Part-3 / PAHADI raga |

  Рет қаралды 1,576

Nsk ragas

Nsk ragas

Күн бұрын

If you like our video, please like, share, and subscribe to the channel.
**********************************************************************
online carnatic music classes are available in our Nsk academy
contact number : 8590469708,9947927194
***********************************************************************
Follow me on facebook : www.facebook.c...
##################################################
for business inquiries : ananthukrishna596@gmail.com
Whatsapp : 7902269708
NSK ragas

Пікірлер: 55
@natiletharangal
@natiletharangal 2 жыл бұрын
ഇന്നത്തെ episod പൊളിച്ചു എനിക്ക് ഇഷ്ട്ട്‌മുള്ള തമിഴ് ഗാനങ്ങൾ സൂപ്പർ 🌹🌹🌹🌹🌹
@Nskraga007
@Nskraga007 2 жыл бұрын
ജീ❤️❤️
@sunilnarukkumputty889
@sunilnarukkumputty889 2 жыл бұрын
Wow NSK പഹാഡി രാഗം എത്ര മനോഹരം അതിസുന്ദര ആലാപനം 👍👍❤️❤️❤️👍👏👏🙏🙏🙏🙏🌹🌹🌹🌹👌👌👌
@Nskraga007
@Nskraga007 2 жыл бұрын
സുനീ ഒത്തിരി ഇഷ്ടം❤️
@bijukkuttanbijukkuttan3033
@bijukkuttanbijukkuttan3033 2 жыл бұрын
🌹🌹🌹🌹🌹
@Ajimon-u6e
@Ajimon-u6e Жыл бұрын
Sunil sir avatharanam super❤
@vargeesk2564
@vargeesk2564 2 жыл бұрын
പഹാഡി രാഗത്തിൽ വിവിധ ഭാഷകളിലായി പിറവിയെടുത്ത അതിസുന്ദരങ്ങളായ ഗാനങ്ങൾ തേടിപ്പിടിച്ച് കോർത്തിണക്കി കൊണ്ട് അവതരിപ്പിച്ച ഈ എപ്പിസോഡ് അതിഗംഭീരമായിട്ടുണ്ട് , ഏതൊരു രാഗത്തെ പരിചയപ്പെടുത്തുമ്പോഴും ആ രാഗത്തിന്റെ സമസ്ഥ മേഘലയിലൂടേയും സഞ്ചരിച്ച് അറിവിന്റെ ചെപ്പ് തുറന്ന്കൊണ്ട്എന്നും സംഗീതപ്രേമികളെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കയാണ് സുനിൽ നിലമ്പൂർ , NSK രാഗ പരിചയം ഉയരങ്ങൾ കീഴടക്കി മുന്നേറ്റട്ടേ എന്ന് ആശംസിക്കുന്നു , പുത്തൻ വിശേഷങ്ങൾക്കായി കാത്തിരിക്കുന്നു .
@Nskraga007
@Nskraga007 2 жыл бұрын
വർഗീസേട്ടാ ഏറെ ഹൃദയം തുളുമ്പുന്ന ഈ കമന്റിന് മുന്നിൽ കൂപ്പു കൈകളോടെ. 🙏
@Devageetham
@Devageetham 2 жыл бұрын
പഹാഡി രാഗത്തെക്കുറിച്ച് കഴിഞ്ഞ മൂന്നു പാർട്ട്‌ ആയി അപ്‌ലോഡ് ചെയ്ത എല്ലാ എപ്പിസോഡും നന്നായിട്ടുണ്ട്. പഹാഡി രാഗത്തിലെ പാട്ടുകൾക്കായി കാത്തിരിക്കുന്നു. സ്നേഹത്തോടെ ❤️
@Nskraga007
@Nskraga007 2 жыл бұрын
നന്ദി ജീ❤️
@babupk4647
@babupk4647 2 жыл бұрын
👍👍👍
@Nskraga007
@Nskraga007 2 жыл бұрын
നന്ദി❤️
@pradeeptppradeeptp5507
@pradeeptppradeeptp5507 2 жыл бұрын
പഹാഡി ഇത്ര മനോഹരമാണെന്നറിഞ്ഞില്ല പറഞ്ഞ എല്ലാ പാട്ടുകളും Super hit തന്നെ.. എല്ലാത്തിലും ഉപരി ഈ അറിവ് പകർന്ന് തന്ന N SK ക്ക് 🙏
@Nskraga007
@Nskraga007 2 жыл бұрын
പ്രദീപ് ജി❤️❤️❤️❤️❤️
@sathyan5385
@sathyan5385 2 жыл бұрын
