PART 2 / KERALA DRIVING LICENSE LEARNERS TEST EXPLANATION IN MALAYALAM |

  Рет қаралды 742,883

National DRIVING INSTITUTE

National DRIVING INSTITUTE

Күн бұрын

Пікірлер: 1 900
@shahientertainment4512
@shahientertainment4512 5 жыл бұрын
112-over speed 113-over load 129-helmet
@helenspot
@helenspot 2 жыл бұрын
ഏന്റെ ടെസ്റ്റ്‌ ഇന്നാണ്..
@Prakash.13
@Prakash.13 4 жыл бұрын
2021 കാണാൻ വന്നവർ ഇവിടേക്ക് വാ
@blitlzgamer2924
@blitlzgamer2924 3 жыл бұрын
Hahaha eppo 50 question unde,20allamonjiii ,30 venam pass avan
@minumariya8316
@minumariya8316 3 жыл бұрын
😝😝😝😝✌️✌️✌️
@sage3809
@sage3809 3 жыл бұрын
@Veena Ambu 👍🏼
@Anilkumar-if5zk
@Anilkumar-if5zk 3 жыл бұрын
എന്താ 🤔
@Anilkumar-if5zk
@Anilkumar-if5zk 3 жыл бұрын
@Veena Ambu 🤔
@arunpt4012
@arunpt4012 5 жыл бұрын
ഇന്ന് സാറിന്റെ ക്ലാസ്സ് മാത്രം കേട്ട് പോയിട്ട്... ആദ്യ 12 എണ്ണത്തിൽ തന്നെ പാസ് ആയി... വളരെ നന്ദി....
@kabeerptb1156
@kabeerptb1156 4 жыл бұрын
njanum
@ibrahimb1021
@ibrahimb1021 4 жыл бұрын
Arun Pt Arunpt
@cmtnr948
@cmtnr948 4 жыл бұрын
Sathyamano?
@ammuammu6257
@ammuammu6257 4 жыл бұрын
ഇന്ന് എനിക്ക് ടെസ്റ്റ്‌
@BHASKAR258
@BHASKAR258 4 жыл бұрын
എനിക്ക് ഇന്ന്
@salim.kkallingalpadam1657
@salim.kkallingalpadam1657 3 жыл бұрын
സാറിൻ്റെ ക്ലാസ് കേട്ടിട്ട് ആദ്യത്തെ 30 ചോദ്യത്തിന് തന്നെ ഞാൻ പാസ്സായി. സാറിന് എൻ്റെ ഹൃദയം നിറഞ്ഞ വളരെ വളരെയധികം നന്ദി'
@neethupraveen3321
@neethupraveen3321 3 жыл бұрын
എത്ര ചോദ്യങ്ങൾ ഉണ്ടാവും എക്സാം നു
@salim.kkallingalpadam1657
@salim.kkallingalpadam1657 3 жыл бұрын
@@neethupraveen3321 50 ചോദ്യങ്ങൾ
@T__heRebel
@T__heRebel 2 жыл бұрын
@@salim.kkallingalpadam1657 20 aleee
@T__heRebel
@T__heRebel Жыл бұрын
@@aneeshk6803 13
@vinukeezhal1042
@vinukeezhal1042 5 жыл бұрын
ഈ ക്ലാസ് കേട്ടാൽ പരിക്ഷയ്ക്ക് പഠിക്കുക മാത്രമല്ല ലെസൻസ്‌ കിട്ടിയവർക്ക് നിയമം പാലിച്ച് അപകടങ്ങളെ തരണ ചെയ്യുകയും ചെയ്യാം അത്രയ്ക്ക് മനസിൽ പതിയുന്ന തരത്തിലുള്ള വിവരണം' thanks സാർ
@vineeshapalayil136
@vineeshapalayil136 3 жыл бұрын
Thank you sir
@MURALITHARANG-nl5nq
@MURALITHARANG-nl5nq 6 ай бұрын
😊😊😊😊😊😊😊😊😊😊
@nandakumark.m.5520
@nandakumark.m.5520 2 жыл бұрын
ഞാൻ സാറിന്റെ ഈ വീഡിയോ കണ്ടു പഠിച്ചു 19.01.2022 ലെ ലേണേഴ്സ് ലൈസൻസ് വിജയിച്ചു സാർ പഠിപ്പിക്കുന്ന സ്കൂളിലെ വിദ്യാർത്ഥികളുടെ ഭാഗ്യം ഇങ്ങനെ പഠിപ്പിക്കുന്ന അധ്യാപകർ. അധികം ഉണ്ടാകില്ല നന്ദി സാർ
@arjunmohan9557
@arjunmohan9557 5 жыл бұрын
ഞാൻ ഒന്നും നോക്കാതെ ഇന്ന് പോയ്‌.. ബസിൽ നിന്ന് ഈ വീഡിയോ മാത്രം കണ്ടു.. ആദ്യത്തെ 12 എണ്ണം ചെയ്തിട്ട് വന്നു... സിമ്പിൾ... tnxx ഏട്ടാ
@alfahadsha4305
@alfahadsha4305 4 жыл бұрын
Bro 12 ennam mathiyo
@blzclown5397
@blzclown5397 4 жыл бұрын
Ethra question ind bro
@Aircraft_Lover
@Aircraft_Lover 4 жыл бұрын
@@alfahadsha4305 ഇപ്പോൾ നിയമം മാറി 30 ശെരിയുത്തരം വേണം 50 ചോദ്യം
@Aircraft_Lover
@Aircraft_Lover 4 жыл бұрын
@@blzclown5397 ഇപ്പോൾ 50
@annjo5514
@annjo5514 4 жыл бұрын
Thank you sir. Today I passed online exam.Friends..plz follow these before ur online exam 1) Be ready to attend where there would not be any range problems of signal loss. 2) Better to attend through a laptop rather than a mobile phone. 3)Once u login , plz do not click back key Go forward. 4)It is better to block incoming calls before u attend the exam as it can obstruct the signal. Thank you.All the best
@swathysuresh6296
@swathysuresh6296 3 жыл бұрын
@Travel Through cars yes
@anzilafathima6219
@anzilafathima6219 3 жыл бұрын
Online ....3nil ninnum thiranjedukkalano... Atho.....curct ans....,tic markkano
@ajithc.s3506
@ajithc.s3506 4 жыл бұрын
ഇന്നലെ ആരുന്നു എന്റെ ലേണേഴ്‌സ് ടെസ്റ്റ് സാറിന്റെ വീഡിയോ കണ്ടിട്ടാണ് അറ്റൻഡ് ചെയ്തത് എക്സാം പാസ്സ് ആയി വളരെ നന്ദി.
