Pavakoothu Malayalam Full Movie | Jayaram | Parvathy | HD | Comedy Movie |

  Рет қаралды 1,294,534

Wilson Videos Official

Wilson Videos Official

Күн бұрын

Пікірлер: 1 200
@vyshakpp3227
@vyshakpp3227 3 жыл бұрын
Facebookil ചെറിയ ഒരു ഭാഗം കണ്ടു യൂട്യൂബിൽ ഫുള്ള് മൂവി കാണാൻ vannavarundooo??
@remyabinoy7368
@remyabinoy7368 3 жыл бұрын
Yss😂
@vyshakpp3227
@vyshakpp3227 3 жыл бұрын
@@remyabinoy7368 😂😂
@skulldow
@skulldow 3 жыл бұрын
Haaha
@anuparvathiar6773
@anuparvathiar6773 3 жыл бұрын
Ys
@aamirahmahamood853
@aamirahmahamood853 3 жыл бұрын
Yesss
@ammuzrachel5778
@ammuzrachel5778 2 жыл бұрын
Fbyil രണ്ടു സ്ത്രീകളെ ഒരുമിച്ച് ഹോസ്പിറ്റലിൽ കൊണ്ടുപോകുന്ന ഭാഗം കണ്ട് വന്നതാണ് അങ്ങനെ എന്നെപ്പോലെ വന്നവർ ആരേലും ഉണ്ടോ
@farshutalks6225
@farshutalks6225 2 жыл бұрын
ഞാൻ 🚶‍♀️
@vavassvavaas6011
@vavassvavaas6011 2 жыл бұрын
Njan
@instagameryt6876
@instagameryt6876 2 жыл бұрын
Mmm😀😀
@sabnamansari8641
@sabnamansari8641 2 жыл бұрын
Njan
@abdulmanaf8752
@abdulmanaf8752 2 жыл бұрын
ഞാൻ
@ashak1886
@ashak1886 3 жыл бұрын
Fb le short video kandit ivide vannu kanunnavar undo?
@bellavlog8622
@bellavlog8622 3 жыл бұрын
Njan undddd😜
@snehasajeevan1090
@snehasajeevan1090 3 жыл бұрын
Aa
@athirapnair1950
@athirapnair1950 3 жыл бұрын
Unde😂😂😂
@sulaibabu5301
@sulaibabu5301 3 жыл бұрын
Yes
@dilishacreations7684
@dilishacreations7684 3 жыл бұрын
Yaa
@ANATOMY832
@ANATOMY832 3 жыл бұрын
വില്ലനും നായകനും ജയറാം തന്നെ. ഈ സിനിമ പണ്ട് സ്കൂളിൽ പഠിച്ച സമയത്ത് കണ്ടപ്പോൾ ജയറാം പാർവതി ഒരുമിച്ചപ്പോൾ സന്തോഷം തോന്നി. പക്ഷെ ഇപ്പോൾ കഥ മനസിലാവുന്ന പ്രായത്തിൽ കണ്ടപ്പോൾ കൃഷ്ണ ഒരു വിങ്ങൽ ആയി മനസ്സിൽ
@miluvineeth4198
@miluvineeth4198 2 жыл бұрын
യൂ ട്യൂബിൽ ചെറിയ ഭാഗം കണ്ടു വന്നു... അപ്പോൾ മനസ്സിലായി എല്ലാരും ഹോസ്പിറ്റൽ സീൻ കണ്ടു വന്നതാണെന്ന്. 😂സിനിമ കണ്ട് ചിരിച്ചെങ്കിലും റിയൽ ലൈഫിൽ ഇങ്ങനെ ഒന്നും ചിന്തിക്കാൻ പോലും കഴിയില്ല..
@remyasuneesh8995
@remyasuneesh8995 4 күн бұрын
Me too😂😂😂😅😅😅😅😅😅
@venkitaramanc4588
@venkitaramanc4588 8 сағат бұрын
Me tooo
@muhsinmc6012
@muhsinmc6012 3 жыл бұрын
ഫേസ്ബുക്ക്‌ ഇൽ കണ്ടു പടം കാണാൻ വന്നവർക്ക് ലൈക്‌ അടിച്ചു പോകാ...
@nairshilpa53
@nairshilpa53 Жыл бұрын
Don't share your partner..it's the most painful thing in this universe.. relationship may be game for some people if it is comes to real love from heart it will be very painful..if there is true love don't cheat..no need of real love you can..cheating can't make love return as past so be careful don't play with mind of a real mind..if infront of them or not love it's a word to a real person..don't game behind the eyes of your love don't break the heart once broken never get it back
@PK-nz9cn
@PK-nz9cn Жыл бұрын
എത്ര കണ്ടാലും മതിവരാത്ത 90'കളിലെ സുന്ദരനായ ജയറാം..അയാളുടെ അഭിനയം..അയാളുടെ സിനിമകള്‍ ♥♥♥♥ ഒരുവട്ടം പോലും കാണാന്‍ താല്‍പര്യം തോന്നാത്ത രണ്ടായിരത്തിന് ശേഷമുളള ജയറാം..അയാളുടെ സിനിമകള്‍...അയാളുടെ അഭിനയം..
@Rajimol-k6d
@Rajimol-k6d 10 ай бұрын
Egg :. Summer in. Bethlehem..
@faisalfaisy7981
@faisalfaisy7981 7 ай бұрын
2024 ൽ കാണുന്നവർ ഉണ്ടോ.20. മാർച്ച്‌. Time :11:51😆😆😆
@mothermindmedia2025
@mothermindmedia2025 6 ай бұрын
March 28
@neerahmedia8594
@neerahmedia8594 5 ай бұрын
മെയ് 9 th 11.43 pm
@MuthuMaju
@MuthuMaju Ай бұрын
ഓഗസ്റ്റ് 27th3.15
@catherineantony8565
@catherineantony8565 Ай бұрын
❤❤❤
@shahanamolc.a9389
@shahanamolc.a9389 10 күн бұрын
Oct 9😂
@Athiest.38
@Athiest.38 6 жыл бұрын
ഈ സിനിമ കണ്ടപ്പോൾ എന്റെ കുട്ടിക്കാലം ഓർമ്മ വന്നു , അന്ന് നമ്മുടെ വീടിന്റെ രണ്ടു മൂന്നു വീടിനപ്പുറത്തെ വീട്ടിൽ ഞങ്ങൾ അയലത്തുകാർ എല്ലാം കൂടി ഞായറാഴ്ച വൈകിട്ട് നമ്മുടെ സ്വന്തം ദൂരദർശനിൽ കണ്ട കാര്യം ഓർത്തു പോയി ..... Nostalgia😍😍😍😍😍😍😍😍😍😍😍😍😍
@akhilasaseendran2056
@akhilasaseendran2056 5 жыл бұрын
We tooo
@arunmohanan5702
@arunmohanan5702 4 жыл бұрын
@@akhilasaseendran2056 hi
@lijijames9993
@lijijames9993 4 жыл бұрын
Njanum
@nasnasi1051
@nasnasi1051 4 жыл бұрын
Yesss
@madhavam6276
@madhavam6276 3 жыл бұрын
@Sithara Surumi same to you 😀 second sentence pakuthi ayapozhanu karyathileku vannath🙏 Thriller il thudengi comedy ayi.🤭
@sachinsachi6815
@sachinsachi6815 3 жыл бұрын
സിനിമയിൽ ആയാലും ജീവിതത്തിൽ ആയാലും നല്ല ജോഡികൾ ആണ് jayaram/parvathi
@amalmohandas.t3838
@amalmohandas.t3838 3 жыл бұрын
2021.. ആരെങ്കിലും കാണുന്നുണ്ടോ ?
