ത്രിഫലയുടെ അത്ഭുത ഗുണങ്ങൾ ഉപയോഗ രീതികൾ || Health Benefits Of Thriphala

  Рет қаралды 875,169

Dr.T.L.Xavier

Dr.T.L.Xavier

Күн бұрын

Welcome to Dr. Xavier Ayurveda's KZbin channel! In this video, we will discuss the benefits, uses, and how to use Triphala, an ancient Ayurvedic herbal preparation made from three fruits.
Triphala has gained popularity in recent years for its potential health benefits, and in this video, we will delve into the details of how it can improve your health and wellness. Some of the most searched keywords related to Triphala are its uses, benefits, and how to use it, so we will cover all of these topics in depth.
First, we will explore the various benefits of Triphala, which include improving digestive health, boosting immunity, reducing inflammation, and promoting weight loss. We will also discuss how Triphala can help improve skin health and prevent signs of aging.
Next, we will dive into the different ways to use Triphala, including how to take it in powder form, how to make a Triphala tea, and how to use it topically on your skin. We will also provide dosage recommendations and tips for how to incorporate Triphala into your daily routine.
Finally, we will talk about what Triphala is and its history as an ancient Ayurvedic herbal preparation. We will discuss the three fruits that make up Triphala - Amalaki, Haritaki, and Bibhitaki - and their individual properties that make Triphala such a powerful herbal supplement.
Dr T L Xavier Paravattani added how to use Thriphala choornam for improving memory Sound Sleep and for Antiaging also.
Dr Xavier Ayurveda says Thriphala can be used in following conditions too hair fall Dandruff Scalp itching helps control acne stomatitis helps control wrinkling skin controls intestinal worms control Bad breadth It can be used as vaginal doosh in white discharge in ladies
Helps improve memory power.
Whether you are new to Ayurveda or are already familiar with its principles, this video will provide you with valuable information about Triphala and its many uses and benefits. So sit back, relax, and get ready to learn about one of the most popular Ayurvedic herbal preparations - Triphala!
Thank you for Sharing & SUBSCRIBE.
Ayurveda Products Online: amzn.to/3APLCk8
Follow me on Twitter: / xavieryoga
Join Me on Facebook: / drxavierthaikkadan
Blogs on Ayurveda Health Tips: www.xavieryoga....
Our You Tube Channel: / xavieryoga
Click to watch more Videos👇👇👇
/ @drxavier
Stay tuned for upcoming Videos....!!
Disclaimer: Everything in this channel content intended for Educational and Information Purpose only. Consult your physician before using anything described any of this channel content.
💖 😊 Please do Subscribe and Hit the Bell 🔔icon to support our efforts and to receive all new video Notifications..💖 😊
Subscribe our channel for more videos
/ @drxavier
Thanks for watching!!! 😊🙏
#drtlxavier #healthtips #healthtipsmalayalam #malayalamhealthtips #ayurveda #ayurvedictips #ayurvedamalayalam #ayurvediclife #longlife #lungdiseases #naturallife #antiageingskincare #thriphala #antiaging #antiageing

Пікірлер: 1 400
@valsanair1817
@valsanair1817 Жыл бұрын
ഈ speech ന് എത്ര like തന്നാലും അധികമാവില്ല . Thank you very much. Waiting for your next video. Very interesting and informative one. Thank you again Doctor.
@DrXavier
@DrXavier Жыл бұрын
Thank you for your comments and support 🌹🙏
@velayudhanvelayudhan2360
@velayudhanvelayudhan2360 Жыл бұрын
@manoharankk3467
@manoharankk3467 11 ай бұрын
@@DrXavier നമുക്ക് എപ്പോഴും കൈമോശം വരുന്നത് സാന്ത്വനത്തോടുകൂടിയുള്ള സംസാരമാണ്, അതിൽ നമ്മൾ വിജയിച്ചാൽ സമൂഹത്തിൽ നല്ലൊരു സേവകനായി നാം മാറും, അതിന് മറ്റൊരു സർട്ടിഫിക്കറ്റ് ആവശ്യമില്ല, അതിനുള്ള യോഗ്യത അങ്ങയുടെ അവതരണത്തിൽ നന്നായി പ്രതിഫലിക്കുന്നു.....,
@sajeevankn551
@sajeevankn551 11 ай бұрын
നമസ്കാരം നല്ല സംസാരം സംസാരം നന്നാൽ എല്ലാം നന്നായി
@shamnadta6022
@shamnadta6022 10 ай бұрын
Thanks
@manoharankk3467
@manoharankk3467 11 ай бұрын
എന്തൊരു ആത്മവിശ്വാസം..., മരുന്നു കഴിച്ച് രോഗം മാറിയില്ലെങ്കിലും സംസാരം കൊണ്ട് രോഗശാന്തി ഉറപ്പാണ്...❤❤❤
@lalithakumari1823
@lalithakumari1823 24 күн бұрын
ദേഹത്തൊക്കെ ചെറിയ കറുത്ത പാടുകൾ മറുക് പോലെ ഉള്ളത് പോകാൻ ഇതിട്ട് തിളപ്പിച്ച വെള്ളം ഉപപയോഗിച്ചാൽ മതിയോ ഡോക്ടർ
@DrXavier
@DrXavier 23 күн бұрын
Can try👍
@mayaskumar2941
@mayaskumar2941 Жыл бұрын
നമസ്ക്കാരം സർ ഈ അറിവ് നൽകിയതിൽ വളരെ സന്തോഷം .
