-sj9tw 4 жыл бұрын
@@whatonearth4740 ഭൂമി ഉറുണ്ടതാണ് എന്ന് നബിക്ക് അറിയില്ല എന്നതിന് ഏറ്റവും വലിയ തെളിവാണ് സൂര്യൻ അല്ലാഹുവിൻ്റെ സിംഹാസനത്തിൻ്റെ താഴെ വിശ്രമിക്കാൻ പോകുന്നു എന്ന സിദ്ധാന്തം.😀
@pavappettavtlapayyan4254
@pavappettavtlapayyan4254 4 жыл бұрын
Athalle parayunnath bhoomiyude aakrithi maari kondirikkukayaanu.quran spherical shape ennu maatram aanu paranjath
@unnikrishnanav8067
@unnikrishnanav8067 4 жыл бұрын
അള്ളാഹു എന്ന ഖുറേശ്ശി ദൈവം പത്തിരി പരത്തുന്ന മാതിരി യാണ് ഭൂമി പരാതിയത്.
@mohsin6823
@mohsin6823 4 жыл бұрын
Allahu akbar
@shafits3016
@shafits3016 4 жыл бұрын
MM akbar
@ഖത്തർതൊഴിൽനിയമങ്ങൾ
@ഖത്തർതൊഴിൽനിയമങ്ങൾ 4 жыл бұрын
Mm അക്ബർ സാഹിബിന്റെ കൂടെ വേദിയിലിരിക്കാനും ചുളുവിൽ ഫെയ്മസ് ആവാനും വേണ്ടി ജബ്ര നടത്തിയ നീക്കമണീ സംവാദം, യുക്തന്മാരെയൊന്നും ഈ വഴി ഇപ്പോ കാണുന്നില്ലല്ലോ,
@fadi125
@fadi125 Жыл бұрын
Mashallah
@saumyajoyson5375
@saumyajoyson5375 4 жыл бұрын
MM അക്ബർ ഇപ്പോൾ പറയുന്നത് ശാസ്ത്രമാണ്. അക്ബർ ഇത് ശാസ്ത്ര പുസ്തകം പഠിച്ചത് കൊണ്ടാണ്. ഭൂമി ഉരുണ്ടതാണ് എന്ന് ഖുറാനിൽ പറഞ്ഞിട്ടില്ല. അക്‌ബർ ഉരുണ്ട് കളിക്കുന്നു
@aflahvadakkan2567
@aflahvadakkan2567 4 жыл бұрын
ഖുർആൻ അതിന് ശാസ്ത്ര ഗ്രന്ഥമല്ലല്ലോ
@hereistheanswer5610
@hereistheanswer5610 4 жыл бұрын
ഭൂമിയുടെ ആകൃതി മാറിക്കൊണ്ടിരിക്കുന്നു എന്ന് ആധുനിക ശാസ്ത്രം kzbin.info/www/bejne/bIe6XmxtgN2YbNE
@sameenav.v280
@sameenav.v280 4 жыл бұрын
Listen him proper..the. Talk nonsense on hin
@رجبطيباردوغان-غ3ث
@رجبطيباردوغان-غ3ث 4 жыл бұрын
❤️❤️❤️
@aneesbinsaidalavi8228
@aneesbinsaidalavi8228 4 жыл бұрын
മനോഹരം
@31-mohammedshafeehe47
@31-mohammedshafeehe47 4 жыл бұрын
@@davedonot2788 @dave donot കണ്ടു 👍, അതാണ് നിലപാട്, ജബ്ബാറിനേ പോലെ ഇന്ന് ഒന്ന് പറയുക, നാളെ അതിന്റെ എതിർ പറയുക എന്ന അസുഗം പിടിച്ചവർ കാണേണ്ടത്. THIS Again proves the reliability of Quran
@31-mohammedshafeehe47
@31-mohammedshafeehe47 4 жыл бұрын
@@davedonot2788 adsheri, അക്ബർ ന്റെ പോയിന്റ് പ്രൂവ് ചെയ്യുന്ന വീഡിയോ ലിങ്ക് തന്നതിൽ ഒരു പാട് നന്ദി യുണ്ട് ജബ്ര 🤝
@mohdazhar6368
@mohdazhar6368 4 жыл бұрын
എന്താ പറയാന്നറിയാതെ വിഷമിച്ചു പറഞ്ഞതെന്നെ പറഞ്ഞോണ്ടിരിക്കുന്നു...
