കടുവക്ക് മനസിലായി ഇതൊരു സുഖ പരുപാടിയാണന്ന്.. നാട്ടിലേക്ക് വരുന്നു.. കയ്യിൽ കിട്ടുന്നതിനെ തിന്ന്ന്നു..തിരിച്ചു സർക്കാർ അകമ്പടിയോടെ യാത്ര 🤣🤣
@kanantk70592 жыл бұрын
Good government
@elizabethtijo24792 жыл бұрын
🤣🤣🤣🤣🤣
@vinu20242 жыл бұрын
കടുവ: തിരിച്ചുള്ള നടത്തം ലാഭം.. അപ്പോ ആരാ മണ്ടൻ
@deepadeepa23862 жыл бұрын
@@elizabethtijo2479 😂😂😂
@AnilKumar-uv6kh2 жыл бұрын
വീണ്ടും വരുന്നു ....
@trap51432 жыл бұрын
ഈ കടുവ കാരണം നഞങ്ങൾക് പുറത്തിറങ്ങാൻ പേടിയാ.... നേരം ഇരട്ടാകുന്ന മുന്നേ എല്ലാരും വീട്ടിൽ എത്തും... ഞാൻ നേരിട്ട് കണ്ടു ഒരു ജെക കില്ലാടി തന്നെ നല്ല ആരോഗ്യം
@trap51432 жыл бұрын
@@worldvisionmuneerkoduvally451 എന്താ
@rahitharav44742 жыл бұрын
വന്യ മൃഗങ്ങളെ തുരത്താൻ നല്ല ഇനം നായ്ക്കളെ ഉപയോഗിക്കു ഡോഗോ അർജന്റീന kangal
@brAmbedkarvadheemusalmaan8 ай бұрын
Leave forest you greedy people.
@noufalnc17 күн бұрын
Ninghal evideyaa
@abdulnazar47472 жыл бұрын
എത്ര നല്ല ഒരു ഓഫിസർ എത്ര മാനി മായിട്ടാണ് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തരുന്നത് ഇതെ പോലെ മാന്യമായി പെരുമാറുന്ന ആളുകൾ എല്ലാ വക്കുപ്പിലുമുണ്ട് സാർ നിങ്ങൾക്ക് എന്റെരു Blg സ്വല്ലൂട്ട്
@hareeshap56212 жыл бұрын
2:50 സൗണ്ട് ഒരു രക്ഷയില്ല മച്ചാനെ എജ്ജാതി പവർ 🔥🔥🔥 ഹാർലി ഡേവിഡ്സൺ സ്പോർട്സ്റ്റർ ബൈക്കിന്റെ exhaust സൗണ്ട് പോലെ 💥💥💥💥 ഹെഡ്സെറ്റ് വെച്ച് കേട്ടാൽ പൊളിയാണ് കടുവ ഹീറോ ആടാ ഹീറോ 💪💪💪 🔥🔥🔥🔥🔥🔥
@godwinalex99902 жыл бұрын
നമ്മുടെ ദേശിയ മൃഗം കടുവയാണെങ്കിലും അതിന്റെ സ്വഭാവം വെച്ച് അത് ഒരു നരഫോജിയ 😂😂🐯🐅
@Neymarfanboy50482 жыл бұрын
കടുവ ഇരിക്കുന്നത് കണ്ടാൽ കുറ്റബോധം ഉള്ളതുപോലെ 😄
@amalkc56632 жыл бұрын
😂
@neerajjayaraj18072 жыл бұрын
Nkm thonni
@algaming25102 жыл бұрын
നല്ല ആരോഗ്യമുള്ള കടുവ 🔥
@travelwithyakku5662 жыл бұрын
Athee 😂😂
@narakamkalaki75852 жыл бұрын
എങ്കിൽ തന്റെ വീട്ടിൽ പാർപ്പിച്ചോ.
@vishnus99662 жыл бұрын
@@narakamkalaki7585 enkil ni poyi kaduvakk oombi kodukk
ഇതിനെ കാട്ടിലേക്ക്വിടണ്ട തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലേക്ക് വിട് ആവശമുള്ള മൃഗങ്ങളെതിന്നാം കേരളം രക്ഷപെടുകേംചെയ്യും കടുവ കേരളത്തിന്റെ ഐശ്യര്യം എന്ന ബോർഡുംവെക്കും
ഇനി അതിനെ കാട്ടിൽ വിടേണ്ട വയസ്സായില്ലേ പെൻഷൻ പൈസ വാങ്ങിക്കാൻ വേണ്ടി വീണ്ടും ഇനി നാട്ടിൽ ഇറങ്ങും😁😁😁
@shemeerkb542 жыл бұрын
എന്ന ലുക്കാ കാണാൻ സിംഹത്തേക്കാൾ അടിപൊളി കടുവയാണ്
@amalkc56632 жыл бұрын
കാടിൻ്റെ അധിപൻ കടുവ ആണ്. കാടിൻ്റെ മുഴുവൻ വന്യതയും,shawryavum , സൗന്ദര്യവും ആവാഹിച്ചവൻ🐯🐅😍💥🔥
@jjjDM2 жыл бұрын
Absolutely!