@DrXavier
@DrXavier Жыл бұрын
🙏
@pvgopalanperiyattadukkam9616
@pvgopalanperiyattadukkam9616 5 ай бұрын
നീതൃ യൗവനം 2050 yil കണ്ടുപിടിക്കും ഇസ്രയിൽ മനുഷ്യ sarirathil16 വയസു കാരന്റായ രക്തം നിറച്ചു ശുദ്ധി കരിച്ചു 16വയസുകാരനാകുന്ന സൂത്ര വിദ്യ ശാസ്ത്രീയ മായി വികസിപ്പിച്ചെടുക്കുന്ന pariksanam വിജയിച്ചു വരികയാണ് കൂടാതെയ മനുഷ്യ ശരീരത്തിന്റയ പാർട്സ് കട ഉടനെയേ ഇസ്രായേൽ കാർ തുറക്കും അതോടെയ് മരണം 10000 വയസാകുമ്പോൾ ആയിരിക്കും
@georgecharvakancharvakan7851
@georgecharvakancharvakan7851 4 ай бұрын
😂😂😂ത്രിഫലയുടെ ഗുണങ്ങൾ ലഭിക്കുന്നവർ വൈദ്യർ, അനുബന്ധജോലിക്കാർ,സർക്കാർ 😂😂😂
@zenukk7530
@zenukk7530 Жыл бұрын
ഡോക്ടറാ യിട്ട് പോലും ഒരു ജാടയും ഇല്ലാതെ എല്ലാരുടെയും msg നു rply ഇടുന്നു,,,,, yr great 👌👍🌹
@DrXavier
@DrXavier Жыл бұрын
🙏🙏🙏
@prabhakaranvs4574
@prabhakaranvs4574 Ай бұрын
Sir, try not to draaaggg while doing videos. Lot of repetition
@Lakshmilakshmi-ih2mh
@Lakshmilakshmi-ih2mh 11 ай бұрын
Thanks doctor 🙏🏻. തൃബല tablet കഴിച്ചാൽ മതിയോ?
@komalankarunakaran9029
@komalankarunakaran9029 3 ай бұрын
സാർ പ്രൊസ്റ്റേറ്റ് പ്രോബ്ലം മൂത്ര തടസവും വേദനയും എന്താണ് സാർ പരിഹാരം? പ്ലീസ് സാർ
@DrXavier
@DrXavier 3 ай бұрын
Need to consult
@ST0KERFFx-k4y
@ST0KERFFx-k4y 11 ай бұрын
ഇത്ര ക്ലിയർ ആയി കാര്യങ്ങൾ വിവരിച്ചു തന്നതിന് പ്രത്യേകം താങ്ക്സ് superrrrr💕💕💕💕💕💕💕
@DrXavier
@DrXavier 11 ай бұрын
Thank you🙏share it👍
@annasonny6026
@annasonny6026 5 ай бұрын
You are saying "OK" too many times, just listen (40 times approximately) yourself and see. Slow down while you talk. Sounds like you are nervous. Do not repeat the same information. Otherwise useful information.
@olickalivan611
@olickalivan611 5 ай бұрын
Hello brother be decent in comments. Each person has different style of feeling. Just think the value of the content.
@saleemnv4481
@saleemnv4481 Жыл бұрын
ഞാൻ ചായക്ക്‌ പകരം സ്ഥിരമായി ( മിക്കവാറും ) ഉപയോഗിക്കാറുണ്ട് .....super മെഡിസിൻ .....👍🌷🙏
@shobhathirumalpad5189
@shobhathirumalpad5189 Ай бұрын
Jyan korachu divasam ayittullu Vedeos Kanan thodagitt Good explanation doctor parayunna medicines follow cheyyan try cheyyunnund
@DrXavier
@DrXavier Ай бұрын
Ok👍
@rajeshmr1347
@rajeshmr1347 6 ай бұрын
Dr,താങ്കളുടെ മൊബൈൽ നംമ്പർ തരുമോ?
@DrXavier
@DrXavier 6 ай бұрын
For booking consultation contact details in video description 👍🌹
@deveshd5880
@deveshd5880 Жыл бұрын
ഡോക്ടർ നമസ്കാരം..... ആദ്യമായാണ് അങ്ങയുടെ വീഡിയോ കാണുന്നത്... ഗംഭീരം നന്മകൾ നമസ്കാരം 🙏
@DrXavier
@DrXavier Жыл бұрын
Thank you🙏🙏🙏
@simijayan3909
@simijayan3909 Жыл бұрын
👍👍👍
@simijayan3909
@simijayan3909 Жыл бұрын
Thank you doctor
@sreejarajesh.11
@sreejarajesh.11 Жыл бұрын
Thank you for your valuable information 🎉
@suvarnavenugopal4152
@suvarnavenugopal4152 4 ай бұрын
Dr, fatty liver ഉള്ളവർ തേൻ kazhikamo.
@DrXavier
@DrXavier 4 ай бұрын
Can
@cgls1369
@cgls1369 Жыл бұрын
Hai Dr:very good presentation കേട്ടിരുന്നാൽ തന്നെ പ്രായം കുറയും ; ആയുർവേദത്തിന് എന്തൊക്കെ സാധ്യത കാളാണെല്ലേ...
