പി.ബാസ്കരൻ മാസ്റ്റർ എഴുതി സലിൽദാ ചിട്ടപ്പെടുത്തിയ മനോഹരമായ ഒരു ഭക്തിഗാനം ഇതിലുണ്ട്. മാതാവിനെ സ്തുതിക്കുന്ന ഈ ഗാനം അന്നു മുതൽ പള്ളികളിൽ ആരാധനക്കായി പാടുന്നു. നന്മ നേരും അമ്മ വിണ്ണിൻ രാജകന്യ ധന്യ സർവ്വ വന്ദ്യ മേരി ലോകമാതാ
@dingribeast Жыл бұрын
Athu Nirmicaha Pavamaniyude Palliyil aa Pattu Padilla.. Catholickkarkku Vere pattu illathathu kondu Padunathu annu
@saji1234able2 жыл бұрын
ഓരോ എപ്പിസോഡും വളരെയേറെ താൽപര്യത്തോടെയാണ് ഞാൻ കേൾക്കുന്നത്. നന്നായി വിഷയം അവതരിപ്പിക്കാൻ ഉള്ള സാറിന്റെ കഴിവ് വളരെ പ്രശംസാർഹമാണ്. ഇത്രയും കഴിവും ബുദ്ധിശക്തിയും ദീർഘവീക്ഷണവും പേഴ്സണാലിറ്റിയും ഉള്ള അഴിമതിയുടെ കറ പുരളാത്ത സാറിനെ പോലുള്ള ഉന്നത ഓഫീസർമാർ ഏതൊരു ഡിപ്പാർട്ട്മെന്റിന്റേയും മുതൽ കൂട്ടാണ്. ഇങ്ങനെ ഉള്ള പ്രഗൽഭരായവർ റിട്ടയർ ചെയ്തു പോകുമ്പോൾ വല്ലാത്ത ശൂന്യത തന്നെ സഹപ്രവർത്തകർക്ക് അനുഭവപ്പെട്ടേക്കാം.
@seena86232 жыл бұрын
ജയിൽശിക്ഷ അനുഭവിക്കുന്ന ഒരുപാട് പേർ മാനസിക രോഗികളായി മാനസികരോഗാശുപത്രിയിൽ ചികിത്സയിൽ കഴിയുന്നുണ്ടെന്ന് ശരിക്കും വേദന തോന്നി ഇതുകേട്ടപ്പോൾ
@ജസ്റ്റിൻറോയ്3 жыл бұрын
കഥ കേട്ടിരിക്കാൻ.... നല്ല രസമുണ്ട്..... സർ....
@ജസ്റ്റിൻറോയ്3 жыл бұрын
@@autoibisdesignsreempadanna7662 ഒരു കൊച്ചു കുട്ടിയെ പോലെ... കേട്ടിരിക്കുന്നു..... സാറിന്റെ അവതരണം.... വളരെ നല്ല താണ്
@vivekpilot3 жыл бұрын
കപട സദാചാരത്തിന്റെ ഉത്തമ ഉദാഹരണം അതാണ് ഈ കേസ്. അത്ര ഇഷ്ടം ഉണ്ടെങ്കിൽ ഈ പയ്യന് വിവാഹ പ്രായം ആകുമ്പോൾ ടീച്ചറെ വിവാഹം ചെയ്യാമായിരുന്നു.5-6 വയസ്സിൻറെ വ്യത്യാസം ഉണ്ടെങ്കിലും ഇത്തരം വിവാഹങ്ങൾ ലോകത്തു പതിവാണ്... ഷേക്സ്പിയർ തൊട്ട് സച്ചിൻ വരെ വയസ്സിനു മൂത്ത സ്ത്രീകളെയാണ് വിവാഹം ചെയ്തിരുന്നത്... അധ്യാപകർ വിദ്യാർത്ഥികളെ വിവാഹം ചെയ്യുന്നതും ലോകത്തു പതിവാണ്. പക്ഷെ നമ്മുടെ നശിച്ച സമൂഹത്തിൽ ഇതൊക്കെ എന്തോ വലിയ പാപമായി കാണുന്നു. അവസാനം ഒരു പാവം പെൺകുട്ടിയെ കൊലക്ക് കൊടുത്തു.... കഷ്ടം..!!
