Innale vare oru pravasyam polum correct aayiyy "H" eduthirunnilla, vaineram ee video kand inn testinu poi pass aayi...Heartful thanks for this video😍😍
@dreamandmakeit62213 жыл бұрын
Engine? Eniku 30nu anu. Pedi akunu.
@abhiramp46522 жыл бұрын
@@dreamandmakeit6221 pass aayo
@roshanantony25922 жыл бұрын
@@dreamandmakeit6221 q00000000
@manikandank22044 жыл бұрын
താങ്ക്സ് 💜. ഇന്ന് ടെസ്റ്റ് ആയിരുന്നു വിജയിച്ചു 👍😍
@goodsonkattappana10794 жыл бұрын
👍👍
@manikandank22044 жыл бұрын
@@goodsonkattappana1079 🤩🤩😍💜
@thekingtravelboy32583 жыл бұрын
Road test kittiyo
@manikandank22043 жыл бұрын
@@thekingtravelboy3258 kitti
@thekingtravelboy32583 жыл бұрын
@@manikandank2204 ☹️
@chandramohanannair99663 жыл бұрын
🌹സാറേ, സാറിനു എന്റെ ഒരു ബിഗ് സല്യൂട്ട് 🌹🙏.
@sukumarannair90103 жыл бұрын
Useful guidelines. പലർക്കും സ്റ്റയറിംഗ് ഓരോ H തിരിവിലും വലത്തോട്ടോ - ഇടത്തോട്ടാണോ തിരിക്കേണ്ടതെന്ന് കൂടി പറഞ്ഞി രുന്നുവെങ്കിൽ കുറച്ചു കൂടി നന്നാകുമായിരുന്നുവെന്ന് തോന്നുന്നു. പുതിയ ആളുകൾക്ക് പ്രയോജന പ്പെടുമായിരുന്നു
@goodsonkattappana10793 жыл бұрын
Ok🙏
@aneeshambalath77574 жыл бұрын
ഞാൻ ഈ വീഡിയോ കണ്ടു പഠിച്ചു.. എത്ര നന്നായി മനസ്സിലാക്കി തന്നു....ഇന്ന് ഗ്രൗണ്ടിൽ 3 ടൈം ഈസി ആയി H ഇട്ടു .. ഇനി 5 th ന് ടെസ്റ്റ് ഉണ്ട്.. ഇപ്പോൾ ആത്മവിശ്വാസം ഒരുപാട് ഉണ്ട്.. Tnx alot മാഷേ.. 😍😍
@hishammuhammed69004 жыл бұрын
Pass aayo
@ittyoskii4 жыл бұрын
@@hishammuhammed6900 🤣🤣
@hishammuhammed69004 жыл бұрын
@@ittyoskii?
@ittyoskii4 жыл бұрын
@@hishammuhammed6900 enthe ?
@CMwithCMchinchumathew4 жыл бұрын
Very clear explanation, u r a good teacher 👨🏫 Thank u😊
@goodsonkattappana10794 жыл бұрын
Thank you
@sindhuts66727 ай бұрын
Driving പഠിക്കാൻ പോകുന്നുണ്ട്... പക്ഷെ ഒന്നും മനസിലാവാറില്ല.. ഈ vedio കാണുമ്പോൾ പെട്ടെന്ന് മനസ്സിലാകുന്നുണ്ട്. Thanks bro 🙏
@goodsonkattappana10797 ай бұрын
Ok
@saravananr84563 жыл бұрын
Enikku aadhyathe test fail ayirunnu ,adutha test innayirunnu pass ayi, gnan Youtubil orhiri video kandu ,athil valare clearayittulla video ithayirunnu, valare nanni undu.......
