Рет қаралды 14,064
ഇഷ്ട വിവാഹ സിദ്ധിക്കും കുടുംബ സുഖത്തിനും സർവൈശ്വര്യ സമൃദ്ധിക്കും സഹായിക്കുന്ന ശിവ സ്തോത്രമാണ് പാർവതീ വല്ലഭ അഷ്ടകം.തിരുവാതിര ദിനത്തിൽ വ്രതം എടുത്ത് പാർവതീ വല്ലഭാഷ്ടകം , ഉമാമഹേശ്വര സ്തോത്രം, അർദ്ധനാരീശ്വര സ്തോത്രം മുതലായവയാൽ ശിവ പാർവതീ ഭജനം നടത്തുന്നവർക്ക് ദീർഘ മംഗല്യവും കുടുംബ സൌഖ്യവും അനുഭവമാകും.
നമോ ഭൂത നാദം നമോ ദേവ ദേവം,
നമ: കാലം കാലം നമോ ദിവ്യ തേജം,
നമ: കാമഭസ്മം, നാമശ്ശന്ദശീലം,
ഭജേ പാർവതി വല്ലഭം നീലകണ്ഠം.
സദാ തീർത്ഥസിദ്ധം,സദാ ഭക്തരക്ഷം,
സദാ ശൈവപൂജ്യം,സദാ ശൂര ബസ്മം,
സദാ ധ്യാനയുക്തം,സദാ ജ്ഞാനദൽപം,
ഭജേ പാർവതീ വല്ലഭം നീലകണ്ഠം.
സ്മശാനം ഭയാനം മഹാസ്ഥാനവാസം,
ശരീരം ഗജനം സദാ ചര്മ വേഷ്ടം
പിശാചം നിശേഷം പശുനം പ്രതിഷ്ഠ,
ഭജേ പാർവതി വല്ലഭം നീലകണ്ഠം.
ഫനീനാഗ കണ്ഠം, ഭുജംഗധ്യനേകം,
ഗലേ രുണ്ടമാലം, മഹാവീര ശൂരം
കടിം വ്യഖ്രച്ചര്മം് ചിതാഭസ്മലേപം,
ഭജേ പാർവതിവല്ലഭം നീലകണ്ഠം.
ശിരശുദ്ധഗംഗ, ശിവാം വാമഭാഗം,
വിയാദ്ദീർഗ കേശം സദാ മാം ത്രിനേത്രം,
ഫണീ നാഗ കർണാം സദാ ഫലചന്ദ്രം,
ഭജേ പാർവതീ വല്ലഭം നീലകണ്ഠം.
കരേ ശൂലധാരം മഹാകഷ്ടനാശം ,
സുരേശം വരേശം മഹേശം ജനേശം,
ധനേ ചാരു ഈശം, ഭജേശം, ഗിരീശം,
ഭജേ പാർവതി വല്ലഭം നീലകണ്ഠം.
ഉദാശംസുധാസം സുകൈലസവസം
ധരാനിര്ധാരം സംസ്ഥിധം ഹ്യദിദേവം
അജാ ഹേമകല്പ ധൃമ കല്പഹസേവ്യം
ഭജേ പാർവതി വല്ലഭം നീലകണ്ഠം
മുനേനം വരേണ്യം , ഗുണം രൂപവർണം,
ദ്വിജ സം പദര്ശം ശിവം വേദശാസ്ത്രം,
അഹോ ധീനവത്സം കൃപാലും ശിവം,
ഭജേ പാർവതീ വല്ലഭം നീലകണ്ഠം.
സദാ ഭാവനാദം , സദാ സേവ്യമാനം,
സദാ ഭക്തിദേവം , സദാ പൂജ്യമാനം,
മയാ തീർത്ഥവാസം, സദാ സേവ്യമേഖം,
ഭജേ പാർവതീ വല്ലഭം നീലകണ്ഠം.
നമോ ഭൂത നാദം നമോ ദേവ ദേവം,
നമ: കാലം കാലം നമോ ദിവ്യതേജം,
നമ: കാമഭസ്മം, നാമശ്ശന്ദശീലം,
ഭജേ പാർവതി വല്ലഭം നീലകണ്ഠം.