ശങ്കുപുഷ്പം ചായ കൊള്ളാം പക്ഷേ അതു കുടിക്കുമ്പോൾ പുറം ചൊറിഞ്ഞു തടിക്കുന്നു എന്തായിരിക്കും കാരണം
@DrVisakhKadakkal2 ай бұрын
Quality problem
@huu.062 ай бұрын
Dr എനിക്ക് migraine ഇന്റെ പ്രശനം ഉണ്ട് കുറെ ഡോക്ടറിനെ കാണിച്ചു tablets കഴിച്ചു ഒന്നും കുറയുന്നില്ല ദിവസങ്ങൾ കഴിയുമ്പോൾ വേദന കൂടുന്നു വെളിച്ചം ഒട്ടും പറ്റുകയില്ല ജോലി കാരണം നേരെയുള്ള ഉറക്കം കിട്ടാറില്ല ഒരു കണ്ണിന്റെ ഭാഗം മാത്രം വേദന വരുമ്പോൾ തീരെ സഹിക്കാൻ പറ്റുന്നില്ല 🥲🥲വേദന അധികം ഉള്ള ദിവസങ്ങളിൽ ഭക്ഷണം കഴിച്ചാൽ ഛർദിക്കും അധികം ആകുമ്പോൾ ഹോസ്പിറ്റലിൽ പോകും ഇൻജെക്ഷൻ വെച്ച കുറച്ചു കഴിഞ്ഞാൽ കുറയും പക്ഷെ കുറേ ആയി ഇത് തുടങ്ങിയിട്ട് ഇത് മാറാൻ എന്തെങ്കിലും വഴി ഉണ്ടോ plzz dr any solution 🥲🥲കുറയാൻ ഇനി എന്താ ചെയ്യണ്ടത് correct ഒരു routine follow ചെയ്താൽ മാറുമോ?? എന്താ ചെയ്യണ്ടത് എന്ന് പറഞ്ഞു തരുമോ plzz dr 🥲🥲
@Preetha-pz7rf2 ай бұрын
Sinusil kafam kettinilkunnathano
@rajimanoj56542 ай бұрын
രാവിലെ വെറും വയറ്റിൽ കരിഞ്ജീരകം കുരുമുളക് മഞ്ഞൾ ഇട്ട് പതിവായി വെള്ളം കുടിച്ചാൽ മതി. കുറച്ചു ദിവസം കുടിച്ചു കഴിയുമ്പോൾ പതിയെ മൈഗ്രൈൻ കുറഞ്ഞു വരും. ഇത് എന്റെ hus നു വർക്കായതാണ്. ഓരോ നുള്ള് ഇട്ടാൽ മതി എല്ലാം