@ajithc.s3506
@ajithc.s3506 4 жыл бұрын
@@adithyaadhi199 ആകെ 50 ചോദ്യങ്ങൾ കാണും അതിൽ 30 എണ്ണം ശരി ആയാൽ മതി. നമുക്ക് കിട്ടുന്ന മാർക്ക് മുകളിൽ കാണിക്കും എപ്പോൾ 30 മാർക്ക് ആകുന്നോ അപ്പോൾ പരീക്ഷ കഴിയും. പാസ്സ് ആയി എന്നു കാണിക്കും ഫോണിൽ മെസ്സേജും വരും. ഫോണിൽ ചെയ്താൽ ഇടയ്ക്ക് ലോഗൗട്ട് ആയി പോകും അപ്പോൾ ഒന്നു കൂടെ ലോഗിൻ ചെയ്താൽ മതി ചിലപ്പോൾ രണ്ടു മൂന്നു തവണ ഇങ്ങനെ ചെയ്യേണ്ടി വരും.
@ajithc.s3506
@ajithc.s3506 4 жыл бұрын
@@adithyaadhi199 okk
@chinjujose1552
@chinjujose1552 3 жыл бұрын
Option undakumo??
@paappis8840
@paappis8840 3 жыл бұрын
@@chinjujose1552 undakum
@RinshifaRinshifa-mm7zr
@RinshifaRinshifa-mm7zr 7 ай бұрын
Idh ippo vannadhano
@bineeshcd2280
@bineeshcd2280 6 ай бұрын
2024 കാണുന്നവർ ഉണ്ടോ
@bineeshcd2280
@bineeshcd2280 6 ай бұрын
ഞാൻ പാസായി
@bineeshcd2280
@bineeshcd2280 6 ай бұрын
31.5.2024
@bineeshcd2280
@bineeshcd2280 6 ай бұрын
🙏
@muneeramanaf9872
@muneeramanaf9872 Ай бұрын
Mm
@mashithbadusha8721
@mashithbadusha8721 20 күн бұрын
Undey
@divyasankar8553
@divyasankar8553 4 жыл бұрын
ഇന്നായിരുന്നു എന്റെ learners test, സാറിന്റെ video ഉപകാരമായി, ഞാൻ പാസ്സായി
@gopikakp2770
@gopikakp2770 3 жыл бұрын
Ethra correct answer venam
@bettyjohnson8413
@bettyjohnson8413 3 жыл бұрын
@@gopikakp2770 minimum 30
@gopikakp2770
@gopikakp2770 3 жыл бұрын
@@bettyjohnson8413 thank you ❤️👍🙏
@febasuresh4849
@febasuresh4849 2 жыл бұрын
Leners test passayal matyrame two wheeler padipikku
@shameerhusainshahusainp453
@shameerhusainshahusainp453 4 жыл бұрын
Sirnte ക്ലാസ്സ്‌ കണ്ടത് കൊണ്ട് മാത്രം ഓൺലൈൻ എക്സാം പാസ്സ് ആയി. Thank you so much sir
@muhsinahmed5506
@muhsinahmed5506 4 жыл бұрын
ഇത് കണ്ടിട്ട് പോയി learners attend ചെയ്തു ഫസ്റ്റ് 30 എണ്ണം തന്നെ ശെരിയായി Thank you so much❣️❣️❣️
@RinshifaRinshifa-mm7zr
@RinshifaRinshifa-mm7zr 7 ай бұрын
🫨
@kanthsreekanth5848
@kanthsreekanth5848 2 жыл бұрын
ഒരുപാട് നന്ദി. Thank you for information. ഞാൻ പാസ്സ് ആയി 🙏🙏🙏🙏🙏🙏🙏സാറേന്റെ ക്ലാസ്സ്‌ എനിക്ക് ഉപകാരപ്പെടും ഒരുപാട് ഒരുപാട്................................. .നന്ദി 🙏
@lovelaughlive605
@lovelaughlive605 3 жыл бұрын
Njan Jan 1, 2021 il leaners apply cheythu..today feb 1 aarnu leaners test... Sir nte video valere helpful aarnu.. 50 choodyathile aadythe 30 ennavum sheriyayi vannu.. Sir nu orupaad nanni🥰 Highly recommended for everyone preparing for test🥰 Best of luck ❤️
@uncleboxx
@uncleboxx 3 жыл бұрын
enik inn test .