@swapnavlogs34574 жыл бұрын
ഈ വീഡിയോ കണ്ട് എനിക്ക് മൂന്നാമത്തെ ക്ളാസിൽ നന്നായി H എടുക്കാൻ സാധിച്ചു ഒരുപ്രയാസവും തോന്നി ഇല്ല ഒരുപാട് നന്ദി
@kuttykrishnanmankara35993 жыл бұрын
Thanks a lot for having taught us how to pass 'H' test very easily 👌💐
@ansam12322 жыл бұрын
Ok👌
@arshasubhash35563 жыл бұрын
Easy and simple to understand.....well explained.....othiri videos kandenkilum ellam confusion akunnundarunnu ....pakshe ee video nannayi H edukkunnath engne enn manasilaakki thannu
@zoeysworld40534 жыл бұрын
Thankuh for ur valuable tricks.ഇന്നലെ രാത്രി ഒരു തവണ ഞാൻ നോക്കിയിരുന്നു ..ഒരു വര്ഷം ആയ് ക്ലാസ് നിർത്തി വെച്ചിട്ട് ഇന്ന് ആയിരുന്നു 8-12-20 തീയതി കിട്ടിയത് ക്ലാസ് എടുക്കാൻ സമയം ഇല്ലാത്തദ് കൊണ്ട് പേടിയായിരുന്നു അപ്പോസാണ് youtube സഹായം നോക്കിയത് . alhamdulillah .സന്ദോഷം നിങ്ങള് പറഞ്ഞതിൽ ഒന്നെ ഞാൻ ഒന്നെ മനസ്സിൽഖിയാക്കിയത് ആദ്യം right turn പിന്നെ left ഈദ് മാത്രം ശ്രെദ്ദിച്ച പോയതാൻ
@safwanarafi63834 жыл бұрын
അടിപൊളി. ഇപ്പോഴാ എനിക്ക്. മനസ്സിൽ ആയദ്.
@alshifshan54893 жыл бұрын
Enikkum 👍👌
@raichalabraham98482 жыл бұрын
4 pravishyam eduthittum manassilayillayirunnu,but ee vedio kandappol pettennu ellam manassilayi.Thank you for your valuable information.God bless you bro...
താങ്കളുടെ വീഡിയോ കണ്ട് അന്പത്തഞ്ചു വയസുള്ള ഞാൻ വണ്ടി ഓടിച്ചു നാൽപതെഴു വയസിൽ ലൈസൻസ് കിട്ടി വണ്ടിയോടിച്ചേ ഇല്ല, ഇപ്പോഴാണ് അതിനുള്ള ധൈര്യം കിട്ടിയത്, ഞാൻ താങ്കളോട് കടപ്പെട്ടിരിക്കുന്നു,
@KUNJUS-SERIES-3 жыл бұрын
Njan adhyamay ഇന്ന് H practice cheythu വന്നതേ ullu. കുറച്ച് doubts undarunnu. Ipo എല്ലാം clear aayi perfect 😍thank u sir.
@goodsonkattappana10793 жыл бұрын
Ok
@abuthahir72133 жыл бұрын
Goodson sir thank u so much ningal thanna ee arivukaranam mathramanu njan h test passaythu orupadu nanni ningal nalloru vekthiyanu
@goodsonkattappana10793 жыл бұрын
Ok
@sibiar97512 жыл бұрын
Ente Instructorkkum Goodson Kattappanakkum Ere Nandi💯❤️👍👍👍.
@goodsonkattappana10792 жыл бұрын
❤
@mansoorali10193 жыл бұрын
Thank u sir.. Inn test ayirunnu. Sirnde vedio sherikkum upkarichu.. Test pass ayi😍
@goodsonkattappana10793 жыл бұрын
🙏
@adithyanpathiyoor46133 жыл бұрын
ഇറക്കത്തിലും കയറ്റത്തിലും ക്ലച്ച് & ഗിയർ movements അതുപോലെ തന്നെ ഇറക്കത്തിൽ വണ്ടി റിവേഴ്‌സ് എടുക്കുന്നതിനെ പറ്റിയും ഉള്ള ഒരു വീഡിയോ ചെയ്യാമോ
@goodsonkattappana10793 жыл бұрын
Yes
@sarahvarghese35424 жыл бұрын
Dear Goodson, thank you so much for the excellent presentation which is very clearly explained. God bless you
@nazeemac149711 ай бұрын
താങ്കൾക് ആഫിയതുള്ള ദീർഘായുസ് അള്ളാഹു പ്രധാനം ചെയ്യട്ടെ..... 🤲🤲🤲🤲😭😭. എനിക്ക് 2024ജനുവരി 9നാണ്. എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാകണേ 🤲🤲🤲
@goodsonkattappana107911 ай бұрын
👍❤️
@nazeemac149711 ай бұрын
@@goodsonkattappana1079 ചേട്ടാ. വണ്ടി ബ്ലോക്കിൽ പെട്ടാൽ മെല്ലെ മെല്ലെ വണ്ടി എടുക്കാൻ ഏതാണ് ഉപയോഗിക്കുക. റിപ്ലൈ പ്ലീസ്...