@Basheermvknr
@Basheermvknr Жыл бұрын
സാറേ അപ്പോൾ നിങ്ങൾ എന്തിനാ കണ്ണട ഉപയോഗിക്കുന്നത്
@DrXavier
@DrXavier Жыл бұрын
🤔
@jonam123456
@jonam123456 Жыл бұрын
നെല്ലിക്ക കുരു ആണോ ...നെല്ലിക്ക തോട് എന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്??
@DrXavier
@DrXavier Жыл бұрын
Alla
@DrXavier
@DrXavier Жыл бұрын
Kuru venda
@suvarnna...childrensworld2102
@suvarnna...childrensworld2102 Жыл бұрын
നെല്ലിക്കത്തോട് എന്നാൽ കുരു അല്ലാത്ത മാംസളമായ ഭാഗം.
@1234world
@1234world 5 ай бұрын
Dr ithu breast feeding ullavarkum kaykamo
@DrXavier
@DrXavier 5 ай бұрын
👍
@nimiarun3166
@nimiarun3166 4 ай бұрын
👌👌Dr. 100% ശരിയാണ്. അനുഭവം. എല്ലാവീട്ടിലും കരുതിവെക്കേണ്ട ഔഷദം ആണ് തൃഫല.
@DrXavier
@DrXavier 4 ай бұрын
🙏🙏Thank you for your comment🙏share it maximum 👍🙏🌹
@mannaratharaali
@mannaratharaali Жыл бұрын
ഒരുപാട് അറിവുകൾ നൽകുന്നതിൽ നന്ദി 🌹🌹
@DrXavier
@DrXavier Жыл бұрын
🙏🙏
@sureshpp4191
@sureshpp4191 Жыл бұрын
എന്തൊരു മനോഹരമായ വിവരണം. കേൾക്കുന്ന ആർക്കും അങേ അറ്റം ആല്മവിശ്വാസവും സന്തോഷവും പകരുന്ന നല്ല അറിവുകൾ. ആ ചിരിയും സംസാരവും മനസ്സിനെ രമിപ്പിക്കുന്നത്. നല്ലറിവ്കൾക്ക് നന്ദി.
@DrXavier
@DrXavier Жыл бұрын
🙏
@fathimalulu5092
@fathimalulu5092 Ай бұрын
Praaya poorthiyaaya penkutykalku upayogikaamo dr
@DrXavier
@DrXavier Ай бұрын
👍
@lijisanthosh9180
@lijisanthosh9180 Жыл бұрын
താങ്ക്യൂ ഡോക്ടർ അങ്ങ് പറഞ്ഞത് ഉപകാരപ്രദമായ കാര്യം ആണ്
@maneeshk8212
@maneeshk8212 Ай бұрын
സാർ എനിക്ക് ഇടക്കിടക്ക് കഫം വയറ്റിൽ നിന്നും പോകുന്നു.എന്താണിത് കാരണം ?
@maneeshk8212
@maneeshk8212 Ай бұрын
കഫം
@DrXavier
@DrXavier Ай бұрын
Need to consult
@pookoyathangal5672
@pookoyathangal5672 Жыл бұрын
കപടതയില്ലാത്ത വെക്തിത്വം. ഈ ഒരു വിഷയം വേണമെങ്കിൽ ഒരു പത്തു വീഡിയോ ആയി ചെയ്യാം. അഷ്ട ചൂർണം വയറ്റിൽ ചെന്നാൽ അഷ്ട വൈദ്യന് കഷ്ടകാലം. എന്നൊരു ചൊല്ല് ആയുർ വേദത്തിൽ ഉണ്ട്. അത് ഫോളോ ചെയ്യുന്നവരാണ് ആധുനിക വൈദ്യൻമാർ കൂടുതലും. ചില അറിവുകൾ അർഹതപ്പെട്ടവരുടെ കൈകളിൽ കിട്ടിയാൽ ഇങ്ങിനിയാണ്. ലാഭേചയില്ലാതെ അവർ മറ്റുള്ളവരിലേക്ക് എത്തിച്ചു കൊണ്ടേയിരിക്കും. സത്യാന്വേഷി യായ ഒരു രോഗിയും ഈ ഡോക്ടറും ചേർന്നാൽ രോഗ ശമനം ഉറപ്പ് 🙏
@DrXavier
@DrXavier Жыл бұрын
🙏
@masmas5145
@masmas5145 Жыл бұрын
❤bhul nk
@SivaKumar-zp2gp
@SivaKumar-zp2gp Жыл бұрын
കടുക്കയുടെ ഉപയോഗം ലൈംഗീക ശേഷിക്കുറവ് ഉണ്ടാകില്ലേ ?
@jithinunnyonline3452
@jithinunnyonline3452 Жыл бұрын
Ans പറയൂ
@kumarbalakumar2482
@kumarbalakumar2482 Жыл бұрын
നെയ്യും തേനും ചേർത്തു ഉള്ളിൽ കഴിച്ചാൽ ഷുഗറിനും കൊളസ്ട്റോളിനുംഎതിരല്ലേ?