@anirudhanparamu94343 жыл бұрын
എന്തിനാ കല്യാണം കഴിച്ച് ഒരു പ്രണയത്തെ ഇല്ലായ്മ ചെയ്യുന്നത് ..പ്രണയം എന്നും നിലനിൽക്കാൻ വിവാഹം കഴിക്കാതിരിക്കുന്നതാണ് നല്ലത്
Australia il one Malayalee lady and lover killed her husband. Similar to this case
@foodideasbynittu2 жыл бұрын
@@commonmanv.5652 entho...engane?
@foodideasbynittu2 жыл бұрын
@@commonmanv.5652 i told not to marry. Appo husbands illallo 😝
@sushamamn97943 жыл бұрын
ഇതു പുതിയ അറിവാണ്
@sudheernsathyan2486 Жыл бұрын
ആദ്യം കേട്ടപ്പോൾ ഓരോ അറിവുകൾ!!!!!! ഇപ്പോൾ ...
@shone94843 жыл бұрын
ജയിൽ correction center ആണ്. നമ്മുടെ നാട്ടിൽ പ്രതിയെ ശിക്ഷിച്ച് ജയിലിൽ അയച്ച് മാനസിക രോഗി അല്ലെങ്കിൽ കൂടുതൽ ക്രിമിനലാക്കുന്നതായിട്ടാണ് പൊതുവേ കണ്ടുവരുന്നത്.
ഞാൻ അപരാധി കണ്ടു ഞാൻ ഇപ്പോൾ ഒരു സീനിയർ സിറ്റിസൺ ആണ്... നല്ല ഒരു സിനിമ ആണ് നസിർ ആയിരുന്നു പോലീസ് ഓഫീസിൽ.. പിതു ആയി മധു ആയിരുന്നു...സിനിമ വിജയ്ച്ചു...
@SideequePv-ny8bc Жыл бұрын
ആ പാവങ്ങളെ ഒരുമിച്ച് ജീവിക്കാൻ സമൂഹം അനുവദിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു
@sebastiancp773 жыл бұрын
തൃശൂർ രാഗത്തിൽ ''ഷോലെ' റിലീസായ സമയത്ത് തന്നെയാണ് അപരാധിയും റിലീസായത്. തൃശൂർ ജോസ് തീയ്യറ്ററിൽ ആയിരുന്നു എന്നാണ് എൻ്റെ ഓർമ്മ! ദ്വീപ് എന്ന സിനിമയും മറ്റൊരു തീയറ്ററിൽ ഉണ്ടായിരുന്നു. ഈ മൂന്ന് സിനിമകളും രണ്ട് ദിവസങ്ങളിലായി ഞാൻ കണ്ടിരുന്ന കാര്യം ഇപ്പോഴും ഓർക്കുന്നു!
@jeevamenon13263 жыл бұрын
Hai sir njngalude okke ormakal annathe thrissor okke very nice bty...inn kola peedanam ..angane pokunnu...nan.a poyi society l....
@icancyou3 жыл бұрын
Sebastian sir ,നിങ്ങളുടെ ഇപ്പോഴത്തെ പ്രായം എന്താണ്?
@abrahamolickal61143 жыл бұрын
a
@seyidmuhammed79853 жыл бұрын
@@abrahamolickal6114 91
@seenacherian56973 жыл бұрын
നിങ്ങള് കണ്ട സിനിമേടെ കഥ കൂടി പറയാരുന്നു...
@rosammakurian61183 жыл бұрын
Thank u sir.chilappol cinimayuday name moshamayathukondakum pottipoyathu. Sir shirt super.kanan nalla rasamunday Gd bless u
@mgraman49553 жыл бұрын
Sir ,your presentation is excellent
@npgireesan6883 жыл бұрын
👌Thank You Sir .....💐
@sherlyantony51563 жыл бұрын
Thank you sir. I respect you so much.
