എന്താണെന്ന് അറിയില്ല അന്നും ഇന്നും എന്റെ പ്രിയ സിനിമകളിൽ ഒന്ന്....
@StanleyStangu2 ай бұрын
വാത്സല്യം മൂവിയും 🥺🥺🥺
@timetravel0997 ай бұрын
സ്വന്തം ജീവിതം ആർക്കു വേണ്ടിയും കളയരുത് എന്ന് പഠിപ്പിക്കുന്ന സിനിമ. ഈ മീനാക്ഷിക്ക് വേണ്ടി ജോലി, കാമുകി, സ്വന്തം സമയം അങ്ങനെ എല്ലാം ത്യാഗം ചെയ്ത ചേട്ടച്ഛന് പുല്ലു വില ആണ് മീനാക്ഷി കൊടുത്തത്. ഒടുവിൽ അയാൾ മാനസിക രോഗിയും ആയി
@manu2188122 ай бұрын
സ്വന്തം ജീവിതം മറ്റൊരാൾക്ക് വേണ്ടി മാറ്റി വെക്കുന്നത് അയാളുടെ വൈകാരികമായ തീരുമാനം. തിരിച്ചും അങ്ങനെ തന്നെ വേണമെന്ന് വാശിപിടിക്കുന്നത് വിവേകപരമല്ലാത്ത ചിന്താഗതിയാണ്.
@timetravel0992 ай бұрын
@@manu218812 സ്വന്തം ജീവിതം ഇങ്ങനെ കളയുന്നത് തന്നെ വിവേകം ഇല്ലായ്മ ആണ്. ആരും ഒന്നും തിരിച്ചു തരാൻ പോണില്ല
@StanleyStangu2 ай бұрын
വാത്സല്യം മൂവി ഇതുപോലെ ആണ് മമ്മൂട്ടി 🥺
@ManjithManoharan-n5e15 күн бұрын
രാപ്പകലിലെ കൃഷ്ണനേക്കാൾ ഊ ക്കി പൊളിക്കേണ്ടത് വളരെ ടോക്സിക് ആയ ചെറ്റച്ഛൻ എന്ന ഈ കാരക്റ്റർ ആണ്. 😂
@Aakash677776 ай бұрын
എന്തെന്നു അറിഞ്ഞൂസാ ലാലേട്ടൻ്റെ കണ്ണു നിറജ്ഞാൽ ഞാനും കരഞ്ഞു പോവും 😥 അന്നും ഇന്നും എന്നും എൻ്റെ ലാലേട്ടൻ തന്നെ❤
@karanjithu8258 күн бұрын
Sathiyam bro 😢
@shikhapr6836Ай бұрын
ഈ സിനിമ സ്കിപ് അടിച്ചു പോണം എന്ന് കരുതിയതാ but കണ്ടപ്പോൾ കണ്ടിരുന്നു poyi ❤❤❤സൂപ്പർ 🥰🥰🥰🥰🥰❤️❤️❤️❤️❤️
@fousuu3 ай бұрын
എല്ലാ കഥാപാത്രംങ്ങളും ജീവിച്ചു കാണിച്ച സിനിമ ❤️❤️❤️
@RubeenaIlyas6 ай бұрын
Last കണ്ണ് നിറഞ്ഞുപോയി
@mioVanz2 ай бұрын
ഇതൊക്കെ ഉള്ളപോയാണോ ദൈവമേ നമ്മൾ ഇംഗ്ലീഷ് പടത്തിൻ്റെ പിറകെ പോകുത്. 1:14:37 brilliance 🔥
@vishnuchandrank.b142 ай бұрын
Santhosh sivan❤
@SuniltsKadakkavurАй бұрын
ഇംഗ്ലീഷ് ഫിലിം വേറെ ലെവൽ ബ്രോ
@chandrikachandrasekharan90258 ай бұрын
Thanks for posting this gem❤
@msbhavyanath42043 ай бұрын
കണ്ണുകൾ കഥ പറയും രാജകുമാരി..... ശോഭന ❤️❤️❤️🌹
@sonatvissac2 ай бұрын
KPAC ലളിത🥺
@prabeeshkanjiarathinagalАй бұрын
വിരലുകൾ പോലും അഭിനയിക്കുന്ന മാന്ത്രികം ലാലേട്ടൻ ❤❤❤
@Shebeer4233 ай бұрын
ഈ പടം കണ്ണ് നിറയാതെ കാണാൻ പറ്റുന്ന ആരെങ്കിലും ഉണ്ടോ ഡേയ് 😔
@Ammusskannan3 ай бұрын
Lalettans acting on its peak 😢😢in climaxx😢😢
@Spark-wt8vu8 ай бұрын
Sreenivasan didn't give up on his cruel wife. Mohanlal gave up on his loving girlfriend. Maybe due to her father but shobhanas curse didn't leave him
@midhunnair95042 ай бұрын
That's how life work for some people 🥲
@DarkJoyy3 ай бұрын
Catchy fx edit knd vannvr undo🙂💔❣️
@aswanirk2 ай бұрын
yes i'm here
@DilshaDillu-m9o2 ай бұрын
@@aswanirkund😊
@JITH-082 ай бұрын
🤚💔
@Sajinsajadi2 ай бұрын
ഞാൻ😢😢
@Gamer_wax777Ай бұрын
Yes 😢
@krishnanunnibs9177Ай бұрын
ഇന്നും ഇതിലെ പാട്ടുകൾ ഓർമപ്പെടുത്തുന്ന ഒരാൾ എവിടെയോ ഇരിപ്പുണ്ട് 🥰
@AnjuAnjuz-cw2tb2 ай бұрын
2024 കാണുന്നവർ ഉണ്ടോ. റീൽ കണ്ട് വന്നതാണ്🥵
@RishanaR-p4e2 ай бұрын
Njanum🥲
@aju_ajmal_ck_2 ай бұрын
കണ്ട് കണ്ണ് നിറന്ന ചിത്രം💔ഈ ചിത്രം കണ്ണ് നിറയധേ കാണാൻ കഴിയില്ല 🥹എന്റെ ഏട്ടന്റെ പവിത്രം 💋😭
@MrArtist5559 ай бұрын
Poor Lalettan😭
@arjun66278 ай бұрын
❤❤❤
@arjun66278 ай бұрын
Awesome movie ❤❤
@Benjamin_bruno_yacub3 ай бұрын
സ്വന്തം ജീവിതത്തിലെ ജോലി... കല്യാണം... കുടുംബം... അച്ഛൻ... അമ്മ... അവസാനം മാനസികരോഗി....
@sickstickmagic6276Ай бұрын
Cake murikumbol veliyil nokki nikkunna scene 🥲❣️
@TritiyaJVinod2 ай бұрын
Reel kandu pettannu vann kandath aanu.. Enthokke aayalum onnu kannuneer thullikkathe ee film kaanaam pattathilla💔🥺
@Aakash677776 ай бұрын
2024 june 24 kannunu Evaril marichu poyya palareyum cinemayil kanumbol kittunna aa manashanti❤
@zdkunjava347215 күн бұрын
Reel kandu filim motham kandu last seen....karayippichu kalanjallo pahayaa...😢😢😢
@busvloggerdj85542 ай бұрын
Complete actor for a reason 💎
@akhilbiji80373 ай бұрын
Define Acting..! Me* Pavithram❤️ Valsalyam🤍
@FathimathNaeema-tl3ec3 ай бұрын
2024 il kaanunnavarundo
@sanalcd9 ай бұрын
ലാലേട്ടൻ സൂപ്പർ... നല്ല പാട്ടുകൾ... Average movie...2024ൽ വീണ്ടും കാണുന്നവർ ഉണ്ടോ..
@akschannel30318 ай бұрын
Average oh, nink onnum cinema kanan ariyille
@shradha85098 ай бұрын
@@akschannel3031 20s kid😂
@NoushadKoya-zj5ms7 ай бұрын
Average????script extra ordinaty.legend actors Thilakan,vidyamma,nedumudi,kpac lalitha,mohanlal,innocent.Bahubali yil work cheyta Sabu syril work cheyta movie.ithano average? Cinematography santhosh sivan.
@salmathtkm78967 ай бұрын
ഉണ്ട്
@sreekuttyprakash91766 ай бұрын
Average movie oo kashttam 😢
@sharukh-i8p2 ай бұрын
Who came here after seeing that edit😂
@PRO_YT466Ай бұрын
ഒരു 2nd പാർട്ട് വേണം എന്ന് ആഗ്രഹിക്കുന്നവർ undo❤ കരഞ്ഞു പോയി last
@rakhiunnikrishnanm3992Ай бұрын
ചേട്ടച്ഛൻ💎🙂
@MrArtist5557 күн бұрын
This 🎥's climax too emotional for me to bear.
@abhisheks72503 ай бұрын
Mohanlal kpac lallitha🔥🔥🔥🔥
@BinduUnger6 ай бұрын
What a Jodi laletten and shobana Chechi ,beautiful ❤❤
@sarithmajeed70843 ай бұрын
പച്ചയായ ജീവിതം 😢
@sabushan13002 ай бұрын
ഞാൻ അടുപ്പ് കൂട്ടാൻ പോവാ.. എവിടെ എൻ്റെ മനസിലനോ..😊
@igretric15052 ай бұрын
ബന്ധങ്ങളുടെയും സ്‌നേഹത്തിയും വില മനസിലാക്കിത്തരുന്നു
@emmuzzrajkumarjr.68092 ай бұрын
1 October 2024🙋🏻❤
@sadiqali6412 ай бұрын
Chenkol Kireedam Pavithram 💎💎💎
@akhinvp52 ай бұрын
Who can act like him in cinema? . Complete actor
@sreehariknair66386 ай бұрын
KPAC ലളിത ചേച്ചി. ❤️
@MrArtist555Күн бұрын
One of the saddest Lalettan movies ever 😢
@solomonss70853 ай бұрын
2524ൽ കാണുന്നവരുണ്ടോ 👍👍
@Trakingerror2 ай бұрын
Yes 🎉
@solomonss708520 күн бұрын
😂😂
@ammuanu71552 ай бұрын
കരയിപ്പിച്ചല്ലോ. എന്നെ😭
@Heatherrrrrrrrrrrrrrre2 ай бұрын
Ini ee cinema kandal karayilla ennu theerumanich kandu thudangyatha. Karanj karannu kannu chomannu🥲🥲. Nammale kond patoola siree
@shahana26586 ай бұрын
Ithile kpac Lalitha sooper 😘
@AavaniAavani-w3c2 ай бұрын
അത്രമേൽ പവിത്രം.. 🥺🤍
@vishnupiku55793 ай бұрын
2024 il climax kaanunna njn
@faizmohammed9802Ай бұрын
മീനാക്ഷിക്ക് വേണ്ടി സ്വന്തം സമയം, ജോലി, പെണ്ണ് ത്യാഗം ചെയ്ത ഉണ്ണി .. വൈകിയാണെങ്കിലും മുന്നിൽ വന്ന ആഗ്രഹിച്ച ജീവിതം അച്ഛന് വേണ്ടി ത്യാഗം ചെയ്ത മീര.. ഭാര്യയുടെ മുരട്ട് സ്വഭാവം കാരണം സ്വന്തം വ്യക്തിത്വം ത്യാഗം ചെയ്ത രാമകൃഷ്ണൻ സ്കൂളിൽ നിന്ന് ടൂർ പോവാൻ സമ്മതിക്കാത്ത... കുട്ടികളുടെ ഇഷ്ടം മനസിലാകാത്ത... ഒരു ചുറ്റുപാടിൽ വളർത്തി എത്ര സ്നേഹം കൊണ്ട് മൂടിയിട്ടും കാര്യമില്ല..അവർക്ക് സ്വാതന്ത്ര്യം കിട്ടുന്ന ഒരു പോയിന്റ് എത്തി കഴിഞ്ഞാൽ അതിന്റെ പരമാവധി explore ചെയ്യും... സത്യത്തിൽ ഉണ്ണി താൻ ചെയ്ത ത്യാഗങ്ങൾ തിരിച്ചു ചോദിച്ച പോലെ തോന്നി.. അതുകാരണം അയാൾ ഈ അവസ്ഥയിലുമായി..
@kiran.rpillai194929 күн бұрын
💯
@lekshmilechu20043 ай бұрын
19th sep 2024💜
@akhilbaskar98303 ай бұрын
20th september 2024❤
@nila30273 ай бұрын
22September 2024❤
@Akhil1997.3 ай бұрын
sep22
@YesIhaveAnExtraBone3 ай бұрын
25 th September
@shijudevarajan1432 ай бұрын
01 October 2024
@FOULGAMERYT2 ай бұрын
അവസാനം കരഞ്ഞു പോയ് 🥲
@rohithr2369Ай бұрын
Nostalgia movie
@rockstarrock_offical3 ай бұрын
The movie is successfully running in 2024 as well
@anshads1254Ай бұрын
Njanum yente aniyathikku vendi aa yente jeevitham ..........😶😶....
@ThejoGeorgejacob28 күн бұрын
Ethrayum kazhivulla oru nadam ee logathu undo ennu samshayama
@ajitharajesh8352 ай бұрын
1:59:35🔥❤
@vishnuif14986 ай бұрын
ithokkeyanu cinema
@ishwaryadbАй бұрын
Satyam..ippozhum karanju kure..
@HarisHussain-r3o2 ай бұрын
Reel കണ്ടു വന്നവർ ഉണ്ടോ 2024
@jithinshajujake65702 ай бұрын
Acting🐐🔥💯
@athulvenugopal119 ай бұрын
🥺🖤
@SreekuttanCherukol-mz6cw4 ай бұрын
ഇപ്പോൾ ഒന്നുടെ കണ്ടു 2024
@Abhay_1-e2 ай бұрын
Uff karanj valland ayii
@allinalltalks322527 күн бұрын
Climax cine... Pandu kandu veendum kaanan vannu
@sadiqali6412 ай бұрын
Pure 💎
@anilaraju535913 күн бұрын
Chettachan❤❤❤😢
@SushamaVenugopal-x7p2 ай бұрын
Yes am watching this video in 2024
@jithinraj79963 ай бұрын
Oru scene poornanavanengil kpac lalitha venam ❤
@AjayAppu-bd3lo2 ай бұрын
Lalettan 🥺👌💯❤️
@UnniAbhi2 ай бұрын
2th oct 2024❤
@prabhakaranprabha6242 ай бұрын
Love you vidyamma love you thilakkanchetta pranamam
@Deepak-su4gj2 ай бұрын
Climax😢lalettaa enthoru manushyanaa ningal
@ajithmoochikkal15612 ай бұрын
51:20 /51:50 ❤❤❤
@pachus78602 ай бұрын
സങ്കടായി
@redhukr65473 ай бұрын
2024 September 20th kanunnu❤
@mohandaskv62603 ай бұрын
21
@YesIhaveAnExtraBone3 ай бұрын
25
@Marar.krishna3 ай бұрын
27
@soorajapz81612 ай бұрын
29
@dhrisyak47102 ай бұрын
2024 September 29
@abhi-jithleo957518 күн бұрын
❤❤😢
@NithinSubarhmanyan3 ай бұрын
32 കാരന്റെ ഷോ പൊളി ലാലേട്ടാ
@user-qz7tu9ne5zАй бұрын
1:59:41 😢😢😢
@akhilbiji80373 ай бұрын
1:59:08 when acting goes to its peak📈
@gopikrishnansb8382 ай бұрын
ഇത് നമ്മുടെ മീനാക്ഷി അല്ല.. അവളെന്നോട് ഇങ്ങനെ പറയത്തില്ല...2.00.21
@BhavanaBhavana.s3 ай бұрын
21th sep 2024💎
@manjushmattanur7803Ай бұрын
1:59:40 epic 😢
@nilas5-c5412 ай бұрын
45:05😢
@Mrmallu62632 ай бұрын
28th September 2024
@MahaanChristopher2 ай бұрын
😢😢😢
@ANSAR-g9sАй бұрын
1:14:00 bgm ❤🩹😘 shareeth sar
@abrahamthomas30113 ай бұрын
Sreenivasente charectorinte unnakkan svabavam aanu mohanalalinte life angane ayipoyathu
@aryas8243Ай бұрын
Pakshe ishtamillatha mother figure(his wife) ulla veettilek oru kunjine kond varan kazhiyillallooo…ithupolulla helplessnessil petu pokunna ethrayo manushyare kanditund real lifeil..
@Spark-wt8vu8 ай бұрын
If kpac lalitha took care of minakshy, then y couldn't mohanlal go for his work ?
@shamnadoverflow10796 ай бұрын
Then how the movie would go on?
@rsha52016 ай бұрын
Mohanlal was too possessive towards meenakshi .. that's why he never left her even for a moment