@bindunair8260
@bindunair8260 3 жыл бұрын
Yes28-5-2021
@shantysebastian2229
@shantysebastian2229 3 жыл бұрын
Yes29 th may
@shojiannaroshin7270
@shojiannaroshin7270 3 жыл бұрын
Yes 30/5/21
@midhungr8373
@midhungr8373 3 жыл бұрын
Ondee
@sheetalSreejith
@sheetalSreejith 3 жыл бұрын
Uvvvv
@ranjithmenon7047
@ranjithmenon7047 3 жыл бұрын
പാർവ്വതി കുഞ്ഞിനെ വളയും മാലയും അണിയിക്കുന്നത് കണ്ടപ്പോൾ സത്യത്തിൽ കണ്ണ് നിറഞ്ഞുപോയി ...😌
@prathibachandran5734
@prathibachandran5734 Жыл бұрын
ഇങ്ങനൊരു ഭർത്താവിനോട് ലോകത്ത് ഒരു ഭാര്യയും ക്ഷമിക്കാൻ പാടില്ല...
@jayakrishnang4997
@jayakrishnang4997 3 ай бұрын
Yes. Cheating is an unpardonable offence
@hashmiramesh4271
@hashmiramesh4271 Ай бұрын
Suhana Basheer bashi🙌
@Aparna-c8i
@Aparna-c8i Ай бұрын
Currect
@Noisy-silence
@Noisy-silence 12 күн бұрын
ഇതിന്റെ ദുരിതം ഇതോടെ തീരുന്നതല്ല, തുടങ്ങുന്നേ ഉള്ളൂ 😢
@snehaparu2358
@snehaparu2358 2 жыл бұрын
ഒരിക്കലും ഒരു അമ്മക്കും കുഞ്ഞിനെ ഇങ്ങനെ കൊടുക്കാൻ സാധിക്കില്ല 🍂🍂🍂💞💯💯💯💯💯💯💯💯
@jayakrishnang4997
@jayakrishnang4997 3 ай бұрын
True
@Aparna-c8i
@Aparna-c8i Ай бұрын
Really truth
@jerinvkm7643
@jerinvkm7643 2 жыл бұрын
സൂപ്പർ move 👍💥 👍💥 😍😍 2022 ൽ കാണാൻ വന്നവർ
@shyjuvga56
@shyjuvga56 3 жыл бұрын
എന്നതൊക്കെ പറഞ്ഞാലും ഇതിൽ തെറ്റുകാരൻ പ്രകാശ് മാത്രമാണ്. പ്രകാശ് വൈഫ് is very innocent ലേഡി ആണ്
@Shiyastheloco
@Shiyastheloco 3 жыл бұрын
Ayal agrahikunnath kitathayapol .she could have left her job for him
@പനങ്ങോടൻ
@പനങ്ങോടൻ 3 жыл бұрын
@@Shiyasthelocoഅടിപൊളി women are not slave🤢
@elizabath5910
@elizabath5910 3 жыл бұрын
സത്യം
@Otsana7
@Otsana7 2 жыл бұрын
@@Shiyastheloco it's better to divorce him rather than leaving job
@deepna3552
@deepna3552 Жыл бұрын
​@@Shiyasthelocoayye, enthina angane oru manchild ne kond nadakkunnath. Oru vaka ottakk cheyyan ariyilla, very toxic too.
@sruthysujith8807
@sruthysujith8807 9 ай бұрын
Ee movie 2024 il kandavar aarelum undo
@SUBISHAV-j6r
@SUBISHAV-j6r 6 ай бұрын
Njan
@manjuvinuvinu139
@manjuvinuvinu139 6 ай бұрын
Njan
@thasnisadham96
@thasnisadham96 Ай бұрын
Me😊
@catherineantony8565
@catherineantony8565 Ай бұрын
❤❤❤
@jaisha9543
@jaisha9543 12 күн бұрын
Kandukondirikkunni
@seemaranjith1786
@seemaranjith1786 2 жыл бұрын
ഇങ്ങനെ ഉള്ള ക്ലൈമാക്സ്‌ ഒക്കെ സിനിമയിൽ മാത്രമേ നടക്കു 😁real life ആണെങ്കിൽ ഒന്നെങ്കിൽ ഡിവോഴ്സ് അല്ലെങ്കിൽ കൊല 😝
@muhammadizaan1181
@muhammadizaan1181 2 жыл бұрын
Of crs😜😜
@annscaria9404
@annscaria9404 Жыл бұрын
Pinnalah sathyam...
@anjukrishnaanju5656
@anjukrishnaanju5656 Жыл бұрын
🤣🤣🤣✌🏻
@Cheemu418
@Cheemu418 Жыл бұрын
കൊല 🤣🤣🤣
@Sujidheebu
@Sujidheebu 8 ай бұрын
E😂😂
@kishanmeethalepurayil8415
@kishanmeethalepurayil8415 3 жыл бұрын
ക്ലൈമാക്സ്‌ കളഞ്ഞു. യഥാർത്ഥത്തിൽ ഇങ്ങനെയുള്ള അവസരങ്ങളിൽ എന്ത് സംഭവിക്കും എന്നതുതന്നെ വരച്ചു കാട്ടണമായിരുന്നു.
@kannannair4977
@kannannair4977 7 ай бұрын
എഴുതി കാണിച്ചാൽ പോരെ,,,😒
@Meowpathu
@Meowpathu 3 ай бұрын
Athe..ennale mattullavark athoru paadamavoo
@mohamedfayas1205
@mohamedfayas1205 2 жыл бұрын
ജയറാമിന്റെ അഭിനയം 👌🏼😍.. സിനിമയുടെ അവസാനത്തിൽ ജയറാം കരയുന്ന സീൻ .. ആ സീൻ കാണുന്ന നമ്മളും അറിയാതെ കരഞ്ഞു പോകും ..🥺
@ardhraa994
@ardhraa994 Жыл бұрын
പിന്നെ കരഞ്ഞു പോയി😏 സുമിത്ര ഇത് പോലെ വേറൊരുത്തന്റെ കൂടെ പോയിട്ട് തിരിച്ച് വന്ന് കരഞ്ഞ ഇതൊക്കെ തന്നെ പറയുവോ. അവിഹിതം ആരു നടത്തിയാലും ചെറ്റത്തരം തന്നെ
@DrMAP786
@DrMAP786 3 ай бұрын
No ithi rand ladies matranu better.