@josephkmkizhakkayil7636 Жыл бұрын
Thank You Sir Very Nice
@vajidasd68813 жыл бұрын
Sir you are a extraordinary policemen...i really appreciate your efforts
@parvathybalakrishnan29763 жыл бұрын
Thank you very much sir may God bless you always
@jeffstevanspaul19952 жыл бұрын
he's my uncle
@muhammedcheleri2408 Жыл бұрын
y6 ⁷ L. 😅😅😂
@shamsudheenwandoor29043 жыл бұрын
സൂപ്പർ 'വിഷയങ്ങൾ.
@annapeter56332 жыл бұрын
അങ്ങനെ മുത്തൂന്റെ കാര്യത്തിന് തീരുമാനമായി.
@abrahamj193 жыл бұрын
സാറെ വ്യഭിചാരവും മനോരോഗവും തമ്മിലഭേദ്യമായ ബന്ധമുണ്ട്. ഇതില് ഏതെന്കിലും ഒന്ന് കൂടെയുള്ളതായി കണ്ടാല് മറ്റേതും കൂടെ ഉണ്ടെന്നു കരിതിക്കോണം. ഒന്നു പരാജയപ്പെട്ടാല് മറ്റത് ഫ്ലയറപ്പ് ചെയ്യും. ആത്മഹത്ത്യകളുടെ പിന്നിലെ കാരണവും മറ്റെന്നല്ല. വഴിമുട്ടി എന്ന തോന്നലുണ്ടാക്കും അതോടെ തന്നെത്താനൊടുംഗുകയും ചെയ്യും.
@laila39313 жыл бұрын
ഇതായിരിക്കും അല്ലേ ആദ്യത്തെ അവിഹിതബന്ധത്തെ തുടർന്നുണ്ടായ കൊലപാതകം?താങ്ക്‌യൂ സർ 👍
സാറിന്റെ സസ് സ്ക്രൈബർ ആണ് ഞാൻ അവിടുത്തെ കഥ പറച്ചിൽ മനോഹരം തന്നെ
@yousufyousuf47213 жыл бұрын
അപരാധി വിജയസിനിമയാണ് സംവിധാനം പിഎം സുന്ദരം
@abduljaleel51723 жыл бұрын
ഇത് കണ്ട് അപരാതി സിനിമ Serch ചെയ്തവർ comeon 😆
@gireeshasrm3 жыл бұрын
ആദ്യത്തെ ആൾ അബ്ദുൾ ജലീൽ ആയിരിക്കും
@roshancp60973 жыл бұрын
555
@സിംഹം-ര3ണ3 жыл бұрын
@@gireeshasrm 😂😂😂😂😂😂😂😭
@philipputhuparambil8633 жыл бұрын
A paradi film
@shajithvk92673 жыл бұрын
@Tomas Kaden 6
@subaidavot69923 жыл бұрын
Allah aarkkum ee avastha varuthalla aameen
@isnbbd92653 жыл бұрын
Good story Thankyou Sir
@unnikrishnank58913 жыл бұрын
രാജമ്മ കൊലക്കേസ്, ഗുരുവായൂർ ആ കാലത്തെ ഏറ്റവും ശ്രദ്ധേയമായ കേസാണ്
@mayakrishna90022 жыл бұрын
Atheyo
@josepookattuchalil76933 жыл бұрын
Thank you for your sharing of experiences
@anilkumar-oy7pk3 жыл бұрын
Respect you sir
@harichoondal88053 жыл бұрын
ചെറുപ്പത്തിൽ അച്ഛമ്മ പറഞ്ഞു കേട്ട സംഭവ കഥ. ഗുരുവായൂർ ആണ് സംഭവം..
@rajeendradas.t.vrajeendrad45223 жыл бұрын
സാർ, മേരി ടീച്ചറായി അഭിനയിച്ചത് ജയഭാരതിയാണ്, ഷീലയല്ല. മറിച്ച് രാജലക്ഷ്മിയുടെ റോൾ ഷീലയുമാണ് അഭിനയിച്ചത്!
