Debate: മതമില്ലാത്ത ലോകം.! (Part2) | A world without religion...! | Club House Debate

  Рет қаралды 15,520

Unmasking Anomalies

Unmasking Anomalies

Күн бұрын

Пікірлер: 95
@shamseerathakkakath3833
@shamseerathakkakath3833 3 жыл бұрын
ഇത് സ്ട്രോമാൻ എന്നുപറഞ്ഞാൽ സ്ട്രോമാൻ കെട്ടി തൂങ്ങി ചാവേണ്ടി വരും അത് പൊളിച്ചു 😂.
@navalhasan
@navalhasan 3 жыл бұрын
Unmasked atheism ✅
@hudamohd5245
@hudamohd5245 3 жыл бұрын
First part um 2 nd part um മുഴുവനായി കേട്ടു, ശെരിക്കും athiesm പൊളിച്ചു അടക്കി 😂. കൊറേ കാലമായി അവർ que ചോയ്ക്കുന്ന ആളുകളും നമ്മൾ ഉത്തരം ചെയ്യുന്നവരും ആയി മാറിയിരിക്കുന്നു ഏതായാലും ഇനി അത് നടക്കില്ല 🔥ഇനി നമ്മുടെ ചോദ്യങ്ങൾക്കു അവർ ഉത്തരം പറയട്ടെ.....
@salmanvlog96
@salmanvlog96 3 жыл бұрын
...*യുക്തിവാദികളുടെ യുക്തിഹീന വർത്തമാനങ്ങൾ* _യുക്തിവാദികൾ എന്നാൽ ദൈവനിഷേധികളും നിർമത വാദികളുമെന്ന അബദ്ധ ധാരണ പൊതുവേ നിലനിൽക്കുന്നു. സത്യത്തിൽ യുക്തിവാദവും ദൈവനിഷേധവും പരസ്പര പൂരകമല്ല. പരസ്പരാശ്രിതവുമല്ല. ഒരാൾ യുക്തിക്ക് പ്രാധാന്യം നൽകുന്നത് കൊണ്ട് അയാൾ ദൈവനിഷേധിയോ മതനിരാസനോ ആകണമെന്നില്ലെന്നർത്ഥം._ _അത് പോലെ ദൈവ വിശ്വാസിയും മതാവലംബിയുമാകാൻ അയാൾ യുക്തിക്കും ബുദ്ധിക്കും അവധി നൽകണമെന്നും ഇല്ല. തികഞ്ഞ ബുദ്ധിജീവികളും യുക്തിഭദ്രമായി മാത്രം കാര്യങ്ങളെ ആശ്രയിക്കുന്നവരുമായ എത്രയോ പേർ ദൈവിക മാർഗത്തിൽ സ്വയം സമർപ്പിച്ചവരും മത ശാസനകൾക്കനുരൂപമായി ജീവിതം ചിട്ടപ്പെടുത്തിയവരുമായി കണ്ടെത്താൻ കഴിയും._ Read more at: islamonweb.net/ml/The-irrational-rumors-of-the-rationalists *__________________________________* *ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ* ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക: chat.whatsapp.com/KpmigChK5v78ll1Fqu5RDu
@khadarvk6665
@khadarvk6665 2 жыл бұрын
മി O
@shajis5901
@shajis5901 3 жыл бұрын
