bro, if i am out of station for 3 months, what's the procedure to restart the plant? is it normal addition of regular waste or need more cow dung deposit?
@PhysicsVidyalayam3 жыл бұрын
First starts with cow dung. Convert in to liquid form for esay digestion
ഞങ്ങളുടെ ഗ്യാസ് പ്ലാന്റ് ഇൽ ഗ്യാസ് ഉണ്ടാകുന്നില്ല ഒന്ന് വന്നു പ്രശ്നം പരിഹരിച്ചു തരുമോ
@PhysicsVidyalayam3 жыл бұрын
ഇക്കാര്യം ഭരതനുമായി ഫോണിൽ വിളിച്ച് സംസാരിക്കുമല്ലോ. ഭരതന്റെ ഫോൺ നമ്പർ 97456 05732
@zubairk36923 жыл бұрын
Kozhi kashttam cherkkamo
@PhysicsVidyalayam3 жыл бұрын
Yes
@hamsatt59633 жыл бұрын
ഒരണ്ണം ഫിറ്റാക്കി തരാൻ പറ്റ മോ? ഈ നമ്പറിൽ ബന്ധപ്പെടുക
@PhysicsVidyalayam2 жыл бұрын
ഭരതന്റെ ഫോൺ നമ്പറിൽ വിളിക്കുമല്ലോ
@josepappachen83533 жыл бұрын
How much the cost?
@PhysicsVidyalayam3 жыл бұрын
Rs 25000 , Thank you Sir
@muhammedrijas67393 жыл бұрын
ഞങ്ങ ളുടെ ബയോഗ്യാസ് ഗ്യാസ് ലഭിക്കുന്നില്ല 5വർഷം ആയി ഉപയോഗിക്കാൻ തുടങ്ങിയഇറ്റ് പ്ലീസ് റിപ്ലൈ
@PhysicsVidyalayam3 жыл бұрын
Please contact bharathan 97456 05732
@johanjomon37523 жыл бұрын
കൂടുതൽ വേസ്റ്റ് ഇട്ട് കാണും,, കുറച്ചു കുമയം കലക്കി ഒഴിച്ച് 10 ദിവസം വേസ്റ്റിടാതെ വെയിറ്റ് ചെയ്യൂ, ചിലപ്പോൾ ശരിയാകും
@junaid21883 жыл бұрын
Nalla avatharanam details clear
@PhysicsVidyalayam3 жыл бұрын
Thank You Sir
@senthilnathan24113 жыл бұрын
Useful questions.. Thankyou sir
@PhysicsVidyalayam3 жыл бұрын
പ്രോത്സാഹനത്തിനു നന്ദി
@anandu27053 жыл бұрын
നന്ദി🙏
@PhysicsVidyalayam3 жыл бұрын
Welcome
@anandu27053 жыл бұрын
2 gir pashukkale vaangi valarthanamennunde ithevareyulla anubhavathil enthane abhiprayam?
@PhysicsVidyalayam3 жыл бұрын
എല്ലാ ആശംസകളും നേരുന്നു. വാങ്ങുമ്പോൾ നല്ല ക്വാളിറ്റിയുള്ള ഗിർ പശുവിനെ വാങ്ങുക. സാമ്പത്തിക ലാഭം പ്രതീക്ഷിക്കാതിരിക്കുക. കുടുംബത്തിന്റെ സഹകരണം ഉറപ്പാക്കുക. കഴിയുന്നതും പുല്ല് കൊടുക്കുക; കൈ തീറ്റ നാട്ടൻ തന്നെ - അല്പം ! തൊഴുത്തിൽ കെട്ടിയിട്ട് വളർവാതിരിക്കുക. 🙏🙏🙏🙏🙏🙏👍👍👍👍
@anandu27053 жыл бұрын
👍നന്ദി.
@PhysicsVidyalayam3 жыл бұрын
Welcome
@paachikkafasil87314 жыл бұрын
ഗ്യാസ് കത്തിച്ചു ഒരു updation vedio പ്രതീക്ഷിക്കുന്നു
@PhysicsVidyalayam4 жыл бұрын
Ok
@PhysicsVidyalayam4 жыл бұрын
Thank You
@abinjoy51274 жыл бұрын
Cement kondu olla bio gas set cheyumo
@PhysicsVidyalayam4 жыл бұрын
ഭരതനോട് ചോദിച്ചാൽ കാര്യങ്ങൾ കൃത്യമായി അറിയാം ഭരതൻ : ഫോൺ:97456 05732
@yameeshdoha83903 жыл бұрын
ബയോഗ്യാസ് ടാങ്കിന്റെ ആന്തരീക പ്രവര്ത്തനം കുറച്ചു കൂടി വ്യക്തമാക്കിയിരുന്നേൽ മറ്റുള്ള വീഡിയോയിൽ നിന്ന് വ്യത്യസ്തമായിരുന്നേനെ Like ഓരോ തവണയും ഇടുന്ന ചാണകം എത്ര ദിവസം വേണം digest ആയി ഗ്യാസ് ഉൽപാദിപ്പിക്കാൻ, fill ചെയ്യിമ്പോ ശ്രദിക്കേണ്ട കാര്യങ്ങൾ, Daily fill ചെയ്യാൻ പറ്റുമോ etc. അത് കൂടിയായാൽ ഒരു പൂർണത വരും. മറ്റുള്ളവർ ഇതിനെ കുറിച്ച് കൂടുതൽ detail ആയി ഇതുവരെ ചെയ്തിട്ടില്ല
@PhysicsVidyalayam3 жыл бұрын
Thank you for your valuable suggestion
@healthwealthtip53 жыл бұрын
10M3 rate?
@PhysicsVidyalayam3 жыл бұрын
Please contact Bharathan 97456 05732
@mathewalias81243 жыл бұрын
Hi
@PhysicsVidyalayam3 жыл бұрын
Welcome Sir
@bosenk96523 жыл бұрын
KZbin channel name BoseNK
@PhysicsVidyalayam2 жыл бұрын
🙏
@babuzcom3 жыл бұрын
Good 👍👍😍
@PhysicsVidyalayam3 жыл бұрын
Thank You
@rajeshkc17493 жыл бұрын
കണ്ണൂരിൽ കൊണ്ടുവരുമോ???
@PhysicsVidyalayam3 жыл бұрын
Please contact Bharathan
@janardhanankv5503 жыл бұрын
ഒരു അപേക്ഷ ആണ്
@PhysicsVidyalayam3 жыл бұрын
ഇക്കാര്യം ഭരതനുമായി ഫോണിൽ വിളിച്ച് സംസാരിക്കുമല്ലോ. ഭരതന്റെ ഫോൺ നമ്പർ 97456 05732