തൃശൂർ പുത്തൻ പള്ളി ബസിലിക്കയിലെപരിശുദ്ധ വ്യകുല മാതാവിന്റെ 7 വ്യാകുലങ്ങളുടെ നൊവേന
Пікірлер: 87
@BeenaJohny-ms7px7 ай бұрын
ജോബിക്ക് നല്ല ഒരു ജോലി ലഭികുന്നതിന്‌വേണ്ടി പ്രാർത്ഥികന്നുത്തമേൻ അഗ്രഹാക്കണമേ പ്രാർത്ഥനയിൽ ഓർക്കണമേ ത്തമേൻ🙏🙏🙏🙏
@peulbenpeulben36962 жыл бұрын
ഈ ലോക വ്യാകുലങ്ങളാൽ പാപികളായ ഞങ്ങളുടെ ഹൃദയം മുറിപ്പെടാതിരിക്കാൻ എല്ലാ വ്യാകുലങ്ങളും സ്വഹൃദയത്തിൽ ഏ റ്റെടുത്ത പരിശുദ്ധ അമ്മേ . അമ്മയുടെ വിമല ഹൃദയത്താൽ പാപിയായ എന്റെ കുഞ്ഞിന്റെ ഹൃദയത്തെ ശാസ്ത്രക്രിയ കൂടാതെ സുഖമാക്കുവാൻ മഹാവൈദ്യനായ ഈശോയോട് മുട്ടിപ്പായി പ്രാർത്ഥിക്കണേ . ആമേൻ .
@marydasmarydas21825 жыл бұрын
ഓ നല്ല ഈശോയേ ഞങ്ങൾക്കു പരിശുദ്ധ അമ്മയെ തന്ന വൺ കൃപയ്കു നന്ദി പറയുന്നു. അമ്മേ സ്വർഗ്ഗീയ റാണി വ്യാകുല മാതാവേ ഞങ്ങൾക്കായ് മാധ്യസ്ഥ്യം പ്രാർഥിക്കണമേ ആമേൻ 🙇♂️
@jaimonmathew54655 жыл бұрын
മാതാവേ സ്വസ്തി
@babua25704 жыл бұрын
😅
@sallyjoseph57993 жыл бұрын
പരിശുദ്ധ അമ്മേ വത്സല്യ നിധി ആയ അമ്മേ അവിടുത്തെ വേദന യോട് കുടി ന്റെ വേദനകളും സമർപ്പിക്കുന്നു അതോപ്പം ഞാൻ ന്റെ നിയോഗം സമർപ്പിക്കുന്നു അവിടന്നു കനായിലെ കല്യാണ സമയത്തു വിഞ്ഞു തിറുന്നു പോയപ്പോൾ അങ്ങേ തിരുക്കുമരനോട് മാധ്യസ്ഥം അപേക്ഷിച്ചപോലെ അമ്മേ നിയ്ക്കു വേണ്ടിയും അപേക്ഷിയ്ക്കണമേ .. ആമേൻ