@sajeeshtcr7246
@sajeeshtcr7246 Жыл бұрын
വിരുദ്ധ ആഹാരം ആണ് സജീഷ്‌വൈദ്യർ
@pramodks9661
@pramodks9661 10 ай бұрын
ഇത് കഴിച്ചാൽ കുട്ടികൾ ഉണ്ടാകുന്നതിൽ തടസം ഉണ്ടാകുവോ
@DrXavier
@DrXavier 10 ай бұрын
🤔🤔
@inrahimkutty7390
@inrahimkutty7390 Жыл бұрын
D.R. സാർ ചിരിച്ച് പറയുമ്പോൾ തന്നെ ഏത് രോഗിയുടെയും അസുഖം പകുതിമാറും ഡോക്ടമാർഇങ്ങനെ വേണം. നന്ദി സാർ
@kvn6136
@kvn6136 11 ай бұрын
തേനും പശുവിനെയ്യും ത്രിഫലയും കൂടി കഴിച്ചാൽ കൊളസ്റ്റോൾ കൂടി ല്ലേ
@SulfathBeegam-lf6ie
@SulfathBeegam-lf6ie Жыл бұрын
Thribhala mathramayi Anna kachamo sir
@ANOKHY772
@ANOKHY772 Жыл бұрын
ആയുർവേദo ആയുസ്സ് വർധിപ്പിക്കുന്നു. അലോപ്പതി ആയുസ്സ് കുറയ്ക്കുന്നു..
@pradeepkumark9710
@pradeepkumark9710 9 ай бұрын
താങ്കൾ എന്താ ഇതുവരെയും ഈ ചൂർണം സേവിയ്ക്കാത്തത്?
@DrXavier
@DrXavier 9 ай бұрын
Eni edukkumbol ni vannu nokkiyal mathi kto🤩
@RadhikapkPk-gk6dz
@RadhikapkPk-gk6dz Жыл бұрын
വളരെ ധികം സന്തോഷം അടിപൊളി വി ഡി യോ
@DrXavier
@DrXavier Жыл бұрын
Thank you👍hope its useful for you 👍🙏🌹
@jameskuruvilla9575
@jameskuruvilla9575 4 ай бұрын
Excellent presentation.Hope to watch the next video soon.Thanks.
@DrXavier
@DrXavier 4 ай бұрын
Many many thanks🌹share it🙏sure soon🌹👍
@DrXavier
@DrXavier 4 ай бұрын
Daily at 9pm releasing new video 👍
@LathaRamesh-w3n
@LathaRamesh-w3n 10 ай бұрын
അവതരണം കൊള്ളാം Thank you Dr
@DrXavier
@DrXavier 10 ай бұрын
Thank you🙏share it👍🌹
@muraleedharankpaduvilan678
@muraleedharankpaduvilan678 6 ай бұрын
All these are very 17:35 informative sir
@DrXavier
@DrXavier 6 ай бұрын
Glad you like them!
@ajayakumarparakkat6087
@ajayakumarparakkat6087 Жыл бұрын
ഡോക്ടർ എല്ലാവർക്കും റിപ്ലൈ കൊടുക്കുന്നുണ്ട് ❤️
@DrXavier
@DrXavier Жыл бұрын
🙏
@venmaranalloor
@venmaranalloor Жыл бұрын
ഇതിൽ ശ്രദ്ധിക്കാനുള്ള വിഷയം തേനും നെയ്യും കൂടി ചേർക്കാൻ വിധിയുണ്ടോ? നെയ്യും തേനും വളരെ വിരുദ്ധമായ ഒരു സംഗതി യാണ്. ചിന്തിക്കേണ്ടിയിരികുന്നു.
@DrXavier
@DrXavier Жыл бұрын
Please dont make confusion. Honey and ghee can be taken but it should not be in equal quantity 👍
@kamalammavn3938
@kamalammavn3938 Жыл бұрын
Good information drji.ashwagandha podiyude uses oru video cheyyamo
@rageshkunjumon6265
@rageshkunjumon6265 4 ай бұрын
കിലോയ്ടിന് ആയുർവേദത്തിൽ എന്തെങ്കിലും ചെയ്യാൻ പറ്റുമോ ഡോക്ടർ.. 🙏
@UnniKrishnan-fx3ux
@UnniKrishnan-fx3ux Жыл бұрын
വളരെ നല്ല അറിവുകൾ ആണ് ഡോക്ടർ തരുന്നത്. നന്ദി. ഇടയ്ക്കിടയ്ക്ക് ok എന്ന് ഒരുപാട് പ്രാവശ്യം പറയുന്നുണ്ട്. ഇത് ഒഴിവാക്കിയാൽ കേൾക്കാൻ സുഖമുണ്ട്.
@DrXavier
@DrXavier Жыл бұрын
🤩🤩ശ്രമിക്കാം 👍
@sainatharsainathar-gc2fq
@sainatharsainathar-gc2fq Жыл бұрын
ഓരോരുത്തർക്കും ഓരോ രീതിയാണ്
@DevanKaruvath
@DevanKaruvath 11 ай бұрын
ശ്വാസകോശ അസുഖത്തിന് പറ്റിയുള്ള അറിവ് പറയുമോ .
@greetasamuel8973
@greetasamuel8973 10 ай бұрын
Hi Dr, very good information. Thanks a lot. Will follow this and will remain young and beautiful❤
@DrXavier
@DrXavier 10 ай бұрын
So nice of you🌹🌹🙏
@pmadhupmadhu5539
@pmadhupmadhu5539 10 ай бұрын
വിലപ്പെട്ട അറിവുകൾ നല്ല അവതരണ sayili... Thakyusar.... Eniyumkooduthal. Vediopratheekshikkunnu🙏🙏🙏🙏🙏👍qqq❤️❤️❤️❤️❤️❤️❤️
@DrXavier
@DrXavier 10 ай бұрын
Posting daily at 12 pm
@vijaysreemahesh6607
@vijaysreemahesh6607 Жыл бұрын
Very nice explanation 👌👌👌. ഞാൻ ഇടയ്ക്ക് use ചെയ്യാറുണ്ട്. ഇനി ദിവസവും കഴിക്കും..
