'കേസെടുത്ത് ജയിലിൽ അടക്കേണ്ട പ്രസ്താവനയാണ് വിജയരാഘവൻ നടത്തിയത്' | PK Firos

  Рет қаралды 16,782

REPORTER LIVE

REPORTER LIVE

Күн бұрын

Пікірлер: 53
@abukp264
@abukp264 18 күн бұрын
പ്രിയങ്ക ഗാന്ധിക്ക്, രാഹുൽ ഗാന്ധി ക്കും വോട്ട് നൽകിയ സമൂഹത്തിൻറെ (വർഗീയ ചേരി cpm ഭാഷ) വോട്ട് ഞങ്ങൾക്ക് വേണ്ട എന്ന് പറയാനുള്ള ചങ്കൂറ്റവും സിപിഎം കാണിക്കണം.
@ashrafbava749
@ashrafbava749 18 күн бұрын
ഇവർക്ക് എല്ലാം മുസ്ലിം വിരോധം തന്നെയാണ്
@ajilpm3534
@ajilpm3534 18 күн бұрын
anenkil mariyirunu mongiko
@ashrafbava749
@ashrafbava749 18 күн бұрын
@ajilpm3534 അതിന് നിന്റെ അപ്പനോട് പറ. തിരിച്ചും കിട്ടുമ്പോഴും മോങ്ങരുത്. നിന്നെയൊക്കെ പേടിച്ചാണ് ഞങ്ങളൊക്കെ ജീവിക്കുന്നത് എന്ന തോന്നൽ ഉണ്ടേൽ അത് അങ്ങ് മണ്ണിട്ട് മൂടിയേക്ക്.
@AbooAshraf-c9h
@AbooAshraf-c9h 18 күн бұрын
പ്രസ്താവനയിൽ മാത്രം ഒതുക്കി നിർത്തരുത് ഈ വിഷയത്തിൽ കർശനമായ തീരുമാനമെടുക്കണം
@FAIZAL_MM
@FAIZAL_MM 18 күн бұрын
വിജയരാഘവൻ എന്ന് വിളിക്കരുത്, വർഗീയ രാഘവൻ
@aboobackerparammal1910
@aboobackerparammal1910 18 күн бұрын
സിപിഎം പിരിച്ചു വിട്ട് ബിജെപി യിൽ ലയിക്കുക അതാണ് എനി സിപിഎം ന് നില നിൽപ്പിന് നല്ലത്
@DthdbgmhUrgently
@DthdbgmhUrgently 18 күн бұрын
Firoz❤❤❤❤
@Chidorion-3
@Chidorion-3 18 күн бұрын
ന്യൂനപക്ഷ മെന്നല്ല, പച്ചക്ക് മുസ്ലിം വർഗീയത എന്നു തന്നെയാണ് വിജയ രാഘവൻ പറഞത്. ഇനി അവരുടെ വോട്ട് വേണ്ടെന്നോ, അല്ലെങ്കിൽ അതിനി തങ്ങൾക്ക് കിട്ടാൻ പോകുന്നില്ല എന്നു രാഘവൻ തിരിച്ചറിഞ്ഞു കഴിഞ്ഞിരിക്കുന്നു. എന്ന് വെച്ചാൽ ഇപ്പൊൾ ഉളള ഭരണവും തുടർ ഭരണവും മുസ്ലിം വർഗീയത ആണ്. എന്ന് അദ്ദേഹം സമ്മതിക്കുന്നു.
@asamad4722
@asamad4722 18 күн бұрын
സിപിഎം പ്രതി സന്ധി വരുപ്പോൾ മുസ്ലിം മേൽ കേറും പിന്നെ ഇത് അരിവാൾ സുന്നികൾ സമർപ്പിക്കുന്നു 😂
@AsgarPA
@AsgarPA 18 күн бұрын
ഇവനെ കണ്ടാൽ അറിയില്ലേ മാനസികാരോഗിയാണെന്ന്. രാഘവാ
@abdulrazakamiyan590
@abdulrazakamiyan590 18 күн бұрын
