(Part-18)ഒരു ലാബിൽ റബ്ബർ കറയുടെ DRC കൃത്യമായി കണ്ടുപിടിക്കുന്നത് എങ്ങനെ?

  Рет қаралды 13,949

Rubber tapping with Joykutty

Rubber tapping with Joykutty

2 жыл бұрын

#drcsampletestinginalab. Is it accurately?
#DRCTesting

Пікірлер: 47
@jayachantharanchanthrakant9164
@jayachantharanchanthrakant9164 2 жыл бұрын
വളരെയധികം ഉപകാരപ്രദമായ വീഡിയോ.അവതരണം സൂപ്പർ 👍👍👍
@manikandanc8323
@manikandanc8323 2 жыл бұрын
എല്ലാവരും അറിഞ്ഞിരിക്കേണ്ട കാര്യമാണ്. thanks sir.
@mohammadhassan8893
@mohammadhassan8893 11 ай бұрын
Good vidio thanks kothamangalam jeddah
@vijithv2649
@vijithv2649 2 жыл бұрын
Well explained 👏👏👏
@prabhaprabha376
@prabhaprabha376 Жыл бұрын
Thank you sir 💓
@surendranck7392
@surendranck7392 2 жыл бұрын
Very good information. Thank you.
@rubbertappingwithjoykutty
@rubbertappingwithjoykutty 2 жыл бұрын
Thanks for your comments
@haridaskaimal8871
@haridaskaimal8871 Жыл бұрын
താങ്ക്സ് സർ
@davidselvanselvan2897
@davidselvanselvan2897 Жыл бұрын
Good
@user-zs2ec9kw2s
@user-zs2ec9kw2s 2 жыл бұрын
👍👍
@mallumigrantsdiary
@mallumigrantsdiary 2 жыл бұрын
Keralathil/India yil laksha kanakkini roopa ozhukunna(salary) oru vibhagam aanu rubber board, research Institute, development board thudangi niravadhi section.. Ennittum drc machine malasia kar kandu pidichi....
@anusanuwayanad4927
@anusanuwayanad4927 2 жыл бұрын
👌👌👌
@alexvarghese2826
@alexvarghese2826 2 жыл бұрын
In these times also is this method Followed in Malaysia also. Idont think so. This may be india. Malaysia may have some sophisticated Method.
@rubbertappingwithjoykutty
@rubbertappingwithjoykutty 2 жыл бұрын
OK
@joshuajku
@joshuajku Жыл бұрын
how to know the daily market price of latex in kerala?
@rubbertappingwithjoykutty
@rubbertappingwithjoykutty Жыл бұрын
Suppose 60% latex price is Rs100 then calculate the 100%dry rubber price=Rs166.66
@wecantogether9654
@wecantogether9654 6 ай бұрын
ലാറ്റക്സ് ഉപയോഗിച്ച് പില്ലോ എങ്ങനെ ആണ് ഉണ്ടാകുന്നതു ഏതു പഠിക്കാൻ എവിടെയാണ് ബന്ധപ്പെടേണ്ടത്
@sajusamuel8850
@sajusamuel8850 2 жыл бұрын
ഒരു സംശയം clear ചെയ്യാമോ? കവർ ഇട്ട മരത്തിൽ endofil M45 ഉപയോഗിച്ച് കൊണ്ടിരിക്കുകയാണ് 2 weeks കൂടുമ്പോൾ.. 10 ദിവസം മുൻപ് ചില മരങ്ങളിൽ ethiphone ഉപയോഗിച്ചു.. ഇപ്പോൾ ആ മരങ്ങളിൽ endofil ഉപയോഗിച്ചാൽ ethiphoni ന്റെ വീര്യം നഷ്ടപ്പെടുമോ? ഇതു രണ്ടും ഒരു മരത്തിൽ ഉപയോഗിച്ചാൽ വേണ്ടത്ര ഗുണം കിട്ടാതിരിക്കുമോ? ദയവായി മറുപടി തരാമോ?
@rubbertappingwithjoykutty
@rubbertappingwithjoykutty 2 жыл бұрын
ഒരു കുഴപ്പവും ഇല്ല
@rubbertappingwithjoykutty
@rubbertappingwithjoykutty 2 жыл бұрын
ഒരു കുഴപ്പവും ഇല്ല
@sajusamuel8850
@sajusamuel8850 2 жыл бұрын
@@rubbertappingwithjoykutty thank u
@devasiapm3972
@devasiapm3972 Жыл бұрын
സാധാരണ കാലി ബാരലിൻ്റെ തുക്കം എത്രയായിരിക്കും. TRT എന്നു പറഞ്ഞാൽ എന്താണ്?
@rubbertappingwithjoykutty
@rubbertappingwithjoykutty Жыл бұрын
ബാറിന്റെ പുറത്ത് TW 20 ഇങ്ങനെ എഴുതി കണ്ടാൽ ബാരലിന്റെ തൂക്കം 20 കിലോ എന്നാണ് (Tare weight)TRT അതുതന്നെയായിരിക്കും ഉദ്ദേശിക്കുന്നത്. ബാലന്റെ തൂക്കം എഴുതാത്ത ബാരലുകൾ എടുക്കാൻ പാടില്ല.
@manikandanc8323
@manikandanc8323 2 жыл бұрын
sir,വിവിധ ഇനങ്ങളിൽ പെട്ട റബ്ബർ മരങ്ങളെ എങ്ങനെ തിരിച്ചറിയാൻ കഴിയും?
@rubbertappingwithjoykutty
@rubbertappingwithjoykutty 2 жыл бұрын
അത് പറഞ്ഞു മനസിലാക്കാൻ പറ്റില്ല കണ്ടു മനസിലാക്കണം
@veerankuttyek657
@veerankuttyek657 2 жыл бұрын
തൃശൂർ ജില്ലയിൽ അംഗീകൃത ലാബ് ഉണ്ടോ ?
@rubbertappingwithjoykutty
@rubbertappingwithjoykutty 2 жыл бұрын
ഞാൻ കൊല്ലം ജില്ലയിലാണ്
@rjn653
@rjn653 2 жыл бұрын
@@rubbertappingwithjoykutty sir കൊല്ലത് എവിടാ
@vincentbabybaby5169
@vincentbabybaby5169 Жыл бұрын
No
@vishnuvishnu-jr6uq
@vishnuvishnu-jr6uq 2 жыл бұрын
Sir 105 ഇനവും മറ്റ് റബ്ബർ മരവും കാഴ്ചയിൽ എങ്ങനെ തിരിച്ചറിയാം ?
@rubbertappingwithjoykutty
@rubbertappingwithjoykutty 2 жыл бұрын
തടി,ഇല ബ്രാഞ്ചുകളുടെ shape പട്ടയുടെ രീതി കറയുടെ സ്വഭാവം ഒക്കെ നോക്കി ഇനങ്ങൾ thirichariyam പറ്റും.
@vishnuvishnu-jr6uq
@vishnuvishnu-jr6uq 2 жыл бұрын
@@rubbertappingwithjoykutty ഒന്നു വ്യക്തമാക്കി തരാമോ സർ
@vincentbabybaby5169
@vincentbabybaby5169 Жыл бұрын
105 ഇല ചെറുതായിരിക്കും മറ്റുള്ള മരങ്ങളുടെ ഇല വലിയ ഇലയാണ്
@veerankuttyek657
@veerankuttyek657 2 жыл бұрын
മിക്ക latex കമ്പനികളും സ്വന്തമായാണ് DRC പരിശോധിക്കുന്നത്. അവർ ഇത്ര സൂക്ഷ്മമായിട്ടല്ല കൈകാര്യo ചെയ്യുന്നത്.
