ഉസ്താദ് എന്റെ മകന് നല്ല ഒരു ജോലികിട്ടുന്നതിനു വേണ്ടി ദുആ ചൈയ്യാൻ 🤲🏻ഒരു പാട് ബുദ്ധിമുട്ടിലാണ്... എന്റെ സഹോദരന് രോഗം. മാറിക്കിട്ടാൻ വേണ്ടിയും... എന്റെ ബാപ്പക്ക്.. ദീർഘായുസ്സിനുവേണ്ടിയും.. മരണപ്പെട്ടുപോയ എന്റെ ഉമ്മാടെ ഖബർ ജീവിതത്തിനുവേണ്ടിയും.. ദുആ ചൈയ്യാൻ 😔🤲🏻