ഇത് ചിലിയിൽ നിന്നു തുടങ്ങി യുഗോസ്ലാവിയ ചെക്കോസ്ലോവാക്യ റുമാനിയ എന്നിവയെ തകർത്തു കൊണ്ട് പോളണ്ടിലൂടെ കിഴക്കൻ ജർമനിൽ എത്തി ബെർലിൻ മതിലു പൊളിച്ചു സോവിയറ്റ് യൂണിയന്റെ ശവക്കുഴി തോണ്ടി ബംഗാൾ വഴി ത്രിപുരയെയും നക്കിതുടച്ചു അവസാന തുരുത്തായ കേരളത്തേ നോക്കി പല്ലിളിച്ചു നിൽക്കുകയാണ് .
@sainudeenkoya49
@sainudeenkoya49 17 күн бұрын
ഓരോ CPM നേതാവിൻ്റെയുള്ളിലും ഒരു😮 വംശീയ, വർഗീയവാദി ഒളിഞ്ഞിരിപ്പുണ്ട്. സന്ദർഭാനുസാരം അത് പുറത്തേക്ക് തികട്ടിവരും. ഇ.എം.എസ്സിൽ തുടങ്ങി കടകംപള്ളി സുരേന്ദ്രൻ, വി.എസ്. മുതൽ ഏറ്റവും ഒടുവിൽ പിണറായി, ഗോവിന്ദൻ, മോഹനൻ, വിജയരാഘവനിൽ വരെ അതെത്തിനിൽക്കുന്നു. അണയാൻ പോകുന്ന ദീപത്തിൻ്റെ ആളിക്കത്തൽ; അത്ര തന്നെ. **** കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ നിന്നകന്ന് നിൽക്കുന്നതിനെപ്പറ്റി ചോദിച്ചപ്പോൾ , 1965 ൽ ചെറായിയിലെ സ്വവസതിയിൽ വെച്ച് സഹോദരനയ്യപ്പൻ പ്രതികരിച്ചു : "ജാതിവ്യവസ്ഥയുടെ ചരിത്രമുള്ള ഭാരതത്തിൽ വേഷപ്പകർച്ചയോടെ സവർണ്ണ മേധാവിത്തം അരക്കിട്ടുറപ്പിക്കുന്നതിന് കമ്യൂണിസം കാരണമായേക്കും" (കെ. അയ്യപ്പൻ(ജീവചരിത്രം) By എം.കെ.സാനു )
@shama267
@shama267 18 күн бұрын
വർഗീയ രാഘവൻമാരുടേ cjp
@rafeeqmeelaf5792
@rafeeqmeelaf5792 18 күн бұрын
C J P ഒരു വലിയ ശരിയാണ് . അവർ കൂടിയിന്നു വർഗീയ പ്രസ്ത്ഥാവനകൾ തയ്യാറാക്കുന്നു ഇടയ്ക്കിടയ്ക്ക് ഓരോന്ന് പറയുന്നു മറുപടി എന്ത് എന്നുള്ളതും നേരത്തേ C PM നേതാക്കൾ പഠിച്ചു വച്ചിരിക്കുന്നു .
@sanuvlgs4454
@sanuvlgs4454 18 күн бұрын
Cjp ഇടുന്നത് ലീഗ് കോൺഗ്രസ്‌ ചോദിക്കാൻ cjp കോൺഗ്രസ്‌ ബാധികും CJP കോൺഗ്രസ്‌ ജനത പാർട്ടി CJP കമ്മ്യൂണിസ്റ്റ്‌ ജനത പാർട്ടി LJP ലീഗ് ജനത പാർട്ടി 😂😂😂😂😂 C വരുന്നത് കമ്മ്യൂണിസ്റ്റ്‌ കോൺഗ്രസ്‌ ബാധികും 😂😂
@Sayeed-q5t
@Sayeed-q5t 18 күн бұрын
അധികാരം ഉള്ളവർക്ക് വർഗീയത പറയാമെന്നാണോ
@aboobackerparammal1910
@aboobackerparammal1910 18 күн бұрын
ബിജെപി സിപിഎം നെയും കൂട്ടി NDA മുന്നണി വിപുലീകരിക്കണം nda കൺവീനവർ തുടർ വെള്ളാപ്പള്ളി കേരളത്തിലെ സിപിഎം നേതാക്കളുമായി ചർച്ച നടത്തി സിപിഎം നേ nda മുന്നണിയിൽ എ ത്തിക്കാൻ ശ്രമിക്കണം
