പൗരസ്ത്യ സഭ കിഴക്കോട്ട് തിരിഞ്ഞു പ്രാർത്ഥിക്കുന്നത് എന്തുകൊണ്ട് ? I Fr John Samuel

  Рет қаралды 14,512

OrthodoxPraises

OrthodoxPraises

Күн бұрын

Пікірлер: 141
@christochiramukhathu4616
@christochiramukhathu4616 4 күн бұрын
കർത്താവേ വിശുദ്ധ ഇഗ്നാത്യോസ് നെപ്പോലെ സ്വർഗീയ ദർശനങ്ങൾ ലഭിപ്പാൻ ഞങ്ങൾക്കും കൃപ നൽകേണമേ. ആമേൻ
@OommenJohn-io7bw
@OommenJohn-io7bw 3 сағат бұрын
Super speah
@ajipoulose6051
@ajipoulose6051 5 күн бұрын
പിതാവും പുത്രനും പരിശുദ്ധ രൂഹക്കും സ്തുതി 🙏
@sunnycheriyan6206
@sunnycheriyan6206 5 күн бұрын
Amen: Thanks God for having this wonderful lesson
@lailaani63
@lailaani63 5 күн бұрын
Amen 🙏🏽👍🏼Thank you Acha🙏🏽You explain it very nicely 🙏🏽
@SheelaThomas-z1u
@SheelaThomas-z1u 5 күн бұрын
All ancient cultures consider direction in their rituals and practices. Thanks for explaining the relevance of directions in our worship and traditions, and backing it up with biblical contexts.
@thomasfrancis9191
@thomasfrancis9191 3 күн бұрын
Very nice explanation, thank you father , may God bless you for explaining this mistery of holy mass
@geevarghesey6614
@geevarghesey6614 5 күн бұрын
ആമേൻ🙏🙏🙏
@rejijacob4565
@rejijacob4565 5 күн бұрын
Amen. Very clearly explained. May Trinity bless Achan more & more
@pkjohn6816
@pkjohn6816 22 сағат бұрын
Thanks Achen for your explanation 🎚️
@johnkoshy5372
@johnkoshy5372 6 сағат бұрын
Jesus thanks for all blessings given to me today. Praise the Lord. Help me to present a testimony before 20/9/24
@leelageevarghese4312
@leelageevarghese4312 5 күн бұрын
Amen🙏
@varghesemj9938
@varghesemj9938 2 күн бұрын
ദുരുപദേശം വളരെ തന്മയത്വത്തോടെ പഠിപ്പിക്കുന്നു.
@OrthodoxPraises
@OrthodoxPraises 2 күн бұрын
@@varghesemj9938 ആ സമയത്തു തന്നേ യേശു പറഞ്ഞതു: പിതാവേ, സ്വർഗ്ഗത്തിന്നും ഭൂമിക്കും കർത്താവായുള്ളോവേ, നീ ഇതു ജ്ഞാനികൾക്കും വിവേകികൾക്കും മറെച്ചു ശിശുക്കൾക്കു വെളിപ്പെടുത്തിയതുകൊണ്ടു ഞാൻ നിന്നെ വാഴ്ത്തുന്നു.
@Pen_Tongue
@Pen_Tongue 5 күн бұрын
... മണ്ഡപത്തിന്നും യാഗപീഠത്തിന്നും നടുവെ ഏകദേശം ഇരുപത്തഞ്ചു പുരുഷന്മാർ തങ്ങളുടെ മുതുകു യഹോവയുടെ മന്ദിരത്തിന്റെ നേരെയും മുഖം കിഴക്കോട്ടും തിരിച്ചുകൊണ്ടു നിന്നിരുന്നു; അവർ കിഴക്കോട്ടു നോക്കി സൂര്യനെ നമസ്കരിക്കയായിരുന്നു. (ബൈബിൾ -യെഹെസ്കേൽ 8:16) .. നിങ്ങൾ ഈ വ്യർഥകാര്യങ്ങളെ വിട്ടു, ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലവും ഉണ്ടാക്കിയ ജീവനുള്ള ദൈവത്തിങ്കലേക്കു തിരിയേണം എന്നുള്ള സുവിശേഷം ഞങ്ങൾ നിങ്ങളോട് അറിയിക്കുന്നു. (ബൈബിൾ --അപ്പൊ. പ്രവൃത്തികൾ 14:15)
@RkZ2009
@RkZ2009 4 күн бұрын
Yes
@christochiramukhathu4616
@christochiramukhathu4616 4 күн бұрын
കിഴക്കോട്ടു നോക്കി സൂര്യനെ ആരാധിക്കാൻ അല്ല ദൈവത്തെ ആരാധിക്കാൻ ആണ് ഇവിടെ പറയുന്നത്. കിഴക്കോട്ട് നോക്കി പലതും ചെയ്യാം അതൊന്നുമല്ല വീഡിയോയുടെ scope
@newjerusalemchurchkumbanad3995
@newjerusalemchurchkumbanad3995 20 сағат бұрын
മിന്നൽ കിഴക്കുനിന്നു....... ഇദേഹത്തിന്റെപ്രസംഗവികലമാന്ന്
@babyki1146
@babyki1146 5 күн бұрын
Amen
@joseouseph5602
@joseouseph5602 22 сағат бұрын
കിഴക്കോട്ടാണ് എവിടേക്കു തിരിഞ്ഞു പ്രാർത്ഥിച്ചാലും ഇനി കമഴ്ന്നുകിടന്നു പ്രാർത്ഥിച്ചാലും ദൈവം കേൾക്കും കാണും പിന്നെ നടക്കുന്നതൊക്കെ ദൈവനിശ്ചയം .
@newjerusalemchurchkumbanad3995
@newjerusalemchurchkumbanad3995 21 сағат бұрын
ഒരു പക്ഷേ അവർ കിഴക്ക് തെക്ക് തിരിഞ്ഞാവാം അതു കൂടിശ്രദ്ധിക്കണമേ...'