@lovelaughlive605
@lovelaughlive605 3 жыл бұрын
@@uncleboxx all the best❤️
@jincymali2119
@jincymali2119 3 жыл бұрын
Innu enik learners test aarunnu...sirnte class nannayi upakarappettu..first 30 questionil thanne pass aayi..Thank you so much for your effort..god bless u sir🙏🙏
@shalumohsin6710
@shalumohsin6710 4 жыл бұрын
ഇപ്പോൾ ഈ വീഡിയോ കാണുന്നവർ ശ്രദ്ധിക്കുക വാഹനങ്ങളുടെ സ്പീഡ് ലിമിറ്റിൽ വ്യത്യാസങ്ങൾ വന്നിട്ടുണ്ട്. കൃത്യമായി പഠിക്കാൻ മറ്റു ബുക്കുകളോ കേരള എംവിഡി സൈറ്റ് ഓ നോക്കുക. ബാക്കിയുള്ള questions ആൻസർ ചെയ്യാൻ തീർച്ചയായും ഉപകാരപ്പെടുന്ന വീഡിയോ തന്നെയാണ് ഇത്. Thank u
@devil-e8c6t
@devil-e8c6t 7 ай бұрын
സാറിന്റെ ക്ലാസ്സ് കേട്ട ലേണേഴ്സ് എഴുതാൻ പോയി വളരെ വ്യക്തമായി സാർ പറഞ്ഞു തന്ന പോലെ കൂടുതൽ ക്വസ്റ്റ്യൻസ് വന്നതും ചിഹ്നങ്ങളിൽ ആയിരുന്നു പാസായി വളരെ നന്ദിയുണ്ട്
@barseenarafi651
@barseenarafi651 3 жыл бұрын
13-08-2021 innu enikk lerning test aayirunnu sirinte vedio kandit aanu exam attend cheithath ... first 30 questions thanne correct aayi , thank you so much sir.....
@വാടാമല്ലി-ന5ഠ
@വാടാമല്ലി-ന5ഠ 2 жыл бұрын
താങ്ക്സ് സർ... ഞാൻ ഈ വീഡിയോ കണ്ടു പഠിച്ചു ഇന്ന് എക്സാം എഴുതി പാസ്സ് ആയി..
@Bichhu807
@Bichhu807 4 жыл бұрын
സാറിന്റെ ക്ലാസ്സ്‌ മാത്രം കണ്ടിട്ട് ഞാനും പാസ്സായി, Thanks sir. Good Video 👍👍👌👌👌👍👍
@salmaaslam4636
@salmaaslam4636 3 жыл бұрын
വളരെ നന്ദി സർ... ഞാൻ പാസ്സ് ആയി.. പറഞ്ഞറിയിക്കാൻ കഴിയാത്ത കടപ്പാടുണ്ട്... Thank you so much
@sreerag1271
@sreerag1271 4 жыл бұрын
ഇന്നലെ സാറിന്റെ ക്ലാസ്സ്‌ കണ്ടിട്ട് മാത്രം പോയി learner's എഴുതി പാസ്സായി.. Thank you sir🙏🙏
@neethunimesh9363
@neethunimesh9363 3 жыл бұрын
ഞാൻ എക്സാം എഴുതാൻ തയ്യാറെടുക്കുകയാണ്. ഈ ക്ലാസ്സ്‌ വളരെ ഉപകാരപ്രദമായി. വീണ്ടും ആവർത്തിച്ചത് കൊണ്ട് ഉപകാരമേ ഉണ്ടായിട്ടുള്ളൂ. ബോറടിച്ചില്ല. നല്ല ക്ലാസ്സ്‌. ഇതിൽ കൂടുതൽ ആരും പറഞ്ഞു തരില്ല 👍
@heeramohan9703
@heeramohan9703 4 жыл бұрын
Thank you.... ഈ വീഡിയോ മാത്രം കണ്ടിട്ടാണ് ഇന്ന് ടെസ്റ്റ്‌ എഴുതിയത്. പാസ്സ് ആയി.... Thank you so much for this video....
@heeramohan9703
@heeramohan9703 4 жыл бұрын
@Dasamoolam Damu ഓരോ question നും 3 ഓപ്ഷൻ ഉണ്ട്...
@heeramohan9703
@heeramohan9703 4 жыл бұрын
@Dasamoolam Damu 😊😊😊
@sajjadsajju2925
@sajjadsajju2925 3 жыл бұрын
Hi sir Njn ഇത് കേട്ട് പാസ് ആയി. Thanks . എല്ലാവരും ഈ വീഡിയോ കാണുക.ഇതിൽ പറയുന്നത് മാത്രം പഠിച്ചാൽ മതി.
@princet68
@princet68 5 жыл бұрын
താങ്ക്സ് എല്ലാം ചോദ്യങ്ങളും ചോദിച്ചില്ലെങ്കിലും കൂടുതൽ അറിവ് നേടാൻ പറ്റി ഒരുപാട് ഉപകാരമായിരുന്നു
@manjuvyshagan3239
@manjuvyshagan3239 3 жыл бұрын
Ennu lerners test undayirunnu. Ee class kettanu padichath. Test pass aayi. Thankyou sir. Good information.
