നല്ല ക്ലാസ്സ് ഞാൻ പോയി പഠിച്ചു എനിക്കൊന്നും മനസിലായിട്ടില്ല എന്നാൽ ഈ ക്ലാസ്സ് നന്നായി മനസിലായി തുടർന്നും ഇങ്ങനെ തന്നെ ക്ലാസ്സ് കൊണ്ടുപോകാൻ കഴിയട്ടെ
@rjjisha5 ай бұрын
@@kbanusuja9573 Thank uuuu🙏
@johnmaliakal52445 ай бұрын
നല്ലൊരു അവതരണം.തുടരാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.
@rjjisha5 ай бұрын
ഒരുപാട് നന്ദി നല്ല വാക്കുകൾക്ക് 🙏
@jyesodharan672510 күн бұрын
Congratulations Jisha Super class, clarity with a gifted voice. Best wishes for a very bright future. 🎉
@raihanaummer305910 күн бұрын
നന്നായി മനസ്സിലാകുന്നുണ്ട് അഭിനന്ദനങ്ങൾ
@Jayalekshmi5555 ай бұрын
Thanks ഞാൻ പുതിയ സബ് ആണ് ഞാൻ നോക്കി യിരുന്ന് വീഡിയോ ആണ് മോളെ
@rjjisha5 ай бұрын
Thanks jaya chechi❤
@rosammathankamma58745 ай бұрын
Oh. Great, Good preseñtation. Easy to understand... 🙏
@rjjisha5 ай бұрын
🙏🙏🙏🙏🙏
@BaijuJose-s8l5 ай бұрын
നല്ല അവതരണം. ഗുണ്ട് 👍 👏 👌
@rjjisha5 ай бұрын
🙏
@sreenathrsreenath54385 ай бұрын
Good subject today...🙏
@rjjisha5 ай бұрын
🙏
@josephmelwin78265 ай бұрын
Your narration and class 🙏👍🙏
@rjjisha5 ай бұрын
@@josephmelwin7826 🙏
@sudhakarana82235 ай бұрын
Presentation good and cleare, thank you..❤
@rjjisha5 ай бұрын
Thank uuu sir
@joyjoseph58885 ай бұрын
മുഖസ്തുതി പറയുകയല്ല, ഒത്തിരി അവതരണവും ക്ലാസും എല്ലാം കണ്ടിട്ടുമുണ്ട് കേട്ടിട്ടുമുണ്ട് ഈ 60 വർഷത്തിനുള്ളിൽ എങ്കിലും ഇത്ര ഹൃദ്യമായതും ഒരു നല്ല മനസിന് ഇഷുമായ മലയാളം പ്രൊഫസർ ക്ലാസ് എടുക്കുന്ന പോലെ തന്നെയുമല്ല ഞാൻ പറയുന്നതു മറ്റുള്ളവർക്ക് മനസിലാകണം എന്ന ഒരൊറ്റ ചിന്തയോടെ പഠിപ്പിക്കുന്ന ഈ ബഹു: ടീച്ചർക്ക് ആയിരമായിരം ആശംസകൾ .6വർഷം മുമ്പ് ഒരു ക്ലാസിൽ പോയിരുന്നു, ആരേയും കുറ്റം പറയുന്നതല്ല, 3 മാസം ഏതാണ്ട് മനസിലായി, എന്നാൽ ഒന്നും പിടികിട്ടിയില്ല. അത് പോലെ അല്ല ഈ ക്ലാസ്, No.. 1
@rjjisha5 ай бұрын
ഒരുപാട് സന്തോഷം നല്ല വാക്കുകൾക്ക്. കേവലം വാക്കുകളിൽ പറഞ്ഞറിയിക്കാൻ പറ്റുന്നതിലും അപ്പുറം.
വല്ലാതെ വലിച്ചു നീട്ടുന്നു. പറഞ്ഞത് വീണ്ടും വീണ്ടും റിപ്പീറ്റ് ചെയ്യുന്നു....