മതമുള്ള ലോകം തന്നെയാണ് നല്ലത്. യുക്തിവാദമെന്ന പ്രസ്ഥാനത്തിന് സ്വന്തമായി ഒരു അടിത്തറയോ അല്ലെങ്കിൽ ധാർമികമായി മനുഷ്യനെ സംസ്കാരസമ്പന്നൻ ആക്കുക എന്ന ഒരു ലക്ഷ്യമോ യുക്തിവാദ പ്രസ്ഥാനത്തിൽ ഇല്ല.എന്തിനുമേതിനും സ്വാതന്ത്ര്യം ആണ് അവർ ലക്ഷ്യമിടുന്നത് അത് ലൈംഗികതയിൽ ആയാലും ശരി സാമൂഹ്യജീവിതത്തിൽ ആയാലും ഒരു യുക്തിവാദിക്ക് വിവസ്ത്രനായി നടക്കാനുള്ള സ്വാതന്ത്ര്യം വേണം എന്നുപറഞ്ഞാൽ അത് അംഗീകരിച്ചു കൊടുക്കാൻ കഴിയുമോ അല്ലെങ്കിൽ ആ രാജ്യത്തെ നിയമം അതിന് അനുവദിക്കുന്നില്ല എങ്കിൽ. സമ്പൂർണ്ണ സ്വാതന്ത്ര്യം എന്നത് ഒരു മിഥ്യാധാരണയാണ് ഓരോ രാജ്യത്തിനും വ്യത്യസ്ത നിയമങ്ങളുണ്ട് അത് പാലിക്കാൻ ആ രാജ്യങ്ങളിലുള്ളവർക്ക് ബാധ്യതയുണ്ട്. മതവിശ്വാസികളാണ് ലോകത്ത് കൂടുതൽ അതുകൊണ്ടുതന്നെ ധാർമ്മികതയിൽ അധിഷ്ഠിതമായ ജീവിതമായിരിക്കും ഭൂരിപക്ഷം പേർക്കും. മദ്യപിക്കരുത് വ്യഭിചരിക്കരുത് എന്ന് മതം പറയുമ്പോൾ അത് അനുധാവനം ചെയ്യുന്ന ജനങ്ങൾ ഉള്ള ലോകമാണ് കൂടുതൽ സുരക്ഷിതം എന്നാണ് എനിക്ക് തോന്നുന്നത്. യുക്തിവാദികൾക്ക് ഒരു വിഷയത്തിലും ധാർമികതയുടെ ആവശ്യം തന്നെ ഇല്ല സ്വന്തം സുഖത്തിന് മാത്രം പ്രാധാന്യം നൽകുന്ന ഒരു ജീവിത ക്രമം. മരണശേഷം ഒരു ജീവിതമുണ്ടെന്നു വിശ്വസിക്കുന്ന ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഈ ലോകത്ത് ചെയ്യുന്ന തെറ്റുകൾക്ക് ശിക്ഷ പരലോകത്ത് ഉണ്ടെന്നും നന്മ ചെയ്താൽ അതിനു പ്രതിഫലം ഉണ്ടെന്നും വിശ്വസിക്കുന്നു അതനുസരിച്ച് അവന്റെ ജീവിതം ചിട്ടപ്പെടുത്തുന്നു.
@farasmoosa6769
@farasmoosa6769 3 жыл бұрын
U r crrct bro shaji
@salmanvlog96
@salmanvlog96 3 жыл бұрын
സിപിഎം ഇൽ പെട്ടുപോയ നല്ല ദൈവ വിശ്വാസികളായ ചെറുപ്പക്കാർ പോലും മതവും സിപിഎം ഉം നേർക്കു നേർ വരുമ്പോൾ മതത്തെയും പണ്ഡിതന്മാരെയും ആരാധനാലയങ്ങളെയും മത നിയമങ്ങളെയും അല്പം പുച്ഛത്തോടെ കാണുന്ന രീതി ഇയ്യടുത്തു വർദ്ദിച്ചുവരുന്നതായി തോന്നുന്നു.. ഒരു സിപിഎം യുവ നേതാവ് മാതാതീത വിവാഹം ചെയ്തു മതത്തെ തള്ളിപ്പറഞ്ഞപ്പോൾ അതിൽ അതൃപ്തി രേഖപ്പെടുത്തുന്നതോ മൗനം കൊണ്ടെങ്കിലും എതിർക്കുകയോ ചെയ്യുന്നത് പോവട്ടെ, പച്ചയായി അതിനെ സപ്പോർട്ട് ചെയ്യുന്ന കാഴ്ചയാണ് കണ്ടത്.. ഇപ്പോൾ അദേഹത്തിന്റെ വിവാഹ വാർഷികം ആയപ്പോൾ ആശംസകൾ അർപ്പിക്കുന്നതിൽ മുന്നിട്ടു നിൽക്കുന്നതും ഇക്കൂട്ടർ തന്നെ!!! ഇപ്പോൾ നാട് മൊത്തം തുറന്നിട്ടും മുഴുവൻ വിശ്വാസി സംഘടനകളും പണ്ഡിതന്മാരും ഒന്നിച്ചു ആവശ്യപ്പെട്ടിട്ടും ആരാധനാലയങ്ങൾ തുറക്കാൻ പാടില്ലെന്ന് സിപിഎം സർക്കാർ വാശി പിടിക്കുമ്പോൾ വിശ്വാസികൾക്കു ഒപ്പം നിന്നു സർക്കാരിനോട് ന്യായം പറയുന്നതിന് പകരം ആരാധനാലയങ്ങൾ തുറക്കണമെന്ന് ആവശ്യപ്പെടുന്നവരെ ഇകഴ്ത്താനും പരിഹസിക്കാനുമാണ് ഇക്കൂട്ടർ ശ്രമിക്കുന്നത്.. ലോകഡൗൺ കാലത്ത് മദ്യഷാപ്പുകൾ അടക്കാനുള്ള തീരുമാനം ഏറ്റവും ഒടുവിൽ മാത്രം സർക്കാർ കൈക്കൊണ്ടപ്പോഴും ഇപ്പോൾ ധിറുതി പിടിച്ചു മദ്യഷാപ്പുകൾ തുറക്കാനുള്ള തീരുമാനം എടുത്തപ്പോളും മനസ്സുകൊണ്ട് പോലും ആ തീരുമാനത്തെ വിമർശിക്കാൻ തയാറാവാതെ അതിനെ ന്യായീകരിക്കുകയാണ് ഇക്കൂട്ടർ ചെയ്യുന്നത്... അടിസ്ഥാനപരമായിത്തന്നെ മതനിരാസത്തിലും ദൈവ നിഷേധത്തിലും അതിസ്ഥിതമായ സിപിഎം അത് മറച്ചുവെച്ചു തങ്ങൾ വിശ്വാസികൾക്കു എതിരല്ല എന്ന് പ്രചരിപ്പിക്കുമ്പോൾ ആ പ്രചാരണത്തിന് വെള്ളവും വളവും നൽകുന്നതും ഇക്കൂട്ടർ തന്നെ!!.. വലിയ ദുരന്തമാണ് വിശ്വാസ പരമായി ഇവിടെ സംഭവിക്കാനിരിക്കുന്നത്..നേരത്തെ മുസ്‌ലിം സംഘടനകളിൽ പ്രവർത്തിച്ചിരുന്നവരും പ്രവർത്തിക്കുന്നവരുമായ ചെറുപ്പക്കാർ പോലും ഇക്കൂട്ടത്തിൽ ഉണ്ട്.. നോക്കൂ എത്ര സമർത്ഥമായാണ് വിശ്വാസി സമൂഹത്തിൽ സിപിഎം മത നിരാസം കയറ്റി അയക്കുന്നത് .സ്വർഗ്ഗ നരക വിശ്വാസം പോലും ക്രമേണ ഇല്ലാതാക്കാനുള്ള ശ്രമം ആണ് നടക്കുന്നത്... സിപിഎം ന്റെ തല മുതിർന്ന നേതാക്കൾ ഒക്കെ മതത്തെ തള്ളിപ്പറയുന്നതും നാം കണ്ടതാണ്.. ക്രമേണ ഇക്കൂട്ടരേയും ആ ഒരു പതനത്തിൽ എത്തിക്കാൻ ആണ് ശ്രമം...പണ്ഡിതന്മാരും സംഘടനകളും ഈ വിപത്ത് മുൻകൂട്ടി കാണാനും മറ്റെല്ലാ താല്പര്യങ്ങളും മാറ്റി വെച്ച് ഇക്കാര്യത്തിൽ ബോധവൽക്കരണം നടത്താനും തയാറാവേണ്ടതുണ്ട്..
@abduaziz1293
@abduaziz1293 3 жыл бұрын
@@salmanvlog96 സിപിഎം ന്റെ കമ്യൂണിസ്റ്റ് പാർട്ടിയുടെ ലോക൦ പണമാണ് അതിനു വേണ്ടി മാത്രം ജീവിക്കുന്നു. അതിന്നു എന്തു൦ ചെയ്യു൦.