@martinaji815 ай бұрын
Thanks
@Anu-eb5wm4 жыл бұрын
Innu njan driving schoolil first time h eduthu onnum manasilayilla . Ippol aanu manasilayathu. Thanks sir
@amalnandhu15704 жыл бұрын
First comment😍😍
@goodsonkattappana10794 жыл бұрын
Thank you
@binoyk62522 жыл бұрын
നന്നായി മനസിലാക്കി തന്നു. വളരെ നന്ദി ....
@sharonckuruvilla82734 жыл бұрын
Thanks, I m passed today❤️🤩
@goodsonkattappana10794 жыл бұрын
All the bst
@hyperxshotxo98083 жыл бұрын
ആദരാഞ്ജലി
@Rospa13 жыл бұрын
@@hyperxshotxo9808 condolences
@fathimanaushad79982 жыл бұрын
Aake confusion aarunnu ipppol oru idea kitty thanks
@goodsonkattappana10792 жыл бұрын
Ok
@swalisahlaqueencutiesworld5953 Жыл бұрын
Video ellam super anu enthoru aakum manasilaavunna tharathilulla avatharanam
@antonykj1838 Жыл бұрын
ഗുഡ് പ്രസന്റേഷൻ താങ്ക്സ് 👏👍
@nk42633 жыл бұрын
Super നല്ല വിവരണം ഇനിയും പ്രതീക്ഷ
@suchithrasabith23213 жыл бұрын
വളരെ ഉപകാര പ്രദമായ വീഡിയോ
@kunheevithottathil90336 ай бұрын
ഇത് നല്ലൊരു അപ്‌കരം ഉള്ള ടീച്ചിങ് ❤❤❤
@goodsonkattappana10796 ай бұрын
❤️
@nainusfamily3838 Жыл бұрын
വളരെ ഉപകാര പ്രദമായ വീഡിയോ 🙏
@rishadali82373 жыл бұрын
നിങ്ങളുടെ class എനിക്ക് വളരെയധികം പ്രയോജനമായി ഇന്ന് ഞാൻ h ടെസ്റ്റിൽ വിജയിച്ചു.. Tanks bro 😍😍😍
@goodsonkattappana10793 жыл бұрын
Ok👍
@favas12334 жыл бұрын
ഞാൻ കാർ പഠിക്കാ H എങ്ങിനെ ഇടാം എന്ന് പറഞ്ഞുതന്നതിന്നു താങ്ക്‌സ്
@nithafathima71203 жыл бұрын
26 ന് ടെസ്റ്റാണ് വളരെ നല്ല വീഡിയോ താങ്ക്സ് സാർ
@goodsonkattappana10793 жыл бұрын
All the bst
@dilshadibrufamily38382 жыл бұрын
Epozhum നിങ്ങൾ good ആയി parayunnu
@aswin90173 жыл бұрын
Thanks. ഇന്നായിരുന്നു ടെസ്റ്റ് പാസ്സായി👍🤩
@goodsonkattappana10793 жыл бұрын
Ok
@Sona-vm6zn4 жыл бұрын
Epol enik pidikity...thanks
@shafeedanaju40032 жыл бұрын
Thanx... നല്ല രീതിയിൽ മനസിലാക്കി തന്നു 🥰
@shahala64084 жыл бұрын
വളരെ ഉപകാരപ്രദം ആയി ഈ വിഡിയോയിലൂടെ
@kavithasiva27563 жыл бұрын
October 1st aa test.... Very useful video🙏🙏🙏
@manumohan453 жыл бұрын
Pass aayo?
@ichoos73183 жыл бұрын
Sir Sterling 2 Pravashyam alle thirikand athum koodi paranja clear aayirunnu👍👍👍baki ellam okke aan
@harilakshmi6402 жыл бұрын
Thank you brother...superb 👏👏👏👏👏👏 God bless you
@goodsonkattappana10792 жыл бұрын
❤
@nivedums2 жыл бұрын
U r a good person and a wonderful teacher😊😊😊
@chellappan53 жыл бұрын
Very Good Demo. Thank you.
@goodsonkattappana10793 жыл бұрын
🙏🙏
@saidalavi509 Жыл бұрын
വളരെ ഉപകാരമുള്ളള വീഡിയോ ആണിത്
@goodsonkattappana1079 Жыл бұрын
👍
@anithaanilkumar56416 ай бұрын
എനിക് വളരെ സന്തോഷമായ്. എനിക് ഉപകാരപെട്.
