പൗരത്വ നിയമ ഭേദഗതി നിയമം 2024 രാജ്യത്ത് പ്രാബല്യത്തിൽ | VD Satheesan | Congress | CAA | KERALA MAN

  Рет қаралды 404

KERALA MAN

KERALA MAN

Күн бұрын

#malayalam #kerala #ldf #keralam #udf #UDF #congress #vdsatheesan #shafiparambil #youthcongress #CAA

Пікірлер: 12
@BijoyN.L
@BijoyN.L 6 ай бұрын
ആണത്തം, ആർജ്ജവം എന്നൊന്നുണ്ടെങ്കിൽ CAA കോൺഗ്രസ്സ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നടപ്പാക്കില്ല എന്ന് പറയണം. ചുമ്മാ ഗീർവാണം എഴുന്നള്ളിക്കാതെ.
@AbdulSalamT.K
@AbdulSalamT.K 6 ай бұрын
ആരും മറന്നിട്ടുണ്ടാവില്ല എൻആർസി ഇന്ത്യയിൽ കൊണ്ടുവന്നപ്പോൾ തന്നെ ശക്തമായി അതിനെ എതിർത്തത് കോൺഗ്രസ്സ് അല്ല ഇടതുപക്ഷ സർക്കാർ അതിനു ശേഷമാണ് പലപാർട്ടിക്കാരും ഒരുമിച്ചത് അതാരും മറന്നിട്ടില്ല
@ajipv1453
@ajipv1453 6 ай бұрын
പക്ഷേ, പാർലമെൻ്റിൽ ബിൽ വന്നപ്പോൾ 18 വാഴകളും ഉറങ്ങുകയായിരുന്നു😂
@ckr424
@ckr424 6 ай бұрын
Udf എന്ന ചെറിയൊരു മുന്നണി എന്ത് കാര്യം 😂അല്ല രാഹുൽ ഗാന്ധി, ഗാർഖേ ഇവർ എന്തുകൊണ്ട് മൗനം, കേരളത്തിൽ പിണറായി തമിഴ് നാട്ടിൽ സ്റ്റാലിൻബംഗാളിൽ മമത പറയുന്നത് പോലെ എന്തുകൊണ്ട് കൊണ്ഗ്രെസ്സ് മുഖ്യമന്ത്രി മാർ നടപ്പാക്കില്ല എന്ന് പ്രതികരിക്കുന്നില്ല. കൊണ്ഗ്രെസ്സ് ഇരട്ടതാപ്പ് അവസാനിപ്പിക്കണം
@sreejimonsreejimon6917
@sreejimonsreejimon6917 6 ай бұрын
😅😅😅 Kalla kanjikkuzhi satheeshan and team 😅😅😅😅😅😅😅
@rajendrant2824
@rajendrant2824 6 ай бұрын
ഗോൾ വാക്കറുടെ ചിത്രത്തിനു മുൻപിൽ, നിലവിളക്കു കൊളുത്തി RSS പരിപാടി ഉദ്ഘാടനം ചെയ്ത ആളാണ് ഈ പറയുന്നത്😂
@bijukt934
@bijukt934 6 ай бұрын
Sangheesanu evidenthu kaaryam😅
@xavierpv9070
@xavierpv9070 6 ай бұрын
അല്ലെങ്കിൽ തന്നെ എന്താണ് നടപ്പാക്കാൻ സമ്മതിക്കുന്നത്
@xavierpv9070
@xavierpv9070 6 ай бұрын
നിൻ്റെയൊക്കെ അനുവാദം ആർക്ക് വേണം
Do you choose Inside Out 2 or The Amazing World of Gumball? 🤔
00:19
Spongebob ate Michael Jackson 😱 #meme #spongebob #gmod
00:14
Mr. LoLo
Рет қаралды 10 МЛН
Do you choose Inside Out 2 or The Amazing World of Gumball? 🤔
00:19