@rubbertappingwithjoykutty
@rubbertappingwithjoykutty 2 жыл бұрын
നിങ്ങൾ നിങ്ങളുടെ സാമ്പിൾ ലാബിൽ കൊടുത്തു പരിശോധിക്കണം
@bijupr-yg9ep
@bijupr-yg9ep 10 ай бұрын
ഇതിൽ കണക്കു കൂട്ടുന്ന രീതി നന്നായി പറയൂ മനസിലായില്ല ex.11.456പാൽ ഉണക്കി.3.632 കിട്ടിയാൽ എങ്ങനെയാണു ഒരുകിലോക്ക് എത്രകിട്ടും എന്ന് കണക്കു കൂട്ടുന്നത്..
@rubbertappingwithjoykutty
@rubbertappingwithjoykutty 10 ай бұрын
3.632÷11.456×1000(1kg)= =317.03grm In100kg latex..31.703 kg(Dry)
@gaanalaya4867
@gaanalaya4867 2 жыл бұрын
മരത്തിന്ന് 9 വർഷം പ്രായം ഉണ്ട്. എന്ത് വളപ്രയോഗമാണ് ചെയ്യെണ്ടത്?
@akshaya3759
@akshaya3759 2 жыл бұрын
കൂട്ട് വളം ആണെങ്കിൽ യൂറിയ 33kg,പൊട്ടാഷ്17kg, മസൂറി ഫോസ് 50kg എന്ന നിലയിൽ മിക്സ് ചെയ്ത് 500gm ഒരു മരത്തിന് എന്ന് രീതിയിൽ വർഷം 2 തവണ ഇടുക,അല്ലെങ്കിൽ ഫാക്ട് എം ഫോസ് 20:20:0:17 ഒരു ചാകിനു (50kg)8kg പൊട്ടാഷ് കൂടി മിക്സ് ചെയ്ത് 500gm മരം ഒന്നിന് വർഷം2 തവണ ഇടുക,അല്ലെങ്കിൽ ഇപ്പൊൾ പുതിയ 18:09:18 /500gm വീതം 2 തവണ
@rubbertappingwithjoykutty
@rubbertappingwithjoykutty 2 жыл бұрын
എന്റെ റബ്ബറിന്റെ valapreyogam എന്ന വീഡിയോ കണ്ടാൽ മതി.
@manikandanc8323
@manikandanc8323 2 жыл бұрын
sir.ithil adyam paranja mix.15:9:10 enna mix ano
@rubbertappingwithjoykutty
@rubbertappingwithjoykutty 2 жыл бұрын
@@manikandanc8323 അത് ഞാൻ ഇട്ട reply അല്ല Akshaya എന്ന ആരോ തന്ന മറുപടിയാണ്
@vincentbabybaby5169
@vincentbabybaby5169 Жыл бұрын
18.18
@anilmannil1119
@anilmannil1119 Жыл бұрын
റബ്ബർ പാൽ ഉറക്കാൻ ഉപയോഗിക്കുന്നത് ഫോർമിക് ആസിഡ് ആണ് സാർ
@rubbertappingwithjoykutty
@rubbertappingwithjoykutty Жыл бұрын
ലാബിൽ ഉപയോഗിക്കുന്നത് അസ്റ്റിക് ആസിഡ് ആണ്
@jayachantharanchanthrakant9164
@jayachantharanchanthrakant9164 2 жыл бұрын
വളരെയധികം ഉപകാരപ്രദമായ വീഡിയോ.അവതരണം സൂപ്പർ 👍👍👍
@rubbertappingwithjoykutty
@rubbertappingwithjoykutty 2 жыл бұрын
Thanks
50 YouTubers Fight For $1,000,000
41:27
MrBeast
Рет қаралды 210 МЛН
Rubber shade achankovil
2:23
നാട്ടുവർത്തമാനം അച്ചൻകോവിൽ
Рет қаралды 56 М.
DRC Analysis By RRIMeter
1:53
Yok Ung Ling
Рет қаралды 7 М.
(Part-16)An expert rubber tapper in Kerala making grade sheet
26:42
Rubber tapping with Joykutty
Рет қаралды 80 М.