@Ameen-ph7ud
@Ameen-ph7ud Ай бұрын
നിന്റെ ഭാര്യ കരയുമായിരിക്കും.. ഞങ്ങൾക്കൊന്നും കരച്ചിൽ വന്നില്ല, വരുകയുമില്ല
@WHOAMI-vi1xr
@WHOAMI-vi1xr 3 жыл бұрын
തിരുവനന്തപുരം ജില്ല മൊത്തം ഒപ്പി എടുത്തു.പഴയകാലത്തെ തിരുവനന്തപുരം കാണാൻ എന്തു രസം.❤️❤️❤️
@ashoksivanandanam
@ashoksivanandanam 3 жыл бұрын
സത്യം 🧡🧡🧡
@aishushi9048
@aishushi9048 2 жыл бұрын
Athe
@MS.WORLD.100
@MS.WORLD.100 2 жыл бұрын
TVM ath place ann
@Rashidashihab-ro1sf
@Rashidashihab-ro1sf 27 күн бұрын
ബീമാ പള്ളി
@iamthesuperman5
@iamthesuperman5 4 жыл бұрын
Any one during corona time ?
@annusmediatech2114
@annusmediatech2114 4 жыл бұрын
What
@shrutialex1188
@shrutialex1188 3 жыл бұрын
May 9, 2021
@sudheeshsudhi904
@sudheeshsudhi904 3 жыл бұрын
കൊറോണ രണ്ടാം തരംഗത്തിൽ കാണുന്നു...
@Safeeskitchen
@Safeeskitchen 3 жыл бұрын
2021😃😃😃
@binduhemaraj8706
@binduhemaraj8706 3 жыл бұрын
Yes
@tharakrishna5356
@tharakrishna5356 5 жыл бұрын
കൃഷ്ണയെ പോലെ ആരും സ്വന്തം കുഞ്ഞിനെ ഉപേക്ഷിച്ചു പോകുമെന്ന് തോന്നുന്നില്ല.ഈ സിനിമ ഇന്നാരുന്നു റിലീസ് ആയതെങ്കിൽ കൃഷ്ണ സ്വന്തം കുഞ്ഞിനേയും കൊണ്ട് പോയേനെ.സുമിത്ര പ്രകാശിനെ സ്വീകരിക്കുകയുമില്ല.പ്രകാശ് ആരുമില്ലാതെ ഒറ്റപ്പെട്ടേനെ.അങ്ങനെ തന്നെയാണ് വേണ്ടതും.രണ്ടു സ്ത്രീകളെ ഒരു പോലെ ചതിച്ചതല്ലേ
@dcompany5240
@dcompany5240 5 жыл бұрын
sathyam, vivahithananu enu krishnayodu thuranu parayan kore avasarangal kiteetum manapoorvam paranjila
@tharakrishna5356
@tharakrishna5356 4 жыл бұрын
@ほ 尺モのの乇ノレ ほ ആണോ..അതേതാ
@aiswaryasnair5873
@aiswaryasnair5873 4 жыл бұрын
@@tharakrishna5356 rettaivalkuruvi
@tharakrishna5356
@tharakrishna5356 4 жыл бұрын
@@aiswaryasnair5873 🤗👍👍
@ambicakurup7940
@ambicakurup7940 3 жыл бұрын
Correct sisy
@sreekanthkm399
@sreekanthkm399 3 жыл бұрын
ചെറുപ്രായത്തിൽ ദൂരദർശനിലെ നാലുമണി സിനിമ ആയി ഈ ചിത്രം കണ്ടു ഇപ്പോൾ ഫേസ്ബുക്കിൽ ക്ലിപ്പ് കണ്ട് ഓർമ്മ പുതുക്കി വന്നവർ ആരെങ്കിലുമുണ്ടോ?
@snehitha7090
@snehitha7090 3 жыл бұрын
നായകനെ വെള്ള പൂശാൻ വേണ്ടി അവസാനം പാർവതിയുടെ കഥാപാത്രത്തിന് അങ്ങനെ ഒരു വിധി കൊടുത്തു കഥ അവസാനിപ്പിച്ചു.. Bad story നായകന് അവസാനം രണ്ട് പേരും ഇല്ലാതാവുന്ന തരത്തിൽ കഥ അവസാനിച്ചിരുന്നു എങ്കിൽ അത് ആയിരുന്നു acceptble
@trendycollections127
@trendycollections127 3 жыл бұрын
Ayyee
@sherinmathew5623
@sherinmathew5623 3 жыл бұрын
പുരുഷൻ എടുത്ത മൂവി അല്ലെ 😀 അങ്ങനെയെ വരൂ 😀
@elizabath5910
@elizabath5910 3 жыл бұрын
👍
@anaghaslal
@anaghaslal 3 жыл бұрын
E videoyude thazhe ulla mattu chila comments kanumbol aan ithoke ishtapeduna aalkar iniyum unden manasilakunatg.
@Wanderer1270
@Wanderer1270 Жыл бұрын
കാലഘട്ടം ശ്രദ്ധിക്കണം.... അന്നങ്ങനെ പടം എടുത്തിരുന്നേൽ വർഷങ്ങൾക്ക് ശേഷമുള്ള നമ്മൾ accepteyyum ആയിരിക്കും..... പക്ഷെ അന്നുള്ളവർ തിയേറ്ററിൽ കാർക്കിച്ചു തുപ്പി ഇറങ്ങി പോകും....ഭാവിയിലെ സമൂഹത്തിന് വേണ്ടി നഷ്ടകച്ചവടം നടത്താൻ മാത്രം കലാസ്നേഹി ഇല്ല
@ajeeshraj2721
@ajeeshraj2721 5 жыл бұрын
കാര്യം അൽപ്പം തമാശ രൂപത്തിൽ അവതരിപ്പിച്ചു എങ്കിലും ഈ കാലഘട്ടത്തിൽ നടക്കുന്ന കാര്യങ്ങൾ ആണ് സിനിമയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്....
@elizabath5910
@elizabath5910 3 жыл бұрын
Yes. സത്യം
@abinmathew1823
@abinmathew1823 3 ай бұрын
Fb ഇൽ രണ്ടു ഭാര്യമാറേ ഒന്നിച്ചു കണ്ടപ്പോൾ എന്ന ഭാഗം കണ്ടിട്ട് Youtubil ഫുൾ മൂവി കാണാൻ വന്നവർ ഉണ്ടോ😂 (2024)
@sujishasuji8096
@sujishasuji8096 2 ай бұрын
ഉണ്ടേ
@shantythomas1628
@shantythomas1628 2 ай бұрын
Njan
@binuwilson6720
@binuwilson6720 2 ай бұрын
😂
@DanishMasood-r4s
@DanishMasood-r4s Ай бұрын
Exactly
@neenulijilal6621
@neenulijilal6621 Ай бұрын
Yes
@vinusarea8320
@vinusarea8320 4 жыл бұрын
കള്ളത്തരങ്ങൾ കൊട്ടാരം പണിതാലും ഒരിക്കൽ എല്ലാം തകർന്നുവീഴും. നേരും നേരിയോടും ജീവിച്ചാൽ ഒരു വീഴ്ച ഉണ്ടായാലും ജീവിതം നഷ്ടപ്പെടില്ല
@elizabath5910
@elizabath5910 3 жыл бұрын
Correct
@UserA_3244
@UserA_3244 2 жыл бұрын
രണ്ടുപേരെ വിശ്വാസവഞ്ചനയിലൂടെ ചതിച്ച കഥാനായകൻ. അവസാനം ഒരു ഓഞ്ഞ കരച്ചിലും. രണ്ടു പേരും ഇട്ടിട്ടു പോവണമായിരുന്നു.
@renjithchandrannair2170
@renjithchandrannair2170 7 ай бұрын
സിനിമ അല്ലെ റിയൽ ലൈഫ് അല്ല
@sandheepsasidharan2147
@sandheepsasidharan2147 Ай бұрын
തീർച്ചയായും അതാണ് എന്റെയും അഭിപ്രായം
@Jehfilmon
@Jehfilmon Ай бұрын
😂😂
@rayaansvlogs
@rayaansvlogs 14 күн бұрын
Super movie ഒരു ഭാഗം കണ്ട് വന്നതാണ് അടിപൊളി
@65876
@65876 3 жыл бұрын
This movie sends such a bad message!! Jayaram should have been left alone with neither wives, nor kid 😒
@MrGirichand
@MrGirichand 3 жыл бұрын
Fb ൽ ഇതിന്റെ ഒരു ഭാഗം കണ്ടിട്ട് ഇവിടെ വന്ന് full movie കണ്ടപ്പോൾ, Happy husbands സിനിമയുമായി സാദൃശ്യം തോന്നിയവരുണ്ടോ😊🤭
@sudhi8588
@sudhi8588 5 жыл бұрын
നല്ല സിനിമ അവസാനം രഞ്ജിനി ഒറ്റപെട്ടപ്പോൾ മനസ്സിൽ ഒരു വിങ്ങൽ പിന്നെ സിനിമയല്ലേ എന്നോർത്തു സമാധാനിച്ചു
@gopakumarr9336
@gopakumarr9336 5 жыл бұрын
ബാലു മഹേന്ദ്ര സംവിധാനം ചെയ്ത തമിഴ് മൂവി രട്ടൈ വാൽ കുരുവി കണ്ടാൽ മതി, സങ്കടം മാറും.!!
@himakrishnan9899
@himakrishnan9899 4 жыл бұрын
Yeah iratai val kuruviyil randu wife neyum orumichu kond pokum...
@sudhi8588
@sudhi8588 4 жыл бұрын
അങ്ങനെയാണ് വേണ്ടത് സ്നേഹമുള്ള രണ്ടു ഭാര്യമാർ ഉണ്ടെങ്കിൽ എന്താണ് കുഴപ്പം
@Otsana7
@Otsana7 2 жыл бұрын
@@sudhi8588 ennaal ഭർത്താവിനെ ഒന്നൂടെ കെട്ടിക്ക് .. നാണവും മാനവും ഉള്ള sthreekalkk accept ചെയ്യാൻ പറ്റില്ല
@Ameen-ph7ud
@Ameen-ph7ud Ай бұрын
ഒരു കുഴപ്പോം ഉണ്ടാവൂല. താൻ പോയി ഒന്ന് കെട്ടി നോക്ക്. അപ്പോൾ അറിയാം.. അഭിമാനമുള്ള സ്ത്രീകൾ സമ്മതിക്കില്ല. നിന്റ ഭാര്യയ്ക്ക് kozhapoandavillayirikkum
@elizabath5910
@elizabath5910 3 жыл бұрын
സുമിത്രേ പോലെയല്ല ഞാൻ. ജോലി നിർത്തി, രണ്ടു കുട്ടികളും ഉണ്ട് എന്നിട്ടും ഞാൻ കൊള്ളില്ല എന്ന് പറഞ്ഞ് വേറെ പോയ്‌. ജയറാമിനെ പോലെ divorce ആയി എന്ന് പറഞ്ഞാണ് കബളിപ്പിച്ചത്. ഒരു പെണ്ണിൽ തൃപ്തി വരാത്തവൻ പുഴ പോലെയാണ്. പലരെ തേടി പോകും
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 Жыл бұрын
അതെ
@sethumadhavanmp9544
@sethumadhavanmp9544 27 күн бұрын
അങ്ങനെയുള്ള സ്ത്രീകളും ഇല്ലേ
@arunkb7237
@arunkb7237 2 жыл бұрын
ഈ കാലഘട്ടത്തിൽ ഇറങ്ങിയിരുന്നേൽ കൊള്ളാമായിരുന്നു. കൂടുതൽ ഇഷ്ടമായത് കൃഷ്‌ണയെ ആണ് .
@graceroys
@graceroys 3 жыл бұрын
മാളവിക. ജയറാമിന്റേം പാർവതിടേം മോൾടെ പേരും അതല്ലേ 🤔
@anjurajan9457
@anjurajan9457 2 жыл бұрын
Well planned... 🤪
@godbutcher164
@godbutcher164 2 жыл бұрын
ആൾക്കാരുടെ പേര് എഴുതി കാണിക്കുന്നത് മുതൽ കാണും, പഴയ എഴുത്ത് കാണാനും രസം ആണ്😍
@abhiea5319
@abhiea5319 7 ай бұрын
Ene pole olla aalkar ondalle. Grainsm clarity koravum okke nalla rasam alle knm
@Diru92
@Diru92 5 жыл бұрын
രണ്ട് മിസ്സിസ് പ്രകാശ് 😬😂. ഒരുപക്ഷെ ഇന്ന് ഈ ചിത്രം റിലീസ് ആയിരുന്നെങ്കിൽ പിന്നെയും ശ്രദ്ധിക്കപ്പെട്ടേനെ. 👍 ഇന്നത്തെ കാലവുമായി ബന്ധപ്പെടുത്താൻ പറ്റും
@shinsmedia
@shinsmedia 2 жыл бұрын
പടം Hit anu
@jayaprakashk5607
@jayaprakashk5607 Жыл бұрын
@@shinsmedia flop aye chetta
@umanandasidharth4953
@umanandasidharth4953 4 жыл бұрын
ഇത്രയും ഭാര്യാസ്നേഹിയായ ഒരു ഭർത്താവ് അവസാനം ഇങ്ങനെയൊക്കെ.. ഒട്ടും ലോജിക്ക് ഇല്ലാത്ത കഥ ..
@twinsstories2292
@twinsstories2292 3 жыл бұрын
Manushyan epo arodu venelum premam thonnam
@arunimakerala1516
@arunimakerala1516 2 жыл бұрын
അങ്ങനെ ഉള്ളവരെ ആണ് സൂക്ഷിക്കണ്ടത്... മനുഷ്യന്റെ മനസ് എപ്പോ വേണേലും മറാം
@snowwhite_97
@snowwhite_97 Ай бұрын
Bharyayod sneham allayrnnu.. l@st ayrnnu aayrnnu athaanu
@snowwhite_97
@snowwhite_97 15 күн бұрын
@@twinsstories2292 athinu vere pera paraya
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 Жыл бұрын
നൈസ് മൂവി, വീണ്ടും കാണുന്നു, ജയറാം, ഇന്നസെന്റ്, മാമുകോയ ❤️❤️❤️ പാർവ്വതി, രഞ്ജിനി, ❤️❤️❤️❤️❤️❤️❤️ നല്ല ഗാനങ്ങൾ, രഞ്ജിത്തിന്റെ തിരക്കഥ 👍 2023 ആഗസ്ത് 11 വെള്ളിയാഴ്ച രാത്രി 10:27
@AnoopAnand-bg6vh
@AnoopAnand-bg6vh Күн бұрын
18 Oct 2024 വന്നവർ ഉണ്ടോ
@User67578
@User67578 3 ай бұрын
2024 ൽ ആരെങ്കിലും കാണുന്നുണ്ടോ ?
@AliMohammed-pd2ku
@AliMohammed-pd2ku 3 жыл бұрын
നല്ലൊരു സിനിമ.... ക്ലൈമാക്സ്‌ കൊണ്ട് പോയി തുലച്ചു.....
@eric000
@eric000 Жыл бұрын
9:15 Innocent and Mammukoya 2 legends, both of them are no more. RIP 💐
@diyafathima9332
@diyafathima9332 2 жыл бұрын
സിനിമ യിൽ ആയാലും... ഇതൊക്കെ പലരുടെയും ജീവിതത്തിൽ നടക്കുന്നു ഇപ്പോഴും അവിഹിതം എന്ന് അറിയപ്പെടുന്നു എന്ന് മാത്രം 😭😭😭😭പക്ഷെ അവൻ ആരെയ അകമാർത്ഥ മായി സ്‌നേഹിചതു????????? എന്ന് മാത്രം മനസ്സിൽ അയില
@rajimolpr2117
@rajimolpr2117 3 жыл бұрын
എന്നെങ്കിലും കൃഷ്ണ ആ കുഞ്ഞിനെ തിരിച്ച് ചോദിച്ചു വരുമോ എന്നോർത്ത് ടെൻഷൻ ആയി ഇരിക്കുവാ ഞാൻ..😌😌
@Manav-y-7
@Manav-y-7 3 жыл бұрын
2021 വരെ വന്നില്ലല്ലോ.. ഇനി വരില്ലായിരിക്കും.. ടെൻഷൻ അടിക്കേണ്ട 😜😜😜😜😄😄😄
@krishnamoorthy2118
@krishnamoorthy2118 3 жыл бұрын
ഇനി വരില്ലന്നെ... ആ കുട്ടിക്ക് ഇപ്പൊ 30 വയസ്സ് കഴിഞ്ഞു... അതിന്റെ കല്യാണം കഴിഞ്ഞു അതിനും കുട്ടികൾ ആയിക്കാണും... 😊😊😊
@chap_thilak
@chap_thilak 3 жыл бұрын
@@krishnamoorthy2118 ആ കുഞ്ഞാണ് കാളിദാസ് എന്ന് എത്ര പേർക്ക് അറിയാ😪
@chap_thilak
@chap_thilak 3 жыл бұрын
@പ്രൊഫസർ solppam fen aavatte ന്ന്
@rubeenarubi293
@rubeenarubi293 3 жыл бұрын
🤣🤣🤣🤣
@hasnajunaid4356
@hasnajunaid4356 2 жыл бұрын
ഒരു പെണ്ണിനും ഒരികാലും അംഗീകരിക്കാൻ കഴിയാതാ കാര്യം ആണ്.. ..
@Jas11199
@Jas11199 2 жыл бұрын
Ysss
@saloossafoos
@saloossafoos 3 ай бұрын
Cmnt boxil വന്നപ്പോ 😂😂എല്ലാരും ഒരേ vandyil വന്നവരാണല്ലോ 😂
@noufalkp1217
@noufalkp1217 4 жыл бұрын
Jeevithathil oru pennine kalyanam kzhichu santhoshathode jeevikkuka maranam vara avale sambrashikkuka nammal marichupoyalum avalkku jeevikkan Ulla veedum panavum Avalude peril venam athanu oru barthavinte Kadama allathe anine kamam theerkkan ulla oru vasthu alla pennu angane nokkan kazhivullavan mathram kalyanam kazhikkuka
@lijomonn5346
@lijomonn5346 3 жыл бұрын
Thirichum angne avandarnno.....
@madhavam6276
@madhavam6276 3 жыл бұрын
@@lijomonn5346 👍
@madhavam6276
@madhavam6276 3 жыл бұрын
@@lijomonn5346 athe bro...jolik pokuka,Panam sambathikuka,veedu paniyuka etc ellam bharthavinte/aaninte mathram chumathala.😏 Thirich parenjal nammal samoohika drohi...
@elizabath5910
@elizabath5910 3 жыл бұрын
Yes
@seniyahamzak4875
@seniyahamzak4875 2 жыл бұрын
@@madhavam6276 hhg uu
@Iamalsobrave
@Iamalsobrave 3 жыл бұрын
2021 June in ശേഷം കാനുന്നവരുണ്ടോ?
@Iamalsobrave
@Iamalsobrave 3 жыл бұрын
@@mashhooda6427 me too
@vyshakpp3227
@vyshakpp3227 3 жыл бұрын
Undeyy
@donaldthomas3934
@donaldthomas3934 Жыл бұрын
Malayalam movies were always way ahead of it's time.
@vidya.B5997
@vidya.B5997 3 жыл бұрын
jayaram ettante cinima kandal njan avide irunnu aah padam kannum .athra nala actor annu.enik nala ishttamulla nadan annu
@subaidayousuf6716
@subaidayousuf6716 3 жыл бұрын
Ente oru friend break up aayirikuna samayath oru married man avale orupad help cheythu athil ninu recover aavaan. Avasanam avar randu perum kadutha premathil aayi.. Pakse physical relationshipil aavunathinu mump randu perum thet thiricharinj pinmaari..
@naeemaemmuz2328
@naeemaemmuz2328 2 жыл бұрын
ഇനി ആ പിരിയലിൽ നിന്ന് അവളെയും അവനെയും ആരു കരകയറ്റും 😄😄 അവസ്ഥ തന്നെ 🤣
@thefittestsurvivor1980
@thefittestsurvivor1980 3 жыл бұрын
2021 Ilm kaannunnavarundo?
@ardhraa994
@ardhraa994 Жыл бұрын
ഓഞ്ഞ സിനിമ. ഒരേ സമയം രണ്ട് ഭാര്യ. രണ്ട് പേരെയും ആത്മാർഥമായി സ്നേഹിച്ച് 3g ആക്കുന്ന നായകൻ. രണ്ട് ഗർഭം. അവസാനം നടന്നത് അവിഹിതം ആണെന്ന സത്യം മനസ്സിലാക്കി പിന്മാറുന്ന ക്യാമുകി. തിരിച്ചെങ്ങാനും ആയിരുന്നെങ്കിൽ ഇപ്പൊ ഇത് കണ്ട് മോങ്ങുന്ന എത്ര പേര് സപ്പോർട്ട് ചെയ്തേനെ എന്ന് കണ്ടറിയണം 😏
@shradha8509
@shradha8509 11 ай бұрын
Ith mosham kadha an.. Boeying Boeying also... But kandirikam athre ulu. Ith kand mongan ena
@Kaeerthanajishy
@Kaeerthanajishy 7 ай бұрын
Njanum ingane pinmari kodutha oru vakthi anu eniku ea movie sharikkum connect ayi I know the pain,,,,,, innum ah vedhanYum, murivum .Manju poyittilla
@shajivadakkayilshaji8196
@shajivadakkayilshaji8196 4 ай бұрын
​@@Kaeerthanajishymrg kazija alaanenn arijirinnilleee
@Kaeerthanajishy
@Kaeerthanajishy 4 ай бұрын
@@shajivadakkayilshaji8196 illa paranjittillarunnu Kure nal kazhinjanu arinje njan orupad snehichirunnu sincere ayi sathyangal arinjappol njan vedhanayodu kudi pinmari kalangalolam oru trauma stage pole arunnu innum njan fully recover ayittilla ellam pankuvachirunna oru true frnd undarunnu enik Avan enne mrg cheythu ippol oru molund life happy anu but old memorys ippozhum vettayadunnu
@SuluShemi_saaas
@SuluShemi_saaas 2 жыл бұрын
U tube shorts kand odivannathaa... Climax kannu niranju, 2022 l kanunnorundoo
@KavyaCv1
@KavyaCv1 Ай бұрын
ആരുടെയും ജീവിതത്തിൽ ഇങ്ങനൊന്നും നടക്കാതിരിക്കട്ടെ 😌
@anviavnivlog7285
@anviavnivlog7285 3 жыл бұрын
Face bookil cheriya oru part kandu. Ippol full movie kanunnu👍
@merwindavid1436
@merwindavid1436 2 жыл бұрын
Heart touching climax... 😌
@nikhithakk5164
@nikhithakk5164 6 жыл бұрын
Parvathi jayaram made 4 each other couples
@ananyaananya2840
@ananyaananya2840 6 жыл бұрын
Nikhitha Kk v
@pscwinner935
@pscwinner935 5 жыл бұрын
Yes
@shyjuvga56
@shyjuvga56 3 жыл бұрын
31 വർഷം മുൻപും fireforce ഇത്രയൊക്കെ setup ഉണ്ടല്ലേ. സൂപ്പർ സൂപ്പർ
@anjujames4473
@anjujames4473 5 жыл бұрын
Pande dooradershanil Sunday vaikit kanda movie aane pinneed oru channelilum kanditilla, ipozhane kanunnath Nostu 😍
@raveendranraj4230
@raveendranraj4230 4 жыл бұрын
Yes
@nimminimz2975
@nimminimz2975 3 ай бұрын
2024 കാണുന്നവർ indoo
@Ansinoufy2415
@Ansinoufy2415 7 ай бұрын
2024 kanan vannavar undoo ❤
@thetechiedoc
@thetechiedoc Жыл бұрын
E padam 2x il kandu theertha legends
@yathra905
@yathra905 3 жыл бұрын
Pavam...sumithra Erta nishkalangayyaa...🥀💚
@rishads2408
@rishads2408 5 жыл бұрын
Palarkkum oru pad padikanulla filim..pavam sumitramarrrr...
@sajantk2869
@sajantk2869 6 ай бұрын
സൂപ്പർ മൂവി and സൂപ്പർ ക്ലൈമാക്സ്‌
@visualjottings5626
@visualjottings5626 3 жыл бұрын
Cinema to be watched in the Theatre darkness, so the embarrassment of tears can be avoided 😭😀❤️.
@selinshaison2879
@selinshaison2879 5 жыл бұрын
ദുഷ്ടൻ ജയറാം ... പാവം കൃഷ്ണ 😥😥😥
@alankargraphics1769
@alankargraphics1769 5 жыл бұрын
jayaram krinayude dukha time l koode ninnath marakkall- ellam nirthamenn karuhtiyathaaa
@zzzzzz1908
@zzzzzz1908 2 жыл бұрын
Dushtan Prakash...Krishna pavam.... Ethra open heart anenkilum swantham kunjune koduthit pokunad accept cheyan patunila
@sayanthkcsayi8462
@sayanthkcsayi8462 3 жыл бұрын
നല്ല ഒരു പാവക്കളി പോലെ തന്നെ ഒരുപാട് enjoy ചെയ്തു 😊😊😊😊😊😊
@charusree5476
@charusree5476 2 жыл бұрын
Facebookil kandittu vannathnoo ellavarum
@muhsinamolmol6515
@muhsinamolmol6515 2 жыл бұрын
ആരൊക്കെ ശ്രദ്ദിച്ചു ന്ന് അറിയില്ല.. ഇത് പോലുള്ള പഴയ movies ലൊക്കെ Phone lu സംസാരിക്കുമ്പൊ നേരിൽ കണ്ടു സംസാരിക്കുന്നതിനെക്കാൾ എത്രയൊ ഉച്ചത്തിലാണ്....
@meghanashettigar1952
@meghanashettigar1952 2 жыл бұрын
Ath pandathe phone lu elarum angane ernu samarikaar
@cookingmasterbypreethifood7786
@cookingmasterbypreethifood7786 4 жыл бұрын
കണ്ടിരിക്കാം. പിന്നെ ജയറാം ആഗ്രഹിക്കുന്നപോലെ പാർവതി ഒട്ടും തന്നെ മാറിയില്ല.. അങ്ങനെയാണ് മറ്റൊരുത്തിയിൽ എത്തിയത്. ഒരുകണക്കിന് പറഞ്ഞാൽ രഞ്ജിനി ആണ് ചീറ്റ് ചെയ്യപ്പെട്ടത്.. ക്ലൈമാക്സിൽ പറയുന്നുണ്ടല്ലോ പാർവതിക്ക് ഇനി ഒരു കുഞ്ഞ് ഉണ്ടാവില്ലെന്ന് അതാകും ജയറാമിനോട് ക്ഷെമിക്കുന്നത്.. പാവം രഞ്ജിനി മാത്രം ഒറ്റയായി
@sujaannie
@sujaannie 4 жыл бұрын
Very true
@sajeerazeez5374
@sajeerazeez5374 4 жыл бұрын
Paavam ranjini
@Stevesajan1995
@Stevesajan1995 3 жыл бұрын
Yes pavam
@honeymrinal98
@honeymrinal98 2 жыл бұрын
Yes correct
@shahanashafi3608
@shahanashafi3608 Күн бұрын
Climax nashippichu
@JJkmn487
@JJkmn487 5 жыл бұрын
വിവാഹ ശേഷം ഭർത്താവും ഭാര്യയും ഒരുമിച്ചു കഴിഞ്ഞില്ലെങ്കിൽ എന്തു സംഭവിക്കും എന്നതാണ് ഈ സിനിമ നൽകുന്ന സന്ദേശം
@pscwinner935
@pscwinner935 5 жыл бұрын
@@laughandlive6720 right
@maloosdreams
@maloosdreams 4 жыл бұрын
കഷ്ടം.. ശരീരം കൊണ്ട് അടുത്തുണ്ടാവുന്നത് മാത്രമാണോ ദാമ്പത്യം.. !!അപ്പോൾ കുടുംബത്തിന് വേണ്ടി അന്യ നാടുകളിൽ കിടന്നു കഷ്ട്ടപെടുന്നവരോ? ന്തൂട്ട് മൈൻഡ് ആണിഷ്ട്ടാ.. മനസുകൊണ്ടുള്ള അടുപ്പത്തിന് ഉറപ്പുണ്ട് എങ്കിൽ ശരീരം കൊണ്ട് അകലെയാണ് എങ്കിലും തേടിപോവില്ല മറ്റൊരാളെ..
@grenjith
@grenjith 4 жыл бұрын
Very much possible. But person who falls into this sort of trap realizes after the fact. Lot of pressure. Will die from heart attack
@JJkmn487
@JJkmn487 4 жыл бұрын
@@maloosdreams, ശാരീരിക സാമിപ്യം ആണ് ദാമ്പത്യ ജീവിതത്തിന്റെ അടിസ്ഥാനം. വിവാഹ ജീവിതത്തിൽ കൂടുതൽ പ്രേശ്നങ്ങളുണ്ടാകുന്നവരുടെ കാര്യം നോക്കിയാൽ അറിയാം, ആകെ കിട്ടുന്ന വിവാഹ ജീവിതം 30-40 കൊല്ലമായിരിക്കും, അന്യ നാട്ടിൽ പോയി കിടന്നാൽ 3-4 കൊല്ലം ഒന്നിച്ചു കഴിഞ്ഞാൽ ഭാഗ്യം.മാനസിക അടുപ്പമൊക്കെ നല്ലത് തന്നെ, പക്ഷെ ശരീരം ആവശ്യപ്പെടുന്നത് മനസിന്‌ നൽകാൻ പറ്റില്ല.
@maloosdreams
@maloosdreams 4 жыл бұрын
@@JJkmn487 മനുഷ്യന്റെ കാര്യമാണ്. ന്തേലും അപകടം വന്ന് തളർന്നു പോയാൽ വല്ലോരേം തേടി പോകണമെന്നാണോ? അതോ അതോടെ ആ ബന്ധം അവസാനിക്കുന്നു എന്നാണോ? ദാമ്പത്യബന്ധത്തിന്റെ അടിസ്ഥാനം മനസുകൾ തമ്മിലുള്ള ഇഴയെടുപ്പമാണ്. അതുണ്ട് എങ്കിൽ മറ്റൊന്നും അതിനെ ബാധിക്കില്ല
@soniya6716
@soniya6716 2 жыл бұрын
Cinema yude cheriya part utubil kandu vannathanu😊
@meghanashettigar1952
@meghanashettigar1952 2 жыл бұрын
Same
@gautham2217
@gautham2217 6 жыл бұрын
Avalku malavika nnu peridumo?! Jayaram and Parvathi named their real life daughter as malavika
@ishumol3156
@ishumol3156 3 жыл бұрын
കകകക്കുരു രു?ക്കമ്മ ക ............. i A
@ishumol3156
@ishumol3156 3 жыл бұрын
ഇശ ഫാത്തിച്
@aliakbarkpc1146
@aliakbarkpc1146 5 жыл бұрын
Ithu orikalum practical alla oru jeevithathil. Itu ethu oru bharyakum sahikan pattatha karyam aanu. Vry heart toching
@shaayishahira
@shaayishahira 2 жыл бұрын
Basheer bashi ille
@myselftrust9471
@myselftrust9471 2 жыл бұрын
@@shaayishahira but aalude first wife nu ayalude cash mathi nalloru personality ulla aal arnnel urappayum kuttnikkula ittechum povum😌
@UserA_3244
@UserA_3244 2 жыл бұрын
@@myselftrust9471 Ys. Ath mathram alla. Suhana nissahayatha kond avide nikkunna pole thonni. Suhana christian entho alle..avanu vendi matham maari kalyanam kazhichathalle. Appo veettukarude support undavilla. Oru makal und. May be reason athanu. Pinne aval avide enthenkilum ethirth samasarichal irangipovane parayu. Vere choice illa.
@nimmicp6158
@nimmicp6158 3 жыл бұрын
എനിക്ക് ഇഷ്ടായില്ല film ഒരു ഭാര്യ ഉള്ളപ്പോൾ വേറെ ഒരാളുടെ പിന്നാലെ
@sreesree3418
@sreesree3418 3 жыл бұрын
അങ്ങനെ ഉള്ളവരും ഉണ്ട് കള്ളം പറഞ്ഞു വിവാഹം കഴിച്ചു കുട്ടി ഉണ്ടായി അല്ലെങ്കിൽ പണം സ്വർണ്ണം തട്ടിയെടുക്കാൻ വേണ്ടിയും
@elizabath5910
@elizabath5910 3 жыл бұрын
എനിക്കും ഇഷ്ടായില്ല
@muhabbath100
@muhabbath100 6 күн бұрын
അപ്പോ അതാണ് ജയറാമിന്റെ മോൾക്ക് മാളവിക എന്ന പേര് വന്നത് അല്ലേ
@shanifshani9361
@shanifshani9361 3 ай бұрын
2024 കാണുന്നു ഫസ്റ്റ് ടൈം 😊
@NOUFUVKD
@NOUFUVKD 3 жыл бұрын
anyone watching after june 2021??
@noufal2777
@noufal2777 3 жыл бұрын
ബഷീർ ബഷി ആകാമായിരുന്നു.😜
@ayishaameer7161
@ayishaameer7161 3 жыл бұрын
Sari
@ayishaameer7161
@ayishaameer7161 3 жыл бұрын
Correct
@shaaan4493
@shaaan4493 3 жыл бұрын
😂😂😂
@shameerullashameer9347
@shameerullashameer9347 3 жыл бұрын
Sheriya agamayirunnu
@shayizaraadhuamina878
@shayizaraadhuamina878 3 жыл бұрын
അതിനെല്ലാവരും സുഹാനയെപ്പോലെ ആവില്ലല്ലോ
@HalidHalid-qy5in
@HalidHalid-qy5in Ай бұрын
കല്യാണം കഴിഞ്ഞ ആളാണോ എന്ന് അറിഞ്ഞിട്ട് വേണ്ടേ മനസും ശരീരവും കൊടുക്കേണ്ടത്😅😅
@maneeshamehathaj9870
@maneeshamehathaj9870 6 жыл бұрын
CLIMAX kollilla,parvathy iyale accept cheyyarutharunnu.
@JJkmn487
@JJkmn487 5 жыл бұрын
പാർവതിക്കു വീണ്ടും ഗർഭിണിയാകാൻ കഴിയില്ല ആ തിരിച്ചറിവിൽ നിന്നാണ് അയാളെ അക്‌സെപ്റ് ചെയ്തത്
@gopakumarr9336
@gopakumarr9336 5 жыл бұрын
ബാലു മഹേന്ദ്ര സംവിധാനം ചെയ്ത തമിഴ് മൂവി രട്ടൈ വാൽ കുരുവി യുടെ മലയാളം റീമേക്ക്.!! അതിൽ രണ്ടു ഭാര്യമാരും മോഹനെ സ്വീകരിക്കുന്നു.!
@timetochange2355
@timetochange2355 3 жыл бұрын
അത് കുറച്ചു തെറ്റല്ലേ. എന്റെ ഒരു അഭിപ്രായം മാര്യേജ് ചെയ്യാൻ തീരുമാനം എടുത്താൽ കുറച്ചു വിട്ടുവീഴ്ചകൾ എക്കെ വേണം. അതായത് ജോലി, career, പ്രൊമോഷൻ, എക്കെ അല്ല ജീവിതം. ഇതൊക്കെ വേണം എന്നിരുന്നാലും ചില ടൈം അത് വിട്ടു പിടിച്ചാൽ നല്ലത്. ഒരു പക്ഷെ അത് തന്നെ ആവാം ഈ മൂവി
@senhamnal4513
@senhamnal4513 2 жыл бұрын
@@timetochange2355 ivide parvathi vallare mosham baarya oru therathilum sahikaan pataatha baarya onnum alla. Vallare nalloru sthree 1 year kazhinju kunju madhi enne paranjullu Jayaram nu pettennu vennam randu perkum oro aagraham ennaalum kunju pettennu aayapol abortion cheyaan onnum ninnilallo eniku promotion aannu veludh Kunj Venda ennonnum paranjilallo. Aannungal Varshangallolam Anya naattil panni edukumpol pennungal matulla aannine thedi povunnadh sheri aanno ivide promotion nte baagam aayi kurach maari ninnapozhekum sneham ulla baaryaye marannu Vella penninteyum pinnaale poyirikunnu
@achu-ic1sj
@achu-ic1sj Жыл бұрын
ഇതിൽ തുടക്കം മുതലേ കൃഷ്ണ പ്രകാശനെ വളക്യാൻ നോക്കുന്നുണ്ട്. എന്നിട് മാരീഡ് ആണെന് അറിഞ്ഞപ്പോ എല്ലാം കൈയീന്നു പോയി
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 Жыл бұрын
അതെ
@Athiraanju466
@Athiraanju466 2 жыл бұрын
Facebookil ചെറിയ ഭാഗം കണ്ടപൊ ജെയറാമിനൊട് ദെഷ്യം വന്നു🤬 എന്നല് movide half വരെ paravathiyude attitude എനിക് ഇഷ്ടമായില്ല.. ഒരു hussine നഷിപ്പികാനുള്ള character
@meghanashettigar1952
@meghanashettigar1952 2 жыл бұрын
Athine ayal cheythath sheriyano? Ishtapetilel divorce vangi matavale marry cheyanam allathe avale cheat cheyaruth. Ithil sumithra athine thetonum cheythtillla. Job povunatho atho cash pishkunatho oru thetalla. Avalde manas ariyathe matorthine swantham akiyath thetale
@nairshilpa53
@nairshilpa53 11 ай бұрын
No one can love a person same way we get mad if we try it real to both.. We feel guilt ourself Real love cant share if can it will manage by act feel cheat ourself own mind.. It will enjoy in movie as fun real life its bitter Like fake life till end
@malappuramkuttievlog5223
@malappuramkuttievlog5223 3 жыл бұрын
2021 ൽ കാണവുന്നു
@rahulpk4560
@rahulpk4560 Жыл бұрын
ടീവി യിൽ കണ്ടുകൊണ്ടിരുന്നപ്പോൾ കറന്റ് പോയി, യൂട്യൂബിൽ ക്ലൈമാക്സ്‌ കാണാൻ വന്ന ഞാൻ 😊
@meenambikaps5757
@meenambikaps5757 7 жыл бұрын
was eager to watch this.... happy now. ❤
@kajaliya9269
@kajaliya9269 5 жыл бұрын
k
@sulfikar.asulfikar.9520
@sulfikar.asulfikar.9520 3 жыл бұрын
ബാലു മഹേന്ദ്ര യുടെ മോഹൻ രാധിക അഭിനയിച്ച ഇരട്ടവാൽ കുരുവിയുടെ റീമക്ക് ..അതിലെ രാജ രാജ ചോളൻ ഞാൻ എന്ന പാട്ടൊക്കെ സൂപ്പർ ആയിരുന്നു
@sumesh.psubrahmaniansumesh2890
@sumesh.psubrahmaniansumesh2890 3 жыл бұрын
രഞ്ജിത്തിന്റെ തിരക്കഥ, സംഭാഷണം ഇവയൊക്കെ നന്നായിട്ടുണ്ട്, ഇത് എല്ലാവർക്കും ഉൾകൊള്ളാൻ പറ്റണമെന്നില്ല, എന്നാലും ഈ മൂവി കുഴപ്പമില്ല,,,, ! ഇന്നസെന്റ്, മാമുക്കോയ നന്നായിട്ടുണ്ട് 👍 2021 മെയ്‌ 15: 10:20 pm
@Meenakshi-26k
@Meenakshi-26k Ай бұрын
2024 ആണ് ഇങ്ങനെ ഒരു movie കാണുന്നത് 😂
@anupamathampy8939
@anupamathampy8939 3 жыл бұрын
July 2021 aarelum indo
@Videoventure_aynu
@Videoventure_aynu 3 жыл бұрын
Me🙋‍♀️
@diyafathima841
@diyafathima841 Жыл бұрын
സിനിമ യിൽ ആയാലും.. ജീവിതത്തിൽ ആയാലും ഇതൊക്കെ നടക്കുന്ന കാര്യം ആണ്, ചിലരെ എത്ര സ്നേഹിച്ചിട്ടും കാര്യം ഇല്ല,...... ഈ കഥയിൽ ആരയ അകമാർത മായി സ്‌നേഹിച്ചതു... എന്ന് മനസ്സിൽ ആയില്ല
@zeenashukoor9994
@zeenashukoor9994 3 ай бұрын
Njanum fb yile cheriya bhagam kant vannath thanneyaan🤣🤣🤣
@Kotharakkalmoithoottyhaji
@Kotharakkalmoithoottyhaji 4 жыл бұрын
ഞാൻ കേറൂല ഈ ബക്കറ്റിന്റെ ഔത്ത് ☝🏻😂😂😂
@sumesh.psubrahmaniansumesh2890
@sumesh.psubrahmaniansumesh2890 3 жыл бұрын
😂😂😂🤣🤣🤣😄😄😄
@jithinjoseph1057
@jithinjoseph1057 3 жыл бұрын
😃
@Me_and_God_Only
@Me_and_God_Only 4 ай бұрын
1:04:48 2024ൽ ഞാൻ ഈ പടം ഞാൻ കണ്ടിരുന്നു ...... 2050 കടന്നാലും ഒരു ഒർമ്മ പുതുക്കാൻ വേണ്ടി✌️ 11:53 am 6/6/2024
T. P. Balagopalan M. A Malayalam Full Movie | Mohanlal | Shobana | HD |
2:13:15
Wilson Videos Official
Рет қаралды 49 М.
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 4,1 МЛН
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 81 МЛН
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
火影忍者一家
Рет қаралды 128 МЛН
Pradeshika Varthakal | Malayalam Full Movie | Jayaram & Parvathi
1:50:13
Millennium Cinemas
Рет қаралды 1,8 МЛН
Kumkumacheppu | Manoj K. Jayan, Shobana, Jagadish and Priya Raman | Kiran TV
2:23:32
Malayalam Full Movie | Customs Diary | Jayaram,Mukesh,Jagathy Sreekumar Comedy Movies
2:03:20
Thiruthalvaadi | Malayalm Superhit Full Movie HD | Jagadish,Siddique & Urvashi
2:01:54
Vandanam Malayalam Full Movie new HD😘 | Mohanlal Evergreen Comedy Movie
2:59:59
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 4,1 МЛН