@mrstraight3532
@mrstraight3532 4 жыл бұрын
എനിക്ക് ഒരേക്കർ ഭൂമി ഉണ്ട്, പരന്നിട്ടാണ്. But, ഭൂമിയെ മൊത്തത്തിൽ എടുക്കുമ്പോൾ /സകല കടൽ, കര എന്നിവ ഒന്നായി എടുക്കുമ്പോൾ ഉരുണ്ടതാണ് 👍
@abdullatheef4664
@abdullatheef4664 4 жыл бұрын
മാഷാ അല്ലാഹ്
@hexxor2695
@hexxor2695 10 ай бұрын
Arabic അറിയാതെ വിമർശിച്ചാൽ locked 💯
@roshinroshin8824
@roshinroshin8824 4 жыл бұрын
Akber.super
@salman_fyzz
@salman_fyzz 4 жыл бұрын
💕💕
@whatonearth4740
@whatonearth4740 4 жыл бұрын
Padikatte ellarum, mashallah
@jayeshpc7288
@jayeshpc7288 4 жыл бұрын
Wow budiman🌛🌜🌚🌝🙀🌍🌎🌏🌔🌕🌖🌙🌙🪐🐌🐌🐌
@alip8731
@alip8731 4 жыл бұрын
സാഹിബേ മാറ്റി പറയാൻ സമയമായി . സ്ക്രിപ്റ്റ് റെഡി : തിരമാലകൾ ഇരുട്ടിനെ പൊതിയുന്നു എന്ന് പറയാതിരുന്നതാണ് ഖുർആന്റെ അത്ഭുതം എന്ന് എനിക്ക് ഇപ്പോൾ പറയേണ്ടി വരും .ഖുർആൻ കൃത്യമായ പദ ങ്ങൾ പ്രയോഗിക്കുന്നു .അത് മനസ്സിലാക്കൂന്നതിൽ എന്താണ് കുഴപ്പം .സിംപിൾ അല്ലേ . അതാണ് ശാസ്ത്രീയത . .കുർആൻ ശാസ്ത്രം പഠിപ്പിക്കുന്ന ഗ്രന്ഥമല്ല . ഇരുട്ടിനെ പൊതിയുന്നു എന്ന് പറഞ്ഞിരുന്നെങ്കിൽ യുക്തിവാദികൾക്ക് തെളിവാകുമായിരുന്നു . പക്ഷെ പടച്ചോൻ തെളിവ് തരില്ലല്ലോ . ഖുർആൻ സമുദ്രത്തെ കുറിച്ച പറയുമ്പോൾ അവിടെ എന്താ സംഭവിക്കുന്നത് . oceanography പുതിയ പഠനങ്ങൾ പുറത്തു വരുന്നു . അതെല്ലാം ഖുർആൻ വാക്യങ്ങളെ ശരിവെക്കുന്നു .തെറ്റാണെന്ന് പറയുന്നില്ല . എത്ര അത്ഭുതകരമാണ് കാര്യങ്ങൾ ........ ബാക്കി സാഹിബ് കൈയ്യിന്ന് ഇട്ടു പറ .............
@9895463425
@9895463425 4 жыл бұрын
11:49 troll🤣🤣🤣
@devadasnn2692
@devadasnn2692 4 жыл бұрын
ഈ വിവരദോഷി എന്തൊക്കയാ വിളിച്ചു പറയുന്നത്?ജബ്ബാർ മാഷുടെ മറുപടി വേറെ വീഡിയോ ൽ ഉണ്ടാവും
@rashidrash5075
@rashidrash5075 4 жыл бұрын
Ithil parayunnath enthokke aanenn onn muyuvan kelkkuka.vimarshanam mathram kellkunnath kondan oru mattavum thonnathath.
@jojojohn194
@jojojohn194 4 жыл бұрын
Is Akbar still crying.... ???
@falsehoodvanished2165
@falsehoodvanished2165 4 жыл бұрын
@brptdava3962
@brptdava3962 4 жыл бұрын
ഭൂമിയെ നാം പരത്തി എന്ന് പറഞ്ഞാൽ ഉരുണ്ട സാധനത്തെ അല്ലേ പരത്താൻ കഴിയു.? എന്താമനസിലാക്കാൻ നിങ്ങൾക്ക് കഴിയില്ലേ യുക്തിവാദം എന്നാൽ മണ്ടത്തരം ആണോ..??
@sulekharasheed6423
@sulekharasheed6423 4 жыл бұрын
To munch ego jealousy people Avar orikkalum sathyam manasilakkillaa.. Avar etum paraj parihasichu kodirikkumm.. Allah hu pidikoodunnad vare..