@rjjisha5 ай бұрын
Ya sure 🙏
@basheerajmal95862 ай бұрын
എനിക്കുവേ ണ്ടിയാണു, ഞാൻ ഇന്ന് പഠിക്കാൻ തുടങ്ങുന്ന കുട്ടിയാണെന്ന് കരുതി ക്ഷമിക്കുക.
@Sam-b9i6 ай бұрын
👍👍👍👍👍👍👍👍👍👍👍👍👍
@sujadhvarghese10626 ай бұрын
Gud
@rjjisha6 ай бұрын
🙏
@TRajan-p6y5 ай бұрын
Ok Gk please repeat that
@rjjisha5 ай бұрын
🙏
@shajir13975 ай бұрын
HP യാണ് ബട്ടന്‍ 2
@rjjisha5 ай бұрын
🙏
@lekshmilekshmi10544 ай бұрын
Program egana pin cheyyunne
@gpgraciousАй бұрын
ടച് പാട് പ്ലെയിൻ
@radhakrishnannair31305 ай бұрын
Ha kashtam thanne
@rjjisha5 ай бұрын
@@radhakrishnannair3130 അത് നേര
@AbdulRasheed-uu3gz3 ай бұрын
ചാച്ചി , ആദ്യം ഒരു Lap വാങ്ങൂ
@rjjisha3 ай бұрын
@@AbdulRasheed-uu3gz ചേച്ചി ലാപ് മേടിച്ചിട്ട് അതിൽ ആണ് ക്ലാസ്സ് ചെയ്യുന്നത്.
@Raghu-zs6du5 ай бұрын
ലാപ്ടോപ് പഠിപ്പിക്കുകയോ. ഏതു കാലത്താണ് മോളെ ജീവിക്കുന്നത്.
@rjjisha5 ай бұрын
ഞാൻ ഈ കാലത്ത് തന്നെ ആണ് ജീവിക്കുന്നത് അതെന്താ അങ്ങനെ പറഞ്ഞെ
@Raghu-zs6du5 ай бұрын
@@rjjisha desktop കമ്പ്യൂട്ടറിനെ പറ്റി അറിയുന്നവർക്ക് ലാപ്ടോപ്പ് എങ്ങനെ ഉപയോഗിക്കാം എന്ന് പ്രത്യേകം പറഞ്ഞു കൊടുക്കേണ്ടതില്ല ല്ലോ എന്നാണ് ഞാൻ ഉദ്ദേശിച്ചത്. പക്ഷേ കമ്പ്യൂട്ടർ അറിയാത്ത ഏതെങ്കിലും ആളുകൾക്ക് മോളുടെ ഈ ക്ലാസുകൾ ഉപകാരപ്പെടും എന്ന് ഉണ്ടെങ്കിൽ വളരെ നല്ലത്. നെഗറ്റീവ് പറയാനല്ല ഞാൻ ഉദ്ദേശിച്ചത്. Thank you.
@rjjisha5 ай бұрын
@@Raghu-zs6du Thank uu so much.. 🙏എന്താ ഉദേശിച്ചത് എന്ന് മനസിലായില്ലാരുന്നു അത്കൊണ്ട് ചോദിച്ചതാ. അത് കുഴപ്പമില്ല എല്ലാവരുടെയും suggestion തീർച്ചയായും. ആവശ്യം ആണ്
@Takeru-r3c4 ай бұрын
Shut down cheyyunnath engage
@rjjisha4 ай бұрын
@@Takeru-r3c വീഡിയോ ആയി ചെയ്തിട്ട് ഉണ്ട് ചാനലിൽ നോക്കിയാൽ കാണാം. അല്ല എങ്കിൽ കീബോർഡ് Alt key ഉം f4 ഒരേ സമയം പ്രെസ്സ് ചെയ്താൽ മതി