@DrXavier
@DrXavier Жыл бұрын
👍
@marycj6854
@marycj6854 4 ай бұрын
ഞാൻ. മോദികെയർ.. തൃഫല. ഒരുബോട്ടിലെ.. കസിച്ചുകൊണ്ടിരിക്കുന്നു.. മുൻപും. ഒരുബോട്ടിലെ. കഴിച്ചു. നല്ല. റിസൾട്ട്‌.
@SheejaPradeep-yw5sj
@SheejaPradeep-yw5sj 4 ай бұрын
Rate ethra
@ayuryoga1821
@ayuryoga1821 Жыл бұрын
Dr തൃഫല ഗുളിക കഴിച്ചാൽ മതിയോ
@smithamanohar3814
@smithamanohar3814 Жыл бұрын
ഡോക്ടർ നൽകിയ പുതിയ അറിവുകൾക്ക് വളരെയധികം നന്ദി . തേനും നെയ്യും തിഫല മൂർണ്ണവും ചേർത്ത് കഴിച്ചാൽ ശരീര ഭാരവും കുറയുമോ? മുഖത്തെ കരി മംഗല്യം ത്രിഫലയും മോരും ചേർത്ത് തേച്ചാൽ മാറുമോ?
@DrXavier
@DrXavier Жыл бұрын
No
@artlight2884
@artlight2884 Жыл бұрын
Sir can you tell natural remedy for fibromalagia through this chanel
@thankamanin6244
@thankamanin6244 11 күн бұрын
മുരിങ്ങ യുടെ ഉപയോഗം പറയൂ
@DrXavier
@DrXavier 11 күн бұрын
KZbin search Dr T L Xavier moringa uses
@roseshine265
@roseshine265 Жыл бұрын
എന്തൊക്കെ ഗുണങ്ങളാണ്‌ അല്ലേ ❤
@fathimamk3072
@fathimamk3072 4 ай бұрын
സാറിന്റെ വീടിയൊ രണ്ടൊ മൂന്നൊ വീഡിയോയെ കണ്ടുള്ളു ആത്യത്തെ കാണലിൽ തന്നെ ശബ്സ്ക്രൈബ് ചെയ്തു 🥰
@DrXavier
@DrXavier 4 ай бұрын
🌹🙏
@ഗബ്രിയേൽ
@ഗബ്രിയേൽ 5 ай бұрын
നിത്യ യൗവ്വനം അങ്ങനൊന്നു ഇല്ല
@josethomas874
@josethomas874 4 ай бұрын
ജീർണത ഇല്ലാതാക്കിയാൽ നിത്യ യൗവനം.
@dhanu1221
@dhanu1221 2 ай бұрын
താങ്കൾക്ക് അതിനെക്കുറിച്ചു അറിവില്ല എന്ന് പറഞ്ഞാൽ മതി. ഏഷ്യയിൽ ഉള്ള പല പാരമ്പര്യ ചികിത്സവിധികളിലും നിത്യയൗവനത്തേക്കുറിച്ച് പറയുന്നുണ്ട്. ശരീരത്തിന്റെ പ്രവർത്തനത്തെ മെച്ചപ്പെടുത്തിക്കൊണ്ട് ബയോളജിക്കൽ ഏജ് കുറച്ചു നിർത്താൻ സഹായിക്കുന്ന വിഷയമാണ്. നമ്മുടെ എല്ലാം ബയോളജിക്കൽ ഏജ് നമ്മുടെ പ്രായത്തിനു ഒപ്പം ആവണമെന്നില്ല. 30 years പ്രായമുള്ള ഒരു 10 പേരെ എടുത്താലും അവരുടെ മുഖവും ശരീരവും വെച്ച് നോക്കുമ്പോൾ ചിലർക്ക് 40+ തോന്നും ചിലർക്ക് ഒരു 20-25 ഒക്കെ തോന്നുകയുള്ളു. ഓരോരുത്തർക്കും ശരീരത്തിന് പ്രായം കൂടുന്നതും കുറയുന്നതുമൊക്കെ വ്യത്യസ്ത രീതിയിലായിരിക്കും. ചില ജാപ്പനീസ് 70/80+ ഒക്കെ പ്രായം ഉള്ളവർ കാഴ്ചയിൽ 40/50 ഒക്കെ തോന്നിക്കുന്നവരുണ്ട്. അവരുടെ കൃത്യമായ ഭക്ഷണരീതിയും ആരോഗ്യസംരക്ഷണരീതിയുമൊക്കെയാണ് അതിനു സഹായിക്കുന്നത്.
@jayadevanpm4439
@jayadevanpm4439 Жыл бұрын
തൃഫല രാത്രി കിടക്കുമ്പോൾ കഴിക്കാമോ
@DrXavier
@DrXavier Жыл бұрын
👍
@Firu2005
@Firu2005 Жыл бұрын
Sir,ghee cholestrol undakkulea? Please reply
@sathyanandakiran5064
@sathyanandakiran5064 11 ай бұрын
നമസ്തേ Online consultation നടത്തിയതാരൊക്കെ?