@hereistheanswer5610
@hereistheanswer5610 4 жыл бұрын
നാം എന്തിന് അല്ലാഹുവിനെ സ്തുതിക്കണം? അത് അല്ലാഹുവിൻറെ സ്വാർത്ഥതയല്ലേ? kzbin.info/www/bejne/qou9iWBrfJyVetk
@Mr.ChoVlogs
@Mr.ChoVlogs 4 жыл бұрын
അല്ലാഹു പിടി കൂടും എന്നുറപ്പാണെങ്കിൽ നിങ്ങള് എന്തിനാ ഇങ്ങനെ വ്യാഖ്യാനിച്ചു ബുദ്ധിമുട്ടുന്നത് മിണ്ടാതെ ഖുർ ആനും വായിച്ച് ജീവിച്ചാൽ പോരെ... അല്ലാ. അങ്ങനെ അല്ലേ അതിന്റെ ഒരു ഇത്. ഏതു....
@ShahidAli-xz5sw
@ShahidAli-xz5sw 4 жыл бұрын
@@Mr.ChoVlogs onnum ariyatha pavvangalley pattikunilley ath kondan sahodara
@Mr.ChoVlogs
@Mr.ChoVlogs 4 жыл бұрын
@@ShahidAli-xz5sw . ഒന്നും അറിയാത്ത പാവങ്ങളോ, അതാരാണ്. വിശ്വാസികൾ എന്തായാലും അങ്ങനെ അല്ല നിങ്ങടെ ഉള്ളിൽ പതുക്കെ പതുക്കെ ഒരു സോഫ്റ്റ്‌വെയർ ഇൻസ്റ്റോൾ ചെയ്യപ്പെട്ടിട്ടുണ്ട്. അതിന്റെ പേരാണ് ഇസ്ലാം അഥവാ മതം.
@ShahidAli-xz5sw
@ShahidAli-xz5sw 4 жыл бұрын
@@Mr.ChoVlogs yukti vadathil pettupoya chila sahodarangalley
@ALLINONE-vq1lz
@ALLINONE-vq1lz Жыл бұрын
Q)When was spherical trigonometry discovered? ans)The first major breakthrough for spherical trigonometry came in the first century AD, by Greek mathematician and astronomer Menelaus spherical trigo found cheythe or(father) nee parayana aal onnum alla thallalle 😀😀😀😀 wikkipedia : en.wikipedia.org/wiki/Spherical_trigonometry
@SureshKumar-wn3hb
@SureshKumar-wn3hb 4 жыл бұрын
ഖുർആൻ നിൽ ഭൂമി ഗോളം ആണെന്ന് എങ്ങനാ പറയുന്നേ?? ബൈബിളിൽ ഭൂമി പരന്നതല്ലേ ..!! ബൈബിളും തോറയും അടിച്ചുമാറ്റി ഉണ്ടാക്കിയ ഖുർആൻ നിൽ ഭൂമി പറന്നേ ഇരിക്കൂ.
@vinod4833
@vinod4833 4 жыл бұрын
@Ibnu abdulsathar ഖുറാനിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് കൊണ്ടാണോ കണ്ടുപിടുത്തങ്ങൾ നടത്തിയിരിക്കുന്നത്??? ക്രിസ്ത്യാനി എന്തെങ്കിലും പുതുതായി നിർമ്മിച്ചാൽ താങ്കൾ ബൈബിളിന് അതിന്റെ Credit കൊടുക്കുമോ????
@yashwanthkumar7739
@yashwanthkumar7739 4 жыл бұрын
Bhooomi urundadanu ennu thelikkan Fendi urundu kalikkunna pavapetta mm akbar.
@nasperavoor6823
@nasperavoor6823 4 жыл бұрын
പണ്ഡിതൻ മാരുടെ അഭിപ്രായം എല്ലാ വേണ്ടത് ഖുര്ഹാനിൽ പറഞ്ഞിട്ടുണ്ടോ എന്നാണ്. എല്ലാതെ നീ പറയുന്നടോന്നുമല്ല ഭായി. അക്‌ബർ നിർത്തി ഇല്ലെങ്കിൽ ഇന്ത്യയിൽ ആരും ഉണ്ടാവില്ല.
@zayanhamdan6088
@zayanhamdan6088 4 жыл бұрын
💯💯
@sidhicpa5871
@sidhicpa5871 4 жыл бұрын
ഉറുണ്ടതാണെന്ന് പറയാൻ അല്ലാഹു മറന്നു പോയി.
