പത്തുവർഷം മുമ്പ് ആണെങ്കിൽ സ്റ്റാർ ഹോട്ടലിൽ പോണത് ടൈൽസ് ഇടാനായിരുന്നു.. പിന്നീട്😍

  Рет қаралды 44,529

Bineesh Bastin

Bineesh Bastin

Күн бұрын

പത്തുവർഷം മുമ്പ് ആണെങ്കിൽ സ്റ്റാർ ഹോട്ടലിൽ പോണത് ടൈൽസ് ഇടാനായിരുന്നു.. പിന്നീട് സംഭവിച്ചത് ♥️👍 #wayanad #mestahotel
+91 9526503344
+91 9526403344
+91 9526002244
www.mestahotel.com

Пікірлер: 54
@user-du5hp3oy5r
@user-du5hp3oy5r Ай бұрын
ടൈലൊട്ടിക്കാൻ പോയ സമയത്ത് എപ്പോഴെങ്കിലും മനസ്സിൽ ഓർത്തിരുന്നു ഒരിക്കലെങ്കിലും ഈ റൂമിൽ ഒന്ന് താമസിക്കാൻ സാധിക്കുമെന്ന് 🥰🥰🥰🥰
@sree-i90
@sree-i90 Ай бұрын
ബിനീഷ് വെളുത്ത ഷർട്ടിന്റെ ഉള്ളിൽ ഒരു സ്ലീവ് ലെസ് ബനിയൻ ഇടാമായിരുന്നു, കുറച്ചു കൂടി അടിപൊളി ആണ് 💞💕
@chitravlogs1515
@chitravlogs1515 Ай бұрын
അടിപൊളി റൂം സൂപ്പർ താങ്കളുടെ നിഷ്കളങ്കത സിംപിൾ അത് ഒത്തിരി ഇഷ്ട്ടമാണ് കേട്ടോ എപ്പോളും ഇങ്ങിനെ ഇരിക്കുക അമ്മച്ചിയും ഭയങ്കര പാവമാണ് താങ്കളെ പോലെ നിഷ്കളങ്ക ഉള്ള അമ്മ
@sujathab8165
@sujathab8165 Ай бұрын
ടീമേ ♥️♥️♥️♥️♥️സൂപ്പർ 👍👍
@user-fw9vu8eh8i
@user-fw9vu8eh8i Ай бұрын
എന്റെ ട്ടീമേ നേരിട്ട് കാണാൻ ആക്രഹം ഉണ്ട് സ്റ്റാർ മാജിക്കിൽ ഇഷ്ട്ടപെട്ട താരം ആണ് ട്ടിമും തങ്കും രണ്ടാളെയും കാണാൻ നല്ല ആഗ്രഹം ആണ് 😊
@thararejijohn7036
@thararejijohn7036 Ай бұрын
Adipoli teame... 👍👍
@busharahakeem378
@busharahakeem378 Ай бұрын
ഞങ്ങളുടെ നാട്ടിൽ വന്നല്ലോ ജൂബിലി ഞങ്ങൾ പോവാറുള്ളതാണ് 👌🏼👌🏼ന്റെ ഫ്രണ്ട് അഞ്ജലിയുടെബ്യുട്ടി പാർലർ ഉൽഘടനത്തിനാണ് അന്ന് ടീം വന്നത് പക്ഷെ എനിക് അന്ന് വരാനും കാണാനും കഴിഞ്ഞില്ല അവൾ എനിക് പോട്ടോസ് ഇട്ടു തന്നു 👍🏼👍🏼
@sanoopraju3387
@sanoopraju3387 Ай бұрын
രണ്ടല്ല മൂന്ന് മൊട്ട എടുത്തിട്ടുണ്ടല്ലോ കള്ള 😍
@robinsmini4835
@robinsmini4835 Ай бұрын
ടീമേ മുടി പുറകിൽ നീണ്ടിയത് വെട്ടികള പ്ലീസ് , അതില്ലാത്തതാ നല്ലത്❤❤
@salinijaya1843
@salinijaya1843 Ай бұрын
സത്യം
@Ranjini3510
@Ranjini3510 Ай бұрын
Yes
@ravimenon7983
@ravimenon7983 Ай бұрын
ഒരിക്കലും ചെയ്യല്ലേ ടീമേ. അതാണ് ടീമിനെ ടീം ആക്കിയത്
@Ginsonthekkel
@Ginsonthekkel Ай бұрын
എന്റെ അഭിപ്രായത്തിൽ വെട്ടേണ്ട... Look anu
@PeterMDavid
@PeterMDavid Ай бұрын
ഹോട്ടൽ 👌❤️👍
@azeembasha6630
@azeembasha6630 Ай бұрын
ഒരു ദിവസം റൂമിന്റെ rent ethrayanu? ഒന്നു പറയാമോ? Please
@archanasanthosh
@archanasanthosh Ай бұрын
Teeme superrrrr❤❤❤❤
@rejinpr3847
@rejinpr3847 Ай бұрын
Teameee Rejin Wayanad Beenachii njaanaanu pic cheyyaan vanneee....... Teameeeeee...
@pranavk6421
@pranavk6421 Ай бұрын
Proud moment 💎♥️
@pathummapathumma2287
@pathummapathumma2287 Ай бұрын
🥰അടിപൊളി
@aseeskm7135
@aseeskm7135 Ай бұрын
ടീമേ ❤
@subairkarumalloor6254
@subairkarumalloor6254 Ай бұрын
ടിമേ കാണുവാൻ ആഗ്രഹം ഉണ്ട് ❤❤❤
@ajikoippallil7312
@ajikoippallil7312 Ай бұрын
Team, Super
@attukalmoosa4642
@attukalmoosa4642 25 күн бұрын
സൂപ്പർ 🥰🥰🥰
@sobhagnair8709
@sobhagnair8709 Ай бұрын
👍👍🥰🥰
@albyvlogss
@albyvlogss Ай бұрын
Teame ❤️🥰
@shijupaul1133
@shijupaul1133 Ай бұрын
ബിനിഷ് ഇങ്ങനെ അല്പത്തരം കാണിക്കല്ലേ... പ്ലീസ്. നിന്നെ ഇഷ്ടമാ എനിക്ക് അത് കൊണ്ടാണ് ഈ coment ഇട്ടേ...
@alexandermathews3111
@alexandermathews3111 Ай бұрын
what is wrong. He is an actor and he gets paid from the hotel for the promotion. it is his job.
@nigyjoy8360
@nigyjoy8360 Ай бұрын
Polichh
@sanilsajan2634
@sanilsajan2634 Ай бұрын
Teameee❤❤❤
@vinitar1474
@vinitar1474 Ай бұрын
Bineeshe, വീട്ടിൽ നിന്ന് മാറി നിൽക്കുമ്പോൾ നമ്മുടെ അമ്മച്ചികുട്ടിക്ക് ആരെങ്കിലും കൂട്ടു ഉണ്ടാകുമോ ❤❤ ?? Pls reply. അമ്മച്ചി ക്ക് ഒരു കൂട്ടും കൂടി ആകില്ലെ team ഒരു കല്യാണം കഴിച്ചാൽ.. ഇനിം ഇങ്ങനെ നടന്നാൽ നല്ല അടി വെച്ച് തരും ടീം റോഡ് il ഇറങ്ങുമ്പോൾ, നോക്കിക്കോ 😂😂
@user-fo2px4mg3i
@user-fo2px4mg3i Ай бұрын
Adipoli👍🏻👍🏻👍🏻👍🏻
@sujimon8836
@sujimon8836 Ай бұрын
ടീമേ ഷൂട്ട്‌ ചെയുന്ന ക്യാമറ പറയോ
@sajanp601
@sajanp601 Ай бұрын
👍👍👍👍👍
@user-fw9vu8eh8i
@user-fw9vu8eh8i Ай бұрын
അടിച്ചു മാറ്റിയത് ആണോ ശെരിക്കും 😂
@sijubarachel8615
@sijubarachel8615 Ай бұрын
Bineesh വീഡിയോ നന്നായിരിക്കുന്നു പക്ഷേ ഒരുകാര്യം ഇഷ്ടപ്പെട്ടില്ല, താങ്കൾ അവിടുന്ന് ടോയ്ലറ്റ് സോപ്പും മറ്റും എടുത്തത്., താങ്കൾക്ക്‌ അതിന്റെ ആവശ്യം ഒന്നും ഇല്ല പക്ഷേ അത് ഒരു ശീലമായിപ്പോയി എന്ന് താങ്കൾ തന്നെ സമ്മതിക്കുന്നു, ഒരുകാര്യം പറയാം ഇതുകാണുന്ന ചെറുപ്പക്കാർക്ക് തെറ്റായ സന്ദേശം നൽകും. മറ്റ്‌ രാജ്യങ്ങളിൽ പോകുമ്പോഴും ഇത്‌ അവർ ആവർത്തിക്കും. ഇന്ത്യക്കാർ ആണെങ്കിൽ room എടുക്കുമ്പോൾ അധികം പൈസ അഡ്വാൻസ് വാങ്ങിക്കുന്ന രാജ്യങ്ങൾ ഉണ്ട്, കാരണം തിരക്കിയപ്പോൾ ഹോട്ടലുകാർ പറഞ്ഞത് ഇൻഡ്യാക്കാർ റൂമിൽനിന്നും പലതും മോഷ്ടിക്കും എന്നാണ്. അത് ഒരു രാജ്യത്തിന് മൊത്തം നാണക്കേടാണ്. പറയുവാൻ ഇതുപോലുള്ള അനേകം കാര്യങ്ങൾ ഉണ്ട്... അതിനാൽ ഹോട്ടലിൽ താമസിക്കുമ്പോൾ അവിടെനിന്നും ഒന്നും എടുത്തുകൊണ്ടു പോകാതിരിക്കുക. ഇത്‌ പോസിറ്റിവ് ആയി മാത്രം കാണുക. അഭിനന്ദനങൾ.
@advarjunvdass4815
@advarjunvdass4815 Ай бұрын
Njangade bathery❤
@midhunsankar.m7354
@midhunsankar.m7354 23 күн бұрын
Love you ❣️
@Ranjini3510
@Ranjini3510 Ай бұрын
Teametta kozhival mudi venda kollilla vettikkalayu
@bijuVarghese-M4Tech
@bijuVarghese-M4Tech Ай бұрын
Super👍
@kreupasanaamma
@kreupasanaamma Ай бұрын
Teameee love you ❤
@leelammajoseph-yq1nv
@leelammajoseph-yq1nv Ай бұрын
Hi,, Team,,,polich😢😢😢
@chandramathikvchandramathi3885
@chandramathikvchandramathi3885 Ай бұрын
👌❤️❤️❤️❤️
@prakashantk9132
@prakashantk9132 Ай бұрын
Temee u r very lucky❤❤❤❤❤❤❤❤😂😂😂😂😂🎉🎉🎉🎉🎉🎉🎉🎉🎉🎉
@bijuVarghese-M4Tech
@bijuVarghese-M4Tech Ай бұрын
6:31 hiii
@Emmanual07
@Emmanual07 Ай бұрын
@bindhubindhujayen6471
@bindhubindhujayen6471 Ай бұрын
5:30...204നമ്പർ റൂമിൽ ഇരുന്നു ചായ കുടിക്കാതെ ഗ്ലാസ്‌ മാത്രം എടുത്തു പറ്റിച്ചല്ലേ 😂
@AnilRiji
@AnilRiji Ай бұрын
❤teemee❤❤❤❤ powli ❤❤❤❤ saradhium ❤❤❤❤❤
@lakshmikuttyknair9179
@lakshmikuttyknair9179 Ай бұрын
👏🏻👏🏻👌👌👍🏻👍🏻
@leenaskariya128
@leenaskariya128 Ай бұрын
Super ❤️❤️❤️❤️❤️
@ThomasKutty-vt8kj
@ThomasKutty-vt8kj Ай бұрын
New videos idu bro
@prasadmyname
@prasadmyname Ай бұрын
Kubera
@anoopvenuanuctla5160
@anoopvenuanuctla5160 Ай бұрын
@bibinvarghese4793
@bibinvarghese4793 Ай бұрын
❤❤❤
@AjuAju-ls2mq
@AjuAju-ls2mq Ай бұрын
❤️
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 121 МЛН
My sister just got Married 🩷✨ | Ishaani Krishna
25:35
Ishaani Krishna
Рет қаралды 1,2 МЛН