@shahanashibu483
@shahanashibu483 5 жыл бұрын
ഹലോ സർ ഞാൻ ഷഹന സാറിന്റെ ക്ലാസ്സ്‌ മാത്രം കേട്ടിട്ടാണ് ഞാൻ ലയണേഴ്‌സ് ടെസ്റ്റിന് പോയത് ആദ്യത്തെ പന്ത്രണ്ട് ചോദ്യങ്ങൾക്കും ആൻസർ ചെയ്യാൻ പറ്റി Thank you sir thank you so much
@jith36
@jith36 5 жыл бұрын
Valare santhoshamundu
@john5370
@john5370 5 жыл бұрын
Kittilla chechi
@diyaaahh.73
@diyaaahh.73 5 жыл бұрын
അങ്ങനെ ഞാനും പാസ്സായി താങ്ക്സ് സാർ നിങ്ങളുടെ ക്ലാസ്സ്‌ കേട്ടിട്ടാണ് ഞാൻ ടെസ്റ്റ്‌ ന് പോയത്
@afeefbasheer007
@afeefbasheer007 3 жыл бұрын
Enikku inalle arnu learner's test..... Ee videoyil parajna questions thanne anuh choichathu...... Ee video mathram kandu njn learner's pass ayi..... Thx a lot
@sreemol10
@sreemol10 3 жыл бұрын
The video was very helpful. I passed the examination held in Andhra pradesh after listening to this. Got 19/20
@priyadileep3355
@priyadileep3355 2 жыл бұрын
Innale atirunnu enikku learning test.sir nte videos mathram kandanu njan attand cheydadu.adya 30 chodyathinu thanne kitti.oru padu nanni.
@melwinshaju4389
@melwinshaju4389 4 жыл бұрын
ഇന്ന് സാറിന്റെ ക്ലാസ്സ് മാത്രം കേട്ട് പോയിട്ട്... പാസ് ആയി... വളരെ നന്ദി.
@adithmanoj9029
@adithmanoj9029 4 жыл бұрын
bro password eppala varuka?
@melwinshaju4389
@melwinshaju4389 4 жыл бұрын
@@adithmanoj9029evening around 6 pm driving schooli chodichal mati
@nourinaysha
@nourinaysha 3 жыл бұрын
@@melwinshaju4389 part 1 kettirunno pls reply me naale aanu learners
@melwinshaju4389
@melwinshaju4389 3 жыл бұрын
@@nourinaysha yes
@ponniabraham326
@ponniabraham326 4 жыл бұрын
വളരെ ഉപകാരപ്രദമായ video . ഞാൻ ഈ video കണ്ടു. ഞാൻ Pass ആയി. Thank you so much sir.
@akshayadevadas8422
@akshayadevadas8422 5 жыл бұрын
സാർ super ആണ്.. ഇതു pole ആരും അവതരിപ്പിക്കില്ല....
@arjunviswam4870
@arjunviswam4870 3 жыл бұрын
as per thumbnail 100% true.. ithilim kooduthalonum choikila nj pass aayi sir tnx lot sir.....
@anuthomas8542
@anuthomas8542 5 жыл бұрын
Thank you sir ഞാൻ സാറിന്റെ ക്ലാസ് 3 പ്രാവശ്യം കണ്ടു വളരെ പ്രയോജനപ്രദമായ ക്ലാസായിരുന്നു ഞാൻ ഇന്ന് ലേണേഴ്സ് ടെസ്റ്റ് പാസ്സായി ഹൃദയം നിറഞ്ഞ നന്ദി
@twostarvlog13
@twostarvlog13 3 жыл бұрын
Sir ഞാൻ ഇന്നലെ സാറിന്റെ ക്ലാസ്സ്‌ കണ്ടിട്ട് learner's exam pass ആയി ആ ചോദ്യങ്ങൾ എല്ലാം തന്നെ സർ പറഞ്ഞു തന്നതാ വന്നത്. Thank you Sir. Thank you very much
@geethuyadav3491
@geethuyadav3491 4 жыл бұрын
Sir yesterday was my learner's test. I passed the exam. Thank you
@amalskumar1434
@amalskumar1434 4 жыл бұрын
Inne enikum kitti😍😍😍
@spiderman-cj3kj
@spiderman-cj3kj 4 жыл бұрын
Phonilano azhuthiyath
@geethuyadav3491
@geethuyadav3491 4 жыл бұрын
No laptop
@jeevanmichael2356
@jeevanmichael2356 4 жыл бұрын
@@geethuyadav3491 Easy aayirunno exam.?
@princeantony5428
@princeantony5428 4 жыл бұрын
@@spiderman-cj3kj copy adikan pattuvo
@nazeerpp8114
@nazeerpp8114 3 жыл бұрын
നന്ദി താങ്കളുടെ ക്ലാസ്സിനു പോയിട്ട് ഞാൻ ഇന്ന് പാസ് ആയി thank you sir
@rasheerasheed3925
@rasheerasheed3925 3 жыл бұрын
നമ്മക്കൊക്കെ വേണ്ടി ഇത്രേം റിസ്ക് എടുത്ത സറിന് എല്ലാ സപ്പോർട്ടും..... ❤️❤️❤️🌹
@alisulfikar8063
@alisulfikar8063 4 жыл бұрын
ഇന്നായിരുന്നു ലെണേഴ്സ് ടെസ്ററ്. ഉച്ചയ്ക്ക് താങ്കളുടെ രണ്ട് വിഡിയോസും കണ്ടു. 35 ചോദ്യമായപ്പോൾ ടെസ്റ്റ് പാസായി. താങ്ക്സ്...
@TeachingTravellingTasting
@TeachingTravellingTasting 4 жыл бұрын
I just viewed your video and then attended the exam. Thank you.
@monster8574
@monster8574 3 жыл бұрын
Thanks സാർ. സാർ പറഞ്ഞത് സത്യമാണ്.🙏ഇന്നലെയായിരുന്നു Learners exam ജയിച്ചു..fullpass.
@RjHaif
@RjHaif 4 жыл бұрын
*2020ൽ കാണാൻ വന്നവർ ആരൊക്കെ ഉണ്ട്....?*
@Samadnaduvattam
@Samadnaduvattam 3 жыл бұрын
സർ… ഞാൻ ഇന്നാണ് ലേണിംഗ് ടെസ്റ്റ് എഴുതിയത്. താങ്കളുടെ വീഡിയോ വളരെയധികം ഉപകാരപ്പെട്ടു. ഒരുപാട് ചോദ്യങ്ങൾക്കുള്ള ഉത്തരം താങ്കളുടെ വീഡിയോയിലൂടെ ലഭിച്ചു. Thank u so much....
@sureshkuttan.p3483
@sureshkuttan.p3483 5 жыл бұрын
ഞാൻഇന്നലെ രാത്രിയിൽ 11 മണിക്കാണ് ഈവിഡിയോ കാണുന്നഥേ ഇന്നുലേണിഗായിരുന്നു ഈസിയായി പാസായി ഒരുപാട് നന്ദി 👍👍👍👍
@jyothishnj5038
@jyothishnj5038 4 жыл бұрын
Thanks sir .ningalude videoyile questions mathram Nikki aaanu exm ezhuthiyath.pass ayi.thanku sir
@sanikap306
@sanikap306 3 жыл бұрын
I passed yesterday on the first 30 questions itself. Really usefull.
@erfana0
@erfana0 11 ай бұрын
very usefull video .thanku sir .im also passed my exam by watching ur class18.01.2024
@unnimk4253
@unnimk4253 3 жыл бұрын
Sir , ur video was very helpful . I passed my learners test. All thanks to u .
@allanjohney5571
@allanjohney5571 4 жыл бұрын
വളരെ നന്ദി ഉണ്ട് സാർ . എന്റെ ഓൺലൈനായി ടെസ്റ്റ് ഇപ്പോൾ കഴിഞ്ഞതെയുള്ളൂ എളുപ്പത്തിൽ പാസ്സായി🙏🙏🙏🙏🙏
@liyap1163
@liyap1163 5 жыл бұрын
Thanks a lot sir...your classes are very useful for the beginners..I am going for my learners test tomorrow & am very confident only because of your classes..thank you so much once again.🙏🙂
@aswathyaaswathya286
@aswathyaaswathya286 3 жыл бұрын
Hai sir 18/11/2021 innu pass ai thanku very much....🙏🙏🙏🙏🙏
@kavyakani5361
@kavyakani5361 5 жыл бұрын
Thank you so much sir❤️ I got passed my learners exam today....Thank you so much for your lovely support
@nishamol2881
@nishamol2881 5 жыл бұрын
sir, superb
@neethuks4157
@neethuks4157 2 жыл бұрын
ഞാൻ സാറിന്റെ video കണ്ടിട്ടാണ് Leaners എഴുതിത് ഞാൻ pass ആയി സാറിന്റെ വീഡിയോ എനിക്ക് ഉപയോഗപ്രദമായി ഇങ്ങനെ ആരും explain ചെയ്തു തന്നിട്ടില്ല. വളെരെ നന്ദി Thank you ⭐️⭐️⭐️⭐️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏✨️✨️✨️✨️✨️
@anishaabin2092
@anishaabin2092 3 жыл бұрын
Sir nte class kettittu exam ezhuthi pass ayi very useful video thank you
@samthomas6789
@samthomas6789 4 жыл бұрын
Sir, Njan innu pass aayi, Pakshe Sir Vandikalude Speed maariyittund. Enkilum Ee video velya help aarunnu. 🙏🙏 Thank you Sir
@rubinshibi
@rubinshibi 4 жыл бұрын
𝙴𝚗𝚐𝚊𝚗𝚎 𝚞𝚗𝚍𝚊𝚊𝚢𝚒𝚛𝚞𝚗𝚗𝚞
@samthomas6789
@samthomas6789 4 жыл бұрын
@@rubinshibi simple aanu, vandi speed puthiyath nokkanam. Bakki ellam videoil und.
@sumasankaran9666
@sumasankaran9666 2 жыл бұрын
Thank you sir 28.09.2022 leaners pass ayi,,, സാറിന്റെ ക്ലാസ്സ്‌ ഒരുപാട് ഹെൽപ് ചെയ്തു thanku... Sir....