@faisalk5910
@faisalk5910 4 жыл бұрын
ഭൂമി ഉരുണ്ടതാണോ
@satharkasaragod7904
@satharkasaragod7904 4 жыл бұрын
Video മുഴുവൻ കണ്ടില്ല അല്ലെ.. ജബ്ബാറിന്റ സ്റ്റുഡന്റ് ആണെന്ന് തെളിയിച്ചു
@iyadindia862
@iyadindia862 4 жыл бұрын
Bhoomi Urundath ennath Angane Swanthathramaayi Parayaan kayyoola.. Frame of reference ansarich athinte shape Maarikondirikkm.. Njammale Sambandhichadatholam Bhoomi Parannathaan.. That doesn't mean Earth is flat and earth is Round.. Still there is ambiguity in the conclusion.. Athinokke Physics maths okke nalla vannam padikkanm.. Allaathe Jabbarinte Kaambillaatha Badaayi Kettitt kaaryallaa
@iyadindia862
@iyadindia862 4 жыл бұрын
@@sabual6193 സംഘി വെറും സംഘി തന്നെ😁
@lulujaan4u
@lulujaan4u 4 жыл бұрын
4:44 (check @ 4:44 in video) HQ 39:5 Yukavviru laila ala nahari wa yukavviru nahara ala laili. Yukavviru ( coming from the root word kura in Arabic means ball ⚽️) is specifically denoting a spherical body’s movement!! ഈനാംപേച്ചിക് മരപ്പട്ടി കൂട്ട് എന്നത് കണക്കാണല്ലോ നിങ്ങളുടെയും ജബ്ബാർ മാഷിന്റെയും ഒക്കെ സ്ഥിതി !! ബല്ലാത്ത ജാതി scientific temper തന്നെ !!
@imwatchingyou3109
@imwatchingyou3109 4 жыл бұрын
എന്നിട്ടാണോ qibla ക്ക് നേരെ എന്ന് പറഞ്ഞുകൊണ്ട് Space ലേക്ക് നോക്കി നിസ്കരിക്കുന്നത് 😂
@anisyoosuf19
@anisyoosuf19 Жыл бұрын
ഒന്നേ പറയാൻ ഒള്ളു... വായിൽ തോന്നിയത് പറയാതെ പഠിച്ചിട്ട് പറയുക.. താങ്കൾ പറഞ്ഞതിന് ഇസ്ലാമിക്‌ റഫറൻസ് ഒണ്ടോ?... ഇല്ലെങ്കിൽ അതുമായി വാ.. താങ്കൾക്ക് തോന്നിയതിനു മറുപടി തരാൻ കഴിയില്ലല്ലോ
@roshinroshin8824
@roshinroshin8824 4 жыл бұрын
Super
@trembligman1768
@trembligman1768 3 жыл бұрын
Mashaallh
@SureshBabu-nt3mo
@SureshBabu-nt3mo 4 жыл бұрын
നമ്പൂതിരി പറഞ്ഞു ഭൂമി ഉരുണ്ടതാണെന്ന് അപ്പോൾ മഹാകുണ്ഡിതൻ കഴുത്തിൽ വാളുവെച്ചുകൊണ്ട് പറഞ്ഞു ഭൂമി പെരന്നതാണ് അങ്ങിനെ പത്തിരിപോലെ പെരന്നു അങ്ങിനെ ഞമ്മള് മണ്ടാണ്ടിയും മാണ്ടിട്ടും പാടിനടന്നു അങ്ങിനെ എല്ലാർക്കും പരന്നതായി അങ്ങിനെ എല്ലാ ഉസ്താദ്മാരും 300കുണ്ടന്മാരോടു മടിയിലിരുത്തി ചെവിയിൽ ഓദിക്കൊടുത്തു അങ്ങനെ ഭൂമി പെരന്നു
@shafeeqmadathilshafeeqm9479
@shafeeqmadathilshafeeqm9479 4 жыл бұрын
സുഹൃത്തേ നീ ആദ്യം ഭൂമിയെ കുറിച് ഖുർആനിൽ പറഞ്ഞ സൂക്തങ്ങൾ എടുത്തു പഠിക്കു എന്നിട്ട് വിമർശിക്കു വെറും യുക്തി വാദി ആയി ജീവിക്കാതെ .. ഖുർആൻ ശാസ്ത്രം പഠിപ്പിക്കാൻ വന്ന ഗ്രന്ഥം അല്ല എന്നാൽ അതിൽ ശാസ്ത്രവും ഉൾപ്പെട്ടിട്ടുണ്ട്.. ഈ ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ കടന്നു വരുന്ന മതം അത് ഇസ്ലാം മാത്രമാണ്
@abdulrahamnkv4333
@abdulrahamnkv4333 Жыл бұрын
ഹിദായത്ത് ഉള്ളവർക്ക് ഫലം ചെയ്യുന്ന അവതരണം
@EMBOSS-ug7bt
@EMBOSS-ug7bt 4 жыл бұрын
👍👍👍🤲🤲🤲
@prav4247
@prav4247 2 жыл бұрын