@valsalam4605
@valsalam4605 Жыл бұрын
ഒരുപാട് ഒരുപാട് ഉപകരമായ വീഡിയോ 🙏
@ShameeraShameera-i9v
@ShameeraShameera-i9v Ай бұрын
Dr condactt cheyan naber undo
@DrXavier
@DrXavier Ай бұрын
For Booking consultation contact details in video description 👍
@semiminu4570
@semiminu4570 Жыл бұрын
വളരെ ഉപകാരപ്പെടുന്ന വീഡിയോ.... ചെറിയ പ്രായം തൊട്ടേ ആയുർവേദ medicine ആണ് ഉപയോഗിക്കുന്നത്... ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ താല്പര്യം ഉണ്ടായിരുന്നു... ഡോക്ടറുടെ video..... സംസാരം എല്ലാം വ്യക്തമാക്കി പറഞ്ഞു തരുന്നു.... Thank you
@DrXavier
@DrXavier Жыл бұрын
Welcome🌹👍
@fathimalulu5092
@fathimalulu5092 Ай бұрын
Hello doctor Ente monu 5 age kazhinju Valare melinjittaanu ithu upayogikaamo
@andhracrazymallus9414
@andhracrazymallus9414 Жыл бұрын
ഞാൻ ആദ്യമായിട്ടാണ് വീഡിയോ കാണുന്നത്. നാളെ മുതൽ ഇതുപോലെ ചൈയ്യണം. ആർക്കാ അൽപ്പം നല്ല സ്കിന്നും വയസുകുറവും ഒക്കെ തോന്നിക്കാൻ ഇഷ്ടം അല്ലാത്തത്. Dr. Thank you for your information.
@DrXavier
@DrXavier Жыл бұрын
👏👏🤩🤩🤩👍
@georgekp6563
@georgekp6563 Жыл бұрын
Thanks so much
@vntnampoothiri4733
@vntnampoothiri4733 Жыл бұрын
Good..information.. Thanks......
@DrXavier
@DrXavier Жыл бұрын
👍
@abulhassan9932
@abulhassan9932 Жыл бұрын
കിഡ്നി പ്രശ്നം ഉള്ള വർക്കു ഇത് കഴിക്കാമോ?
@muraligopi9031
@muraligopi9031 5 ай бұрын
ഇതിന്റെ ഗുണം ഇങ്ങനെ വർണ്ണിക്കുമ്പോൾ ഇതിന്റെ ദോഷം കൂടി പറയണം. അല്ലാതെ അമൃത സേവ പോലെ പറഞ്ഞിട്ടെന്താ കാര്യം. 😊
@DrXavier
@DrXavier 5 ай бұрын
🤔
@Zeekcloe
@Zeekcloe Жыл бұрын
Hello Doctor, Thank you for this great video. I am hearing that its harmful to take triphala daily for long term. Is it correct? Also some say to take it alternate days to avoid harmful effects of it. Is it safe to take one teaspoon powder two times daily and how to be safe when consuming long term? Thankyou Doctor
@DrXavier
@DrXavier Жыл бұрын
Once daily enough. 👍
@muraleedharanr4022
@muraleedharanr4022 4 ай бұрын
ഡോക്ടർ, തൃഫല ചൂർണം വെരികോസിന്റെ ഫലമായി തൊലിപുരത്തു കറുത്ത പാടുകൾ മാറാൻ ഉപയോഗിക്കാമോ. മറുപടി തരുമോ
@babuthekkekara2581
@babuthekkekara2581 Жыл бұрын
Boadiyil Undakunna Black Dots Maran Ulla Medicine Enthane Ennulla Video's Idammo ? Dr. 😊😢❤
@abusanamtr5981
@abusanamtr5981 Жыл бұрын
സാറേ എനിക്ക് ഒരു സഹായം ചെയ്യാമോ കാലങ്ങളായി ഞാൻ അനുഭവിക്കുന്നു ഒരു രോഗമാണ് വായിലെ പുണ്ണ് സഹിക്കാൻ വയ്യ പല ചികിത്സയും പരീക്ഷിച്ചു രക്ഷയില്ല നാവിലും ചുണ്ടിലും കവിളി lum ചിലപ്പോൾ ഓവറാകും 😢😢😢😢
@lathamenon166
@lathamenon166 Жыл бұрын
ഒരുപാട് നല്ലൊരു അറിവ് പകർന്നു തന്നതിന് നന്ദി 🙏❤️
@DrXavier
@DrXavier Жыл бұрын
🙏👍🤩🌹
@sathyanandakiran5064
@sathyanandakiran5064 Жыл бұрын
നമസ്തേ ഒരേ അളവിലല്ല ത്രിഫലകൾ ത്രിഫലാചൂർണ്ണത്തിൽ അടങ്ങിയിട്ടുള്ളത് ഒരേ അളവിൽ എടുക്കുന്നത് ചില പ്രത്യേക സന്ദർഭങ്ങളിൽ മാത്രമാണ് ഒന്ന് നോക്കിക്കൊളളൂ പറഞ്ഞത് ശരിയാണോ എന്ന്
@unnikrishnanmv2690
@unnikrishnanmv2690 Жыл бұрын
വളരെ ഉപകാരപ്രദം ഡോക്ടർ, സന്തോഷത്തോടെ അഭിനന്ദനങ്ങൾ അറിയിക്കുന്നു 🙏.