@GeorgeAndrews19673 жыл бұрын
അപരാധി
@rajanp36943 жыл бұрын
കലിയുഗത്തിൽ സത്യത്തിന് സ്ഥാനമില്ല. എന്താണ് സംഭവിക്കുന്നതെന്ന് പുരണങ്ങളിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. സമയം കിട്ടുമ്പോൾ സഹോദരൻ ഒന്ന് വായിച്ചുനോക്കുക. അതുതന്നെയാണ് ഭൂമിയിൽ നടക്കുന്നതും. 👌
@tttrrtt86753 жыл бұрын
മേരി ടീച്ചർ ജയഭാരതിയാണ്, ഷീലയാണ് രാജമാൾ
@shyamaeapen45072 жыл бұрын
Thank you sir very nice
@nelsonthekkath48303 жыл бұрын
I know Mr Joseph Maine!!! He was my Dad's friend.
@dingribeast9 ай бұрын
Where is home ? Which City?
@snehathumbi13 жыл бұрын
നല്ല അവതരണം
@shajipaul54023 жыл бұрын
Big Salyut sir 👍🙏
@tperumpallil3 жыл бұрын
പുത്തുവിന്റെ ദാരുണ അന്ത്യം ! ജയിൽ ശിക്ഷ അനുഭവിക്കുന്ന പ്രതികൾക്ക് കൗൺസിലിംഗ് അനിവാര്യമാണ്.
@jomeshkj24493 жыл бұрын
അത് പൊളിച്ചു... 😀😀😀
@marioworld11312 жыл бұрын
Serious aayitt anenkil comedy aayuttund
@alavikalattingal42083 жыл бұрын
സാർ ജസ്‌നയുടെ കാര്യത്തിൽ ചില കാര്യങ്ങൾ താങ്കൾക്കു അറിയാം വിശദീകരിക്കാൻ പറ്റുമോ
@lisajoseph72653 жыл бұрын
Expecting ur response , if not confidential.
@sajinksaji32023 жыл бұрын
"അവരാതി"💥🥊💪
@മാരണംമാരണം3 жыл бұрын
മേരി ടീച്ചർ എന്ന ഡ്രൈവിംഗ് സ്കൂൾ
@chinammadath3 жыл бұрын
നന്ദി സാർ, അതുപോലെ തന്നെ the Orient Express എന്ന ഇംഗ്ലീഷ് മൂവിയുടെയും പശ്ചാത്തലം വിവരിച്ചിരിന്നുങ്കേൽ നന്നായേനെ, അതും ഇതുപോലെ തന്നെ ഒരു പ്രമാദമായ കേസിന്റെ പിൻബലമുണ്ടോ
@ArunKumar-po2or3 жыл бұрын
Athu Agatha Christie yude novel alle
@sanalperambra3 жыл бұрын
@@ArunKumar-po2or അതെ
@mariammathew48323 жыл бұрын
Namasthesir🙏🙏🙏
@MP-kt7bn3 жыл бұрын
സാർ.. സ്നേഹം തോന്നി.... എന്നതിനു പകരം പ്രേമം തോന്നി എന്നു പറഞ്ഞാൽ നന്നായിരിക്കും... സ്നേഹം ഒരു പരിശുദ്ധ വികാരമാണ്
@aniyangeorge51107 ай бұрын
Sir your modus operandi is good
@anilkumar-oy7pk3 жыл бұрын
ഇത് ഗുരുവായൂർ ആണ് നടന്നത്
@Josephmathew-l7z4 ай бұрын
Thànk You Sir Nalla Kadha🙏🙏🙏🙏🙏🙏
@jahangeerbasha3062 Жыл бұрын
👍👍👍👌👌
@geethahariharan44053 жыл бұрын