ഇയാൾ ഇത് എന്താ പറയുന്നത് ഭൂമി മനുഷ്യന് വേണ്ടി പരാതിയെന്നോ ഇടയ്ക്ക് ഗ്രന്ഥത്തിന്റെ പേര് പറയും പിന്നെ സയൻസിന്റ ജീവിതത്തിലെ അവസ്ഥ പറയും പക്ഷെ ഇതും ചോദിച്ച ചോദ്യവും തമ്മിൽ ഒരു ബന്ധവും ഇളക്കി കുതിരക് കൊമ്പുണ്ടോ എന്ന് ചോദിക്കുമ്പോ അനക്ക് 4കാലുണ്ടെന്ന് പറയുന്നപോലെ
@jamesvarghese605
@jamesvarghese605 4 жыл бұрын
Christian Prince Debates Sheikh Abdul Wadood Haneef 10K views
@jamsheerm7108
@jamsheerm7108 4 жыл бұрын
നന്മയും തിന്മയും തിരിച്ചറിയാനും പ്രവർത്തിക്കാനും മനുഷ്യന് പടച്ചവൻ ബുദ്ധി നൽകിയിട്ടുണ്ട് എന്നാണല്ലോ അതു കൊണ്ടാണല്ലോ സ്വർഗവും നരകവും തയ്യാർ ചെയ്ത് വെച്ചരിക്കുന്നത് ഈ നൽകിയ ബുദ്ധി കൊണ്ട് മനുഷ്യന് പടച്ചവന്റ ഒരു ഉദ്ദേശവും ഒരു സഹായവും ഇല്ലാതെ എന്തെല്ലാം കാര്യങ്ങൾ ചെയ്യാൻ സാതിക്കും എന്തെല്ലാം കാര്യങ്ങൾ ചെയ്യാൻ സാധിക്കുകയില്ല ഒന്ന് പറയാമോ അല്ലങ്കിൽ പിന്നെ ബുദ്ധി കൊണ്ട് അർത്ഥമില്ലല്ലോ
@ponnusdumbiesadikarilla3232
@ponnusdumbiesadikarilla3232 4 жыл бұрын
ഭൂമി പരന്നതാണെന്ന് അള്ള പറഞ്ഞു തരേണ്ട കാര്യമില്ല...കണ്ണു തുറന്ന് നോക്കിയാൽ എല്ലാവർക്കും മനസ്സിലാവും
@radwanrashiquep
@radwanrashiquep 4 жыл бұрын
Masha Allah
@humanbeing1703
@humanbeing1703 4 жыл бұрын
"Orikkal njangal oru yuddham kazhinj thirich varikayayirunnu. Njan ente ottakathe vegathil ndathan sramichu. Ath oru madiyan ottakamayirunnu. Pettannu ente purakil varunna oraal ayaalude kayyilulla kuntham kond ente ottakathe kutthi. Appol ente ottakam vegathil povan thudangi. Njan aa ottakappurath irikunna aalle nokiyappol nettippoyi. Ath pravajakanayirunnu. Adheham ennod chodichu 'Nee enthinanu itra thidukkathil povunnath '. Appo njan paranju ' E adutthudeyanu njan vivahithanayath '.. Appo Nabi ennod chodichu 'Nee oru kanyakayeyano atho vidhavayeyano (munp vivaham kazhinjittulla stree )vivaham kazhichath? '.. Njan paranju 'Vidhavaye'.. Appol pravajakan ennod chodichu 'Athenthe Nee oru kanyakaye vivaham kazhichilla? Enkil ninak avallumayi kallikamayirunnille ath pole thanne avalk ninnodum' Narrated by Jabir bin Abdulla Bukhaari Volume 7 Book 62 Number 16
@muhammadthoufeeq8884
@muhammadthoufeeq8884 4 жыл бұрын
ബൈബിളിലെ യേശു കൊല്ലുന്ന യഹോവ അല്ലെന്നോ kzbin.info/www/bejne/mIqbcneMYt17es0 യഹോവ ആണോ യേശു മിഷനറിയുടെ പൊള്ളത്തരങ്ങൾ kzbin.info/www/bejne/nZ6knYagiM6ef8U ബൈബിളിലെ വെപ്പാട്ടികളും യേശുവും kzbin.info/www/bejne/gX6xpmVmaZiWhas യേശു കൊന്നിട്ടില്ലെന്നോ? kzbin.info/www/bejne/fX_VfaubbMehf68 യേശുവിന്റെ കൊള്ളയും കന്യകകളും kzbin.info/www/bejne/Y3eWYWSBYreqi5I യേശുവിന്റെ യുദ്ധവും വിവാദവും വസ്തുതയും kzbin.info/www/bejne/Z6OWhZyHbbaBkJo യേശുവിന്റെ ജിഹാദും കൊള്ളയും kzbin.info/www/bejne/b6mWgWyNYp2mo7M യേശുവിന്റെ കൊന്നിട്ടുണ്ടോ? kzbin.info/www/bejne/g2ezmpuwndajgsU
@humanbeing1703
@humanbeing1703 4 жыл бұрын
@@muhammadthoufeeq8884 Brother.. Ith enthinanu ennod parayunnath?