@randomstories1308
@randomstories1308 4 жыл бұрын
Sir, yesterday was my leaners test and i have passed the exam only because of this tutorial 👍👍.. Thank you so much
@spiderman-cj3kj
@spiderman-cj3kj 4 жыл бұрын
Phonilano ezhuthiyath
@Wedland1234
@Wedland1234 2 жыл бұрын
താങ്ക്സ് സാർ 😍 ഞാൻ ഇന്ന് leaners ടെസ്റ്റ് പാസായി..വളരെ എളുപ്പമായിരുന്നു..sirnte വീഡിയോ 2 തവണ കേട്ടിട്ടാ പോയേ and (leaners text oru thavana vayicharune)വീഡിയോ വളരെ ഉപകാരപ്രദമായിരുന്നു...ഇന്നു qstn il കൂടതലും sign ചോദിച്ചതേ.. ആദ്യംകുറച്ച് qstn attend cheythapole പരീക്ഷ പാസ്സായി 1 qstn auto riksha hill sideil speed etra anenula qstnil optionil 30illayirune..pakaram 40, 35, 20 ayirunu options.... Njan 35 aduthu.. Correct arune😄.. Thank u so much.. Aduthiruna oralu fail ayi🥲
@rajeshr2990
@rajeshr2990 3 жыл бұрын
എൻ്റെ lernerce exam ന് ഈ ചേട്ടൻ പറഞ്ഞ ചോദ്യങ്ങളാണ് ഉണ്ടായിരുന്നത്
@mujeebpm4081
@mujeebpm4081 3 жыл бұрын
നാളെ LL രാജേഷ് ചോദ്യത്തിനല്ലാത്തിനും option ഉണ്ടാകുമോ
@abhiragkuttappy
@abhiragkuttappy 2 жыл бұрын
Bro bro paranjath pole nan fullum padichu exam nan full markode nan pass ayi thags nigalude vido enik valare ubagara prthamayi full supott undakum 💯💯💯💯💯💯
@sujithpg860
@sujithpg860 5 жыл бұрын
വളരെ നല്ല ഭാഷയിൽ നന്നായി മനസിലാകുന്നരീതിയിൽ ആകർഷകമായി അവതരിപ്പിച്ചിരിക്കുന്നു
@ChinaTravelkeerthy
@ChinaTravelkeerthy 4 жыл бұрын
sir ee vidoe kand poyiii pass ayii enn 😍😍 edhilte max speed values korach difference und enik thonunu one yr mumb ettadale adh kond akum Thank you sir for making this video 💃💃💃
@jith36
@jith36 4 жыл бұрын
athe speed limitil matamundu
@sreehari8570
@sreehari8570 4 жыл бұрын
Sir ന്റെ video കണ്ട് ആദ്യത്തെ 30 question തന്നെ ശരിയായി. THANK U very much Sir❤️🧡💛💚💙💜
@wanderlust2900
@wanderlust2900 4 жыл бұрын
Total ethra questions und??
@sreehari8570
@sreehari8570 4 жыл бұрын
@@wanderlust2900 50
@wanderlust2900
@wanderlust2900 4 жыл бұрын
@@sreehari8570 learns license appo thanne download cheyan patumo?
@sreehari8570
@sreehari8570 4 жыл бұрын
@@wanderlust2900 m
@salnamolansari2959
@salnamolansari2959 3 жыл бұрын
ഗുരുവേ ഒരായിരം നന്ദി 🙏ഈ video കണ്ടതുകൊണ്ട് മാത്രം first chance ഇൽ learners test ഞാൻ പാസ്സായി 🙏🙏🙏🙏
@abhijithkr5037
@abhijithkr5037 3 жыл бұрын
Congratulations :)
@Artistic_frames2906
@Artistic_frames2906 4 жыл бұрын
Respect for ur hardwork and way of teaching
@grablerexon4762
@grablerexon4762 2 жыл бұрын
Sir naleyanu ante exam,sir paranjath Allam sredichukettu manasikan patti.Thank you very much sir 🙏
@manithatp1
@manithatp1 4 жыл бұрын
Thank you Sir for explaining and describing each points of road safety. I read the learners book and saw your complete video. I have cleared my learners test. My marks is 12/12. Questions were fully road signs. Referred your road sign video also.. Thank you for your great help.
@bincy5563
@bincy5563 3 жыл бұрын
Thank you sir thank you very much sir ntea vedio kandittanu innu njn exam attent cheythathu . Pass aayi. Phone l cheythall ready aavila. System thil cheysnnam ennale kittunullu. Sirnod oru paad nandhi ud.
@faisalvaliyakath6979
@faisalvaliyakath6979 5 жыл бұрын
Today I passed my learning test .Tnku sir ur teaching help me alot.