, ഈ കഥ അല്ല സംഭവം അതെ പടി സിനിമയാക്കിയെങ്കിൽ സൂപ്പർ ഹിറ്റ് ആയേനെ ഇതിൽ നടികൾ ഇമേജ് നോക്കേണ്ട കാര്യമില്ല. കഥ പാത്രം ആണ് ക്വര്യം. നല്ല ആര്ടിസ്റ്റ് ഇങ്ങനെയെ ചിന്തിക്കാവു ഇനിയും ഈ സംഭവം പുതിയ രീതിയിൽ റിയൽ ആയി എടുക്കാവുന്നതേയുള്ളു. വമലയാള സിനിമയിൽ രതിനിർവേദം, നീലത്തതാമര, ചട്ടക്കാരി തുടങ്ങിയ സിനിമകൾ പുനർനിർമ്മിക്കപ്പെട്ടിരുമ്പല്ലോ.i
@syamsagar4393 жыл бұрын
ഇന്നത്തെ സാഹചര്യമല്ലല്ലോ അന്ന്
@ashokkumar6993 жыл бұрын
എന്നിട്ടെന്താ...'ആദ്യത്തെത്തിന്റെ' ഏഴയലത്ത് വെക്കാൻ കൊള്ളില്ല...പിന്നീട് എടുത്തത്.(എന്റെ മാത്രം അഭിപ്രായമാണേ)
@geethahariharan44053 жыл бұрын
,, രതിനിർവേദവും ചട്ടക്കാരിയും പഴയ രീതിയിലുള്ള ചി ത്രീകരണനായിരുന്നു നല്ലത്. ചട്ടക്കാരിയിലെ ലക്ഷ്മിയുടെയും മോഹന്റെയും അഭിനയം പ്രശംസനീയ മാണ്. അതുപോലെ തന്നെ. രതി നിർവേദത്തിലെ ജയഭാരതിയും കൃഷ്ണചന്ദ്രന നീലത്താമര പുതിയതും പഴയതും ഒരുപോലെ നന്നായിട്ടുണ്ട്. അതല്ല ഇവിടെ പറയാൻ ഉദ്ദേശിച്ചത് അപരാധിയിലെ കഥാ തന്തു നടന്നതുപോലെ എടുത്തടിരുന്നെങ്കിൽ കുറേക്കൂടി നന്നായിരുന്നേനെ. ഇപ്പോഴത്തെ കാല ഘട്ടത്തിലെ കഥ ആയിട്ടെടുത്തതാലും മതി എന്നെ ഉദ്ദേശിച്ചിട്ടുള്ളു.. .
@nazeerabdulazeez88963 жыл бұрын
@@ashokkumar699 സത്യം ആണ് ചട്ടക്കാരി ലോക തോൽവി
@suzzbuddyy62873 жыл бұрын
Vannu vannu sir Black white katha okke paranjhu thudanghiyaa...ithil comments idunna aarum janichittilla aa padam pidikkumbole...naan ulpede
@manoj..arthatmusicandtrail69993 жыл бұрын
അപരാധി എന്ന ചിത്രം വൻ വിജയമായിരുന്നു ഗുരുവായൂർ ഗരുഡ എൻറെ പ്രതിമയ്ക്ക് താഴെ പ്രേംനസീർ വന്നത് ഞാൻ ഓർക്കുന്നു സംഭവം നടന്ന സ്ഥലം ഗുരുവായൂർ ബാലകൃഷ്ണൻ തിയേറ്ററിന് അടുത്തായിരുന്നു
@qmsarge3 жыл бұрын
ആ സീൻ സിനിമയിൽ ഉണ്ട്. ജനക്കൂട്ടത്തെ ലാത്തി ചാർജ് ചെയ്യുന്ന രംഗം അവിടെ ആണ് ചിത്രീകരിച്ചിരിക്കുന്നത്. പഴയ യൂണിഫോമിൽ ഉള്ള പോലീസും, ലാത്തി ഡ്രില്ലും കാണാം ആ രംഗത്തിൽ.
@vidyaAkrishna933 жыл бұрын
Namaskkaram sir 🌝
@muthusmuthu26833 жыл бұрын
Namaskkaram vidya
@nemesis90933 жыл бұрын
Super.... story...👍
@jinukonniyoor72853 жыл бұрын
സാർ അപരാധി എന്നാ സിനിമ തുടങ്ങുമ്പോൾ എഴുതി കാണിക്കുന്നത് ഈ സിനിമ ഒരു സാങ്കല്പിക കഥ എന്നാണ്.. ഞാനിപ്പോൾ യൂട്യൂബിൽ സേർച്ച് ചെയ്തതിനുശേഷം ഇട്ട് കമന്റ് ആണ്..?