@imwatchingyou3109
@imwatchingyou3109 4 жыл бұрын
@@muhammadthoufeeq8884 മറ്റുള്ളവരെ കരി തേച്ചാൽ നിങ്ങൾ വെളുക്കില്ല
@muhammadthoufeeq8884
@muhammadthoufeeq8884 4 жыл бұрын
@@imwatchingyou3109 അതിൽ ബൈബിളിൽ ഇല്ലാത്ത കാര്യം ഒന്നും അല്ലല്ലോ പറഞ്ഞിട്ടുള്ളത്. പിന്നെ നിങ്ങൾ ഖുർആൻ നെ സത്യവും അസത്യം കൂടെ മിക്സ്‌ ചെയ്തു അവതരിപ്പിക്കുന്നത് പോലെയും അല്ല.
@imwatchingyou3109
@imwatchingyou3109 4 жыл бұрын
@@muhammadthoufeeq8884 ഉള്ളതായാലും ഇല്ലാത്തതായാലും മറ്റുള്ളവരുടെ കുറ്റം പറഞ്ഞിട്ടല്ല സ്വയം രക്ഷപ്പെടേണ്ടത് പിന്നെ, ആരാണ് സത്യവും അസത്യവും Mix ചെയ്യുന്നത് Quran ൽ ഒരുപാട് Mistake ഉണ്ട് പിന്നെന്തിനാണ് ഇല്ലാത്തത് പറയണ്ട ആവശ്യം ? ഇനി അങ്ങനെ ആരെങ്കിലും അസത്യം പറയുന്നുണ്ടെങ്കിലും ഞാനത് വിശ്വസിക്കില്ല. ഞാൻ എല്ലാവരും പറയുന്നതിനെക്കുറിച്ചും അന്വേഷിക്കാറുണ്ട്. എന്നിട്ട് ബോധ്യപ്പെട്ടാലെ ഞാൻ വിശ്വസിക്കാറുള്ളൂ
@humanbeing1703
@humanbeing1703 4 жыл бұрын
" Hafsa vidhavayayppol Umar (R) Aboubakar (R) paranju 'Ningal aagrahikunnundenkil Njan ente makalle ningalk vivaham chaith tharaam'.. Umar kurach divasam kaathu ninnu.. Pakshe Abubakar marupadi onnum paranjilla.. Kurach divasam kazhinjappol Pravaajakan Umarinod makale vivaham kazhich tharumo ennu aavasyappettu.. ... Kurach divasangal kazhinj Abubakar Umarine kandappol ipprakaram paranju 'Ningal ningallude makalle enik vivaha vagdhanam nalkiyappol matonnum enne thadassappeduthiyilla.. Pakshe pravajakan ningallude makale vivaham kazhikkanulla oru aagraham soojippichirunnu. Enik orikkalum pravajakante rahasyam purath parayanum kazhiyumayirunnilla. Pravajakan ozhivakkiyirunnenkil (vivaham chaithirunnillenkil) njan theerchayayum sweekarikumayirunnu'" Narrated by Abdullah bin Umar Bukhaari Volume 7 Book 62 Number 75
@SwordofAllah1234
@SwordofAllah1234 4 жыл бұрын
Ninte koottukarante vidhavaye nee kettumo??? Verum kaliyalla. Kalyanamanu
@humanbeing1703
@humanbeing1703 4 жыл бұрын
@@SwordofAllah1234 Chodyam enik manassilayilla...