@abdulgafooranjillath7624
@abdulgafooranjillath7624 2 жыл бұрын
മാഷാ അല്ലാഹ്..പുതിയ ഒരു പാട് കാര്യം പഠിച്ചു. ഇത്രയും യുക്തിഭദ്രമായി സംവദിക്കാൻ നിങ്ങൾക്ക് സർവശക്തന്റെ പിന്തുണ ഉണ്ടാകട്ടെ...ആമീൻ...
@nihal2516
@nihal2516 3 жыл бұрын
This was one of the best debates I've watched so far. Absolutely nailed it,and stayed true to the subject.
@minzzart7055
@minzzart7055 3 жыл бұрын
Crct
@harisharis-pl3rg
@harisharis-pl3rg 3 жыл бұрын
Mm no mmmmmm m no l mmmmmmm
@knmkarakkunnath4865
@knmkarakkunnath4865 3 жыл бұрын
ഈ ചർച്ചയുടെ എടുത്തു പറയേണ്ട പ്രത്യേകത നിർണ്ണിത വിഷയത്തിൽ ചർച്ച ഒതുക്കിനിർത്താൻ ചർച്ച നയിക്കുന്നവർക്ക് കഴിഞ്ഞു എന്നതാണ്. നാസ്തികർ ഉത്തരം പറയാൻ വിധിക്കപ്പെട്ടാൽ ഫലം നാസ്തി.
@monkeyblahblah9778
@monkeyblahblah9778 3 жыл бұрын
Literally watched this from starting to end. Please keep on updating such contents. 👏🏼
@shah....9579
@shah....9579 3 жыл бұрын
Jazhakallahumma kairan..Thanks for uploading...
@UnmaskingAnomalies
@UnmaskingAnomalies 3 жыл бұрын
Ameen va iyyakkum
@ADILKUNJU
@ADILKUNJU 3 жыл бұрын
"Scandinavian comedy" അടിപൊളി 😂😂
@rafnaok23
@rafnaok23 3 жыл бұрын
....جزاكم الله خير,,,...سبحان الله.....well done 👍👏
@umayath
@umayath 3 жыл бұрын
ഇന്നത്തേത് കൂടി അപ്ലോഡ് ചെയ്യാമോ
@msham2005
@msham2005 3 жыл бұрын
An intellectual discussion or debate indeed ever i come across in malayalam platform. Suhail, shahul and abdulla really made thugs... Subhaanallah...... 🌹🌹
@PaachuKAhukm
@PaachuKAhukm 3 жыл бұрын
Masha allah..top quality brothers❤️..nailed it
@RafeeqHamza-s6z
@RafeeqHamza-s6z 3 жыл бұрын
പൊളി Big salute brothers ❤️👍
@abddullatheef4935
@abddullatheef4935 3 ай бұрын
Congratulations, well done
@afsalhussain3883
@afsalhussain3883 3 жыл бұрын
The word Ethics itself is derived from religion ...
@muhammedajmalp9526
@muhammedajmalp9526 2 жыл бұрын
Unmasked🔥🔥
@gamingparadox7775
@gamingparadox7775 2 жыл бұрын
Yaa mwonee…. Ingaleedha team….lit🔥🔥🔥🔥
@call_me-jo
@call_me-jo 3 жыл бұрын
Evide language into oru problem unde Rape ennu vechal Oru action which has moral and legal consequences but sexual desire is only a feeling in our brain. A guy dosent NOT have rape feelings but sexual desires and when he acts on those sexual desires without consent it's called rape. Not the other way around . Good discussion 👍
@Me_lemi
@Me_lemi 3 жыл бұрын
2:45 to 6:00 full കേൾക്കാൻ സമയം ഇല്ലെങ്കിൽ ഇത് മാത്രം എങ്കിലും കേൾക്കുക...എന്ത് കഷ്ടമാണ് ഇവരുടെ കാര്യം...
@TheAshiq0001
@TheAshiq0001 2 жыл бұрын
ഈ സമയം സംസാരിക്കുന്ന ആളുടെ പേരെന്താ??
@cinana242
@cinana242 3 жыл бұрын
بارك الله فيكم 🥺💖
@mndubai999
@mndubai999 3 жыл бұрын
Please upload daily debates Direct club house not clear
@Maverick-zp1dm
@Maverick-zp1dm 2 жыл бұрын
Nailed it...
@shahin_navas
@shahin_navas 9 ай бұрын
ഏയ്… ഒരു നിമിഷം…ഒരു നിമിഷം, Scandinavian Countries നിങ്ങൾക്ക് കോമഡി ആയി തോന്നുന്നുണ്ടോ?? 😂
@UnmaskingAnomalies
@UnmaskingAnomalies 9 ай бұрын
പുതിയ ആളാണെന്നു തോന്നുന്നു , അതൊക്കെ ഇവിടെ കുറെ ഓടിയതാ 😁
@indianpremi4245
@indianpremi4245 3 жыл бұрын
Basil sooooper.mashallah.
@user-to9ow8mm4v
@user-to9ow8mm4v 2 жыл бұрын
Great debate
@ajith.ramachandran7730
@ajith.ramachandran7730 3 жыл бұрын
4.29 it is not IPC 277 but IPC 297 which deals wiith trespassing of burial place.
@risalmm
@risalmm 3 жыл бұрын
2nd part is better controlled than the 1st part....
@muhammedsinan9039
@muhammedsinan9039 8 ай бұрын
Abdulla bhasil❤❤🔥🔥🔥
@thasreefhr4117
@thasreefhr4117 3 жыл бұрын
നിരീശ്വര വാദികളുടെ സ്വഭാവം കൃത്യമായി പറയുന്ന ഖുർആൻ വചനം . അല്ലാഹു മൃഗങ്ങളിൽ നിന്ന് വ്യത്യസ്തമായി സവിശേഷ ബുദ്ധി ( മസ്തിഷ്ക വളര്ച്ച )നൽകിയിട്ടും സ്വന്തം തന്നിഷ്ടങ്ങളെ ( ദേഹേച്ഛകളെ ) സ്വന്തം ദൈവമായി കണ്ടു കൊണ്ട് ജീവിക്കുന്ന അഹങ്കാരികൾ ആണ് നിരീശ്വരവാദികൾ . നിരീശ്വര വാദികൾ ചെയ്യുന്നത് കുഫിറും ശിർക്കും ഒരുമിച്ചാണ് Holy Quran (25:43.-44): തന്‍റെ ദൈവത്തെ തന്‍റെ തന്നിഷ്ടമാക്കി മാറ്റിയവനെ നീ കണ്ടുവോ ? എന്നിരിക്കെ നീ അവന്‍റെ കാര്യത്തിന് ചുമതലപ്പെട്ടവനാകുമോ? അതല്ല, അവരില്‍ അധികപേരും കേള്‍ക്കുകയോ ചിന്തിക്കുകയോ ചെയ്യുമെന്ന് നീ വിചാരിക്കുന്നുണ്ടോ? അവര്‍ കന്നുകാലികളെപ്പോലെ മാത്രമാകുന്നു. അല്ല, അവരാകുന്നു കൂടുതല്‍ വഴിപിഴച്ചവര്‍.
@hexxor2695
@hexxor2695 2 жыл бұрын
Unmasked
@remasancherayithkkiyl5754
@remasancherayithkkiyl5754 Жыл бұрын
ദൈവങ്ങളും അവരുടെ കിത്താബുകളു൦ മനുഷ്യർക്ക് ഒരു തീപ്പെട്ടി ഉണ്ടാക്കാനുള്ള ടെക്ക്നോളജി പോലു൦ ഉപദേശിക്കുന്നില്ല ഇന്ന് നിങ്ങൾ ഉപയോഗിക്കുന്ന എല്ലാ സംവിധാനങ്ങളും പല മനുഷ്യരുടെയു൦ സംഭാവന യാണ്.
