No video

പരിഹാസങ്ങളെ കയ്യടിയാക്കി മാറ്റിയ ഇന്ദ്രൻസ് | Indrans | Fan Diary | Kanakarajyam

  Рет қаралды 26,318

MediaoneTV Live

MediaoneTV Live

26 күн бұрын

#malayalamnewslive
പരിഹാസങ്ങളെ കയ്യടിയാക്കി മാറ്റിയ ഇന്ദ്രൻസ് | Indrans | Fan Diary | Kanakarajyam #nmp
ദാരിദ്ര്യത്തിന് പുറമെ പരിഹാസങ്ങളും ബോഡിഷെയ്മിങ്ങും അടക്കം ഒരു ജീവിതകാലത്തിന്റെ കയ്പ്പത്രയും കുടിച്ചുകയറിയാണ് അയാൾ ഇന്ന് കാണുന്ന ഇന്ദ്രൻസ് ആയത്. ജീവിതം പഠിപ്പിച്ച പാഠങ്ങളാണ് അയാളെ ഇങ്ങനെ വിനയാന്വിതനാക്കിയത്. സ്‌ക്രീനിന് പുറത്ത്, അഭിനയിക്കാതെ പച്ചയായ മനുഷ്യനായി അയാളുടെ ഒരു ചിരിയുണ്ട്. നമ്മൾക്ക് ഇഷ്ടത്തോടെ നോക്കി നിൽക്കാൻ തോന്നുന്ന ചിരി.
#MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 45
@faisalfaizzy8159
@faisalfaizzy8159 25 күн бұрын
നേരിട്ട് കാണണം എന്ന് ആഗ്രഹിച്ച ഒരേ ഒരു നടൻ 🥰😍😍😍😍😍😍😍😍😍😍😍😍😍😍
@fanasc1486
@fanasc1486 24 күн бұрын
രണ്ടര കൊല്ലത്തെ എന്റെ സിനിമ ജീവിതത്തിൽ ഞാൻ കണ്ട ഏറ്റവും നല്ല സ്വഭാവമുള്ള നടൻ 👏👏👏👏👏
@user-qr6ky6le2s
@user-qr6ky6le2s 25 күн бұрын
വ്യക്തിപരമായും, നടനായും ഏറെ ഇഷ്ട്ടമുള്ള ആൾ "ഇന്ദ്രൻസ് "ചേട്ടൻ ❤️❤️❤️
@mohammadismail7077
@mohammadismail7077 25 күн бұрын
ഞാൻ ജീവിതത്തിൽ ആദ്യമായി കണ്ട, ഒരു ഭയവും കൂടാതെ സംസാരിച്ച ഒരേ ഒരു നടൻ ഇന്ദ്രൻസ്. ഊട്ടിയിലെ ഒരു റോഡ് സൈഡിലൂടെ നടന്നു പോകുന്ന ഇന്ദ്രൻസിനെ അപ്രതീക്ഷിതമായി ആണ് കണ്ടത്, കണ്ട പാടെ ചാടി വീണു ഞങ്ങൾ സംസാരിച്ചു കുറച്ചൊക്കെ വിശേഷങ്ങൾ പറഞ്ഞു ഒരു പൊങ്ങച്ചമോ ഞാൻ വല്ല്യ തിരക്കുള്ള നാടനാണെന്നുള്ള ഭവമൊന്നും അയാൾക്കില്ല. ഒരു ഗ്രൂപ്പ്‌ ഫോട്ടോ എടുക്കട്ടെ എന്ന് ചോദിച്ചപ്പോൾ നിങ്ങൾ ആ ജങ്ഷനിലേക്ക് നടക്കു ഞാൻ വരാമെന്നു പറഞ്ഞു ഞങ്ങൾ ബ്രേക്ക്‌ ഫാസ്റ്റ് കഴിച്ചു കഴിഞ്ഞപ്പോഴേക്ക് അദ്ദേഹം എത്തി ഫോട്ടോക്ക് ഒക്കെ അടിപൊളിയായി പോസ് ചെയ്തു ഗുഡ് ബൈ പറഞ്ഞു മടങ്ങി. ആ വിനയവും, സത്സ്വഭാവവുമാണ് അദ്ദേഹത്തിന്റെ വിജയം.
@ajasabdulkharim3710
@ajasabdulkharim3710 23 күн бұрын
actor with zero haters
@user-pi3pn6zp6n
@user-pi3pn6zp6n 25 күн бұрын
നാട്ട്യങ്ങളില്ലാത്ത നടൻ ❤️.
@hafeezkhan3160
@hafeezkhan3160 19 күн бұрын
അലി നന്നായി പറഞ്ഞു ❤
@o.a.vijayano.a.vijayan3682
@o.a.vijayano.a.vijayan3682 25 күн бұрын
I love to see him in a big budget film.
@VijithaLatha
@VijithaLatha 25 күн бұрын
Simple & humble ❤❤❤
@OMWay
@OMWay 18 күн бұрын
❤❤❤
@Gk60498
@Gk60498 25 күн бұрын
Simple and humble Indrans
@vipinprasad9637
@vipinprasad9637 15 күн бұрын
Egane oru manush undkulllaaaas🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰 malayalam film l
@mubarakmubooos
@mubarakmubooos 23 күн бұрын
അദ്ദേഹം ഒരു അൽഭുതം തന്നെയാണു 🎉
@premraj3293
@premraj3293 22 күн бұрын
Superb 👏🏼👏🏼👏🏼👏🏼
@peterjoshuva1521
@peterjoshuva1521 23 күн бұрын
The name indrans and his personality are synonymous with the word HUMBLE
@ancc500
@ancc500 24 күн бұрын
പച്ചയായ മനുഷ്യൻ ❤❤❤
@sabinmb9633
@sabinmb9633 23 күн бұрын
One of the best of media one ❤
@pareeddilshad7736
@pareeddilshad7736 23 күн бұрын
Super
@hafeezkhan3160
@hafeezkhan3160 19 күн бұрын
❤ ഹേടേഴ്‌സ് ഇല്ലാത്ത ഇന്ദ്രൻസ്..❤
@aneesjumanaaneesjumana6943
@aneesjumanaaneesjumana6943 25 күн бұрын
💕💕❤
@soloboy5227
@soloboy5227 25 күн бұрын
@binoyek7097
@binoyek7097 24 күн бұрын
Patience and hardwork 🫂🎉
@anaskc5651
@anaskc5651 21 күн бұрын
❤❤
@chinnuzputhur7678
@chinnuzputhur7678 25 күн бұрын
4th like❤
@jibyvarghese7241
@jibyvarghese7241 24 күн бұрын
🥰🥰🥰
@prakashv8824
@prakashv8824 23 күн бұрын
🎉🎉🎉🎉
@PrasadV-qp5li
@PrasadV-qp5li 24 күн бұрын
Good Actor
@Fisica_science
@Fisica_science 22 күн бұрын
മനുഷ്യൻ 🩷
@stanlinalbin3798
@stanlinalbin3798 25 күн бұрын
<a href="#" class="seekto" data-time="597">9:57</a>💥
@ashrafkjm6539
@ashrafkjm6539 24 күн бұрын
2004 ൽ സർക്കാർ സ്കൂളിൽ പഠിച്ച എനിക്ക് ആഴ്ചയിൽ 2 തവണ ആയിരുന്നു യൂണിഫോം ... ഇന്ദ്രൻസ് ചേട്ടൻ പഠിക്കുമ്പോൾ എപ്പോളും യൂണിഫോം എന്നത് അത്ര ശരിയാവുന്നില്ല ❓ (അപ്പോൾ യൂണിഫോം ഉണ്ടോ എന്നത് തന്നെ സംശയമാണ് )
@irfanvk3248
@irfanvk3248 25 күн бұрын
Ishtam mathram ❤
@muhammedrashik5738
@muhammedrashik5738 22 күн бұрын
Home 🏡 ❤❤
@AlibhayAlibhay-vf8dw
@AlibhayAlibhay-vf8dw 24 күн бұрын
Yes.myheero
@chinnuzputhur7678
@chinnuzputhur7678 25 күн бұрын
1st comment ❤
@mohammedsinanmalik4374
@mohammedsinanmalik4374 23 күн бұрын
Enik oru pravishyam idehathod samsarikaan chance kittitundayirunu......oru filim star enna oru ahangaram ayalk indayirunilla enne nerthe parijayam ulla orale poleyaaanu ennode samsarichad
@syamb.k8915
@syamb.k8915 24 күн бұрын
Sanju Samson insta post nice ayyittu aggu eduthu allae...
@anyaforger633
@anyaforger633 24 күн бұрын
Ith pattinte line aan. Chuttum nadaknnath onnum areele
@user-xt2gg5rl7z
@user-xt2gg5rl7z 25 күн бұрын
İnnocent actor
@muttaroast7154
@muttaroast7154 25 күн бұрын
അത്ര വലിയ നടനൊന്നുമല്ല, ആവറേജിൽ താഴെ ഉള്ള നടൻ
@anyaforger633
@anyaforger633 24 күн бұрын
How sweet. Ivda it's more about his struggle than his acting
@ziyadny7711
@ziyadny7711 24 күн бұрын
❤❤❤
@RajeshMohan-zw7bq
@RajeshMohan-zw7bq 24 күн бұрын
@renjithmookoni3929
@renjithmookoni3929 21 күн бұрын
❤❤
@ykr9477
@ykr9477 23 күн бұрын
@ajasabdulkharim3710
@ajasabdulkharim3710 23 күн бұрын
Inside Out Babies (Inside Out Animation)
00:21
FASH
Рет қаралды 23 МЛН
Inside Out 2: Who is the strongest? Joy vs Envy vs Anger #shorts #animation
00:22
Playing hide and seek with my dog 🐶
00:25
Zach King
Рет қаралды 37 МЛН
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 15 МЛН
Inside Out Babies (Inside Out Animation)
00:21
FASH
Рет қаралды 23 МЛН