@jith36
@jith36 5 жыл бұрын
Very good
@Shettykudla
@Shettykudla 5 жыл бұрын
When did u apply for LLR and how long days took to give LLR test
@smithasuresh.s3986
@smithasuresh.s3986 3 жыл бұрын
Parayathirikkan vayya super 👌😍❤class 👏thanks 😊🙏sir 🙏
@karthickyuvi4348
@karthickyuvi4348 4 жыл бұрын
Sir yesterday I saw your video today my LLR test passed thank u so much
@hibamusthafa1409
@hibamusthafa1409 3 жыл бұрын
Thank u sir....🌹ente learners ippo kayinnathaa ullu...sir nte class kettath kond maathramaan naan pass aayath...🥰
@sebinmathew287
@sebinmathew287 3 жыл бұрын
സാർ വളരെ നന്ദി, ഞാൻ ഇന്ന് (29 jan 21) ഇപ്പോൾ പരീക്ഷ എഴുതി കഴിഞ്ഞു വെറും 10 മിനുറ്റ്‌ മാത്രമാണ് പരീക്ഷയ്ക്കായി എടുത്തത്...... അതിനുള്ളിൽ 30 ഉത്തരങ്ങൾ വേഗം ഓർത്തെടുക്കുവാൻ സഹായിച്ചത് ഈ വീഡിയോ തുടർച്ചയായി കണ്ടത് കൊണ്ടാണ്....🙏... വാഹനങ്ങളുടെ വേഗതകളിൽ ചെറിയ ചെറിയ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്..... ഇനി അങ്ങോട്ട് പരീക്ഷയ്ക്കായി ഒരുങ്ങുന്ന കൂട്ടുകാർ അത് ശ്രദ്ധിക്കുമല്ലോ 🙏
@thanzeelaamazeena1088
@thanzeelaamazeena1088 3 жыл бұрын
Phonil ano xam cheithath
@sebinmathew287
@sebinmathew287 3 жыл бұрын
@@thanzeelaamazeena1088 allallo.... Lap aanu nallath
@jyothirmayikurup7336
@jyothirmayikurup7336 3 жыл бұрын
ഞാനും ഇന്നലെ ലേണേഴ്സ് ടെസ്റ്റ് പാസ്സായി. വളരെ ചുരുങ്ങിയ സമയം മാത്രം പഠിക്കാനായി കിട്ടിയിരുന്നുള്ളൂ. എൻ്റെ പഠനത്തിൻ്റെ 80 % സമയവും സാർ upload ചെയ്ത വീഡിയോകളാണ് കണ്ടത്. കേട്ടു പഠിക്കുക മാത്രമാണ് ചെയ്തത്. വളരെയധികം നന്ദി. വേഗതയുമായ ബന്ധപ്പെട്ട ചോദ്യങ്ങൾ 2021 - ലേത് അനുസരിച്ച് വീഡിയോയിൽ update ചെയ്താൽ ഇനി പരീക്ഷ എഴുതുന്നവർക്ക് ആശയക്കുഴപ്പം ഉണ്ടാകാതെ ഇരുന്നേനേ. ഒരു പാട് നന്ദി.
@sathyakrishnan4732
@sathyakrishnan4732 5 жыл бұрын
Thank you so much sir. ☺. Test undairnnu inn. Passayath ee class mathram kettittanu 😊
@akhilgopika5767
@akhilgopika5767 4 жыл бұрын
താങ്ക്സ്, ആശാൻ പറഞത്‌ മാത്രമേ ഞാൻപടിച്ചൊള്ളു എനിക്ക് മറ്റുള്ളവരോട് പറയുവാൻ ഉള്ളത്, ഈ ഒരുവീഡിയോ മാത്രം കണ്ടാൽ മതി നിസ്പ്രയാസം jayikkam, താങ്ക്സ് സർ godblessu
@SunithaSunitha-uy3xj
@SunithaSunitha-uy3xj 3 жыл бұрын
സാറിന്റെ ക്ലാസ് കേൾക്കുമ്പോൾ അറിയാം സാറിതിനോട് എത്രത്തോളം ആൽമാർതത കൊടുക്കുന്നുണ്ടെന്നു ഒരുപാടു ഉപകാരമായിരുന്നു ഞാനിന്നു ലേണിംഗ് എടുത്തു😊 പാസ് 😊
@najiyafathima6088
@najiyafathima6088 3 жыл бұрын
Ith mathram kettano
@hafiz4262
@hafiz4262 3 жыл бұрын
Sir innayrnu test passayi ഒരുപാട് upakarappetu. Ellavarum e class kananam e class mathram kandal mathi sure pass aanu athraku deep aayittanu sir paranjutharunnathu orikkal koodi thank u so much sir😍😍😍😍😍😍😍😍
@sreejithns6977
@sreejithns6977 4 жыл бұрын
Sir ഇന്നലെ എന്റെ learner's test ആയിരുന്നു ഞാൻ പാസ്സ് ആയി. സാറിന്റെ വിഡ്ഡിയോ മാത്രം കണ്ടാണ് ഞാൻ എക്സാം ചെയ്തത് thanks for your great information
@ghillylouie751
@ghillylouie751 4 жыл бұрын
Learning licence copy kittan ethra time edukum after pass
@sreejithns6977
@sreejithns6977 4 жыл бұрын
@@ghillylouie751 pass Aya ശേഷം എപ്പവേണമെങ്കിലും പ്രിന്റ് എടുക്കാം
@ghillylouie751
@ghillylouie751 4 жыл бұрын
@@sreejithns6977 password eppola vara. Enike innu anni test
@sreejithns6977
@sreejithns6977 4 жыл бұрын
@@ghillylouie751 password6:00 മണിക്ക് മുമ്പ് വരും
@NoushadPM-h4k
@NoushadPM-h4k 3 ай бұрын
പ്രിയ സഹോദര താങ്കളുടെ ഈ യൂടൂബ് ചാനൽ രണ്ട് മൂന്ന് ആവർത്തി കേട്ടതിനാൽ... ഇന്ന് എനിക്ക് ലേണിംഗിൽ വിജയിക്കാനായി ❤️ സന്തോഷം, നന്ദി ഒന്ന് രണ്ട് ഉത്തര മേ തെറ്റി പോയത്.
@giftymarysam5445
@giftymarysam5445 4 жыл бұрын
സാറിന്റെ ക്ലാസ്സ്‌ മാത്രം കേട്ട് ഞാൻ ടെസ്റ്റ്‌ പാസ്സായി. താങ്ക് യു ഫോർ യുവർ സപ്പോർട്ട് ആൻഡ് ഗൈഡൻസ്.