@rajupm6037
@rajupm6037 2 күн бұрын
It is the sign of Sun worship. Ezekiel 8:16
@antoni.c.thevari1207
@antoni.c.thevari1207 3 күн бұрын
ദൈവം മാത്രം ഏക പരിശുദ്ധൻ (Rev 04:08/Rev 15:04)ആത്മാവായ സത്യദൈവത്തെ ആത്മാവിലും സത്യത്തിലും ആരാധിക്കണം. രണ്ടോ മൂന്നോ പേർ എവിടെ കൂടിയാലും കർത്താവ് മധ്യത്തിലുണ്ട് എന്നാണല്ലോ വാഗ്ദത്തം. God bless🌹
@sujalukose4441
@sujalukose4441 5 күн бұрын
Informative Achaa
@thomasabraham3824
@thomasabraham3824 5 күн бұрын
Those who follow traditions should follow doxology and liturgy, let them do so! Achens has already stated that, 'God is a spirit.' if God is spirit, does He has left, right, top or bottom. Let alone, East, West, North and South! Those who worship him, let them worship Him in truth and in Spirit! 🙏🏼
@philiphnelson9156
@philiphnelson9156 4 күн бұрын
യേശു ദൈവപുത്രൻ എന്ന് ഏറ്റുപറയുന്നവനിൽ ദൈവം വസിക്കുന്നു
@thomachansworld3704
@thomachansworld3704 5 күн бұрын
പൗരസ്ത്യ സഭകളും, ദൈവ സഭയും ഇത് ഈ കാലഘട്ടത്തിൽ ആത്മിയമായി പരിശോധിക്കേണ്ട വിഷയമാണ്. ദൈവസഭ സാർവ്വത്രികമാണ് ❤
@roshancherian7923
@roshancherian7923 2 күн бұрын
അൽമീയം = worldly, selfishness , ആൽമീകം = spiritual, pl ref ബൈബിൾ,
@roshancherian7923
@roshancherian7923 2 күн бұрын
I peter 2 chapter
@Clara-h4j
@Clara-h4j 4 күн бұрын
ദൈവം ആത്‌മാവാണ്‌. അവിടുത്തെ ആരാധിക്കുന്നവര്‍ ആഃ്‌മാവിലും സത്യത്തിലുമാണ്‌ ആരാധിക്കേണ്ടത്‌. യോഹന്നാന്‍ 4 : 24
@ShibuVarghese-bm6jp
@ShibuVarghese-bm6jp 3 күн бұрын
യേശുക്രിസ്തു ആത്മാവായിരു നോ? എങ്കിൽ ആത്മാവ് ആയിരുന്നെങ്കിൽ അവനെ കാണുവാൻ എങ്ങനെ സാധിച്ചു?
@Clara-h4j
@Clara-h4j Күн бұрын
@@ShibuVarghese-bm6jp If you believe that Holy Bible is the written word of God
@monsycherian671
@monsycherian671 5 күн бұрын
fourth century, Saint Basil the Great declared that one of the many beliefs and practices that Christians derived not from written teaching but by the tradition of the apostles was to turn to the East when praying.
@joelssong9085
@joelssong9085 5 күн бұрын
🙏🏻
@Clara-h4j
@Clara-h4j 4 күн бұрын
John 4:24 [24]God is spirit, and his worshipers must worship in the Spirit and in truth.”
@aneyrose5536
@aneyrose5536 5 күн бұрын
ദൈവം ആത്‌മാവാണ്‌. അവിടുത്തെ ആരാധിക്കുന്നവര്‍ ആഃ്‌മാവിലും സത്യത്തിലുമാണ്‌ ആരാധിക്കേണ്ടത്‌. യോഹന്നാന്‍ 4 : 24 ദൈവത്തെ ആരാധിക്കുന്നവൻ കല്പനകൾ പാലിക്കുന്നു.. പുതിയ നിയമത്തിൽ സുവിശേഷ പ്രഘോഷണമാണ് യഥാർത്ഥ ബലി.. മറ്റ് ആരാധനയെ ക്കുറിച്ചൊന്നും യേശുവോ ശിഷ്യന്മാരോ പഠിപ്പിക്കുന്നില്ല...എങ്ങോട്ടു തിരിഞ്ഞു നിന്നു വേണമെങ്കിലും സുവിശേഷം പറയാം...
@roshancherian7923
@roshancherian7923 2 күн бұрын
Here not gospel, worship
@roshancherian7923
@roshancherian7923 2 күн бұрын
East = prime direction
@aneyrose5536
@aneyrose5536 5 күн бұрын
കിഴക്ക് നിന്നോ തെക്കു നിന്നോ പടിഞ്ഞാറു നിന്നോ അല്ല ദൈവത്തിൽ നിന്നത്രെ അനുഗ്രഹം വരുന്നത്...
@sherlyphilip8399
@sherlyphilip8399 5 күн бұрын
Ammen
@BabuKk-t7m
@BabuKk-t7m 4 күн бұрын
ആമീൻ🙏🙏🙏👌
@achamma534
@achamma534 5 күн бұрын
🙏🙏🙏
@georgev943
@georgev943 2 күн бұрын
Your father is in the east! That is why!! My Father is in heaven. So I turn towards heaven. If we are gathering in the name of Jesus, it should be in a circle, as He himself had stated that he would be present in the middle of the gathering.
@shinephelix9201
@shinephelix9201 5 күн бұрын
🙏🙏🙏❤️
@josephpt7286
@josephpt7286 5 күн бұрын
അജ്ഞതയുടെ കാലഘട്ടത്തിൽ, അക്കാലത്ത് മനുഷ്യനുണ്ടാ യിരുന്ന ദൈവ സങ്കല്പങ്ങൾ പ്രകാരം , അനുവർത്തിച്ചു പോന്ന കീഴ് വഴക്കങ്ങളും ആചാരാനുഷ്ഠാനങ്ങളും; ഇന്ന് ഈ ആധുനിക കാലത്ത് പാവപ്പെട്ട മതാനുയായികളുടെ തലച്ചോറിലേക്ക്, ദൈവശാസ്ത്രം എന്ന പേരിൽ യാതൊരു പ്രയോജനവുമില്ലാത്ത ചില ആശയങ്ങൾ അടിച്ചേൽപ്പിക്കുന്നു. ബലിപീഠത്തിൽ കാഴ്ച അർപ്പിക്കാൻ പോകുമ്പോൾ, നിൻെറ സഹോദരന് നിന്നോട് എന്തെങ്കിലും പരാതിയുണ്ടെങ്കിൽ, കാഴ്ചവസ്തു അവിടെവച്ച ശേഷം, പോയി നിൻെറ സഹോദരനുമായി ആദ്യം രമ്യതപ്പെടുക, അതിനുശേഷം വന്ന് ബലിയർപ്പിക്കുക എന്ന നിർദ്ദേശം അക്ഷരം പ്രതി വള്ളിപുള്ളി തെറ്റാതെ പാലിച്ചു വരുന്നത് ദൃശ്യമാധ്യമങ്ങളിൽ കൂടി ദിനംപ്രതി ലോകം മുഴുവനും കണ്ടുകൊണ്ടേയിരിക്കുന്നു. പ്രവർത്തിയിൽ ഇല്ലാത്ത വിശ്വാസം നിർജീവമായതെന്നും, വാക്കും പ്രവൃത്തിയുമായി പൊരുത്തമില്ലാത്ത വർഗത്തെ,"വെള്ളയടിച്ച കുഴിമാടങ്ങൾ"എന്ന് സംബോധന ചെയ്തത് ആരെ ഉദ്ദേശിച്ചാണെന്നും, തിരിച്ചറിയാൻ കഴിഞ്ഞിരുന്നെങ്കിൽ.😢
@moncy156
@moncy156 4 күн бұрын
The priests especially catholic and orthodox are studying 14 years in seminary, they are studying theology and philosophy for many years.The people commenting down are mainly christians by names think they know better than any priests.Pride is the main reason.
@mathewthekkel2940
@mathewthekkel2940 4 күн бұрын
Apply your rules to yourself !!!
@josephpt7286
@josephpt7286 4 күн бұрын
@@mathewthekkel2940 some rules are applicable to everyone, irrespective of creeds or divisions.👍
@abccba-h4f
@abccba-h4f 3 күн бұрын
ആചാര അനുഷ്ഠാനങ്ങളെ മുഴുവൻ തള്ളി കളഞ്ഞിട്ട് ഒരു സഭയ്ക്ക് നിലനിൽക്കുവാൻ സാധിക്കുകയില്ല. എന്നാൽ സ്ഥലകാലങ്ങൾക്ക് അനുസൃതമായ മാറ്റങ്ങൾ ആവശ്യമാണുതാനും. അതിനുള്ള മാനദണ്ഡം പരിശുദ്ധാത്മാവ് ആണ്. കിഴക്കോട്ടു ദർശനമായി നിൽകുമ്പോൾ ഒരു പ്രത്യേക ഊർജ്ജം പ്രസരിക്കുമെന്നാണ് പറയപ്പെടുന്നുത്. അതുകൊണ്ട് കിഴക്കോട്ടു ദർശനമായി ആരാധിക്കുന്നത് നല്ലതാണ്
@ajipoulose6051
@ajipoulose6051 5 күн бұрын
ആമീൻ 🙏
@koshymani5166
@koshymani5166 5 күн бұрын
This is family tradition
@thomachansworld3704
@thomachansworld3704 5 күн бұрын
മലങ്കര സഭയിൽ ആദ്യം പണിയപ്പെടേണ്ടത് ആത്മവിദ്ധ്യാലയം. തിയോളജിയും, ദൈവശാസ്ത്രവും പഠിച്ചാൽ കിഴക്കിനെ കുറിച്ച് ഇത്രയൊക്കെ പറയാൻ സാധിക്കു സാരാംശത്തിൽ ഞാനും പിതാവും ഒന്നാകുന്നു എന്ന് അനുഭവിച്ചറിയുകയും ഭുജങ്ങളെ തിരിച്ചറിഞാൽ മാത്രമേ കിഴക്കിനേ ക്കുറിച്ചും പഠിഞ്ഞാറിനെക്കുറിച്ചും തെക്കിനെ ക്കുറിച്ചും വടക്കിനെക്കുറിച്ചും പറയുവാൻ സാധിക്കുകയുള്ളു അച്ചനെ ദൈവം കിഴക്കിനെ അനുഭവിച്ചറിയുവാൻ സഹായിക്കട്ടെ ❤❤❤
@jancyabraham4004
@jancyabraham4004 5 күн бұрын
🕊🙏🏻
@jkforjesus
@jkforjesus 12 сағат бұрын
കിഴക്കുനിന്നോ പടിഞ്ഞാറുനിന്നോ മരുഭൂമിയില്‍നിന്നോ അല്ല ഉയര്‍ച്ചവരുന്നത്. ഒരുവനെ താഴ്ത്തുകയും അപരനെ ഉയര്‍ത്തുകയും ചെയ്യുന്ന വിധി നടപ്പാക്കുന്നതു ദൈവമാണ്. സങ്കീര്‍ത്തനങ്ങള്‍ 75 : 6-7
@OrthodoxPraises
@OrthodoxPraises 11 сағат бұрын
@@jkforjesus ഞാൻ ഭൂമിയിൽ സമാധാനം വരുത്തുവാൻ വന്നു എന്നു നിരൂപിക്കരുതു; സമാധാനം അല്ല വാൾ അത്രേ വരുത്തുവാൻ ഞാൻ വന്നതു. ഇങ്ങനെയും പറയുന്നുണ്ട്‌ എന്റെ സമധാനം ഞാൻ നിങ്ങൾക്ക്‌ തരുന്നു എന്ന് പറഞ്ഞവൻ തന്നെയല്ലേ ഇതു പറഞ്ഞത്‌.. അല്ലേ?? "കാഴ്ചപ്രകാരം വിധിക്കരുത്‌ നീതിയുള്ള വിധി വിധിപ്പിൻ"
@geo4228
@geo4228 4 күн бұрын
Pls do continue the informative teachings irrespective of the negative comments .. Satan works in different ways. May god bless u acha
@Melvin523
@Melvin523 3 күн бұрын
Edo god is every side not only on one side
@princepaulvarughese7947
@princepaulvarughese7947 5 күн бұрын
Yes Judah's camp was in the eastern side along with Issachar & zebulun tribes. But they were facing west to wards the tabernacle. But unfortunatley according to your eastern theory, Manasseh, Ephraim and Benjamin were facing towards east, since they were camped at western side of the tabernacle🙏
@thomachansworld3704
@thomachansworld3704 5 күн бұрын
ആത്മാവിനെ അനുഭവിച്ചറിയാത്തവർ കിഴക്കിനെക്കുറിച്ച് ഇതല്ല ഇതിനപ്പുറവും പറയും അജ്ഞാനമാകുന്ന തിമിര രോഗം. സഹോദരനെ സ്നേഹിക്കാത്തവർക്ക് ആത്മസാന്നിധ്യവും ദൈവസാന്നിദ്ധ്യവും തിരിച്ചറിയുവാൻ സാധ്യമല്ല ❤
@C.GVarghese-io1mx
@C.GVarghese-io1mx 3 күн бұрын
വചനത്തെ വളച്ചൊടിക്കുന്ന കൂട്ടത്തിൽ ആയിരിക്കും
@OrthodoxPraises
@OrthodoxPraises 2 күн бұрын
@@thomachansworld3704 25. ആ സമയത്തു തന്നേ യേശു പറഞ്ഞതു: പിതാവേ, സ്വർഗ്ഗത്തിന്നും ഭൂമിക്കും കർത്താവായുള്ളോവേ, നീ ഇതു ജ്ഞാനികൾക്കും വിവേകികൾക്കും മറെച്ചു ശിശുക്കൾക്കു വെളിപ്പെടുത്തിയതുകൊണ്ടു ഞാൻ നിന്നെ വാഴ്ത്തുന്നു.
@OrthodoxPraises
@OrthodoxPraises 2 күн бұрын
@@thomachansworld3704 സഹോദരനോട്‌ സ്നേഹമുണ്ടായിരുന്നു എങ്കിൽ താങ്കൾ ഇങ്ങനെ പ്രതികരിക്കുമോ? സ്വയം ശോധന ചെയ്തിട്ടു വേണം ബാക്കി...അതല്ലേ ദൈവീകം?
@maryisaac3528
@maryisaac3528 5 күн бұрын
Is it not sun worship
@christochiramukhathu4616
@christochiramukhathu4616 4 күн бұрын
If you are worshipping sun, It is sun worship. We are worshipping SON, so it is SON worship.
@monsycherian671
@monsycherian671 5 күн бұрын
Constantine continued worshipping Sol Invictus even after he converted to Christianity. It was not until 323 AD, more than a decade after he received word from God, that he publicly renounced the Unconquered Sun in favor of the crucified
@roysathyanathan6153
@roysathyanathan6153 2 күн бұрын
Bible is not allowing praying to the east. In the Old Test praying facing the east is praying to sun God. So if is against, Bible teaching to pray turning to the east. Please remember .
@margaretkuruvilla831
@margaretkuruvilla831 4 күн бұрын
This is like praying to the sun god
@jacobtc5443
@jacobtc5443 23 сағат бұрын
May be mad.
@OrthodoxPraises
@OrthodoxPraises 20 сағат бұрын
@@jacobtc5443 For Christ
@sussammamathew7050
@sussammamathew7050 4 күн бұрын
I am ready read ,but not understanded So ,Iam sorry... ......
@christochiramukhathu4616
@christochiramukhathu4616 4 күн бұрын
വെറും നൂറുവർഷം മുമ്പ് രൂപം കൊണ്ട, കെട്ട സാത്താന്യ വർഗ്ഗമായ പെന്തക്കോസ് കൾട്ട് വിഭാഗങ്ങൾ ഈ വീഡിയോ പല ആവർത്തി കേട്ട് മാനസാന്തരപ്പെട്ട് തമ്പാറേൽ തല്ലി ഉള്ള സാത്താന്യ ആരാധന ഉപേക്ഷിച്ചിരുന്നെങ്കിൽ..!
@josebonifaceka6812
@josebonifaceka6812 2 күн бұрын
Nonsensical vasthusastr byorthadox norelevemce
@princepaulvarughese7947
@princepaulvarughese7947 5 күн бұрын
If it was not pedigree, then how come still the seperating curtain still exist, which was torn from top to bottom when christ died on the cross. If it was noy pedigree, then how comes the dress of all present day priests have a dress which is very much similar to Aron the high priest.
@thomaskalaps8756
@thomaskalaps8756 Күн бұрын
യേശുവിനെ പടിഞ്ഞാട്ട് തിരിച്ചാണ് ക്രൂശിചതെന്നു ഇവിടെയാണ് പറഞ്ഞിരിക്കുന്നത്, മറിയമും യോഹന്നാനും ജോസഫും നിക്കഡെമോസും കിഴക്കോട്ട് തിരിഞ്ഞ് ആരാധിച്ചെന്നും എവിടെ പറയുന്നു, വിഡ്ഡിവേഷം കെട്ടാതെ,ജോൺ 4 ൽ ശമറയക്കരിയോട് യേശു പറയുന്നു നിങ്ങൾ ഈ മലയിലോ ജറുസലോമിലോ ദൈവത്തെ ആരാധിക്കാത്ത സമയം വരുന്നു,അതു വന്നുകഴിഞ്ഞു എന്നു.ദുരൂപദേശം പറയാതെ,എല്ലാവരും വചനം വായിക്കുന്നവരാണ്.
@shajigeorge2225
@shajigeorge2225 5 күн бұрын
ബൈബിളോ അപ്പോസ്തലന്മാരോ ഇതു പഠിപ്പിക്കുകയോ പിന്തുടരുകയോ ചെയിതിട്ടില്ലാത്തപ്പോൾ ഈ ഉപദേശം വചന വിരുദ്ധമല്ലേ?
@gracejohnson1074
@gracejohnson1074 3 күн бұрын
*പ്രെയ്സ് യേഹ്ശുവാ* 🙏🔥🔥🔥🙏 നമ്മൾ യേഹ്ശുവായുടെ രണ്ടാം വരവിനു വേണ്ടിയല്ലേ ഒരുങ്ങേണ്ടത്? 2024 വർഷം മുൻപ് ഈ ഭൂമിയിൽ *ശിശു യേഹ്ശുവാ* ആയി പിറന്ന് 33 വർഷം പരിപൂർണ്ണ മനുഷ്യനായി ജീവിച്ച് നമുക്കു വേണ്ടി കുരിശിൽ മരിച്ച് മൂന്നാം നാൾ ഉയർത്ത് സ്വർഗ്ഗാരോഹണം ചെയ്ത യേഹ്ശുവാ ഇന്ന് സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന ദൈവമാണ് !ബൈബിള്‍ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത് ശ്രദ്ധിക്കുക: "ആകയാല്‍, ദൈവം അവനെ അത്യധികം ഉയര്‍ത്തി. എല്ലാ നാമങ്ങള്‍ക്കും ഉപരിയായ പേര് നല്‍കുകയും ചെയ്തു. ഇത്, യേഹ്ശുവായുടെ പേരിനുമുമ്പില്‍ സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്നതിനും, യേഹ്ശുവാ മ്ശിഹാ രക്ഷകനും നാഥനുമാണെന്ന് പിതാവായ ദൈവത്തിന്റെ മഹത്വത്തിനായി എല്ലാ നാവുകളും ഏറ്റുപറയുന്നതിനുംവേണ്ടിയാണ്"(ഫിലി: 2; 9- 11). മാത്രമല്ല, സ്വർഗ്ഗാരോഹണത്തിനു മുൻപ് അവിടുന്നു ശിഷ്യൻമാരോടു ചെയ്ത വാഗ്ദാനം നമുക്കും കൂടിയുള്ളതല്ലേ? യേഹ്ശുവാ അവിടുത്തെ വീണ്ടും വരവിനെ സംബന്ധിച്ചു നല്‍കുന്ന വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തില്‍ വിശ്വസിക്കുവിന്‍; എന്നിലും വിശ്വസിക്കുവിന്‍. എന്റെ പിതാവിന്റെ ഭവനത്തില്‍ അനേകം വാസസ്ഥലങ്ങളുണ്ട്. ഇല്ലായിരുന്നെങ്കില്‍ നിങ്ങള്‍ക്കു സ്ഥലമൊരുക്കാന്‍ പോകുന്നുവെന്നു ഞാന്‍ നിങ്ങളോടു പറയുമായിരുന്നോ? ഞാന്‍ പോയി നിങ്ങള്‍ക്കു സ്ഥലം ഒരുക്കിക്കഴിയുമ്പോള്‍ ഞാന്‍ ആയിരിക്കുന്നിടത്തു നിങ്ങളും ആയിരിക്കേണ്ടതിനു ഞാന്‍ വീണ്ടും വന്ന് നിങ്ങളെയും കൂട്ടിക്കൊണ്ടുപോകും"(യോഹ: 14; 1-3). മനുഷ്യന്‍ ഒരു പ്രാവശ്യം മരിക്കണം; അതിനുശേഷം വിധി എന്ന് നിശ്ചയിക്കപ്പെട്ടിരിക്കുന്നു. അതുപോലെതന്നെ മ്ശിഹായും വളരെപ്പേരുടെ പാപങ്ങള്‍ ഉന്മൂലനംചെയ്യുന്നതിനുവേണ്ടി ഒരു പ്രാവശ്യം അര്‍പ്പിക്കപ്പെട്ടു. അവന്‍ വീണ്ടും വരും-പാപപരിഹാരാര്‍ത്ഥമല്ല, തന്നെ ആകാംക്ഷാപൂര്‍വ്വം കാത്തിരിക്കുന്നവരുടെ രക്ഷയ്ക്കുവേണ്ടി"(ഹെബ്രാ: 9; 27, 28). കാലത്തിന്റെ അടയാളങ്ങൾ തിരിച്ചറിഞ്ഞ് നമുക്ക് അവിടുത്തെ വീണ്ടും വരവിനായി ഒരുങ്ങാം🙏🔥 വരും- പാപപരിഹാരാര്‍ത്ഥമല്ല! manovaonline.com/news_detail/227/malayalam
@samthekkeyil7410
@samthekkeyil7410 2 күн бұрын
Great idea of misleading: he presented an idea without any truth that Jesus was crucified facing west. Then the remaining argument could be presented as if true.