@bijuvijayandubai3 жыл бұрын
😃
@RaviKumar-vi9tb3 жыл бұрын
സാന്കൽപ്പികമല്ലെന്ന് എഴുതിഎൻകിൽ റിലീസ് ചെയ്യാൻ നിയമതടസ്സം ഉൺടാകും.കഥാപാത്റങ്ങൾ ജീവിച്ചിരിക്കുന്നവർ ആകയാൽ വലിയ നഷ്ടപരിഹാരം കൊടുക്കേൺടിവരും
@mullanpazham3 жыл бұрын
Sir... ഈ ചിത്രം സംവിധാനം ചെയ്തത് P N സുന്ദരം ആണ്... വിൻസെന്റ് മാഷല്ല.....🙏🙏🙏
@saigathambhoomi30463 жыл бұрын
No,
@mullanpazham3 жыл бұрын
@@saigathambhoomi3046 യൂട്യൂബിൽ full സിനിമ കിടപ്പുണ്ട്..,. ടൈറ്റിൽ കാർഡ് നോക്കൂ.....
@saigathambhoomi30463 жыл бұрын
@@mullanpazham സംവിധാനം വിൻസന്റ് ആണെന്ന് ഞാൻ പറഞ്ഞിട്ടില്ല
@prasadvelu22343 жыл бұрын
തിരിച്ചാണ് സർ, കൊല്ലപ്പെടുന്നത് ഷീലയും , കാമുകി ജയഭാരതിയുമാണ് .... ചിത്രത്തിന്റെ പരസ്യത്തിൽ നടന്ന സംഭവത്തിന്റെ ചലച്ചിത്രാവിഷ്കാരം എന്ന് എഴുതിയിരുന്നെന്നോർമ്മ...
@sajeeshm65173 жыл бұрын
Hai .Sir
@arunckurian37303 жыл бұрын
Sir vinsent sir alla p n sundaram anu direction
@sheejamp44852 ай бұрын
ഞാൻ ആദ്യമായാണ് ഇങ്ങനെ ഒരു കേസ് കേൾക്കുന്നത്, ഒരു ടീച്ചറുടെ ബുദ്ധി മോശം...😢😢😢✍️✍️
@sachinsachu61116 ай бұрын
❤️❤️❤️
@vatsalakannoth81423 жыл бұрын
Sir nice to hear the way you explain the incidents
@antup.d37123 жыл бұрын
Singer sujatha aadhyamayi padiya movie aparadhy.
@kareemjacky94162 жыл бұрын
Sir peramnazir mahanadan❤️❤️❤️❤️
@khaleelrahim99353 жыл бұрын
താങ്കൾ പറയുന്ന കഥയുമായി അപരാധി എന്ന് സിനിമക്കു കുറെ വ്യത്യാസം ഉണ്ട് , അന്നത്തെ hit സിനിമയായിരുന്നു ഇതിന്റെ ഡയറക്ടർ PN സുന്ദർ ആണ്
ഗുരുവായൂർ മഞ്ഞിലാലിന്റെ സമീപം ആണ് പുത്തുവു o രാജലക്ഷ്മിയും താമസിച്ചിരന്നത്. മേരി ടീച്ചർ തൊട്ടുത്ത സ്കൂളിലായിരുന്നു ജോലി ചെയ്തിരുന്നത്. കൊന്ന ശേഷം അടുക്കള കിണറ്റിലാണ്. ശവം ഇട്ടത്. 1962 കാലഘട്ടത്തിലാണ് ഈ സംഭവം ഉണ്ടായത്. PK R.
@SudevanKalpetta3 жыл бұрын
Quality കുറയുന്നു. മോഡസ് ഓപരൻഡി പറഞ്ഞില്ല, ഇന്വെസ്റ്റിഗേഷൻ ഡീറ്റെയ്ല്സ് പറഞില്ല
@minikombath36503 жыл бұрын
അപരാധി അന്നത്തെ ഹിറ്റ് പടം ആയിരുന്നല്ലോ
@ammankv71643 жыл бұрын
കോഴിക്കോട് പുഷ്പ യിൽ ആണ് പടം വന്നത്
@saigathambhoomi30463 жыл бұрын
വലിയ പരാജയം ഒന്നും ഉണ്ടായിട്ടില്ല
@sasikumarkumar87103 жыл бұрын
Namaskaram sir
@sabupraju43263 жыл бұрын
Sir,now you so smart and beautiful.sarine onnu kanan entha vazhi ?
@vijayanjoshy97073 жыл бұрын
Ennum episode kaannunna njaan
@revikudamaloor37153 жыл бұрын
നമസ്തെ സാർ
@കേരളീയൻകേരളീയൻ3 жыл бұрын
ആരോ കുശുമ്പ് പിടിച്ചവർ ഡിസ്‌ലൈക്ക് അടിച്ചു കഷ്ടം 🙏
@mahadevanmahadev96553 жыл бұрын
Sir Is any book released about your Memories? please inform
@AnoopKumar-kz6jf3 жыл бұрын
Case nte karyam parayumbol date yr ithokke parayunnathu kurachukoodi nannavumm
@jayakumarchellappanachari85022 жыл бұрын
സിനിമ പരാജയപ്പെട്ടുവെന്ന് ജോർജ്ജ് ജോസഫ് പറയുന്നത് സത്യമല്ല. ചിത്രം വിജയിച്ചു. വിൻസന്റ് വളരെ പ്രശസ്തനായ സംവിധായകനാണ്.അദ്ദേഹത്തിന്റെ ചിത്രങ്ങളെല്ലാം വൻവിജയങ്ങളായിരുന്നു. ത്രിവേണി , നദി ഇതൊക്കെ ഉദാഹരണങ്ങളാണ്.
@dingribeast Жыл бұрын
This is not directed by A.Vincent
@manoj..arthatmusicandtrail69993 жыл бұрын
ഇതിൽ പല തെറ്റുകളും ഉണ്ട് ചിത്രം വൻവിജയമായിരുന്നു രണ്ടാമത്തെ തെറ്റ് മേരി ടീച്ചർ ആയി അഭിനയിച്ചത് ജയഭാരതി ആയിരുന്നു രാജലക്ഷ്മി ആയി അഭിനയിച്ചത് ഷീലയും ആയിരുന്നു അക്കാലത്ത് ആഭ്യന്തരമന്ത്രിയായിരുന്ന കരുണാകരനു വേണ്ടി പ്രത്യേക ഒരു ഷോ നടത്തിയിരുന്നു എന്ന് ഞാൻ വായിച്ചിട്ടുണ്ട്
@rasheedchemmad72203 жыл бұрын
സംവിധാനം Pn സുന്ദരം
@csebastianm46293 жыл бұрын
പ്രേമം സിനിമ പോലെ ഉണ്ട്...
@shajanjacob15763 жыл бұрын
ചവർ സിൽമ
@tvoommen46883 жыл бұрын
Enikkum oru teacher-ne premikkanam....................
@johnsongeorge77693 жыл бұрын
😀😀
@shone94843 жыл бұрын
ഒന്നാം ക്ലാസ്സിൽ പോയി ചേർന്ന് ഒന്നു കൂടെ ശ്രമിച്ചു നോക്കൂ 😂
@tvoommen46883 жыл бұрын
@@shone9484 Ayyo........... Amma vazhakku parayum
@rekhajeevan7343 жыл бұрын
പ്രാന്ത് വന്ന് തട്ടി പോകാനാണൊ?
@raheesha66583 жыл бұрын
Nalla Agraharam😝
@ajithakcmanaloor39543 жыл бұрын
Trilling story
@kamarbanskitchen83513 жыл бұрын
അപരാധി സംവിധാനം ചെയ്തത് എ. വിൻസെന്റ് അല്ല. പി. എൻ. സുന്ദരം ആണ്.
@സത്യംസൗഖ്യം3 жыл бұрын
2 ലാക് view 😃😃😃
@ദാവീദ് Жыл бұрын
തെറ്റുകൾ പറ്റുക മാനുഷികം ,പക്ഷേ തെറ്റിൽ കടിച്ചു തൂങ്ങുക പൈശാചികവും
@realman77683 жыл бұрын
ച്ചുരുക്കി പറഞ്ഞാ നല്ല തടിയും വണ്ണവും പൊക്കവും ഉണ്ടെങ്കിൽ 13 വയസ്സുകാരനെ പോലും സ്ത്രീകൾ ഭർത്താവാക്കും. ചെറുതാണെങ്കിൽ എത്ര പ്രായമായാലും അവൻ കുട്ടി തന്നെ😀😀😀😀😀😀😀😀😎👍 .
@joyaj95803 жыл бұрын
വൃദ്ധന്മാരെ വേളികഴിച്ചു, പിന്നീട് ദിവ്യഗർഭം ഉണ്ടാക്കേണ്ടി വരില്ല,,അതൊരു നേട്ടമല്ലേ?😂🤣😁
@modernbread43033 жыл бұрын
The last Part is wrong.. High Court acquitted both .
@tomypc81223 жыл бұрын
👍
@BabuKoch-h2s4 ай бұрын
Mary teacher and Puthu should have married. This kind of love affairs are very , very common in America.
@bhaskarankadaly45523 жыл бұрын
പ്രിയ ജോർജ് ജോസഫ് , വീഡി യോ കമനോഹ രങ്ങളാണ്. വല്ലാതെ നീണ്ടു പോകുന്നു. ചുരിങ്ങിയ വാക്കുകളിൽ പറയാമല്ലോ.
@subhashkumar-hh7ej3 жыл бұрын
സർ സർവീസിൽ ഇരുന്നപ്പോൾ പിടിച്ച കഞ്ചാവ് അടിച്ചു കൊണ്ടാണ് ഇപ്പോൾ നടക്കുന്നത് ആ സിനിമയും സർ പറയുന്ന കഥയുമായി ഒരു ബന്ധവുമില്ല
@manoharkt19673 жыл бұрын
സർവീസിൽ ഇരുന്നപ്പോൾ പിടിച്ച കഞ്ചാവാണെങ്കിൽ ഇപ്പോൾ പൂത്തു കട്ടച്ചു പോയിട്ടുണ്ടാവില്ലേ?
@abumarwan91733 жыл бұрын
Can you explain about Sulaikha (Calicut) murder case?
@BijuManatuNil3 жыл бұрын
ജെയിലിൽ ആരും പ്രായമായി മരിക്കുന്നതായി കാണുന്നില്ല ഒന്നുകിൽ രോഗം അല്ലെങ്കിൽ തല്ലിക്കൊല്ലും അല്ലെങ്കിൽ മാനസിക സമ്മർദ്ദം സഡൻ ഡെത് ഒക്കെ ആയിരിക്കും അപ്പൊ ജയിൽ ശിക്ഷ മോശമാണ് എന്ന് പറയുന്നവർ ജെയിലിൽ ഒരു ദിവസം എങ്കിലും കിടക്കണം അപ്പൊ അറിയാം സുഖം 😂😃😃😁😁
@@Positiveviber9025 I talked about innocent people and not about those who did crime. Yes you are right, the mental state of a prisoner also depends upon the type of crime he is accused of.
@ammankv71643 жыл бұрын
പോലീസ് ഓഫീസർ നസീർ തന്നെ!
@sindhuraj33152 жыл бұрын
ok
@harisjp80393 жыл бұрын
പറഞ്ഞത് തന്നെ വീണ്ടും പറഞ്ഞ് ലാഗ് അടിപ്പിക്കുന്നു.... അത് ഒഴിച്ചാൽ ഓക്കെ
@SahadCholakkal3 жыл бұрын
പ്ലേബാക്ക് സ്പീഡ് കൂട്ടിയാൽ മതി
@Maakri20173 жыл бұрын
Sir... ജെസ്‌ന എവിടെ?
@josephmathews60963 жыл бұрын
I think the director was p.Bhaskaran,not A Vincent
@manumonkrkr70853 жыл бұрын
എങ്ങിനെയാണ് കൊലപാതകം നടത്തിയതെന്നു പറഞ്ഞില്ല
@ranganathannagarajan52703 жыл бұрын
It was a good movie with a lot of advt with publicity of genuine murder.