@amarsahadva3746
@amarsahadva3746 2 жыл бұрын
Today was my exam, i passed Becoz of this tutorial.THANK YOU SIR. Those who are going to appear Leaners test. refer the all three parts of this video, everything in this video is HIGH YIELD TOPICS
@Fashader
@Fashader 4 жыл бұрын
2020 ല്‌ October മാസം കാണുന്നവർ ഉണ്ടോ
@shibilx
@shibilx 4 жыл бұрын
Ya
@safalrafeeque9863
@safalrafeeque9863 4 жыл бұрын
Aa
@binuisacbijunu4531
@binuisacbijunu4531 4 жыл бұрын
ഞാൻ
@amalem4822
@amalem4822 4 жыл бұрын
Hihhi
@nihaltp7591
@nihaltp7591 4 жыл бұрын
🙋🏽‍♂️
@jamsheela6131
@jamsheela6131 2 жыл бұрын
Sir nan e vidio orupad pravashyam kandittann leaning examinu poyath nan examinu jayikkugayum cheythu orubad thanks. 👍🏻🌹🌹🌹
@giftysamuel4394
@giftysamuel4394 5 жыл бұрын
Repeat ayi parayunnne helpful anu.. Thank you sir
@shagi3167
@shagi3167 2 жыл бұрын
Respected sir ... രണ്ട് ദിവസം മുൻപായിരുന്നു ലേണേഴ്സ് ടെസ്റ്റ് . ഈ വീഡിയോ ആയിരുന്നു കൂടുതൽ ഉപകാരപ്പെട്ടത് . നന്ദി അറിയിക്കട്ടെ
@harshalts
@harshalts 5 жыл бұрын
Sir, today was my learners test and I could correctly answer first 12 questions itself.. thanks to you.. 🤗
@rudrakaladevi7431
@rudrakaladevi7431 4 жыл бұрын
Hey....car padichh..ethra month kazhiyumbozha license kittunne???paraj tharavo
@techcastell17
@techcastell17 4 жыл бұрын
@@rudrakaladevi7431 learners kitti kazhinju 1 month aayal test nu pokam
@kakkadathasok
@kakkadathasok 2 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ. താങ്ക്സ് മാഷേ 🌹
@Riyasriyas-yj1rt
@Riyasriyas-yj1rt 4 жыл бұрын
Today passed learning test.your class was very useful for me.
@supriyadinesh2496
@supriyadinesh2496 3 жыл бұрын
Sir, ഈ video മാത്രം കണ്ട് എനിക്ക് learner's test കിട്ടി... Thank you Sir 🙏
@supriyadinesh2496
@supriyadinesh2496 3 жыл бұрын
ആണോ congrats
@sadikhsadi9101
@sadikhsadi9101 4 жыл бұрын
നാൻ ഇന്നലെ ഓൺലൈനിലൂടെ എഴുതി പാസ് ആയി tnx tnx
@reshmicr2045
@reshmicr2045 2 жыл бұрын
Thanku sir സാറിന്റെ ക്ലാസ്സ്‌ കണ്ട് പോയി. പാസ്സായി 👍
@nabeelc3872
@nabeelc3872 5 жыл бұрын
സർ ഞാൻ ഇന്നലെ learners test പാസ്സ് ആയി...ഈ വീഡിയോ വളരെ ഉപകരപ്രദമായിരുന്നു Thank you so much sir 😍😍 പിന്നെ സ്പീഡ് limitil ചില variations വന്നിട്ടുണ്ട്.....
@jith36
@jith36 5 жыл бұрын
Nokkam
@nabeelc3872
@nabeelc3872 5 жыл бұрын
Thank you sir
@ambadysivadas7958
@ambadysivadas7958 4 жыл бұрын
Sr njan ambady tnx very much sr ntaa ee vedio vallara araa anike use full ayee sr repeat chaytha parnja orooo questions enikke vallara araa LLtest usefull ayeee
@jejosmediaentertainments
@jejosmediaentertainments 5 жыл бұрын
എന്റെ പേര് Jestin എന്നാണ്. ഇന്നായിരുന്നു എന്റെ Learning Test.താങ്കളുടെ ക്ലാസ്സുകൾ(Also Classes about Symbols) വളരെയധികം ഉപകാരപ്പെട്ടു... കൂടുതലും Symbols ആയിരുന്നു ചോദിച്ചത്. ആദ്യത്തെ 12 Questions തന്നെ ശരിയാക്കാൻ സാധിച്ചു.ഒത്തിരി നന്ദിയുണ്ട്.ഇനിയും ഇതുപോലത്തെ ഉപകാരപ്രദമായ Videos പ്രതീക്ഷിക്കുന്നു.
@muhammadsavad9386
@muhammadsavad9386 3 жыл бұрын
ഞാനും സാറിന്റെ വീഡിയോ കണ്ടാണ് പോയത്(model questions ഉം വായിച്ചിരുന്നു ). ആദ്യ 30 ഉം ശരിയായി. Thank you sir.👍👍😊
@093sayantyouseph2
@093sayantyouseph2 4 жыл бұрын
Sir paranjathilm apparm onnum vannila 1st 30st qsts il thanne clear ayi 30 marks .. highly recommended💯(out of 50 qst 30 correct akanm)
@thulasiak6765
@thulasiak6765 3 жыл бұрын
സാറിന്റെ ഈ ക്ലാസ്സ്‌ മാത്രം കേട്ടിട്ട് ഞാനിന്ന് learners passayi.. Thankyou sir
@myworld-vt8dr
@myworld-vt8dr 2 жыл бұрын
ഫോണിൽ aanobezhuthiye
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
PART 1 / KERALA DRIVING LICENSE LEARNERS TEST EXPLANATION OF SIGNALS IN MALAYALAM
31:51
National DRIVING INSTITUTE
Рет қаралды 1 МЛН