@faijas914
@faijas914 Жыл бұрын
സുഹൈൽ ❤❤❤
@idukkiworld7014
@idukkiworld7014 3 жыл бұрын
Super. Adipoli
@vishnu5344
@vishnu5344 3 жыл бұрын
നിങ്ങൾ ചോദിക്കുന്ന ഓരോ ചോദ്യങ്ങളും മതങ്ങളോട് ചോദിക്കുക, ഉത്തരമുണ്ടെങ്കിൽ മാത്രമേ അത് മതത്തിന്റെ പ്രത്യേകതകൊണ്ടാവു.
@rashiqueibnrazak8058
@rashiqueibnrazak8058 3 жыл бұрын
Nxt?
@TajSardar-b3r
@TajSardar-b3r 4 ай бұрын
@risalmm
@risalmm 3 жыл бұрын
സ്കാൻഡിനേവിയൻ... കടലാസിലെ പുലി😂😂😂😂😂😂😂😂
@gladiatorfarid1580
@gladiatorfarid1580 3 жыл бұрын
💚💚💚
@musthafatharuvayi1845
@musthafatharuvayi1845 2 жыл бұрын
Malayalam please or bloody English please I really don't know Manglish
@mohammedmusthafapc5158
@mohammedmusthafapc5158 3 жыл бұрын
ഇതിലും വലിയ കോമഡി എന്റെ റൂമിൽ ഉള്ള ഒരു എക്സ് മുസ്ലിം സഹോദരനുമായി നടത്തിയ ഡിബേറ്ൽ അദ്ദേഹം കൃത്യമായി പറഞ്ഞു മോറാലിറ്റി എന്നൊന്ന് ഇല്ല എന്നും എല്ലാം മനുഷ്യന്റെ യുക്തി മാത്രം ആണെന്ന് ക്ലെയിം ചെയ്തു എന്നുള്ളതാണ്.
@msham2005
@msham2005 3 жыл бұрын
Screen റെക്കോർഡ് വഴിയാണോ ചെയ്തത്????
@harifkannadan
@harifkannadan 3 жыл бұрын
👍🏼👏🏼
@thasreefhr4117
@thasreefhr4117 3 жыл бұрын
Athiest തകര്ന്നടിഞ്ഞു ഒന്നും പറയാൻ പറ്റാതെ , athiest can’t answered the topics dead chicken , nacrophilia, dead body using etc .😂🤣🤣🤣
@TamilanMalayali
@TamilanMalayali 3 жыл бұрын
റേപ്പ് ധർമ്മികപരമായി ഭൂത,വർത്തമാന,ഭാവി കാലത്തിലും തെറ്റാണ്. മോറാലിറ്റി എല്ലാ കാലത്തിനും വേണ്ടാത്തതെന്നല്ലേ ആ കുട്ടി പറഞ്ഞത്?? എന്ത് വിഡ്ഢിത്തമാണ് ആ കുട്ടി പറയുന്നത്!!😬
@salmankaderi4795
@salmankaderi4795 3 жыл бұрын
തേഞ്ഞൊട്ടാണല്ലോ പടച്ചോനെ 🤭🤭🤭
@farasmoosa6769
@farasmoosa6769 3 жыл бұрын
Adipolli 🔥
@rinshamol8079
@rinshamol8079 3 жыл бұрын
Gopika goahead
@danzdhanya2179
@danzdhanya2179 3 жыл бұрын
Ithu nth charchayaa..shaulne chodyam chyumbo topic mareennn .athenganeyaa .mathamilatha lokam parembo matham ullathine kurichum parenamelo
@rashiqueibnrazak8058
@rashiqueibnrazak8058 3 жыл бұрын
😁മതമില്ലാത്ത ലോകത്ത്‌ എങ്ങനെ ആണ് മതം വരുന്നത് അവിടെ മതം എന്ന concept ഇല്ല. ഇനിയും മനസിലായില്ലങ്കിൽ പുതിയ ഒരു galaxy ൽ ആണെന്ന് വിചാരിക്കു അവിടെയുള്ളവർക് മതം എന്ന സംഭവം അറിയത്തില്ല ആ രീതിക്കാണ് മതമില്ലാത്ത ലോകം എന്ന് പറയുന്നത് ചോദ്യം തന്നെ പൊട്ടത്തരം.. ആണ്
@remasancherayithkkiyl5754
@remasancherayithkkiyl5754 Жыл бұрын
പുരുഷൻമാർ തമ്മിലടിച്ചു ചാവാതിരിക്കാൻ വേണ്ടി യാണ് അന്നുള്ള ഏതോ ബുദ്ധിമാൻ വിവാഹം എന്ന വിദ്യ തുടങ്ങിയത്
@SUMMedia
@SUMMedia 3 жыл бұрын
👍🏻
@ashiqueabdulkhader1332
@ashiqueabdulkhader1332 2 жыл бұрын
🌹🌹💥💥💯🌹🙏
@abduaziz1293
@abduaziz1293 3 жыл бұрын
എത്തി ക്സ് പറഞ്ഞു വരുമ്പോൾ അത്കൊണ്ട് ജനത്തിനുള്ള ഗുണം നിങ്ങൾ വ്യക്തമാക്കണ൦.. എത്തി ക്സ് നെ പറ്റി പടിച്ചോളൂ മതത്തേയും പറ്റി പടിക്കൂ...
@sivadasvp1743
@sivadasvp1743 3 жыл бұрын
Religion is a blunder and feeling of my believing religion is great is an elephant blunder. See truth say truth claim truth and obey truth because truth is God.
@user-to9ow8mm4v
@user-to9ow8mm4v 2 жыл бұрын
Hope you will improve your English before writing nonsense
@aneesalhoty
@aneesalhoty 2 жыл бұрын
@@user-to9ow8mm4v No need to improve English to Write Nonsense
@sujaid1450
@sujaid1450 3 жыл бұрын
🌟🌟🌟
@ummerummerk9885
@ummerummerk9885 3 жыл бұрын
നിരിസരവാദികൾ പൊട്ടിപോലിഞ്ഞു 😭🤗🤣🤭🤔
@hamdanqatar2305
@hamdanqatar2305 9 ай бұрын
യുക്തി തൊട്ട് തീണ്ടിയിട്ടില്ലാത്ത സ്വയം പ്രഖ്യാപിത യുക്തിവാദികളുടെ ആശയ ദാരിദ്യം കൊണ്ടുള്ള അസഹിഷ്ണുത വളരെ വ്യക്തമായി കാണുന്നു കുരു പൊട്ടുന്നതും വാക്കുകളിൽ എന്തെങ്കിലും അബദ്ധം കിട്ടുമോ എന്നുള്ള വ്യഗ്രത കാണുമ്പോ 😢
@zb2975
@zb2975 2 жыл бұрын
കോളാമ്പി വാദി നല്ലോണം വിയർക്കുന്നുണ്ടല്ലോ 😁😁
@musthafatharuvayi1845
@musthafatharuvayi1845 2 жыл бұрын
Sir you don't have to go behind her, she just want teach you people or she want to inform you that ! somebody is sitting behind the curtain, who can speak better than you.
@SS-bv6uq
@SS-bv6uq 3 жыл бұрын
പൊളി
@shameeralibeeran3885
@shameeralibeeran3885 2 жыл бұрын
മതരഹിത ലോകം തന്നെ കൃത്യമല്ലന്നിരിക്കെ എവിടെയാണ് കൃത്യത ലഭിക്കുക. അവർ ഉന്നയിക്കുന്ന മതരഹിതലോകം ജപ്പാൻ ഫിൻലാന്റ് എന്നൊക്കെയുള്ളത് മതത്തിൽ തന്നെയാണ്. ജപ്പാനിൽ ബുദ്ധജൈന കൃസ്ത്യൻ മതങ്ങളല്ലാം ഉണ്ട് അവരവിടെ തികച്ചും ഈ മതങ്ങൾക്ക് പുറത്തുമല്ല. ഫിൻലാന്റിലും കൃസ്തുമതവും വേറെ ചെറുമതങ്ങളും ഉണ്ട് അവരും അവിടെ കൃത്യമായ് ഇടപെടുന്നുണ്ട്. ഇല്ലന്ന് പുറത്ത് നിന്ന് അവരവരുടെ ഇഷ്ടത്തിന് പറയാം എന്നല്ലാതെ കൃത്യമായ മതരഹിത ലോകത്തെ യോ അതിന് ഒരു കാര്യ കാരണങ്ങളോ വ്യക്തമാക്കാൻ ഇന്ന് വരെ ഇല്ല. പിന്നെ എങ്ങനെ നിരീശ്വരവാദം ഉയരുന്നു എന്നത്. തികച്ചും വൃക്തി എന്നതിൽ നിന്നും അവന് തോന്നിയത് നടപ്പാക്കാൻ അവൻ പല കാരണങ്ങൾ അത് തോന്നിയ പോലത്തെ കാരണങ്ങൾ നിരത്തുകയാണ്. പച്ചമലയാളത്തിൽ തോന്ന്യവാസിയായ് ജീവിക്കാൻ അവൻ കണ്ടെത്തുന്ന താൽകാലിക ന്യായങ്ങൾക്ക് പല പല നിർവചനങ്ങൾ പിന്നീട് ഉണ്ടാക്കപ്പെടുന്നു. ആരോ ഒരാൾ പറയുന്ന ഏത് വിഷയവും പല നാട് കളിൽ പല മനുഷ്യർ പല ന്യായങ്ങൾ പല വിവർത്തനങ്ങൾ കണ്ടെത്തുന്നു പറയുന്നു. ഇവിടെയും അത് തന്നെയാണ് നടന്നുകൊണ്ടിരിക്കുന്നത്.
@hexxor2695
@hexxor2695 2 жыл бұрын
Justice evide? Athiest കൾക്ക് 🤣
@abthurahimaan5054
@abthurahimaan5054 3 жыл бұрын
ദൈവത്തിൻറെ കാര്യത്തിൽ ഒരു തീരുമാനമായി ദേവപ്രയാഗ്
@shameeralibeeran3885
@shameeralibeeran3885 2 жыл бұрын
ഗോപി ക പറയുന്നത് ഗോപികയിൽ ഇന്നുള്ള ധാർമികത അതിൽ നിന്ന് ഗോപിക ഒരു നിരീശ്വരവാദിയായ് ജീവിച്ചു പോവും. ഇന്ന് ഗോപിക ഉൾകൊള്ളുന്നധാർമ്മികത മതങ്ങളിലൂടെ ഇവിടെ സ്ഥാപിക്കപ്പെട്ടതാണ്. അല്ലാതെ ഏതെങ്കിലും നിരീശ്വര വാദപ്രസ്ഥാനത്തിൽ അവരുടെ ആശയത്തിൽ ഉരുത്തിരിഞ്ഞതല്ല. എന്നത് പ്രത്യേകം ഓർമ്മിക്കേണ്ടതാണ്.
@roselee1988
@roselee1988 3 жыл бұрын
Mathamilla enkil manushyan ayi jeevikkum. Alkar thammiladi kurayum
@Me_lemi
@Me_lemi 3 жыл бұрын
ഈ രണ്ട് ഭാഗവും മുൻവിധികൾ ഇല്ലാതെ കേട്ടാൽ മനസ്സിലാകും...😂
@rashiqueibnrazak8058
@rashiqueibnrazak8058 3 жыл бұрын
ലോക രാജ്യങ്ങൾ തമ്മിലടിക്കുന്നത് മതത്തിന്റെ പേരിൽ മാത്രമാണല്ലോ ല്ലെ 🥴
@saducfc5499
@saducfc5499 Жыл бұрын
റോസ്‌ലി അതങ്ങനെ ആണെന്ന് ഒന്ന് വിവരിക്കാമോ 🙄🙄
@risuriswan9873
@risuriswan9873 3 ай бұрын
രണ്ടും കേട്ടാൽ നീ കണ്ടം വഴി ഓടും 🤣
This Game Is Wild...
00:19
MrBeast
Рет қаралды 157 МЛН
The IMPOSSIBLE Puzzle..
00:55
Stokes Twins
Рет қаралды 169 МЛН
manassilaayo#ialamic #rc
13:54
نور على نور ﷺ💝
Рет қаралды 5 М.
This Game Is Wild...
00:19
MrBeast
Рет қаралды 157 МЛН