@AbdulAzeez-u1i
@AbdulAzeez-u1i 18 күн бұрын
ലീഗ് കേസ് കൊടുക്കാൻഉഷീര് കാണിക്കട്ടെ
@sajukambrath7543
@sajukambrath7543 18 күн бұрын
നായികരിക്കുന്നതിനു കുഴപ്പം ഇല്ല 😂😂😂 തോക്കുമ്പോ ഇത് തന്നെ പറയണം 😂😂.
@atruthseeker4554
@atruthseeker4554 18 күн бұрын
പ്രളയ ഫണ്ട് വയനാട് ഫണ്ട്.. ഇതെവിടെ കോവിന്ദ.. ജനങ്ങൾ ദുരിതം അനുഭവിക്കുന്നവര്ക്ക് നീട്ടിയ സഹായം നിന്റെ പാര്‍ട്ടിക്കാര് പന്ക് ഇട്ട് കൊള്ള അടിച്ചില്ലേ.... ചൈനീസ് പാർട്ടി മതേതര കേരളത്തിന് ആപത്ത് ആണ്
@NajeebN-h7n
@NajeebN-h7n 17 күн бұрын
ഇത് എല്ല മുസ്ലി൦ ഒന്നിക്കാനായി
@hamzac.k4080
@hamzac.k4080 18 күн бұрын
Cjp vannu
@MashoodMachu-vf6pt
@MashoodMachu-vf6pt 18 күн бұрын
Asharik ഒന്നും പറയാനില്ലേ
@shafreenashafreena4113
@shafreenashafreena4113 18 күн бұрын
മുസ്ലിം വർഗീയത ഇവിടെ പറയാൻ പാടില്ല ഹിന്ദു വർഗീയത പറയാം ഹിന്ദു സമൂഹം കാണുക ഇതൊക്ക 👍🏻
@saidalavipanakkad2089
@saidalavipanakkad2089 18 күн бұрын
Vijaya ragavsnum govindhanum samanila thettunnu. Branthalayathil kondupokooo
@m-tlac7913
@m-tlac7913 18 күн бұрын
Cases against insane persons are void-abinitio....
@abdullamadathil6698
@abdullamadathil6698 18 күн бұрын
CJP, V..... RAGAVAN =VARGEEYA RAGAVAN
@ഒറ്റകൊമ്പൻ-ഴ9ശ
@ഒറ്റകൊമ്പൻ-ഴ9ശ 18 күн бұрын
What he said is CORRECT 😆😆Otherwise.. Paappu, and sister does not choose waynad for contest 🤣🤣🤣🤣
@ahmedhussain6449
@ahmedhussain6449 18 күн бұрын
E polit puro serikum emmathiri varggiya vishanghale valarthumnath
@jlfofficesolution3092
@jlfofficesolution3092 18 күн бұрын
Cpim last chief minister is pinarayi vijayan
@muhammadnazar9712
@muhammadnazar9712 18 күн бұрын
P K firos നിങ്ങൾ R S S നെ വെള്ള കുപ്പായമിട്ട്കൊടുക്കാൻ ഇതിനിടക്ക് ശ്രമിക്കരുത്, R S S ഉപയോഗിക്കുന്ന അതെ തീവ്രതയിൽ തന്നെയാണ് C P M ഉ൦ നിലകൊള്ളുന്നത് എന്ന് പറയു.
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН