(Part-9)കമഴ്ത്തിവെട്ടു മനസിലാക്കിചെയ്താൽ വർഷങ്ങൾ മേല്പട്ടയിൽനിന്ന് നലിരട്ടി ആദായം ലഭിക്കും

  Рет қаралды 30,554

Rubber tapping with Joykutty

Rubber tapping with Joykutty

Күн бұрын

Пікірлер: 51
@aiswaryathulasii7998
@aiswaryathulasii7998 2 жыл бұрын
സാറിന്റെ ക്ലാസ്സ്‌ എല്ലാം ജ്ഞാൻ കണ്ടു എന്റെ മരം sothamayi ടാപ്പ് ചെയ്യാൻ ഒള്ളതൈര്യം എനിക്ക് കിട്ടി ഒരുപാടു താങ്സ് ഉണ്ട്
@ashokank3734
@ashokank3734 Жыл бұрын
അറിവുകൾ പകർന്നു നൽകിയ sir nu അഭിനന്ദനങ്ങൾ
@user-iu5dt6kn6u
@user-iu5dt6kn6u 2 жыл бұрын
സാർ. ആണ് ടാപ്പിംഗ് ൽ എൻ്റെ ശരികുള്ള ഗുരു. 30 വർഷത്തെ എൻ്റെ ജോലിയിൽ കുറേ പോരായ്മകൾ ഉണ്ടായിരുന്നു. ഇപ്പോഴാണ് ഒരു മികച്ച ടാപ്പർ ആയതു. ഈ ചാനൽ വളരെ upakarapettu.
@rubbertappingwithjoykutty
@rubbertappingwithjoykutty 2 жыл бұрын
എന്റെ ആഗ്രഹം അതുതന്നെയാണ്. Thanks
@ousephachanouseph356
@ousephachanouseph356 2 жыл бұрын
Super class 👍
@rajeshdamodaran3273
@rajeshdamodaran3273 2 жыл бұрын
Souper very informative
@FasAnofakitchen
@FasAnofakitchen 2 жыл бұрын
Good information
@bijuk4952
@bijuk4952 2 жыл бұрын
Very informative
@davidselvanselvan2897
@davidselvanselvan2897 2 жыл бұрын
Good
@rubbertappingwithjoykutty
@rubbertappingwithjoykutty 2 жыл бұрын
Thanks
@babuasalliyankal8220
@babuasalliyankal8220 2 жыл бұрын
Supper
@prasadpuliyakottuparambil1767
@prasadpuliyakottuparambil1767 2 жыл бұрын
സാർ പൊളിച്ചു 👌👌👌👌👌👌
@BijuManatuNil
@BijuManatuNil 2 жыл бұрын
ഞാൻ 18 വർഷമായി ഒരേ മരം കമഴ്ത്തി വെട്ടുന്നുണ്ട് ഒരു മരത്തിനു നാലു കാന ഒക്കെ ഉണ്ട്‌ ഇപ്പോളും കറ കുറവില്ല എത്തിഫോൺ പുരട്ടി നാലു ദിവസത്തിൽ ഒരു വെട്ടു വെട്ടും 😎😎
@rubbertappingwithjoykutty
@rubbertappingwithjoykutty 2 жыл бұрын
Good
@jayachantharanchanthrakant9164
@jayachantharanchanthrakant9164 2 жыл бұрын
👍👍👍
@c....08.....v80
@c....08.....v80 8 ай бұрын
Thank you sir🎉
@kumarankk2981
@kumarankk2981 2 жыл бұрын
സൂപ്പർ
@manuperayil600
@manuperayil600 11 ай бұрын
c D പട്ടകൾക്ക് ശേഷം EF പട്ടകൾ വെട്ടാമോ വാദകരമാണേ,
@paathuansari2472
@paathuansari2472 9 ай бұрын