@talithasijo64412 жыл бұрын
അല്ല... സി൦ഹ൦ ആണ്..
@shemeerkb542 жыл бұрын
@@talithasijo6441 അല്ല കടുവയ്ക്കു ആണ് ഭംഗിയും വേട്ടയാടാനുള്ള കഴിവും കൂടുതൽ കടുവ മരം കയറും, നീന്തും, ഒറ്റയ്ക്ക് വേട്ട ആടുന്നത് കൊണ്ടു തന്നെ കൂടുതൽ പവർഫുൾ ആണ് ആക്രമണോൽസുകത കൂടുതൽ കടുവയ്ക്കാണ് മാത്രമല്ല സിംഹം പൊതുവെ മടിയന്മാർ ആണ്
@talithasijo64412 жыл бұрын
@@shemeerkb54 ഒരു രാജാവിനു വേണ്ട എല്ലാ ഗുണങ്ങളു൦ ഉള്ളത് സിംഹത്തിനാണ്. Lion Heart is brave heart. പുലി സ്വാ൪ത്ഥനാണ്. പറ്റിയില്ലെങ്കിൽ fightൽ നി൬ു പിൻമാറു൦. എ൬ാൽ സിംഹം ഒരിക്കലും പി൯മാറില്ല. സ്വന്തം അഭിമാനത്തിനു൦ ടെറിറ്ററിയ്ക്കു൦ വേണ്ടി പോരാടു൦. മറ്റൊ൬ി൯െറ ദയയിൽ ജീവിക്കുന്നതിലു൦ ഭേദം മരിക്കാ൯ ആഗ്രഹിക്കു൬ു. പുലി ഒറ്റയ്ക്കു വേട്ടയാടു൦. അതിനാൽ സ്വന്തം കാര്യം മാത്രം നോക്കിയാമതി. എന്നാൽ സിംഹം കൂടെ ഉള്ളവരെ ജീവ൯ കൊടുത്തു൦ സ൦രക്ഷിക്കു൦. അതിനു അവനു കഴിഞ്ഞില്ലെങ്കിൽ അവൻെറ സ്ഥാനം പോയി. ഒരു രാജാവിനെ രാജാവു ആക്കു൬ ലീഡർഷിപ് ക്വാളിറ്റി സിംഹത്തിന് ആണുള്ളത്. അതുകൊണ്ടു സിംഹത്തിന്റെ ആറ്റിറ്റ്യൂഡ് ആണ് സിംഹത്തെ കാട്ടിലെ രാജാവു ആക്കു൬ത്.
@CibinPort2 жыл бұрын
0:31 ആ നോട്ടം 🔥
@theheadlinesmalayalam2 жыл бұрын
0:17 എന്തൊരു പാവം ലുക്ക്
@i...72 жыл бұрын
ആ കാണുന്നതൊന്നും അല്ല അവൻ full തരികിട ആണ് ആൾ 😕😳☹️
@sree46072 жыл бұрын
പശുക്കൾ ചത്തുകിടക്കുന്നത് കാണുമ്പോൾ സങ്കടം വരുവാരുന്നു, താണ്ടേ ഇപ്പൊ ഇങ്ങേരുടെ ദയനീയമായ നോട്ടം കണ്ടപ്പോ അതിലും സങ്കടം, 😄
@ammu916 Жыл бұрын
sathyam
@shelbi072 жыл бұрын
പിടിക്കുന്നു കാട്ടിൽ തുറന്നുവിടുന്നു വീണ്ടും നാട്ടിൽ വരുന്നു പിടിക്കുന്നു കാട്ടിൽ തുറന്നുവിടുന്നു... Repeat 🔄
@amalkc56632 жыл бұрын
വേറേ വഴിയില്ല
@vishnualappy24432 жыл бұрын
കടുവയുടെ കൈവീശിയുള്ള ഒരു അടി എന്നാൽ 1500 kg ഭാരം ആണ് ഏൽക്കുന്നത് 🐯🔥🔥🔥
@faisalpalode67082 жыл бұрын
പശുക്കളെ കൊന്ന ഈ കടുവയെ ജിഹാദിആയി പ്രഖ്യാപിച്ചു പാകിസ്ഥാനിലേക്ക് നാട് കടത്തണം എന്നാണ് എന്റെ അഭിപ്രായം
@shabeer882 жыл бұрын
😄
@shajahan99512 жыл бұрын
😄😄😄
@fansserieschannel91392 жыл бұрын
Oppam ninte........ Kadaatham ntheee?
@sree1102 жыл бұрын
@@fansserieschannel9139 ninte tantaye koodi kadathikko😁
വേട്ട ആടാൻ ശേശി ഇല്ലാത്തത് കൊണ്ടാണ് പത്തു പശുകളെ കെന്നത്😄😄😄😂😂
@ajiththalachil2 жыл бұрын
Pashu easy target aanalo. chumma ketti itaa pashune alle kollunnath. vettakk aa aarogyam pora. ath kond koodi avanam ath naatil irangi ee pashukale kollunnath..
@ManiMani-ee8pl2 жыл бұрын
VIP
@Hydra-og6jf2 жыл бұрын
@@ajiththalachil age um mattu karyangal onnum preshnam aaitt thonnunnilla kanditt territory fight kaaranm nattilott vannath aayirikkum easy kill aahn domestic animals enn arinjaplol ath habbit aakki.
@ryder__20042 жыл бұрын
ശേഷിയില്ലാത്ത കടുവക്ക് വരെ അതിന് ഉള്ള കഴിവ് കാണും കാട്ടിലെ മൃഗങ്ങൾക്ക് ഇതിലേറെ കഴിവും കരുത്തും കാണും
@ajazasharaf78652 жыл бұрын
അത് കാടറിയുന്നവർക്കറിയാം..സാധാരണ കടുവകൾ കാടിറങ്ങാറില്ല... വേട്ടയാടാൻ ശേഷി നഷ്ടപെടുമ്പോൾ.. For example: വയസ്സാവുമ്പോൾ, പല്ല് കഴിയുമ്പോൾ, പരിക്ക് പറ്റുമ്പോൾ ഒക്കെ ആണ് ഇവന്മാർ ഇങ്ങട്ട് വരണത്..
@abhilashabhilash52002 жыл бұрын
പല്ല് പോയത് കാട്ടിലെ മറ്റൊരു കടുവയുടെ ഭാര്യയെ ഇവൻ ഒന്ന് ടൂൺ ഇട്ടതാ ഹസ്ബൻഡ് കടുവ വന്നു പല്ല് അടിച്ചു കൊഴിച്ചു 🤣🤣
ലെ കടുവ🐅 : ധൈര്യം ഉണ്ടേൽ സെല്ല് തുറന്നിട്ടു സംസാരിക്കട🐯
@sharbas67912 жыл бұрын
😀 😀
@PETSLOVER-v6w2 жыл бұрын
😂😂
@gokulkumar9332 жыл бұрын
കടുവയുടെ മറ്റുപല്ലുകളുടെ ആരോഗ്യം ഉറപ്പു വരുത്തുകയും അല്ലാത്ത പക്ഷം അതിനെ ROOT CANAL ട്രീറ്റ്മെന്റിനു വിദേയനാക്കുകയും ചെയ്യണമെന്നാണ് എന്റെ അഭിപ്രായം. നഷ്ടപെട്ട പല്ലിനു പകരം ഒരു IMPLANT പല്ലു വെക്കുന്നതിനെ പറ്റിയും ആലോചിക്കാവുന്നതാണ്
@E.S.Aneesh.N.I.S2 жыл бұрын
കാടുകളെല്ലാം നാടുകളായി മാറുന്നതുകൊണ്ടാണ് കാട്ടുമൃഗങ്ങൾക്ക് നാട്ടിലിറങ്ങേണ്ട ദുരവസ്ഥ വരുന്നത്. ഗാഡ്ഗിൽറിപ്പോർട്ട് നടപ്പിലാക്കേണ്ട സമയമായി👍🌲👍
@amalkc56632 жыл бұрын
പുള്ളിക്കാരൻ 🔥🔥🔥തന്നെ😵💥🐯🐯🐯🐯🐅🐅🐅🐅😍
@omegaenterprises599713 күн бұрын
ആ കാട് പിടിച്ചു എടുത്തവർക്ക് ഏതിരെ പോരാടിയ ആ കടുവക്ക് ബിഗ് സലൂട്ട്
@abhijithrbz80962 жыл бұрын
So cute 🥰
@ramanthara2 жыл бұрын
കടുവയെ കുറിച്ച് പറയുമ്പോൾ കടുവ കണ്ണടച്ച് കാണിക്കുന്നത് കണ്ടോ ? ഇതൊന്നുമല്ല സത്യം എന്നാണ് അത് പറയാൻ ശ്രമിക്കുന്നത് .....
@deepadeepa23862 жыл бұрын
🤣🤣🤣
@Aaaaaaaaaf7c2 жыл бұрын
ഞങ്ങളുടെ നാട് കടുവ കാരണം ഫെയ്മസ് ആയി.
@sreejithwynd9732 жыл бұрын
ഞങ്ങളുടെയും 🤣
@user-devil4752 жыл бұрын
നീയും ഒരാളെ കൊല്ല് അപ്പൊ നീയും ഫേമസ് ആകും നാടും ആകും 🤣🤣🤣
@Aaaaaaaaaf7c2 жыл бұрын
@@user-devil475 ആണോ എന്ന താൻ തന്നെ ആയിക്കോട്ടെ ആ ഇര വന്ന് നിന്നാലും ഞാൻ നാട്ടിൽ ഫെയ്മസ് ആകും താൻ പരലോകത്തും 🤣🤣🤣🤣
@user-devil4752 жыл бұрын
@@Aaaaaaaaaf7c അഡ്രെസ്സ് പറ ഞാൻ വരാം ചിലപ്പോൾ എന്റെ നാട്ടിൽ ഞാൻ ഫേമസ് ആകും 😌
@JO_es42 жыл бұрын
കടുവയ്ക്ക് ഏറ്റവും ഇഷ്ടം ‘കൊഴുത്ത പശുക്കളെ’ എന്ന് പ്രമുഖ ചാനൽ 😌
@suhailsuhail28822 жыл бұрын
😂
@brtlMJ2 жыл бұрын
MM allalolole
@afsalvahab84272 жыл бұрын
സംശയം വേണ്ട മഞ്ഞരമ തന്നെ
@rijasbasheer762611 ай бұрын
മനുഷ്യൻ മരിച്ചാൽ ഇവിടെ ഒന്നുമില്ല കടുവക്ക് ഒരു തുമ്മൽ വന്നവരെ സ്നേഹം
Amazing Tiger.. this animal is at a different level. majestic !!!
@Mk-xi7su2 жыл бұрын
Le MVD : kaduvye full white adichu vidaam
@PETSLOVER-v6w2 жыл бұрын
🤣
@farhan30822 жыл бұрын
💀
@abhijithpk692 жыл бұрын
🤣
@shameemshafe61192 жыл бұрын
രാത്രിയിൽ ഉറക്കമില്ല ഇതന്നെ പരിപാടി 😀😀😂കൂട്ടിൽ നിന്നും ഉറക്കം തൂങ്ങുന്നു 😬
@shots4mass6682 жыл бұрын
നാട്ടിൽ ഇറങ്ങുന്നു..കടിച്ച് പറച്ചു തിന്നുന്നു.. Army escott ഓട് കൂടി തിരിച്ചു mass entry കാട്ടിലോട്ട്.. Repeat 😂😂
@PETSLOVER-v6w2 жыл бұрын
🤣😂😂🔥🔥💥ലെ കടുവ sir:നുമ്മ സിൻ ആണേ 😎😎
@harikrishnanr51782 жыл бұрын
ചേട്ടന്റെ നല്ല അവതരണം
@adil.m45902 жыл бұрын
എന്താ ഒരു ഗൗരവം.
@eldhoxy4lg2 жыл бұрын
👈ഇത് ഒടുക്കത്തെ സൈസ് ആണല്ല മുമ്പിൽ പെട്ടാൽ തീർന്നു 🙏🏻🙏🏻
@saidasaidu73852 жыл бұрын
കറക്കി കറക്കി കൂട് തുറന്നു പോവേണ്ട. കടുവക്ക് വീണ്ടും കുശാൽ ആവും 😆😆.
@Bhooyaa2 жыл бұрын
കേസുടെ... എടുത്താലോ?🤦
@shibiminni81952 жыл бұрын
😄
@AbdulRasheed-pc3mt2 жыл бұрын
ദൈവത്തിന് സ്തുതി 🙏
@subinsuran23902 жыл бұрын
*ലെ വനം വകുപ്പ്, ഞാൻ അപ്പൊ എന്താ ചെയ്തേ 🤣🤣
@amjadmansoorandimukkujunct71082 жыл бұрын
Ok Abdul uncle 😂90 vasandham
@HAPPY-ki9xp2 жыл бұрын
Le kaduva: umfiya daivam enne peduthi
@Therealhunter42 жыл бұрын
അതെന്തോന്നിന് അപ്പൊ വനം വകുപ്പ് 😂
@sruthisajeendran84902 жыл бұрын
ആഹാ.. അതുകൊള്ളാം.. എല്ലാ ക്രെഡിറ്റും ഡൈബത്തിനോ..? അപ്പൊ വനം വകുപ്പോ..?
@santhoshpavithran25152 жыл бұрын
മീഡിയ വണ്ണിന് പെട്ടന്നു പശു സ്നേഹം അല്ലെങ്കിൽ പശുവിനെ കണ്ടാൽ ശർദികുമല്ലോ 😅
@JO_es42 жыл бұрын
ഫിറോസിക്കയെ വിളിക്കട്ടെ എന്ന കമന്റ് എന്തിയേ...?😂😂
@Fireeeee___sagg2 жыл бұрын
പല്ല് പോയ കടുവയെ ഇക്കാന് വേണ്ട 😁
@jo-dk1gu2 жыл бұрын
ഓന് പല്ലില്ല....അതുകൊണ്ട് ഇര പിടിക്കാൻ വയ്യ ..അതുകൊണ്ട് മനുഷ്യനും ഇളം പശുക്കളും ആണ് ഇഷ്ടം...
@sathyant.a91612 жыл бұрын
വെപ്പ് പല്ല് വച്ചാൽ ഒരു പരിധി വരെ ഇറച്യോ എല്ലോ കഴിക്കാൻ പറ്റുമായിരിക്കും.🤔
@Hydra-og6jf2 жыл бұрын
Front ile one theeth illatha kond onnum oru preshnom illa bro ,preys ine suffocate cheyyan 3 ennam plenty aahn pinne food kaikkunnath aah canines vech alla inner theeth vech chew cheyth aahn .
@talithasijo64412 жыл бұрын
മനുഷ്യ൯െറ ഇറച്ചി ഇവർക്കു ഏറ്റവും ടേസ്റ്റ് ഇല്ലാത്തത് ആണ്. ഗതി കെട്ടാൽ പി൬െ.....
@sathyant.a91612 жыл бұрын
@@talithasijo6441 മനുഷ്യൻ്റെ ഇറച്ചി ഏറ്റവും ഇഷ്ടമുള്ളത് ലൈലക്കും ഷാഫിക്കും.!!!
@talithasijo64412 жыл бұрын
@@sathyant.a9161 അത് ശരിയാ... അല്ലാതെ പുലിയും സിംഹവും ഒക്കെ മനുഷ്യ ഇറച്ചി തി൬ണമെങ്കിൽ നാണ൦ കെട്ടിട്ട് വേണ൦...
@noushadpc90912 жыл бұрын
കൃത്രിമ പല്ല് പിടിപ്പിച്ച് കാട്ടിലേക്ക് വിടൂ അതിനുള്ള സജ്ജീകരണം ഉണ്ടല്ലോ മലപ്പുറം നൗഷാദ്🐯
@muhammedilliyan93732 жыл бұрын
Ivide governerude pallu sariyakikodukkanalilla 😊
@spyvlogstravelwithfishing16752 жыл бұрын
ആരോഗ്യവകുപ്പി ജോലിയെന്ന് ആരെങ്കിലും അതിനകത്തോട്ട് ഒന്ന് കേറി ചെല്ല് അതിന് ആരൊക്കെയുണ്ട് അത് കാണിച്ചു തരും ☺️
@bijumanattunil10622 жыл бұрын
മനുഷ്യരെ പിടിക്കുന്ന കടുവ വെട്ടയ്ക് ഒട്ടും പറ്റാത്തതോ പ്രായമായതോ രോഗം ഉള്ളതോ ആയിരിക്കും അതിലും ആരോഗ്യം ഉണ്ടെങ്കിൽ എന്തെങ്കിലും അംഗ വൈകല്യം ഉള്ളവ ആണെങ്കിൽ അത് വളർത്തു മൃഗങ്ങളെ പിടിക്കാൻ ഇറങ്ങും പൂർണ്ണ ആരോഗ്യം ഉള്ള കടുവ ഒരിക്കലും മനുഷ്യരെ കൊന്നു ഭക്ഷിക്കില്ല കാരണം ഏറ്റവും എളുപ്പം ആണ് മനുഷ്യനെ പിടിക്കാൻ പക്ഷെ മനുഷ്യ മാംസം നിവർത്തി ഇല്ലാതെ വന്നാലേ കഴിക്കൂ വളർത്തു മൃഗങ്ങളെ പിടിക്കാനും വരില്ല പക്ഷെ ഒരു പ്രാവശ്യം മനുഷ്യ മാംസം ഭക്ഷിച്ച കടുവ വീണ്ടും അടിക്കടി മനുഷ്യരെ ആക്രമിക്കും 👍👍
@petworldshimu15142 жыл бұрын
10 vayasu ulla boy tiger ❤️😘😘 so sweet for hearing 👍🏻
@roshan49032 жыл бұрын
Reporter chettan enthokke anu e chodikunne 😆😂
@thomasskariah12962 жыл бұрын
Both give nice explanation
@techmaster71132 жыл бұрын
വേട്ടയാടാൻ കഴിയുമോ എന്നറിയാൻ മന്ത്രിസഭയിൽ തുറന്നുവിട്ടു നോക്കിയാൽ മതി...!
@നോക്കണ്ടഒന്നൂല്യ2 жыл бұрын
ആളെ കൊല്ല്ന്നവനും പീഡിപ്പിക്കുന്നവനും ജയിലിൽ സുഗിക്കും കടുവയും പുലിയും ചെയേണ്ടത് ഓക്കെ ചെയ്ത് സർക്കാർ ചിലവിൽ സുഗിക്കുന്നു തെറ്റ് ചെയ്യാത്തവർ കഷ്ട്ടപെടുന്നു വിശന്നു വലഞ്ഞു തെരുവ് പട്ടികൾ ഏറു കൊള്ളുന്നു.. 🤣🤣
@mechanicoman1235 Жыл бұрын
ജനങ്ങൾക്കു മനസിലായില്ലേ കുട്ടിലാക്കിയ കടുവയെ.. ഒരിക്കലും കൊല്ലില്ല 😁😁😁
@ryder__20042 жыл бұрын
കടുവ കാട്ടിലെ രാജാവ് ❤️🔥
@amalkc56632 жыл бұрын
💯💯💯🐯🐅😍🔥🔥
@mdalmrd42982 жыл бұрын
True ✨️✨️✨️
@VishnuVishnu-ks3pi2 жыл бұрын
AP poll simhan aaran🙁
@Thunder__Thangu2 жыл бұрын
@@VishnuVishnu-ks3pi king 😚
@amalkc56632 жыл бұрын
@@VishnuVishnu-ks3pi പുള്ളിക്കാരൻ പുൽമേടുകളുടെ രാജാവ്. ഇത് കൊടും കാടിൻ്റെ കാര്യം ആണ് പറയുന്നത്. അവിടെ പുള്ളിക്ക് roll ഇല്ല. അവിടെ ഒരു രാജാവ് മാത്രമേ ഉള്ളൂ 🐯😍🐅🔥
@TRAVEL-_-WaVe2 жыл бұрын
✌️✌️ vanamvakupinu nanni
@bilalfairooz36362 жыл бұрын
0:23
@RR-yy9ss2 жыл бұрын
കടുവയ്ക്കു നാണക്കേട് ആയി 🥺🥺🙄
@vijibhavana2 жыл бұрын
Sundaran 🐯🐯❤
@noufalshamilanoufalshamila37422 жыл бұрын
പത്ത് എണ്ണത്തിനെ തട്ടിയട്ട് ഒന്നും അറിയാത്ത പോലെ ഇരിക്കുകയാ 😂
@zaynzaaaaaan2 жыл бұрын
കാട്ടിൽ എത്തിയ കടുവ ; എടാ മനുഷ്യര് അടിപൊളി ആണ്.. അങ്ങോട്ട് നടന്നു പോയി നല്ല ഫുഡ്.. പോരാത്തതിന് ഇങ്ങോട്ട് അടിപൊളി കൂട്ടിൽ ഇങ്ങോട്ട് വാഹനത്തിൽ ആക്കി തരും.. With സെക്യൂരിറ്റി.. ഈ സുഖം വേറെ എവിടെ കിട്ടും 😅😅
@asherps60262 жыл бұрын
നല്ല സുന്ദര കുട്ടാപ്പിയാണല്ലോ.... ആൻ കടുവയാണോ പെൺ കടുവയാണോ....
കടുവ: എൻ്റെ പല്ല് പോയകര്യം പുറത്ത് പറയരുത് പ്ലീസ് 🙏
@amalkc56632 жыл бұрын
🤣
@lostworld56672 жыл бұрын
These places are close to the forest
@neelakurinji50262 жыл бұрын
വയനാട്.എന്റെ നാട്... ഈശ്വര.. ഇതിന്റെ മുൻപിലെങ്ങാനും പെട്ടാൽ കാണുമ്പോഴേക്കും ആ spot ൽ ആദ്യം ബോധം പോവും..
@akshay48482 жыл бұрын
ജില്ല ഏതാണ്
@Amzone0072 жыл бұрын
ബോധം പോകാൻ ഒന്നും കടുവ സമയം തരില്ല പേടിക്കണ്ട 😆
@PETSLOVER-v6w2 жыл бұрын
സൂക്ഷിച്ചോ 😄
@bappudeco83492 жыл бұрын
പത്ത് പശൂനെ തീർത്തിട്ടും അതിന് വേട്ട ആടാനുള്ള കഴിവുണ്ടൊന്ന് നോക്കാൻ നിൽക്കണ്ട കാട്ടിലേക്ക് വിട്ടേക്കണം സംശയമുള്ളവർ ആ കൂട്ടിൽ ഒന്ന് തലയിട്ട് നോക്ക് അപ്പോൾ മനസ്സിലാവും
@risvana4855 Жыл бұрын
😂😂😂
@Pushpart5333 Жыл бұрын
കടുവ വായിൽ JBL വെച്ചിട്ടുണ്ടന്നു തോന്നുന്നു സൗണ്ടിനു നല്ല ബാസ്
@RegiNC2 жыл бұрын
രാജ്യ ദ്രോഹി കടുവ 😊
@aboobackersiddique18642 жыл бұрын
😊
@shabeer882 жыл бұрын
😜
@asherps60262 жыл бұрын
ശരിയാണ്.PFI കാരൻ ആകും. അതാണ് go മാതകളെ തന്നെ കടിച്ചു കൊന്നത്... അവനെ ജീവിതംമുഴുവനും ജയിലിൽ ഇടണം...
@akkakakaanamam5462 жыл бұрын
@@asherps6026 fstration
@EVIL_342 жыл бұрын
😂😂😂
@cyrilmathewichikkal55002 жыл бұрын
കണ്ടിട്ട് പേടിയാകുന്നു 🔥
@shiarudheen.mpmoosantepura96122 жыл бұрын
Ñ .. NJ in on
@timefortravel84692 жыл бұрын
മിക്കവാറും അവതാരകനെ കടുവ..... കടുവയുടെ നോട്ടം അവതാരകനെ ആണ്..... പല്ല് ഉണ്ടോ എന്ന് തെളിയിക്കും മിക്കവാറും
@myopinionmalayalam46952 жыл бұрын
കൃത്രിമ പല്ല് വെച്ച് കൊടുത്തു കാട്ടിലേക്ക് അയക്കുന്നതാകും നല്ലത്, ഇവിടെ ആകുമ്പോൾ കൂട്ടിൽ കിടന്നു മടിയൻ ആയി മാറും 😁😁😁
@user-devil4752 жыл бұрын
Pwoli കടുവ 😍
@azeelkerala2 жыл бұрын
ഒരു മാസത്തിനുള്ളിൽ 10 പശുക്കളെ വേട്ടയാടി. എന്നിട്ടും വേട്ടയാടാൻ പറ്റില്ല പോലും .
@fhameen2 жыл бұрын
മൂപ്പർ കലിപ്പിലാണ്, സൂക്ഷിച്ചു
@ajinantony24402 жыл бұрын
🐯കടുവ : I'm trapped
@rejikumar.48182 жыл бұрын
പാവം കടുവ അതിനു വേട്ടയാടാൻ കഴിഞ്ഞില്ലെങ്കിൽ നാട്ടിൽ വിട്ടേര് . വല്ല പാവങ്ങളെയും കൊന്നുതീന്ന് ജീവിച്ചോട്ടെ പാവം
@aboobacker15752 жыл бұрын
ഗോമാതാവിനെ കൊന്നവനെ വെറുതെ വിടരുത്
@fakeer..55972 жыл бұрын
😂😂😂
@arshadkottappulakkal40502 жыл бұрын
😂😂
@mansoorsam24732 жыл бұрын
അത് എപ്പോ
@rkingone29892 жыл бұрын
🤣🤣🤣
@തള്ള്താടി2 жыл бұрын
😁😁
@arjunraj8232 жыл бұрын
0:18 വേഗം കൊണ്ട് വിടടാ.. കാട്ടിൽ പോയിട്ട് വേറെ പണി ഉള്ളതാ
@siru73682 жыл бұрын
🧐🧐🧐🧐 കടുവയെ ഉടൻ തന്നെ തൊട്ടപ്പുറത് ഉള്ള കാട്ടിൽ കൊണ്ട് പോയി വിടും 🤣🤣👍👍
@sydmuhsin79082 жыл бұрын
9 പശുക്കളെ കൊന്നു എന്നിട്ട് വേട്ടയാടാനുള്ള കഴിവുണ്ടോ എന്നോ പരിശോധിക്കാൻ കൊണ്ടുപോകുന്നു 😀
@shabeer882 жыл бұрын
ഇനി nia അനേഷിക്കട്ടെ😜
@തെമ്മാടി2 жыл бұрын
Julias achayanum കാണും കൂടെ
@shahidalingal36112 жыл бұрын
അവിടുന്ന് പിടിക്കും ഇവിടെ കൊണ്ട് വിടും അത്രയല്ലേ ചെയ്യൂ 😣
@asifkp42402 жыл бұрын
Njanum kanndu
@honeydropsfood.travelling12282 жыл бұрын
10 പശുക്കളെയും എത്രയോ നായ്ക്കളെയും കൊന്ന കടുവയ്ക്ക് സ്വയം ഇര തേടാൻ കഴിവുണ്ടോ എന്ന് അതിന്റെ ആരോഗ്യസ്ഥിതി പരിശോധിക്കണമെന്ന് എനിക്ക് മനസ്സിലാകുന്നില്ല ഇതിന്റെ അർത്ഥം ഒരു നാടിനെ മുഴുവൻ വിറപ്പിച്ച് ഇത്രയും മൃഗങ്ങളെ കൊന്നൊടുക്കിയ ഈ കടുവയ്ക്ക് ഇനിയും വേട്ട തേടാൻ കഴിയുമോ എന്ന് പരിശോധിക്കണം
@ViSHnumj7882 жыл бұрын
വീഡിയോ പൂർണമായും കണ്ടോ ?? കാടുവയുടെ ഒരു പല്ല് പൊഴിഞ്ഞു പോയി അത് കൊണ്ടാണ് അതിന് കാട്ടിൽ വേട്ടയാടി കഴിക്കാൻ കഴിയാത്തത് . കാട്ടിൽ വേട്ടയാടി കഴിക്കാൻ കഴിയാത്തത് കൊണ്ടാണ് അത് നാട്ടിൽ ഇറങ്ങി കെട്ടിയിട്ടിരിക്കുനതിനെ കൊന്നു തിന്നുന്നത് . വേട്ടയാടി പോത്തിനെയും മാനിനേയും കൊല്ലുനതിൻ്റെ അത്ര പാടില്ലല്ലോ വീട്ടിൽ കെട്ടിയിട്ടിരിക്കുനത്തിനെ കൊന്നു തിന്നാൻ.... ആഹാരം കിട്ടാത്ത അവസ്ഥ ഉണ്ടാവുമ്പോൾ ആണല്ലോ നാട്ടിൽ ഇറങ്ങുന്നത് അതുകൊണ്ട് കാട്ടിൽ വിട്ടാലും തിരികെ വരാൻ ഉള്ള ചാൻസ് ഉണ്ട്.
കുറ്റ ബോധം കൊണ്ട് തല കുനിച്ചു..കൊണ്ട്..ആണ് അവൻ കൂട്ടിൽ ആദ്യം നില്കുന്നത്..😍
@noushadpc90912 жыл бұрын
കൂട്ടിലായ കടുവ ആ കമ്പി വളയങ്ങൾ കടിച്ചു അങ്ങനെയും പല്ല് പോകാൻ സാധ്യതയുണ്ട് കൂട്ടിൽ ശരിക്ക് നോക്കിയാൽ കിട്ടാൻ സാധ്യതയുണ്ട്. രണ്ടുദിവസം കൂടി നിർത്തിയാൽ വളരെ നന്നായിരുന്നു🤣 എന്നിട്ട് തുറന്നു വിട്ടാൽ മതി 🐯
@kunjumonsabari91692 жыл бұрын
Brilliant boy......
@Hari-fi9ww2 жыл бұрын
മൃഗങ്ങളെ കൊന്നു തിന്നുന്ന മനുഷ്യർ ചെയുന്നത് തെറ്റ് അല്ല എങ്കിൽ കടുവക് ആരെയും തിന്നാലോ എന്തിന് കൂട്ടിൽ അടക്കുന്നു തുറന്നു വിട്
@footballfan346 Жыл бұрын
Enkil adyam nee chennkerikkod monusee
@mahesh.r.r23252 жыл бұрын
ഇനി ആ പല്ല് കിളിർകോ 🥲🥲🥲🥲🥲
@StreatPhotograhy2 жыл бұрын
വേട്ടയാടാൻ ശേഷി ഇല്ലാഞ്ഞോണ്ട് ആകും 10 പശുക്കളെ കൊന്നത് 🤣🤣🙄
@shibiminni81952 жыл бұрын
മറ്റൊരു കടുവയുടെ ജാമ്യംത്തിൽ വിടാൻ പറ്റുമോ ഒരു പ്രാവശ്യം ഏതു കോടതിയും ജാമ്യം കൊടുക്കും