@mdcreation61714 жыл бұрын
Help full video. Thanks bro👍😍
@goodsonkattappana10794 жыл бұрын
👍
@vc71324 жыл бұрын
ലൈസൻസും കിട്ടി
@rajeevlakshmi53982 жыл бұрын
Tips thannathil othiri thanks
@jaseelajasee42354 жыл бұрын
Sir road test um koodi vedio idanam lockdownokke kazinje
@goodsonkattappana10794 жыл бұрын
Video cheythitund
@jaseelajasee42354 жыл бұрын
K
@shanthinins47244 жыл бұрын
Pls share that video link....
@abdulkhaderpp8883 Жыл бұрын
നന്നായി മനസ്സിലായി. Thanks
@captianhydra17123 жыл бұрын
Nalla vedio. But background music ozhivakiyal nannayirikum. Parayunnath clear aakan ithiri paadund😊
@goodsonkattappana10793 жыл бұрын
👍
@bindumolmr53783 жыл бұрын
Thankyou sir .... Good class 👍🏻👍🏻
@anvar52274 жыл бұрын
Bro reverse edukan gap kityilel frontilott aaki veendum reverse idam patumo
@abidhonetouch74953 жыл бұрын
Aa patum.test passavilla enne ulloo...
@veenarv57623 жыл бұрын
Half clutch il move cheythu vannitt turn cheyyumpol clutch kurachu thazhthano sir. Onnu parayamo.enikk next week anu test. Steering turn cheyyunnath nannayi manansilayi.clutch control koodi parayamo
@Consumerss2 жыл бұрын
Clear explanation.....👍
@tessyjohnkjohnkaitharath27482 жыл бұрын
U r really a good teacher thank U so much
@goodsonkattappana10792 жыл бұрын
Thanks
@annjeena41944 жыл бұрын
Last nirthumba clutchum brakeum koodi onnich chavitaan patanila Brake nekumba clutch full veeyanila.
@girijag57602 жыл бұрын
വളരെ നല്ല വീഡിയോ
@vipinunni83483 жыл бұрын
താങ്ക്സ് ചേട്ട 💙💙
@goodsonkattappana10793 жыл бұрын
❤❤
@dhaneeshkumar60383 жыл бұрын
H steering postion video cheyenmo goodson sir
@goodsonkattappana10793 жыл бұрын
👍
@sofiafaiha25582 жыл бұрын
Ithu super video bro thanks
@goodsonkattappana10792 жыл бұрын
👍👍
@Varughese-z5j3 ай бұрын
Good class🙏🏻🙏🏻🙏🏻
@anuwilson57143 жыл бұрын
👍 ippalaaa crt manasilayee tkuu🙏🙏🙏
@Rs4674-e8f5 ай бұрын
Welldone bro😍
@akshaykishore7313 жыл бұрын
ഒരുപാട് നന്ദി ബ്രോ.
@Massgamingavanu Жыл бұрын
Thankuuu sir thankuu very much
@shinujohn34623 жыл бұрын
താങ്ക്യൂ സഹോദരാ
@aswanijayakrishnan43403 жыл бұрын
Innu test ayirunnu pass ayi very helpful this video thank you sir
@goodsonkattappana10793 жыл бұрын
👍🙏
@ubbizubi86653 жыл бұрын
Sherikum manasilaki thannu good 👏👏
@goodsonkattappana10793 жыл бұрын
👍🙏
@rameshkk69943 жыл бұрын
@@goodsonkattappana1079 Thankyou
@safisana19862 жыл бұрын
Very good explanation thank you brother
@amalamal47283 жыл бұрын
Thanks poli vedio
@krishnank73314 жыл бұрын
Krishnan, Chennai. Will you Pl. clear my doubt. Assume vehicle is moving in 2nd or higher gear can I take out my leg from cletch pedal completely.
@goodsonkattappana10794 жыл бұрын
Yes
@alisuperstar96933 жыл бұрын
Test passayi. Thank you for your video
@sarathrajp66344 жыл бұрын
Sir, H എടുക്കുമ്പോൾ റിവേഴ്‌സ് ഗിയർ ഇട്ട് തിരിക്കുമ്പോൾ കാർ സ്പീഡ് ആയി പോവുന്നു. വേഗത കുറയ്ക്കാൻ എന്താണ് cheyyandeth. Accelater ചവിട്ടാറില്ല എന്നിട്ടും സ്പീഡ് ആയി പോകുന്നു 😢
@akhilpt29044 жыл бұрын
Clutch n brake use cheyyuka ,clutch chavittuka ,viduka (ithu randum mari mari cheythalathy),brake use cheyuka
@sabuvarghese73004 жыл бұрын
Speed kurakkan clutch full pidikka, ini speed koranjune thonnya melle half cluthil kond varuka