Sir,മരത്തിന്റെ മൂന്നിലൊന്ന് ഭാഗം C, U, T ചെയ്യുമ്പോൾ മൂന്ന് ദിവസത്തെ ഇടവേളയിലാണെങ്കിൽ Ethipon തേച്ചാണോ വെട്ടേണ്ടത്?
@rubbertappingwithjoykutty
@rubbertappingwithjoykutty 9 ай бұрын
First. One time only
@abelmichaelsebastion8911
@abelmichaelsebastion8911 Жыл бұрын
Mashe, 👍🏼👍🏼
@ashi3902
@ashi3902 2 жыл бұрын
Suuupr
@mathewabraham4190
@mathewabraham4190 Жыл бұрын
Sir,ഈ ഗൂജ് കത്തി എവിടെ കിട്ടും.
@rubbertappingwithjoykutty
@rubbertappingwithjoykutty Жыл бұрын
റബർ ബോർഡ് ഓഫീസിൽ അന്വേഷിക്കുക അല്ലെങ്കിൽ റബ്ബർ ബോർഡ് ഓഫീസിനോട് ചേർന്നുള്ള കമ്പനിയുടെ ഓഫീസുകളിൽ കിട്ടും
@rajanthampy2868
@rajanthampy2868 2 жыл бұрын
സാർ rain gad ചെയ്യാൻ സാധനം വാങ്ങി വെച്ചിട്ട് കാത്തിരിക്കയാണ് അപ്പോഴേക്കും മഴ തുടങ്ങി മഴ തീരാതെ rain gad ചെയ്യാൻ പറ്റില്ലല്ലോ ഇടയ്ക്കു ചിരണ്ടി ഇട്ടാൽ കുഴപ്പം ഉണ്ടോ
@rubbertappingwithjoykutty
@rubbertappingwithjoykutty 2 жыл бұрын
ഒരു കുഴപ്പവുമില്ല.മാത്രമല്ല തോർച്ചയുള്ള ദിവസം പെട്ടന്ന് rainguard തീർക്കുകയും chaiyam
@somasundharan.v1017
@somasundharan.v1017 2 жыл бұрын
👍👍👍👍👍👍🌹
@rainbowrijith
@rainbowrijith Жыл бұрын
നമസ്കാരം സാർ, എന്റെ പേര് റിജിത്ത് ഞാൻ തിരുവനന്തപുരം ജില്ലയിൽ കല്ലറ എന്ന സ്ഥലത്താണ് താമസം. എന്റെ സംശയം ഇതാണ്, നമ്മൾ 'A' പാനൽ ടാപ്പിങ് ചെയ്തു കഴിഞ്ഞിട്ട് 'B' പാനൽ ടാപ്പിങ് ചെയ്യാൻ തുടങ്ങുമ്പോൾ അതിന് എങ്ങനെയാണ് മാർക്ക്‌ ചെയ്യുന്നത്. ഇപ്പോൾ 'A' പാനൽ ടാപ്പിങ് ചെയ്യുമ്പോൾ വെട്ടുചാൽ ഇടതു മുകളിൽ നിന്നും വലത് താഴെക്കാണ് വരുന്നത്. അതുപോലെ 'B' പാനലിൽ വെട്ടുചാൽ എങ്ങനെയാണ് വരുന്നത്. മറുപടി പ്രതീക്ഷിക്കുന്നു
@rubbertappingwithjoykutty
@rubbertappingwithjoykutty Жыл бұрын
Rijith A പാനലിൻ്റെ പുറകുകാനയാണ് B പാനലിൻ്റെ മുൻകാന .അവിടെ 125 cm ഉയരത്തിൽ മാർക്ക് ചെയ്യണം. മനസ്സിലായില്ലെങ്കിൽ 9495166252 വിളിച്ചാൽ മതി
@rainbowrijith
@rainbowrijith Жыл бұрын
സാർ അതിന്റെ ഒരു വീഡിയോ സാറിന്റെ പുതിയ വിഡിയോയിൽ ഉൾപെടുത്തമോ
@ebrahimkunjumuhammedshafi98
@ebrahimkunjumuhammedshafi98 2 ай бұрын
Sr A പാനലിന്റെ പുറക് കാന തൊട്ട് B പാനൽ വെട്ടി തുടങ്ങാമോ
@mohanadasmk6953
@mohanadasmk6953 Жыл бұрын
Sir, കമഴ്ത്തി വെട്ടിനുള്ള ഹ്യൂജ് കത്തി എവിടെ കിട്ടും ? എന്ത് വില. ഞങ്ങടെ നാട്ടിൽ ലഭ്യമല്ല