@hereistheanswer5610
@hereistheanswer5610 4 жыл бұрын
ശാസ്ത്രമോ ഖുർആനോ, ഏതാണ് പരമസത്യം? kzbin.info/www/bejne/m3vSaH6QfKeaf9U
@AR-sj9tw
@AR-sj9tw 4 жыл бұрын
ശാസ്ത്രം അത് തന്നെ ആണ് സത്യം
@hereistheanswer5610
@hereistheanswer5610 4 жыл бұрын
@@AR-sj9tw ശാസ്ത്രം എത്ര ദുർബലം kzbin.info/www/bejne/nJC0iISgoJVsjKc
@AR-sj9tw
@AR-sj9tw 4 жыл бұрын
@@hereistheanswer5610 mm അക്ബറിൻ്റെ വീഡിയോ കൊണ്ട് velupikan നടക്കാതെ ചോദ്യങ്ങൾക്ക് മറുപടി പറയൂ.
@എരിവ്മീഡിയ-പ4ബ
@എരിവ്മീഡിയ-പ4ബ 4 жыл бұрын
നവജാത ശിശുവിന്റെ ശരീരഭാഗം മുറിച്ചുമാറ്റുന്നതു കിരാതമല്ലേ...പറി ചേതനത്തിനു വിധേയമായവനാണ് ഏറ്റവും കൂടുതൽ ലൈംകീക വൈകൃതങ്ങൾ സമൂഹത്തിൽ പ്രകടിപ്പിക്കുന്നത്...ദിവസവും എത്ര കുണ്ടനടികളാണ് മദ്രസകളിൽനിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നത്.... 18 വയസിനു ശേഷം സമ്മതമെങ്കിൽ ചെയ്യട്ടെ...പരിഷ്കൃത സമൂഹം പ്രതികരിക്കുക...ബാൻ സുന്നത്....
@AR-sj9tw
@AR-sj9tw 4 жыл бұрын
@@Buffalo.000 ശാസ്ത്രം ഒരു വസ്തുത പറയുന്നത് ലഭ്യമായ തെളിവുകളുടെയും പഠനങ്ങളുടെയും അടിസ്ഥാനത്തിൽ ആണ്. ഞാൻ ഇന്നലെ 7 ആകാശം പോയി വന്നു എന്ന് ഒരാള് വന്നു പറഞാൽ തൊണ്ട തൊടാതെ വിഴുങ്ങാൻ ഒരു വിശ്വാസിക്ക് കഴിയും ശാസ്ത്രത്തിന് തെളിവ് വേണം.മതത്തിന് തെളിവ് വേണ്ട എന്തും വിശ്വസിക്കും.🙏
@emmanueljudeson1321
@emmanueljudeson1321 4 жыл бұрын
ഭൂമി രൂപറഹിതം എന്ന് പറഞ്ഞാൽ കുന്നും കുഴിയും ചരിവും പര്പ്പും ഏ റ്റം ഇറക്കം ഇതൊക്കെ യാണ് അല്ലാതെ
@danali8674
@danali8674 4 жыл бұрын
No bro.. Shape is changing.. Check n net
@AliAkbar-um7ge
@AliAkbar-um7ge 4 жыл бұрын
അക്ബർ സാഹിബിന്റെ വിശദീകരണം ആധുനിക ശാസ്ത്രത്തോട് യോജിക്കുന്നത് . പക്ഷേ എന്തു ചെയ്യും ? ജമ്പകൾ പഠിച്ചിട്ടില്ലല്ലോ
@sahalnoor
@sahalnoor 4 жыл бұрын
കോളാമ്പിക്ക് ഇപ്പോൾ തോന്നുന്നുണ്ടാവും സംവാദം വേണ്ടായിരുന്നു..... ബല്ലാത്ത മറുപടികൾ
@ashrafvp6025
@ashrafvp6025 4 жыл бұрын
👍
@sulaimanam7103
@sulaimanam7103 4 жыл бұрын
വിശുദ്ധ ഖുർആൻ., ലോക ബുദ്ധിജീവികളെ ഉണർത്തുന്ന ഗ്രന്ഥം🌹
@kochuranijoseph797
@kochuranijoseph797 Жыл бұрын
ഈ നാനാർത്ഥമൊക്ക ഖുറാൻറകാരൃത്തിൽ മാത്രമേ ഉള്ളൂ അല്ലേ ? മറിച്ചു ബൈബിളിൽ ആയിരുന്നു എങ്കിൽ അക്ബർസർ വളരെ വാചാലനാകുമാ യിരുന്നു.ഒരു പ്രാധാന്യവുമില്ലാകാരൃത്തിൽ താങ്കൾ എന്തുമാത്രം തർക്കിച്ചിരിക്കുന്നു.ഖുറാനിൽ എന്തുമാകാം അല്ലേ.