@DrXavier
@DrXavier Жыл бұрын
Thank you🙏🙏🙏
@looraram9559
@looraram9559 11 ай бұрын
വെള്ളം തിളപ്പിക്കുമ്പോൾ daily തൃഫല മാറ്റണോ. അല്ലെങ്കിൽ വീണ്ടും ഉപയോഗിക്കാമോ 🙏
@DrXavier
@DrXavier 11 ай бұрын
Better can change daily
@looraram9559
@looraram9559 11 ай бұрын
@@DrXavier 🙏
@anniesjose5071
@anniesjose5071 Жыл бұрын
Very good video doctor,.. Thank you 🙏🙏🙏
@DrXavier
@DrXavier Жыл бұрын
Most welcome
@sojoabraham5893
@sojoabraham5893 4 ай бұрын
Dr. വെരിക്കോസ് വെയിന് ട്രീറ്റ്മെൻറ് ഒന്ന് പറഞ്ഞുതരാമോ.🌿
@DrXavier
@DrXavier 4 ай бұрын
KZbin search Dr T L Xavier vericosvein
@sreekuttan2004
@sreekuttan2004 Жыл бұрын
Sir ...Can men have thriphala? I heard that there are side effect for men whe n they take thriphala choornam due to kaduka....Is that true? Can you please tell me
@LekshmiPriya-l4o
@LekshmiPriya-l4o Жыл бұрын
Dr njn use aakkirunnuttto triphala choornam face il ... Naraye pimple vannullo face il orazcha use aakkiyappam ntha cheyya ... Nalla brand evide kittum?
@DrXavier
@DrXavier Жыл бұрын
You take internally also for purgation...
@vidhyavadhi2282
@vidhyavadhi2282 Жыл бұрын
Dr, thankyou 🙏very good inframeshion 🌹
@DrXavier
@DrXavier Жыл бұрын
Thanks and welcome
@saneeshsanu1380
@saneeshsanu1380 Жыл бұрын
ഡോക്ടർ എവിടെയാ ഹോസ്പിറ്റൽ . നേരിട്ട് കണ്ട് ട്രീറ്റ്മെന്റ് എടുക്കാനാണ്.
@DrXavier
@DrXavier Жыл бұрын
Thrissur. Whats app number in description 👍
@saneeshsanu1380
@saneeshsanu1380 Жыл бұрын
@@DrXavier ok.thanks
@nishachandu3954
@nishachandu3954 Жыл бұрын
Very good information sir thank you
@DrXavier
@DrXavier Жыл бұрын
Welcome
@ShameeraShameera-i9v
@ShameeraShameera-i9v Ай бұрын
എനിക്ക് വയറു കളലും അമിത വിശപ്പു തളർച്ചയും ഷീണവും ഇടക് ഇടക് വയറു വേദനയും ശോധനവും കൂടുതൽ ആണ് എങ്ങനെ യാണ് ഇത്. ഞാൻകഴിക്കേണ്ടത്
@ShameeraShameera-i9v
@ShameeraShameera-i9v Ай бұрын
ഒന്ന് പറഞ്ഞു തരുമോ ഭയങ്കര ബുദ്ധിമുട്ട് ആണ്
@muraleedharannair1073
@muraleedharannair1073 3 ай бұрын
ഈ ഡോക്ടറെ നേരിൽ കണ്ടു ചികിത്സ ആരംഭിച്ചു 🙏ഇത്രയും നല്ല പോലെ രോഗവിവരങ്ങൾ മനസ്സിലാക്കി ചികിത്സിക്കുന്ന ഡോക്ടർ 🙏
@DrXavier
@DrXavier 3 ай бұрын
🙏
@abdulkadher6691
@abdulkadher6691 2 ай бұрын
എവിടെയാണ് പോകേണ്ടത്
@prasheelaprakash
@prasheelaprakash 4 ай бұрын
❤❤❤🎉🎉🎉🎉🙏🙏🙏
@benny4572
@benny4572 Жыл бұрын
താങ്കൾ പറഞ്ഞ ആയൂർവ്വേദ മരുന്നുകളെക്കുറിച്ചുളള അറിവുകൾ തീർച്ചയായു० ഉപകാരപ്രദമാണ്.
@agentzznight
@agentzznight 5 ай бұрын
അയിന്
@MrJincychacko
@MrJincychacko Жыл бұрын
Athe ത്രിഫല ചൂർണ്ണം ഇട്ടു വെള്ളം കുടിക്കാം.പിന്നെ തിളപ്പിച്ച വെള്ളം നന്നായി തിളപ്പിച്ച് അറിച്ച് എടുത്തിട്ട് കണ്ണ് കഴുകിയാൽ കാഴ്ച mangal മാറും
@balumahadevan466
@balumahadevan466 Жыл бұрын
മുനീശ്വരൻ മാർ ഇതെ ല്ലാം ജന ങ്ങൾക്ക് ഉപകാരപ്പെടുവാൻ കണ്ടെത്തി തന്നു.