മനോഹരം 🌹മനോഹരം 🌹മറ്റൊന്നും പറയാനില്ല സുനിൽ
@Nskraga007
@Nskraga007 2 жыл бұрын
സത്യട്ടാ❤️
@rajeevmusic8623
@rajeevmusic8623 2 жыл бұрын
വീണ്ടും വീണ്ടും.. പഹാഡി മയം.. ❤❤👌👌👏👏👏
@Nskraga007
@Nskraga007 2 жыл бұрын
രാജീവ്❤️
@sasikalababu3897
@sasikalababu3897 2 жыл бұрын
സുനിലിന്റെ ഓരോ എപ്പിസോടും മനോഹരം ആണ്. അവതരണവും ആലാപനം സൂപ്പർ 👍👍👍👍
@Nskraga007
@Nskraga007 2 жыл бұрын
ശശികല ചേച്ചി നന്ദി🙏
@jessywillsilli8915
@jessywillsilli8915 2 жыл бұрын
പഹാഡി രാഗസാഗരത്തിലെ മധുരസുന്ദരമായ അമൃത ബിന്ദുക്കളെ തന്റെ ഗവേഷണന്വേഷണങ്ങളിലൂടെ മുങ്ങിവരിയെടുത്തു ഞങ്ങൾക്ക് തന്ന സുനിൽജിക്ക് സ്നേഹഭിനന്ദനങ്ങൾ... ഇനിയും വിവിധ രാഗങ്ങളെ പരിചയപ്പെടുത്തിക്കൊണ്ടുള്ള എപ്പിസോഡുകൾക്കായ് കാതോർത്തുകൊണ്ട്....
@Nskraga007
@Nskraga007 2 жыл бұрын
വിൽസ് ചേട്ടാ ഹൃദ്യമായ ഈ കമന്റിന് മുന്നിൽ നമിക്കുന്നു. 🙏
@hareendranep8422
@hareendranep8422 2 жыл бұрын
വളരെ വളരെ നന്ദി..സുനിൽജി. ഈ ഗാനങ്ങൾ എല്ലാം ശ്രവിച്ചു അതിൽ നിന്നും ഒരു രാഗത്തിലെ ഗാനങ്ങൾ തിരഞ്ഞെടുക്കുക , അത് മനോഹരമായി ആലപിക്കുക ഈ ശ്രമകരമായ ദൗത്യം തുടർച്ചയായി ചെയ്യുന്ന താങ്കളെ സർവേശ്വരൻ അനുഗ്രഹിക്കട്ടെ... വിവിധ ഭാഷാ ഗാനങ്ങൾ അടങ്ങിയ personal collection ഉണ്ടാക്കുക എന്ന കാര്യം വർഷങ്ങളായി ചെയ്തു കൊണ്ടിരിക്കുന്ന എനിക്ക് താങ്കൾ പരിചയപ്പെടുത്തുന്ന ഗാനങ്ങൾ പലതും പുതിയ അറിവുകൾ ആണ്.. ആ ഗാനങ്ങൾ യൂട്യൂബിൽ തിരഞ്ഞ് അപ്പൊൾ തന്നെ download ചെയ്തു വെക്കാറുണ്ട് ..
@Nskraga007
@Nskraga007 2 жыл бұрын
ഹരീന്ദ്രനാഥ് ജീ ഈ മനസ്സിൽ തട്ടുന്ന ഹൃദ്യമായ കമന്റിന് ഏറെ നന്ദി🙏
@sanatanvani
@sanatanvani 2 жыл бұрын
👍👏💐🙏
@Nskraga007
@Nskraga007 2 жыл бұрын
ബാലേട്ടാ🙏
@sundaranp.r8664
@sundaranp.r8664 2 жыл бұрын
Nicely presented. Good luck Sunil.
@Nskraga007
@Nskraga007 2 жыл бұрын
നന്ദി❤️
@musicmantopic5604
@musicmantopic5604 2 жыл бұрын
Valare nalloru vivaranam mashe
@Nskraga007
@Nskraga007 2 жыл бұрын
അജിത്ത്❤️
@jennyvijayan1949
@jennyvijayan1949 2 жыл бұрын
ഒരുപാട് മനോഹരമായ ഗാനങ്ങൾ പഹാഡി രാഗത്തിൽ ഉണ്ടെന്ന് അറിയാൻ കഴിഞ്ഞത് ഈ ഒരു എപ്പിസോഡ് ലൂടെയാണ് വളരെ സന്തോഷം സുനിൽ...🙏
@Nskraga007
@Nskraga007 2 жыл бұрын
ജെന്നി ചേച്ചി ഒത്തിരി സ്നേഹം🙏
@madhusoodananm.v.3018
@madhusoodananm.v.3018 2 жыл бұрын
സുനിൽ വളരെ മനോഹരമായി present ചെയ്തിരിക്കുന്നു. അതിരാവിലെ കേൾക്കാനായത് അതിലേറെ സന്തോഷം.
@muralidharannt4451
@muralidharannt4451 2 жыл бұрын
സുനിൽ ബായ് നിങ്ങളുടെ ഈ അവതരണം വളരെ മനോഹരമാണു -💓👌
@Nskraga007
@Nskraga007 2 жыл бұрын
ഒത്തിരി സ്നേഹം ജീ🙏
@Nskraga007
@Nskraga007 2 жыл бұрын
@@muralidharannt4451 മുരളി ഏട്ടാ❤️
@sreekumarcn2065