@rubbertappingwithjoykutty
@rubbertappingwithjoykutty Жыл бұрын
റബ്ബർ ബോർഡ് ഓഫീസിൽ അന്വേഷിച്ചാൽ മതി
@mohanadasmk6953
@mohanadasmk6953 Жыл бұрын
@@rubbertappingwithjoykutty Sir Thankyou for your support & valuable information
@mathewmathew1314
@mathewmathew1314 2 жыл бұрын
Sir huge Kathi avide kittum
@rubbertappingwithjoykutty
@rubbertappingwithjoykutty 2 жыл бұрын
Rubber board ന്റെ കമ്പനിയിൽ കിട്ടും. എവിടെ ആണ് സ്ഥലം?
@mathewmathew1314
@mathewmathew1314 2 жыл бұрын
@@rubbertappingwithjoykutty pandalam
@sibin4686
@sibin4686 2 жыл бұрын
നല്ലറബ്ബർ തയ്യ് എങനെ കണ്ടുപിടിക്കാം. വിഡിയോ ചെയ്യുമോ
@rubbertappingwithjoykutty
@rubbertappingwithjoykutty 2 жыл бұрын
ചെയ്യും പ്ലീസ് വെയിറ്റ്
@binuvarghese2360
@binuvarghese2360 2 жыл бұрын
ഫോൺ നമ്പർ ഇടുക
@arunvsarunanu6777
@arunvsarunanu6777 2 жыл бұрын
Hi sir huge kathi upayogichu adipatta vettan kazhiyumo???
@rubbertappingwithjoykutty
@rubbertappingwithjoykutty 2 жыл бұрын
ഇല്ല. കമഴ്ത്തി ടാപ്പുചെയ്യാൻ മാത്രമേ പറ്റു
@rajanthampy2868
@rajanthampy2868 2 жыл бұрын
സാർ ടാപ്പിങ് കത്തി നേരെ പിടിക്കണോ അതോ സ്വല്പം ചരിച്ചു പിടിക്കണോ
@rubbertappingwithjoykutty
@rubbertappingwithjoykutty 2 жыл бұрын
കത്തി തണ്ണിപ്പട്ടക്ക് ചേർത്തുപിടിക്കണം. ചരിച്ചുപിടിച്ചാൽ തണ്ണിപ്പട്ട മുറിയും വെട്ടുച്ചലിനു മുകളിലുള്ള ഭാഗം പടിപടി പോലെ നിരപ്പില്ലാതെ വരും
@babuasalliyankal8220
@babuasalliyankal8220 2 жыл бұрын
വളo ഇടുന്നത് ഇപ്പോൾ ഓക്കേ ഇതൊക്കെ valagail ഇടണം 7 വർഷം ആയ 414 റബറിന് പറയാമോ?
@rubbertappingwithjoykutty
@rubbertappingwithjoykutty 2 жыл бұрын
റബ്ബറിന്റ വളപ്രേയോഗം വീഡിയോ മഴക്കാലം തുടങ്ങുന്നതിനു മുൻപ് ഇടാമെന്നു പ്രതീക്ഷിക്കുന്നു
@sakhavukerala7026
@sakhavukerala7026 Жыл бұрын
സിയുട്ടി
@rubbertappingwithjoykutty
@rubbertappingwithjoykutty Жыл бұрын
Controlled upward tapping
@avgamer6467
@avgamer6467 7 ай бұрын
Super
@sibyabraham7615
@sibyabraham7615 2 жыл бұрын
Super
Фейковый воришка 😂
00:51
КАРЕНА МАКАРЕНА
Рет қаралды 7 МЛН
Фейковый воришка 😂
00:51
КАРЕНА МАКАРЕНА
Рет қаралды 7 МЛН