@DrXavier
@DrXavier Жыл бұрын
Yes👍
@Geetha.VGeetha.V-j1c
@Geetha.VGeetha.V-j1c 4 ай бұрын
ഞാൻ സ്ഥിരം കഴിക്കാറില്ല വീക്കിൽ 2ദിവസം, ചെറു ചൂടോടെ കഴിക്കും, thank you ഡോക്ടർ 👍🏼👍🏼👍🏼👍🏼👍🏼
@DrXavier
@DrXavier 4 ай бұрын
Ok👍
@jayanair8770
@jayanair8770 Жыл бұрын
Thank you so much dear doctor for your valuable advice ❤
@DrXavier
@DrXavier Жыл бұрын
Always welcome
@CHANDRASEKHARANR-ig4ks
@CHANDRASEKHARANR-ig4ks 5 ай бұрын
ഹെൽലോ, താങ്കളുടെ സംസാരത്തിന്റെ സ്പീഡ് about 100 കിലോമീറ്റർ വരും എന്നു തോന്നുന്നു, അല്പം സ്പീഡ് കുറച്ചാൽ വളരെ നന്നായിരുന്നു
@DrXavier
@DrXavier 5 ай бұрын
🤩
@gracethomas8619
@gracethomas8619 Жыл бұрын
Sir,you explained very well about Triphala churnam's use. Kindly tell us about the Triphaladi churnam .Thank you....
@DrXavier
@DrXavier Жыл бұрын
Ok sure
@sradhakrishnannair215
@sradhakrishnannair215 Жыл бұрын
Alot of information thanks
@kannanvk9925
@kannanvk9925 Жыл бұрын
ഞാൻ ദിവസേന night afterfood one സ്പൂൺ. കുടിക്കാറുണ്ട് iam 80yearold can.. I. Continue
@sudhasudha1001
@sudhasudha1001 Жыл бұрын
Good മോണിംഗ് സർ ഇയർ ബാലൻസ്, മറവി എന്നിവയ്ക്കുള്ള ചികിത്സ പറയുമോ
@vinodck
@vinodck Жыл бұрын
Very good video Doctor! thanks. Taking Ghee every day is ok or does it increase cholesterol level in blood? After having this Triphala choornam along with Ghee and honey, can we drink water or not. If not, how much time after we can drink water? once again thanks for the video Sir.
@DrXavier
@DrXavier Жыл бұрын
After half an hour
@DrXavier
@DrXavier Жыл бұрын
Track cholestrol levels
@priyankakesari302
@priyankakesari302 Жыл бұрын
Ghee and honey in equal amount is worst combination can cause death
@geethudevis2573
@geethudevis2573 Жыл бұрын
Ghee ennum kazhichal cholestrol undakille mashe??
@rathirajan3150
@rathirajan3150 Жыл бұрын
Age over ആവുമ്പോൾ സ്കിന്നിൽ കറുത്ത പുള്ളി വരുന്നതിന് ഉള്ള ഒരു വീഡിയോ ഇടാമോ സാർ
@DrXavier
@DrXavier Жыл бұрын
Ok👍
@vijayanv8206
@vijayanv8206 Жыл бұрын
ഒരു സംശയം ചോദിച്ചോട്ടെ? താങ്കൾക്കു കഷണ്ടി ഉണ്ടോ?ഉണ്ടെങ്കിൽനല്ലതു തന്നെ പുരുഷ ലക്ഷണമാണ് കഷണ്ടി.
@faizalfaizi4020
@faizalfaizi4020 8 ай бұрын
ത്രിഫല ചൂർണം യൂസ് ചെയ്താൽ പിതാ സഞ്ചിലെ കല്ല് പോകുമോ ??
@msumtech5926
@msumtech5926 Жыл бұрын
Fatty liver grade 2 ulla treatment parayamo doctor.
@rachini1237
@rachini1237 Жыл бұрын
ന ന്ദി ഉണ്ട്
@kaliankandath698
@kaliankandath698 Жыл бұрын
Thank you Dr. Very informate video
@DrXavier
@DrXavier Жыл бұрын
Glad it was helpful!
@navanihome
@navanihome Жыл бұрын
ഏകദേശം 30 വർഷത്തോളം രാത്രി കിടക്കുന്നതിനു മുൻപായി തൃഫല ചൂർണം കഴിക്കുമായിരുന്നു. എന്റെ അനുഭവത്തിൽ യാതൊരു പ്രയോജനവും ഉണ്ടായിട്ടില്ല.
@JayapbkManoli
@JayapbkManoli Жыл бұрын
Why did you take it ?
@സിനിസിനി8293
@സിനിസിനി8293 Жыл бұрын
🙆
@palakkadanpachakambysofi6017
@palakkadanpachakambysofi6017 Жыл бұрын
pinne enthinu 30vsrsham continue cheythu😮
@salilna9051
@salilna9051 Жыл бұрын
പൊട്ടൻ
@rajitharaju7628
@rajitharaju7628 9 ай бұрын
ഞാൻ ഉപയോഗിച്ചിരുന്നു... Histerectomy കഴിഞ്ഞവർക്ക് ഉപയോഗിക്കാമോ
@DrXavier
@DrXavier 9 ай бұрын
Can👍
@gopakumarh3615
@gopakumarh3615 Жыл бұрын
Thank you sir
@DrXavier
@DrXavier Жыл бұрын
Welcome
Triphala benefits in malayalam| ത്രിഫല| Dr Jaquline
16:39
Health adds Beauty
Рет қаралды 701 М.
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 2,1 МЛН
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 104 МЛН
Worst flight ever
00:55
Adam W
Рет қаралды 29 МЛН
Ozoda - Lada ( Official Music Video 2024 )
06:07
Ozoda
Рет қаралды 17 МЛН
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 2,1 МЛН