@RaichelThomas-s4w
@RaichelThomas-s4w 2 күн бұрын
വേദപുസ്തക അടിസ്ഥാനമല്ല പഠിഞാറോട്ടു നിന്ന് പ്രാര്ടിക്കാം മുതുകു കിഴക്കൊട്ടായിരിക്കണം എസികിൽ 8:16-18
@OrthodoxPraises
@OrthodoxPraises 2 күн бұрын
@@RaichelThomas-s4w wrong thinking
@TheTrueFaith
@TheTrueFaith 5 күн бұрын
കബറടക്കം നടന്ന സമയത്ത് കർത്താവ് പാപം വഹിക്കുന്നവൻ അല്ല. അത് കൊണ്ടാണ് പരിശുദ്ധൻ എന്ന് പറയുന്നത്.
@sabuthomas7504
@sabuthomas7504 Сағат бұрын
യേശു പറഞ്ഞോ? കിഴക്കോട്ടു തിരിഞ്ഞു നിന്നു വേണം ആരാധിക്കാൻ, ആദിമ അപ്പൊസ്തലന്മാർ അങ്ങനെ ചെയ്തോ ? ചെയ്യാൻ പറഞ്ഞോ? ആ വേദഭാഗം ഒന്നു പറയാമോ? അപ്പൊസ്തല പ്രവർത്തികളിൽ കാണുന്ന ആദിമ സഭ അങ്ങനെ ചെയ്തിട്ടുണ്ടോ തെളിവുപറ
@mk7799
@mk7799 21 сағат бұрын
അച്ഛൻ ഈ പറയുന്നത് ഒന്നും വചനത്തോട് നീതി പുലർത്തുന്നതല്ല
@varghese3
@varghese3 4 күн бұрын
Pourastyam means East... So you turn to east and pray. But Bible says Almighty God is sitting on North side, mahaadeva mountain. Read isaih14 and esaskeil 28. In NT, Jesus was always amidst of his desciples, even after Resurrection.
@christochiramukhathu4616
@christochiramukhathu4616 4 күн бұрын
Pentecothi's god is in north. Christians worship towards east.
@varghese3
@varghese3 4 күн бұрын
Read the Bible. Jerusalem temple, just see where the Holy place where, tebarnacle is placed. Blind people, agents of Lucifor cannot understand. 😅​@@christochiramukhathu4616
@vargheseakkanad60
@vargheseakkanad60 5 күн бұрын
ബാറകുമോർ നമ്മൾ ഭാരതീയർക്കു middle east പടിഞ്ഞാറു ആണ് അപ്പോൾ ക്രൂശിക്കപ്പെട്ടത് പടിഞ്ഞാറു ആണ്. ഇതു ഒരു മുസ്ലിം ചോദ്യം ആണ്. മറുപടി മനസ്കൊണ്ട് നാം ആ കുരിശിന്റെ ചുവട്ടിൽ നിന്നും കൊണ്ട് ആണ് പ്രാർത്ഥന നടത്തുന്നതു.
@baijugeorge7525
@baijugeorge7525 3 күн бұрын
Bible maye benthamillatha കാര്യങ്ങള്‍ .പൊട്ടത്തരം
@sebyvenad1515
@sebyvenad1515 3 күн бұрын
No sense or logic in what is being said
@sajn777
@sajn777 4 күн бұрын
See what east means in Bible; a few examples 🤬Going away from God’s presence ഉല്പത്തി 3: 24 ഇങ്ങനെ അവൻ മനുഷ്യനെ ഇറക്കിക്കളഞ്ഞു; ജീവന്റെ വൃക്ഷത്തിങ്കലേക്കുള്ള വഴികാപ്പാൻ അവൻ ഏദെൻ തോട്ടത്തിന്നു 🎈കിഴക്കു കെരൂബുകളെ തിരിഞ്ഞുകൊണ്ടിരിക്കുന്ന വാളിന്റെ ജ്വാലയുമായി നിർത്തി. ഉല്പത്തി 4: 16 അങ്ങനെ കയീൻ യഹോവയുടെ സന്നിധിയിൽനിന്നു പുറപ്പെട്ടു ഏദെന്നു 🎈കിഴക്കു നോദ് ദേശത്തു ചെന്നു പാർത്തു. ഉല്പത്തി 11:2 🎈എന്നാൽ അവർ കിഴക്കോട്ടു യാത്ര ചെയ്തു, ശിനാർദേശത്തു ഒരു സമഭൂമി കണ്ടു അവിടെ കുടിയിരുന്നു. ഉല്പത്തി 13:11 ലോത്ത് യോർദ്ദാന്നരികെയുള്ള പ്രദേശം ഒക്കെയും തിരഞ്ഞെടുത്തു; 🎈ഇങ്ങനെ ലോത്ത് കിഴക്കോട്ടു യാത്രയായി; അവർ തമ്മിൽ പരിഞ്ഞു. ഉല്പത്തി 25:6 അബ്രാഹാമിന്നു ഉണ്ടായിരുന്ന വെപ്പാട്ടികളുടെ മക്കൾക്കോ അബ്രാഹാം ദാനങ്ങൾ കൊടുത്തു; താൻ ജീവനോടിരിക്കുമ്പോൾ തന്നേ അവരെ തന്റെ മകനായ യിസ്ഹാക്കിന്റെ അടുക്കൽനിന്നു കിഴക്കോട്ടു 🎈കിഴക്കുദേശത്തേക്കു അയച്ചു. ഉല്പത്തി 29:1 പിന്നെ യാക്കോബ് പ്രയാണം ചെയ്തു 🎈കിഴക്കരുടെ ദേശത്തു എത്തി. യേഹേസ്കേൽ 39:11 അന്നു ഞാൻ ഗോഗിന്നു യിസ്രായേലിൽ ഒരു ശ്മശാനഭൂമി കൊടുക്കും. 🎈കടലിന്നു കിഴക്കുവശത്തു വഴിപോക്കരുടെ താഴ്വര തന്നേ; വഴിപോക്കർക്കു അതു വഴിമുടക്കമായ്തീരും; അവിടെ അവർ ഗോഗിനെയും അവന്റെ സകല പുരുഷാരത്തെയും അടക്കം ചെയ്യും; അവർ അതിന്നു ഹാമോൻ-ഗോഗ് (ഗോഗ് പുരുഷാരത്തിന്റെ) താഴ്വര എന്നു പേർ വിളിക്കും. 🤬കിഴക്കൻ കാറ്റിനാൽ for nyayavidhi ഉല്പത്തി 41:6 അവയുടെ പിന്നാലെ നേർത്തും 🎈കിഴക്കൻ കാറ്റിനാൽ കരിഞ്ഞുമിരിക്കുന്ന ഏഴു കതിർ പൊങ്ങിവന്നു. ഉല്പത്തി 41:23 അവയുടെ പിന്നാലെ ഉണങ്ങിയും നേർത്തും 🎈കിഴക്കൻ കാറ്റിനാൽ കരിഞ്ഞുമിരിക്കുന്ന ഏഴു കതിർ പൊങ്ങിവന്നു. ഉല്പത്തി 41:27 അവയുടെ പിന്നാലെ കയറിവന്ന മെലിഞ്ഞും വിരൂപമായുമുള്ള ഏഴു പശുവും 🎈കിഴക്കൻകാറ്റിനാൽ കരിഞ്ഞു പതിരായുള്ള ഏഴു കതിരും ഏഴു സംവത്സരം; അവ ക്ഷാമമുള്ള ഏഴു സംവത്സരം ആകുന്നു. പുറപ്പാട് 10:13 അങ്ങനെ മോശെ തന്റെ വടി മിസ്രയീംദേശത്തിന്മേൽ നീട്ടി; യഹോവ അന്നു പകൽമുഴുവനും രാത്രിമുഴുവനും ദേശത്തിന്മേൽ കിഴക്കൻകാറ്റു അടിപ്പിച്ചു; പ്രഭാതം ആയപ്പോൾ 🎈കിഴക്കൻകാറ്റു വെട്ടുക്കിളിയെ കൊണ്ടുവന്നു. പുറപ്പാട് 14:21 മോശെ കടലിന്മേൽ കൈ നീട്ടി; യഹോവ അന്നു രാത്രി മുഴുവനും മഹാശക്തിയുള്ള ഒരു 🎈കിഴക്കൻകാറ്റുകൊണ്ടു കടലിനെ പിൻവാങ്ങിച്ചു ഉണങ്ങിയ നിലം ആക്കി; അങ്ങനെ വെള്ളം തമ്മിൽ വേർപിരിഞ്ഞു. ഇയ്യോബ് 27:21 🎈കിഴക്കൻ കാറ്റു അവനെ പിടിച്ചിട്ടു അവൻ പൊയ്പോകുന്നു. അവന്റെ സ്ഥലത്തുനിന്നു അതു അവനെ പാറ്റിക്കളയുന്നു. ഇയ്യോബ് 38:24 വെളിച്ചം പിരിഞ്ഞുപോകുന്നതും കിഴക്കൻ കാറ്റു ഭൂമിമേൽ വ്യാപിക്കുന്നതും ആയ വഴി ഏതു? സങ്കീർത്തനങ്ങൾ 48:7 🎈നീ കിഴക്കൻകാറ്റുകൊണ്ടു തർശീശ് കപ്പലുകളെ ഉടച്ചുകളയുന്നു.
@newjerusalemchurchkumbanad3995
@newjerusalemchurchkumbanad3995 21 сағат бұрын
പ്രീയ സഹോദരാ... അപ്പോൾ സ്വർഗ്ഗം ഏതു ദിക്കില്ലാന്? ? കയിൻ കിഴക്കോട്ടു യാത്ര ചെയ്തു, കിഴക്കുനിന്നും വിദ്യാന്മാർ വന്നു, കിഴക്കൻ കാറ്റ്😂😂
@jojythomas6872
@jojythomas6872 4 күн бұрын
ഇത് അപ്പടി വിഴുങ്ങുന്ന വിശ്വാസികളാണ് താങ്കളുടെ ശക്തി 😄 കഷ്ടം. ദൈവം ഒരുവന്റെ ഹൃദയത്തെ നോക്കിയാണ് ആരാധനയിൽ പ്രസാധിക്കുന്നത് അല്ലാതെ കിഴക്ക് നോക്കിയല്ല..
@josekochumathew6165
@josekochumathew6165 5 күн бұрын
ഉരുണ്ട ഭൂമിയിൽ എന്ത് കിഴക്ക് എന്ത് പടിഞ്ഞാറ് 😂😅
@OrthodoxPraises
@OrthodoxPraises 5 күн бұрын
@@josekochumathew6165 who told that there is no direction for a round material ? Earth itself rotates from West to East .. it’s said by science !! Onnu savadhanam samadhanathode oronnine veekshichal ee reethiyile attitude mariyekkum
@josekochumathew6165
@josekochumathew6165 2 күн бұрын
@@OrthodoxPraises സൂരൃന്റെയും നക്ഷത്രങ്ങളുടെയും ചലനത്തെ ആസ്പദമാക്കി മനുഷ്യൻ ഉണ്ടാക്കിയ സങ്കൽപ്പം ആണ് ദിശകൾ.സൂര്യൻ കിഴക്ക് അല്ല ഉദിക്കുന്നത് മറിച്ച് സൂര്യൻ ഏത് ദിക്കിൽ ആണ് ഉദിക്കുന്നത് അത് ആണ് കിഴക്ക്.വിശ്വാസികൾക്കിടയിൽ ഒരു ഏകീകരണം (uniformity) ഉണ്ടാക്കുന്നതിന് വേണ്ടി യുള്ള കഥകൾ മാത്രം.
@PaulsonPk-e8c
@PaulsonPk-e8c 5 күн бұрын
കൂർ ബാന എന്നാൽ ബലീ. പാപങ്ങളുടെ മോചന o ഉള്ള . ഇ . ക്യ പായുഗത്തിൽ യാഗവും ബലിയും പുരോഹിതനും ബലി പി Oവും ദേവാലയവും ഒന്നും ആവശ്യം ഇല്ല ഇന്നത്തെ ബലി ബലി അല്ല കാരണം ബലി എന്ന് പറഞ്ഞാൽ ജീവൻ പിതാവാം ദൈവത്തിന് അർപ്പിക്കുന്ന ശുശ്രഷ യാണ് അതാണ് വിശ്വാസികളു ടെ പിതാവായ അബ്രഹാം ഇസഹാക്കിലൂടെ കാണിച്ചു തന്നത്. അതാണ് യേശു ക്രിസ്തു കാൽ വറി യിലൂ ടെ കാണിച്ചു തന്നത്. പിന്നെ കിഴക്കുനിന്നും അല്ല പടിഞ്ഞാറു നിന്നല്ല നാല് ഭാഗങ്ങളിൽ നിന്നില്ല രക്ഷ വരുന്നത്.
@John004-o3v
@John004-o3v 5 күн бұрын
Athinu nigal പാശ്ചാത്യ സുറിയാനി സഭയാണല്ലോ
@JoTk-he5lc
@JoTk-he5lc 5 күн бұрын
കോട്ടയത്ത് ആണോ ഈ പൗരസ്ത്യ "സഭ "ഉള്ളത്?? 😢😢😢 ആകെ മൊത്തം ടോട്ടൽ ഉഢായിപ്പ് പരിപാടികൾ ആണല്ലോ സുഹൃത്തേ.... ശരിക്കും താങ്കളുടെ സഭയുടെ പേര് പറഞ്ഞാൽ പോരേ... പൗരസ്ത്യ & സുറിയാനി സഭാ എന്നിവ വേറെ ആണ്.... അതിനാൽ ആ പേരുകളിൽ അവകാശങ്ങൾ പറയരുത് സുഹൃത്തേ....
@sleebapm6566
@sleebapm6566 4 күн бұрын
പത്രോസ് ശ്ലീഹാ യുടെ പുസ്തകം എടുത്തു , വ്യർത്ഥമായ പാരമ്പര്യം യഹൂദ പര്യമ്പരമ്മാണെന്നു അച്ചൻ പറഞ്ഞു. കിഴക്കോട്ട് തിരിഞ്ഞ് പ്രാർത്ഥിക്കണം ,ആരാധിക്കണം എന്ന് പറയാൻ അച്ചൻ പഴയനിയമം എടുക്കുന്നു. ഇത് ശരിയല്ല.വചനം proper ആയിട്ട് പറയൂ അച്ചാ. ദുരുപദേശം പറയല്ലേ..
@christochiramukhathu4616
@christochiramukhathu4616 4 күн бұрын
പഴയനിയമത്തിൽ നിന്നല്ല പുതിയ നിയമത്തിൽ നിന്നാണല്ലോ പറഞ്ഞത്. പഴയനിയമത്തിലും അതേ വീക്ഷണമാണ്
@sajn777
@sajn777 3 күн бұрын
Read in Old Testament also the east indicates the direction of people who went away from God . These ignorant lot follow their footsteps because they too belong to them who wandered away from Word of God and what Bible says as vain traditions are Devine traditions for them
@christochiramukhathu4616
@christochiramukhathu4616 3 күн бұрын
@@sajn777 garden of Eden was away from God?
@iwa4840
@iwa4840 4 күн бұрын
അന്തോക്യയിലെ മൂന്നാമത്തെ ‘’പത്രിയർക്കീസ് ബാവയാണ്’’ ഇഗ്നാത്തിയോസ് നൂറോനോ എന്ന് പറയുവാൻ എന്തിനാ അച്ചോ മടിക്കുന്നേ….
@christochiramukhathu4616
@christochiramukhathu4616 4 күн бұрын
ആരായാലെന്താ ദൈവദാസൻ അല്ലേ? സ്വർഗ്ഗത്തിൽ നിന്നും വെളിപാടുകൾ കിട്ടിയ വിശുദ്ധൻ അല്ലേ?
@iwa4840
@iwa4840 3 күн бұрын
@@christochiramukhathu4616 ആ വിശുദ്ധന്റെ പഠിപ്പിക്കലുകൾ നിങ്ങൾക്കു വേണം .. എന്നാലോ ആ ശ്ലൈഹീക പിന്തുടർച്ച വേണ്ടാ…നിങ്ങൾ എത്ര പ്രസംഗിച്ചാലും വചനം വ്യാഖ്യനിച്ചാലും “അടക്കപ്പെട്ടതു” അങ്ങനെ തന്നെ നില നിൽക്കും..
@JacobZachariah-w3x
@JacobZachariah-w3x 4 күн бұрын
I wonder how much struggle he takes to establish this theory, but he miserably failed in this task. കർത്താവ് പറഞ്ഞു - രണ്ടോ മൂന്നോ പേര് എന്റെ നാമത്തിൽ കൂടി വരുന്നിടത്തെല്ലാം അവരുടെ നടുവിൽ ഞാനുണ്ടാകും.
@OrthodoxPraises
@OrthodoxPraises 4 күн бұрын
@@JacobZachariah-w3x വരം ലഭിച്ചവർക്കല്ലാതെ പൗരസ്ത്യ ദർശനം മനസ്സിലാകില്ല. This is not Protestant theology . താങ്കൾക്ക്‌ അത്‌ മനസ്സിലാവില്ല. ഇതിനു ഒരു struggle um illa. But when someone goes deep into the sea and wonders on the golden fish deep in the waters, it’s envious and difficult for those who catch local fish on the top sea level . Nothing can change them unless they open their heart
@josekurian348
@josekurian348 3 күн бұрын
പൗരസ്ത്യ സഭ പക്കാ സൂര്യനമസ്കാരികളുടെ പിൻമുറക്കാരാണ്. അച്ചൻ കിടന്ന് മെഴുകണ്ട വേറെ ഒരു സഭയും കിടക്കോട്ട് തിരിച്ച് പള്ളി പണിയുന്നില്ല.
@Venubrother
@Venubrother 5 күн бұрын
താങ്കൾ എന്തിനാണ് ഇങ്ങനെ വചനം ദുരുപദേശം പഠിപ്പിക്കുന്നത്. താങ്കൾ വചനം നല്ലത് പോലെ പഠിക്കുക.
@varghesekarakada8670
@varghesekarakada8670 4 күн бұрын
അതിൽ എന്താണ് ദുരുപദേശം?
@sajipaul9516
@sajipaul9516 4 күн бұрын
You have to learn brother . Listen and study please.
@christochiramukhathu4616
@christochiramukhathu4616 4 күн бұрын
@@varghesekarakada8670 എല്ലാം പെന്തക്കോത്തികളുടെ കൂടെ തമ്പാറേൽ തല്ലി തല്ലാൻ പോയി, അവരുടെ ഹാളിലെ മീശയില്ലാത്ത പാസ്റ്ററുടെ മൊഴിമുത്തുകൾ വിഴുങ്ങിയവരാണെന്ന് തോന്നുന്നു..!
@christochiramukhathu4616
@christochiramukhathu4616 3 күн бұрын
2000 വർഷങ്ങളായി തുടരുന്ന ക്രൈസ്തവ പാമ്പര്യത്തിന്റെ അടിസ്ഥാനമാണ് വീഡിയോയിൽ പറഞ്ഞത്. ഏതായാലും അത് തിരുത്താൻ കഷ്ടിച്ച് നൂറുകൊല്ലം മുൻപ് രൂപപ്പെട്ട സായിപ്പിന്റെ കൾട്ടായ പെന്തക്കോത്തകൾക്ക് അവകാശം ഇല്ല.
@jainmathew1456
@jainmathew1456 Күн бұрын
😂😂
@josephchandy164
@josephchandy164 4 күн бұрын
സഭ ആരുണ്ടാക്കി? പാരമ്പര്യം എങ്ങിനെ ഉണ്ടായി? അപ്പോൾ യേശുവിനെ ഭൂമിക്ക് പാരൽ അയി കുരിശു രണ്ട് തുണിൽ വച്ച് അതിൽ തറച്ചു ക്രൂശി ച്ചിരുന്നു വെങ്കിൽ യേശു വിശ്വാസികൾ മേലോട്ട് നോക്കി മലർന്നു / കമ്ഴ്ന്നു കിടന്നു പ്രാത്ഥിക്കേണ്ടി വരുമായിരുന്നു ? വെറുതേ --- വർത്തമാനം പറയാതെ....!
@OrthodoxPraises
@OrthodoxPraises 4 күн бұрын
പാരമ്പര്യം ഉണ്ടാവുന്നത് പരമ്പരാഗതമായി..കുടുംബ പാരമ്പര്യം ഉള്ള ആളാണെങ്കിൽ മനസ്സിലാവും .അത് മനസ്സിലാക്കാൻ എന്താണ് ഇത്ര പ്രയാസം. സമാധാനമായി ചിന്തിച്ചാൽ പിടികിട്ടും., പിന്നെ സഭ ... ആരും ഉണ്ടാകുന്നതല്ല . അത് ഉണ്ടായി വരുന്നതാണ്.. അല്ലെങ്കിൽ ഉള്ളത് തന്നെയാണ്... കാരണം സഭ കർത്താവിന്റെ ശരീരമാണ്... ആ .. ഇതൊക്കെ മനസ്സിലാവണമെങ്കിൽ.... ആരോടാ ഈ പറയുന്നേ....
@gracejohnson1074
@gracejohnson1074 3 күн бұрын
kzbin.info/aero/UUJmlw-ostG7m14aeADDeOzQ&si=Uo9lXsDZBcS4MRxq
@cheriyanabraham3388
@cheriyanabraham3388 2 күн бұрын
കിഴക്ക് നിന്നല്ല, പടിഞ്ഞാറു നിന്നല്ല, തെക്ക് നിന്നല്ല, ഉയർച്ച വരുന്നത്. ഉയരത്തിൽ നിന്നാണ് ഉയർച്ച വരുന്നത്. അപ്പോൾ ഉയരത്തിലേക്ക് നോക്കണം.. കിഴക്കൊട്ട് അല്ല നോക്കേണ്ടത്. സൂര്യ നമസ്കാരം ചെയ്യുന്നവർ ആണ് കിഴക്കോട്ട് തിരി യുന്നത്.
@CHACKOJAMES-h4r
@CHACKOJAMES-h4r 4 күн бұрын
🇮🇳ഇയാൾക്ക് ഒരു പഴയ മദനി ഛായ ഉണ്ട് 🇮🇳JAY INDIA 🇮🇳
@sajn777
@sajn777 4 күн бұрын
🤬കിഴക്കോട്ടു നോക്കി യേഹേസ്കേൽ 8:16 അവൻ എന്നെ യഹോവയുടെ ആലയത്തിന്റെ അകത്തെ പ്രാകാരത്തിൽ കൊണ്ടുപോയി, യഹോവയുടെ മന്ദിരത്തിന്റെ വാതിൽക്കൽ മണ്ഡപത്തിന്നും യാഗപീഠത്തിന്നും നടുവെ ഏകദേശം ഇരുപത്തഞ്ചു പുരുഷന്മാർ തങ്ങളുടെ മുതുകു യഹോവയുടെ മന്ദിരത്തിന്റെ നേരെയും മുഖം കിഴക്കോട്ടും തിരിച്ചുകൊണ്ടു നിന്നിരുന്നു; അവർ കിഴക്കോട്ടു നോക്കി സൂര്യനെ നമസ്കരിക്കയായിരുന്നു.
@christochiramukhathu4616
@christochiramukhathu4616 3 күн бұрын
പെന്തക്കോത്തികൾക്ക് മുതുക് കാണിക്കുന്നതും സൂര്യനെ നമസ്‌കരിക്കുന്നതും പിന്നെ തമ്പാറേൽ തല്ലുന്നതുമാണ് ഇഷ്ടവിഷയങ്ങൾ.
@MathachenKarimthuruthel
@MathachenKarimthuruthel 5 күн бұрын
Oola post
@aleyammathomas7761
@aleyammathomas7761 5 күн бұрын
Amen
@geo4228
@geo4228 4 күн бұрын
🙏🏻🙏🏻🙏🏻
@jamescheriyan3494
@jamescheriyan3494 5 күн бұрын
🙏🏻🙏🏻
Nastya and balloon challenge
00:23
Nastya
Рет қаралды 53 МЛН
An Unknown Ending💪
00:49
ISSEI / いっせい
Рет қаралды 46 МЛН
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 124 МЛН
Nastya and balloon challenge
00:23
Nastya
Рет қаралды 53 МЛН