@sreekumarcn2065 2 жыл бұрын
നല്ല presentation... ഈ നല്ല ഒരു effortinu ഒത്തിരി നന്ദി... Wish you all the best... Sreeyettan
@Nskraga007
@Nskraga007 2 жыл бұрын
ശ്രീയേട്ടാ ഒത്തിരി നന്ദി🙏
@rekhasyam1160
@rekhasyam1160 2 жыл бұрын
Thank uuu
@Nskraga007
@Nskraga007 2 жыл бұрын
നന്ദി❤️
@neely4235
@neely4235 2 жыл бұрын
I thought Kabhi Kabhi mere dil mein is Yaman Kalyan
@Nskraga007
@Nskraga007 2 жыл бұрын
അല്ല. യമൻ കല്യാണിയുടെ കളറും വരും. കാരണം ശങ്കരാഭരണത്തിൽ ജനിക്കുന്ന പഹാഡിയിൽ പ്രതിമധ്യവും വരുന്നു. അതാണ് പല രാഗങ്ങളുടെ -കളറുകൾ തോന്നുന്നത്. 12 സ്വരവും വരുന്ന രാഗമാണ് പഹാഡി രാഗം ഒന്നാമത് എപ്പിസോഡ് കാണാൻ സ്നേഹപൂർവം നിർദ്ദേശിക്കുന്നു. ❤️
@neely4235
@neely4235 2 жыл бұрын
@@Nskraga007 Yes, I know. ഞാൻ കഭി കഭി എന്ന ഗാനം യമൻ കല്യാൺ ആണെന്ന് ധരിച്ചിരുന്നു എന്നാണ് ഉദ്ദേശിച്ചത്.
@vimalkm8010
@vimalkm8010 2 жыл бұрын
മധ്യമാവതി രാഗം❣️ എപ്പിസോഡ് ചെയ്യുമോ.. സുനിലേട്ടാ...
@Nskraga007
@Nskraga007 2 жыл бұрын
ചെയ്യാം❤️
@vijayakumarkv1991
@vijayakumarkv1991 2 жыл бұрын
നല്ല സെലക്ഷൻസ്. ആസ്വാദകർക്ക് ഒരു മുതൽക്കൂട്ടാണ് ഈ എപ്പിസോഡ്. ഒരേ നാൾ ഉനൈ നാൻ നിലാവിൽ പാർത്തത് ......
@Nskraga007
@Nskraga007 2 жыл бұрын
ഏറെ സ്നേഹം ഏട്ടാ❤️
@leelagopinath2137
@leelagopinath2137 2 жыл бұрын
വളരെ വളരെ നന്ദി സർ, ഓര്‍ പൂവ് ചോദിച്ചു, ഒരു പൂക്കാലം തന്നെ thannu സന്തോഷം കൊണ്ട് എന്റെ കണ്ണു നിറഞ്ഞു പോയി ayura, ആരോഗ്യ soukhyam നേരുന്നു. സർ ഇതുപോലെ പോപ്പുലർ ആയ രാഗങ്ങള്‍ &detail ആയി അവതരിപ്പിക്കാമെന്ന് request ചെയ്യുന്നു 🙏🙏🙏🙏🙏🙏🙏
@Nskraga007
@Nskraga007 2 жыл бұрын
ഈ സ്നേഹ വാക്കുകൾക്ക് ഒത്തിരി നന്ദി🙏
@vazirani.akinosi
@vazirani.akinosi 2 жыл бұрын
വളരെ ഹൃദ്യം! സാറിന് ഒരായിരം നന്ദി. പഹാഡി എത്രകേട്ടാലും മതിവരാത്ത രാഗം തന്നെയാണ്. എത്ര പാട്ടുകളാണ് ! രാഗഛായ മനസിൽ ആഴത്തിൽ പതിഞ്ഞു. എക്കാലവും ഹിറ്റായ kurachu പാട്ടുകൾ മനസിലേക്ക് വന്നു. ആജാരേ (Noori) കഭി ദൂർ ജബ്ദിൻ ഢല് ജായെ (Anand film ) പോരാളി പൊന്നുതായെ (സ്വർണ്ണലത പാടിയത്) Kurukku siruthavale എന്നോടു പാട്ടൊന്നു പാടാൻ മറന്നതെന്തെ (Kilukkam Kilukilukkam ) ഇതും പഹാഡി തന്നെ ആണോ Sir ?
@leelagopinath2137
@leelagopinath2137 2 жыл бұрын
കുറേ അക്ഷര തെറ്റുകള്‍ വന്നു. തിരുത്തി വായിക്കാന്‍ അപേക്ഷിക്കുന്നു 🙏🙏🙏
@Nskraga007
@Nskraga007 2 жыл бұрын
സാരല്ല. 🙏
@aksajoshy4035
@aksajoshy4035 2 жыл бұрын
പാട്ടിന്റെ എണ്ണം കൂട്ടുന്ന തിന്ന് പകരം രാഗ ത്തെ കുറിച് കൂടുതൽ വിവരണം നെൽകിയാൽ നന്നായി
Raga varali | NSK ragas |
29:45
Nsk ragas
Рет қаралды 3,3 М.
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.