@ipareed8638
@ipareed8638 4 жыл бұрын
അള്ളാഹു അക്ബർ
@Angry-Ram
@Angry-Ram 4 жыл бұрын
Akbar ഉരുണ്ടെതാണെന്നു മനസ്സിലായി. എന്തൊരു ഉരുളക്കം
@jasfalkp2685
@jasfalkp2685 4 жыл бұрын
mashallah❤️👍
@sardarjanzeena2402
@sardarjanzeena2402 4 жыл бұрын
മാഷാ അള്ളാ നിങ്ങൾ ഒരു സംഭവം തന്നെ ബെൽ സർവ്വവിജ്ഞാനകോശം
@indianfirst4709
@indianfirst4709 4 жыл бұрын
അതൊക്കെ ഇരിക്കട്ടെ.. ഈ നാടൻ ബോംബ് വയ് ക്കുന്നതാണോ ആറ്റം ബോംബ് വെക്കുന്നതാണോ കൂടുതൽ ഹൂറികളെ കിട്ടാൻ സഹായിക്കുന്നത്? കൈ മാത്രം വെട്ടിയാൽ ഹൂറിയെ കിട്ടുമോ?...തേങ്ങാക്കുല
@muhammedrashidvk4047
@muhammedrashidvk4047 4 жыл бұрын
സഹിക്കുന്നില്ല അല്ലെ.
@indianfirst4709
@indianfirst4709 4 жыл бұрын
@@muhammedrashidvk4047 സഹിക്കാഞ്ഞിട്ടല്ല , മടുത്തിട്ടാ. 2 മതം നിരിധിച്ചാൽ കുറച്ചു സമാധാനം കിട്ടും. മുസ്ലിം, ക്രിസ്ത്യൻ. ഈ രണ്ടു പേരും ആണ് മെയിൻ പ്രോബ്ലം. അതിൽത്തന്നെ കോയ teams ആണ് കൂടുതൽ danger.
@muhammedrashidvk4047
@muhammedrashidvk4047 4 жыл бұрын
@@indianfirst4709 ohh ഭയങ്കര fudhi. Saho തങ്ങൾക്ക് ഇഷ്ട്ടം ഇല്ലെങ്കിൽ mind ചെയ്യണ്ട. Ok അല്ലാതെ എന്തിനാ കുറ്റം പറയുന്നേ. പിന്നെ ഒരാളെ കണ്ടിട്ട് ഇസ്ലാമിനെ നിങ്ങൾ manasilakaruthu ഇസ്ലാം അറിയണം എന്നാണെങ്കില്‍ പഠിക്കുക അത്ര മാത്രം
@abdurahmanthurayur9314
@abdurahmanthurayur9314 4 жыл бұрын
Akbar Sahib, all that scientific informations that you have described regarding the shape of earth and about the miraculous of Holy Quran is no doubt shows your depth of knowledge. But, alas! Jabbar the ignorant does not understand all these things. Not only he, the ignorant, his ignorant followers who are called by themselves as "proscience". In fact , they do not know about their ignorance and about science . The fact is that which is understood by the masses is these aethists are the deniers of science and deniers of all truths.
@menjyan6914
@menjyan6914 4 жыл бұрын
kzbin.info/www/bejne/emirgZKjh9Ksf9U 8 varsham mumbu 6.40 muthal kaanu.
@manusankar_m
@manusankar_m 4 жыл бұрын
ഭൂമിയും ആകാശവും പരസ്പരം ഒട്ടിയിട്ടായിരുന്നു 😂😂😂 എന്നാണ് ഖുർആൻ പറയുന്നത് പിന്നെയല്ലേ ഉരുണ്ടഭൂമി ഖുർആനിലെ ഭൂമി പരന്ന ഭൂമി തന്നെ ആണ്
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
Islam And Science (Malayalam) By E A Jabbar
2:18:48
Kerala Freethinkers Forum - kftf
Рет қаралды 294 М.
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН